പില്ലർ എങ്ങനെ ആണ് ശെരിയാരീതിയിൽ വെക്കണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 ปีที่แล้ว +2

    Filler കമ്പി ചെറിയ റിംഗ് idanou
    മാർക് ചെയ്തിട്ട് കമ്പി നിർത്തുന്നത് അല്ലേ നല്ലത്
    കയർ കെട്ടുന്ന ഐഡിയ കൊള്ളാം
    റിംഗ് കമ്പി ഫില്ലർ ഇൻ്റെ ഉള്ളിൽ കൂച്ച് പോകുന്നത് നല്ലത് അല്ലേ. .

  • @എന്റെനാട്എന്റെവീട്
    @എന്റെനാട്എന്റെവീട് 11 วันที่ผ่านมา

    Njagalude veedu column footing cheyyuvaanu 3 Pillar kuzhiyude centeril alla kurachu sidilekkanu vannathu aggane vannal kuzhappam undo?

    • @kulipanikaran
      @kulipanikaran  11 วันที่ผ่านมา

      കമ്പി പണി സ്ട്രോങ്ങ്‌ ആക്കിയാൽ മതി

    • @എന്റെനാട്എന്റെവീട്
      @എന്റെനാട്എന്റെവീട് 10 วันที่ผ่านมา

      Adiyil vaikkunna net side mannil cherunnu ninnal kuzhappam undo?

    • @kulipanikaran
      @kulipanikaran  10 วันที่ผ่านมา +1

      @എന്റെനാട്എന്റെവീട് തീർച്ചയായും fist 10cm പിന്നെ നെറ്റ് പിന്നെ 15cm അതിന്റ മുകളിൽ 30ഹൈറ്റിൽ ഒഞ് അങ്ങിനെ ആണ് വേണ്ടത്

    • @എന്റെനാട്എന്റെവീട്
      @എന്റെനാട്എന്റെവീട് 10 วันที่ผ่านมา

      Plz send whatsapp number

  • @Asifaas559
    @Asifaas559 ปีที่แล้ว

    1.5 mtr aano thazhcha

  • @sherin1433
    @sherin1433 ปีที่แล้ว

    T beam foundation video

  • @ZubairBavaAtoZmedia
    @ZubairBavaAtoZmedia ปีที่แล้ว

    ഫില്ലർ കുഴി എടുത്ത് ഫില്ലറ നിറുത്തി ബെൽറ്റ് വാർക്കാൻ s feet എന്ത് റേറ്റ് വരും

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      മൊത്തം കരാർ ആണ് എടുക്കാറുള്ളു

  • @alipy368
    @alipy368 2 วันที่ผ่านมา

    ഒരു ഫില്ലറിന് എത്ര രൂപ മുടക്ക് വന്നു ചേട്ടാ.ദയവായി മറുപടി നൽകിയാലും

    • @kulipanikaran
      @kulipanikaran  วันที่ผ่านมา +1

      സൈസ് അനുസരിച്ചാണ് എത് സെയ്സ് ആണ് നിനിങ്ങളുടെ pillaer

    • @alipy368
      @alipy368 วันที่ผ่านมา

      Ok lo mm കമ്പി 4 ' 7 അടി ഉയരം
      8 mm കമ്പി 2.7 അടി ഉയരം
      Net 8 mm കമ്പി
      6mm കമ്പിയുടെ റിഗ് . ഇതിന് ആകെ എത്ര രൂപ ചിലവ് വരും ദയവായി മറുപടി നൽകിയാലും
      വീടിന് ഉള്ള ഫില്ലർ ആണ്