Rahu Dasa Effects & Remedies | രാഹുർദ്ദശ ഫലങ്ങളും പരിഹാരങ്ങളും |

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • About
    The Astro Journey_2498 എന്ന യൂട്യൂബ് ചാനലിലേക്ക് സ്വാഗതം. ജീവിതത്തിൽ നിങ്ങൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ടാകും. ജ്യോതിഷമെന്ന മഹാശാസ്ത്രം ലോകനന്മക്കായാണ് ഋഷീശ്വരന്മാർ ആവിഷ്കരിച്ചിരിക്കുന്നത്. നമ്മുടെ ജീവിതം സമയത്തിൻ്റെയും ഊർജ്ജത്തിൻ്റെയും ഒരു സംഘാതമാണ്. ഗ്രഹങ്ങളുടെ സഞ്ചാരം നിമിത്തം നിങ്ങൾ പൂർവ്വജന്മത്തിൽ ചെയ്ത കർമ്മങ്ങളുടെ ശുഭവും അശുഭവുമായ ഫലങ്ങൾ നിങ്ങളിലേക്ക് ഓരോ പ്രത്യേക സമയങ്ങളിലും വരുന്നു. നിങ്ങളുടെ ഇപ്പോഴത്തെ സമയത്തിൻ്റെ പ്രത്യേകതകൾ മനസ്സിലാക്കി ജീവിതത്തിലെ ഓരോ കാര്യങ്ങളും ആവിഷ്കരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ വിജയം നേടുവാൻ സാധിക്കും. ഈ ചാനലിൽ വരുന്ന ഓരോ വീഡിയോയും നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും മാറ്റി അഭിവൃദ്ധി നൽകുന്നതിന് വേണ്ടിയിട്ടാണ്. ജ്യോതിഷ ഗ്രന്ഥങ്ങൾ, പുരാണങ്ങൾ, വേദങ്ങൾ, ശാസ്ത്രങ്ങൾ, എന്നിവയിൽ പറയുന്ന പരിഹാരങ്ങളും, ജ്യോതിഷപരമായി ഓരോ സമയത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായി നിങ്ങളിലേക്കെത്തിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും തടസ്സങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ കമൻ്റ് ചെയ്യാവുന്നതാണ്. എൻ്റെ നിത്യപൂജയിലും, പൗർണ്ണമി ദിവസം നടത്തുന്ന ഭദ്രകാളീ മന്ത്രത്താൽ 12000 തവണ പുഷ്പാഞ്ജലിയോടുകൂടി നടത്തുന്ന ഭദ്രകാളീ പൂജയിലും നിങ്ങളുടെ ഏവരുടേയും തടസ്സങ്ങളും പ്രയാസങ്ങളും മാറ്റുവാൻ ദേവിയോട് പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്. ജ്യോതിഷപരമായ ഈ അറിവുകൾ പരമാവധി ആളുകളിലേക്കെത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി നിങ്ങളോരോരുത്തരുടേയും സഹായം എനിക്കാവശ്യമുണ്ട്. നമ്മുടെ ചാനലിലെ വീഡിയോകൾ, നിങ്ങളുടെ പ്രീയപ്പെട്ടവർക്ക് കൂടി ഷെയർ ചെയ്ത് അവരുടെ ജീവിതത്തിലും സന്തോഷവും, ഐശ്വര്യവുമുണ്ടാകുവാൻ സഹായിക്കുക.
    Welcome to The Astro Journey_2498!
    At The Astro Journey_2498, our mission is to enhance your well-being through the power of astrology. We believe that understanding the cosmic influences in your life can bring clarity, guidance, and solutions to your personal challenges. Our channel is dedicated to providing insightful astrological solutions tailored to your unique circumstances, helping you navigate life's uncertainties with confidence.
    Here, you'll find a range of content including personalized horoscopes, planetary insights, remedial measures, and practical advice on how to harness the positive energies of the universe. Whether you’re seeking solutions to relationship issues, career dilemmas, or personal growth, our expert guidance aims to illuminate your path and empower you to make informed decisions.
    We invite you to embark on this enlightening journey with us. If you find our videos helpful, please share them with your friends, family, and anyone who might benefit from astrological insights. Your support helps us reach more people and spread well-being through the power of astrology.
    Subscribe to me on / @theastrojourney2498
    Join our facebook group www.facebook.c...
    Follow me on Facebook www.facebook.c...
    Follow me on Instagram www.instagram....
    To get Channel Membership join me on / @theastrojourney2498
    For business enquiries and ads mail me on theastrojourney@gmail.com
    Subscribe, stay tuned, and let’s explore the stars together to find the answers you seek. Welcome to The Astro Journey_2498 - your guide to a brighter, more harmonious life.

ความคิดเห็น • 78

  • @theastrojourney2498
    @theastrojourney2498  9 วันที่ผ่านมา

    രാഹുർദ്ദശാ ദോഷത്തിന് ഉത്തമ പരിഹാരം
    th-cam.com/video/SXpfLFcjvjI/w-d-xo.html

  • @ചക്കിളി
    @ചക്കിളി 2 หลายเดือนก่อน +5

    നിങ്ങൾ പറയുന്നത് 100 ശതമാനം സത്യം ആണ്..... എന്റെ ജീവിതം തന്നെ പോയി..... ഭയം.... കൂടുതൽ.... ദുഃഖം... പിന്നെ പറയാൻ പറ്റാത്ത പലതും..... നിങ്ങൾ dhyvathinu തുല്യം ആണ്.... 😥😥

    • @theastrojourney2498
      @theastrojourney2498  2 หลายเดือนก่อน +2

      @@ചക്കിളി ജീവിതം പോയി എന്ന് പറയാതിരിക്കൂ. ഇരുട്ടിൽ ദീപമെന്നോണം സഹായിക്കുവാനാണ് ജ്യോതിഷം. കൃത്യമായ പരിഹാരങ്ങളിലൂടെ ജീവിതം തിരിച്ചു പിടിക്കാം.

    • @_damselindisguise_
      @_damselindisguise_ 2 หลายเดือนก่อน

      Rahu ethu house il aan ?

  • @vishnurajvaikom8624
    @vishnurajvaikom8624 8 วันที่ผ่านมา +1

    Enikku rahu 5 il anu orupad anubhavichu...🙏🙏🙏

    • @theastrojourney2498
      @theastrojourney2498  8 วันที่ผ่านมา +1

      പരിഹാരമുണ്ടാകും.

  • @anilkumarr9401
    @anilkumarr9401 2 หลายเดือนก่อน +1

    Great

  • @ninjithramachandran7675
    @ninjithramachandran7675 2 หลายเดือนก่อน +2

    7 വർഷം ആയി രാഹു തുടങ്ങിട്ട് ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. എങ്ങനെ പിടിച്ചു നിൽക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല കഴുത്തിനു ചുറ്റും വെള്ളം ആയി ഇനിയും ഇ അവസ്ഥ തുടർന്നാൽ ആത്മത്യ മാത്രമേ വഴി ഉള്ളു 😢

    • @theastrojourney2498
      @theastrojourney2498  2 หลายเดือนก่อน +3

      ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നമുക്ക് ഇന്നുള്ള പ്രശ്നങ്ങളെ പരിഹരിക്കാതെ ആത്മഹത്യ ചെയ്താൽ വരും ജന്മത്തിൽ ഇതേ സാഹചര്യങ്ങൾ വീണ്ടും ഉടലെടുക്കും. ഒരുദാഹരണം പറഞ്ഞാൽ കർമ്മഫലങ്ങൾ വീഡിയോ ഗെയിമിലെ ലെവലുകൾ പോലെയാണ്. ചില ലെവലുകൾ നമുക്ക് ബുദ്ധിമുട്ടായി തോന്നാം, പക്ഷെ, അത് തരണം ചെയ്യാതെ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല.

    • @theastrojourney2498
      @theastrojourney2498  2 หลายเดือนก่อน +2

      എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ചിന്തിക്കാൻ തുടങ്ങിയാലേ കാര്യങ്ങൾ ശരിയാകൂ

    • @ninjithramachandran7675
      @ninjithramachandran7675 2 หลายเดือนก่อน +1

      @@theastrojourney2498 ഒരു വഴിയും മുമ്പിൽ തെളിയുന്നില്ല

  • @Anwia_Anwin
    @Anwia_Anwin 23 วันที่ผ่านมา +1

    Rahu 12il anu ഭരണി
    Njan jeevikano
    Atho marikano
    Paranju kettu പേടിയാകുന്നു..
    വ്യാഴം ayi koodi ചേര്‍ന്നാണ് nikunnath.

    • @theastrojourney2498
      @theastrojourney2498  23 วันที่ผ่านมา

      പേടിക്കാൻ മാത്രം കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ലല്ലോ. രാഹു വ്യാഴവും ആയി ചേരുമ്പോൾ ശുഭയോഗം കൊണ്ട് ദോഷങ്ങൾ കുറയും. ഇതിൽ പറഞ്ഞ പരിഹാരങ്ങൾ ചയ്താൽ തീർച്ചയായും ഗുണഫലങ്ങളും ഉണ്ടാകും. പേടിക്കേണ്ടതില്ല.

  • @amarnaath3904
    @amarnaath3904 20 วันที่ผ่านมา +1

    Namaskaram sir amarnath atham 21.10.2006 6.28 morning
    vidhyabhyasathey kurichu onnu parayumo please

    • @theastrojourney2498
      @theastrojourney2498  19 วันที่ผ่านมา

      Jatakathil vidyabhyasa bhavathinte adhipanaya chovvak maudyam und enna oru doshamund. Athukondu vidyabhyasa thadassam varaathe sredhiknm. Aptitude num joli sadhyathakum yojicha course kandethi cheyyanam. Vidya karakanaya budhanodum vidyadhipanaya chovayodum orupadu grahangal yogam cheythu nilkunnath kondu eth course sweekarikkanam enna confusion or multiple fields il interest undavuka ennivak sadhyatha und. Karmaadhipanaya chandran 12 il kanni rasiyil nilkkunnathinal videsathu thozhil sadhyathayulla enthengilum coursukal padikkunnath nannayirikum. Joli videsavum ayi bandhappettu undakanulla yogamaanu kooduthalum kanunnath. Ee karyangal ellam manassil veknm. Vidya thadassam neengan subrahmanya preethi varuthanm. Varshathil orikkal pazhaniku pokunnathum. ഓം ശരവണഭവ enna muruka mantram japikunnathum muruka kshetrangalil chovvazhcha thozhunnathum. പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം, th-cam.com/video/sEAwQy_-h8s/w-d-xo.htmlfeature=shared
      കുജപീഡാഹര മന്ത്രംth-cam.com/video/ilwyaKrMJK8/w-d-xo.htmlfeature=shared
      ഭാഗ്യ സൂക്തം th-cam.com/video/KxmLEcd_o28/w-d-xo.htmlfeature=shared
      എന്നിവ ദിവസവും കേൾക്കുന്നത് ഉത്തമമാണ്.

    • @amarnaath3904
      @amarnaath3904 19 วันที่ผ่านมา +1

      Thank you sir
      amma makanu vendi cholliyal mathiyo
      Chovaku moudyam ethra varsham undavum

    • @theastrojourney2498
      @theastrojourney2498  19 วันที่ผ่านมา

      @@amarnaath3904 janikkunna time le grahasthithiyanu grahanila. Athil aanu chovvakku maudyam. Athinte impact life long undaakum. Pakshe pariharathiloode dosham maarum. Ammaku monu vendi japikam. Thaangal ee mantrangal daily kelkukayum koodi cheyyunnathaanu ettavum effective.

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 หลายเดือนก่อน +2

    രാഹു 5ഇൽ മകരകിൽ നിന്നാൽ നല്ലതാണോ മിഥുണത്തിൽ സൂര്യൻ വ്യാഴം ബുധൻ നില്കുനു 11ഇൽ കർക്കിടകത്തിൽ ഗുളികൻ കേതു നില്കുന്നു

    • @theastrojourney2498
      @theastrojourney2498  หลายเดือนก่อน +1

      മകരത്തിലെ രാഹുവിൻ്റെ ദശയിൽ തീർത്ഥസ്ഥലങ്ങൾ, പുണ്യസ്ഥലങ്ങൾ, പുണ്യനദീ സ്നാനം എന്നിവ നിർവ്വഹിക്കുവാൻ യോഗമുണ്ടാകും. തൊഴിൽപരമായി സ്വൽപ്പം ക്ലേശങ്ങളോ പ്രയത്നത്തിനനുസരിച്ചുള്ള അഭിവൃദ്ധിക്കുറവോ ഉണ്ടാകാം. രാഹുവിൻ്റെ അഞ്ചാം ഭാവസ്ഥിതികൊണ്ട് ടെൻഷൻ, മനോദുഖം, കലഹം, എന്നീ ഫലങ്ങൾ ഉള്ളതിനാൽ ശ്രദ്ധിക്കണം. ആഴ്ചയിലോ മാസത്തിലോ ഉപവാസം ചെയ്യുന്നത്, രാഹു അഞ്ചാം ഭാവത്തിൽ നിൽക്കുന്നത്കൊണ്ടുള്ള എല്ലാ ദോഷങ്ങളേയും ഒരു പരിധിവരെ ശമിപ്പിക്കും.

    • @Jyothirgamayajyothisham1990
      @Jyothirgamayajyothisham1990 หลายเดือนก่อน +1

      സന്താന പ്രശ്നം വല്ലതും ഉണ്ടോ മകരത്തിൽ സർപ്പം വന്നാൽ

    • @theastrojourney2498
      @theastrojourney2498  หลายเดือนก่อน

      @@Jyothirgamayajyothisham1990 സന്താനക്ലേശം, സന്താനങ്ങൾക്ക് രോഗാദികൾ, പൂർവ്വീക പുണ്യക്ഷയം, മനോദുഖം, അധികാരികളുടെ കോപം, മുതലായ ദോഷഫലങ്ങൾ പറയുന്നുണ്ട്.

    • @Jyothirgamayajyothisham1990
      @Jyothirgamayajyothisham1990 หลายเดือนก่อน +1

      സന്താന ഉണ്ടാവില്ലേ

    • @theastrojourney2498
      @theastrojourney2498  หลายเดือนก่อน

      @@Jyothirgamayajyothisham1990 ഭാവം, ഭാവാധിപൻ, കാരകൻ, ഇവർ മൂവർക്കും ബലഹാനിയുണ്ടെങ്കിൽ സന്താനാഭാവം പറയണം. അഞ്ചാം ഭാവത്തിലെ രാഹു ഭാവത്തിന് ദോഷമാണ്, സന്താന കാരകനായ വ്യാഴം മിഥുനത്തിൽ സൂര്യയോഗത്തിൽ നിൽക്കുന്നു. വ്യാഴത്തിന് മൗഢ്യം ഉണ്ടെങ്കിൽ ദോഷം കൂടും. അഞ്ചാം ഭാവാധിപനായ ശനിക്കും ബലഹാനിയും അനിഷ്ട സ്ഥിതിയുമുണ്ടെങ്കിൽ ദോഷാധിക്യം ഉണ്ടാകും. ആവശ്യമായ പരിഹാരം ചെയ്യണം.

  • @dhanyamenon8508
    @dhanyamenon8508 3 หลายเดือนก่อน +1

    🙏🙏🙏

  • @roshniaravind9577
    @roshniaravind9577 หลายเดือนก่อน +1

    4 varshathinu munpe jathakathil kethur desha undennu vayichu appol eppozhe pradhividhi cheyithal 2028 kethur apaharam marumo reply tharane

    • @theastrojourney2498
      @theastrojourney2498  หลายเดือนก่อน

      Apaharam maarilla. Dosha bhalangalku pariharathiloode kuravundaakum. Apahaaram ennaal oru grahathinte influence ne soojippikkunna time period aanu. Aa time period il varan saadhyathayulla doshangalku pariharangal kondu theerchayaayum maattamundaakum.

  • @ചക്കിളി
    @ചക്കിളി 2 หลายเดือนก่อน +1

    ❤❤

  • @_damselindisguise_
    @_damselindisguise_ 2 หลายเดือนก่อน +1

    എനിക്ക് രാഹു dasha 6 il aan ? രാഹു dasha തുടങ്ങിയിട്ട് ipo 2 yrs aayi. Ipo rahu antardasha aan. Pakshe valya mattam onnum kaanunila 😢

    • @theastrojourney2498
      @theastrojourney2498  2 หลายเดือนก่อน +1

      ഏത് ഗ്രഹത്തിൻ്റെ ദശയിലും ആ ഗ്രഹത്തിൻ്റെ അപഹാരം ഗുണദോഷ സമ്മിശ്ര ഫലങ്ങളേ നൽകൂ. രാഹുവിൻ്റെ അപഹാരശേഷം ഗുണഫലം ലഭിച്ച് തുടങ്ങും. സർപ്പദൈവങ്ങളെ നന്നായി പ്രാർത്ഥിച്ചോളൂ.

    • @_damselindisguise_
      @_damselindisguise_ 2 หลายเดือนก่อน

      @@theastrojourney2498 സത്യം ആണ്. ഗുണ ദോഷ സമ്മിശ്രമാണ് ഇപ്പൊ. December 8 വരെ ഉണ്ട് രാഹു antardasha. Athu കഴിഞ്ഞു വ്യാഴo antardasha.

    • @_damselindisguise_
      @_damselindisguise_ 2 หลายเดือนก่อน +1

      @@theastrojourney2498 Grahanila ano atho navamsam aano nokkendath? Navamsa il rahu 3 il aan moon nte koode

    • @theastrojourney2498
      @theastrojourney2498  2 หลายเดือนก่อน +1

      @@_damselindisguise_ grahanila

  • @vivekmanohar7963
    @vivekmanohar7963 10 วันที่ผ่านมา +1

    Rahu in 8th house bharani star
    29-09-1988 , 03:12 am very bad situation in life any remadies

    • @theastrojourney2498
      @theastrojourney2498  10 วันที่ผ่านมา +1

      @@vivekmanohar7963 വെട്ടിക്കോട്, മണ്ണാറശ്ശാല, പാമ്പുമ്മേക്കാട്ട്, ആമേട, ഇതിൽ ഏതെങ്കിലും ക്ഷേത്രത്തിൽ 4 ശനിയാഴ്ച (തുടർച്ചയായി 4 ശനിയാഴ്ച വേണമെന്നില്ല) ദർശനം നടത്തി സർപ്പ പ്രതിമ (പുറ്റ്, മുട്ട, പാമ്പ്, സഹിതം സർവ്വ സർപ്പദോഷങ്ങളും, ജാതകത്തിലെ രാഹുദോഷങ്ങളും മാറുവാൻ പ്രാർത്ഥിച്ച് നൂറുംപാലും, സർപ്പസൂക്താർച്ചനയും കഴിക്കുക, അവിടെ പുള്ളുവരെക്കൊണ്ട് പാടിക്കുക. മാസത്തിൽ ഒരു തിങ്കളാഴ്ച ദിവസം ദുർഗ്ഗാക്ഷേത്രത്തിൽ തൊഴുത് ത്രിഷ്ടുപ്പ് മന്ത്രാർച്ചന കഴിക്കുക.
      ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യം മാസത്തിൽ ഒരു ദിവസം ചെയ്യുക th-cam.com/video/Wr80lHEBBQE/w-d-xo.html
      ജീവിതത്തിൽ മാറ്റം വരും.

  • @Barbie26418
    @Barbie26418 20 วันที่ผ่านมา +1

    Rahu 11 il makarathil aane.rahuvinte kude chandran shukran suryan und.eppol rahuvil suryante apaharam.4 il midhunathil vyazham.5 il kethu.10 il dhanuvil budhan chovva shani.12 il kumbathil mandhi.allathinum thadasam.appozhenkilum rakshapedumo😢😢😢. Uthradam nakshathram.rahu dasayil govt joli kittan chance undo?rahuvil chandranteyum chovvayudeyum apaharam mosham avumo?

    • @theastrojourney2498
      @theastrojourney2498  20 วันที่ผ่านมา

      Theerchayayum rekshapedum. 11 le rahu guna bhalangal nalkum. 10 le chovvayum budhanum shaniyum nalloru govt job neyum soojippikkunnund. Vivahayogam und. Rahur dasa samayath naga daivangale nannayi bhajikuka. 10 le chovvaye activate cheythal ella saubhagyangalum labhikkum. Subrahmanya swamiye nannayi prardhiku. ഓം ശരവണഭവ enna subrahmanya mantram divasavum japiku. Jathakathil orupadu. Nalla grahasthithikal und. But aa grahangalude energy activate cheythaale ath anubhavathil varunnu. Athine kurichu visadamaya video varunnund. Stay tuned.

    • @Barbie26418
      @Barbie26418 20 วันที่ผ่านมา +1

      @@theastrojourney2498 Sir jathakathil panchamahapurusha yogangal onnum ella athukond govt joli kitille ?govt jolik try cheyyunnund😥😥shaniyum chovvayum papagrahangal alle athukond jolik thadasam undaville.rahu dasa kazhinjal mathramano jolik yogam?rahu dasayil chandran chovva apaharam kudi bakkiyund.rahu dasayude avasanam moshamayirikkille😭

    • @theastrojourney2498
      @theastrojourney2498  20 วันที่ผ่านมา

      @@Barbie26418 pancha maha purusha yogangal ullavark matram alla govt joli kittunnath. Dairyamayittu irikku. Kittum.

    • @Barbie26418
      @Barbie26418 20 วันที่ผ่านมา +1

      @@theastrojourney2498 🙏🙏

    • @Barbie26418
      @Barbie26418 19 วันที่ผ่านมา +1

      ​​​​@@theastrojourney2498 Sir rahu dasayil thanne jolik sadhyatha undo.15 1/2 varshamayi rahu dasa anubavikkunnu eniyum 2 1/2 varsham kudi und😥😥

  • @manikuttties5086
    @manikuttties5086 27 วันที่ผ่านมา +1

    രാഹു രണ്ടിൽ മകരത്തിൽ നിന്നാൽ നല്ലതാണോ ചീത്തയാണോ 😢

    • @theastrojourney2498
      @theastrojourney2498  27 วันที่ผ่านมา +1

      രാഹു മകരത്തിൽ രണ്ടിൽ നിന്നാൽ ധനം നിലനിർത്തുവാൻ പ്രയാസം, കഷ്ടപ്പാടിനനുസരിച്ച് പുരോഗതി ഇല്ലായ്മ, മുതലായ ചിലദോഷഫലങ്ങളുണ്ട്, എന്നാൽ ഈ രാഹുർദ്ദശാ സമയത്ത് ഏതെങ്കിലും പുണ്യനദികളിൽ സ്നാനം ചെയ്താൽ ദോഷങ്ങൾ ഭൂരിഭാഗവും മാറി ഗുണഫലങ്ങൾ ഉണ്ടാകും.

    • @manikuttties5086
      @manikuttties5086 24 วันที่ผ่านมา

      @@theastrojourney2498 thanks

  • @jayshree1992
    @jayshree1992 2 หลายเดือนก่อน +1

    രണ്ടാം ഭാവം മിഥുനത്തിൽ നിന്നാൽ ദോഷമുണ്ടോ?

    • @theastrojourney2498
      @theastrojourney2498  หลายเดือนก่อน +1

      രണ്ടാം ഭാവത്തിലെ രാഹുവിൻ്റെ ദശയിൽ ചിലവ് അധികമാകാൻ സാധ്യതയുണ്ടെന്നതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധവേണം. ഭക്ഷണം നിമിത്തം രോഗങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. മിഥുനത്തിലെ രാഹു ചില സാമ്പത്തിക ലാഭങ്ങൾ അനുകൂലമായ ശുഭഗ്രഹങ്ങളുടെ അപഹാരങ്ങളിൽ ചെയ്യും.

    • @jayshree1992
      @jayshree1992 หลายเดือนก่อน +1

      @@theastrojourney2498 വളരെ നന്ദി സർ.

    • @theastrojourney2498
      @theastrojourney2498  หลายเดือนก่อน

      @@jayshree1992 ❤️❤️❤️