വെറുതെ ആരെയെകിലും കയറി വിളിക്കാവുന്ന ടൈറ്റിൽ ആണോ പ്രവാചകൻ എന്ന് ? ഭാവിയെപ്പറ്റി അറിയുകയും പറയുകയും ചെയ്യുന്ന ആളല്ലേ പ്രവാചകൻ ? മനുഷ്യചരിത്രത്തിൽ ആരെങ്കിലും പില്‍ക്കാലത്തു നടക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റി പ്രവചിച്ചതായി എന്റെ അറിവിലെങ്ങും ഇല്ല. ഇന്ന് കാണുന്ന രീതിയിലുള്ള രാഷ്ട്രീയവും കാലാവസ്ഥാപരവുമായ പ്രവചനങ്ങളല്ല കേട്ടോ ഞാൻ ഉദ്ദേശിച്ചത്. ആകട്ടെ, യേശു എന്തു പ്രവചിച്ചൂന്നാ ??
ക്രിസ്റ്റ്യാനിറ്റിയുടെ ഫൗണ്ടേഷൻ യേശു തന്നെ പൊളിക്കുന്നുണ്ട്. ഒന്നാമതായി പാപികളായി ആരും ജനിക്കുന്നില്ല എന്നതാണ്. പിന്നെയുള്ളത് പാപികളായ നമ്മളെ നരകത്തിൽ നിന്നും രക്ഷിക്കാൻ യേശു സ്വയം കുരിശുമരണം നടത്തിയെന്നാണ്. സുഹൃത്തെ,,, യേശു സ്വയം കുരിശുമരണം നടത്തിയതാണെന്ന് ബൈബിൾ പറയുന്നില്ല. യേശുവിനെ ഒറ്റിക്കൊടുക്കുകയും ജൂതന്മാർ പിടിച്ചു കൊന്നു എന്നാണ് പറയുന്നത്.....!
യേശുവിൽവിശ്വസിക്കുന്നവർ, അവന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് വളരെ ദുർഘടം പിടിച്ചതാണ്. അവസാനം വരെ പിടിച്ഛ് നിൽക്കുന്നവർ രക്ഷിക്കപ്പെടും. 🙏
പുതിയ നിയമത്തിൽ പുതിയ നിയമത്തിൽ ആരെല്ലാം എന്ത് തള്ളിയാലും ജൂതന്മാർ ഈ സാധനത്തെ എടുക്കുകയില്ല, മുകളിലോട്ട് പോയവൻ താഴോട്ട് വരും എന്ന് മുകളിലോട്ട് നോക്കിയിരിക്കുന്ന അവന്റെ അവസ്ഥ എത്ര ദയനീയം. ഇനി എന്തിനാണാവോ ഈ സാധനം താഴോട്ട് വന്നിട്ട് . അതിന് ഉത്തരം പറഞ്ഞു കേട്ടില്ല
രവീന്ദ്രൻ സാത്താന്റെ സന്തതിയായിരിക്കും അതുകൊണ്ടാണ് യേശുവിനെയും ബൈബിളിനെയും എപ്പോഴും എപ്പോഴും നിന്ദിക്കുന്നത് അവനെ സാത്താൻ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു
സർപ്പസന്തതി എന്നു കർത്താവ് വിളിച്ചത് നിങ്ങളെയോ രവിചന്ദ്രനെയോ? വിശ്വസത്തിന്റെ ന്യായം ചോദിക്കുന്നവനെ തെറി വിളിക്കാൻ ആണോ പൗലോസ് പറഞ്ഞത്? ലേഖനങ്ങൾ വായിച്ചു നോക്കുക, നിങ്ങളുടെ ബൈബിളിൽ നിന്ന് അത് കീറി കളഞ്ഞില്ലെങ്കിൽ. 😂😂 M വര്ഗീസ്
@@skariapj1798കർത്താവിനെ നേരിട്ട് കണ്ടു വന്നോ സഖാവെ? ഇത്ര ഉറപ്പ്! ക്രിസ്തു പറഞ്ഞത് അനുസരിക്കാൻ വയ്യെങ്കിൽ bible വലിച്ചെയൂ മാഷേ, രാവിചന്ദ്രൻമാരുടെ മേൽ കുതിരകയറാതെ. അയാൾക് മറുപടി അറിയാമെങ്കിൽ കൊടുക്കുക, pentecost കാരെ പോലെ കൊഞ്ഞനം കാട്ടാതെ. 😂😂 M വര്ഗീസ്
@@90sthegoldenera84അത് മനുഷ്യന്റെ ഉത്തരവാദിത്വം. അന്വേഷിക്കുവിൻ കണ്ടെത്തും. സത്യാന്വേഷികൾക്ക് മാത്രമുള്ളതാണ് ദൈവം. ഒന്ന് ശ്രമിച്ചു നോക്ക്. ദൈവം അനുഗ്രഹിക്കട്ടെ
യേശുക്രിസ്തുവിനെ തള്ളി പറയുന്നതിനു രണ്ട് കാരണമാണ് 1.അജ്ഞത 2.പിശാചിന്റ ആവാസo ഇത് രണ്ടും രവിചന്ദ്രനുണ്ട് .പേരില്‍ രവിയും ചന്ദ്രനും ഉണ്ടെങ്കിലും ഹൃദയം മുഴുവന്‍ അന്ധകാരവും ബുദ്ധി മരവിച്ചതുമാണ് .നരക ത്തിലേക്ക് ആത്മാക്കളെ കൊണ്ട് പോകുവാനുള്ള പിശാചിന്റെ ഏജന്റ് ആണിവന്‍ 🙏
Ex Muslim atheists in Kerala have gained a lot of prominence when it comes to debates..Christian debtors n atheist Christians have been reduced to mere spectators.. Once a messiah of athiests, Ravichandran's leadership among them is diminishing by the day.. He comes up with such blunders to be on ground n maintain his relevance..
@@crusaderrulez ശ്ശൊ, ഞാനൊരു തമാശ പറഞ്ഞതല്ലേ. അങ്ങ് ക്ഷമീര്. ചേട്ടായി ഇല്ലെങ്കീ പിന്നെ യൂട്യൂബീന്ന് ഞാനും പോകും. ഇതൊക്കെ ഇത്ര സീരിയസ് ആയി എടുക്കണോ ? എനിക്ക് യേശൂന്റെ കഥ വെല്ലൃ ഇഷ്ട്ടമാ. ആ ചെക്കൻ കാട്ടിക്കൂട്ടിയ ഗുണ്ടായിസങ്ങൾ നോക്ക്. പുറത്തുകൂടി സ്വജാതിക്കാരെ പ്രാകിക്കൊണ്ടു നടന്നാൽ നടന്നോട്ടെന്നു വെക്കാം. പക്ഷേ ജറുസലേമിൽ നിന്ന് 130 ഓളം കിലോമീറ്റർ ദൂരെ ഗലീലായിൽ താമസിക്കുന്ന ഒരു സാധാരണ ചെക്കൻ പത്തുപന്ത്രണ്ടു പേരടങ്ങുന്ന ഒരു സംഘവുമായി യഹൂദതലസ്ഥാനത്തെ സിനഗോഗിൽ കേറി ഫിസിക്കൽ ആയി മറ്റുള്ളവരെ ഉപദ്രവിക്കുക, മേശകൾ മറിച്ചിടുക എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ ഇടവകക്കാർ പോലും അത് സഹിക്കുമെന്ന് തോന്നുന്നില്ല. അതിലുള്ള വിഷമം കൊണ്ട് പറഞ്ഞതാ. കൃുസേഡർ ചേട്ടൻ വിഷമിക്കണ്ട. ഇഷ്ട്ടം പോലെ സ്വന്ത അഭിപ്രായങ്ങൾ പറഞ്ഞോളൂ. ഞാനായിട്ട് ഒരെതിർപ്പും പറയില്ല. അല്ലെങ്കിൽ തന്നെ അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമില്ലേ. എനിക്ക് രണ്ടു കൊമ്പൊന്നും ഇല്ലല്ലോ ...!! ❤
നിരീശ്വരവാദികൾ ആയ സഹോദരന്മാർക്കുവേണ്ടി പ്രാർത്ഥിക്കാം. അവർ പറയുന്നത് എന്താണ് എന്ന് അവർക്ക് അറിയില്ല കുരങ്ങന്റെ വാല് കുറുകി മനുഷ്യൻ ഉണ്ടായി എന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന അവർക്ക് അത്രയുമേ അറിവുള്ളു അവർ ജീവനുള്ള ദൈവമായ യേശു ക്രിസ്തുവിനെ അറിയേണ്ടതുപോലെ അറിയുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ
On the cross he said everything is accomplished... second coming to judge on the basis of his teaching. 'All nations will remember the Lord. Every part of the world they will turn to him. All races will worship him' Ps 25
Greatest man in history -Had no servants, yet they called him Master. -Had no degree, yet they called him Teacher. -Had no medicines, yet they called him Healer. -He had no army, yet kings feared Him. -He won no military battles, yet He conquered the world. -He committed no crime, yet they crucified Him. -He was buried in a tomb, yet He lives today ""His name is Jesus""
അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും, അവർ കേട്ടിട്ടും ഗ്രഹിക്കാതിരിക്കേണ്ടതിന് അവരുടെ ഹൃദയം ലോകത്തിന്റെ ദേവൻ...പിശാച് അന്ധമാക്കിയിരിക്കുന്നു. ലോകത്തിന്റെ പ്രകാശമാണ് യേശു.. താങ്കൾക്ക് നന്ദി.
Mark 14:62 62 “I am,” said Jesus. “And you will see the Son of Man sitting at the right hand of the Mighty One and coming on the clouds of heaven.” Daniel 7:13-14 13 “In my vision at night I looked, and there before me was one like a son of man,[a] coming with the clouds of heaven. He approached the Ancient of Days and was led into his presence. 14 He was given authority, glory and sovereign power; all nations and peoples of every language worshiped him. His dominion is an everlasting dominion that will not pass away, and his kingdom is one that will never be destroyed.
Ivark (c ravichandran ...)endanu pabham enn arivu polum illa annal alle manushya puttande nandam agamanavum rekshayum Patti paranjal manasil agu .. God bless you brother..
അദ്ദേഹം ഒരു നിലവാരവും ഇല്ലാത്ത വാദങ്ങളാണ് ഉയർത്താറുള്ളത്... എന്നാൽ വളരെയേറെ ബുദ്ധിയുണ്ട് എന്ന് നമുക്ക് തോന്നുന്ന ചിലർക്ക് അതെല്ലാം വേദവാക്യങ്ങൾ ആണ് ‼️ ഇവിടെ ഞങ്ങളുടെ അയൽവാസി ഒരു ചേട്ടൻ മുഴുവനായും വിശ്വാസം നഷ്ടപ്പെട്ടു, ഈ സാറിൻറെ ക്ലാസ്സ് മാത്രമേ കേൾക്കാറുള്ളൂ എന്നായി❗ സംസാരിക്കാൻ ശ്രമിച്ചാൽ , മിണ്ടാൻ സമ്മതിക്കാതെ ഒന്നിനുപുറകെ മറ്റൊരു വാദം എന്നപോലിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും... കൂട്ടത്തിൽ രവിചന്ദ്രൻ സാറിനെ പോലെ ഒരു പരിഹാസ ചിരിയും 💔‼️ പെരുമാറ്റം തന്നെ മാറിപ്പോയിരിക്കുന്നു❗‼️
പറഞ്ഞിട്ട് കാര്യമില്ല. ഇയാളെ ഒക്കെ ദൈവം തൊട ട്ടെ. ലോകത്തിലെ ജീവിതം അന്തിമം എന്ന് കരുതുന്ന ഇവർക്കൊക്കെ പുനരുത്ഥാനം, അന്ത്യ വിധി രണ്ടാം വരവ് എന്നൊക്കെ പറഞ്ഞാല് എന്ത് മനസ്സിൽ ആകും?
@@prathapps1239 അതു താങ്കളുടെ അഭിപ്രായം. യേശുവിനെ കണ്ണ് കൊണ്ട് പല പ്രാവശ്യം ദർശിച്ച , യേശു സംസാരിച്ച ഒരു വ്യക്തി ആണ് ഞാൻ. കിണറ്റിൻ കിടക്കുന്ന തവള വിചാരിക്കും പോലെ വിചാരി ക്കാതെ. നമുക്ക് വെളിപ്പെട്ടു കിട്ടിയിരിക്കുന്നത് 1%മാത്രം. വെളി പ്പെടാത്തത് ആണ് 99%ും. എന്നാല് എന്നെപ്പോലെ ദൈവം നേരിട്ട് reveal ചെയ്ത പലരും ഈ ലോകത്ത് ഉണ്ട്. പിന്നീട് ദുഃഖിക്കേണ്ടി വരരുത്. യേശു വിന് വെളിപ്പെട്ടു കിട്ടാൻ ആഗ്ര ഹിക്കുക
10:13 നമ്മുടെ പാവം എല്ലാം സ്വയം ഏറ്റെടുത്ത് യേശുക്രിസ്തു മരിച്ചു എന്നുണ്ടെങ്കിൽ യേശുക്രിസ്തു ജീവിച്ചിരുന്ന കാലത്തുള്ള മനുഷ്യരുടെ പാവമാണോ അതോ ഈ കാലഘട്ടത്തിലുള്ള പാവമാണോ യേശു ഏറ്റെടുത്തത് ഇപ്പോൾ ഒരാൾ ഒരു പാപം ചെയ്തു കഴിഞ്ഞാൽ അത് ആരിലേക്ക് പോകും
In Christian theology, Jesus' death and resurrection are believed to have taken upon Himself the sins of humanity, past, present, and future. This is known as the "atonement." Here's a logical explanation: 1. *Substitutionary Atonement*: Jesus, as the sinless Son of God, substituted Himself for humanity, taking the punishment for sin upon Himself. 2. *Representative Headship*: Jesus represented all humanity, just as Adam (the first human) represented humanity in the Garden of Eden. Through Jesus, humanity is reconciled to God. 3. *Federal Headship*: Jesus is the Federal Head of the new humanity, just as Adam was the Federal Head of the old humanity. Through faith in Jesus, people are united with Him and receive forgiveness. This apologetic answer addresses the scope of Jesus' atonement: - *Whole humanity*: Jesus' atonement is not limited to those living during His time but encompasses all people, past, present, and future. - *Collective sin*: Jesus bore the collective sin of humanity, not just individual sins. - *Redemptive plan*: God's plan was to redeem humanity through Jesus, the Second Adam, who succeeded where the first Adam failed. This understanding is rooted in biblical passages like Romans 5:12-21, 1 Corinthians 15:22, and 2 Corinthians 5:21. Let me know if you have further questions or need more clarification!
@@Act4Christ യേശു ജനിച്ചതിനു മുമ്പും യേശു ജനിച്ചതിനു ശേഷവും ഈ ഭൂമിയിൽ ഉണ്ടായ ഒരു മാറ്റം എന്താണ് 🤣😂😂 യേശു ആരുടെ പാപമാണ് ഏറ്റെടുത്ത് കുരിശിൽ പോയത് യേശു ജീവിച്ചിരുന്ന കാലഘട്ടത്തിലുള്ള മനുഷ്യരുടെ ആണോ അതോ ഇനി ജനിക്കാൻ പോകുന്ന മനുഷ്യരുടെ പാപമാണോ ആരുടെ പാപമാണ് ഏറ്റെടുത്ത് യേശു കുരിശിൽ പോയത് കൃത്യമായി പറയുക🤣😂
Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17 and 18.Praise the Lord.Amen. Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
സമയം കിട്ടുമ്പോൾ താഴെ കൊടുത്തിരിക്കുന്നത് കൂടി ഒന്ന് വായിക്കുക 😂😂😂 അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി.'' ഉല്‍പത്തി 19 : 33-36 .
പാതാളത്തിൽ കിടക്ക വിരിച്ചുകൊണ്ട് ഈ പുസ്തകത്തെയും കൃസ്തുവിനെയും വിമർശിച്ചവർ ഉണ്ട്. തുറന്ന ശവക്കല്ലറ പോലുള്ള കണ്ഠം കൊണ്ട് അദ്ദേഹത്തിനെതിരെ സംസാരിച്ചവർ ഉണ്ട്. പക്ഷെ അവരുടെ സ്വാതന്ത്ര്യത്തെയും മാനിച്ചുകൊണ്ട് മനുഷ്യന്റെ കുറ്റവിധികളിൽ ക്ഷോഭിക്കാതിരിക്കാൻ ആണ് ഈ പുസ്തകം പഠിപ്പിക്കുന്നത്. ഈ പുസ്തകത്തെ സ്തുതിക്കുന്ന പ്രബലമായ പുരുഷാരം മാത്രമല്ല അതിനെ വിമർശിക്കുന്നവർക്കും ഇതിന്റെ സ്നേഹ പരിലാളനകൾ ലഭിക്കുന്നുണ്ട്. കെ പി അപ്പൻ മലയാള സാഹിത്യ നിരൂപകൻ ബൈബിൾ വെളിച്ചത്തിന്റെ കവചം.
എന്റെ പ്രിയ സഹോദരങ്ങളെ രവിചന്ദ്രന് പോലുള്ളവരോട് ദൈവം പറയുന്നത് എന്താണെന്ന് നോക്കാം16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്‍റെ ചട്ടങ്ങളെ അറിയിപ്പാനും എന്‍റെ നിയമത്തെ നിന്‍റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം? സങ്കീർത്തനങ്ങൾ 50:16 17 നീ ശാസനയെ വെറുത്തു എന്‍റെ വചനങ്ങളെ നിന്‍റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ. സങ്കീർത്തനങ്ങൾ 50:17 18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു. സങ്കീർത്തനങ്ങൾ 50:18 19 നിന്‍റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്‍റെ നാവു വഞ്ചന പിണെക്കുന്നു. സങ്കീർത്തനങ്ങൾ 50:19 21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്‍റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും. സങ്കീർത്തനങ്ങൾ 50:21 22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല. സങ്കീർത്തനങ്ങൾ 50:22 23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്‍റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്‍റെ രക്ഷയെ കാണിക്കും. സങ്കീർത്തനങ്ങൾ 50:23
ഇത്രയും മനോഹരമായി വാക്യങ്ങൾ തെളിവോടുകൂടി സമാധാനത്തോടുകൂടി എക്സ്പ്ലൈൻ ചെയ്തതിന്Thanks
ഭൂമിക്കു മുകളിൽ ആകാശത്തിനു കീഴിൽ മാനവ രക്ഷക്കായി ഒരേയൊരു നാമമേയുള്ളൂ. അതാണ് നമ്മുടെ സർവ്വസ്വമായ യേശു 🙏🙏🙏❤❤❤.
അതുകൊണ്ടാണല്ലോ ഈ മതത്തിന്റെ ഈറ്റില്ലമായ യൂറോപ്പിൽ ജനങ്ങൾ തങ്ങൾക്കു മതമില്ല എന്ന ലേബൽ നെറ്റിയിൽ ഒട്ടിച്ചോണ്ട് നടക്കുന്നെ..!!
യേശു എന്ന പ്രവാചകൻ എന്ന് പറയു
അങ്ങനെ പറഞ്ഞാലേ അള്ളാഹു എന്ന സാത്താന് സന്തോഷമാവു 😂@@സ്വന്തംചാച്ച
വെറുതെ ആരെയെകിലും കയറി വിളിക്കാവുന്ന ടൈറ്റിൽ ആണോ പ്രവാചകൻ എന്ന് ?
ഭാവിയെപ്പറ്റി അറിയുകയും പറയുകയും ചെയ്യുന്ന ആളല്ലേ പ്രവാചകൻ ? മനുഷ്യചരിത്രത്തിൽ ആരെങ്കിലും പില്‍ക്കാലത്തു നടക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റി പ്രവചിച്ചതായി എന്റെ അറിവിലെങ്ങും ഇല്ല.
ഇന്ന് കാണുന്ന രീതിയിലുള്ള രാഷ്ട്രീയവും കാലാവസ്ഥാപരവുമായ പ്രവചനങ്ങളല്ല കേട്ടോ ഞാൻ ഉദ്ദേശിച്ചത്.
ആകട്ടെ, യേശു എന്തു പ്രവചിച്ചൂന്നാ ??
@@സ്വന്തംചാച്ച 1 rathri, 11 kali..1 kuli..30bhp.. I would not even put my Dog in that category.. Prabajagan aanu polum prabajagan...ha thooo...
Thank you
ഹായ്... നല്ല.. സ്നേഹത്തോടെ ആ വിവരദോഷിയുടെ തല തല്ലിപൊളിച്ചു... 👌👌👌
EXCELLENT
നല്ല മറുപടിയാണ് .. രവീന്ദ്രൻ ചേട്ടന് മാത്രമല്ല ഒട്ടേറെ വിശ്വാസികൾക്കും തിരിച്ചറിവ് ഉണ്ടാകേണ്ട മറുപടിയാണ്.
God Bless..!!❤️🙏
Praise the Lord ❤ Amen
ദൈവം അനുഗ്രഹിക്കട്ടെ
proud be an a Christian ❤
Ohhh great brother....❤ tks god bless you
Have you read about all nations will be deceived at once by an medicine
GOD is Love JESUS is full of Love
യേശുവിന്റെ തിരു മുറിവിനാൽ എനിക്ക് സൗഖ്യം വന്നിരിക്കുന്നു. 🙏🏻
സൗഖ്യം വരട്ടെ..
നല്ലതാണല്ലോ.
ഊളൻപാറക്കു വിട്ടിരുന്നെങ്കിൽ കുറേക്കൂടെ നേരത്തേ സൗഖ്യമായേനെ..!! 😮
യേശു ആട്ടിപ്പായിക്കുന്നവരിൽ അങ്ങ് പെടാതിരിക്കുക.
ക്രിസ്റ്റ്യാനിറ്റിയുടെ ഫൗണ്ടേഷൻ യേശു തന്നെ പൊളിക്കുന്നുണ്ട്. ഒന്നാമതായി പാപികളായി ആരും ജനിക്കുന്നില്ല എന്നതാണ്. പിന്നെയുള്ളത് പാപികളായ നമ്മളെ നരകത്തിൽ നിന്നും രക്ഷിക്കാൻ യേശു സ്വയം കുരിശുമരണം നടത്തിയെന്നാണ്. സുഹൃത്തെ,,, യേശു സ്വയം കുരിശുമരണം നടത്തിയതാണെന്ന് ബൈബിൾ പറയുന്നില്ല. യേശുവിനെ ഒറ്റിക്കൊടുക്കുകയും ജൂതന്മാർ പിടിച്ചു കൊന്നു എന്നാണ് പറയുന്നത്.....!
@@yasirbasheer-e3kപൊട്ടാ ബൈബിൾ നന്നായി പഠിക്കുക.
@@yasirbasheer-e3kമദ്രസ പൊട്ടൻ 🤣
യേശുവിൽവിശ്വസിക്കുന്നവർ, അവന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് വളരെ ദുർഘടം പിടിച്ചതാണ്. അവസാനം വരെ പിടിച്ഛ് നിൽക്കുന്നവർ രക്ഷിക്കപ്പെടും. 🙏
Well done brother.
ആ സമയംതന്നെ പരിശുദ്‌ധാത്‌മാവില്‍ ആനന്‌ദിച്ച്, അവന്‍ പറഞ്ഞു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്‌തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്‌ഞാനികളില്‍നിന്നും ബുദ്‌ധിമാന്‍മാരില്‍നിന്നും മറച്ചുവയ്‌ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്‌തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്‌ടം.
ലൂക്കാ 10 : 21
ഇതു ബൈബിൾ എഴുതാനുള്ള സ്ഥലമല്ലല്ലോ ജോണീ ...!!
God bless you🙏❤️❤️
Praise the Lord
Sir super
ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
1. കൊരിന്ത്യർ 1:18
പുതിയ നിയമത്തിൽ പുതിയ നിയമത്തിൽ ആരെല്ലാം എന്ത് തള്ളിയാലും ജൂതന്മാർ ഈ സാധനത്തെ എടുക്കുകയില്ല, മുകളിലോട്ട് പോയവൻ താഴോട്ട് വരും എന്ന് മുകളിലോട്ട് നോക്കിയിരിക്കുന്ന അവന്റെ അവസ്ഥ എത്ര ദയനീയം. ഇനി എന്തിനാണാവോ ഈ സാധനം താഴോട്ട് വന്നിട്ട് . അതിന് ഉത്തരം പറഞ്ഞു കേട്ടില്ല
He is the Blunder king among atheists..
Well done Brother GOD bless you
അഭിനന്ദനങ്ങൾ ബ്രോ 🙏
സാർ സാർ എന്ന് പറയരുത് കിഴങ്ങൻ എന്ന് പറയണം
രവീന്ദ്രൻ സാത്താന്റെ സന്തതിയായിരിക്കും അതുകൊണ്ടാണ് യേശുവിനെയും ബൈബിളിനെയും എപ്പോഴും എപ്പോഴും നിന്ദിക്കുന്നത് അവനെ സാത്താൻ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു
Ravichandran is an agent of Satan
അതെയതെ..
സംശല്ല്യ...!! 😢
അതിന് രവിക്ക് തന്ത ഇല്ലല്ലോ. കൊരങ്ങാനല്ലേ അവന്റ തന്ത 🤣
സർപ്പസന്തതി എന്നു കർത്താവ് വിളിച്ചത് നിങ്ങളെയോ രവിചന്ദ്രനെയോ? വിശ്വസത്തിന്റെ ന്യായം ചോദിക്കുന്നവനെ തെറി വിളിക്കാൻ ആണോ പൗലോസ് പറഞ്ഞത്? ലേഖനങ്ങൾ വായിച്ചു നോക്കുക, നിങ്ങളുടെ ബൈബിളിൽ നിന്ന് അത് കീറി കളഞ്ഞില്ലെങ്കിൽ. 😂😂
M വര്ഗീസ്
@@skariapj1798കർത്താവിനെ നേരിട്ട് കണ്ടു വന്നോ സഖാവെ? ഇത്ര ഉറപ്പ്! ക്രിസ്തു പറഞ്ഞത് അനുസരിക്കാൻ വയ്യെങ്കിൽ bible വലിച്ചെയൂ മാഷേ, രാവിചന്ദ്രൻമാരുടെ മേൽ കുതിരകയറാതെ. അയാൾക് മറുപടി അറിയാമെങ്കിൽ കൊടുക്കുക, pentecost കാരെ പോലെ കൊഞ്ഞനം കാട്ടാതെ. 😂😂
M വര്ഗീസ്
ഇനിയും ഇത്തരം speeches വേണം 🙏👍
നിശ്ചയമായും വേണം.
യൂട്യൂബിൽ അല്ല.
പെന്തെക്കോസ്ത് ആരാധനാലയങ്ങളിൽ..!!
പിതാവായ ദൈവം വെളിപ്പെടുത്തി കൊടുക്കാത്തവർക്കു യേശു ആരാണെന്നും, എന്തിനാണ് ക്രൂശിൽ മരിച്ചതെന്നും മനസിലാവില്ല,
അപ്പോപിന്നെ അവരെ കുറ്റം പറയാൻ പറ്റില്ല.. കുറ്റം പിതാവിന്റേത് തന്നെ
@@90sthegoldenera84
👍✌️🙏
@@90sthegoldenera84അത് മനുഷ്യന്റെ ഉത്തരവാദിത്വം. അന്വേഷിക്കുവിൻ കണ്ടെത്തും. സത്യാന്വേഷികൾക്ക് മാത്രമുള്ളതാണ് ദൈവം. ഒന്ന് ശ്രമിച്ചു നോക്ക്. ദൈവം അനുഗ്രഹിക്കട്ടെ
ഈ ഉഡായിപ്പൊക്കെ സൺഡേ സ്കൂൾ പിള്ളേർ പോലും ചോദ്യം ചെയ്തു തുടങ്ങി ട്ടോ
യേശുവിനെക്കുറിച്ച് ആക്കാലത്ത് ജീവിച്ചിരുന്ന ചരിത്രകാരന്മാർ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.🤔
ഇതുപോലുള്ളവർ ഉണ്ടായാൽ യേശുവിനെ കൂടുതൽ ആളുകൾ അറിയാൻ എളുപ്പമാവും.
Great dear brother, God bless you ❤
മന്ദബുദ്ധികളുടെ പ്രഫസർ.
യേശുക്രിസ്തുവിനെ തള്ളി പറയുന്നതിനു രണ്ട് കാരണമാണ് 1.അജ്ഞത
2.പിശാചിന്റ ആവാസo
ഇത് രണ്ടും രവിചന്ദ്രനുണ്ട് .പേരില്‍ രവിയും ചന്ദ്രനും ഉണ്ടെങ്കിലും ഹൃദയം മുഴുവന്‍ അന്ധകാരവും ബുദ്ധി മരവിച്ചതുമാണ് .നരക ത്തിലേക്ക് ആത്മാക്കളെ കൊണ്ട് പോകുവാനുള്ള പിശാചിന്റെ ഏജന്റ് ആണിവന്‍ 🙏
എന്ന് അജ്ഞത തൊട്ടുതീണ്ടാത്ത രാജയോഗി..!!
Ex Muslim atheists in Kerala have gained a lot of prominence when it comes to debates..Christian debtors n atheist Christians have been reduced to mere spectators.. Once a messiah of athiests, Ravichandran's leadership among them is diminishing by the day.. He comes up with such blunders to be on ground n maintain his relevance..
@@crusaderrulez
അല്ല കുുസേഡറെ,
താൻ ഇതുവരെ പോയില്ലേ ?
ഇനിയും തന്റെ ഞഞ്ഞാപിഞ്ഞാ കേൾക്കണമെന്നാണോ ?
@@skariapj1798 Pogan sawgariem illedo.. Kelkan vyyangil poikodo.. Comment section thaniku toori mezugan ulla stalam allado..
@@crusaderrulez
ശ്ശൊ,
ഞാനൊരു തമാശ പറഞ്ഞതല്ലേ.
അങ്ങ് ക്ഷമീര്.
ചേട്ടായി ഇല്ലെങ്കീ പിന്നെ യൂട്യൂബീന്ന് ഞാനും പോകും.
ഇതൊക്കെ ഇത്ര സീരിയസ് ആയി എടുക്കണോ ?
എനിക്ക് യേശൂന്റെ കഥ വെല്ലൃ ഇഷ്ട്ടമാ.
ആ ചെക്കൻ കാട്ടിക്കൂട്ടിയ ഗുണ്ടായിസങ്ങൾ നോക്ക്.
പുറത്തുകൂടി സ്വജാതിക്കാരെ പ്രാകിക്കൊണ്ടു നടന്നാൽ നടന്നോട്ടെന്നു വെക്കാം.
പക്ഷേ ജറുസലേമിൽ നിന്ന് 130 ഓളം കിലോമീറ്റർ ദൂരെ ഗലീലായിൽ താമസിക്കുന്ന ഒരു സാധാരണ ചെക്കൻ പത്തുപന്ത്രണ്ടു പേരടങ്ങുന്ന ഒരു സംഘവുമായി യഹൂദതലസ്ഥാനത്തെ സിനഗോഗിൽ കേറി ഫിസിക്കൽ ആയി മറ്റുള്ളവരെ ഉപദ്രവിക്കുക, മേശകൾ മറിച്ചിടുക എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ ഇടവകക്കാർ പോലും അത് സഹിക്കുമെന്ന് തോന്നുന്നില്ല.
അതിലുള്ള വിഷമം കൊണ്ട് പറഞ്ഞതാ.
കൃുസേഡർ ചേട്ടൻ വിഷമിക്കണ്ട. ഇഷ്ട്ടം പോലെ സ്വന്ത അഭിപ്രായങ്ങൾ പറഞ്ഞോളൂ.
ഞാനായിട്ട് ഒരെതിർപ്പും പറയില്ല. അല്ലെങ്കിൽ തന്നെ അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമില്ലേ.
എനിക്ക് രണ്ടു കൊമ്പൊന്നും ഇല്ലല്ലോ ...!! ❤
Well done bro
അഗ്രിപ്പാ രാജാവേ ഈ ചങ്ങല്ല ഉഴികെ എല്ലാവരും രക്ഷിക്ക പ്പെടണം , രവിദ്രൻ സി ക്ക് മനസിലായോ ആവോ
Power power 🔥🔥🔥
നിരീശ്വരവാദികൾ ആയ സഹോദരന്മാർക്കുവേണ്ടി പ്രാർത്ഥിക്കാം. അവർ പറയുന്നത് എന്താണ് എന്ന് അവർക്ക് അറിയില്ല കുരങ്ങന്റെ വാല് കുറുകി മനുഷ്യൻ ഉണ്ടായി എന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന അവർക്ക് അത്രയുമേ അറിവുള്ളു അവർ ജീവനുള്ള ദൈവമായ യേശു ക്രിസ്തുവിനെ അറിയേണ്ടതുപോലെ അറിയുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ
കുരങ്ങന്റെ വാല് മുറിഞ്ഞാണ് മനുഷ്യൻ ഉണ്ടായത് എന്ന് ഒരു നിരീശ്വര വാദിയും പറയില്ല തങ്ങളോട് ആരാ ഇതൊക്ക പറഞ്ഞത്???
GOOD WORK SIR
On the cross he said everything is accomplished... second coming to judge on the basis of his teaching.
'All nations will remember the Lord. Every part of the world they will turn to him. All races will worship him' Ps 25
സിർനെ പോലുള്ളവർ ഇന്നിന്റെ ആവശ്യം ♥️♥️♥️
ഈ സിർ ആരാണ്.
@@josepp3285Hot air balloon ൽ ബഹിരാകാശത്ത് പോകാം എന്ന് കണ്ടു പിടിച്ച പങ്കിലക്കാട്ടിലെ എയർ - ഖാൻ രവി സാറിനെ അറിയില്ലെന്നോ 😂😂😂
ഈ പറഞ്ഞതൊന്നും പൊട്ടനു മനസ്സിലായില്ല.
@@josepp3285 അതു താഴത്തെ സിംബൽ നോക്കി മനസിലാക്കൂ 🙏.
@@stephencj5686 ജുക്തിവാദി ആണോ?
Great bro ✝️
👏👏👏
👌
🙏🏻🙏🏻🙏🏻
Happy birthday to ravi's mommy and all his fathers.
കാലദേശഭാഷ സംസ്കാര ഭേദമന്യേ ഏത് മനുഷ്യനും മാതൃകയാക്കാവുന്ന ഓരേ ഒരു വ്യക്തി വിശേഷം ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു മാത്രമാണ്.👍🏻🥰😘❤👍🏻
🤙🤙🙏
I don't want the world to define God for me.
I want the Holy Spirit to reveal God to me.
Jesus Christ is my Lord and savior.🙏
Greatest man in history
-Had no servants, yet they called him Master.
-Had no degree, yet they called him Teacher.
-Had no medicines, yet they called him Healer.
-He had no army, yet kings feared Him.
-He won no military battles, yet He conquered the world.
-He committed no crime, yet they crucified Him.
-He was buried in a tomb, yet He lives today ""His name is Jesus""
അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും, അവർ കേട്ടിട്ടും ഗ്രഹിക്കാതിരിക്കേണ്ടതിന് അവരുടെ ഹൃദയം ലോകത്തിന്റെ ദേവൻ...പിശാച് അന്ധമാക്കിയിരിക്കുന്നു. ലോകത്തിന്റെ പ്രകാശമാണ് യേശു.. താങ്കൾക്ക് നന്ദി.
രവിചന്ദ്രൻ (സ ) എന്ത് പറഞ്ഞാലും ഞങ്ങൾക്ക് അത് ആയത്ത് ആണ്....
പേര് യുക്തിവാദികൾ വകതിരിവ് വട്ട പൂജ്യം..
യുക്തിവാദി എന്ന് വിളിക്കല്ലേ ...
ഇദ്ദേഹം നിരീശ്വരവാദി ,അതിൽ യുക്തിക്ക് സ്ഥാനമില്ല .. മുൻധാരണകൾ മാത്രം
ഞാൻ അവധി പുസ്തകം വായിച്ചിട്ടുണ്ട് ഒത്തിരി ടി ബേറ്റിൽ പങ്കെടുത്തിട്ടുണ്ട് ഈ രവി ച ന്ദ്രനെ പോലത്തെ ഒരു പൊങ്ങച്ചനെ വേറെ കട്ടിട്ടില്ല.
Mark 14:62
62 “I am,” said Jesus. “And you will see the Son of Man sitting at the right hand of the Mighty One and coming on the clouds of heaven.”
Daniel 7:13-14
13 “In my vision at night I looked, and there before me was one like a son of man,[a] coming with the clouds of heaven. He approached the Ancient of Days and was led into his presence. 14 He was given authority, glory and sovereign power; all nations and peoples of every language worshiped him. His dominion is an everlasting dominion that will not pass away, and his kingdom is one that will never be destroyed.
Ivark (c ravichandran ...)endanu pabham enn arivu polum illa annal alle manushya puttande nandam agamanavum rekshayum Patti paranjal manasil agu .. God bless you brother..
❤❤❤
കരിങ്കുരങ്ങ് രവിചന്ദ്രനെ സാറേ എന്ന് വിളിക്കുന്നതിനേക്കാൾ നല്ലത് 🌹റെ എന്ന് വിളിക്കുന്നതാണ് നല്ലത്
👍
🔥🔥
സ്വന്തം ജീവിതത്തിന്റെ ആയുസ്സ് ഒരു സെക്കന്റ് ദീർഖിപ്പിക്കാൻ സാധിക്കാത്ത ഈ അതിബുദ്ധിമാനാണ് മറ്റുള്ളവനന്റെ കാര്യത്തിൽ ഇടപെടാൻ നോക്കുന്നത്
രാജുവിനെക്കൊണ്ട് അതൊക്കെ സാധിക്കും.. 😊
@@skariapj1798 ഇന്ന് ഞാൻ നാളെ നീ 🙏🏻
എന്താണ് യുക്തി?
രവി വീണ്ടും വീണ്ടും മണ്ടൻ ആണെന്നു തെളിയിക്കുന്നു. കഷ്ടം.
Ravinder is big mistake in kerala
അദ്ദേഹം ഒരു നിലവാരവും ഇല്ലാത്ത വാദങ്ങളാണ് ഉയർത്താറുള്ളത്... എന്നാൽ വളരെയേറെ ബുദ്ധിയുണ്ട് എന്ന് നമുക്ക് തോന്നുന്ന ചിലർക്ക് അതെല്ലാം വേദവാക്യങ്ങൾ ആണ് ‼️
ഇവിടെ ഞങ്ങളുടെ അയൽവാസി ഒരു ചേട്ടൻ മുഴുവനായും വിശ്വാസം നഷ്ടപ്പെട്ടു, ഈ സാറിൻറെ ക്ലാസ്സ് മാത്രമേ കേൾക്കാറുള്ളൂ എന്നായി❗
സംസാരിക്കാൻ ശ്രമിച്ചാൽ , മിണ്ടാൻ സമ്മതിക്കാതെ ഒന്നിനുപുറകെ മറ്റൊരു വാദം എന്നപോലിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും... കൂട്ടത്തിൽ രവിചന്ദ്രൻ സാറിനെ പോലെ ഒരു പരിഹാസ ചിരിയും 💔‼️
പെരുമാറ്റം തന്നെ മാറിപ്പോയിരിക്കുന്നു❗‼️
Let’s pray for him
@@Act4Christ
എനിക്ക് ( കറിയാച്ചന് ) വേണ്ടിയും ഒന്നു റിക്കമെന്റ് ചെയ്തേക്കണേ ..!! 😂
ഒന്നിന് പുറകെ മറ്റൊരു വാദം.. അല്ലെ ..
എന്നിട്ട് അതിൽ ഒരെണ്ണത്തിനെങ്കിലും നേരേപാട്ടിന് ഒരു മറുപടി കൊടുക്കാൻ കഴിഞ്ഞോ ?
പെയിന്റ് അടി അല്ലാതെ ??
🤔❗‼️⁉️
ബൈബിൾ വായിക്കാത്തവർക്ക് എന്തു മനസ്സിലാവാൻ❔@@skariapj1798
ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും ബൈബിൾ വായിച്ചിരുന്നെങ്കിൽ താങ്കൾക്ക് മറുപടി എന്തെന്ന് മനസ്സിലായേനെ❕@@skariapj1798
വിഡ്ഡികളെ സുഖിപ്പിക്കാനായി വിഡ്ഡിത്തം വിളമ്പുന്ന രവിചന്ദ്രൻ.
പറഞ്ഞിട്ട് കാര്യമില്ല. ഇയാളെ ഒക്കെ ദൈവം തൊട ട്ടെ. ലോകത്തിലെ ജീവിതം അന്തിമം എന്ന് കരുതുന്ന ഇവർക്കൊക്കെ പുനരുത്ഥാനം, അന്ത്യ വിധി രണ്ടാം വരവ് എന്നൊക്കെ പറഞ്ഞാല് എന്ത് മനസ്സിൽ ആകും?
ബെസ്റ്റ്.. ഈ ലോകം അല്ലാത്ത സ്വർഗം സ്വപ്നം കൊണ്ട് നടന്നോ... ഇപ്പോ കിട്ടും... മരിച്ച ആൾ മരിച്ചു.. അല്ലാതെ വേറെ ജീവിതം ഒന്നും ഇല്ല...
@@prathapps1239 അതു താങ്കളുടെ അഭിപ്രായം. യേശുവിനെ കണ്ണ് കൊണ്ട് പല പ്രാവശ്യം ദർശിച്ച , യേശു സംസാരിച്ച ഒരു വ്യക്തി ആണ് ഞാൻ. കിണറ്റിൻ കിടക്കുന്ന തവള വിചാരിക്കും പോലെ വിചാരി ക്കാതെ. നമുക്ക് വെളിപ്പെട്ടു കിട്ടിയിരിക്കുന്നത് 1%മാത്രം. വെളി പ്പെടാത്തത് ആണ് 99%ും. എന്നാല് എന്നെപ്പോലെ ദൈവം നേരിട്ട് reveal ചെയ്ത പലരും ഈ ലോകത്ത് ഉണ്ട്. പിന്നീട് ദുഃഖിക്കേണ്ടി വരരുത്. യേശു വിന് വെളിപ്പെട്ടു കിട്ടാൻ ആഗ്ര ഹിക്കുക
ഹിഹി. വിശ്വാസി അല്ലേ😭
യുക്തിവാദത്തിനും കൊള്ളാത്ത
രവിചന്ദ്രൻ
യുക്തിവാദി എന്ന് വിളിക്കല്ലേ ...
ഇദ്ദേഹം നിരീശ്വരവാദി ,അതിൽ യുക്തിക്ക് സ്ഥാനമില്ല .. മുൻധാരണകൾ മാത്രം
..
എന്ത് പറയാനാ
10:13 നമ്മുടെ പാവം എല്ലാം സ്വയം ഏറ്റെടുത്ത് യേശുക്രിസ്തു മരിച്ചു എന്നുണ്ടെങ്കിൽ യേശുക്രിസ്തു ജീവിച്ചിരുന്ന കാലത്തുള്ള മനുഷ്യരുടെ പാവമാണോ അതോ ഈ കാലഘട്ടത്തിലുള്ള പാവമാണോ യേശു ഏറ്റെടുത്തത്
ഇപ്പോൾ ഒരാൾ ഒരു പാപം ചെയ്തു കഴിഞ്ഞാൽ അത് ആരിലേക്ക് പോകും
In Christian theology, Jesus' death and resurrection are believed to have taken upon Himself the sins of humanity, past, present, and future. This is known as the "atonement." Here's a logical explanation:
1. *Substitutionary Atonement*: Jesus, as the sinless Son of God, substituted Himself for humanity, taking the punishment for sin upon Himself.
2. *Representative Headship*: Jesus represented all humanity, just as Adam (the first human) represented humanity in the Garden of Eden. Through Jesus, humanity is reconciled to God.
3. *Federal Headship*: Jesus is the Federal Head of the new humanity, just as Adam was the Federal Head of the old humanity. Through faith in Jesus, people are united with Him and receive forgiveness.
This apologetic answer addresses the scope of Jesus' atonement:
- *Whole humanity*: Jesus' atonement is not limited to those living during His time but encompasses all people, past, present, and future.
- *Collective sin*: Jesus bore the collective sin of humanity, not just individual sins.
- *Redemptive plan*: God's plan was to redeem humanity through Jesus, the Second Adam, who succeeded where the first Adam failed.
This understanding is rooted in biblical passages like Romans 5:12-21, 1 Corinthians 15:22, and 2 Corinthians 5:21.
Let me know if you have further questions or need more clarification!
@@Act4Christ യേശു ജനിച്ചതിനു മുമ്പും യേശു ജനിച്ചതിനു ശേഷവും ഈ ഭൂമിയിൽ ഉണ്ടായ ഒരു മാറ്റം എന്താണ് 🤣😂😂
യേശു ആരുടെ പാപമാണ് ഏറ്റെടുത്ത് കുരിശിൽ പോയത് യേശു ജീവിച്ചിരുന്ന കാലഘട്ടത്തിലുള്ള മനുഷ്യരുടെ ആണോ അതോ ഇനി ജനിക്കാൻ പോകുന്ന മനുഷ്യരുടെ പാപമാണോ
ആരുടെ പാപമാണ് ഏറ്റെടുത്ത് യേശു കുരിശിൽ പോയത് കൃത്യമായി പറയുക🤣😂
Dawkins മുത്തപ്പാ, കാത്തോളണേ 🤣
7:35 ആദ്യം വന്നപ്പോൾ യേശുക്രിസ്തുവിനെ ഇവിടെ ഒന്നും ചെയ്യാൻ സാധിച്ചില്ല ഇനി രണ്ടാമതൊരു വരവും കൂടി വന്നിട്ട് എന്തോ ഉണ്ടാക്കാനാണ് 😂😂
Oru debate viliykk bro..
വിവരദോഷി രവി .......................
യുക്തിവാതികൾക്കു യുക്തിയുണ്ടാകും. യുക്തിയില്ലാത്ത രവിചന്ദ്രനെ എങ്ങനെ യുക്തിവാദി എന്നു വിളിക്കും.
പിന്നല്ലാണ്ട് ...!! 😂
12:03 ഇതൊക്കെ പള്ളിയിൽ കന്യാസ്ത്രീകളെ പീഡിപ്പിക്കുന്ന പള്ളിയിലെ അച്ഛന്മാർക്ക് പറഞ്ഞു കൊടുത്ത് പഠിപ്പിക്കുക
Brother പറഞ്ഞത് സത്യമായ കാര്യം ആണ് ആ പുള്ളി കുറഞ്ഞ അറിവ് കൊണ്ട് വലിയ കൂടി യാ കാര്യം പറയുകയാണ്. കോമാളി ആണ്
യെവന് എല്ലായിടത്ത് നിന്നു൦ അടി കിട്ടുന്നുണ്ടല്ലോ...🤣 🤣 🤣
🎉🎉🎉🎉
Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17 and 18.Praise the Lord.Amen. Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
കുരങ്ങ് മുത്ത് ഉണ്ടായ... രവി 😄😄
സഖര്യാവ് 14:9 , " യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും ".
അപ്പോൾ , യേശു എവിടെയായിരിക്കും കൂട്ടുകാരാ ?
അല്ലാഹ് അക്ബർ
ഇവനെക്കാൾ ബുദ്ധിശൂന്യൻ വേറെ ഇല്ല
എത്ര ആൾ ദൈവങ്ങളെ കണ്ട നാടാ നമ്മുടെത് ... ഇത് നിരീശ്വര മതക്കാരുടെ ആൾദൈവം രവിസാർ😂😂😂..
വയറ്റിപ്പിഴപ്പ് അല്ലാതെന്ത് പറയാൻ വിട്ടേയ്ക്ക് ... പാവം
@@jineshfrancis
എത്ര ആൾദൈവങ്ങളെ .......
യേശുവിനെപ്പോലെ ?
How Jesus came to earth as the kid of a Eternal Maid.
യേശുവിനെപ്പോലും സൃഷ്ടിച്ച ഡിങ്ക ഭഗവാനെയാണ് എല്ലാവരും ആരാധിക്കേണ്ടത്. അല്ലാത്തതൊക്കെ നിത്യ നരകത്തിലേക്കുള്ള വഴികൾ മാത്രമാകുന്നു 😄😂
Jesus Christ coming back before 2028
ഇയാളെ സാർ എന്ന് വിളിച്ച് ആ വാക്കിനെ അപമാനിക്കരുത്
സമയം കിട്ടുമ്പോൾ താഴെ കൊടുത്തിരിക്കുന്നത് കൂടി ഒന്ന് വായിക്കുക 😂😂😂
അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല.
പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം.
അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല.
അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി.''
ഉല്‍പത്തി 19 : 33-36
.
Njaan kandathil vechu..oru adipoli vivara dhoshi aanu Sri Ravichandaran sir
Have you read about all nations will be deceived at once with an medicine?
ഗ്രന് ഥി = exocrine or endocrine gland of our body
ഗ്രന്ഥ0=book
12:46 നിങ്ങൾ പറയുന്ന വചനം തന്നെ past tensലാണ് പറയുന്നത്. പിന്നെ എങ്ങനെ അത് പ്രവചനം ആകും??
അല്ലാതെ ഫൂച്ച്വർ ടെൻസിൽ പ്രവചിച്ചിട്ട് അത് നടക്കാതെ പോയാലോ ..!!
പാതാളത്തിൽ കിടക്ക വിരിച്ചുകൊണ്ട് ഈ പുസ്തകത്തെയും കൃസ്തുവിനെയും വിമർശിച്ചവർ ഉണ്ട്. തുറന്ന ശവക്കല്ലറ പോലുള്ള കണ്ഠം കൊണ്ട് അദ്ദേഹത്തിനെതിരെ സംസാരിച്ചവർ ഉണ്ട്. പക്ഷെ
അവരുടെ സ്വാതന്ത്ര്യത്തെയും മാനിച്ചുകൊണ്ട് മനുഷ്യന്റെ
കുറ്റവിധികളിൽ ക്ഷോഭിക്കാതിരിക്കാൻ ആണ് ഈ പുസ്തകം പഠിപ്പിക്കുന്നത്. ഈ പുസ്തകത്തെ സ്തുതിക്കുന്ന പ്രബലമായ പുരുഷാരം മാത്രമല്ല അതിനെ വിമർശിക്കുന്നവർക്കും ഇതിന്റെ സ്നേഹ പരിലാളനകൾ ലഭിക്കുന്നുണ്ട്.
കെ പി അപ്പൻ
മലയാള സാഹിത്യ നിരൂപകൻ ബൈബിൾ വെളിച്ചത്തിന്റെ കവചം.
ഐസക്ക് ന്യൂട്ടൺ വരേെ ജീസസ് ണ്ട റിട്ടേൺ പ്രതീഷികുന്നു..2060
പാവം ഐസക് ന്യൂട്ടൻ..
അങ്ങേർക്ക് അത് കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയി..!! 😢
😂
Not sir, Chaar ......
Final exam nte examiner aayittu varunnathaanu... Aadyam vannu class eduthu poi... Pinne manassundankil pass aayal mathi....angerude kingdom thilekk placement nadathaan vendi aanu pass ayo ennu nokkunnath....Alpam tough sylabus aanakilum superb joili aanu.... Theerchayaayum sramikkanam...
Jesus is coming back before 2028
Ayalkku atho num manassilavilla athinulla varam ayalkku kittulla
Ravi pottan
പൊട്ടൻ..
കഴുത ..
നിരീശ്വരവാദി..
യുക്തിവാദി ..
നാറി...
ചെറ്റ ...
ഇനി എന്തെങ്കിലുമുണ്ടോ ?ഉണ്ടെങ്കിൽ പറഞ്ഞേരെ.
ഇപ്പൊ തന്നെ വിളിച്ചേക്കാം ..!! 😊
Raveendran mandan.vivaradhoshi....
എത്ര ആൾ ദൈവങ്ങളെ കണ്ട നാടാ നമ്മുടെത് ...
ഇത് നിരീശ്വര മതക്കാരുടെ ആൾദൈവം രവിസാർ😂😂😂..
വയറ്റിപ്പിഴപ്പ് അല്ലാതെന്ത് പറയാൻ വിട്ടേയ്ക്ക് ... പാവം
എന്റെ പ്രിയ സഹോദരങ്ങളെ രവിചന്ദ്രന് പോലുള്ളവരോട് ദൈവം പറയുന്നത് എന്താണെന്ന് നോക്കാം16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്‍റെ ചട്ടങ്ങളെ അറിയിപ്പാനും എന്‍റെ നിയമത്തെ നിന്‍റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
സങ്കീർത്തനങ്ങൾ 50:16
17 നീ ശാസനയെ വെറുത്തു എന്‍റെ വചനങ്ങളെ നിന്‍റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 50:17
18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
സങ്കീർത്തനങ്ങൾ 50:18
19 നിന്‍റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്‍റെ നാവു വഞ്ചന പിണെക്കുന്നു.
സങ്കീർത്തനങ്ങൾ 50:19
21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്‍റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും.
സങ്കീർത്തനങ്ങൾ 50:21
22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
സങ്കീർത്തനങ്ങൾ 50:22
23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്‍റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്‍റെ രക്ഷയെ കാണിക്കും.
സങ്കീർത്തനങ്ങൾ 50:23
എ േടാരവാച ന്ദ്രൻ സറേ യേശുവിനരക്ഷകനായി സ്വീകരിച്ചോ ആത നല്ലത്