Good,daivathe Dinkan enno enthu name lum vilikkam ,karanam god ellam anu,so ningal parayum pole Dinkan ne god ayi kandalum no prblm. Daivam ennathil viswasikkunundallo🎉
Oru daivavum ആരുടേയും മുൻപിൽ പ്രത്യക്ഷപെടാത്ത കാലത്തോളം ദൈവത്തെ വിറ്റു ദൈവത്തെ ഇല്ല എന്നു കാണിക്കുന്നവരും ഉണ്ട് എന്ന് കാണിക്കുന്നവരും ഇങ്ങനെ വന്നും പോയും പറഞ്ഞും കൊണ്ടിരിക്കും.. കാരണം ഈ 21 ആം നൂറ്റാണ്ടിൽ ഞാൻ ദൈവം ആണെന്ന് പറഞ്ഞു ഒരു ദൈവവും ആരുടേം മുൻപിൽ വരില്ല എന്നത് 100% reality
@@Act4Christ ഇദ്ദേഹം നിരീശ്വരവാദികളെ ഇങ്ങനെ അവഹേളിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. അവ൪ അവരുടെ അഭിപ്രായങ്ങൾ പറയുന്നു. നിങ്ങൾക്ക് അതിനെ എതി൪ക്കാം അത്രേയുള്ളൂ. പിന്നെ ന്യൂയോ൪ക്കിലിരുന്നാലും കുറുക്ക൯ മൂലയിലിരുന്നായാലും വിഡ്ഢിത്തങ്ങൾ പറയാം. ആരു എവിടെ നിന്നു പറയുന്നു എന്നതിനേക്കാൾ പറയുന്നതിൽ യുക്തിയുണ്ടോ എന്നതാണ് കാര്യം, ഇനി ഇദ്ദേഹം പറഞ്ഞതിലെ എനിക്ക് മനസിലാകാത്ത കുറച്ചു കാര്യങ്ങൾ എന്റെ അറിവിന്റെ (ബുദ്ധിയുടെ) പരിധിയിൽ നിന്നുകൊണ്ട് വിശദീകരിക്കാ൯ ശ്രമിക്കാം. 5:36 അഭൗതികവും, കാലത്തിനദീതവും ആയ ഒരു ശക്തിക്ക് ഇതല്ലാം ബാധകമായ മനുഷ്യനെ എങ്ങനെ സ്വാധീനിക്കാ൯ കഴിയും, ലളിതമായി പറഞ്ഞാല് നമ്മളുടെ പ്രാ൪ത്ഥന എങ്ങനെ ദൈവം കേട്ട് അതിനു പ്രതികരിക്കും ? 7:46 : ധാ൪മ്മിക മൂല്യങ്ങളും വളഞ്ഞവരയും, വളഞ്ഞവരകൾ വരച്ചുതന്നെയാണ് മനുഷ്യ൯ നേ൪രേഖകൾ വരയക്കാ൯ പഠിച്ചത്, അതുപോല മനുഷ്യന്റെ ധാ൪മ്മിക മൂല്യങ്ങൾ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതും, അവന്റെ പരിസരങ്ങൾക്കനുസരിച്ച് നി൪മ്മിക്കപ്പെട്ടതും. ആണ് സ്വന്തം കുട്ടികളെ ഉപേക്ഷിക്കുന്ന അമ്മമാരില്ലെ, അത് അവരെ സംബന്ധിച്ചി ശരിയായിരിക്കാം, പക്ഷെ സ്വന്തം ജീവ൯ കൊടുത്തും കുട്ടിയെ സംരക്ഷിക്കുന്ന ഒരമ്മയെ സംബന്ധിച്ച് അത് അവരുടെ ധാ൪മ്മികമൂല്യങ്ങൾക്കെതിരാണ്. ഇത് ദൈവം തന്നതാണെങ്കിൽ എന്തുകൊണ്ട് എല്ലാ ജീവജാലങ്ങൾക്കും ഒരേ ധാ൪മ്മിക മൂല്യങ്ങളല്ല. 8:14 ഞാനൊരു ഡിസൈനറാണ്, എന്റെ ഡിസൈനിൽ എന്തെങ്കിലും ഒരു തെറ്റുകണ്ടാൽ അതു എനിക്കു തിരുത്താം, എന്തെ ദൈവം എന്ന ഡിസൈന൪ക്ക് അതു സാധിക്കാത്തത്. 12:52 ഡാവിഞ്ചിയും മോണോലിസയും, എനിക്ക് ഡാവിഞ്ചിയും അറിയില്ല പെയ്ന്റിംഗും അറിയില്ലാ എന്നു കരുതുക, ഈ പെയിന്റിംഗ് കാണുന്പോൾ എന്റെ ആദ്യ ചോദ്യം എന്തായിരിക്കും, ഇത് എന്താണ്, ഇത് പെയിന്റിംഗാണ്, ഇത് എങ്ങനെയുണ്ടായി, ഇത് ഒരാൾ കൈകൊണ്ട് വരച്ചതാണ്, അത് ആരാണ്, അത് ഡാവിഞ്ചി എന്ന മനുഷ്യനാണ്, ആ മനുഷ്യ൯ എങ്ങനെ ഉണ്ടായി, ഇങ്ങനെയാണ് ആ ചോദ്യങ്ങളും ഉത്തരങ്ങളും പോകുക. അതുപോലെ ഈ പ്രപഞ്ചത്തേയും ജീവജാലങ്ങളേയും സൃഷ്ടിച്ച ദൈവത്തെ ആരുണ്ടാക്കി, അല്ലെങ്കിൽ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിൽ എന്താണ് തെറ്റ് 15:00 ഒന്നിനും ഒരു ആരംഭവുമില്ല, കപ്പ പണ്ട് ചെളിയായിരുന്നു അത് ചെളിയിൽനിന്നും കപ്പായി മാറി അല്ലെങ്കിൽ മനുഷ്യ൯ എന്ന ശക്തി അതിനെ മാറ്റി, അത് വീണ്ടും ചെളിയിയായിത്തന്നെ മാറും, ഈ പ്രപഞ്ചത്തിലുള്ള എന്തിനെങ്കിലും ആരംഭവും അവസാനവും ഉണ്ടോ. 16:01 റിലെ, ബാറ്റ൯ തിരിച്ചുവരും, അതിന്റെ നിയമവും കളിക്കുന്നനഗ്രൗണ്ടും മാറ്റിയാൽ മതി. 22:24 ഗണേശോത്സവത്തെ ഇദ്ദേഹം കളിയാക്കുന്നു, ഇദ്ദേഹം വിശ്വസിക്കുന്ന ആൾക്കാ൪ എന്താണ് ചെയ്യുന്നത്, കൂട്ടം കൂട്ടമായി ഒരിട്ത്തിരുന്നു, നിലവിളിക്കുന്നു. എല്ലാം അറിയുന്നെ ദൈവത്തിനെ എന്തിനാണിങ്ങനെ വിളിച്ചറിയുക്കുന്നത്, അവനവന്റെ വീട്ടിലിരുന്ന് മനസിൽ വിളിച്ചാൽ പോരെ. 25:15 ഇദ്ദേഹം ഏതു പാപത്തെക്കുറിച്ചാണീ പറയുന്നത്, ഞാനിന്നേവരെ ഒരു പാപവും ചെയ്തിട്ടില്ല, എന്തു പാപം, ആ൪ക്കറിയാം. 30:00 ദൈവം മനുഷ്യനു നല്ലതും ചീത്തയും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുകയും ദൈവം നല്ലതാണെന്നു പറയുകയും ചെയ്യുന്നു. ഇത് എന്താണ് ഇതിൽ നിന്നും ദൈവം ഇല്ലാ എന്നാണ് മനസ്സിലാക്കേണ്ടത്. നല്ലതു ചെയ്യാനുള്ളള സ്വാതന്ത്ര്യം മാത്രം കൊടുത്താൽ പോരെ, അപ്പോൾ ഈലോകം മൊത്തം നല്ലതായിരുന്നേനെ, ഇതിനെല്ലാം ഇദ്ദേഹം മറുപടിതരുമെന്ന് പ്രതീക്ഷിക്കുന്നു.
Great work❤❤ I think our church should include this scientific explanations in cathesim class so that our kids don't get misguided to false ideologies like aethism
ഇൻട്രോ അടിപൊളി. യങ്, വൈബ്രൻ്റ്, ഡൈനാമിക് ആഷേർ. കൊള്ളാല്ലേ... എന്തായാലും ആഷേറിന് ആശംസകൾ. അനേകം ഡിബേറ്റുകളിൽ ക്രൈസ്തവ പ്രതിനിധി ആകാൻ ദൈവം സഹായിക്കട്ടെ...
The proof of the existence of God is only man think of God. If there is reason behind the argument of atheism the very existence of reason is the proof of the existence of God.
young sheldon il oru scene il sheldon chodikkunnund.."was the word kaboom" enn kore irunn viyarthenkilum marupadi aayi aa oru scene aanu orma vannullu😌
I spent almost 15 years reading and watching eminent philosophers of religion. This guy is a rookie. He is just reproducing WLC type of nonsense. He would need to watch WLC vs Raymond Bradley encounter. He misinterpretes big bang cosmology. Bill Craig did the same nonsense quoting Alex. Sean Carrol demolished Craig's cosmological nonsense. You may need to watch Arif Ahmed, Stephen law etc. I would love to debate this guy. I had email encounters with Swinburne, Plantiga, Aleander Prusse, brain lefto etc etc. Asher, are you ready for a debate? My humble request to you. Please go through the work of an eminent philosopher from the University of boulder(do not remember his name) to see the fallacy of the Kalam argument. Richard carrier coined a deductive kind of argument which proves that nothing can produce something. I do not believe that argument. But it shows that by tweaking the premises, you can get the conclusion you want. I agree with you on one thing. Ravi is a village atheist. You may watch WLC vx oopy on mathematical God. Learn, learn untill you become sophisticated theist!
God gave freedom to man. So God cannot take away this because He is free & good. If the shroud is proved Scientifically that is it is true & Eucharistic miracles are also proved Scientifically. So only fools can say that Jesus is not the true God.
There is a cause, but not personal cause, എന്ന് പറഞ്ഞാൽ സൃഷ്ടിക്കുക അല്ലാതെ എങ്ങനെയോ ഒരു കാരണം കൊണ്ട് ഉളവായി, അതായത് ദൈവം എന്ന് നമ്മൾ വിശ്വസിക്കുന്ന ആ ബൌധിക ഉണ്മയെ ആ ബൌധികത ഒഴിച് നിർത്തി അംഗീകരിക്കുകയാണ് മിക്ക ശാസ്ത്രജ്ഞരും, പണ്ട് ഒന്നും ഇല്ലായിരുന്നു, ഇപ്പൊ ദൈവത്തെ പോലെ ഒരു കാരണം അല്ലെങ്കിൽ cause ഉണ്ട് പക്ഷെ ദൈവം അല്ല, ഇനി എന്തൊക്കെ മാറാൻ ഇരിക്കുന്നു? 😂 എന്തായാലും Well done bro asher and vishnu
ദൈവം ഉണ്ടന്ന് പ്രൂവ് ചെയ്യുന്ന ചാറ്റ് ഒക്കെ നല്ലതാണു, പ്കഷെ അവിടെ മറ്റു മതങ്ങളെ ശെരിയല്ലന്നു, അവരുടെ ആചാരങ്ങൾ ശെരിയല്ലന്നു പറയുന്നത് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. മറ്റു മതങ്ങളിലെ ദൈവം ശെരി അല്ല എന്റെ മതത്തിലെ ദൈവമേ ശെരി എന്ന് പറയുനടത് നിങ്ങളും ഒരു റാഷണലിസ്റ് ആയി മാറുകയാണ് സ്നേഹിതാ.
മതങ്ങൾ എല്ലാം ഒന്നാണ് എന്നുപറയണ്ട, കാരണം മതങ്ങൾ എല്ലാം മനുഷ്യന്റെ ഭാവനയിൽ ഉണ്ടായത് ആണ് അല്ലങ്കിൽ ലോകത് ഇത്രയദികം മതങ്ങളും അന്തിന്റെ denominations പിന്നെ ഇത്രെയും ആചാരങ്ങളും വരില്ലായിരുന്നു, എല്ലാ മതങ്ങളിലെ ഈശ്വരവാദികളെ പോലെ താങ്കളും പറയുന്നു എന്റെ ദൈവം ആണ് ഒറിജിനൽ എന്ന്, ഇതിൽ എന്ത് ലോജിക്.
@@Arde7383 സ്നേഹിതാ ഈ പറഞ്ഞ മറ്റു മതങ്ങൾ ദൈവങ്ങൾ . ഇല്ലെന്നോ അല്ലങ്കിൽ യഹൂദ മത ദൈവങ്ങൾക്കോ എന്തെങ്കിലും historical പ്രൂഫ് തരാൻ കഴിയുമോ.എനിക്കും വേണമെങ്കിൽ പറയാം ഡിങ്കൻ ജീവിച്ചുരുന്നു എന്ന്.
Cause always change... ആദ്യത്തെ കാരണം ഭൂമി ഉണ്ടാക്കിയത് ദൈവം ആണ്.... പിന്നീട് പരിണാമം തെളിഞ്ഞപ്പോൾ.. പരിണാമം ഉണ്ടാക്കിയത് ദൈവം ആണ്....ഇപ്പൊൾ പറയുന്നത് ബിഗ് ബാങ്ക് ഉണ്ടാക്കിയത് ദൈവം ആണ്...അതിൻ്റെ cause daiavam.... Science ഓരോന്ന് കണ്ടുപിടിക്കും തോറും..Cause മാറിക്കൊണ്ടിരിക്കും....
how it proves god...its just we dont know wat happened at the so called begining of big bang...the most interesting fact about the idea of god is god itself is not well defined as in even theists doesn't agree on the attributes of god, angane oru sathanathe u can place it anywhere Newton te kalathu even moon was heavenly pinne evolution ..ippo big band inte cause is god ...ini if we come to know about the cause of big bang theists will come up with a new attribute for god...because of this same problem we cant disprove god as well coz disprove cheyyanelum attributes defined arikkanam @@Act4Christ
Early Christian Writings: Texts like the Didache contain references to Jesus' miracles. Non-Christian Sources: Some scholars point to brief mentions of Jesus and his miracles in writings by Roman historians like Tacitus and Josephus. However, these accounts don't explicitly affirm the supernatural nature of the events. Indirect References: Critics of Jesus who attempted to discredit him sometimes acknowledged his extraordinary deeds
ക്രിസ്ത്യാനിറ്റിയിൽ ക്രിസ്തുവിനെ അറിഞ്ഞവൻ സ്വർഗത്തിൽ പോകും അറിയാത്തവൻ നരകത്തിൽ പോകും എന്ന് വ്യക്തമായി പറയുന്നു ഭൂമിയിൽ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ജീവിച്ച മനുഷ്യരിൽ ക്രിസ്തുവിനെയോ മറ്റു മതങ്ങളിലെ ദൈവങ്ങളെയോ അറിയാതെ അറിയാൻ അവസരം ലഭിക്കാതെ നിഷ്കളങ്കരായ അനേകലക്ഷം പേർ കൊല്ലപ്പെട്ടിട്ടുണ്ട് സ്വയം മരണമടഞ്ഞിട്ടുണ്ട് അങ്ങനെ ഈ നൂറ്റാണ്ടിൽ തന്നെ കോൺസെൻട്രേഷൻ ക്യാമ്പിലും യുദ്ധങ്ങളിലും ആയി അനേക അനേകം ലക്ഷo ആളുകൾ ഇവരുടെ ഇടം എവിടെയായിരിക്കും അല്ല അറിയാൻ വേണ്ടി ചോദിക്കുകയാണ് 🙏
The Bible says a knowledge of God and His moral law has been imparted to all people so all will be judged according to the knowledge they have been given. For his invisible attributes, namely, his eternal power and divine nature, have been clearly perceived, ever since the creation of the world, in the things that have been made. So they are without excuse (Romans 1:20-22, ESV). For when Gentiles, who do not have the law, by nature do what the law requires, they are a law to themselves, even though they do not have the law. They show that the work of the law is written on their hearts, while their conscience also bears witness, and their conflicting thoughts accuse or even excuse them (Romans 2:14-15). So in order to uphold His perfect standards of justice, people must be punished for their sin. God gives people every opportunity to repent but if they choose to reject Him, they must pay the penalty themselves.
ആദ്യം ചോദിച്ച ചോദ്യം വൈദ്യുതി, അല്ലെങ്കിൽ കാന്തികപ്രഭവം ഇതുപോലെ ഏതെങ്കിലും പ്രതിഭാസങ്ങൾ തിരിച്ചറിയുന്ന പോലെ ദൈവത്തെ തിരിച്ചറിയാൻ കഴിയുമോ.. എന്ന ലഘുവായ ചോദ്യം സുഹൃത്ത് അതിനൊരു ഉത്തരം പറയൂ...
**1. God is not a physical being.** Electricity is a physical force that can be measured and manipulated. God, on the other hand, is a spiritual being. He is beyond the physical realm and cannot be measured or manipulated in the same way. **2. God is not limited by our senses.** Our senses are limited in what they can perceive. We can only see, hear, smell, taste, and touch what is physically present. God, on the other hand, is not limited by our senses. He can be present even when we cannot perceive Him. **3. God respects our free will.** God has given us free will. This means that we are free to choose whether or not to believe in Him and to follow Him. If God were to force us to feel His presence, it would violate our free will. **4. God wants us to have faith.** Faith is the belief in something that we cannot see. God wants us to have faith in Him, even when we cannot feel His presence. This faith is what makes our relationship with God meaningful. **5. God's presence is often subtle.** God's presence is often subtle. He may speak to us through our thoughts, our feelings, or our experiences. He may also speak to us through the Bible, through other people, or through nature. If we are looking for God, we will find Him. It is also important to remember that everyone experiences God differently. Some people may feel God's presence strongly, while others may experience Him in a more subtle way. There is no right or wrong way to experience God. If you are struggling to feel God's presence, here are a few things you can do: * **Spend time in prayer and Bible study.** This is a great way to get to know God better and to experience His presence. * **Worship God with other believers.** Worshipping God with others can help you to feel His presence more strongly. * **Serve others.** Serving others is a great way to show your love for God and to experience His presence in their lives. * **Be patient.** It may take time to learn to feel God's presence. Don't give up. Finally, it is important to remember that even if you cannot feel God's presence, He is still with you. He loves you and He wants to have a relationship with you. Trust in Him and He will reveal Himself to you in His time.
😂😂😂 it's only exciting if your mind is normal level ...minutes abnormalities happened may all of you god's appear or vanish ....in this century god must need for selling their bread 😂😂😂😂
സയൻസിലെ അറിയാത്ത കാര്യമാണ് ഇപ്പൊ ബിഗ് ബാക്കിനു മുൻപ് എന്താണെന്നു അറിഞ്ഞുവരുന്നുള്ളു അതുവരെ അതിനിടയിൽ ദൈവത്തെ കുത്തികെറ്റിക്കോ അഷറെ കഷ്ടം പുരാതന മനുഷ്യന്റെ ആശയവുമായി ആതുനി ക മനുഷ്യൻ എന്നു അവകാശ പെടുന്ന അഷർ ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി ഇല്ല ഇതിനൊക്കെ അഷറ നിന് മാസ ശമ്പളംമാണോ കഷ്ടം 😂
Mr.Asher. Pottan, i trust in my government law to protect me and fellow citizen. No need for god. God had made request for so many life sacrifice. Read Bible well.
നിർണയം ചെയ്യാനോ അനുഭവ വേദ്യമാക്കനോ കഴിയാത്ത ഒന്നിന് വിശ്വസിച്ചാൽ എന്ത് ഇല്ലെങ്കിൽ എന്ത്... ചാച്ചിയില്ലെങ്കിൽ രണ്ടു കണ്ണൻ വരുമെന്ന് പറഞ്ഞു പിള്ളാരെ പേടിപ്പിക്കാൻ കൊള്ളാം
ഈ വീഡിയോയുടെ 22 മുതൽ 26 വരെയുള്ള മിനിറ്റുകളിൽ പറയുന്ന കാര്യങ്ങൾ , ഒന്നാമത് യേശു ക്രിസ്തു എല്ലാ മനുഷ്യരുടെയും പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി മരിച്ചു ഇതു മൂലമാണ് മനുഷ്യർക്ക് പാപത്തിൽ നിന്ന് മോചനം ലഭിക്കുന്നത് എന്ന സത്യമാണ്. വി.കുർബ്ബാന അർപ്പിക്കുന്ന ഓരോ വൈദികനും ഓരോ പ്രാവശ്യവും ബലിയർപ്പണം നടത്തുമ്പോഴും ഈ മഹാ സത്യത്തെ വെല്ലുവിളിക്കുകയല്ലേ ചെയ്യുന്നത് ? രണ്ടാമത് യേശു അല്ലാതെ വേറോരു മദ്ധ്യസ്ഥൻ ഇല്ല എന്നുള്ളതാണ് , കത്തോലിക്ക സഭയിൽ ആയിരകണക്കിന് മദ്ധ്യസ്ഥർ ഉണ്ടല്ലോ?
According to the Bible the one and only sacrifice of Christ is enough. What the priests are doing God is not responsible . Because that is against the word of God. The same thing about mediater. There is only one mediater the Jesus Christ . God is not responsible for the traditions and false beliefs of humans.
Happy to see you together brothers ❤✝️
അഭിമാനം..... അഭിമാനം... ഈ സഹോദരങ്ങൾ ഞങ്ങൾക് അഭിമാനം 🥰🥰
Very well explained. Thanks to both of you. Please try to conduct similar videos.
May God bless you all.
I beleve external entity beyond everithig we call him ഡിങ്കൻ 😊
Good,daivathe Dinkan enno enthu name lum vilikkam ,karanam god ellam anu,so ningal parayum pole Dinkan ne god ayi kandalum no prblm. Daivam ennathil viswasikkunundallo🎉
Oru daivavum ആരുടേയും മുൻപിൽ പ്രത്യക്ഷപെടാത്ത കാലത്തോളം ദൈവത്തെ വിറ്റു ദൈവത്തെ ഇല്ല എന്നു കാണിക്കുന്നവരും ഉണ്ട് എന്ന് കാണിക്കുന്നവരും ഇങ്ങനെ വന്നും പോയും പറഞ്ഞും കൊണ്ടിരിക്കും.. കാരണം ഈ 21 ആം നൂറ്റാണ്ടിൽ ഞാൻ ദൈവം ആണെന്ന് പറഞ്ഞു ഒരു ദൈവവും ആരുടേം മുൻപിൽ വരില്ല എന്നത് 100% reality
വന്നാൽ പൊക കാണും
ഈ പറയുന്ന പൊട്ടത്തര൦ ക്ഷമയോടെ കേട്ടിരുന്ന മുഷ്യന്ന് കൊടുക്കണം ഒരു റോയൽ സല്യൂട്ട്.
സഹോദര,. നിങ്ങൾ ഈ പറഞ്ഞത് തെറ്റാണെന് സ്ഥാപിക്കുന്ന തെളിവുകൾ പറയു
@@Act4Christ ഇദ്ദേഹം നിരീശ്വരവാദികളെ ഇങ്ങനെ അവഹേളിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. അവ൪ അവരുടെ അഭിപ്രായങ്ങൾ പറയുന്നു. നിങ്ങൾക്ക് അതിനെ എതി൪ക്കാം അത്രേയുള്ളൂ. പിന്നെ ന്യൂയോ൪ക്കിലിരുന്നാലും കുറുക്ക൯ മൂലയിലിരുന്നായാലും വിഡ്ഢിത്തങ്ങൾ പറയാം. ആരു എവിടെ നിന്നു പറയുന്നു എന്നതിനേക്കാൾ പറയുന്നതിൽ യുക്തിയുണ്ടോ എന്നതാണ് കാര്യം,
ഇനി ഇദ്ദേഹം പറഞ്ഞതിലെ എനിക്ക് മനസിലാകാത്ത കുറച്ചു കാര്യങ്ങൾ എന്റെ അറിവിന്റെ (ബുദ്ധിയുടെ) പരിധിയിൽ നിന്നുകൊണ്ട് വിശദീകരിക്കാ൯ ശ്രമിക്കാം.
5:36 അഭൗതികവും, കാലത്തിനദീതവും ആയ ഒരു ശക്തിക്ക് ഇതല്ലാം ബാധകമായ മനുഷ്യനെ എങ്ങനെ സ്വാധീനിക്കാ൯ കഴിയും, ലളിതമായി പറഞ്ഞാല് നമ്മളുടെ പ്രാ൪ത്ഥന എങ്ങനെ ദൈവം കേട്ട് അതിനു പ്രതികരിക്കും ?
7:46 : ധാ൪മ്മിക മൂല്യങ്ങളും വളഞ്ഞവരയും, വളഞ്ഞവരകൾ വരച്ചുതന്നെയാണ് മനുഷ്യ൯ നേ൪രേഖകൾ വരയക്കാ൯ പഠിച്ചത്, അതുപോല മനുഷ്യന്റെ ധാ൪മ്മിക മൂല്യങ്ങൾ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതും, അവന്റെ പരിസരങ്ങൾക്കനുസരിച്ച് നി൪മ്മിക്കപ്പെട്ടതും. ആണ് സ്വന്തം കുട്ടികളെ ഉപേക്ഷിക്കുന്ന അമ്മമാരില്ലെ, അത് അവരെ സംബന്ധിച്ചി ശരിയായിരിക്കാം, പക്ഷെ സ്വന്തം ജീവ൯ കൊടുത്തും കുട്ടിയെ സംരക്ഷിക്കുന്ന ഒരമ്മയെ സംബന്ധിച്ച് അത് അവരുടെ ധാ൪മ്മികമൂല്യങ്ങൾക്കെതിരാണ്. ഇത് ദൈവം തന്നതാണെങ്കിൽ എന്തുകൊണ്ട് എല്ലാ ജീവജാലങ്ങൾക്കും ഒരേ ധാ൪മ്മിക മൂല്യങ്ങളല്ല.
8:14 ഞാനൊരു ഡിസൈനറാണ്, എന്റെ ഡിസൈനിൽ എന്തെങ്കിലും ഒരു തെറ്റുകണ്ടാൽ അതു എനിക്കു തിരുത്താം, എന്തെ ദൈവം എന്ന ഡിസൈന൪ക്ക് അതു സാധിക്കാത്തത്.
12:52 ഡാവിഞ്ചിയും മോണോലിസയും, എനിക്ക് ഡാവിഞ്ചിയും അറിയില്ല പെയ്ന്റിംഗും അറിയില്ലാ എന്നു കരുതുക, ഈ പെയിന്റിംഗ് കാണുന്പോൾ എന്റെ ആദ്യ ചോദ്യം എന്തായിരിക്കും, ഇത് എന്താണ്, ഇത് പെയിന്റിംഗാണ്, ഇത് എങ്ങനെയുണ്ടായി, ഇത് ഒരാൾ കൈകൊണ്ട് വരച്ചതാണ്, അത് ആരാണ്, അത് ഡാവിഞ്ചി എന്ന മനുഷ്യനാണ്, ആ മനുഷ്യ൯ എങ്ങനെ ഉണ്ടായി, ഇങ്ങനെയാണ് ആ ചോദ്യങ്ങളും ഉത്തരങ്ങളും പോകുക. അതുപോലെ ഈ പ്രപഞ്ചത്തേയും ജീവജാലങ്ങളേയും സൃഷ്ടിച്ച ദൈവത്തെ ആരുണ്ടാക്കി, അല്ലെങ്കിൽ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിൽ എന്താണ് തെറ്റ്
15:00 ഒന്നിനും ഒരു ആരംഭവുമില്ല, കപ്പ പണ്ട് ചെളിയായിരുന്നു അത് ചെളിയിൽനിന്നും കപ്പായി മാറി അല്ലെങ്കിൽ മനുഷ്യ൯ എന്ന ശക്തി അതിനെ മാറ്റി, അത് വീണ്ടും ചെളിയിയായിത്തന്നെ മാറും, ഈ പ്രപഞ്ചത്തിലുള്ള എന്തിനെങ്കിലും ആരംഭവും അവസാനവും ഉണ്ടോ.
16:01 റിലെ, ബാറ്റ൯ തിരിച്ചുവരും, അതിന്റെ നിയമവും കളിക്കുന്നനഗ്രൗണ്ടും മാറ്റിയാൽ മതി.
22:24 ഗണേശോത്സവത്തെ ഇദ്ദേഹം കളിയാക്കുന്നു, ഇദ്ദേഹം വിശ്വസിക്കുന്ന ആൾക്കാ൪ എന്താണ് ചെയ്യുന്നത്, കൂട്ടം കൂട്ടമായി ഒരിട്ത്തിരുന്നു, നിലവിളിക്കുന്നു. എല്ലാം അറിയുന്നെ ദൈവത്തിനെ എന്തിനാണിങ്ങനെ വിളിച്ചറിയുക്കുന്നത്, അവനവന്റെ വീട്ടിലിരുന്ന് മനസിൽ വിളിച്ചാൽ പോരെ.
25:15 ഇദ്ദേഹം ഏതു പാപത്തെക്കുറിച്ചാണീ പറയുന്നത്, ഞാനിന്നേവരെ ഒരു പാപവും ചെയ്തിട്ടില്ല, എന്തു പാപം, ആ൪ക്കറിയാം.
30:00 ദൈവം മനുഷ്യനു നല്ലതും ചീത്തയും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുകയും ദൈവം നല്ലതാണെന്നു പറയുകയും ചെയ്യുന്നു. ഇത് എന്താണ് ഇതിൽ നിന്നും ദൈവം ഇല്ലാ എന്നാണ് മനസ്സിലാക്കേണ്ടത്. നല്ലതു ചെയ്യാനുള്ളള സ്വാതന്ത്ര്യം മാത്രം കൊടുത്താൽ പോരെ, അപ്പോൾ ഈലോകം മൊത്തം നല്ലതായിരുന്നേനെ,
ഇതിനെല്ലാം ഇദ്ദേഹം മറുപടിതരുമെന്ന് പ്രതീക്ഷിക്കുന്നു.
സത്യം 😂😂😂
യഹോവയുടെ അറിവ് വച്ചു ലോകം എന്നാൽ ഒരു 500 കിലോമീറ്റർ ഒക്കെ ദൂരം വരും, പരന്നതാണ്. എന്താ മതിയോ?
@@Act4Christഒരു കഥ ആണ് യാഥാർഥ്യം ആണെന്ന രീതിയിൽ പറയുന്നത്. ഇന്നത്തെ കാലത്ത് അത്യാവശ്യ ശാസ്ത്ര ബോധം ഉള്ള ഒരാൾക്ക് വിശ്വാസി ആയി ഇരിക്കാൻ പാടാണ്.
Great work❤❤ I think our church should include this scientific explanations in cathesim class so that our kids don't get misguided to false ideologies like aethism
Great effort...
Chetta super🎉 power💞
Two upcoming giants in the christian world. Good to see them together ❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 28:02 28:07 28:12
Wonderful discussion.❤
Asher , Alvin plantiga moral argument against aano?Asher but what about calamities ?
It is finished yes done and dusted.
Once done for all.. That is the sacrifice of Christ. No one can repeat.
May we get next part.....❤
Will launch this week✝️.GBU
ഇൻട്രോ അടിപൊളി. യങ്, വൈബ്രൻ്റ്, ഡൈനാമിക് ആഷേർ. കൊള്ളാല്ലേ... എന്തായാലും ആഷേറിന് ആശംസകൾ. അനേകം ഡിബേറ്റുകളിൽ ക്രൈസ്തവ പ്രതിനിധി ആകാൻ ദൈവം സഹായിക്കട്ടെ...
Is there any God can control the world or people ? Which God is really enjoying or celebrating in Russia, Ukraine, Israel and Palestine?
Well done
God bless you
❤❤❤❤
❤
The proof of the existence of God is only man think of God. If there is reason behind the argument of atheism the very existence of reason is the proof of the existence of God.
May God bless
Thank you Acha ❤️
Good❤️
God bless you dear friend 🥰🥰🌟🌟🌟❤❤🌟🌟🙏🙏
❤ Syam. Glory to Jesus ♥️
ആഷിർ ബ്രദർ 😘
young sheldon il oru scene il sheldon chodikkunnund.."was the word kaboom" enn kore irunn viyarthenkilum marupadi aayi aa oru scene aanu orma vannullu😌
ആഷിനെക്കുറിചു, ഞങ്ങൾ,.വിശ്വാസികൾ അഭിമാനം കൊള്ളുന്നു. ജയ് ജയ് ആഷി.
🤮
I spent almost 15 years reading and watching eminent philosophers of religion. This guy is a rookie. He is just reproducing WLC type of nonsense. He would need to watch WLC vs Raymond Bradley encounter. He misinterpretes big bang cosmology. Bill Craig did the same nonsense quoting Alex. Sean Carrol demolished Craig's cosmological nonsense. You may need to watch Arif Ahmed, Stephen law etc. I would love to debate this guy. I had email encounters with Swinburne, Plantiga, Aleander Prusse, brain lefto etc etc. Asher, are you ready for a debate? My humble request to you. Please go through the work of an eminent philosopher from the University of boulder(do not remember his name) to see the fallacy of the Kalam argument. Richard carrier coined a deductive kind of argument which proves that nothing can produce something. I do not believe that argument. But it shows that by tweaking the premises, you can get the conclusion you want. I agree with you on one thing. Ravi is a village atheist. You may watch WLC vx oopy on mathematical God. Learn, learn untill you become sophisticated theist!
❤️
@@sensibleactualityഎന്ത് നിനക്ക് ഇഷ്ടപെട്ടില്ലേ... നിന്റെ തന്ത പറ്റി അല്ല പറഞ്ഞ... നിനക്ക് പുച്ഛിക്കാൻ
പൊട്ടന നീയൊക്കെ.... വെറും പൊട്ടൻ
❤tks
Maximum Malayalam vaakkukal use cheyamoo Vishnu broo....Ashish use cheyunna tough English eattavum imp aayitullath Vishnu bro onnu translate cheyamo it's request pattumegil mathitta viedioye mooshamayi baathikkukayumaruth❤🙏
Cheyyam brother
God gave freedom to man. So God cannot take away this because He is free & good. If the shroud is proved Scientifically that is it is true & Eucharistic miracles are also proved Scientifically. So only fools can say that Jesus is not the true God.
👍👍✋
Sense of justice comes only the truth of Justice.
കെടന്നു ഉരുളതെ..... ഉത്തരം പറയട ..Asherea
There is a cause, but not personal cause,
എന്ന് പറഞ്ഞാൽ സൃഷ്ടിക്കുക അല്ലാതെ എങ്ങനെയോ ഒരു കാരണം കൊണ്ട് ഉളവായി, അതായത് ദൈവം എന്ന് നമ്മൾ വിശ്വസിക്കുന്ന ആ ബൌധിക ഉണ്മയെ ആ ബൌധികത ഒഴിച് നിർത്തി അംഗീകരിക്കുകയാണ് മിക്ക ശാസ്ത്രജ്ഞരും,
പണ്ട് ഒന്നും ഇല്ലായിരുന്നു, ഇപ്പൊ ദൈവത്തെ പോലെ ഒരു കാരണം അല്ലെങ്കിൽ cause ഉണ്ട് പക്ഷെ ദൈവം അല്ല,
ഇനി എന്തൊക്കെ മാറാൻ ഇരിക്കുന്നു? 😂
എന്തായാലും
Well done bro asher and vishnu
🥰
Who Created God!!
Response is classic - who created the painter ??who painted the picture
Wow !! What a perfect logical answer 😂😂😂😂
If God should be created by somebody else, then he is not God. That is simple as that.
നിങ്ങളുടെ മതം മാത്രം ആണ് വലീയ എന്തോ എന്ന പേരിൽ ഒരു പ്രഖ്യാപനം നടത്തി ഇത് തന്നെ ആണ് നിങ്ങൾക്ക് ഏറ്റവും വലിയ ഒരു വാരികുഴി
അവർ സത്യം പറയുന്നു 🥰
@@jestinjoseph8131 സത്യം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്നത് എട്ടുകാലി മമ്മൂഞ്ഞ് മീശ (അവകാശവാദം) എന്നോ അൽപ്പത്തരം
@@jestinjoseph8131 സത്യം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്നത് എട്ടുകാലി മമ്മൂഞ്ഞ് മീശ അല്ലെങ്കിൽ അഹംഭാവം അല്ലെങ്കിൽ മതത്തിൻ്റെ പരസ്യ കമ്പനി എന്നാവും
It is not signs it's science...there is a difference
Can you please arrange a debate with CV RAVICHANDRAN?
CV is spreading lot of foolish ideas. 🙃🙃😇😇
I think you are a believer..... that's mean.." FOOL" 😆😆😆😎
What foolish idea?
👌👌👌
Vsgs
ദൈവം ഉണ്ടന്ന് പ്രൂവ് ചെയ്യുന്ന ചാറ്റ് ഒക്കെ നല്ലതാണു, പ്കഷെ അവിടെ മറ്റു മതങ്ങളെ ശെരിയല്ലന്നു, അവരുടെ ആചാരങ്ങൾ ശെരിയല്ലന്നു പറയുന്നത് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. മറ്റു മതങ്ങളിലെ ദൈവം ശെരി അല്ല എന്റെ മതത്തിലെ ദൈവമേ ശെരി എന്ന് പറയുനടത് നിങ്ങളും ഒരു റാഷണലിസ്റ് ആയി മാറുകയാണ് സ്നേഹിതാ.
എല്ലാം മതങ്ങളും ഒന്ന് ആണെന്ന് പറയാൻ ഞങ്ങൾക്കാവില്ല.. ഇത് ഒരു ഓപ്പൺ ഡിസ്കഷൻ ആണ്..പറഞ്ഞത് വളരെ ലോജിക്കൽ ആയി ആണ്.
മതങ്ങൾ എല്ലാം ഒന്നാണ് എന്നുപറയണ്ട, കാരണം മതങ്ങൾ എല്ലാം മനുഷ്യന്റെ ഭാവനയിൽ ഉണ്ടായത് ആണ് അല്ലങ്കിൽ ലോകത് ഇത്രയദികം മതങ്ങളും അന്തിന്റെ denominations പിന്നെ ഇത്രെയും ആചാരങ്ങളും വരില്ലായിരുന്നു, എല്ലാ മതങ്ങളിലെ ഈശ്വരവാദികളെ പോലെ താങ്കളും പറയുന്നു എന്റെ ദൈവം ആണ് ഒറിജിനൽ എന്ന്, ഇതിൽ എന്ത് ലോജിക്.
Mathathinte daivam ennu aru paranju. Sarva jadathinteyum daivam
@@Arde7383 സ്നേഹിതാ ഈ പറഞ്ഞ മറ്റു മതങ്ങൾ ദൈവങ്ങൾ . ഇല്ലെന്നോ അല്ലങ്കിൽ യഹൂദ മത ദൈവങ്ങൾക്കോ എന്തെങ്കിലും historical പ്രൂഫ് തരാൻ കഴിയുമോ.എനിക്കും വേണമെങ്കിൽ പറയാം ഡിങ്കൻ ജീവിച്ചുരുന്നു എന്ന്.
Cause always change...
ആദ്യത്തെ കാരണം ഭൂമി ഉണ്ടാക്കിയത് ദൈവം ആണ്.... പിന്നീട് പരിണാമം തെളിഞ്ഞപ്പോൾ.. പരിണാമം ഉണ്ടാക്കിയത് ദൈവം ആണ്....ഇപ്പൊൾ പറയുന്നത് ബിഗ് ബാങ്ക് ഉണ്ടാക്കിയത് ദൈവം ആണ്...അതിൻ്റെ cause daiavam.... Science ഓരോന്ന് കണ്ടുപിടിക്കും തോറും..Cause മാറിക്കൊണ്ടിരിക്കും....
Iteratively its proving the existence of God
@@Act4ChristHow its proving,? science is elaborated everything..
ഈ പറയുന്ന പൊട്ടത്തര൦ ക്ഷമയോടെ കേട്ടിരുന്ന മുഷ്യന്ന് കൊടുക്കണം റോയൽ സല്യൂട്ട്
how it proves god...its just we dont know wat happened at the so called begining of big bang...the most interesting fact about the idea of god is god itself is not well defined as in even theists doesn't agree on the attributes of god, angane oru sathanathe u can place it anywhere Newton te kalathu even moon was heavenly pinne evolution ..ippo big band inte cause is god ...ini if we come to know about the cause of big bang theists will come up with a new attribute for god...because of this same problem we cant disprove god as well coz disprove cheyyanelum attributes defined arikkanam @@Act4Christ
The brain of every organism has a limited capacity.One organism cannot go beyond it's own capacity.
Looks like plain Theism is problematic what we need is christian Theism.. Transcendental Argument for God looks plausible
ആ ഷേർ , സിങ്കമാ
It feels asher is trying to prove that there is no god.
We came from nature. Why not consider the nature as God. So you have a see God.
Jesua ന്റെ miracles ന്റെ പ്രൂഫ്, ബൈബിൾ നു പുറത്തു കാണിക്കാമോ?
Early Christian Writings: Texts like the Didache contain references to Jesus' miracles.
Non-Christian Sources: Some scholars point to brief mentions of Jesus and his miracles in writings by Roman historians like Tacitus and Josephus. However, these accounts don't explicitly affirm the supernatural nature of the events.
Indirect References: Critics of Jesus who attempted to discredit him sometimes acknowledged his extraordinary deeds
ബൈബിൾ എവിടെയാണ് ദൈവം?
ക്രിസ്ത്യാനിറ്റിയിൽ ക്രിസ്തുവിനെ അറിഞ്ഞവൻ സ്വർഗത്തിൽ പോകും അറിയാത്തവൻ നരകത്തിൽ പോകും എന്ന് വ്യക്തമായി പറയുന്നു ഭൂമിയിൽ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ജീവിച്ച മനുഷ്യരിൽ ക്രിസ്തുവിനെയോ മറ്റു മതങ്ങളിലെ ദൈവങ്ങളെയോ അറിയാതെ അറിയാൻ അവസരം ലഭിക്കാതെ നിഷ്കളങ്കരായ അനേകലക്ഷം പേർ കൊല്ലപ്പെട്ടിട്ടുണ്ട് സ്വയം മരണമടഞ്ഞിട്ടുണ്ട് അങ്ങനെ ഈ നൂറ്റാണ്ടിൽ തന്നെ കോൺസെൻട്രേഷൻ ക്യാമ്പിലും യുദ്ധങ്ങളിലും ആയി അനേക അനേകം ലക്ഷo ആളുകൾ ഇവരുടെ ഇടം എവിടെയായിരിക്കും അല്ല അറിയാൻ വേണ്ടി ചോദിക്കുകയാണ് 🙏
The Bible says a knowledge of God and His moral law has been imparted to all people so all will be judged according to the knowledge they have been given. For his invisible attributes, namely, his eternal power and divine nature, have been clearly perceived, ever since the creation of the world, in the things that have been made. So they are without excuse (Romans 1:20-22, ESV). For when Gentiles, who do not have the law, by nature do what the law requires, they are a law to themselves, even though they do not have the law. They show that the work of the law is written on their hearts, while their conscience also bears witness, and their conflicting thoughts accuse or even excuse them (Romans 2:14-15). So in order to uphold His perfect standards of justice, people must be punished for their sin. God gives people every opportunity to repent but if they choose to reject Him, they must pay the penalty themselves.
ആദ്യം ചോദിച്ച ചോദ്യം
വൈദ്യുതി, അല്ലെങ്കിൽ കാന്തികപ്രഭവം ഇതുപോലെ ഏതെങ്കിലും പ്രതിഭാസങ്ങൾ തിരിച്ചറിയുന്ന പോലെ ദൈവത്തെ തിരിച്ചറിയാൻ കഴിയുമോ..
എന്ന ലഘുവായ ചോദ്യം
സുഹൃത്ത് അതിനൊരു ഉത്തരം പറയൂ...
**1. God is not a physical being.**
Electricity is a physical force that can be measured and manipulated. God, on the other hand, is a spiritual being. He is beyond the physical realm and cannot be measured or manipulated in the same way.
**2. God is not limited by our senses.**
Our senses are limited in what they can perceive. We can only see, hear, smell, taste, and touch what is physically present. God, on the other hand, is not limited by our senses. He can be present even when we cannot perceive Him.
**3. God respects our free will.**
God has given us free will. This means that we are free to choose whether or not to believe in Him and to follow Him. If God were to force us to feel His presence, it would violate our free will.
**4. God wants us to have faith.**
Faith is the belief in something that we cannot see. God wants us to have faith in Him, even when we cannot feel His presence. This faith is what makes our relationship with God meaningful.
**5. God's presence is often subtle.**
God's presence is often subtle. He may speak to us through our thoughts, our feelings, or our experiences. He may also speak to us through the Bible, through other people, or through nature. If we are looking for God, we will find Him.
It is also important to remember that everyone experiences God differently. Some people may feel God's presence strongly, while others may experience Him in a more subtle way. There is no right or wrong way to experience God.
If you are struggling to feel God's presence, here are a few things you can do:
* **Spend time in prayer and Bible study.** This is a great way to get to know God better and to experience His presence.
* **Worship God with other believers.** Worshipping God with others can help you to feel His presence more strongly.
* **Serve others.** Serving others is a great way to show your love for God and to experience His presence in their lives.
* **Be patient.** It may take time to learn to feel God's presence. Don't give up.
Finally, it is important to remember that even if you cannot feel God's presence, He is still with you. He loves you and He wants to have a relationship with you. Trust in Him and He will reveal Himself to you in His time.
😂😂😂 it's only exciting if your mind is normal level ...minutes abnormalities happened may all of you god's appear or vanish ....in this century god must need for selling their bread 😂😂😂😂
Feel sorry for you and the people follow you
Why ? No one should follow us, other than Christ ! GBU
Oru dhaivathinum onnumn cheyyaanavilla , pattuvenkil maranam ennulla prakriya illaathakkaan ningaludeyellam dhivathinodu onnu thaazhmayodu apeshichaalum . Really poor god creates.
സയൻസിലെ അറിയാത്ത കാര്യമാണ് ഇപ്പൊ ബിഗ് ബാക്കിനു മുൻപ് എന്താണെന്നു അറിഞ്ഞുവരുന്നുള്ളു അതുവരെ അതിനിടയിൽ ദൈവത്തെ കുത്തികെറ്റിക്കോ അഷറെ കഷ്ടം പുരാതന മനുഷ്യന്റെ ആശയവുമായി ആതുനി ക മനുഷ്യൻ എന്നു അവകാശ പെടുന്ന അഷർ ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി ഇല്ല ഇതിനൊക്കെ അഷറ നിന് മാസ ശമ്പളംമാണോ കഷ്ടം 😂
ദൈവം ഉണ്ടൊന്ന് ചോദിച്ചാൽ അതിന് ഉത്തരം പറയ്യ് അല്ലാതെ........ബിഗ് ബാങ്....theory... explain ചെയ്യാനല്ല പറഞ്ഞത്.....
Nireeshwara vaadhikalaaya chettakale thallikkollanam
ഒന്നും പൂർണ്ണമായി മനസിലാകുന്നില്ല ഭയങ്കര ഇംഗ്ലീഷ് പരമാവധി മലയാളത്തിൽ പറയാൻ ശ്രമിച്ചിരുന്നങ്കിൽ ഉപകാരപ്രദമായേനേ?
Urappayum
Mr.Asher. Pottan, i trust in my government law to protect me and fellow citizen. No need for god. God had made request for so many life sacrifice. Read Bible well.
Who promoting the God they are doing there own business to make money or personality other than that nothing. Very poor 😂
MEZHUKI MEZHUKI MEZHUKI DOORETHENGO POI..........
Mezhukathe varan RC vilikamo?
Just reply for questions, don't beat around the bush. Never you answered the question can you prove the presence of God.
ൈബബിൾ ദൈവം ഉണ്ട് എന്ന് സമർഥിക്കുവാൻ ഇത്രയും ബുദ്ധിമുട്ടാണോ ? ഉണ്ടെങ്കിൽ ഇ ത്രയും പാട്ടു പെടണമോ? by എഡിസൺ
ഇത്രെയും പാടുപെട്ടിട്ടും മനസിലായില്ല എന്ന് നടിക്കുവരെ ഓർക്കുമ്പോൾ ഇതിൽ കൂടുതൽ പാടുപെട്ടാലോ എന്നു തോന്നും ❤️ ഈശോ അനുഗ്രഹിക്കട്ടെ
ബൈബിളിൽ ഉള്ളത് ഒരു പൈശാചിക സത്വം അതിനെദൈവംദൈവം എന്ന് പറയാൻ പറ്റുമോ?
😂
ഇവൻ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുവാണോ😢
athinu ?
പാവം പെടണ പാട്
ഒരു പാടും ഇല്ല .. മനസിലാവാത്തതു കാരണം ആണ് ..മനസു ഇരുത്തി കേട്ടാൽ മതി !
@@Act4Christ This Guy Asher is complete dickhead... He was my classmate in MES Dombivli(Mumbai)...
ബൈബിൾ വെളുപ്പിക്കൽ യജ്ഞം
നിർണയം ചെയ്യാനോ അനുഭവ വേദ്യമാക്കനോ കഴിയാത്ത ഒന്നിന് വിശ്വസിച്ചാൽ എന്ത് ഇല്ലെങ്കിൽ എന്ത്...
ചാച്ചിയില്ലെങ്കിൽ രണ്ടു കണ്ണൻ വരുമെന്ന് പറഞ്ഞു പിള്ളാരെ പേടിപ്പിക്കാൻ കൊള്ളാം
ഈ വീഡിയോയുടെ 22 മുതൽ 26 വരെയുള്ള മിനിറ്റുകളിൽ പറയുന്ന കാര്യങ്ങൾ , ഒന്നാമത് യേശു ക്രിസ്തു എല്ലാ മനുഷ്യരുടെയും പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി മരിച്ചു ഇതു മൂലമാണ് മനുഷ്യർക്ക് പാപത്തിൽ നിന്ന് മോചനം ലഭിക്കുന്നത് എന്ന സത്യമാണ്.
വി.കുർബ്ബാന അർപ്പിക്കുന്ന ഓരോ വൈദികനും ഓരോ പ്രാവശ്യവും ബലിയർപ്പണം നടത്തുമ്പോഴും ഈ മഹാ സത്യത്തെ വെല്ലുവിളിക്കുകയല്ലേ ചെയ്യുന്നത് ?
രണ്ടാമത് യേശു അല്ലാതെ വേറോരു മദ്ധ്യസ്ഥൻ ഇല്ല എന്നുള്ളതാണ് , കത്തോലിക്ക സഭയിൽ ആയിരകണക്കിന് മദ്ധ്യസ്ഥർ ഉണ്ടല്ലോ?