അൽ അക്സകലാപം ആശങ്കപ്പെടേണ്ടതുണ്ടോ?? ഇത് കർത്താവിന്റെ വരവിന്റെ ലഷണം ആണോ? Joby Halwin

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @itz_me_akshay
    @itz_me_akshay 3 ปีที่แล้ว +25

    7 വർഷം കൊണ്ട് ഈ പാസ്റ്ററിന്റെ പ്രെസംഗതിനു തപ്പി നടക്കയായിരുന്നു... തിരുവനന്തപുരം ഉണ്ടായിരുന്നപ്പോൾ എല്ലാ പ്രെസംഗത്തിനും പോയിരുന്നു... വീണ്ടും പ്രെസംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 👍👍👌👌🙏🙏

    • @malahaaathmeeyavedi6518
      @malahaaathmeeyavedi6518 3 ปีที่แล้ว

      യഹൂദ രാജാവായ യേശുക്രിസ്തു യഹൂദമതം പിരിച്ചുവിട്ട് 11 ക്രൈസ്തവസഭകൾ സ്ഥാപിച്ചു ശർധിചത് ഭക്ഷിക്കുന്നവൻ മനുഷൃനല്ല

  • @coachalash
    @coachalash 3 ปีที่แล้ว +6

    ന്തായാലും ഒടുവിൽ ഈസ നബി വരികയും ലോകം. മൊത്തം ലോകം സത്യത്തെ പിന്തുടരുകയും ചെയ്യും ഇന്ഷാ അല്ലാഹ്

    • @jojigeorge2816
      @jojigeorge2816 3 ปีที่แล้ว +2

      ഈസാ അല്ല യേശു.

    • @coachalash
      @coachalash 3 ปีที่แล้ว +1

      @@jojigeorge2816 നിങ്ങൾക് യേശു ഞങ്ങൾക്ക് ഈസ

    • @muhammedrafeekcp6250
      @muhammedrafeekcp6250 3 ปีที่แล้ว

      Insha allah

    • @RR-vp5zf
      @RR-vp5zf 3 ปีที่แล้ว

      @@jojigeorge2816 esa എന്നത് അറബി വാചകമാണ്, yeshua എന്നത് hebrew, jesus എന്നത് latin,, arab christians esa എന്നാണ് പറയുന്നത്... Don't confuse.. Quran അറബിയിൽ ആയതിനാൽ യേശുവിനെ esa എന്നാണ് വിളിക്കുന്നത്..

    • @arunarun-sg3cf
      @arunarun-sg3cf 3 ปีที่แล้ว

      യെഹോവ തന്നെ ആണ് അള്ളാഹു അത് ക്രിസ്ത്യാനികൾ ക്കു അറിയാം

  • @mathewpeter135
    @mathewpeter135 3 ปีที่แล้ว +26

    വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മെസ്സേജ് ....May God bless you dear pastor 🙏👍

  • @sandeshjs6320
    @sandeshjs6320 3 ปีที่แล้ว +22

    2011 ൽ പാസ്റ്റർ ഒരാഴ്ച ഞങ്ങളോട് കർത്താവിന്റെ വരവിനെക്കുറിച്ച് എല്ലാം വിശദമായി പഠിപ്പിച്ചു എല്ലാം എനിക്ക് ഇന്നും ഓർമ്മയുണ്ട്. വളരെ നന്ദി പാസ്റ്റർ ഇന്ന് അതെല്ലാം സംഭവിക്കാൻ ആരംഭിച്ചിട്ടുണ്ട്.

    • @christimolkrishnankutty6270
      @christimolkrishnankutty6270 3 ปีที่แล้ว +1

      @@beautyandthebeast4818 Does the scripture say that Mary doesn't belong to the family of Abraham, Isaac and Jacob?

    • @byjumathew4208
      @byjumathew4208 3 ปีที่แล้ว +1

      @@beautyandthebeast4818 ആദ്യ o സ്വന്തം പുത്തകം പഠിക്ക് . എന്നിട്ട് ത്ത നാണക്കേട് കൊണ്ട് നടക്കണോ എന്നാലോച്ചിക്കും പിന്നെ ബൈബിൾ വായിക്കുക

    • @apeoli
      @apeoli 3 ปีที่แล้ว +2

      @@beautyandthebeast4818 yeshuvine patti nuna paranju jeevikkunnatu Muslims aanu. Sathythil vyajan muhammadum avante nizhal allahuvumaanu.

    • @julieshyju6009
      @julieshyju6009 3 ปีที่แล้ว +1

      Sebastian poonnakal നിങ്ങളുടെ മതത്തെ വലിച്ചു കീറുന്നു

  • @maryjanetrocky5811
    @maryjanetrocky5811 3 ปีที่แล้ว +28

    Praise God 🙌🏻🙌🏻 കർത്താവിൻ്റെ വരവിനായി നമുക്ക് ഒരുങ്ങാം .സമയം ഏറ്റവും അടുത്തിരിക്കുന്നു🙏🙏🙏

    • @alameenhakkim8260
      @alameenhakkim8260 3 ปีที่แล้ว +1

      ഞങ്ങളും ഈസ നബിയുടെ വരവും കാത്തിരിക്കുകയാണ്

    • @saleemsulanki2189
      @saleemsulanki2189 3 ปีที่แล้ว

      Karthavuvarumennu.muslimgaluveshvasikkunnu.

    • @donymon4416
      @donymon4416 3 ปีที่แล้ว

      @@alameenhakkim8260 യേശു എന്തിനാണ് വരുന്നത് . മുസ്ലിം സോദരാ

    • @ANTONY........
      @ANTONY........ 3 ปีที่แล้ว

      @@alameenhakkim8260 issa nabi is anti christ

    • @jabirsulthan7599
      @jabirsulthan7599 2 ปีที่แล้ว

      @@ANTONY........
      യേശു ( ഈസ ).... നിങ്ങളുടെ anti ക്രൈസ്റ്റ് (ദജ്ജാൽ ).... ഈസ (yeshu) ദൈവത്തിന്റെ മകനായിട്ടല്ല വരിക ദൂതനായിട് anti crist നെ(ദജ്ജാലിനെ )വധിക്കും..... Ok? 😌😌😌😌

  • @noufalsani4601
    @noufalsani4601 3 ปีที่แล้ว +10

    എത്ര സത്യസന്ധമായ കാര്യങ്ങളാണ് അച്ഛൻ പറയുന്നത് ഇതെല്ലാം കേൾക്കാനാണ് കൊതിക്കുന്നത്

    • @sulainmandavud7446
      @sulainmandavud7446 3 ปีที่แล้ว

      |80|അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ ?
      2|81|അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
      2|82|വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
      2|83|അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌.
      2|84|നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു.
      2|85|എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
      2|86|പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാര്‍. അവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുകയില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
      2|87|മൂസായ്ക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന് ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?
      2|88|അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.
      2|89|അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്‌). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്‌) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം.

  • @yoosafalipa31
    @yoosafalipa31 3 ปีที่แล้ว +28

    വിഷയം നിങ്ങളുടെ ചരിത്രത്തിൽ ഉള്ളതാണെകിലും മത ബഹുമാനത്തോടെയുള്ള അവതരണം ഇതാണ് കേരളം പ്രതീക്ഷിക്കുന്നത്, അതിൽ നിന്നും അവരവരുടെ മനസിന് താത്പര്യം ഉള്ളത് സ്വീകരിക്കട്ടെ

  • @pr5658
    @pr5658 3 ปีที่แล้ว +17

    Glory to God... Bible is true... Jesus is Alive

  • @josevalsalam1161
    @josevalsalam1161 3 ปีที่แล้ว +7

    നല്ല വിശദീകരണത്തിനു നന്ദി സർ 🙏🙏🙏

  • @hameedperiya4120
    @hameedperiya4120 3 ปีที่แล้ว +1

    Ur presentation very crystal clear and understanding truth.. God bless u.. Expecting more videos

  • @jessysajisaji8693
    @jessysajisaji8693 3 ปีที่แล้ว +4

    വിശദമായ വിശകലനത്തിന് നന്ദി.

  • @sheelababu5627
    @sheelababu5627 3 ปีที่แล้ว

    Ippozhanu bible enthanennu maassilakunnath eppozhum kelkkan agrahikkunnu njan hindhuvane dhaivathe thiricharinja vyakthi valare nanniyundu mashe iniyum orupadarivukal laphikkan kathirikkunnu thanks

  • @ajmal2602
    @ajmal2602 3 ปีที่แล้ว +5

    what a presentation
    In sha Allah we are also waiting Issa (a s)

    • @womensfellowshipskd7406
      @womensfellowshipskd7406 ปีที่แล้ว +1

      Issa is not Jesus. Please mind it🙏
      Issa is Anti christ👹
      May God bless you 🙏❤️

    • @womensfellowshipskd7406
      @womensfellowshipskd7406 ปีที่แล้ว +1

      Allah is one among many Khuraisee gods. 1/360

  • @aseebafsal
    @aseebafsal 3 ปีที่แล้ว +8

    അച്ചോ ഞങ്ങൾ മുസ്ലിമീങ്ങളും കാത്തിരിക്കുകയാണ് ഈസാനബി (അ) വരവിനായ് ...

    • @zeither5181
      @zeither5181 3 ปีที่แล้ว

      ഈസ നബി വന്നാൽ മതിയോ കൂടെ പോകണ്ടേ

    • @HARI-gh5cy
      @HARI-gh5cy 3 ปีที่แล้ว

      @@zeither5181 ഇല്ല , നിങ്ങൾ പൊയ്ക്കോളൂ കർത്താവ് വന്നാൽ കൂടെ.

    • @zeither5181
      @zeither5181 3 ปีที่แล้ว

      @@HARI-gh5cy അതെ കർത്താവ് വരുമ്പോൾ കൂടെ പോകും.

    • @HARI-gh5cy
      @HARI-gh5cy 3 ปีที่แล้ว

      @@zeither5181 good

    • @AnoopAfi
      @AnoopAfi 2 หลายเดือนก่อน

      ദുഖകരം എന്ന് പറയട്ടെ ആ ഈസ നബിയെ ഖുർആൻ അനാലിസിസ് ചെയ്തപ്പോൾ മനസിലാക്കിയ ഒരു പേരുണ്ട് ദജ്ജാൽ

  • @jamesthomas4572
    @jamesthomas4572 3 ปีที่แล้ว +1

    God bless you.Good Job 👍👍

  • @rajeshkumartc19
    @rajeshkumartc19 3 ปีที่แล้ว +23

    യാഥാർത്ഥ്യത്തെ പുറത്ത് കൊണ്ടുവന്നതിൻ സതോത്രം കൂടുതൽ ഇത്തരണത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി പാസ്റ്റർ '

    • @sulainmandavud7446
      @sulainmandavud7446 3 ปีที่แล้ว

      |80|അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ ?
      2|81|അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
      2|82|വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
      2|83|അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌.
      2|84|നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു.
      2|85|എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
      2|86|പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാര്‍. അവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുകയില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
      2|87|മൂസായ്ക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന് ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?
      2|88|അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.
      2|89|അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്‌). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്‌) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം.

  • @abdulnasser1497
    @abdulnasser1497 3 ปีที่แล้ว +13

    You are the real pastor, blessed, glorious, wisdom 🙏🙏🙏🙏 genius, innocent. Iove you.

  • @pradeeps9281
    @pradeeps9281 3 ปีที่แล้ว

    Good revelation class

  • @jesnadani701
    @jesnadani701 3 ปีที่แล้ว +30

    ഈ അവസരത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ടോപ്പിക്ക്...🙏🙏amen

  • @householdoffaith2400
    @householdoffaith2400 3 ปีที่แล้ว

    Thanks

  • @TheSungeetha
    @TheSungeetha 3 ปีที่แล้ว +1

    Praise the Lord!

  • @mariammajacob130
    @mariammajacob130 3 ปีที่แล้ว +1

    Hallelujah yes Lord Jesus will come. Amen

  • @jayamuthu3552
    @jayamuthu3552 3 ปีที่แล้ว +21

    Iഎല്ലാ ദൈവമക്കളും യിസ്രയേലിൻ്റെ സാമധനത്തിനും യധസ്ഥനത്തിനും വേണ്ടി പ്രാർത്തിക്കണം

    • @mubashirkozhisseri1894
      @mubashirkozhisseri1894 3 ปีที่แล้ว +1

      ലോക ജനങ്ങൾക്ക് എല്ലാവർക്കും വേണം സമാധാനം. യേശുവിനെ ഒറ്റിയ ജൂദ സമൂഹത്തിന്ന് മാത്രം പോര സഹോദരി

    • @zshaji8019
      @zshaji8019 3 ปีที่แล้ว +1

      Iserailine nashipikkane

    • @lifetalks4969
      @lifetalks4969 3 ปีที่แล้ว

      ദൈവ മക്കളോ 🙄 ദൈവത്തിന് മക്കളുണ്ടോ ചാച്ചീ 😆😆 ഇസ്രായേൽ അങ്ങനെ സമാധാനത്തിൽ കഴിയില്ല ഇപ്പോൾ കാണിച്ച് കൂട്ടുന്നതിനെല്ലാം ഇഞ്ചിഞ്ചായി അനുഭവിച്ചിട്ടേ യഹോവ അവരെ മരിപ്പിക്കൂ ചാച്ചീ 🤭

    • @arunarun-sg3cf
      @arunarun-sg3cf 3 ปีที่แล้ว +1

      @@lifetalks4969 യഹോവയുട ജനം ആണ് ഇസ്രായേൽ സുഡാപ്പികൾ ഒക്കെ നരകിക്കാൻ പോകുന്നതേ ഉള്ളു

  • @marykuttymathew8680
    @marykuttymathew8680 3 ปีที่แล้ว

    Praise the Lord. Thanks Pr. Joby Halvin

  • @aparnachandran733
    @aparnachandran733 3 ปีที่แล้ว

    Thanku pastor. Maranadha🙏🙏🙏

  • @chackorajan5871
    @chackorajan5871 3 ปีที่แล้ว

    Very good I believe it

  • @prophetspath.319
    @prophetspath.319 3 ปีที่แล้ว +1

    Amen.. May almighty God save innocent people of Palestine and Israel.

  • @jaisonjohny3679
    @jaisonjohny3679 3 ปีที่แล้ว +27

    കർതൃ ദാസൻ്റെ പ്രതികരണം ബൈബിൾ വീക്ഷണത്തിൽ പ്രതീക്ഷിച്ചിരിക്കയായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
    Evg .]aison Chungath ,Thrissur

    • @kullamname
      @kullamname 3 ปีที่แล้ว

      Al aqsa palli israil thkarthiyal luokam kulugum keralathile uro kurishum kanoola adu huorthal nalladu

    • @apeoli
      @apeoli 3 ปีที่แล้ว

      @@kullamname neeyokke tholikkum. Oru mayirum undakkilla. Pinne indiayil ninte vargam undavilla.

  • @mahamoodvc8439
    @mahamoodvc8439 3 ปีที่แล้ว +7

    ഏക ദൈവ വിശ്വസത്തിൽ
    നിന്നും മനുഷ്യർ അകന്ന
    പ്പോൾ അവർക്ക് നൽകിയ
    അനുഗ്രഹങ്ങൾ ദൈവം
    തിരിച്ചെടുത്തു എന്നു ചുരുക്കം

  • @ponnammajose3659
    @ponnammajose3659 ปีที่แล้ว

    Amen Sthothrem Jesus is Alíve.

  • @sunilk3783
    @sunilk3783 3 ปีที่แล้ว

    Nothing to say pastor excellent , weighting for the golden arrival of Christ with tears 👍👍👍👍👍👍👍

  • @AmysCookery
    @AmysCookery 3 ปีที่แล้ว +6

    അച്ഛന്റെ പ്രഭാഷണം ഇഷ്ടപ്പെട്ടു 👌👌💯💯💯

  • @joshy7887
    @joshy7887 3 ปีที่แล้ว

    Thanks a lot

  • @jesliyajames2150
    @jesliyajames2150 3 ปีที่แล้ว +8

    ബൈബിൾ വിശ്വസിക്കുന്നവർക്ക് അ സത്യവിശ്വാസികൾക്ക് ദൈവദാസൻ റെ പ്രഭാഷണം വളരെ നന്നായിരിക്കുന്നു

  • @jalalmuhammed238
    @jalalmuhammed238 3 ปีที่แล้ว +11

    We are also waiting
    Prophet isa (alaihissalam) Will enter

  • @Raheesmehfil
    @Raheesmehfil 3 ปีที่แล้ว

    Good speech

  • @nfvcbfvbh8609
    @nfvcbfvbh8609 3 ปีที่แล้ว

    Good

  • @marykuttyabraham4833
    @marykuttyabraham4833 3 ปีที่แล้ว +1

    Great Speach 🙏🙏🙏🙏

  • @reji822rose
    @reji822rose 3 ปีที่แล้ว

    Achan pudiya idea kondu varunu .sukshikuka ellavarum

  • @jollyjohn5517
    @jollyjohn5517 3 ปีที่แล้ว +1

    Crystal clear... thank you Pastor.. God bless you ...🙏

  • @abrahamk3433
    @abrahamk3433 3 ปีที่แล้ว +5

    Thanks pastor ,we stand for God's people

  • @kunjukunjammasamuel4162
    @kunjukunjammasamuel4162 3 ปีที่แล้ว +4

    Praise to god thanks for your good information

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว

    Samadanam ellayidathum undakatta🙏🙏🙏🙏🙏

  • @vinilaAbhilash
    @vinilaAbhilash 3 ปีที่แล้ว +1

    Thank you pastor for this topic...,👍

  • @florajames1640
    @florajames1640 3 ปีที่แล้ว

    Am very interested to listen.Thank you father

  • @jacobthomas3180
    @jacobthomas3180 3 ปีที่แล้ว +4

    Thank you respected Joby pastor.thanks for your immediate response to our humble request.

  • @ameersha1514
    @ameersha1514 3 ปีที่แล้ว +7

    കർത്താവ്‌ വരണം വന്നിരിക്കും ✌️

  • @vinodrajrs9556
    @vinodrajrs9556 3 ปีที่แล้ว +1

    Praise the lord
    Amen
    Thank you pastor

  • @നന്മപൂക്കുന്നമരം
    @നന്മപൂക്കുന്നമരം 3 ปีที่แล้ว +15

    ഫാദർ ഞനെ രു മുസ്ലിമാണ് പക്ഷെ അങ്ങയുടെ അവതരണം സൂപ്പർ

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +3

      നന്ദി

    • @sulainmandavud7446
      @sulainmandavud7446 3 ปีที่แล้ว +3

      |80|അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ ?
      2|81|അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
      2|82|വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
      2|83|അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌.
      2|84|നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു.
      2|85|എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
      2|86|പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാര്‍. അവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുകയില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
      2|87|മൂസായ്ക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന് ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?
      2|88|അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.
      2|89|അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്‌). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്‌) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം.

    • @shamsudheenkh768
      @shamsudheenkh768 3 ปีที่แล้ว +2

      @@jobyhalwin ii

  • @jacobmundenchira9336
    @jacobmundenchira9336 3 ปีที่แล้ว +6

    കർത്താവിൻറെ വരവ് പിതാവിനല്ലാതെ ആർക്കും അറിജ്ഞുകൂടല്ലോ. മറ്റുവിവരങ്ങൾ അറിയിച്ചതിന് നന്ദി.

    • @josephzacharia2416
      @josephzacharia2416 3 ปีที่แล้ว

      Present day world affairs are the fulfillment of the bible prophesies, no doubt about it.

    • @mubashirkozhisseri1894
      @mubashirkozhisseri1894 3 ปีที่แล้ว +5

      ഈസ നബി (കർത്താവ് )40വർഷം ലോകത്തിന്റ ഭരണം നടത്തും.

    • @apeoli
      @apeoli 3 ปีที่แล้ว +2

      @@mubashirkozhisseri1894 ninte kaattarabi allahu miriyaminte guhyam nakki undaya aalalla njgalude yeshu.

    • @muhammedsuhail5273
      @muhammedsuhail5273 3 ปีที่แล้ว

      @@apeoli
      Nuna parayaan oru uluppumillallo. Ini ninte yeshu daivam mariyaminte guhyabhaagathude alle lokathilekk vannath? allathe bhoomiyil pottimulachathonnumallallo.

    • @apeoli
      @apeoli 3 ปีที่แล้ว

      @@muhammedsuhail5273 ninte allahu miriyaminte guhyam nakki undaya aalalla njgalude yeshu. Ninte kithabil agane pala pottatharam kaanum. Athu chrutti ninte aasanathil vechal mathi.

  • @gracyvarghese7772
    @gracyvarghese7772 3 ปีที่แล้ว

    പാലസ്റ്റീനു ശാന്തിയും സമാധാനവും ഉണ്ടാകണം... 🙏

  • @binnypm
    @binnypm 3 ปีที่แล้ว +12

    ഒരുങ്ങാം... സമയം അടുത്തു പോയി... യേശു വരുന്നു ✨️👏👏

    • @abinsunny1667
      @abinsunny1667 3 ปีที่แล้ว

      Amen

    • @fun4u456
      @fun4u456 3 ปีที่แล้ว

      Yeshu Vannu, Christians nood oru chodhyam und... Aaru paranhu ningalod enne daivamakaan,

    • @ameen8971
      @ameen8971 3 ปีที่แล้ว

      Yes

    • @zeither5181
      @zeither5181 3 ปีที่แล้ว

      @@fun4u456 ദൈവത്തെ ദൈവം ആകുന്നത് എന്തിനാ??

    • @setknowledge2495
      @setknowledge2495 3 ปีที่แล้ว

      പള്ളീ പറ... ഇവിടെ creator made other cast one...

  • @muhammethvp
    @muhammethvp 3 ปีที่แล้ว +6

    achante baagath kaaryngal nalla presentation,....pattumenkil
    avasaana naalukalil rand matha galudeyum veeksnhangal koodi compare chaid paranhaal kurachoode nallath..
    (imaam mahadi, eashu,anthi kristu etc..)

  • @gincymr2020
    @gincymr2020 3 ปีที่แล้ว +1

    Praise The Lord Pastor,
    Thank you for your true information about Israel.

  • @nimmymathew5758
    @nimmymathew5758 3 ปีที่แล้ว +4

    ആമേൻ ആമേൻ 🙏🙏

  • @antonytv3919
    @antonytv3919 3 ปีที่แล้ว

    Good message Praise the Lord🙏🙏🙏🙏🙏

  • @JrBaxterDavid
    @JrBaxterDavid 3 ปีที่แล้ว +5

    Amen sthothram🕊️🙏

  • @babyjacob6666
    @babyjacob6666 3 ปีที่แล้ว

    Yes correct.jesus coming soon

  • @georgewynad8532
    @georgewynad8532 3 ปีที่แล้ว +2

    പ്രിയ ബ്രദർ ...... ദൈവം കൊടുത്ത

    പത്ത് കൽപ്പനകൾ അടങ്ങിയ ആ ലിഖിതം ഇപ്പോൾ എവിടെയാണ്.......?
    ഒരു ക്ലാസ് വേണം

  • @Giftofgodchannel3200
    @Giftofgodchannel3200 3 ปีที่แล้ว +3

    Praise the lord.Paster

  • @vimalraj4400
    @vimalraj4400 3 ปีที่แล้ว +8

    ആമേൻ 🙏👍

  • @selvindad6869
    @selvindad6869 3 ปีที่แล้ว +1

    100 % ok

  • @varghesevarghese964
    @varghesevarghese964 3 ปีที่แล้ว +2

    May Yahweh bless you brother, I stand with Israel, solidarity with Israel, I support Israel

  • @thecollector739
    @thecollector739 3 ปีที่แล้ว +6

    ഈസ നബി വരും ജൂതൻ മാരുടെ പോടീ പോലും ഇവിടെ വെക്കില്ല ഫാദർ പറഞ്ഞത് 👍

    • @rameesramees9951
      @rameesramees9951 3 ปีที่แล้ว

      👍👍

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +8

      സെഖര്യാവ് 14:11-12 - MALOV-BSI
      11. അവര്‍ അതിൽ പാര്‍ക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിര്‍ഭയം വസിക്കും. 12. യെരൂശലേമിനോടു യുദ്ധം ചെയ്ത സകല ജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിത്: അവര്‍ നിവിര്‍ന്നു നില്ക്കുമ്പോള്‍ തന്നെ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണ് തടത്തിൽ തന്നെ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവ് വായിൽ തന്നെ ചീഞ്ഞഴുകിപ്പോകും.

    • @insofkeralaplus1723
      @insofkeralaplus1723 3 ปีที่แล้ว +2

      @@jobyhalwin sir... യേശു വന്നാൽ.. മുസ്ലിങ്ങളും ക്രൈസ്തവരും ഒന്നാകില്ലേ??

    • @vt8941
      @vt8941 3 ปีที่แล้ว

      അച്ചൻ (Father) അല്ല. അനുകരണങ്ങൾ
      സൂക്ഷിക്കുക . ഇതു Self appointed
      Pastor..സ്വയം പ്രഖ്യാപിത ഉപദേശി.

    • @thecollector739
      @thecollector739 3 ปีที่แล้ว +3

      @@jobyhalwin പ്രവാചകനെ ദൈവ പുത്രൻ ആക്കിയ ദൈവ നിഷേധികൾ ആണ് നിങ്ങൾ

  • @emysamuel7629
    @emysamuel7629 3 ปีที่แล้ว +1

    Well explained.Amen

  • @insofkeralaplus1723
    @insofkeralaplus1723 3 ปีที่แล้ว +25

    1947ന് മുമ്പ് ഇന്ത്യയിൽ വിപ്ലവങ്ങൾ നടന്നു... കൂട്ട കൊലകളും സായുധ സംരങ്ങളും നടന്നു.. രാജ്യത്തിന് സോത്തും സമ്പത്തും ജീവനും ജീവിതവും നൽകിയ എത്രയോ ധീരതയുടെ വക്താക്കൾ ഓർമയായി.. അവസാനം നമുക്ക് നമ്മുടെ ഇന്ത്യയെ.. ബ്രടീഷ് അതിനിവേഷ ശക്തികളിൽ നിന്നും... തിരിച്ചു കിട്ടി... നമ്മൾ 1947ന് ഭാരതത്തെ.. സ്വതന്ത്രമായി പ്രഖ്യാബിച്ചു... അന്ന് നമ്മളും വെള്ളകാർക്ക് കൊടും ഭീകരർ തന്നെയാണ്.. അന്ന് ഗാന്ധിജിയെ പോലും അമേരിക്കൻ മാധ്യമങ്ങൾ കളിയാക്കി... ഇതേ അവസ്ഥയാണ് ഇന്ന് ഫലസ്തീൻ എന്ന കൊച്ചു രാഷ്ട്രത്തിനും... അതുകൊണ്ടാണ് ഇന്ത്യക്കാർ അവരുടെ കൂടെ എന്നും നിന്നതും.. അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്ന ആരായാലും... അത് ഏത് മാധ്യമമായാലും.. അവർ പണ്ട് ബ്രിടീഷുകാർക്ക് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്ത.. ഭീരുക്കളാണ്... 🇯🇴🇯🇴🇯🇴
    ഇസ്രായേൽ എന്ന വൻ ശക്തിക്ക് മുന്നിൽ ഫലസ്തീൻ പൊരുതുകയാണ്.. അതവരുടെ നാടിന് വേണ്ടിയാണ്.. കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും.. നഷ്ടമായ കുടുംബവും.. നാടും.. കവർന്നെടുത്ത ഇസ്രായേൽ എന്ന സയണിസ്റ്റ് തീവ്രവാദികൾക്കെതിരെയാണ്... ഫലസ്തീന്റെ മണ്ണിൽ പൊരുതുന്നത്.. മുസ്ലിങ്ങളും ക്രൈസ്തവരും യഹൂദരിൽ പെട്ട ഒരു വിഭാഗവുമുണ്ട്.... അവരാണ് കൊല്ലപ്പെടുന്നത്.. അതുകൊണ്ടാണ് സംഘപരിവാർ ഇസ്രായേലിനെ തുണക്കുന്നതും..
    വിപ്ലവം ജയിക്കും സത്യം ജയിക്കും

    • @beeta9553
      @beeta9553 3 ปีที่แล้ว

      ഈ അച്ഛന് ഈ വിവരം എവിടുന്നു കിട്ടി

    • @vt8941
      @vt8941 3 ปีที่แล้ว

      കർത്താവിന്റെ രണ്ടാവരവും
      ചൂഷണങ്ങളും , വിശ്വാസികളെ പറ്റിക്കലും
      th-cam.com/video/GcgrPPnYk_Q/w-d-xo.html

    • @vt8941
      @vt8941 3 ปีที่แล้ว +2

      @@beeta9553
      അച്ചൻ അല്ല. അനുകരണങ്ങൾ
      സൂക്ഷിക്കുക . ഇതു Self appointed
      Pastor..സ്വയം പ്രഖ്യാപിത ഉപദേശി.
      വചനം സ്വന്തം ഇഷ്ടത്തിന് വളച്ചൊടിക്കാം.
      ഇതുകൊണ്ടു കഞ്ഞികുടിക്കാം.
      അല്പം പ്രശ്സ്തിയും കിട്ടും

    • @mahamoodvc8439
      @mahamoodvc8439 3 ปีที่แล้ว

      ഇത് മനസ്സിലാക്കാൻ സംഘി
      കുഞ്ഞുങ്ങൾക്ക് ശ്ശിരി പുളിക്കും

    • @sulainmandavud7446
      @sulainmandavud7446 3 ปีที่แล้ว

      |80|അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ ?
      2|81|അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
      2|82|വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
      2|83|അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌.
      2|84|നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു.
      2|85|എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
      2|86|പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാര്‍. അവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുകയില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
      2|87|മൂസായ്ക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന് ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?
      2|88|അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.
      2|89|അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്‌). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്‌) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം.

  • @AdoneKAnil
    @AdoneKAnil 3 ปีที่แล้ว

    Praise God pastor jii..

  • @techtipsofficial_999
    @techtipsofficial_999 3 ปีที่แล้ว +5

    Amen

  • @vineeshp8666
    @vineeshp8666 3 ปีที่แล้ว +2

    Super super msg👌👌👌

  • @shibukr9817
    @shibukr9817 3 ปีที่แล้ว +4

    ഹായ് പാസ്റ്റർ ദൈവം
    താങ്കളെ അനുഗ്രഹിക്കട്ടെ ആമേൻ

  • @mathewprince6335
    @mathewprince6335 3 ปีที่แล้ว +7

    "ഹാലേലൂയ്യാ''🔥

  • @sakkeerhusainkpl1330
    @sakkeerhusainkpl1330 3 ปีที่แล้ว +4

    അച്ചോ ഞങ്ങൾ മദ്രസയിൽ പഠിച്ചതും അച്ഛൻ പറയുന്നതും ഒക്കെ ഏകദേശം ഒരേ ചരിത്രേം.. യേശു ഇറങ്ങി വരുന്നത് വരെ ലോകത് കലാപം ഉണ്ടായി കൊണ്ടേ ഇരിക്കും... യേശുവിനെ കാത്തിരിക്കുന്നു അബ്രഹമിനെയും. യേശുവിനെ ഒന്നും വിശ്വസിക്കാത്തവൻ മുസ്ലിം അല്ല എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങൾ.. ചരിത്രേം കേൾക്കുമ്പോൾ ഇസ്ലാം ചരിത്രേവുമായി കുറഞ്ഞ വ്യത്യാസമേ ഒല്ലു..

  • @sreedharthomas6416
    @sreedharthomas6416 3 ปีที่แล้ว +4

    Good message

  • @lathasunny4446
    @lathasunny4446 3 ปีที่แล้ว

    amen sthothram hallelujah god bless you

  • @bindhushibulal6378
    @bindhushibulal6378 3 ปีที่แล้ว +1

    Thank you sir, ഇത്രയും വ്യക്തമായി വസ്തുതകൾ പറഞ്ഞു തന്നത്.

  • @muhammedvaseem8570
    @muhammedvaseem8570 3 ปีที่แล้ว +8

    Njangalum Vishwasikkunnund Isa (a) nte Varavinu. Insha Allah

    • @nazinazir5289
      @nazinazir5289 3 ปีที่แล้ว +1

      മഹ്ദി ഇമാം വരാനുണ്ട്. ഇന്ഷാ അല്ലാഹ്

    • @mallustar2445
      @mallustar2445 3 ปีที่แล้ว

      Yes 1st mahdi

  • @sheelanelson484
    @sheelanelson484 3 ปีที่แล้ว

    Very clear ❤️🙏

  • @vissygeopdm
    @vissygeopdm 3 ปีที่แล้ว +5

    Praise the lord.....

  • @jcbismyprofession2328
    @jcbismyprofession2328 3 ปีที่แล้ว

    Amen karthavaye yesuve vegam varename... 🙏God nless you br👍

  • @Sindhu-y8r
    @Sindhu-y8r 3 ปีที่แล้ว +1

    🥰🥰

  • @marymathew8302
    @marymathew8302 3 ปีที่แล้ว

    AmenAmennnAmennn

  • @abhisheklistenzar
    @abhisheklistenzar 3 ปีที่แล้ว

    Informative video😇🙏🏻
    God bless you pastor uncle😇

  • @NJ-pd8ww
    @NJ-pd8ww 3 ปีที่แล้ว

    Thank you Jesus

  • @shajisha4928
    @shajisha4928 3 ปีที่แล้ว +1

    Vargeeyavisham .Eee uduppu dharichujondu war nu vendi vathikkuno ?

  • @influxelectricalsolution7600
    @influxelectricalsolution7600 3 ปีที่แล้ว +6

    ലോകാവസാനം അടുത്തു യേശുവിന്റെ രണ്ടാം വരവിനു തയ്യാറാകൂ

  • @sruthiss1772
    @sruthiss1772 3 ปีที่แล้ว

    God bless you pastor 🙏🙏

  • @maryisaac3528
    @maryisaac3528 3 ปีที่แล้ว +1

    The LORD our creator ison the throne.He is shaking this world .the evil is too much in this world up to the core.the LORD is taking the reign.so much peace in my heart.live with God.

  • @mkambujakshan378
    @mkambujakshan378 3 ปีที่แล้ว +15

    നമ്മുടെ പ്രത്യാശയും നിത്യതയും ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട്. ഇതു കോൾക്കുമ്പോൾ ചൈതന്യം പ്രാപിക്കാൻ കഴിയും.

  • @sindhujoseph2291
    @sindhujoseph2291 3 ปีที่แล้ว +3

    ആമേൻ

  • @susanbiju6882
    @susanbiju6882 3 ปีที่แล้ว +1

    Hallelujah hallelujah 🙏🙏🙏🙏

  • @mohanm4450
    @mohanm4450 3 ปีที่แล้ว

    It's said in some of the channels that the present al aksa is occupying only the outer court of the original Jewish temple and hence not needed to be demolished for building the temple. Could you please clarify this concept?

  • @sakeerhussain1654
    @sakeerhussain1654 3 ปีที่แล้ว +21

    അച്ഛന്റ്റെ സംസാരത്തിൽ നിന്നു തന്നെ ഇസ്രായേൽ ഗുണ്ടായിസം വെളിപ്പെടുന്നു..

    • @jithinjoseph1057
      @jithinjoseph1057 3 ปีที่แล้ว +2

      Isreal gundayism alla. Isreal right...

    • @nisamcholakkalnisam6760
      @nisamcholakkalnisam6760 3 ปีที่แล้ว

      Satyam

    • @vt8941
      @vt8941 3 ปีที่แล้ว

      അച്ചൻ അല്ല. അനുകരണങ്ങൾ
      സൂക്ഷിക്കുക . ഇതു Self appointed
      Pastor..സ്വയം പ്രഖ്യാപിത ഉപദേശി.
      വചനം സ്വന്തം ഇഷ്ടത്തിന് വളച്ചൊടിക്കാം.
      ഇതുകൊണ്ടു കഞ്ഞികുടിക്കാം.
      അല്പം പ്രശ്സ്തിയും

    • @lifetalks4969
      @lifetalks4969 3 ปีที่แล้ว +1

      @@jithinjoseph1057 ഇസ്രായേൽ ഇഞ്ചിഞ്ചായി അനുഭവിച്ചിട്ടേ മരിക്കൂ സേട്ടാ

    • @jithinjoseph1057
      @jithinjoseph1057 3 ปีที่แล้ว

      @@lifetalks4969 onnum illa mone. Karimparayil chavittiyal chavittunnaven thakarum athra thanne...

  • @MalluShortsAndStuffs
    @MalluShortsAndStuffs 3 ปีที่แล้ว +1

    Good Message 👌👌👌👌👌

  • @knightkthachil4098
    @knightkthachil4098 3 ปีที่แล้ว

    🙏👍 Excellent knowledge

  • @mcashhhhh4083
    @mcashhhhh4083 3 ปีที่แล้ว

    Am waiting for this sir......

  • @y2TechGuys07
    @y2TechGuys07 3 ปีที่แล้ว

    Praise the Lord... Amen.. Waiting to meet you Jesus... 🙏🙏🙏

  • @pradeeps9281
    @pradeeps9281 3 ปีที่แล้ว

    Yahweh my almighty God

  • @IPCLive
    @IPCLive 3 ปีที่แล้ว

    Good message pastor...

  • @Joe-nq5jw
    @Joe-nq5jw 3 ปีที่แล้ว

    AMEN.....

  • @jasirameen1796
    @jasirameen1796 3 ปีที่แล้ว +6

    മസീഹ് (മിശിഹാ ) ഈസാ നബി (യേശു ക്രിസ്തു) വീണ്ടും ഭൂമിയിൽ വരും എന്നും 40 വർഷം ഇവിടെ ജീവിക്കുമെന്നും മുസ്ലിങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.

    • @basheerahmed.aahmed6307
      @basheerahmed.aahmed6307 3 ปีที่แล้ว

      അന്ധ വിശ്വാസികളായ മുസ്ലീങ്ങളാണ് ഉറച്ച് വിശ്വസിക്കുന്നത്. അദ്ദേഹം വീണ്ടും വരുമെന്ന ക്രിസ്തീയ വിശ്വാസം.
      ഖുർആൻ അദ്ദേഹം മരിച്ചു പോയി തിരിച്ച് വരില്ല എന്നാണ് പഠിപ്പിക്കുന്നത്.

    • @anaspookottor6790
      @anaspookottor6790 3 ปีที่แล้ว +1

      @@basheerahmed.aahmed6307 ഒന്നുകിൽ നീ ഖുർആൻ മറിച്ച് നോക്കിയിട്ടേയില്ല;അല്ലെങ്കിൽ നിനക്ക് സുഖമില്ല😇

    • @noname-le9hf
      @noname-le9hf 3 ปีที่แล้ว +1

      @@anaspookottor6790 അവൻ മുസ്ലിമല്ല ഖാദിയാനി മതക്കാരൻ ആണ് 😂