I just purchsed switches from here (Today) after reviewing quatations from multiple shops. I went there because of best price, and the staffs are friendly especially The Man in the video.
Super, Can you please share switches , wire and fan details, my home construction is going on and I am about to start my Electrical section , Area - 2100 SQF
ഹോൾ സെയിൽ വിലയാണെന്ന് ഞങ്ങളെങ്ങിനെ ഉറപ്പിക്കും??? നല്ല പേരെടുത്ത കമ്പനികൾ വരെ തങ്ങളുടെ ഉൽപന്നത്തിന് 100 രൂപ MR P പരസ്യപ്പെടുത്തി 10 രൂപക്ക് വിൽക്കുന്ന നാടാണിത്... എന്ന് വെച്ചാൽ 90 രൂപ കിഴിവ്... കസ്റ്റമർ ക്ക് സന്തോഷിക്കാൻ വേറെ എന്തേലും വേണോ?? അത് കൊണ്ട് ഹോൾ സെയിൽ വില എന്ന ഉമ്മാക്കിയൊന്നും വേണ്ടാ ട്ടാ???
😂😂😂 ആരിത് k സവൻ മ്യാമനോ , ഉമ്മാക്കി ശ്ശി ണ്ടെ നോം അത് ങ്ഡിറക്കും, കാണാൻ പാടില്ല്യാത്തവർ back button അമർത്തി ഓടിക്കോളു... മര്യാദ മര്യാദയോടെ വിമർശിക്കുക അല്ലെങ്കിൽ മറുപടി നമ്പൂരി താങ്ങില്ല്യ ട്ടോ 🚫
അതെ എന്ന് പറയുന്നത് നിങ്ങൾ കേട്ടില്ലേ, 3 coil policab green, electrical ജംഗ്ഷൻ box ലെഗ്രാൻറ് ന്റെ, എല്ലാം ഇവിടുന്നാണ് എടുത്തത്, ഇനി എന്താ വിശേഷം സുഖല്ലേ 😂
വാഴയിൽ ഔസേപ്പച്ചന്റെ ന്റെ എക്സ്പീരിയൻസ്ന് നന്ദി അങ്ങനെയെങ്കിലും ഒരു കമന്റ് ഇട്ടല്ലോ,പിന്നെ വില കുറച്ച് കിട്ടും എന്ന് വിചാരിച്ചു വച്ച് പിടിച്ചപ്പോൾ ചിന്തിച്ചില്ലേ വീഡിയോയിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് 😂മനുഷ്യസഹജദോഷദൃക്‌ക്കെ എന്നാണല്ലോ ല്ലേ 👍😂
@tokyorog1384 ജോമോനെ, എന്റെ ഏറ്റവും വല്ല്യ പ്രശ്നം എന്താണ് എന്ന് വച്ചാൽ ഇപ്പോൾ ഇതുപോലെ ചില പിറക്കാപടപ്പുകൾ വന്ന് അവർക്ക് സ്വന്തമായി ഇല്ലാത്തത് ഇവിടെ വന്ന് പറയുക എന്നതാണ്, ഞാൻ എന്ത് ചെയ്യും 😂.
Super ഇലക്ട്രിക്കൽ കണെക്ഷൻ കൊടുക്കുന്ന എല്ലാം കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു, ഒരുപാട് ഉപകാരമായി 🌹🌹🌹
❤️❤️❤️❤️
യഥാർത്ഥ ബിസിനസ് കാരൻ എല്ലാം വളരെ വ്യക്തമായി പറഞ്ഞു good
❣️❣️❣️❣️
കോട്ടയത്തെ പഴയ ഒരു ഡീലർ ,പൊതുവാൾ. & കമ്പനി ,താങ്ക്സ് ബ്രോ👍👍👍👍
❣️❣️❣️❣️
I just purchsed switches from here (Today) after reviewing quatations from multiple shops. I went there because of best price, and the staffs are friendly especially The Man in the video.
Thanks for your review! 😊❤❤❤
Ajai bhai, Among premium quality polycab or RR - which one you recommend?
100% policab
RR Also good.. from TATA ...
RR (Premium)is good.
RR ( green Colour - Premium ) is 100% good.
Sir, electrical metal boxes and 3 phase meter box choose
cheyumpol eth brand anu better.. Any idea
L&t
@@DrInteriorABB box എന്താണ് അഭിപ്രായം ബ്രോ?
Crisp and clear presentation owner 👍🏽
👍
Right time I am here, electrical purchase in next week. 🙏👍
Great 👍❤❤
Rate engane aanu ennu koode parayandeaa....oru video cheyyumpo....kanunna njangalkkum koodea gunam vendea....avidea varea povunna vandikkooli engilum labikkam...
👍
@@DrInterior ☺️
Vigurad ntte Torio de switches enggane.... Ariyunnavar onne paranjhu tharumo
നല്ലതാണ് 👍
One of the best showrooms in Kottayam District...
❣️❣️❣️
finolex 2.5sqm 90m wire price please
Call
Iam also planning to purchase switches can i go ahead with this shop
Yes, definitely❤
Wow...very neat display awesome showroom
Thanks for visiting❤❤❤
Avide bore well motor undo?
ഉണ്ട്
Legrand or Schneider ? Which is the best
രണ്ടും 👍❣️
Please reply in English sir
Both
Can you do a video on Wi-Fi switches or smart switches pls
👍yes
Well explained👍👍👍👍
Thanks for liking❤❤❤
Where is the address
Check description box
Vilvex ന്റെ wire എങ്ങനെയുണ്ട് നല്ലതാണോ
Good👍
Good
Good
Good
Sir why videos r uploading in TH-cam? Only malyalam peoples or others? Add English subtitles?
Will do 👍
IPO rate compare cheyyth alle edukan avu enik engnya ariyan ava price details
👍
Super, Can you please share switches , wire and fan details, my home construction is going on and I am about to start my Electrical section , Area - 2100 SQF
👍
Informative video..
Thanks❤❤❤
സാധാരണ നിലയിൽ ചെറിയ ഒരു ഇലക്ട്രിക്കൽ ഷോപ്പ് തുടങ്ങുവാൻ ചിലവ് എത്ര വരും.... Pls Replay🙏
അറിയില്ല
ഇലക്ട്രിഷനു മായി ബന്ധം പ്പെട്ടാൽ മതി
Frameless Sliding glass related video cheyyo . Length ulla type മുകളിലേക്ക് കൂടുതൽ length വരുന്ന type
Yes👍
Policab green rate
Call
@@DrInterior number
A to Z അളിയാ 🥰🥰🥰🥰🥰
❤❤❤🙏
Hi bro. Good video
Hey, thanks❤❤🙏
Eletrical items eniku mulanthuruthy il ethichu kitumo
Yes
Ettavum nala wair ethann
Polycab
Electric layout koduthal evark thanne prefer cheyyan pattile namuk vende items elllam
Call 👍
Schneider switch undo?
❣️❣️❣️
ഉണ്ട് 👍
Hi bro..
Hi❤👍
Thrissur area I'll ondo
കൊറിയർ അയക്കും 👍❣️
Your contacts number sent
Super ❤
Thanks 🔥❣️❣️❣️
Super, cute
Thank you! 😊👍❣️
👌🏻👌🏻👌🏻👌🏻
❤❤👍
👍❣️❣️
❤❤❤
🥰🥰🥰
❤❤❤
Emi കിട്ടോ
ഇല്ല 👍
❤
❤❤❤👍
❤❤❤🤝👍
❤❤❤❤
RR ൻ്റെ കവറിനു പുറത്തുള്ള പച്ച കളർ ഉള്ള പ്രീമിയം വയർ ഏറ്റവും ഏറ്റവും നല്ലത്. 100% Pure Copper . വൈദ്യുതി സുഗമമായി ഒഴുകും. വയർ ഹീറ്റാവില്ല.
👍❤
ഞാൻ പോയിട്ടുണ്ട് ഇവിടെ ......
❣️👍
1947,ൽ,,,,,അന്ന് വൈദ്യുതി ഉണ്ടോ,,, കോട്ടയത്ത് എല്ലാ വീട്ടിലും ഉണ്ടായിരുന്നോ,,,,,,,
കണക്ക് നോക്കി പറയാം 😂😂😂
ഹോൾ സെയിൽ വിലയാണെന്ന് ഞങ്ങളെങ്ങിനെ ഉറപ്പിക്കും???
നല്ല പേരെടുത്ത കമ്പനികൾ വരെ തങ്ങളുടെ ഉൽപന്നത്തിന് 100 രൂപ MR P പരസ്യപ്പെടുത്തി 10 രൂപക്ക് വിൽക്കുന്ന നാടാണിത്... എന്ന് വെച്ചാൽ 90 രൂപ കിഴിവ്... കസ്റ്റമർ ക്ക് സന്തോഷിക്കാൻ വേറെ എന്തേലും വേണോ??
അത് കൊണ്ട് ഹോൾ സെയിൽ വില എന്ന ഉമ്മാക്കിയൊന്നും വേണ്ടാ ട്ടാ???
😂😂😂 ആരിത് k സവൻ മ്യാമനോ , ഉമ്മാക്കി ശ്ശി ണ്ടെ നോം അത് ങ്ഡിറക്കും, കാണാൻ പാടില്ല്യാത്തവർ back button അമർത്തി ഓടിക്കോളു...
മര്യാദ മര്യാദയോടെ വിമർശിക്കുക അല്ലെങ്കിൽ മറുപടി നമ്പൂരി താങ്ങില്ല്യ ട്ടോ 🚫
164🌷👌👋❤️❤️❤️❤️
❣️👍
Emi. ക്ക് സാധനം കിട്ടുന്ന ഷോപ്പ് ഉണ്ടോ
അറിയില്ല
ഇത്ര അറിവ് ഉണ്ടായിട്ട് നിങ്ങൾ ടെ വീടിന്റെ പണി ക് ഇ കടയിൽ നിന്നും ആണോ എലെക്ട്രിക്കൽ ഐറ്റംസ് എടുത്തത് 😀
അതെ എന്ന് പറയുന്നത് നിങ്ങൾ കേട്ടില്ലേ, 3 coil policab green, electrical ജംഗ്ഷൻ box ലെഗ്രാൻറ് ന്റെ, എല്ലാം ഇവിടുന്നാണ് എടുത്തത്, ഇനി എന്താ വിശേഷം സുഖല്ലേ 😂
No venam
Pls
Numbar
Check description box👍
Y not give ur shop number
If you need order u give to ur shop number
കണ്ടപ്പോ വല്ല്യസംഭവമായി തോന്നി…
ഇന്ന് പോയി നോക്കി….
സന്തോഷമായി….തിരിച്ച് പാലായിൽ വന്നുസാധനം എടുക്കേണ്ടിവന്നു😂
over priced ആണ്…
60km petrol നഷ്ടം😢
വാഴയിൽ ഔസേപ്പച്ചന്റെ ന്റെ എക്സ്പീരിയൻസ്ന് നന്ദി അങ്ങനെയെങ്കിലും ഒരു കമന്റ് ഇട്ടല്ലോ,പിന്നെ വില കുറച്ച് കിട്ടും എന്ന് വിചാരിച്ചു വച്ച് പിടിച്ചപ്പോൾ ചിന്തിച്ചില്ലേ വീഡിയോയിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് 😂മനുഷ്യസഹജദോഷദൃക്‌ക്കെ എന്നാണല്ലോ ല്ലേ 👍😂
@tokyorog1384 ജോമോനെ, എന്റെ ഏറ്റവും വല്ല്യ പ്രശ്നം എന്താണ് എന്ന് വച്ചാൽ ഇപ്പോൾ ഇതുപോലെ ചില പിറക്കാപടപ്പുകൾ വന്ന് അവർക്ക് സ്വന്തമായി ഇല്ലാത്തത് ഇവിടെ വന്ന് പറയുക എന്നതാണ്, ഞാൻ എന്ത് ചെയ്യും 😂.
@@DrInteriorBroi njangal Ekm Tony Electricals il poi switches okke eduthu Schneider avide nalla kuravil kitti kooduthal aarunnu baaki ella place ilum
അന്യായ വിലയ,,,,,,,
😂
75 വർഷമായി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന പൊതു വാൾ. ജനങ്ങളെ പറ്റിക്കുന്നതിൽ 75വർഷം എക്സ്പ്പിറിൻസ് ഉണ്ട്. കൊള്ളാം ❤❤❤❤❤❤🎉🎉🎉🎉🎉
😂😂😂😂ആ കണ്ണീര് തുടച്ചിട്ട് പറ തോമസ് കുളങ്ങര 😂😂😂😂
ഇതെല്ലാം ഉടായിപ്പ് ആണ്
ഉടായിപ്പുകൾക്ക് അങ്ങനെ തോന്നും 👍
Selector db ethane nallathe?
ലെഗ്രാൻറ്
Well explained 🌹👍
Thank you 😊❣️❣️