നമ്മുടെ കേരളത്തിൽ ഉണ്ടാകുന്ന ഇത്തരം നല്ല ക്വാളിറ്റിയുള്ള പ്രോഡക്റ്റുകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം നല്ല സ്നേഹത്തിലുള്ള വിശദീകരണം 👍പിന്നെ നമ്മുടെ അജേഷ് ഭായ് അത് പോളിയാണ് 👍
ഞാനും വാങ്ങി vilvex cable 🥰 നല്ല quality യും വില കുറവും , nalla മാന്യമായ പെരുമാറ്റം മുതലാളിയെയും കണ്ടു നല്ല മനുഷ്യൻ വിശ്വസിക്കാം. നിങ്ങളും വാങ്ങി നോക്ക്... 🥰🥰🥰🥰👍
First of all, thanks a lot for introducing this brand which was not known to me till I saw your video. Yes, we have to support our Made in Kerala Quality products other than brands manufactured outside Kerala. Secondly, to Vivelex cables Management, keep your good work going on well, you'll come up in flying colors in the near future. All the best...
One of the best quality products available out there in the market at the moment. Dosent compromise on quality at all and will always be my go to option. 10/10 will recommend.
ഹായ്.... ഇതുപോലൊരു പ്രോഡക്റ്റ് പരിചയപെടുത്തുമ്പോൾ വെറുതെ വാർത്തമാനത്തിൽ മാത്രം ഒതുക്കാതെ അവരുടെ പ്രോഡക്റ്റിന്റെ ക്വാളിറ്റി മനസിലാക്കാൻ സാധിക്കുന്ന ടെസ്റ്റുകൾ അവിടെത്തന്നെ നടത്താമായിരുന്നു. എന്തും ഒട്ടുന്ന പശ എന്ന എപ്പിസോഡിൽ അത് ഒട്ടിച്ചു കാണിച്ചപ്പോൾ കൂടുതൽ ബോധ്യം വന്നു. നിങ്ങളുടെ വീഡിയോ വഴി ഒരു പ്രോഡക്റ്റ് പരിചയപെടുത്തുമ്പോൾ അത് പ്രതീക്ഷിക്കുന്നു.
കേബിളിന് * ചെറിയ * പൈസ എന്നൊന്നും പറഞ്ഞു പോകല്ലേ എന്റെ പൊന്നു സാറെ...!!! Thank u Ajay for introducing a new company to us. All the very best Team VILVEX.....💐
Thank you very much for the informative video. Also congratulate you for promoting a good brand in Kerala. Try to do more videos on local products. Best wishes to Vilvex .
Please promote apar wires also. Compare to any other manufacturers apar is One of the best wire in india. I did wiring with apar wire. I have chosen apar after my longest awaits. I assured the quality with the comparison of the top wire manufacturers… they did many tests in front of me . I believe my eyes as I believe in myself. If u want i will send u the tests videos.
ഞാൻ 2012 ൽ എന്റെ വീടു പണിതപ്പോഴും 2013 ൽ എൻറെ സ്ഥാപനത്തിനും Vilvex cables ആണ് ഉപയോഗിച്ചത് . എന്റെ Electrical engineer Suggest ചെയ്തത് അനുസരിച്ചാണ് ഞാൻ Vilvex cables ഉപയോഗിച്ചത്. നല്ല ഗുണ നിലവാരമുള്ള cables ആണ് . താരതമ്യേന വിലയും കുറവായിരുന്നു. ഇതുവരെ complaints ഒന്നും തന്നെ ഇല്ല. Vilvex Cablesന് എല്ലാ വിധ ആശംസകളും
Explanation was ok..what i get confused is this product is direct selling from factory then at the last stage he asked the price but the owner purpusly avoided the quistion ..oru ozukan mattil 1000 rs inu thazenu paranju poy...he is supposed the tell the price...
നമ്മുടെ നാട്ടിൽ deler മാർ കൊടുക്കാനുള്ള huge credit ന്റെ കണക്ക് നോക്കിയാൽ മതി എന്ത്കൊണ്ട് കമ്പനികൾ direct celling ലേക്ക് പോകുന്നു എന്നറിയാൻ പിന്നെ അങ്ങിനെ ചെയുമ്പോൾ നല്ലതല്ലേ എന്ന് നിങ്ങളൊരു shop ഓണർ അല്ലെങ്കിൽ പറയും, അതല്ല ഇനി താങ്കളോട് shop ഓണർ or ഡീലർ ആണെങ്കിൽ No comments.പിന്നെ ആള് rate പറയാതിരുന്നിട്ടില്ല അത് ഒരു മോശം ഡയലോഗ് ആണെങ്കിൽ എനിക്ക് സിമ്പിൾ ആയി edit ചെയ്ത് മാറ്റം . so ഇതൊക്കെ നോക്കി കാണുന്നവരുടെ mentality അനുസരിച്ചുള്ള ചിന്തകളാണ് 😂
@@shiyasyoosaf3094 കൃത്യമായി മറുപടി മുകളിൽ ഉണ്ട് ഞാൻ പറഞ്ഞുവല്ലോ എന്റെ വീട്ടിലേക്ക് വയർ എടുക്കുമ്പോൾ ഞാൻ നോക്കുന്ന one & Only qualification quality ആണ് especially for cables So ഞാൻ അത് കാണിച്ചു. താങ്കൾ പറഞ്ഞത് പോലെ താങ്കളുടെ പ്രശ്നം price മാത്രമാണ് അത് പറഞ്ഞ രീതിയാണ് അതിന് നമുക്കൊന്നും ചെയ്യാനില്ലല്ലോ, അത് വിളിച്ച് ചോദിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന് പോലും ചിന്തിക്കുന്നില്ല 😄
@@DrInterior when a new product was introduced if possible price koodi mention cheyamayirunu videoil as a viewer kooduthal prayojanam ayirunu athu.njan athanu udheshichey..
ശെടാ..... Wiring കഴിഞ്ഞു Great White ആണ് ഫുൾ വാങ്ങിയത് ചങ്ക് അവിടാ ജോലി ചെയ്യുന്നേ പൗളി കേബിൾ ആണെന്നും പറഞ്ഞാ തന്നേക്കണേ എന്താകുമോ എന്തോ... അങ്ങ് നോർത്ത് ഇന്ത്യയെല് മെയിൻ കമ്പനി ആണെന്ന് 😆❤️.. എന്തായാലും സംഭവം കൊള്ളാം ക്വാളിറ്റി ഉണ്ട് ❤️❤️
anchor കമ്പിനി Panasonic ന് വിറ്റ ശേഷം അവർ പുതിയതായി തുടങ്ങിയ സംരംഭം ആണ് ഗ്രേറ്റ് വൈറ്റ് എന്നാണ് എന്റെ ഇലക്ട്രിക് ഷോപ്പിൽ വരുന്ന സെയിൽസ് എസ്‌സിക്യൂട്ടീവ് പറഞ്ഞത്
നമ്മുടെ കേരളത്തിൽ ഉണ്ടാകുന്ന ഇത്തരം നല്ല ക്വാളിറ്റിയുള്ള പ്രോഡക്റ്റുകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം നല്ല സ്നേഹത്തിലുള്ള വിശദീകരണം
👍പിന്നെ നമ്മുടെ അജേഷ് ഭായ് അത് പോളിയാണ് 👍
Thank you ❣️❣️❣️🙏
ഞാനും വാങ്ങി vilvex cable 🥰
നല്ല quality യും വില കുറവും , nalla മാന്യമായ പെരുമാറ്റം മുതലാളിയെയും കണ്ടു നല്ല മനുഷ്യൻ വിശ്വസിക്കാം.
നിങ്ങളും വാങ്ങി നോക്ക്... 🥰🥰🥰🥰👍
സൂപ്പർ ❣️👍
Vilvex Cable എനിക്ക് ഏകദേശം Year 2000 കാലം മുതൽക്കേ അറിയാവുന്നതാണ്. Good quality assured. എന്തായാലും, കാര്യങ്ങൾ സത്യസന്ധമായി വിശദീകരിച്ചു. Congratzz
താങ്ക്സ് ഫോർ ur കമന്റ് ❣️❣️❣️
4 വർഷം മുമ്പ് വീട് പണിതപ്പോൾ ഞാൻ വിൽവെക്സ് കേബിൾ വാങ്ങി. ... ഗുണനിലവാരമുള്ള brand 🙏❤️❤️❤🙏🏼വളർന്നു ❤️വരട്ടെ ...എല്ലാ വിധ ആശംസകൾ നേരുന്നു 👍❤️
❣️❣️❣️❣️
ഈ വീഡിയോ റൈറ്റ് ടൈമിൽ ആണ് താങ്കൾ ചെയ്തത്. ഒരുപാട് നന്ദി. ❤️❤️.
താങ്ക്സ് ❣️❣️❣️
നല്ലൊരു അവതരണം,നല്ലൊരു ഇൻഫർമേഷൻ തന്നതിന് ഒരുപാട് അഭിനന്തനംങൾ
Thank you ❣️❣️❣️
First of all, thanks a lot for introducing this brand which was not known to me till I saw your video. Yes, we have to support our Made in Kerala Quality products other than brands manufactured outside Kerala. Secondly, to Vivelex cables Management, keep your good work going on well, you'll come up in flying colors in the near future. All the best...
❣️❣️❣️thank u
One of the best quality products available out there in the market at the moment. Dosent compromise on quality at all and will always be my go to option. 10/10 will recommend.
❣️👍
ഇത് നല്ലയൊരു പ്രൊഡക്ട് ആണ് എല്ലാ വർക്കും ഉപകാരപ്പെടും 👌👍
❣️❣️
വളരെ നല്ലൊരു ഇൻഫർമേഷൻ ഇത് എല്ലാവർക്കും ഒരു ഉപഹാരം ആയി മാറട്ടെ
❣️❣️👍
I buy Vilvex cables. Thank to Ajay sir and one more person from Pathanamthitta brother. 🙏🤝👍
Rafeek from Pandikkad, Malapuram dist
Great 👍❣️❣️❣️❣️
ഒത്തിരി പേർക്ക് help ആകുന്ന വീഡിയോ 😍 good 🤗👌👌
❣️👍
അജയ് നമസ്കാരം ഞാൻ നിങ്ങളുടെ വീഡിയോ പരമാവധി കാണാറുണ്ട് എനിക്ക് നിങ്ങളുടെ വീഡിയോയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്
Thank you ❣️❣️
വളരെ ഉപകാരപ്രദം ആണ് നമ്മുടെ Dr. സാറിന്റെ ഓരോ വിഡിയോസും, thanx
❣️❣️❣️താങ്ക്സ്
I think Vilvex Cables is the best in Kerala.I used it for my house and recommended this one for my friends and relatives .
❣️❣️❣️❣️❣️
V. Good . വീട് വച്ചുകൊണ്ടിരിക്കുകയാണ്. ഞാനും ഇവരുടെ cable ആണ് മേടിക്കാൻ തീരുമാനിച്ചിരിക്കുന്നത്
👍
Haven't seen such a quality presentation in a long time. And i would like to say the quality of the products remains unprecedented. 🤝💯
❣️❣️❣️🙏
ഇന്ന് പോയി കയ്യോടെ എടുത്തു പൊന്നു good കസ്റ്റമർ service 👍🏼
❤❤❤
എത്ര രൂപയായി😢😢
ഹായ്.... ഇതുപോലൊരു പ്രോഡക്റ്റ് പരിചയപെടുത്തുമ്പോൾ വെറുതെ വാർത്തമാനത്തിൽ മാത്രം ഒതുക്കാതെ അവരുടെ പ്രോഡക്റ്റിന്റെ ക്വാളിറ്റി മനസിലാക്കാൻ സാധിക്കുന്ന ടെസ്റ്റുകൾ അവിടെത്തന്നെ നടത്താമായിരുന്നു. എന്തും ഒട്ടുന്ന പശ എന്ന എപ്പിസോഡിൽ അത് ഒട്ടിച്ചു കാണിച്ചപ്പോൾ കൂടുതൽ ബോധ്യം വന്നു. നിങ്ങളുടെ വീഡിയോ വഴി ഒരു പ്രോഡക്റ്റ് പരിചയപെടുത്തുമ്പോൾ അത് പ്രതീക്ഷിക്കുന്നു.
Sure, ഇനി ശ്രദിക്കാം ഒരു പാട് സമയം എടുക്കുന്ന test ആണ് ഉള്ളത് അതുകൊണ്ടാണ് പറ്റാതിരുന്നത് 😊❣️
We used this cable for our 5,000 square feet house and we are very satisfied with the quality and price, as it is direct from the factory
❣️👍
Rate egrayayi
Upayogichu nooki valare impressed aaya product aanu.. direct factory nnu vaangiyathu konde nalla pricing ill product kittum💯
❣️❣️❣️❣️
എങ്ങനെ ആണ് ഡയറക്റ്റ് വാങ്ങുക
ഞാൻ വാങ്ങി സൂപ്പർ
❣️❣️❣️❣️
Chetta wire kollamo vangiya paniyamo
@sureshvengara3466 rate ethraya
എനിക്ക് ഒരുപാട് ഇഷ്ട്ടാണ് dr
Thanks ❤️
കേബിളിന് * ചെറിയ * പൈസ എന്നൊന്നും പറഞ്ഞു പോകല്ലേ എന്റെ പൊന്നു സാറെ...!!!
Thank u Ajay for introducing a new company to us. All the very best Team VILVEX.....💐
😊❣️❣️❣️🙏
@@DrInterior 🥰🥰🥰
Thanks Dr Interior for making us aware about our home grown brand. My purchase would surely be from Vilvex Cables.
❣️❣️❣️
I am very satisfied customer of vilvex cable
താങ്ക്സ് for ur കമന്റ്
yes! no compromise in quality
❣️❣️❣️❣️
1997 ൽ ഞാൻ വീട് വച്ചപ്പോൾ vilvex cable ആണ് ഉപയോഗിച്ചത്
ഇത് വരെ complaint ഒന്നും ഇല്ല.
Very best cable in quality. Price is comparitavely affordable.
❣️❣️❣️
എൻറെ അറിവ് ഇങ്ങനെ തന്നെയാണ്
Excellent quality cable available in thrissur💯
❣️❣️❣️
Thank you very much for the informative video. Also congratulate you for promoting a good brand in Kerala. Try to do more videos on local products. Best wishes to Vilvex .
❣️❣️❣️❣️
Best cable
❣️❣️❣️
Informative..Thanks
Welcome ❣️❣️❣️
Thanks for this information 🙏
❣️❣️❣️❣️
Sébastien Chetta old video but enjoyed...
❤👍
Good Product. lam using
❣️❣️❣️
ബ്രാൻഡ് മാത്രം നോക്കി പോകുന്ന സാധാരണക്കാരൻ മുതൽ ഹൈ ക്ലാസ്സ് വരെ ഉള്ളവർക്ക് നല്ല ഒരു പാടം 👍🏻
❣️❣️❣️
Amazing sir
❣️👍
നമ്മുടെ നാട്ടിലെ ഇത്തരം സംരംഭങ്ങളെ ഇനിയും പ്രേക്ഷകർക്ക് എത്തിച്ച് തരാൻ കഴിയട്ടെ
അഭിനന്ദനങ്ങൾ ഭായി
❣️❣️❣️❣️
I am going to start the work of my Dream House 🏠🏠... This will help me a lot..
❣️❣️❣️❣️
Please promote apar wires also. Compare to any other manufacturers apar is One of the best wire in india. I did wiring with apar wire. I have chosen apar after my longest awaits. I assured the quality with the comparison of the top wire manufacturers… they did many tests in front of me . I believe my eyes as I believe in myself. If u want i will send u the tests videos.
Sure 👍❣️
Njanum Apar wires use cheythitund ente veetil
Kindly update your price list sir for Apar cables
Thanks 🙏🏻🥰
❣️👍
Good information
Thanks❣️❣️❣️❣️
Very good bor 🌹💚👍👍
❣️👍
Hi....ente veettil wiring nadakkukayanu.... Electrician apar brand wire suggest cheyyunnu... Pls advise.....
Good
അടിപൊളി എന്റെ വീടിന്റെ അടുത്ത സ്റ്റെപ്പ് വയരിങ്ങാണ്
താങ്ക്സ്ബ്രോ
❣️❣️❣️🙏
Sir,
Pls explain the coper purity & cable coating material ingredients.
Sure ❣️👍
Anti termite anti rodent property, current carrying capacity, number of strands, wire resistance onnum പറയുന്നില്ല. please explain
ഞാൻ 2012 ൽ എന്റെ വീടു പണിതപ്പോഴും 2013 ൽ എൻറെ സ്ഥാപനത്തിനും Vilvex cables ആണ് ഉപയോഗിച്ചത് . എന്റെ Electrical engineer Suggest ചെയ്തത് അനുസരിച്ചാണ് ഞാൻ Vilvex cables ഉപയോഗിച്ചത്. നല്ല ഗുണ നിലവാരമുള്ള cables ആണ് . താരതമ്യേന വിലയും കുറവായിരുന്നു. ഇതുവരെ complaints ഒന്നും തന്നെ ഇല്ല. Vilvex Cablesന് എല്ലാ വിധ ആശംസകളും
താങ്ക്സ് ❣️❣️❣️
RR cable,Poligard cable,Finolex cable ,TRACO (Kerala own product., Ernakulam Irumbanam ) ... Quality products ..
👍
Bro
Plz number sent
Traco enganund bro?
Useful information People 🙏🙏🙏🙏Very good video Anna
❣️❣️❣️❣️
Is there courier service out of Kerala
Yes
👍മിന്നൽ രക്ഷ ചാലകത്തെ കുറിച്ച് ഒരു വീഡിയോ വേണം
ചെയ്യാം ❣️👍
🙏
Please
ഞാൻ എടുത്തുട്ടോ അജയ് ബ്രോ 👍🏻
അടിപൊളി ❣️
Vilvex ❤
❣️❣️❣️
ennatheyum pole quality and informative video..pinne tc of your health ( cheriyoru cholesterol problem undonnu check cheyyane)
❣️👍❣️
സൂപ്പർ
❣️❣️❣️❣️
Kiduman
❣️❣️❣️
പ്രസ്ഥാനം 👍സുഖല്ലേ നിങ്ങൾക്ക്
😀😀😀😂സുഖം തന്നെ ❣️
🇮🇳🌹....
ഇനിയും ഒരുപാട് ഉയരങ്ങളിൽ പടച്ചോൻ നിങ്ങളെ എത്തിക്കട്ടെ....
V Guard nalla cable aano? Metal Box maathrame njan vechittullu appo 3 box vaangi 1040rs nu aanu kittiyath..
അതിലും നല്ലത് എന്ത്കൊണ്ടും ഇതാണ്
ഹ സം ഹ
@@royvarughese7414 🤔
V Guard wires avg product aanu
Ningal vilvex cable ano use cheyde
Athe
@@DrInterior എങ്ങനെയുണ്ട് അഭിപ്രായം
@@HAPPYLIFE-ym2mq very good അതല്ലേ എടുക്കുന്നത്, വെറുതെ കാശ് കളയുമോ 😀👍
Dealer outside Kerala is available
No
Nammade veedinum e cable ano use cheithe?
Athe ഞാൻ എടുക്കാൻ പോകുന്നത് ഇതാണ് work ആവുന്നതേ ഉള്ളു
@@DrInterior ningal vilvex tanne ano eduthad.?
👍👍
❣️❣️❣️❣️
EXCELLENT QUALITY 👍🏼
❣️❣️❣️
Place name company?
Check description box
അജയേട്ടാ🙏👍👏👏👏👏👏🌹
ന്തോ ❣️
@@DrInterior 🤣🤣🤣🤣🤣
Sir e shop Thrissur evideyanenu onnu parayamo?
Diacription boxil number und 👍
Kuttur
👍🏻👍🏻👍🏻
❣️❣️❣️❣️
How is V Guards
Waste
@@DrInterior thks bro
Nice👏👍🙂😋🌹🥰❤️🎉
❣️❣️❣️❣️
Best wiring brand available today?
Polycab
Explanation was ok..what i get confused is this product is direct selling from factory then at the last stage he asked the price but the owner purpusly avoided the quistion ..oru ozukan mattil 1000 rs inu thazenu paranju poy...he is supposed the tell the price...
നമ്മുടെ നാട്ടിൽ deler മാർ കൊടുക്കാനുള്ള huge credit ന്റെ കണക്ക് നോക്കിയാൽ മതി എന്ത്കൊണ്ട് കമ്പനികൾ direct celling ലേക്ക് പോകുന്നു എന്നറിയാൻ പിന്നെ അങ്ങിനെ ചെയുമ്പോൾ നല്ലതല്ലേ എന്ന് നിങ്ങളൊരു shop ഓണർ അല്ലെങ്കിൽ പറയും, അതല്ല ഇനി താങ്കളോട് shop ഓണർ or ഡീലർ ആണെങ്കിൽ No comments.പിന്നെ ആള് rate പറയാതിരുന്നിട്ടില്ല അത് ഒരു മോശം ഡയലോഗ് ആണെങ്കിൽ എനിക്ക് സിമ്പിൾ ആയി edit ചെയ്ത് മാറ്റം . so ഇതൊക്കെ നോക്കി കാണുന്നവരുടെ mentality അനുസരിച്ചുള്ള ചിന്തകളാണ് 😂
@@DrInterior my concern is only regarding the price factor.did he explaind the price of the different product what he showed .
@@shiyasyoosaf3094 കൃത്യമായി മറുപടി മുകളിൽ ഉണ്ട് ഞാൻ പറഞ്ഞുവല്ലോ എന്റെ വീട്ടിലേക്ക് വയർ എടുക്കുമ്പോൾ ഞാൻ നോക്കുന്ന one & Only qualification quality ആണ് especially for cables So ഞാൻ അത് കാണിച്ചു. താങ്കൾ പറഞ്ഞത് പോലെ താങ്കളുടെ പ്രശ്നം price മാത്രമാണ് അത് പറഞ്ഞ രീതിയാണ് അതിന് നമുക്കൊന്നും ചെയ്യാനില്ലല്ലോ, അത് വിളിച്ച് ചോദിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന് പോലും ചിന്തിക്കുന്നില്ല 😄
@@DrInterior when a new product was introduced if possible price koodi mention cheyamayirunu videoil as a viewer kooduthal prayojanam ayirunu athu.njan athanu udheshichey..
Minimum purchase quantity
👍അവരെ വിളിക്കുക
Pls tell me what is the price of 1mm wire,1.5,2.5?
Plz call 👍
Coibathur ee paraunnath pole atra pattikal onnum illa njan poy vangit und
RR ,poly cab etc..
1- 850 (1 coil )
2.5 - 2300 (1 coil )
V Guard
1 - 950 (1 coil )
2.5 - 2700 (1 coil )
Eth compani coil venenam engilum order anusarich ethich kodukum keralathil
😂😂😂😂പൊന്നളിയാ തീർന്നു
എപ്പോൾ തീർന്നു....😂ഒന്ന് rr kabel app വെച്ച് scan ചെയ്യാമായിരുന്നു... അപ്പോൾ അറിയാം.... അനുഭവം ഉണ്ട് സ്കാൻ ചെയ്തു അവിടെ വെച്ച് പോന്നു 😂
Rr wirinty wholesail vilkkunnavarudy number kitto? Calicut aanu
അറിയില്ല sorry 🙏
House wiring nuvandiyull electrical switch athupolulla sadhanangal ulla shop onnu parayamo for direct purchase
ചെയ്യാം 👍❣️
Waiting
👍👍❣️❣️❣️
❤❤❤
തൃശ്ശൂർ ❤️🔥
❣️❣️❣️❣️
If according to iso they are manufacturing they can’t able to sell in this price
😂😂😂
RR kabel alle best one..?
❣️❣️❣️❣️
നല്ല അഭിപ്രായമാണ്
Athe
Price details ... cotation edukkan patuo..??
പറ്റും, plz call
✨️
❣️❣️❣️
Rates per mm
😀
❤️
❣️❣️❣️
Ente veedu wiring start cheyukayanu ethu wire anu nallathu
Traco
Staff ആണോ 😂😂😂😂
@@DrInterior hw abt RR ?
@@mohammedharishh243 R R and Apar aanu njn veetil use cheythirikunathu, personally nalla quality aayi eniku thonni
@@govindmenonlive any idea abt Havells ?
😍💖
❣️❣️❣️
ഞാൻ വാങ്ങി വയറിങ് കഴിഞ്ഞു കോട്ടയം 👍
❣️❣️❣️❣️
കറക്റ്റ് അഡ്രസ് പറഞ്ഞു കൊടുത്താൽ നന്നായിരിക്കും ആൾക്കാർക്ക്
Hlo
ശെടാ..... Wiring കഴിഞ്ഞു Great White ആണ് ഫുൾ വാങ്ങിയത് ചങ്ക് അവിടാ ജോലി ചെയ്യുന്നേ പൗളി കേബിൾ ആണെന്നും പറഞ്ഞാ തന്നേക്കണേ എന്താകുമോ എന്തോ... അങ്ങ് നോർത്ത് ഇന്ത്യയെല് മെയിൻ കമ്പനി ആണെന്ന് 😆❤️.. എന്തായാലും സംഭവം കൊള്ളാം ക്വാളിറ്റി ഉണ്ട് ❤️❤️
😀😀😀😀❣️❣️❣️പിന്നല്ല
anchor കമ്പിനി Panasonic ന് വിറ്റ ശേഷം അവർ പുതിയതായി തുടങ്ങിയ സംരംഭം ആണ് ഗ്രേറ്റ് വൈറ്റ് എന്നാണ് എന്റെ ഇലക്ട്രിക് ഷോപ്പിൽ വരുന്ന സെയിൽസ് എസ്‌സിക്യൂട്ടീവ് പറഞ്ഞത്
ഇത് നല്ല വയറുകൾ ആണ്. 👍
❣️❣️❣️
class 2,class 5 entha prethakatha??
പവർ ചെറിയ രീതിയ്ൽേ നഷ്ട്ടപെടും cls 5 ൽ കോപറിൻ്റ കുറവ് ഇതിൽ ഉണ്ടാകും അതകൊണ്ട് വിലയും കുറവാണ് Cls 2 അപേക്ഷിച്ച് വീടുകൾ വയറിഗ് ചെയ്യാൻ Cls 2 ആണ് നല്ല ദ്
@@shajicm3377 tnkz bro😊
താഴെ മറുപടി ഉണ്ട് 👍
😍
❣️👍
Pure copper ആണോ അതോ recycling copper ആണോ ഇതിൽ use ചെയ്തിട്ടുള്ളത്
Pure copper
Bhai traco cable ntay oru video cheyyumo
👍yes
Price pls
❣️❣️❣️❣️
കോഴിക്കോട് ജില്ലയിൽ ഈ wire കിട്ടാനില്ലാലോ....
ഇവർ ആണ് അയക്കുന്നത്
Wire ന്റെ class 2 , 5 എന്നിങ്ങനെയുള്ള മർക്കിംഗ് ആണ് ഉള്ളത്
🤔
ഇതിന്റെ 1 m കേബിളിന് 18.1 റെസിസ്റ്റൻ സ് ആണ് . വൈദ്യുതി ഉപയോഗം കൂടും.
❣️👍
ഏത് കേബിൾ ആണ് 18.1 ഇൽ kurv ഉള്ളത് എന്ന് പറയാമോ??
കണ്ണൂർ ഡെലിവറി ഉണ്ടാകുമോ
Yes 👍
Sark cables ന് കുറിച് എന്താ അഭിപ്രായം palakkad Kanjikode ഉള്ള product ആണ്
അന്വേഷിക്കാം ❣️👍
*_💕29/August/2O22💕_*
❣️❣️❣️