ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Olivia Marketers Map Link : g.co/kgs/VQihq2N Ph. 8089111061,8089111060
നാല് വർഷം മുൻപ് രണ്ട് വർഷം ഗ്യാരണ്ടിയോടെ 8000 രൂപക്ക് മോട്ടോർ പബ് വാങ്ങി, ഒരു വർഷമായപ്പോൾ കേട് വന്നു തന്ന നംബറിൽ വിളിച്ചപ്പോൾ നിലവിലില്ല,നേരിട്ട് പോയപ്പോൾ ആ കടയൊ കംബനിയൊ ഇല്ല, ഗംഭീര വിൽപന നടത്തി ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ മറ്റൊരു പേരിൽ പുതിയ കബനിയുമായി വീണ്ടും വരും, അത് കൊണ്ട് ലാഭം നോക്കുന്നവർ സൂക്ഷിക്കുക,,എല്ലവരേയും ആക്ഷേപ്പിക്കുകയല്ല, വർഷങ്ങളായി നിലനിൽക്കുന്നവരുമുണ്ട്
ഞാൻ ഈ വീഡിയോ കാണാനാൻ തുടങ്ങിയത് വളരെ ആകാംഷയോടെയാണ് പക്ഷേ കോയമ്പത്തൂർ എന്ന് കേട്ടപ്പോൾ എന്റെ എല്ലാ പ്രതീക്ഷകളും പോയി അവിടത്തെ വാരണ്ടിയിയം ഗ്യാരന്റിയും പറയാൻ പറ്റില്ല,. ചില സാധനങ്ങൾ മാത്രം വാങ്ങിനഒക്കാവുന്നതാണ്
ഈ കമ്പിനി തുടങ്ങിയത് എന്നാണ് ബോള്ഗർ മിടുക്കനാണ് വില അറിയാൻ ആഗ്രഹമുള്ള ഒരു സാധനത്തിൻ്റെയും വില പറയിച്ചില്ല കിട്ടുന്ന പ്രതിഫലത്തിന് ഏതായാലും നന്ദികാണിച്ചു. ഈ വിഡിയോ കൊണ്ട് എറ്റവും ഗുണം കിട്ടിയത് നിങ്ങൾക്ക് തന്നെ പിന്നെ ഈ സ്ഥാപനം 10 വർഷം ഉണ്ടാകും എന്ന് എന്തുറപ്പ് 10 രൂപയുടെ Switch ന് അല്ലാതെ ഏത്തിനെങ്കിലും 2 വർഷം ത്തിൽ കൂടുതൽ ഗ്യാരണ്ടി ഉണ്ടൊ ഉടയിപ്പും ആയി ഇറങ്ങിയിരിക്കുന്നു
Bhaiyya ഞാൻ വിളിച്ചു ചോദിച്ചു atomberg ന്റെ ഫാൻ ഏറ്റവും കൂടിയത് വില ഇവർക്ക് 3550 പിന്നേ transporting ചാർജും കൊടുക്കണം.. ഇതെ സാധനം flipkart ൾ 3609... വ്യത്യാസം 59 രൂപ .. അതായതു അഞ്ചു പൈസ കുറവില്ല.. ഇതാണ് ഇ നാറി വ്ലോഗ്ഗർ ആൾക്കാരെ പറ്റിക്കാൻ വിലക്കുറവ് എന്നു പറയുന്നത്.. പറ്റിപ്പ്.......വിളിച്ചു പറഞ്ഞപ്പോൾ plumbing സാധനങ്ങൾക്ക് മാത്രമേ കുറവുള്ള എന്നു... അങ്ങനെ എങ്കിൽ അത് മാത്രമേ കാണിക്കാവു... കാണിച്ചാൽ തന്നെ ഈ കാര്യം എടുത്തു പറയണം.. ഞാൻ flipkart ൾ നോക്കാതെ order ചെയ്തിരുന്നു എങ്കിലോ.. യൂട്യൂബിൽ വരുന്ന ഒന്നും വിശ്വസിക്കരുത്..

Not aware of such a shop ready for retail even for a single piece and also a very good whole sale also .I am from palladam last year I was not aware of this shop at velanthavalam since I was building the home last year just in fact Corona lock down period
കമ്പനിയുടെ പേര് മാറ്റുന്നത് നന്നായിരിക്കും കാരണം ഇപ്പോൾ നാട്ടിൽ വിവാദങ്ങളിൽ കത്തി നിൽക്കുന്ന ഒരു പേരാണ് ഇത് എന്ന് തോന്നുന്നു ഈ പേര് അതുപോലെ എവിടെയോ കേട്ട പോലെ ഇനി ഞാൻ കേട്ടതിൻ്റെ കുഴപ്പം ആണെങ്കിൽ സോറി
10 വർഷത്തിൽ 10 തവണ സ്വിച്ച് മാറ്റി വെക്കാൻ . ഇലക്ട്രീഷ്യൻ ന്നു എത്ര കൂലി കൊടുക്കേണ്ടി വരും.എൻ്റെ വീടിൻ്റെ സ്വിച്ച് കളെല്ലാം 6 മാസം കൊണ്ട് കേടായി എല്ലാം മാറ്റി പുതിയത് വെച്ചു
എന്താ പണി കിട്ടിയോ legrand സംഭവം ഭയങ്കര ഫേമസ് കമ്പനിയാണ് എൻറെ വീട്ടിലും മുഴുവൻ ലെഗ്രാൻഡ് സ്വിച്ചുകൾ ആണ് കംപ്ലൈൻറ് ആയാൽ ഇതുപോലെ പത്തുവർഷം ഗ്യാരണ്ടി എന്ന് പറഞ്ഞു ഇല്ലാത്ത വിലയും കൊടുത്ത് വാങ്ങിവെച്ച് ഇപ്പോൾ തെറികൾ ഒന്നും മാറ്റി തരുന്നതല്ല കമ്പനി പ്രൊഫഷണൽസ് വിളിച്ചാൽ ഫോൺ എടുക്കുന്നുമില്ല എടാ കൂടുതലാണ് മച്ചു ഗൂഗിളിൽ അടിച്ചു നോക്കിയാൽ വില കിട്ടും അതിൽ നിന്ന് 10 15 ശതമാനം കൂട്ടി നോക്കിയാൽ കടയിലെ വിലയും കിട്ടും
നെഞ്ചിടിപ്പുണ്ടായ ഇതേ കച്ചവടക്കാരാണ് എതിർപ്പ് കമൻ്റുമായി വന്നു കാണുന്നത് ' എന്നാൽ അവർക്ക് ഇതേ വിലയിലും മറ്റും വേറെ ലഭ്യമാണ് എന്ന് പറയാൻ സാധിക്കുന്നില്ല.
എല്ലാ കമ്പനികൾക്കും വാറന്റി ഉണ്ട്... അതും മെയിൻ ആയിട്ട് 1way switch ആണ്.. വാറന്റി... ബാക്കി വരുന്ന socket, dp, 16A switches 10 വർഷം ഉണ്ടാകുമോ..? ഉണ്ടാക്കല്ലേ ഒരുപാട്
MRP എത്രവേണമെങ്കിലും ഇടാം. സാദാരണ ചെറിയ കടയിൽ നിന്ന് അടുത്ത് ഒരു ഗ്യാസ് ലൈറ്റ്ർ വാങ്ങി, വില 70 രൂപ. വന്നു നോക്കിയപ്പോൾ MRP 190. 1 year വാറന്റികമ്പനി പ്രോഡക്റ്റ്. ഞാൻ സംശയം തോന്നി കടയിൽ പോയി ചോദിച്ചു നിങ്ങൾ പൈസ വാങ്ങിയത് വില തെറ്റായിപോയോ എന്ന്. അതിൽ 190 ആണല്ലോ എന്ന്. അദ്ദേഹം പറഞ്ഞു എനിക്ക് 50 രൂപയ്ക്കു വരുന്നു. 20 രൂപ ലാഭം മതി എന്ന്. എങ്ങനെ ഉണ്ട് MRP?
42രൂപക്ക് GM LED ഒരു വർഷത്തെ വാറണ്ടിയുള്ളത് മലപ്പുറം ജില്ലയിൽ കിട്ടുന്നുണ്ട്..... LEGRAND വില പറയുന്നില്ലല്ലോ... 10രൂപ സ്വിച്ചിന്റെ കമ്പനി പേര് പറയാമോ....
ഈ Shop എത്ര വർഷമായി തുടങ്ങിയിട്ട്? വാറൻ്റി - ഷോപ്പ് ഉണ്ടായാലല്ലെ വാറൻ്റി കൊടുക്കേണ്ടൂ. പുതിയ ഷോപ്പാണെങ്കിൽ വാറൻ്റി നോക്കുന്നതിൽ കാര്യമില്ല. വാറൻ്റിയും വില കുറച്ചും കൂടുതൽ വിൽപന നടത്തി കുറച്ച് സമയം കഴിഞ്ഞ് കട നിറുത്തും എന്നീട്ട് പുതിയ സ്ഥലത്ത് പുതിയ പേരിൽ പുതുമുഖമായി വീണ്ടും വില കുറച്ച് വാറൻ്റിയുമായി വീണ്ടും വരും ലോക്കൽ സാധനങ്ങൾ ബ്രാൻ്റ് പേരിൽ.
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Olivia Marketers
Map Link : g.co/kgs/VQihq2N
Ph. 8089111061,8089111060
നമ്മൾ വാങ്ങിയ സാധനങ്ങളൊക്കെ നാട്ടിൽ വാറണ്ടി എങ്ങനെ കിട്ടും എത്ര ദിവസത്തിനുള്ളിൽ കിട്ടും
Where is your location
കൊച്ചു കള്ളാ
ഫാനിന്റെ വിലയായപ്പോൾ
മുങിയല്ലേ...😂😢
No tharamo
Location
Super ഇലക്ട്രിക്കൽ കണെക്ഷൻ കൊടുക്കുന്ന എല്ലാം കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു, ഒരുപാട് ഉപകാരമായി 👍👍🙏🙏
Thanks..ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ ❤❤❤❤❤❤
നാല് വർഷം മുൻപ് രണ്ട് വർഷം ഗ്യാരണ്ടിയോടെ 8000 രൂപക്ക് മോട്ടോർ പബ് വാങ്ങി, ഒരു വർഷമായപ്പോൾ കേട് വന്നു തന്ന നംബറിൽ വിളിച്ചപ്പോൾ നിലവിലില്ല,നേരിട്ട് പോയപ്പോൾ ആ കടയൊ കംബനിയൊ ഇല്ല, ഗംഭീര വിൽപന നടത്തി ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ മറ്റൊരു പേരിൽ പുതിയ കബനിയുമായി വീണ്ടും വരും, അത് കൊണ്ട് ലാഭം നോക്കുന്നവർ സൂക്ഷിക്കുക,,എല്ലവരേയും ആക്ഷേപ്പിക്കുകയല്ല, വർഷങ്ങളായി നിലനിൽക്കുന്നവരുമുണ്ട്
9 w LED ബൾബ് 50 രൂപയ്ക്ക് ഞാൻ തരാം ഒരു വർഷം വറണ്ടി
Wtsp....no. ഇടൂ@@kuttankrishna6249
ഞാൻ ഈ വീഡിയോ കാണാനാൻ തുടങ്ങിയത് വളരെ ആകാംഷയോടെയാണ് പക്ഷേ കോയമ്പത്തൂർ എന്ന് കേട്ടപ്പോൾ എന്റെ എല്ലാ പ്രതീക്ഷകളും പോയി അവിടത്തെ വാരണ്ടിയിയം ഗ്യാരന്റിയും പറയാൻ പറ്റില്ല,.
ചില സാധനങ്ങൾ മാത്രം വാങ്ങിനഒക്കാവുന്നതാണ്
ഈ കമ്പിനി തുടങ്ങിയത് എന്നാണ് ബോള്ഗർ മിടുക്കനാണ് വില അറിയാൻ ആഗ്രഹമുള്ള ഒരു സാധനത്തിൻ്റെയും വില പറയിച്ചില്ല കിട്ടുന്ന പ്രതിഫലത്തിന് ഏതായാലും നന്ദികാണിച്ചു. ഈ വിഡിയോ കൊണ്ട് എറ്റവും ഗുണം കിട്ടിയത് നിങ്ങൾക്ക് തന്നെ പിന്നെ ഈ സ്ഥാപനം 10 വർഷം ഉണ്ടാകും എന്ന് എന്തുറപ്പ് 10 രൂപയുടെ Switch ന് അല്ലാതെ ഏത്തിനെങ്കിലും 2 വർഷം ത്തിൽ കൂടുതൽ ഗ്യാരണ്ടി ഉണ്ടൊ ഉടയിപ്പും ആയി ഇറങ്ങിയിരിക്കുന്നു
SATYAM
Yes.Correct ,,,ഫാനിൻ്റെ ഒന്നും വില പറഞ്ഞില്ല..ഉടായിപ്പ്..
എന്റെ വീട് പാലക്കാട് ആണ്.. വീടുപണി structure ആയി.. ഇനി plumbing and wiring ആണ്.. ഈ വീഡിയോ നല്ലൊരു ഉപകാരം ആയി 🙏🙏🙏
ആഹ് ചെന്ന് ചാടിക്കൊട്
ആ കോയമ്പത്തൂരിൽ ധാരളം കിട്ടു
പോയി നോക്കിയോ ബ്രോ
ബ്രോ ഷോപ്പിൽ പോയി നോക്കിയോ പ്ലംബിംഗ് ഐറ്റംസ് വാങ്ങിയോ
Njan palakkad എന്റെ വീട് പണിതു കൊണ്ടിരിക്കുകയാണ്
കമ്പിനിയും ആ കുട്ടിയേയും നല്ലവണ്ണം ഇഷ്ടപ്പെട്ടു.🥰🥰🥰🥰👌👌👌👌
മോൾ നല്ല സെയിൽസിൽ അറിവ്ഉണ്ട് very good ❤❤
ആറ്റംബർഗ് ഫാനിന്റെ ന്റെ അടുത്ത് എത്തിയപ്പോൾ വിലപറയാതിരിക്കാൻ ശ്രദ്ധിച്ചു. അവിടെ ഒരു പിടുത്തം കാണാം
😅😅😅
കറക്റ്റ്... ഞാൻ അതാണ് നോക്കിയത്..
Bhaiyya ഞാൻ വിളിച്ചു ചോദിച്ചു atomberg ന്റെ ഫാൻ ഏറ്റവും കൂടിയത് വില ഇവർക്ക് 3550 പിന്നേ transporting ചാർജും കൊടുക്കണം.. ഇതെ സാധനം flipkart ൾ 3609... വ്യത്യാസം 59 രൂപ .. അതായതു അഞ്ചു പൈസ കുറവില്ല.. ഇതാണ് ഇ നാറി വ്ലോഗ്ഗർ ആൾക്കാരെ പറ്റിക്കാൻ വിലക്കുറവ് എന്നു പറയുന്നത്.. പറ്റിപ്പ്.......വിളിച്ചു പറഞ്ഞപ്പോൾ plumbing സാധനങ്ങൾക്ക് മാത്രമേ കുറവുള്ള എന്നു... അങ്ങനെ എങ്കിൽ അത് മാത്രമേ കാണിക്കാവു... കാണിച്ചാൽ തന്നെ ഈ കാര്യം എടുത്തു പറയണം.. ഞാൻ flipkart ൾ നോക്കാതെ order ചെയ്തിരുന്നു എങ്കിലോ.. യൂട്യൂബിൽ വരുന്ന ഒന്നും വിശ്വസിക്കരുത്..
Bhaiyya ഞാൻ വിളിച്ചു ചോദിച്ചു atomberg ന്റെ ഫാൻ ഏറ്റവും കൂടിയത് വില ഇവർക്ക് 3550 പിന്നേ transporting ചാർജും കൊടുക്കണം.. ഇതെ സാധനം flipkart ൾ 3609... വ്യത്യാസം 59 രൂപ .. അതായതു അഞ്ചു പൈസ കുറവില്ല.. ഇതാണ് ഇ നാറി വ്ലോഗ്ഗർ ആൾക്കാരെ പറ്റിക്കാൻ വിലക്കുറവ് എന്നു പറയുന്നത്.. പറ്റിപ്പ്.......വിളിച്ചു പറഞ്ഞപ്പോൾ plumbing സാധനങ്ങൾക്ക് മാത്രമേ കുറവുള്ള എന്നു... അങ്ങനെ എങ്കിൽ അത് മാത്രമേ കാണിക്കാവു... കാണിച്ചാൽ തന്നെ ഈ കാര്യം എടുത്തു പറയണം.. ഞാൻ flipkart ൾ നോക്കാതെ order ചെയ്തിരുന്നു എങ്കിലോ.. യൂട്യൂബിൽ വരുന്ന ഒന്നും വിശ്വസിക്കരുത്..
Brand സാധനങ്ങളുടെ ഒന്നും വില പറഞ്ഞില്ല
Indrajithinte soundupole thonni thankalude sound... 🔥🔥🔥
ചിലതിന്റ വില മനഃപൂർവ്വം parayathirikkunnu😮😮
കോൺട്രാക്ടർമാർക്ക് ഉപകാരപ്പെടും അത് താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്
കയ്യിൽ എടുക്കുമ്പോൾ തന്നെ ക്വാളിറ്റി അറിയാനുള്ള പുതിയ സാങ്കേതിക വിദ്യ... വാവ്..
MRP യുടെ കാര്യം പറയണ്ട.50രൂപയുടെ സാധനത്തിന് 300രൂപ MRP എഴുതും.
വളരെ usefull aya വീഡിയോ thanks bro 👍👍
Not aware of such a shop ready for retail even for a single piece and also a very good whole sale also .I am from palladam last year I was not aware of this shop at velanthavalam since I was building the home last year just in fact Corona lock down period
Can I bring customers those are in need of ? I want to share & advice the needy .
കമ്പനി സാധനങ്ങൾ ഇടനിലക്കാർ (ഡീലർ )ഇല്ലാതെ നേരിട്ട് കിട്ടില്ല
Njan palayil elacrical shop nadathunnu correct anu
കിട്ടും.. ഞാൻ ഒരു കമ്പനി മാനേജർ ആയിരുന്നു.. വേണ്ടി വന്നാൽ അത് ആരും ചെയ്യും 😄😄
ലെഗ്രാൻഡും gm um കോയമ്പത്തൂരിൽ ഡ്യൂപ്ലിക്കേറ്റ് ഉണ്ട്
Legrand vila paranjilla😂
Parryware single pc 6750- onwards 230 & 300, gujrat items single pc 3800/-onwords 10year warranty wilh bill in kerala
Evidr
BLDC ഫാനിൻ്റെ വിലയെന്താ പറയാഞ്ഞത്?
ഉടായിപ്പ്
Finolex led 9w 45/- at തൃപ്രയാർ, തൃശ്ശൂർ
Number തരു
38
Is this pipe better than supreme pipe
നല്ല സാധനത്തിന്റെ വില മിണ്ടിയില്ല 😂. ബെസ്റ്റ് പ്രൈസ് ആണ് പോലും 😂
Thank you
My brother rs.110/- available at kerala led tube..if you don't know don't say price is cheaper.
🎉warranty chumnatha...anchor Penta vangi...8 varsham kazhinju...ippozhum maasathil naalu switch complaint aakum...10 varsham warranty undu😊
👌💰💰💰💰💰👍👍
പത്ത് വർഷം ഈ കമ്പനി നിലനിൽക്കുമോ പിന്നെ എങ്ങനെ 10 വർഷം ഗ്യാരണ്ടി കൊടുക്കും?
നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണല്ലോ
ഈ പറഞ്ഞ നിങ്ങൾ സാധനം കേടുവന്നാൽ തിരിച്ചു കൊടുക്കാൻ ഉണ്ടാവുമോ എന്ന് എന്താണ് ഉറപ്പ്
@@marhabamarhaba6988 നമ്മൾ ഒന്നും ഉണ്ടാക്കുന്നത് നമ്മൾക്കല്ലല്ലോ വരും തലമുറക്ക് വേണ്ടിയല്ലേ
Exactly my @@marhabamarhaba6988
Duplicate from north..he'll a lot shops in coimbatore.
Owner kudungiyaal staff akathu pokum ..
Check out coimbatore also..
Jaguar ൻ്റെ 'Items ഉണ്ടോ?
ആദ്യമായി LED ബൾബ് വാങ്ങിച്ചപ്പോൾ വില 10 രൂപ ആയിരുന്നു. അതാണ് ഇപ്പോൾ 40/50 രൂപക്ക് വിൽക്കുന്നത് 🤔
അതും ഇതും വ്യത്യാസം ഉണ്ട് ബ്രോ
@@galarya2124 അതു അഞ്ചു വർഷം നല്ലപോലെ പ്രവർത്തിച്ചു ഇപ്പോൾ ഉള്ളത് അത്രയും പോകുന്നില്ല 🤔
അന്ന് നിന്റെ വയസ് 10 ആയിരുന്നില്ലേ ipo നിനക്ക് 40 ആയില്ലേ athe ഉള്ളു വത്യാസം
Ok medam 👍👍g
കമ്പനിയുടെ പേര് മാറ്റുന്നത് നന്നായിരിക്കും കാരണം ഇപ്പോൾ നാട്ടിൽ വിവാദങ്ങളിൽ കത്തി നിൽക്കുന്ന ഒരു പേരാണ് ഇത് എന്ന് തോന്നുന്നു ഈ പേര് അതുപോലെ എവിടെയോ കേട്ട പോലെ ഇനി ഞാൻ കേട്ടതിൻ്റെ കുഴപ്പം ആണെങ്കിൽ സോറി
Legrand switch original ഇന്റെ വില പറയാവോ?
കോയമ്പത്ത്തൂരിൽ ഡ്യൂപ്ലിക്കേറ്റ് 6/ നു കിട്ടും..
മൂന്ന് മാസത്തിനുള്ളിൽ ഞാൻ എടുത്ത പല ഐറ്റംസും ഒർജിനലല്ല എന്നു മനസ്സിലായി അത് കൊണ്ട് ആരും ചെന്ന് വിശ്വസിച്ചു വാങ്ങരുത്
1000 1 way swich matram tharoo
Automberg fan rate ethravarum
അടുത്തുള്ള ഇലക്ട്രോണിക് ഷോപ്പിൽ പോയി നോക്ക് ബ്രോ. സർവീസ് എങ്കിലും പക്കാ കിട്ടും
@@VillageStoryTellerസർവീസ് ഒക്കെ ഓൺലൈൻ ആണ്
Do this shop supply electric wires?
PVC പൈപ്പ് 4 INCH' മീറ്റർ. എത്രയാണ് വില എനിക്ക് നാല് മീറ്ററിൻ്റെ 100 എണ്ണം വേണം മറപടി അറിക്കുക PLS
തിരുവനന്തപുരം നെടുമങ്ങാട് എല്ലാ കമ്പനിയുടെയും 9w.ബൾബ് 40to 50ആണ് വില holsale, retail .എല്ല ട്യൂബ് ലൈറ്റും 120 റേറ്റ്
Nedumangad which shop
Good vedio macha..Number Comments lu derect Call cheyyyan Kazhiyum vitham Type cheyyyu..
കടയിലെ തിരക്ക്കാരണ ്് ബ്ലോകർക്ക് നടക്കാൻ കഴിയുന്നില്ല..
പിന്നെ ഗ്യാരണിയും വാറണ്ടിയുമെല്ലാം കടയും കമ്പനിയും ഉണ്ടങ്കിൽ കൊടുത്താൽ മതിയല്ലോ?
Price nokki electrical items vangaruthu .cash korachu kodukkumbol athu duplicate anu .safety first.
55 rs നു Dhanya Super market ൽ 9W LED Bulb ലഭിക്കും
Now kerala available switch 90% duplicate anu qr code scan chayithu vanganayyy ellam ketto
👍👍👍
Manufacturer പോലും കൊടുക്കാത്ത warranty കൊടുക്കുന്നു. എന്തെങ്കിലും ചതിവ് പറ്റിയാൽ കൃഷ്ണമിത VV നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Ithil switch mathram rate kurachu parayum,athinte plate rate yathra, 10 rs thazeyulla switch keralathilum undu ..
വില കൂട്ടിയിട്ട് ആളെ പറ്റിക്കുന്നു അതിന് കാശ് വാങ്ങി ചാനൽ കാരനും കൂട്ടുനിൽക്കും
സ്ഥാപനം എവിടെയാണ്.
Supperb 🥰
Kk..🎉🎉🎉
Motor njan coibatoor ninn 8 yer upayogich avasanam shaft pooy😊
ഞമ്മൾ പറഞ്ഞ എല്ലാ Rate😮കൂടുതലാണ്
10 വർഷത്തിൽ 10 തവണ സ്വിച്ച് മാറ്റി വെക്കാൻ . ഇലക്ട്രീഷ്യൻ ന്നു എത്ര കൂലി കൊടുക്കേണ്ടി വരും.എൻ്റെ വീടിൻ്റെ സ്വിച്ച് കളെല്ലാം 6 മാസം കൊണ്ട് കേടായി എല്ലാം മാറ്റി പുതിയത് വെച്ചു
Nighal ethu brand anu use cheythathu
@@clipkart6652വയറിംഗ്
സമയത്ത് electrition
പറഞ്ഞ brand, അയാൾക്ക് കൂടുതൽ
കമ്മീഷൻ കിട്ടുന്നത്!
ഇതെവിടെയാണ് സ്ഥലം എവിടെയാണ് വാങ്ങാൻ വരേണ്ടത്
Aa 1 roopa switch onnu kaanan kothiyaavunnu😂
Elles nte regulator ഉണ്ടോ? Anthavila
Capaney പറഞ്ഞില്ല
Legrand 1way switch 6a എന്താണ് വില ഒന്ന് പറയാമോ
എന്താ പണി കിട്ടിയോ legrand സംഭവം ഭയങ്കര ഫേമസ് കമ്പനിയാണ് എൻറെ വീട്ടിലും മുഴുവൻ ലെഗ്രാൻഡ് സ്വിച്ചുകൾ ആണ് കംപ്ലൈൻറ് ആയാൽ ഇതുപോലെ പത്തുവർഷം ഗ്യാരണ്ടി എന്ന് പറഞ്ഞു ഇല്ലാത്ത വിലയും കൊടുത്ത് വാങ്ങിവെച്ച് ഇപ്പോൾ തെറികൾ ഒന്നും മാറ്റി തരുന്നതല്ല കമ്പനി പ്രൊഫഷണൽസ് വിളിച്ചാൽ ഫോൺ എടുക്കുന്നുമില്ല എടാ കൂടുതലാണ് മച്ചു ഗൂഗിളിൽ അടിച്ചു നോക്കിയാൽ വില കിട്ടും അതിൽ നിന്ന് 10 15 ശതമാനം കൂട്ടി നോക്കിയാൽ കടയിലെ വിലയും കിട്ടും
@@nijilraj5795duplicate vangiyal warranty kittilla ,coimbatore Legrand original 20rs😂
Good msg
എന്തുകൊണ്ട് ചില ഉൽപ്പന്നങ്ങളുടെ വില പറയുന്നില്ല
Ende veetilek. Njan coibattoor ninnan eduttad swich.15 yer aay oru swich complnte illla
തിരക്കി നടന്ന വീഡിയോ..ബ്രോ
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Evidaya stalam ?
electric wire undo?
ഈ സ്ഥാപനം തുടങ്ങിയിട്ട് എത്ര നാളായി??
നെഞ്ചിടിപ്പുണ്ടായ ഇതേ കച്ചവടക്കാരാണ് എതിർപ്പ് കമൻ്റുമായി വന്നു കാണുന്നത് ' എന്നാൽ അവർക്ക് ഇതേ വിലയിലും മറ്റും വേറെ ലഭ്യമാണ് എന്ന് പറയാൻ സാധിക്കുന്നില്ല.
10 രൂപയുടെ switch, 44 രൂപയുടെ LED BULB ഒക്കെ complaint ആയാൽ കോയമ്പത്തൂർ വരെ പോകേണ്ടേ
ഇതിലും നല്ലത് അടുത്തുള്ള ഷോപ്പിൽ നിന്ന് വാങ്ങുന്നതല്ലേ nallath🤔🤔🤔
niസ്😊
നിങ്ങൾ ചെയ്യേണ്ടത് ഓരോ ഐറ്റംസിന്റെ വില ആഡ് ചെയ്യുക
Coimbathoore. Eviday
ഈ കമ്പനി എവിടെയാണ് അവിടത്തെ നമ്പർ ഒന്ന് കിട്ടുമോ ഏത് ഡിസ്ട്രിക്ടിൽ ആണെന്ന്
Kodungallur vaa 100rs 2 years warranty led tubeset, 9w led bulb 40rs 1year warranty
bro, shop detail tharo.. njan amballur thrissur areail ninnanu
Please send me shop details
@@sreejithgangadharan2272 paraydaaaaa chekka
Led ബൾബ് 8 വാട്ട് 14 മാസം വാറന്റിയിൽ ഡൽഹിയിൽ 14 രൂപക്ക് കിട്ടും
കമ്പനിയുടെ പേര് പറയാതെ ഇങ്ങനെ ചല പല അലച്ചാൽ ആളുകൾ ഒരു പുല്ലും വാങ്ങില്ല!
Location?
good
എല്ലാ കമ്പനികൾക്കും വാറന്റി ഉണ്ട്... അതും മെയിൻ ആയിട്ട് 1way switch ആണ്.. വാറന്റി... ബാക്കി വരുന്ന socket, dp, 16A switches 10 വർഷം ഉണ്ടാകുമോ..? ഉണ്ടാക്കല്ലേ ഒരുപാട്
Not only for switches, for all kinds of switches there is 10 years warranty...For Brand Kavaski
@@kethsylawrence1986 proof idamo...?
@@kethsylawrence1986 2way, 16A switch, Dp, socket ethraya warranty?
Njan vangi sooper❤
എവിടെ ഇത്
Switch l കുറച്ചാൽ മൊഡ്യൂൾ ൽ കൂടും
Do u have outlet in trivandrum
Eee shope ..ethra varshaayi
Location ayakko vangan varana
EMI option ഉണ്ടോ?
ithano best price? 9 w bulb 45 rs ella shopilum kittum 🤸♂️
Pulling arinchittilla total thallal,BLDC fan price minunghi
Evide കിട്ടും
സ്ഥലം എവിടെയാണ്
Ethenkilum postil vacancy undankil parayane companiyil
MRP എത്രവേണമെങ്കിലും ഇടാം. സാദാരണ ചെറിയ കടയിൽ നിന്ന് അടുത്ത് ഒരു ഗ്യാസ് ലൈറ്റ്ർ വാങ്ങി, വില 70 രൂപ. വന്നു നോക്കിയപ്പോൾ MRP 190. 1 year വാറന്റികമ്പനി പ്രോഡക്റ്റ്. ഞാൻ സംശയം തോന്നി കടയിൽ പോയി ചോദിച്ചു നിങ്ങൾ പൈസ വാങ്ങിയത് വില തെറ്റായിപോയോ എന്ന്. അതിൽ 190 ആണല്ലോ എന്ന്. അദ്ദേഹം പറഞ്ഞു എനിക്ക് 50 രൂപയ്ക്കു വരുന്നു. 20 രൂപ ലാഭം മതി എന്ന്. എങ്ങനെ ഉണ്ട് MRP?
Ithu evidya Sthalam ?
എവിടെയാ കമ്പനി?
Super
42രൂപക്ക് GM LED ഒരു വർഷത്തെ വാറണ്ടിയുള്ളത് മലപ്പുറം ജില്ലയിൽ കിട്ടുന്നുണ്ട്..... LEGRAND വില പറയുന്നില്ലല്ലോ...
10രൂപ സ്വിച്ചിന്റെ കമ്പനി പേര് പറയാമോ....
ഈ Shop എത്ര വർഷമായി തുടങ്ങിയിട്ട്? വാറൻ്റി - ഷോപ്പ് ഉണ്ടായാലല്ലെ വാറൻ്റി കൊടുക്കേണ്ടൂ. പുതിയ ഷോപ്പാണെങ്കിൽ വാറൻ്റി നോക്കുന്നതിൽ കാര്യമില്ല. വാറൻ്റിയും വില കുറച്ചും കൂടുതൽ വിൽപന നടത്തി കുറച്ച് സമയം കഴിഞ്ഞ് കട നിറുത്തും എന്നീട്ട് പുതിയ സ്ഥലത്ത് പുതിയ പേരിൽ പുതുമുഖമായി വീണ്ടും വില കുറച്ച് വാറൻ്റിയുമായി വീണ്ടും വരും ലോക്കൽ സാധനങ്ങൾ ബ്രാൻ്റ് പേരിൽ.
3 divasamayi quateshione koduthitt
TUBE LIGHT......???
MANGYI ...Kathum....1 year
Pinne....puthiyathu..vangaam
കോഴിക്കോട് ഡെലിവറി ഉണ്ടോ
Location please
Delivery charge ethrayakum