വഴി തെറ്റി ഒരു യാത്ര⚠️ ചാർളി ഷൂട്ട്‌ ചെയ്തത് ഇവിടെയാണ്💥Charlie film location traction 4

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • hope u enjoyed this vdo🥰
    for collaboration or promotion
    E MAIL ME
    traction404@gmail.com
    my instagram
    www.instagram....
    #travelvlog #kerala #traction4
    "Scott Buckley - Chasing Daylight" is under a Creative Commons (CC BY 3.0) license.
    / musicbyscottb ​
    Music promoted by BreakingCopyright: • 🏛️ Royalty Free C... ​

ความคิดเห็น • 375

  • @traction4
    @traction4  ปีที่แล้ว +155

    ഇത് ഒരു വലിയ atraction കിട്ടുന്ന സ്ഥലം അല്ല but ഒരുപാട് സമാധാനം തരാൻ കഴിയുന്ന ഒരു ചെറിയ പ്രദേശമാണ് 🥰അപ്പൊ ഒരു വലിയ expetation വച്ച് പോകണ്ട but ഒറ്റക്ക് നല്ല സമാദാനത്തോടെ ഇരിക്കാൻ കഴിയും ഇവിടെ 🥰 apo okkkkk🥰
    My instagram
    instagram.com/reel/CnPNI1rDwvL/?igshid=Yzg5MTU1MDY=

    • @nandhuzz815
      @nandhuzz815 ปีที่แล้ว +4

      I love also solo ride 💋💋🥰❤️

    • @neverstopexploringinkerla7420
      @neverstopexploringinkerla7420 ปีที่แล้ว

      Pulikananm pokavo

    • @indrajithenil1880
      @indrajithenil1880 ปีที่แล้ว

      👍

    • @sukumarakurup84
      @sukumarakurup84 ปีที่แล้ว

      Broo map chathichathalla crcta map kanichath bcz old pamanarill ninn korechude pokumbo chithambaram valavu avidunn akathott keriyal rani kovil then laddeem estate🙂

    • @alen4902p
      @alen4902p ปีที่แล้ว +1

      ഇനി ഇതും ഒരു ടൂറിസ്റ്റ് കേന്ദ്രം ആകും

  • @mr_amal__anamika2998
    @mr_amal__anamika2998 ปีที่แล้ว +245

    എന്തൊക്കെ സങ്കടം ഉണ്ടായാലും ഇങ്ങേരുടെ ഒരു വീഡിയോ കണ്ടാൽ മൈൻഡ് ഫുൾ chill ആവും miracle 🪄love you brooo💕

    • @ziyadhussain41
      @ziyadhussain41 ปีที่แล้ว +3

      Reality bro ❤️✨️

    • @zet_factor
      @zet_factor ปีที่แล้ว

      Just onn channel visit aaku bro @zet factor

    • @BibinTBiju-hq8li
      @BibinTBiju-hq8li ปีที่แล้ว +2

      Truth😣

    • @X1_RYNO
      @X1_RYNO ปีที่แล้ว

      Sathym💯💯

    • @____mr_nice__
      @____mr_nice__ ปีที่แล้ว

      Pinnallathe, #traction 4

  • @juicewrld5546
    @juicewrld5546 ปีที่แล้ว +87

    Traction 4ന്റെ travel vlog ഇഷ്ട്ടം ഉള്ളവർ ലൈക്‌ adi ❤️🥰😍😘

  • @anumtz2715
    @anumtz2715 ปีที่แล้ว +52

    ഇതുപോലുള്ള വഴിയിൽക്കൂടെ ബൈക്ക് ഓടിച്ചുപോകുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ😌❤വീഡിയോ കണ്ടിട്ട് തന്നെ കൊതിയാകുന്നു🥺❤❤

  • @Linsonmathews
    @Linsonmathews ปีที่แล้ว +36

    വറ്റിപോയ കുളം 😄
    സാരമില്ല, ലൊക്കേഷൻ കണ്ട് പിടിച്ചല്ലോ 🤗👌👌👌

    • @VYSHNAV-zf5nj
      @VYSHNAV-zf5nj ปีที่แล้ว

      മീനിനെ പിടിക്കാൻ വേണ്ടി പറ്റിച്ചതാ😌😉

  • @sherkhanvp9032
    @sherkhanvp9032 ปีที่แล้ว +23

    ബ്രോടെ travel vlog ന് വേണ്ടി മാത്രം കട്ട waiting ആയിരുന്നു. ആ nice bgm ഉം ബ്രോടെ സൗണ്ടും കേട്ടുകൊണ്ട് video കാണാൻ വേറെ vibe ആണ് 🔥

  • @sanjaykochi96
    @sanjaykochi96 ปีที่แล้ว +5

    യാത്ര ചെയ്യാൻ ഇത്രയും സുഖം ഉള്ള ഒരു വണ്ടി. ❤️🌟 #MahindraMojo

  • @mdfhariz
    @mdfhariz ปีที่แล้ว +19

    Mojo😌 ath oru jinn aanu❤‍🔥

  • @mr.duker2009
    @mr.duker2009 ปีที่แล้ว +11

    ഇങ്ങനെ vibe അടിപ്പിക്കുന്ന മനുഷ്യൻ... ഇങ്ങേരുടെ വീഡിയോ കണ്ടാൽ ഉള്ള സ്ട്രെസ് ഒക്കെ പോകും... luv u broo 🥰💞

    • @myvlogs2605
      @myvlogs2605 ปีที่แล้ว

      Athe but ingeru pona pole nammal vandi eduth ottak poyaaal nalla bore aayirikkum ,maduth ooppqd elaki thirich polum. Ingerkk video edukkunnond paisa kittunnknd. This is his profession

  • @thoppiFliqq
    @thoppiFliqq ปีที่แล้ว +13

    Chettante voice oru rakshayum illa... ❤️☺️

  • @shifan4661
    @shifan4661 ปีที่แล้ว +17

    Bro ഇന്ന് njan ente ആദ്യത്തെ vandi എടുത്തു 😍
    Appache rtr 180 old model

  • @kannuz.9723
    @kannuz.9723 ปีที่แล้ว +9

    ആ കുളം നിറഞ്ഞ് നിൽകുമ്പോൾ ഇനിയും ഒരു യാത്ര പോകണം, പ്രതീക്ഷിക്കുന്നു.... 💖, നൈസ് വീഡിയോ ✨️

  • @delwindvlogs
    @delwindvlogs ปีที่แล้ว +8

    Hy🖤

  • @kesinsabu9169
    @kesinsabu9169 ปีที่แล้ว +4

    ഇങ്ങനെ എല്ലാം മറന്ന് ട്രാവൽ ചെയ്യണം.... Ahww... എന്താ ഫീൽ..... ❤️☘️🌲

  • @vishnu2814
    @vishnu2814 ปีที่แล้ว +1

    Oru thari polum lag thonnipikatha vlog🤩🙌♥️with natural beauty ❤ and traction voice✨

  • @abijithtonyabijithtony5179
    @abijithtonyabijithtony5179 ปีที่แล้ว +3

    Broyude voice nu urappayium positive energy undu kelkumbol kittuna Feel athu paranju ariyikan pattilla 😍❤️ Nature ne ithrakum pranayikuna ithupole oru TH-camr ne ithuvareyum kandittilla Love you bro 😍❤️

  • @specialist_yt
    @specialist_yt ปีที่แล้ว +12

    Welcome back to Traction 4 🥰

  • @Naveen-jb4xv
    @Naveen-jb4xv ปีที่แล้ว +10

    Welcome back to traction 4.. !💓

  • @VISHNU-yl6et
    @VISHNU-yl6et ปีที่แล้ว +4

    ഞാൻ ഫ്രിണ്ട്സ്ഒന്നും അധികം ഇല്ലാത്ത ആളാണ്. കുറച്ച് ആളുകൾ ഉണ്ട്. അതുകൊണ്ടാകും ഇയ്യാളോടും ഇയ്യാടെ വീഡിയോസും ഇത്ര ഇഷ്ടമായത്. Tnx bro✨️love you 🤍

  • @AutoBot905
    @AutoBot905 ปีที่แล้ว +8

    18:00 ആയിരിക്കില്ല ബ്രോ ഫോറെസ്റ്റ്കാർ തന്നെ certain grassy areas കത്തിക്കാറുണ്ട്. ഉറുമ്പികരയിൽ ഒക്കെ എല്ലാ വർഷവും ഇടാറുണ്ട്

  • @carnagesachu
    @carnagesachu ปีที่แล้ว +5

    Traction Settante Travel Vlogs....
    Endho Ishtaaaanu😊💕

  • @shadowspeaks.6652
    @shadowspeaks.6652 ปีที่แล้ว +2

    അലഞ്ഞു തിരിഞ്ഞ് വലഞ്ഞു Destination ൽ എത്തുമ്പോൾ കിട്ടുന്ന സുഖമാണ് സുഖം...nice vlog... bro യുടെ വീഡിയോ കണ്ട് കണ്ട് ipo bike യാത്ര എന്ന് വരുമ്പോൾ ട്രാക്ഷൻ 4 നെ ആണ് ഓർമ്മ വരുന്നത്😄👏👍

  • @arjunkp7065
    @arjunkp7065 ปีที่แล้ว +4

    ലൗ യൂ traction ബ്രോ 🥰, ബ്രോയുടെ ഇത് പോലത്തെ ഓരോ വീഡിയോ കാണുമ്പോളും മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവും 😍 ബ്രോയുടെ വീഡിയോ കാണുമ്പോൾ അവിടെ പോകാൻ പറ്റാത്ത ഓരോർത്തർക്കും അവിടെ എന്താണോ ഉള്ളത് അതിൻ്റെയൊക്കെ സൗന്ദര്യം ആസ്വദിക്കാൻ ഈ ശബ്ദം തന്നെ ധാരാളം😘 എത്ര കേട്ടാലും മതി വരാത്ത ശബ്ദം. 💋

  • @saikrishnanthampi3383
    @saikrishnanthampi3383 ปีที่แล้ว +6

    aa accelerator kodupp ayirunn 🔥🔥🤣

  • @jasirjasir6648
    @jasirjasir6648 ปีที่แล้ว +5

    Proud to mojo owner😍

  • @adhi_99
    @adhi_99 ปีที่แล้ว +2

    ചേട്ടന്റെ video കാണുബോൾ മനസ്സിനൊരു ആശോസം ആണ്

  • @terin164
    @terin164 ปีที่แล้ว +8

    My home Town 💓

  • @abhijitha5275
    @abhijitha5275 ปีที่แล้ว +7

    Bro ഒരു വട്ടം ജടായു പാറയിൽ വന്ന് video ചെയ്യാമോ 💝

  • @zainulabid6819
    @zainulabid6819 ปีที่แล้ว +5

    20:42 birthday cake muri alla. New year cake muri ആണ് 😊. ചാർളി movie കുറെ കാലമായി എന്റെ ഫോണിൽ ഉണ്ട് 🤩

    • @akhil8654
      @akhil8654 ปีที่แล้ว +2

      Dai poyi onnude kaanu🙂

    • @zainulabid6819
      @zainulabid6819 ปีที่แล้ว +2

      @@akhil8654 നീ കാണ്

  • @user-zg4cw8hx2m
    @user-zg4cw8hx2m ปีที่แล้ว +2

    ഒരിക്കൽ ഞാൻ എന്നും എന്റെ കോളേജിൽ പൊയ്‌കൊണ്ട് ഇരുന്ന വഴി ഇപ്പൊ ഒരുപാട് മിസ്സ്‌ ചെയുന്നു aa യാത്രയും വഴിയും എല്ലാം 🥺💕

    • @josejojoseph412
      @josejojoseph412 ปีที่แล้ว

      ഏതാ കോളേജ്

    • @user-zg4cw8hx2m
      @user-zg4cw8hx2m ปีที่แล้ว

      @@josejojoseph412 ayyappa institute of management studies

  • @h.o.p.e07
    @h.o.p.e07 ปีที่แล้ว +5

    രാവിലെ പൊന്മുടി പോയി, കൊട്ടാരക്കര അമ്പലത്തിൽ പോയതാ 😁 പെട്ടെന്ന് തോന്നി traction സ്ഥിരം പോകുന്നെ അല്ലെ പോയേക്കാം എന്ന് 😁, പോയി relaax ആയി, നാടു ഒടിഞ്ഞു പക്ഷെ എൻജോയ് എൻജോയ് 🤍

  • @adblocks470
    @adblocks470 ปีที่แล้ว

    ഓരോ പുതിയ പുതിയ സ്ഥലങ്ങൾ കാണിക്കുന്നതാണ് വണ്ടി എല്ലാവർക്കും വളരെ ഇനിയും ഇതുപോലെയുള്ള പുതിയ ട്രാവലിംഗ് വീഡിയോസ് ഇടാൻ ആവട്ടെ എന്ന് പ്രവർത്തിക്കുന്നു

  • @gautham6282
    @gautham6282 ปีที่แล้ว +2

    Mojo review venam

  • @mohammedfawaz1948
    @mohammedfawaz1948 ปีที่แล้ว +3

    Quite+ Nature= peace, aha 😋

  • @jibinjohn3989
    @jibinjohn3989 ปีที่แล้ว +3

    Amazing sound you have 😍

  • @MegaRohan1987
    @MegaRohan1987 ปีที่แล้ว +3

    Love your travel vlogs mone! Reminds me of the times when i would venture out to find untouched places free of tourists.

  • @Piston100
    @Piston100 ปีที่แล้ว +5

    Mojo seen ane❤

  • @tentactionyt5614
    @tentactionyt5614 ปีที่แล้ว +1

    12:14 ഹോ എട്ടായി എന്തൊരു caringa 😜❤‍🩹

  • @Aadhiee_
    @Aadhiee_ ปีที่แล้ว +1

    Im in love with ur travel series 💓❤
    Samadanam happy ellam aavuna video

  • @jayadeeps9776
    @jayadeeps9776 ปีที่แล้ว +3

    Please do these type of videos.. They are Awsome!!!❣️

  • @zxyerror9265
    @zxyerror9265 ปีที่แล้ว +2

    Edhippoo vazhi thettiyanelum correct sthalath ethunnundallooo😂⚡

  • @__athul10__14
    @__athul10__14 ปีที่แล้ว +1

    Bro polii puthiya videokk waiting ayirunu

  • @rizwanrizu1337
    @rizwanrizu1337 ปีที่แล้ว

    Class kazhinj oru bad moodill aaiyrnnu vannath but ee video+aa bgm+ brode samsaaram okke koode mind onn happy aaiy thanks 😊

  • @jishnum7696
    @jishnum7696 ปีที่แล้ว

    Broyude video kaanumbol ntho vallathe oru feel anu 😍💖 love you bro❣️

  • @alvinktr6751
    @alvinktr6751 ปีที่แล้ว +2

    Red mojoyum karuth roadum aha anthas🤍🤍

  • @cybrpsyco
    @cybrpsyco ปีที่แล้ว

    iniyum vaa Ivde vereyum nalla ottapetta vibe sthalangal ond

  • @macktube_
    @macktube_ ปีที่แล้ว +8

    BED+FAN+TRACTION 4 =സമാധാനം 🤍.
    *അടുത്ത ട്രാവൽ വ്ലോഗ് മുതൽ മുമ്പത്തെ പോലെ ചായയും കടിയും കൊണ്ടു പോയി കഴിക്കുന്ന വിഡിയോയും ഉൾപ്പെടുത്തണം. ആ വീഡിയോക്ക് പ്രതേക vibe ആണ്*
    ❤🤍

  • @arshithhm70
    @arshithhm70 ปีที่แล้ว +3

    Mojo review chey broo.....
    Love u bro.. 🥰

  • @Nandakumar-en9ml
    @Nandakumar-en9ml ปีที่แล้ว

    Eatra mind ff ayalo bro boyude vedo Kanda full mind set akkum 😀❤️ thanks bro ♥️ thanku so much 🥺🥺

  • @user-qc1xk8iw6k
    @user-qc1xk8iw6k ปีที่แล้ว +1

    Enna qute voice aanu🥰

  • @soorajsv2313
    @soorajsv2313 ปีที่แล้ว

    ചേട്ടന്റെ വീഡിയോ സൂപ്പറാ

  • @aslamwiz3582
    @aslamwiz3582 ปีที่แล้ว +4

    Machane chuma 🔥 😚

  • @mhdgazal3112
    @mhdgazal3112 ปีที่แล้ว +1

    Waiting aayirnu broo obesessed with your travel vlogs😭👍

  • @dhamujod
    @dhamujod ปีที่แล้ว

    Cluch hart video kanunne polaya brode video kanumbol nalla sound ❤️

  • @adarshr.g5505
    @adarshr.g5505 ปีที่แล้ว

    Njangalum ithepole vazhi thetti thetti avasanm avde ethiaayrnnu🥰 ur video took me to those days ❤️

  • @klninjagaming5878
    @klninjagaming5878 ปีที่แล้ว +1

    Traction annande vlog kandapo swargham Kanda feel 🥰🤌🌈

  • @Rolex010
    @Rolex010 ปีที่แล้ว +1

    Traction4 ni shooparada adipoliyada

  • @Wolfkid.10k
    @Wolfkid.10k ปีที่แล้ว

    #gamingwolfkid full support anu favorite biker anu traction 4 chettaa😊🥰🥰😍😘😘

  • @Krishnatheerth
    @Krishnatheerth ปีที่แล้ว +1

    Traction chettan kollam ulla aahn alee😹🏃‍♂️

  • @nandhuzz815
    @nandhuzz815 ปีที่แล้ว +20

    എനിക്ക് 15 വയസ്സ് ആയിട്ടുള്ളു ഇന്നലെ ഞാൻ എന്റെ ഡ്രീം വണ്ടി ഓടിച്ചു ❤️❤️❤️...... Rc 200 bs3

    • @SAGAVGAMING
      @SAGAVGAMING ปีที่แล้ว +8

      MVD 👀

    • @abdu3303
      @abdu3303 ปีที่แล้ว +5

      @@SAGAVGAMING 😹🤝

    • @nandhuzz815
      @nandhuzz815 ปีที่แล้ว

      Poyi oomban para mvd yod 🤣🤣

    • @somebodyswatching1615
      @somebodyswatching1615 ปีที่แล้ว +5

      Ha ഭാഗ്യം,നിന്റെ,390 ഓടിക്കാത്തത് ഓടിച്ചിരുന്നേൽ ഈ command ഇടാൻ നീ ഉണ്ടാവാൻ chance ഇല്ലായിരുന്നു 😂

    • @nandhuzz815
      @nandhuzz815 ปีที่แล้ว +1

      @@somebodyswatching1615 😂😂 ennalum njan ente best try cheyyum ❤️

  • @jijosam8110
    @jijosam8110 ปีที่แล้ว

    Kidilam place...❤️ Bro athiyam ahh pilare paranja vazhi nera poyiruneaa kidilam off road kuda kanam ayirunn .. njnun vazhi thetti annu poyaa pakshe poyappo Good experience off road oru raksha illa pne peacefull place ✌️

  • @shaijufrancis1670
    @shaijufrancis1670 ปีที่แล้ว +1

    കുമളിയിൽ നിന്നും ഏലപ്പാറക്ക് വരുമ്പോൾ കയറുന്ന ഷോർട്കട്ട് വഴിയാണ് ആദ്യം പോയത്. പമ്പനാർ പാലത്തിനു അടുത്ത് നിന്നും കുട്ടികാനം ഒഴിവാക്കി ഏലപ്പാറ പോകാം. അതും അടിപൊളി റൂട്ടാണ്. പക്ഷേ ചാർളിയിൽ കാണിക്കുന്ന സ്ഥലം എവിടെയാണെന്ന് അറിഞ്ഞുകൂടായിരുന്നു. നന്ദിയുണ്ട് സുഹൃത്തേ ആ സ്ഥലം കാണിച്ചു തന്നതിന് ❤️

  • @throttle_kid_14
    @throttle_kid_14 ปีที่แล้ว

    #k_OO_man🦉 #46💛🇮🇹
    വഴി തെറ്റിയാലും, കുളം വറ്റിയെങ്കിലും ആഹ് spot കണ്ട്പിടിച്ചല്ലോ.. ധതാണ്🤩
    മഴകാലത്ത് ഒന്നുകൂടി പോകണം - അന്നത്തെ കാഴ്ചകൾ അതിമനോഹരമായിരിക്കും🙌
    ഞാൻ എന്തായാലും ഇപ്പൊതന്നെ പോയി ആഹ് പാട്ട് ഒന്ന് കാണട്ടെ...🏃🏼‍♂️

  • @GZaiN亥Kerala
    @GZaiN亥Kerala ปีที่แล้ว

    അടിപൊളി വീഡിയോ bro
    Sett ❤💥

  • @baijuk1389
    @baijuk1389 ปีที่แล้ว

    Ashane ivade nalla pole thanuthu virachirikka🥶
    Appozha ashante video kanunne athu ippo manasineyum thanuppichu
    Keep going bro iniyum travel vlog venam❤️

  • @madwiz0
    @madwiz0 ปีที่แล้ว +3

    Quality ❤️

  • @adithadi8444
    @adithadi8444 ปีที่แล้ว

    Bro video kanumbo sangadangal okke maran nalla samathanm ayi erikkn pattum❤️

  • @BrutusGaming_
    @BrutusGaming_ ปีที่แล้ว

    Kidilan video

  • @phoenixmedia5853
    @phoenixmedia5853 ปีที่แล้ว

    Adpwli spot for vibing njn poyittund 😻😻 map nokki poyi pani kittiyatha eto veedintae frontil chennu🤣

  • @blue4ff370
    @blue4ff370 ปีที่แล้ว

    Broyide face kaananulla mathiyaaya aagrahavumayi Blue4😁(voice oru raksha illa attracting 😍🌝)

  • @Wolfkid.10k
    @Wolfkid.10k ปีที่แล้ว

    Fav youtuber and fav videos🥰😘😘

  • @laird2495
    @laird2495 ปีที่แล้ว +1

    10:58 ലെ അപ്പൂപ്പൻ :ഇവനൊക്കെ എവിടുന്ന് വരുന്നെടാ 😂

  • @dipindivakar3736
    @dipindivakar3736 ปีที่แล้ว +2

    Mojo 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @letsurajks9866
    @letsurajks9866 ปีที่แล้ว

    Enikum ithupole travel cheynm.😍

  • @squidgamemarff3170
    @squidgamemarff3170 ปีที่แล้ว

    Oro video yillum oro feel aaah nigal powliya🥰❤

  • @pathofsree2
    @pathofsree2 ปีที่แล้ว

    Bro നിങ്ങൾ use ചെയ്യുന്ന camera detail പറഞ്ഞു തരുമോ please?
    Go pro aano?
    Model?

  • @Rebins
    @Rebins 10 หลายเดือนก่อน

    ente veedu ivide aanealum, brode presentation kaanan nalla resam und athond puthiyath pole kand irunnu 😁

  • @vigneshsaji7539
    @vigneshsaji7539 ปีที่แล้ว +2

    Bro ee mojo review venam

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 ปีที่แล้ว

    Pulikananm pokanam adipoliya

  • @solo_silent_warrior8203
    @solo_silent_warrior8203 ปีที่แล้ว

    Eethil kooduthal eni entha vendathu ithrayum nalla oru background kanichitt entha eni vendath enn ente ponnu muthe 🤣🤣🤣🤣🤣🤣😂😂😂

  • @zet_factor
    @zet_factor ปีที่แล้ว

    Njn kaanunna time 1: 40 am aan so enta nyr work kazhinnu Vann kaanuvaan but good vibe annalum tracktion pavam kurach vazhythetti alle but good frame aan bro ❤❤❤❤ Apo full kandu njn poy urangatte

  • @msmswalih404
    @msmswalih404 ปีที่แล้ว

    Ningalude sound adipoliyaan bosse

  • @madmonkvlogs6110
    @madmonkvlogs6110 ปีที่แล้ว +1

    ഇത് മോട്ടു മുയലിന് വഴി കാണിക്കുന്ന പോലെയുണ്ടല്ലോ?
    സഹോ നിങ്ങൾ രണ്ടാമത് കുട്ടികളോട് വഴി ചോദിക്കുന്നിടത്ത് (10.19) ഇടത് സൈഡിൽ കാണുന്നതാണ് Ladrum Gvt. L.P School എങ്കിൽ അതാണ് ചാർളിയിലെ നെടുമുടി വേണുവിന്റെ ഓൾഡ് ഏജ് ഹോം അതിന് മുന്നിൽ നിന്നും 100 മീറ്റർ താഴേക്ക് ഇറങ്ങിയാൽ ചാർളി കുളം
    അവിടേക്ക് പോകുന്നവർ Ladrum Gvt. School Map ൽ Loctation സെറ്റ് ചെയ്യുക ✌️

  • @gamingrc9891
    @gamingrc9891 ปีที่แล้ว

    Bro first comment ❤️ traction 4

  • @m0t0rbreathing
    @m0t0rbreathing ปีที่แล้ว +1

    oru upadesham tharam, free aayittu. aalukale 'appooppa' , 'maama', 'ammoomme', ennokke vilikkan ninnal sooner or later adi orappanu :D :D better option, irrespective of praayam, just use 'chetta' or 'chechi' hahah

  • @aravindtj8837
    @aravindtj8837 ปีที่แล้ว

    Bro Same route il Nere poyal Kailasagiri Hills il ethipppedam.....kidilan view aanu...

  • @agrigardener
    @agrigardener ปีที่แล้ว +1

    💝💫💓wow beautiful 💓💝

  • @Anandhavally23
    @Anandhavally23 ปีที่แล้ว

    Welcome back to traction 4

  • @zet_factor
    @zet_factor ปีที่แล้ว

    Hai bro Apo enik ponam Rdy to Way povunund Apo eppalum parayunna pola tracktion 4 🎉🎉🎉🎉🎉🎉🎉 💥💥💥

  • @amjstudio7272
    @amjstudio7272 ปีที่แล้ว +1

    Mojo 🦉💥💥

  • @clintbarton856
    @clintbarton856 ปีที่แล้ว

    Big fan of your work 💯

  • @BLACKPANTHER-xt3fh
    @BLACKPANTHER-xt3fh ปีที่แล้ว

    Ninjallu ponmudi ku poyile aa video llula bgm ittu oru blog cheyo plz

  • @pianoking9168
    @pianoking9168 ปีที่แล้ว

    ചാർളി movie ഞാൻ ഇന്ന് കണ്ടേ ഒള്ളു ❤️

  • @renjith2658
    @renjith2658 ปีที่แล้ว

    Thanks bro🥰❤️

  • @adharshvijayakumar2040
    @adharshvijayakumar2040 ปีที่แล้ว

    നിങ്ങൾ പൊളി ആണ് bro 🥰

  • @oruthadiyoorvlog3783
    @oruthadiyoorvlog3783 ปีที่แล้ว

    ഡോറയോട് വഴി ചോദിച്ചാൽ മതി പറഞ്ഞു തരും. Nice ബ്രോ

  • @agrigardener
    @agrigardener ปีที่แล้ว +1

    Adipoli✨️🔥❣️💞🤩🥰

  • @shintoshibu3349
    @shintoshibu3349 ปีที่แล้ว

    Broo Idukkiyil varupol vilikane broo adipoli place kannikam

  • @mohammedsuhail327
    @mohammedsuhail327 ปีที่แล้ว +1

    ❤️❤️❤️ബ്രോ സൂപ്പറാണ് ❤️❤️❤️

  • @DEFEATPSYCHO
    @DEFEATPSYCHO ปีที่แล้ว

    Travel aaa poliii 💓💓💓💓💓💓💓💓💓