ചേട്ടൻ മീൻകുളത്തിലെ വെള്ളം കൃഷിക്ക് കാര്യമായി ഉപയോഗിക്കുന്നില്ല ..അതാണ് ഇത് പരാജയപ്പെടുവാൻ കാരണം ...മീനിൽ നിന്നുള്ള വരുമാനം നോക്കാതെ അതിലെ വെള്ളം ഉപയോഗിച്ച് മറ്റ് കൃഷികളും കൂടി ചെയ്യുക ...വെള്ളം ആവശ്യത്തിന് ഉണ്ടെങ്കിൽ ചേട്ടന്റെ ഇപ്പോഴത്തെ ഈ സൗകര്യങ്ങൾ വളരെ കൂടുതൽ ആണ് ...
ഏകദേശം ഒരു 22000, വെള്ളം ഉണ്ടാകും അത് മുഖ്യമായിട്ടും നമ്മൾ വരാലിനെ എത്ര വലുപ്പത്തിൽ വലിയ വളർത്താൻ ഉദ്ദേശിക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ എണ്ണം വ്യത്യാസപ്പെട്ടിരിക്കും എങ്കിലും 200 ലിറ്ററിന് ഒരു വരാൽ എന്ന് തോതിൽ നിക്ഷേപിക്കാം
Very good advice. Fish survive in natural ponds. Natural quarries are good.
ചേട്ടൻ മീൻകുളത്തിലെ വെള്ളം കൃഷിക്ക് കാര്യമായി ഉപയോഗിക്കുന്നില്ല ..അതാണ് ഇത് പരാജയപ്പെടുവാൻ കാരണം ...മീനിൽ നിന്നുള്ള വരുമാനം നോക്കാതെ അതിലെ വെള്ളം ഉപയോഗിച്ച് മറ്റ് കൃഷികളും കൂടി ചെയ്യുക ...വെള്ളം ആവശ്യത്തിന് ഉണ്ടെങ്കിൽ ചേട്ടന്റെ ഇപ്പോഴത്തെ ഈ സൗകര്യങ്ങൾ വളരെ കൂടുതൽ ആണ് ...
Thank you so much Chettah for this precious information
Nalla.msg
Thanks sir
നല്ല ഇൻഫർമേഷൻ ❤❤❤❤❤
Good
👍🏻👌🏻👏🏻🙏🏻
uv ബൾബുകൾ കൊടുക്കുന്നുണ്ടോ?
😂😂😂
യു വി ബൾബ് എന്റെ അടുത്ത് സ്റ്റോക്കില്ല,ആമസോണിൽ വാങ്ങിക്കാൻ കിട്ടും
5 daia മീറ്റർ എത്ര വരാൽ ഇടാൻ പറ്റും ചേട്ടാ
ഏകദേശം ഒരു 22000, വെള്ളം ഉണ്ടാകും അത് മുഖ്യമായിട്ടും നമ്മൾ വരാലിനെ എത്ര വലുപ്പത്തിൽ വലിയ വളർത്താൻ ഉദ്ദേശിക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ എണ്ണം വ്യത്യാസപ്പെട്ടിരിക്കും എങ്കിലും 200 ലിറ്ററിന് ഒരു വരാൽ എന്ന് തോതിൽ നിക്ഷേപിക്കാം
@fishhunterAtparathode കണക്ക് ശെരി ആണോ??? നിങ്ങൾ പറഞ്ഞത് അനുസരിച് 100 വാരൽ ഉള്ളു പറ്റുക??
@Haneefapalathingal786Haneefa വരാലിന്റെ ഒന്നര കിലോ വളർച്ചയാണ് നമ്മൾ കണക്കുകൂട്ടുന്നത്
അരക്കിലോച്ചാണ് പിടിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന്റെ മൂന്നെരട്ടി ഇടാം അതായത് ഏകദേശം മുന്നൂറോളം നമുക്ക് ഇടാം
ചേട്ടന്റെ കുളത്തിന് ഏറ്റവും നല്ലത് ആമ്പൽ വെച്ച് പിടിപ്പിക്കുന്നതാണ്,
വളരെ ശരിയാണ്