ഞാനും ഒരു കർഷനാണ് നിങ്ങളെ വഞ്ചിക്കാൻ പറയുന്നതല്ല,

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 8

  • @unseenworld4406
    @unseenworld4406 หลายเดือนก่อน +2

    ഇത്രയും കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് നന്ദി കർഷകരെ പറ്റിക്കാൻ ശ്രമിക്കുന്നില്ല കർഷകരോടൊപ്പം നിൽക്കുന്നു എന്നാൽ പിന്നെ ഇതിൻറെ വില കൂടി പറഞ്ഞാൽ എന്താണ് എല്ലാ കർഷകർക്കും ഒരേ വിലയ്ക്ക് വിൽക്കുന്നത്?
    അതോ ഓരോ കർഷകരുടെയും സാഹചര്യം മനസ്സിലാക്കി വിലയിൽ വ്യത്യാസമുണ്ടോ?
    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും അത് ചെയ്യാത്തത് കൊണ്ടാണ് ചേട്ടനെ എല്ലാവരും വിമർശിക്കുന്നത് ഇപ്പോൾ തന്നെ ഇത്രയും കാര്യങ്ങൾ പറഞ്ഞിട്ടും ആ ഒരു പ്രോഡക്റ്റ് വില ചേട്ടന് പറയാൻ സാധിക്കുന്നില്ല അപ്പോൾ അതിൽ എന്തോ കള്ളത്തരം ഇല്ലേ???
    ഞങ്ങളെപ്പോലെയുള്ള സാധാരണ ആളുകൾ ചിന്തിക്കുന്നത് ഈ രീതിയിലാണ് .

    • @fishhunterAtparathode
      @fishhunterAtparathode  หลายเดือนก่อน

      ഓരോ സമയത്തും വിലയിൽ മാറ്റം വരുന്നുണ്ട് ഇന്നത്തെ വലിയ ആയിരിക്കില്ല 15 ദിവസം കഴിയുമ്പോൾ അല്ലെങ്കിൽ ഒരു മാസം കഴിയുമ്പോൾ, വില അറിയാൻ ആവശ്യക്കാർക്ക് വിളിക്കാമല്ലോ

  • @scariamm1466
    @scariamm1466 หลายเดือนก่อน

    You are a sincere farmer. I have experience 🎉🎉🎉

  • @princepulikkottil8050
    @princepulikkottil8050 หลายเดือนก่อน +1

    Good information 👌🏻👏🏻

  • @Maneesh8030-wm1dn
    @Maneesh8030-wm1dn หลายเดือนก่อน +1

    ചേട്ടാ ഈ പമ്പിന് വില എത്രയാണ്