കലോത്സവത്തിലെ രുചി വിശേഷങ്ങൾ...പഴയിടത്തിന്റെ പാചകപ്പുരയിലെ വിശേഷങ്ങൾ |Pazhayidom Mohanan Namboothiri

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 199

  • @geethu..8018
    @geethu..8018 10 หลายเดือนก่อน +104

    അദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രയത്നത്തിന്റെ ഫലമായുണ്ടായ identity ആണ് സദ്യ എന്ന് കേൾക്കുമ്പോൾ പഴയിടം എന്ന പേര് നമുക്ക് ഓർമ വരുന്നത്.. Hattsoff to him..

  • @JAYANKP-kh5kb
    @JAYANKP-kh5kb 10 หลายเดือนก่อน +22

    24 ന്റെ പഴയിടത്തിനോടുള്ള പ്രായശ്ചിത്തം.... നന്നായി നടക്കട്ടെ

    • @nathanck4909
      @nathanck4909 10 หลายเดือนก่อน +2

      Kalla motta arun

  • @apmkurukol836
    @apmkurukol836 10 หลายเดือนก่อน +46

    പാവം ചേച്ചി നല്ലപോലെ പാടുന്നു. ഇതേ പോലെ കഴിവുള്ളവർ എത്രപേരുണ്ട്. ചേച്ചിയെ ആരെങ്കിലും പാടാൻ വിളിച്ച് അവർ നല്ല നിലയിൽ എത്തട്ടെ. 🤲🤲🤲

  • @Dailyshor-ts
    @Dailyshor-ts 10 หลายเดือนก่อน +32

    ഇതുപോലൊരു പരിപാടികൾക്ക് വെജിറ്റബിൾ ആണ് ഉത്തമം, food poison അടികാതെ സ്വദിഷ്ടാമായ നല്ല quantity ലും quality ലും കൊടുത്താൽ ഊണ് ആണ് കെങ്കേമം 👌👌👌👌

  • @mybestvolgs
    @mybestvolgs 10 หลายเดือนก่อน +73

    എന്തേ വല്ലകുത്തിതിരിപ്പിനും വഴി ഉണ്ടോയെന്ന് നോക്കാനാവും. പാചകപുരക്കകത്ത് ആരെയും കയറ്റാതിരിക്കാണ് നല്ലത്.അതാണ് എല്ലാം കൊണ്ടും നല്ലത്.

    • @saburaghavan5361
      @saburaghavan5361 10 หลายเดือนก่อน +3

      ഹാഷ്മി pfi കാരൻ ആണ് 😂

    • @mithus4014
      @mithus4014 10 หลายเดือนก่อน +3

      Amaira shiraskan Mr. Motta vannal kuththithiripp urapp

    • @subhadratp157
      @subhadratp157 10 หลายเดือนก่อน

      പാചക പ്രതിഭ 👌👌😍😍

    • @kuvallamvlogs
      @kuvallamvlogs 10 หลายเดือนก่อน +2

      പഴയിടം sir 👍👍👍👍👍❤
      Ee ദൗത്യം അങ്ങയുടേത് maathram🙏🙏🙏 ആരെന്തു പറഞ്ഞാലും തിരുമേനിക്കൊപ്പം 🌹🌹🌹
      പകരം വെക്കാൻ ആരും ഇല്ല 💕💕💕

  • @KannanGs-h9c
    @KannanGs-h9c 10 หลายเดือนก่อน +15

    കായംകുളത്തിന്റെ അഭിമാന പാട്ടുകാരി രാജമ്മ ചേച്ചിക്ക് അഭിനന്ദനം

  • @sitharamahindra8701
    @sitharamahindra8701 10 หลายเดือนก่อน +1

    Pazhayidom Sri.Mohanan Namboothiri Maashinte saannidhyam kalolsava vedi kooduthal hrudyamackunnu🙏🏻

  • @thanoosrecipies3381
    @thanoosrecipies3381 10 หลายเดือนก่อน +21

    Nalloru eliya manushan , Pazhayidam ❤

  • @KannanGs-h9c
    @KannanGs-h9c 10 หลายเดือนก่อน +4

    ചേച്ചി പാട്ട് സൂപ്പർ

  • @Sabu7512
    @Sabu7512 10 หลายเดือนก่อน +6

    ഹാഷ്മീ, സൂപ്പർ

  • @sunilkumartp3055
    @sunilkumartp3055 10 หลายเดือนก่อน +10

    👍👍👍ചേച്ചി സൂപ്പർ

  • @maneeshmadhanan174
    @maneeshmadhanan174 10 หลายเดือนก่อน +9

    24 പഴയ ഹെജിമണി ഓർമ വരുന്നു

  • @rathishp486
    @rathishp486 10 หลายเดือนก่อน +7

    എനിക്ക് അദ്ദേഹത്തിന്റെ സദ്യ കഴിക്കാൻ തോന്നുന്നു....

    • @mech4tru
      @mech4tru 10 หลายเดือนก่อน +1

      സെക്രട്ടറിയേറ്റ് മുന്നിൽ സമരം ചെയ്യ്

  • @rajancv3408
    @rajancv3408 10 หลายเดือนก่อน +34

    "എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ അല്ല" -- ഹാഷ്മിയെ പോലെ ☺️

    • @movieexplainer1498
      @movieexplainer1498 10 หลายเดือนก่อน +1

      😂😂😂😂

    • @hannahsonia8342
      @hannahsonia8342 10 หลายเดือนก่อน

      He and his sambar 😂😂😂😂

  • @mybestvolgs
    @mybestvolgs 10 หลายเดือนก่อน +17

    ഹാഷ്മിയും കൂട്ടരും പാചകപുരയിൽ,കുത്തി തിരിപ്പ് മാപ്രകളെ എന്നല്ല ആരെയും പാചകപുരയിൽ കയറ്റാതിരിക്കുന്നതാണ് നല്ലത്.

  • @shynlank8981
    @shynlank8981 10 หลายเดือนก่อน +4

    Pazhayidam❤❤❤❤

  • @shivanbri1459
    @shivanbri1459 10 หลายเดือนก่อน +20

    ഇവനെ ഒന്നും അവിടെ കയറ്റരുത് ബിരിയാണി.. ബ്രാഹ്മണജാതി.. ഇതൊക്കെ പറഞ്ഞു കുരച്ചു നടന്ന ടീം ആണ്

  • @dishilkumarkumar9710
    @dishilkumarkumar9710 10 หลายเดือนก่อน +27

    പഴയിടം നമ്പൂതിരിപ്പാടിനോട് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു എന്തിന്റെ പേരിലായാലും വാക്ക് പാലിക്കണം ആയിരുന്നു ഇപ്പോൾ ലജ്ജ തോന്നുന്നു

    • @യരലവ
      @യരലവ 10 หลายเดือนก่อน +16

      പുള്ളിയെ ഓടിക്കാൻ ഉള്ള തന്ത്രം ആയിരുന്നു , അത് മനസ്സിലാക്കി ഒരിക്കലും പരാജയപെടാതെ പുള്ളി തിരിച്ചു വന്നു . വികാരം ഇളക്കി വിടാൻ നോക്കി പക്ഷേ സ്വയം പിൻമാറി വികാരത്തെ ഒതുക്കി പരിതാപ വികാരത്തിൽ തിരിച്ചു വന്നു.

    • @ppzeenath6446
      @ppzeenath6446 10 หลายเดือนก่อน +3

      അദ്ദേഹം തന്നെയാ നല്ലത് ആ രുചി മറ്റാരുണ്ടാക്കിയാലും ഏത് ബിരിയാണിയിലും കിട്ടില്ല

    • @devikanair2144
      @devikanair2144 10 หลายเดือนก่อน +3

      എന്തിന് ? വേറെ ആരിരിക്കുന്നു ഉത്തരവാദിത്തത്തോടെ ലക്ഷകണക്കിന് പേര്‍ക്ക് സദൃ വിലന്പാന് ഇവിടെ😊...
      പിന്നെ വാക്ക്...അത് സിനിമയില് പറയാനുള്ളതാണ്
      Punch nu 😅....
      Life lu
      വാക്ക് മാറ്റാനുള്ള സാഹചര്യം 100 times.. ഒരുപാടുവരും. THAT IS LIFE .....
      ithu Govt . Request ചെയ്തത് ആയിരിക്കാം.... അല്ലാതെ ചുമ്മാ ചെന്നു ചെയ്യാന് പറ്റില്ലല്ലോ....

    • @manoj-mn9oc
      @manoj-mn9oc 10 หลายเดือนก่อน

      True
      Atha Hindu vinte kuzhappam
      Swabhimanam illa.

    • @nykk812
      @nykk812 10 หลายเดือนก่อน

      Correct

  • @ppzeenath6446
    @ppzeenath6446 10 หลายเดือนก่อน +1

    പഴയിടം💪💪💪💪💪❤❤❤❤❤

  • @aryaprasad5290
    @aryaprasad5290 10 หลายเดือนก่อน

    Pazhayidam🎉🎉🎉🎉

  • @rajeenaraji6146
    @rajeenaraji6146 10 หลายเดือนก่อน +7

    ആ കുഞ്ഞിപ്പെണ്ണിനെ എനിക്ക് ഇഷ്ടമായി 🥰🙌🏼

  • @roshnigt8532
    @roshnigt8532 10 หลายเดือนก่อน +4

    ആ ചേച്ചിയുടെ പാട്ട് 👏👏👏🥰

  • @nurhudamadeena3234
    @nurhudamadeena3234 10 หลายเดือนก่อน +3

    ഹാഷ്മിയുടെ ആ തലയെടുപ്പും.. ഹാഷ്മി ഒരു ക്രൗഡ് പുള്ളറാണ്.... മാഷാ അല്ലാഹ്

  • @shinujohn4747
    @shinujohn4747 10 หลายเดือนก่อน +2

    He should mention about his collegues also....he cannot make food alone...

  • @everlastingmedia6275
    @everlastingmedia6275 10 หลายเดือนก่อน +12

    കൊല്ലം ജില്ലക്കാരൻ: എന്റെ കൊല്ലം , എത്ര സുന്ദരം
    മറ്റു ജില്ല ക്കാരോട് : കേറി വാടാ മക്കളെ കൊല്ലത്തോട്ട്

    • @everlastingmedia6275
      @everlastingmedia6275 10 หลายเดือนก่อน +1

      കൊല്ലത്ത് വന്നിട്ട് മീൻ വാങ്ങാതെ പോകല്ലേടാ മക്കളെ

    • @nykk812
      @nykk812 10 หลายเดือนก่อน +2

      Ayooooooo venda chattaaaa....sthreedhanam peedanam,bharyaye pambukuthivhunkollal ayyooooo pediya chattaa

    • @sonisoniarun1093
      @sonisoniarun1093 10 หลายเดือนก่อน

      Kollam❤️

    • @devx8355
      @devx8355 10 หลายเดือนก่อน

      ​@@nykk812 Baaki jillakar okke pinne punyalanmar aanallo 😂

    • @nykk812
      @nykk812 10 หลายเดือนก่อน

      @@devx8355 punyalanmaralla manushyara......ithu eppozhum sthreedhanam thanneeee..entaponnooo..inganundooo kandavante panathodu arthi

  • @jayaramchandran8056
    @jayaramchandran8056 10 หลายเดือนก่อน +2

    Wow pazhayidam sir thanneyano 🎉🎉🎉❤❤❤

  • @Peekiessworld3143
    @Peekiessworld3143 10 หลายเดือนก่อน +1

    Super getup

  • @rumais2118
    @rumais2118 10 หลายเดือนก่อน +3

    Hashmi super❤❤

  • @binupillai9038
    @binupillai9038 10 หลายเดือนก่อน +12

    ഹാഷ്മി പറയുന്നത് ഒന്ന് clear അല്ല വെറുതെ ബള പറയുന്നു കൂടെ ഉള്ള കുട്ടി clear voice🙏

  • @shahanashussain8404
    @shahanashussain8404 10 หลายเดือนก่อน +7

    ഹാശ്മിയെ കാലോത്സവത്ത് വെച്ച് കാണണം എന്നുണ്ടായിരുന്നു.കാണാൻ പറ്റീല്ല... പാചകപുരയിൽ ആയിരുന്നു അല്ലെ 🫠

  • @ppzeenath6446
    @ppzeenath6446 10 หลายเดือนก่อน +2

    കൊതിയൻ ഹാഷ്മിക്ക് വല്ലതും കൊടുക്കൂ ചേച്ചി😂😂😂😂

  • @budgie143
    @budgie143 10 หลายเดือนก่อน +11

    ഉപജില്ലാ കലോത്സവത്തിന് പോയി കണ്ടതാണ് കഴുകുന്നത്. ചിക്കൻ ഉള്ള പാത്രത്തിൽ കുറെ വെള്ളം നിറച്ച് വെള്ളം മറിച് കളയും അതു൦ ഒരു വട്ടം. പല മാഷ്മാരു൦ നെയ്ചോറു൦ ചിക്കൻ കറിയു൦ കഴിച്ചിട്ടില്ല. വീട്ടിൽ പോയി കഴിച്ചു. ഇത് അറിയുനവ൪ക് കഴിക്കാൻ പറ്റോ.
    പാർട്ടികാ൪ കാലും കൈയു൦ പിടിച്ചു കൊണ്ടു വന്നതാണ്..

  • @nimmusree9230
    @nimmusree9230 10 หลายเดือนก่อน +2

    Good morning Hashmi😍

  • @Manu-lh6fb
    @Manu-lh6fb 10 หลายเดือนก่อน

    Chetta aa thadi koodi cover cheyye, avideyentha romamalle

  • @kuvallamvlogs
    @kuvallamvlogs 10 หลายเดือนก่อน

    ഹാഷമി 💕💕🌹🌹👍👍

  • @snehamebil9644
    @snehamebil9644 10 หลายเดือนก่อน

    ചേ ച്ചി👌👌👌👌

  • @globalppm5333
    @globalppm5333 10 หลายเดือนก่อน +1

    👏👏👏♥️♥️♥️

  • @shabanaasmi3124
    @shabanaasmi3124 10 หลายเดือนก่อน +9

    പഴയിടമായിലും പുതിയിടമായാലും നമുക്കും കിട്ടണം പണവും പ്രശസ്തിയും ..നാടകമേ ഉലകം ..

    • @guardianangel2074
      @guardianangel2074 10 หลายเดือนก่อน

      Pazhayidathine allathe vere contract edukkaan maatram fund illathath kond pulliye poyi kaalu pidich kond vannathayrikum..athinu aa manushyane ingane tharam thazhtharuth🙏

    • @devikanair2144
      @devikanair2144 10 หลายเดือนก่อน +2

      അല്ല Free ആയിട്ട് അങ്ങ് ചെയ്യാം... എന്തേയ്😏... ...എല്ലാരും പുണൃം കിട്ടാനാണല്ലോ ജോലി ചെയ്യുന്നത് ല്ലേ ..
      ആത്മാര്‍ത്ഥതയോടെ( note that Point ) ജോലി ചെയ്താല് പണവും പ്രശസ്തിയും
      താനേ വരും .... അതിനു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട.... അത് കണ്ടിട്ട് കണ്ണുകടിച്ചിട് എന്നാ കാരൃം.... അതിന്റെ പിറകിലുള്ള അധ്വാനം ഓര്ക്കാത്തതുകൊണ്ടാണ് ഈ തോന്നലുകല്....
      വെറുതെ shop ittu sales nadathiyaalum cash orupad kittum....
      അതുപോലെ അല്ല അദ്ധ്വാനം കൂടുതലുള്ള ജോലി ചെയ്യുന്നത്.. അങ്ങനെയുല്ലവരെ പുശ്ചിക്കരുത്.....

    • @guardianangel2074
      @guardianangel2074 10 หลายเดือนก่อน +1

      @@devikanair2144 👌👌👍

  • @bhargavik4443
    @bhargavik4443 10 หลายเดือนก่อน +2

    ഹാഷ്മി കഴിച്ചിട്ട് പോയാൽ മതി കേട്ടോ 😊

  • @Gk60498
    @Gk60498 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @SureshKumar-hx2ts
    @SureshKumar-hx2ts 10 หลายเดือนก่อน

    Please invite your old friend motta hejimoni also

  • @SalamSalam-yo2tt
    @SalamSalam-yo2tt 10 หลายเดือนก่อน +11

    ഇനി അവിടെ പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കി പിണറായിയേയും ശിവൻ കുട്ടിയേയും നാല് തെറി വിളിപ്പിച്ചാലെ മാപ്രകൾക്ക് ഒരു.. ഒരു സമാധാനമാകൂ 😂

  • @mithesh66
    @mithesh66 10 หลายเดือนก่อน

    Pazhayidam

  • @knvlogs9833
    @knvlogs9833 10 หลายเดือนก่อน +3

    സദ്യയും Amount pending ആവുമോ ?

  • @jishnukunni
    @jishnukunni 10 หลายเดือนก่อน +4

    Nanam keduthiyittum uluppilkathe veendum athinte piragil nadakunna pazheydddam

    • @radhikasunil9280
      @radhikasunil9280 10 หลายเดือนก่อน +2

      കണ്ട അണ്ടനും അടകോടനും പറയുന്നത് കേട് പിൻമാറാത്തത് തന്നെ നല്ലത്.''

    • @jishnukunni
      @jishnukunni 10 หลายเดือนก่อน

      @@radhikasunil9280 njnoke neram neriyum nokki jeevikunna alananu oru thavana athu kalanka peduthunna vakkukal kettu aadhuthrq sevanam cheyyenda karyam illaa nattellu ulla alukakku

  • @jollythomas8904
    @jollythomas8904 10 หลายเดือนก่อน

    Oh, pazhayidam, back, all his problems solved. Very nice,no more chickenbiriyani.😂😂😂

  • @joe-hv5nn
    @joe-hv5nn 10 หลายเดือนก่อน +46

    നിലപാടിൽ ഉറച്ചു നിൽക്കാത്ത പഴയിടത്തോട് ഉണ്ടായിരുന്ന ബഹുമാനം പോയി.

    • @bijoypillai8696
      @bijoypillai8696 10 หลายเดือนก่อน +20

      നീ പോയി സുനാമി ഷവർമ്മ തിന്നോ ..

    • @renjithushas2007
      @renjithushas2007 10 หลายเดือนก่อน +17

      Motta arun ne vendi joli upeshikanda karyam ella

    • @surendranathp1244
      @surendranathp1244 10 หลายเดือนก่อน +8

      Vasavan vannu kalupidichu

    • @radhikasunil9280
      @radhikasunil9280 10 หลายเดือนก่อน +18

      വല്ല മൊട്ട വന്ന് പച്ച വെളിച്ചത്തിന് വേണ്ടി കുരച്ചത് കേട്ട് അന്ന് അദ്ദേഹം ആദ്യം മുണ്ടായ വിഷമത്തിൽ പറഞ്ഞു.. ആരും അങ്ങനെ തന്നെ പറയും..
      പിന്നെ ചിന്തിച്ച മ്പോൾ കണ്ട അണ്ടനും അടകോടനും പറയുന്നത് കേട് പിൻമാറണ്ടാ കന്ന് വിചാരിച്ചു കാണും.'

    • @sumakt6257
      @sumakt6257 10 หลายเดือนก่อน

      Yes absolutely

  • @aneesh8932
    @aneesh8932 10 หลายเดือนก่อน +2

    മാ പ്ര അരുണിനെ ഓർക്കുന്നു 🤔🤔🤔

  • @Satheevthalayad
    @Satheevthalayad 10 หลายเดือนก่อน

    Kazenja thavana pinaggiiyathallaa.. Redy ayyoo

  • @rafeequecheerathodi
    @rafeequecheerathodi 10 หลายเดือนก่อน

  • @sreejasanthosh1809
    @sreejasanthosh1809 10 หลายเดือนก่อน

    Thadi pozhinju veenal enthu cheyyum

  • @NazalNazu-do8dp
    @NazalNazu-do8dp 10 หลายเดือนก่อน

    Annda hashmy food kanatapolayyyyy

  • @anandanp.a.8756
    @anandanp.a.8756 10 หลายเดือนก่อน +1

    ❤🎉
    ഹാഷിം മസിലുണ്ടായാൽ പോര പണിയുടെ നേക്ക് പഠിക്കണം.

  • @nammalmedia9196
    @nammalmedia9196 10 หลายเดือนก่อน +5

    this year pazhayidam could be backwards from this function....last year all people insulted him much

  • @mohankumarnair7361
    @mohankumarnair7361 10 หลายเดือนก่อน

    Where is Motta chettan..??

  • @shailajashailaja856
    @shailajashailaja856 10 หลายเดือนก่อน

    കഴിഞ്ഞവർഷം എന്തിനോ വേണ്ടി തിളച്ചു കുളമാക്കിയ നിങ്ങളുടെ സുഹൃത്തിനു ഡെഡികേറ്റുചെയ്യൂ

  • @basheernilaparamb1797
    @basheernilaparamb1797 10 หลายเดือนก่อน +3

    നോൺ വെജിയുടെ ചർച്ച ഇല്ലേ

    • @_suki_
      @_suki_ 10 หลายเดือนก่อน

      😅😅

  • @rejikumar8000
    @rejikumar8000 10 หลายเดือนก่อน +2

    Be care chanel ariyamallo🎉😄😄😄🙏

  • @apmkurukol836
    @apmkurukol836 10 หลายเดือนก่อน +1

    പഴയിടത്തിന്റെ ഭക്ഷണം എന്നാ കഴിക്കുക

  • @santothomas6067
    @santothomas6067 10 หลายเดือนก่อน

    എനിക്ക് അമയിര ശിരസ്കനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @musthafarahman3096
    @musthafarahman3096 10 หลายเดือนก่อน +1

    പാചക പ്രതിപ

  • @sunilrupali337
    @sunilrupali337 10 หลายเดือนก่อน +1

    മന്ത്രി അപ്പൂപ്പാ 🐔🍗 ഇല്ലേ....... ?

  • @arjunraj823
    @arjunraj823 10 หลายเดือนก่อน +11

    കൊല്ലത്തു വന്നിട്ട് ഒന്നിനും ഒരു കുറവും ഉണ്ടായില്ലല്ലോ.. മലബാർ ആയിരുന്നേൽ ഇപ്പോ എല്ലാം കൊളം ആക്കിയേനെ 😂.

    • @emerald.m1061
      @emerald.m1061 10 หลายเดือนก่อน

      വന്നല്ലോ പ്രാദേശിക കുത്തിതിരുപ്പ്!!!

  • @hdbroscochin-eg3wr
    @hdbroscochin-eg3wr 10 หลายเดือนก่อน +1

    ബ്രാഹ്മനിക്ക് ഹേജിമണി യെ കുറിച്ച് കൊരച്ചിരുന്ന ഒരു കൊടിച്ചിപ്പട്ടി ഉണ്ടായിരുന്നല്ലോ....? എന്തിയേ...?

  • @cantkeepmum
    @cantkeepmum 10 หลายเดือนก่อน +1

    ഭക്ഷണം ഭയങ്കരമായി എങ്ങനെ പാചകം ചെയ്യും 😢?

  • @sasikumarn5786
    @sasikumarn5786 10 หลายเดือนก่อน +2

    പഴയിടം... പഴയതായ പോലെ... ഇനി കൊടിയിറക്കം. സത്യമുള്ളതാവണം നാവ്. ഇല്ലെങ്കിൽ രുചി അറിയില്ല 😢

    • @emerald.m1061
      @emerald.m1061 10 หลายเดือนก่อน

      എല്ലാം ക്ഷമിക്കണം. അതാണ് മനസമാധാനത്തിനു നല്ലത്. നമ്മുടെ ഭരണകർത്താക്കൾ അത് ഏതു പാർട്ടിയുമാകട്ടെ അപേക്ഷിച്ചാൽ അനുസരിക്കുക. ഒരു നല്ല കാരൃത്തിനല്ലേ.

  • @abcdefgh8403
    @abcdefgh8403 10 หลายเดือนก่อน +11

    ബ്രാഹ്മണിക്കൽ ഹെജിമണി 😂...

    • @radhikasunil9280
      @radhikasunil9280 10 หลายเดือนก่อน +1

      Brahmins ന് നിരോധനം മില്ലാ

  • @sandhyavichu9299
    @sandhyavichu9299 10 หลายเดือนก่อน +2

    അതെ ഹാഷമി അവരുടെ പണി കളയരുത്

  • @itsjustpersonalizedviews
    @itsjustpersonalizedviews 10 หลายเดือนก่อน

    nanamm illathavannuu alluu mulachaaalll athumm thanall. athannuu pazhedamm

  • @ninjasoon9188
    @ninjasoon9188 10 หลายเดือนก่อน +4

    Motta 24 vittath nannai അതുകൊണ്ട് കുത്തിതിരിപ്പ് പ്രതീക്ഷിക്കേണ്ട 😅

  • @bin5905
    @bin5905 10 หลายเดือนก่อน

    മൊട്ടയുടെ ഹെജിമണി ഇല്ലേ .....

  • @vyshnavs1038
    @vyshnavs1038 10 หลายเดือนก่อน +2

    Motta evide

  • @arjunks7161
    @arjunks7161 10 หลายเดือนก่อน

    മൊട്ട ഉണ്ണിയപ്പം കൊടുത്തപ്പോൾ നിലപാട് മാറ്റിയ പൂത്ത ഇടം

    • @jayavipin6211
      @jayavipin6211 10 หลายเดือนก่อน

      Pullikka koduthe. Allathe motta onnum koduthittilla

  • @Against307
    @Against307 10 หลายเดือนก่อน

    Hashmi kinattil irangumo??

  • @jyo423
    @jyo423 10 หลายเดือนก่อน

    കാശ് കൊടുത്താൽ പഴയിടം അല്ല ഓൻ്റെ വാപ്പ വരെ ഞമ്മ ൻ്റെ കൂടെ പോരും😂😂😂

    • @bin5905
      @bin5905 10 หลายเดือนก่อน

      വേറെ ആളെ കിട്ടും എന്നല്ലേ പറഞ്ഞിരുന്നത് , പിന്നെ എന്തിനാ പഴയിടത്തിനും വാപ്പാക്കും കാശ് കൊണ്ടുപോയി കൊടുക്കുന്നത് ?

  • @keraleeyank5226
    @keraleeyank5226 10 หลายเดือนก่อน

    പഴം 24 വക

  • @sujikumar792
    @sujikumar792 10 หลายเดือนก่อน +2

    ബ്രാഹ്മണിക്കൽ ഹെജിമണി .....😝😝😝

  • @udinudin5211
    @udinudin5211 10 หลายเดือนก่อน +1

    Biriyani vilamban paranja amyra shiraskan evide.... biriyani poyitt kali chaya kodukkan gathi illatha sarkkar ayi.. brahmina shapam

  • @RadhaKrishnac.r
    @RadhaKrishnac.r 10 หลายเดือนก่อน

    ആഷ്മി ചേട്ടാ അവൈല മുഴുവനും പുറത്തേക്ക് കളഞ്ഞല്ലോ😂😂😂

  • @Shibinbasheer007
    @Shibinbasheer007 10 หลายเดือนก่อน

    💙🔥

  • @balaggopalan846
    @balaggopalan846 10 หลายเดือนก่อน

    Sathiyam motta thottu

  • @rjakhil6362
    @rjakhil6362 10 หลายเดือนก่อน +2

    8:07 engannum viral ayalo 😂 backil vanna chettan

  • @immortalredeemer2654
    @immortalredeemer2654 10 หลายเดือนก่อน +1

    Mutta mani evide

  • @muralip.k6204
    @muralip.k6204 10 หลายเดือนก่อน

    യാതൊരുവിധ സേഫ്റ്റിയും ഇല്ലാതെയാണ് പാചകപ്പുരകളിൽ ഗ്യാസ് സിലിണ്ടർ കൈകാര്യം ചെയ്യുന്നത് തിളയ്കുന്ന അടുപ്പിന്റെ അടുത്തു തന്നെ സിലിണ്ടർ വെയ്ക്കുന്നത് ഏതെങ്കില ഒന്നിൽ ഗ്യാസ് ലീക്ക് വന്നാൽ വലിയ ദുരന്തം ഇതെല്ലാം സുരക്ഷ തമായി പൈപ്പ് വഴി ചെയ്യണം

  • @jijimone-n1t
    @jijimone-n1t 10 หลายเดือนก่อน +1

    ന്യൂ ജനറേഷനിൽ നോൺ വിഭവങ്ങളും ആകാമായിരുന്നു
    പല വിഭാഗക്കാർ വരുന്നതല്ലേ
    പച്ചക്കറി എല്ലാവര്ക്കും ഇഷ്ടപ്പെട്ട് കൊള്ളണമെന്നില്ല
    അടുത്ത കലോത്സവത്തിലെങ്കിലും നോൺ വിഭവങ്ങൾ കൂടി
    വിളമ്പാൻ കഴിയണം

  • @AbduSamad-lc7fy
    @AbduSamad-lc7fy 10 หลายเดือนก่อน +3

    Chicken ഇല്ലേ....

    • @radhikasunil9280
      @radhikasunil9280 10 หลายเดือนก่อน +1

      ഇല്ലാ...

    • @billdosam8476
      @billdosam8476 10 หลายเดือนก่อน

      ചിക്കനും ബീഫും പോർക്കും എല്ലാംവേണം. ഇതൊക്കെ മനുഷ്യൻ തിന്നുന്നത് അല്ലേ? വരട്ടെ, ഒരു കുഴപ്പോം ഇല്ല

  • @sarahmaryam.01
    @sarahmaryam.01 10 หลายเดือนก่อน +1

    ഉപ്പ് മാവ്..., എന്റെ മോൾ കസിച്ചില്ല

    • @KUNJOOOZ-TRAVEL
      @KUNJOOOZ-TRAVEL 10 หลายเดือนก่อน +1

      Ayyo pavam.. aano kunje 😢

  • @bijusukumaran4732
    @bijusukumaran4732 10 หลายเดือนก่อน

    ഇടംകോലിടാൻ മൊട്ട എത്തിയില്ലേ ?

  • @mmstudies-w6w
    @mmstudies-w6w 10 หลายเดือนก่อน

    Iyalalle ini ee panikkilla ennu parajath??

  • @billdosam8476
    @billdosam8476 10 หลายเดือนก่อน +1

    ഇപ്രാവശ്യം ബീഫും പോർക്കും ഒക്കെ ഉണ്ടാകും എന്നല്ലേ കഴിഞ്ഞ കൊല്ലം പറഞ്ഞെ?

  • @udinudin5211
    @udinudin5211 10 หลายเดือนก่อน

    Kambi hashmi

  • @AshishJose-ie1uz
    @AshishJose-ie1uz 10 หลายเดือนก่อน

    Non veg food aakanam

  • @Indian-il5jq
    @Indian-il5jq 10 หลายเดือนก่อน +3

    മൊട്ടേഷ് 😂

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 10 หลายเดือนก่อน +1

    😂 നമ്പൂതിരിയോടെ ഒന്ന് പറയാൻ നിങ്ങൾ വാക്ക് പാലിക്കണം😮

  • @sreenathsasidharan5577
    @sreenathsasidharan5577 10 หลายเดือนก่อน +1

    Naanam undo Myprakale athinte akathu kayari pullide interview edukkan, ningalude kootathile oruthan kazhinja pravishyam enthokkaya vilichu paranjath ennath orma undo

  • @anus7246
    @anus7246 10 หลายเดือนก่อน

    ഹാഷ്മി എന്നുപറഞ്ഞാൽ കഥാപ്രാസംഗികൻ😂

  • @jacksonkj2260
    @jacksonkj2260 10 หลายเดือนก่อน +1

    മൊട്ട ഇല്ലേ

  • @foraadhithundathil2079
    @foraadhithundathil2079 10 หลายเดือนก่อน

    അതിലും കുറ്റം കണ്ടുപിക്കും nigal

  • @nikhilnair4644
    @nikhilnair4644 10 หลายเดือนก่อน +1

    In my opinion, pazhaedathene nanavum, manavum ella. Insult chayth kick out chaythu, after 1 piece halwa kandapol return vano. Kashttam

  • @apnajamesbond
    @apnajamesbond 10 หลายเดือนก่อน

    എവിടെ ബ്രാഹ്മണികൽ ഹെഘെമണി.... 😂😂😂