എനിക്ക് മനസ്സ് കൊണ്ട് വല്ലാത്ത അടുപ്പം തോന്നിയ രണ്ട് വ്യക്തികളെ ഒന്നിച്ച് കണ്ട്, അവരോടൊപ്പം അൽപ്പനേരം സംസാരിച്ചിരുന്ന അനുഭവം നൽകിയ അഭിമുഖം. എറണാകുളത്ത് ഏകദേശം അയൽക്കാരനാണെങ്കിലും ഇതുവരെ കാണാൻ സാധിക്കാത്ത എബിനും, പണ്ടെപ്പോഴോ തിരുമേനിയുടെ നാടാണെന്ന് വായിച്ചറിഞ്ഞ് പാലാ പോകും വഴി അദ്ദേഹത്തെ കാണണമെന്ന് കരുതിയിട്ടും നടക്കാതിരുന്ന മോഹനേട്ടനേയും ഒന്നിച്ച് വീണ്ടും കിട്ടിയതിൽ വളരെ സന്തോഷം. ഇതിൽ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. കല്യാണം പോലുള്ള ചടങ്ങുകൾ വളരെ ആർഭാടമാണെന്ന് ചിലർ പറയുമ്പോൾ, അതിന്റെ മറുവശം അവർ ആലോചിക്കുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായും അനേകം ആളുകൾക്ക് തൊഴിലും വരുമാനവും, കുറേയധികം ആളുകൾക്ക് ഒരു നേരമെങ്കിലും നല്ല ഭക്ഷണവും ഈയൊരു ചടങ്ങ് കൊണ്ട് ലഭിക്കുന്നത് കാണാതെ പോകരുത്. മോഹനേട്ടനും എബിനും നന്ദി പറയുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
കലോത്സവ രുചികളുടെ പാചക വിദഗ്ദൻ മോഹൻ നമ്പൂതിരിക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️ ഇനിയു കൂടുതൽ കലോത്സവ വേദികളിൽ വിവിധ തരം രുചിക്കൂട്ടുകളുമായി ഇനിയു ഉണ്ടാകണം മോഹനൻ നമ്പൂതിരിക്ക് ആയിരംആയിരം അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മോഹനേട്ടൻ...💛 പത്രങ്ങളിലെ കലോത്സവ കോളങ്ങളിൽ പ്രത്യേകം കണ്ടിട്ടുള്ള ഒരു മഹാ വ്യക്തിത്വം😍 അങ്ങനെയാണ് ഈ പ്രശസ്ത പാചക വിദഗ്ദനെ ഞാനറിയുന്നത്... വീഡിയോ വഴി അടുത്തറിയാൻ അവസരം നൽകിയ എബിൻ ചേട്ടന് സ്നേഹസന്തോഷങ്ങൾ...💙
Kurichithanam Srikrishna Kshetram has a different and blessed atmosphere Kurachu Bhagyam undaye Pazhayidam Mohanan Namboothiri was main chef for my marriage , ende molludey choor unnu was a this Maha Kshetram . One of my sure stop when i am at Uzhavoor - KurichithanamSrikrishna Kshetram . Thank you for this vlog Ebbin Etta
എല്ല കമെന്റ് റിപ്ലൈ കൊടുക്കുന്ന ചേട്ടന് 👏👏👏..ആരും അങ്ങനെ കൊടുത്തു കണ്ടട്ടില്ല...ഇതൊക്കെ കൊണ്ടാണ് ചേട്ടന്റെ പ്രോഗ്രാം കാണാനും ലൈക് താരനും ഞങ്ങൾക്കും ഒരു മടിയുമില്ലാതെ.പ്രോഗ്രാം ഒന്നും മിസ് ആകാതെ കാണാനും തോന്നുന്നത്.ചേട്ടന്റെ അവതരണം സൂപ്പർ.സൂപ്പർ പ്രോഗ്രാം ആണ് ട്ടോ...ഓൾ ദി ബെസ്റ്റ്.
2009, 2010, 2012 വർഷങ്ങളിൽ ഈ മഹാന്റെയ് രുചി ആസ്വദിക്കാൻ കഴിഞ്ഞ നിമിഷങ്ങൾ മറക്കാൻ കഴിയുന്നില്ല. ഒരു മനോഹര സംഭാഷണം സമ്മാനിച്ചതിന് എബിൻചേട്ടനു ഒരുപാടു നന്ദി.
Pazhayidom sir nte pachaka reethiksl aanu njan vegetable currykal undakkunnathu sambar thirumeniyude recipe undakkiyanu njan sheriyakkiyayhu oru valiya thanks thirumenikku God bless you and your family always 👍👍👍
Randu perudeyum simplicity reveal cheyuna oru interview...A good lesson and pleasure to watch both of you ...Expecting great surprises from you Ebin cheta
I really enjoy all about your food travel good to know all about it and the people you been interview even i did not understand your language but its nice for mel seeing by your move..thanks for sharing..
എന്തൊരു നല്ല മനുഷ്യനാണ് അല്ലേ അദ്ദേഹത്തിന്റെ കയ്യിൽ ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു ഭാഗ്യം എന്തു സൗമ്യത യോടും ചിരിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത് കുളം ഈ വീഡിയോ കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നി താങ്ക്യൂ എബിൻ ചേട്ടാ😍🥰😍🥰
Aha:))) What a simplicity yet so dignified approach. You are a true human Ebin, Sincere talks from heart without any fabrications. Well done, I was enjoying the sight of the temple. Wished we had more episoed of Trichur, where my parents were born and brought up. Would one day I want to see what Trichur is like.
I'm so keen on watching you in action, Ebichetta . I love your presentation filled with humilty and respect. It lends an extra flavour to the delicacy that you have. Are you coming to Kannur Anytime soon?
I am so sorry.... When it's an interview, I find it difficult to do cc. Give me a few months time... I will do subtitles for Monday videos too... Other videos I will continue subtitles... Please accept my apology.
*Chef Pillai & Pazhayidam Mohanan Namboothiri* രണ്ടുപേരുടെയും ആ ചിരിയാണ് ഹൈലൈറ്റ്..... 💛
Thank you ☺️☺️
@@FoodNTravel aj7
.
"Vegetarian food's life span is very short n hence it should be served at the right time".- very true
വളരെ ആഗ്രഹിച്ച ഓരു interview. Vey good all the vest Food N Travel.
Thank you Reji 😍😍
എനിക്ക് മനസ്സ് കൊണ്ട് വല്ലാത്ത അടുപ്പം തോന്നിയ രണ്ട് വ്യക്തികളെ ഒന്നിച്ച് കണ്ട്, അവരോടൊപ്പം അൽപ്പനേരം സംസാരിച്ചിരുന്ന അനുഭവം നൽകിയ അഭിമുഖം. എറണാകുളത്ത് ഏകദേശം അയൽക്കാരനാണെങ്കിലും ഇതുവരെ കാണാൻ സാധിക്കാത്ത എബിനും, പണ്ടെപ്പോഴോ തിരുമേനിയുടെ നാടാണെന്ന് വായിച്ചറിഞ്ഞ് പാലാ പോകും വഴി അദ്ദേഹത്തെ കാണണമെന്ന് കരുതിയിട്ടും നടക്കാതിരുന്ന മോഹനേട്ടനേയും ഒന്നിച്ച് വീണ്ടും കിട്ടിയതിൽ വളരെ സന്തോഷം. ഇതിൽ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. കല്യാണം പോലുള്ള ചടങ്ങുകൾ വളരെ ആർഭാടമാണെന്ന് ചിലർ പറയുമ്പോൾ, അതിന്റെ മറുവശം അവർ ആലോചിക്കുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായും അനേകം ആളുകൾക്ക് തൊഴിലും വരുമാനവും, കുറേയധികം ആളുകൾക്ക് ഒരു നേരമെങ്കിലും നല്ല ഭക്ഷണവും ഈയൊരു ചടങ്ങ് കൊണ്ട് ലഭിക്കുന്നത് കാണാതെ പോകരുത്. മോഹനേട്ടനും എബിനും നന്ദി പറയുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
Thank you so much Jayachandran.. video ishtamayathil valare santhosham 🤗🤗
കലോത്സവ രുചികളുടെ പാചക വിദഗ്ദൻ മോഹൻ നമ്പൂതിരിക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️ ഇനിയു കൂടുതൽ കലോത്സവ വേദികളിൽ വിവിധ തരം രുചിക്കൂട്ടുകളുമായി ഇനിയു ഉണ്ടാകണം മോഹനൻ നമ്പൂതിരിക്ക് ആയിരംആയിരം അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍👍
നല്ല ഒരു മനുഷ്യൻ......... ഗുരുക്കന്മാരെ ബഹുമാനിക്കുകയും, സ്വന്തം കഴിവിൽ അഹങ്കാരികതതുമായ ഒരാൾ...... Ebin chetta super episode Thanks
Thank you so much
മോഹനേട്ടൻ...💛
പത്രങ്ങളിലെ കലോത്സവ കോളങ്ങളിൽ പ്രത്യേകം കണ്ടിട്ടുള്ള ഒരു മഹാ വ്യക്തിത്വം😍
അങ്ങനെയാണ് ഈ പ്രശസ്ത പാചക വിദഗ്ദനെ ഞാനറിയുന്നത്...
വീഡിയോ വഴി അടുത്തറിയാൻ അവസരം നൽകിയ എബിൻ ചേട്ടന് സ്നേഹസന്തോഷങ്ങൾ...💙
വളരെ സന്തോഷം അസീസ് അബ്ദുള്ള 😍🤗
എബിൻ ചേട്ടാ
അസ്സൽ വീഡിയോ 💛💛💛
Thank you Yadu 🤗
Abin..thanks. kurichithanam..enty jnmasthalam..veendum ormakal...thank u abin🙏🙏👍 njn epol tvm
😍😍🤗
Nalla interview.. Mr. Ebin & Pazhayidam namboothiri....
.... കുലീനതയുടെ നിറകുടങ്ങൾ...👍👍👍
Thank you Pradeep😍
True
You are100% correct
Good to listen to him. Nice humble person
Yes. Humble, good personality.. 😍😍
വളരെ എളിമയുള്ള സംഭാഷണം നല്ലൊരു എപ്പിസോഡിന് എബിൻ ചേട്ടന് നന്ദി
താങ്ക്സ് കവിത 😍
മോഹനൻ നമ്പൂതിരി ഒപ്പമുള്ള ചിറ്റ് ചാറ്റ് ഇൻഫർമേഷൻ വീഡിയോ അടിപൊളി ആയേനെ എബിൻ ചേട്ടാ.
👌👌👌👌👍👍👍👍🥰🥰🥰🥰
താങ്ക്സ് ഉണ്ട് റിച്ചി 🥰🥰
Ebichettan and mohanettan..🥰. വളരെ അധികം സന്തോഷം തോന്നിയ നിമിഷം...
താങ്ക്സ് സന്ദീപ് 😍😍
Kurichithanam Srikrishna Kshetram has a different and blessed atmosphere
Kurachu Bhagyam undaye Pazhayidam Mohanan Namboothiri was main chef for my marriage , ende molludey choor unnu was a this Maha Kshetram . One of my sure stop when i am at Uzhavoor - KurichithanamSrikrishna Kshetram . Thank you for this vlog Ebbin Etta
Thank you.. thankalude experience njangalumayi pankuvachathil valare santhosham 😍
എല്ല കമെന്റ് റിപ്ലൈ കൊടുക്കുന്ന ചേട്ടന് 👏👏👏..ആരും അങ്ങനെ കൊടുത്തു കണ്ടട്ടില്ല...ഇതൊക്കെ കൊണ്ടാണ് ചേട്ടന്റെ പ്രോഗ്രാം കാണാനും ലൈക് താരനും ഞങ്ങൾക്കും ഒരു മടിയുമില്ലാതെ.പ്രോഗ്രാം ഒന്നും മിസ് ആകാതെ കാണാനും തോന്നുന്നത്.ചേട്ടന്റെ അവതരണം സൂപ്പർ.സൂപ്പർ പ്രോഗ്രാം ആണ് ട്ടോ...ഓൾ ദി ബെസ്റ്റ്.
Thank you so much Manu. Ennum ithupole koode undakanam
തീർച്ചയായും
ഞാൻ മോഹനെട്ടനെ അറിയുന്നത് കലോത്സവ നഗരിയിൽ ഭക്ഷണം പാകം ചെയ്യുന്ന Video കണ്ടിട്ടാണ്.
നല്ലൊരു ഇൻ്റർ്യൂ. thanks for Share
Thank you 😍🤗
Valare santhoshathode kettirunnu poya oru video ...So simple and humble both of you Ebbin .BGM is so nice 👌👌
Sorry video alla interview 😊
Thank you Molly John.. 😍🤗
എബിൻ ചേട്ടാ... ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല അവതരണം, ഇനിയും ഇത് പോലുള്ള എപ്പിസോഡുകൾ വേണം...😍😍😍
തീർച്ചയായും 👍👍
Thirumenidae food onnu kazhikkan pattumo entho?
2009, 2010, 2012 വർഷങ്ങളിൽ ഈ മഹാന്റെയ് രുചി ആസ്വദിക്കാൻ കഴിഞ്ഞ നിമിഷങ്ങൾ മറക്കാൻ കഴിയുന്നില്ല. ഒരു മനോഹര സംഭാഷണം സമ്മാനിച്ചതിന് എബിൻചേട്ടനു ഒരുപാടു നന്ദി.
താങ്ക്സ് ഇർഷാദ് 🤗🤗
Poothrukkovil Sreekrishna Swamy Kshetram... ente kudumba kshetram
☺️👍
Ebbin chettai yesterday video kaanan pattilla...eviday heavy rain network problem chetta...😩. video super chetta ...💯🤗🤗🤗
Thank you Sujatha 😍😍
Super interview ayirunnu, you are such a genuine person, from day 1st to now no change...oru sadhya undathupole
Thank you so much 😍🙏
എബിൻ ചേട്ടന്റെ videos കാണുമ്പോൾ മനസ്സൊന്നു ശാന്തമായി ഇരിക്കും.. ഒരു possitive energy കൈവരും ❤❤👍❤
വളരെ സന്തോഷം 😍❤️
എബിൻചേട്ട നന്ദി ....ഒരുപാടിഷ്ടപ്പെട്ട ,ആഗ്രഹിച്ച വീഡിയോ...
താങ്ക്സ് ഉണ്ട് സുധ 🥰🥰
Pazhayidom sir nte pachaka reethiksl aanu njan vegetable currykal undakkunnathu sambar thirumeniyude recipe undakkiyanu njan sheriyakkiyayhu oru valiya thanks thirumenikku God bless you and your family always
👍👍👍
😍😍👍
Ruchiyudem , Elimayudeyum Thamburan PAZHAYIDAM TIRUMENI 🙏🙏🙏😘😘 .Superb video . Thank you bro🙏🙏😘😘
Thank you Jayasurya
എബിൻ ചേട്ടാ മനോഹരമായ ഒരു interview👍👍👍
വളരെ എളിമയായ വ്യക്തി ❤️
താങ്ക്സ് പ്രവീൺ.. 😍😍
നല്ല ഭംഗിഉള്ള അവതരണം all the best
Thanks bro
Randu perudeyum simplicity reveal cheyuna oru interview...A good lesson and pleasure to watch both of you ...Expecting great surprises from you Ebin cheta
Will try 😍👍
നല്ല ഒരു ഇന്റർവ്യൂ രണ്ടാളും കിടു 😍.....ബഹളങ്ങൾ ഒന്നുമില്ലാതെ നല്ല ചോദ്യങ്ങളും ചിരിച്ചുകൊണ്ടുള്ള മറുപടിയും രണ്ടാളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👌🌹
Thank you so much Bijoy
Ebbin chetta adipoli ayyitunnd 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you Arjun 😍
Ente Gramam. Proud of Moahan Namhoothri. Hats of the talented person
😍😍🤗
Super chetta... Correct ആളിനെ കൊണ്ടുവന്നു 👍👍👍🥰🥰🥰🥰
താങ്ക്സ് സുനില
ആഗ്രഹിച്ചിരുന്ന അഭിമുഖം വളരെ നന്ദി😘💕
So happy to hear this 😍
Friendly chat with mohanan nambuthuri.. Is very impressive and informative... Thanks Ebin bro🙏👍🌹
Thank you Lekha.. 🥰🥰
I really enjoy all about your food travel good to know all about it and the people you been interview even i did not understand your language but its nice for mel seeing by your move..thanks for sharing..
Thank you Ofelia Villorente.. There's subtitles for the video. Please enable it on your mobile.. ☺️🤗
മനോഹരം.....👌👌👌💕💕💕
താങ്ക്സ് ബിനോ 💞💞
എന്തൊരു നല്ല മനുഷ്യനാണ് അല്ലേ അദ്ദേഹത്തിന്റെ കയ്യിൽ ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു ഭാഗ്യം എന്തു സൗമ്യത യോടും ചിരിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത് കുളം ഈ വീഡിയോ കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നി താങ്ക്യൂ എബിൻ ചേട്ടാ😍🥰😍🥰
താങ്ക്സ് ഉണ്ട് രാജേഷ്.. 🥰 വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ❤️
Great honor to Mohanan sir...
Good interview..
Continue the give good food to everyone and all the best for your upcoming events...
Ebbin bro thanku
Thank you so much Abhilash 😍
Very down-to-earth person and it was an interesting interview. I can’t agree more - laughter is the good medicine!
Thank you George 🤗🤗
Orupa santhosham orummich kandathil 😍 nalla randu vykthikal onnich enthoru elima❤👍
Thank you Manju
13:00 cash ullath ചിലവാക്കാൻ അല്ലേ അങ്ങനെ ചെയ്തലല്ലെ അത് ബാക്കി ഉള്ളവരിലേക്ക് എത്തുകയുള്ളൂ
Aha:))) What a simplicity yet so dignified approach. You are a true human Ebin, Sincere talks from heart without any fabrications. Well done, I was enjoying the sight of the temple. Wished we had more episoed of Trichur, where my parents were born and brought up. Would one day I want to see what Trichur is like.
Thank you 😍👍
Kaadu kayaraatha chodyangal, ilayil oro items athaathu sthaanangalil vilambiyathu polay❤️❤️Good one
Thank you so much for your kind words.. 😍🤗
Chef Suresh and Mohanettan both have an innocent smile on their faces
Thank you Manilal.. 😍
Correct 👍👍
സൂപ്പർ 😍😍 മോഹനേട്ടൻ 🤩🤩😍🥰🥰
താങ്ക്സ് ഉണ്ട് സുഭാഷ് 😍😍
എളിമയുടെ തമ്പുരാൻമാർ തമ്മിൽ ഉള്ള interview കാണാൻ സാധിച്ചതിൽ സന്തോഷം
താങ്ക്സ് ബോബി 😍😍
I'm so keen on watching you in action, Ebichetta . I love your presentation filled with humilty and respect. It lends an extra flavour to the delicacy that you have. Are you coming to Kannur Anytime soon?
എബിൻ ചേട്ടൻ സൂപ്പറാ,,,, ♥️👍
താങ്ക്സ് സജിത
Both Ebin cheyta and Pazayidom Mohanan Namboodri ,my favourite food lovers
Thank you 😍😍
Haiii Ebin Chettaaaa Mohanettante Pajaka Puraill Anno?? Good 👍👍
അത്യപൂർവ്വ നിമിഷം... വളരെ സന്തോഷം 🤗
Thank you My post4u.. 🥰
Kiduve❤
Thank you Sarath ❤️
എബിൻ ചേട്ടന്റെ ചാനലിന് പറ്റിയ ആളെ തന്നെയാണ് ഇന്റർവ്യൂ ചെയ്തത്...❤️❤️❤️
താങ്ക്സ് രീഷ്മ ❤️
എബിൻചേട്ടാ വീഡിയോ അടിപൊളി ആയിരുന്നു
താങ്ക്സ് വിമൽ 😍🥰
Chettaaa super....
Thank you
Excellent interview....expecting more
Sure 👍👍
Enjoyed the video...Loved the sheer beauty of the temple...👌🙏 Thsnk you Ebbin for another superb video..
So glad to hear that.. Thank you so much.. 😍
Chettante puthiya video live aayittu kaanaaan patti.. innathe.. kollam asramam Kallusoda...🔥🔥🔥 Waiting for that video....
Thanks bro.. athudane varum 🤗
Really nice ,this is a well deserved interview ,the best chef and the best foody together ,nice location too ,crow in background was nostalgic
Thank you Santhosh 😍😍
Thrissur mathilakam thaninadan restaurantil nalla tasty food Kittum vannu try cheythu nokku 🤤😋😋
👍👍
പാചക കലയുടെ കുലപതി പഴയിടം സാർ. 👍👍ഏതു ഭക്ഷണവും ആസ്വദിച്ചു കഴിച്ചു കാണികളെ കൊതിപ്പിക്കുന്ന ebin bhai രണ്ടാളെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം☺️✨☺️
താങ്ക്സ് ഉണ്ട് പ്രസന്ന ഉത്തമൻ 😍🤗
ebin cheetta Mohanan cheettana konde oru food undakiyipichu koodey athinde recipey video idumo
Will try 👍👍
@@FoodNTravel thank you ebin cheetta I am weating
Ebbin chettaa super I am from abudhabi nigal entirely a different food Vloger.
Thank you Praveen.. 🥰🥰
😍😍mohanettan ebin chettan combi pwoli👌👌
Thank you Vinayaraj 🥰
Super super
Thank you so much
കിടു 👍👍👍👍❤❤
താങ്ക്സ് ജഗൻ
Remembering ചീര പായസം 🤤🤗
😍😍
Spr cheatta nallayoru video all the best
Thank you 🥰🥰
Superb episode Ebin ji All the best
Thank you Padma 🤗
Nalla Oru talk.... Nannayittundu... 😍😍
Thank you Dilna
13:25രവി പിള്ള ചേട്ടൻ
ആണെന്നാണ് എൻ്റെഅറിവ്.
ഞാനുംകൊല്ലത്ത്കാരൻ
എബിൻ ചേട്ടാ...കിടു 👍👍
താങ്ക്സ് സുനിൽ 🤗
👌👌👌 Super ebin chettayi
Thank you Sreekanth ❤️
Setta super videos...😃😃☺
Thank you 🥰🥰
Ebin chetta super
Thank you Ratheesh 💞💞
എബിൻചേട്ടായി നമസ്കാരം 🙏🙏🙏 മുണ്ടും ഷർട്ടും ആയിരുന്നെങ്കിൽ കുറച്ചുകൂടി ഭംഗിയായിരുന്നു? പിന്നെ ആർഭാടങ്ങൾ അമിതമാക്കരുത്, "അന്നദാനം മഹാദാനം⭐️⭐️⭐️
നമസ്കാരം മീനു.. ആർഭാടങ്ങൾ.. ഇതിനുള്ള മറുപടി അദ്ദേഹം വീഡിയോ യിൽ പറയുന്നുണ്ടല്ലോ
@@FoodNTravel nicely handled, i might have lost a subscriber if i replied🤣
Good episode Abin
Thank you
Super interview
Thank you Anand 😍😍
Ebinechettan and mohanettan super and good video
Thank you 😍😍
Spr Chetta Polichu spr spr 👍👍👍
Thank you Ratheesh
ebi ചേട്ടാ ഇന്നു എനിക്കു നിങ്ങളുടെ ഫുൾ വീഡിയോ nokan time ഇല്ല ennalum njnan like adach പോകുന്നുവെന്ന്. ഓക്കേ.നല്ല രു videoyum mai pettannu varanam
☺️🤗
Haai namskaram ebin cheto njaan sajeer chavakkad sugaano vannaal kananato
Namaskaram Sajeer.. njan sukamayirikkunnu. Vannal kaanaam tto
Thank you Ebbin. I could not catch the name of the temple and where it is situated . Please let me know
Uzhavur, kurichithanam sreekrishna temple
Nalla interview
Thank you Sajimol 😍
Ebinchetta where in Kottayam
Uzhavur, kurichithanam
Thrissur mathilakam mammotikkante Chaya kadayil nalla kizhi porotta Kittum😋
കുറെ നേരം ആയല്ലോ നീ പോയി mammottide കിഴി തിന്നു.
👍
Super Interview ebin chetta😍
Thank you Alpha
@@FoodNTravel 😍🤗
Very nice interview👍
Thanks Raj
Ebbin good evng brthr....nice interview...
Thank you Shibu ☺️🤗
Kollathu vachu nadannathu. Ravi pilla daughter nte marriage alle ebbin chetta 🤔
Ebin uncle your video all episode are watching super video
Thank you Vinod
Eesaranugraham
☺️
Hi Ebin chetta
Hii Seena
2ndu perum enthu simple aane... Simplicity at its peak..nalle interviw bro
Thank you Anish ☺️
മോഹനേട്ടന്റെ ചിരിയാണ് സൂപ്പർ
☺️☺️
Nice episode ebichaya 🥰😘
Thank you Jinesh..
No captions in English 😭 can't understand the language. By the way which place is this ?