എറണാകുളം പെരുമ്പാവൂരിലെ ബസുകളുടെ മത്സര ഓട്ടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • എറണാകുളം പെരുമ്പാവൂരിലെ ബസുകളുടെ മത്സര ഓട്ടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി
    Ernakulam | Perumbavoor

ความคิดเห็น • 13

  • @Davingi1013
    @Davingi1013 2 วันที่ผ่านมา +5

    ആലുവ എറണാകുളം റൂട്ടിൽ പോയാൽ ജീവനുമായി തിരിച്ച് വീട്ടിൽ എത്തുമോ ഇല്ലയോ എന്ന് തലവര പോലെ ഇരിക്കും. MVD, police സംവിധാനം വെറും നോക്കുകുത്തികൾ മാത്രം.😂😂

  • @Batman.gothamb
    @Batman.gothamb 2 วันที่ผ่านมา +9

    എല്ലാവരും ഡാഷ് കാം വേച്ഛ് ഇതുപോലെ നയിന്റെമക്കൾക്കു പണി കൊടുക്കാൻ തുടങ്ങിയാൽ കുറച്ചു കാലം കൊണ്ട് റോഡ് നന്നാവും ❤

    • @riyasabbas-qn8uf
      @riyasabbas-qn8uf 2 วันที่ผ่านมา

      Barikunnavaranu ithinutharavadikal bus driving vendenn vech gulfil drive cheyyunnu 30 varsham mumbulla permite time 30 varsham ayi veethi koodathe road paranarikal barikunna keralam engane rashapedana janangal

  • @donema7054
    @donema7054 2 วันที่ผ่านมา +1

    Please check Aluva eranakulam bus

  • @nalinimanohari2345
    @nalinimanohari2345 2 วันที่ผ่านมา +1

    Good, എറണാകുളം ട്രാഫിക് നിയമം ആരും പാലിക്കുന്നില്ല,, തോന്നുന്ന രീതിയിൽ ഓട്ടിക്കുന്നു. ട്രാഫിക് പൊളിച്ചു പോലീസിനെ കാണാനും ഇല്ല 🤔🤔🤔

  • @Davingi1013
    @Davingi1013 2 วันที่ผ่านมา +1

    അതുപോലെ കൃത്യത ഇല്ലാത്ത ലൈസൻസ് കൊടുക്കുന്നതും മറ്റു വെക്തികളുടെ ജീവനു ആപതുണ്ടാക്കുന്നു. റോഡിൽ സ്ഥാപിച്ചട്ടുള്ള സെക്യൂരിറ്റി സിസ്റ്റം നോക്കിയാൽ ഒന്നൊന്നായി അറിയാൻ സാധിക്കും. അവർക്ക് ലൈസൻസ് ടെസ്ട് ഒന്നുകൂടി എടുപ്പിച്ച് ലൈസൻസ് ന അർഹത ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യ.

  • @trollchannel_9180
    @trollchannel_9180 2 วันที่ผ่านมา

    🎉

  • @riyasabbas-qn8uf
    @riyasabbas-qn8uf 2 วันที่ผ่านมา

    Ningal busintey samayam koodi report cheyyanam 20 varsham mumpulla samayamanu pala busukalkkum drivarmar angane odikkan nirbandidarakunnu 35 kollathinidayil perumbavur road veethi kootiyitilla vahanangal koodukayum cheythu

  • @funluttu
    @funluttu 2 วันที่ผ่านมา +1

    എല്ലാവർക്കും vdo അപ്‌ലോഡ് ചെയ്യാവുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോം, create ചെയ്തു നടപടി സ്വീകരിക്കാൻ തുടങ്ങിയാൽ ഇതൊക്കെ മാറില്ലേ..? ആരും അതേപറ്റി ചിന്തിക്കാത്തതെന്താണ്.. ജീവൻ പൊലിഞ്ഞു പോയിട്ട് നടപടി സ്വീകരിക്കുന്നതിനും നല്ലതല്ലേ... ഇതേ അനുഭവം ഉള്ള ഞാനടക്കം എത്ര യാത്രക്കാർ ഉണ്ട്‌ ഇവിടെ..

    • @alansharon6691
      @alansharon6691 2 วันที่ผ่านมา +1

      Angane oru option parivahan app ilundu but not available for kerala RTO 🤐

    • @funluttu
      @funluttu 2 วันที่ผ่านมา

      @@alansharon6691 app ഒന്നും പോസിബിൾ അല്ല ബ്രോ.. നേരെ മറിച്ചു കേരളാപോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പോലെയുള്ള എല്ലാവരും ആക്റ്റീവ് ഉള്ള ഒരു പ്ലാറ്റ്ഫോം ആണെങ്കിൽ ഒരുപാടു ഉപകാരം ഉണ്ടാവും 😢

  • @sandeepplazhy4368
    @sandeepplazhy4368 2 วันที่ผ่านมา

    E private bus karekond cheriya vandikalk rodil erakan pattathayi manushya jervanu oru vilayum nalkathe anu vandi odikunath onninum speed govarnar illa eni kure eannam chavumbol orakathil ninnu eazhinelkum mvd

  • @mjacobim
    @mjacobim 2 วันที่ผ่านมา