ความคิดเห็น •

  • @sreekumarkartha2158
    @sreekumarkartha2158 4 วันที่ผ่านมา +7

    റോഡിൽ വരച്ചിട്ടുള്ള വര എന്തിനെന്നു പോലും അറിയാതെ അതിന്റെ മുകളിൽ കാരും ഓട്ടോയും മറ്റു വാഹനങ്ങളും സ്വന്തം തറവാട് വീടിൽ ഇടുന്നത് പോലെ റോഡിൽ ഇട്ടും അനധികൃതമായി ടൗണിൽ പാർക്ക് ചെയ്യുമ്പോഴും അധികാരികൾ മൗനം പാലിക്കും
    ഈ പറഞ്ഞ ആളുകൾ ഒരിക്കലെങ്കിലും ബസിൽ കോതമംഗലം to ആലുവ വരെ ബസിൽ വേണ്ട കാറിൽ പോയിട്ടുണ്ടോ കോതമംഗലം വിട്ടാൽ നെല്ലിക്കുഴി ഓടക്കലി കുറുപ്പംപടി ഇവിടുത്തെ ബ്ലോക്ക് ഇല്ലെങ്കിൽ പെരുമ്പാവൂർ എത്തിയാൽ ഹോസ്പിറ്റൽ പടി മുതൽ റോയൽ ബേക്കറി വരെ അനധികൃത പാർക്കിങ്ങും നിയമം അറിയാത്ത ഡ്രൈവിങ്ങും മൂലം ബ്ലോക്ക്‌ കഴിഞ്ഞു പിന്നെ വണ്ടി പോയാൽ ചിലപ്പോ പോഞ്ഞാശ്ശേരി ചെമ്പറക്കി വഴക്കുളം മിക്കവാറും വണ്ടികൾ റോഡിൽ തന്നെ പാർക്ക്‌ ചെയ്തിട്ടുണ്ടാവും അത് കഴിഞ്ഞു ചുണങ്ങം വേലി മൊത്തം വണ്ടികൾ റോഡിൽ തന്നെ ആണ് പാർക്കിങ് ചൂണ്ടി റോഡിൽ തന്നെ വണ്ടി പാർക്കിംഗ് ഇതൊക്കെ തരണം ചെയ്തു ആലുവയിൽ എത്തുവാൻ എത്ര സമയം എടുക്കും
    പിന്നെ ക്യാമറയും തൂക്കി ഒരു സംഭവത്തിന്റെ പുറകെ പോകുമ്പോൾ അത് ഉണ്ടാകാതിരിക്കാൻ ഉള്ള സാഹചര്യം കൂടി അധികൃതർ നടപ്പിലാക്കാൻ ശ്രദ്ധിക്കണം അല്ലയോ മാപ്രകളെ റോഡ് വണ്ടികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണ് പാർക്കിങ്ങിനു ഉള്ളതല്ല അതൊക്കെ ഒന്ന് റിപ്പോർട്ട്‌ ചെയ്യാൻ പറ്റോ മാധ്യമങ്ങൾക്ക്

    • @nandhups1339
      @nandhups1339 3 วันที่ผ่านมา

      🤝🤝🤝🤝🤝👍👍👍👍👍👍👍

  • @sintokk9317
    @sintokk9317 4 วันที่ผ่านมา +2

    Ganeshinte ksrtc vannal mvd ingane cheyuumo?

  • @user-bj1ug8xc3d
    @user-bj1ug8xc3d 4 วันที่ผ่านมา +3

    നന്നായി 👍👍👍

  • @AdamsEarth
    @AdamsEarth 4 วันที่ผ่านมา +1

    Good : Do postive work.

  • @user-ek8kg5px2q
    @user-ek8kg5px2q 4 วันที่ผ่านมา +2

    Left side oru bike overtake cheynnath kandina

    • @2024youtub
      @2024youtub 4 วันที่ผ่านมา

      നീ മണ്ടൻ ആണല്ലോ car bus കണ്ടു സ്ലോ ചെയ്തത് ബൈക്ക് നെ മറികടന്നു പോയ കാർ പെട്ടന്ന് ബ്രേക്ക്‌ ചെയ്തു. അപ്പോൾ ബൈക്കിൽ പോകുന്നവർ ഇവരെ പോയി പിന്നിൽ ഇടിച്ചു നിർത്താൻ ആണോ പറയുന്നേ

  • @MajorDrPrageeth
    @MajorDrPrageeth 4 วันที่ผ่านมา +1

    adipli but one more thing is why that driver is going in fast ..
    root cause is that time between stops
    keep it like you drive a bus in normal speed and issue that time and one more thing is to keep
    that their should not be many buses following the stops and same time
    just do this everything will ne stopped
    like place a to b in minimal speed imagine 50 km speed is 10 minutes and in this 10 minute their should be only one bus
    if that didnt show up then they cant drive fast to catch place c people

  • @Blueberry007-cc7dw
    @Blueberry007-cc7dw 4 วันที่ผ่านมา

    24 parayunu avarude news kandit ann ne nigal parayunu nigalude kandit ann ne ithil eth vishoshikum . Allaa news karuk avaruk avakaasham venam . Evide news report cheyunathu jananguk vendi alla business pole ann kanunath

  • @aryastark2917
    @aryastark2917 4 วันที่ผ่านมา

    Ayyo ath vendayirunnu 😢😢

  • @vinudominick
    @vinudominick 4 วันที่ผ่านมา

    Sherikku aaru parajatta nadapadi?
    24 parayunnu avar
    Ippol nigal
    Appol vishwasikendathu aare?

  • @sintokk9317
    @sintokk9317 4 วันที่ผ่านมา

    Njammante bus😂😂

  • @tt-jc7sb
    @tt-jc7sb 4 วันที่ผ่านมา

    Very good. Eppolaanu MVD oru bhahumaanam thonnunne..

  • @Ramdas-ro7rn
    @Ramdas-ro7rn 4 วันที่ผ่านมา

    Vendatha pani

  • @sajeevsaji6196
    @sajeevsaji6196 4 วันที่ผ่านมา +2

    മനോരമ ചെക്കന്മാരുടെ പണി കളഞ്ഞു

    • @christosunny6821
      @christosunny6821 4 วันที่ผ่านมา +2

      KSRTC മിന്നൽ എങ്ങനാ പോണത് അവർക്ക് എതിരെ കേസ് എടുക്കുവോ ആവോ😄

    • @Sauravjango
      @Sauravjango 4 วันที่ผ่านมา +2

      Oru pravashyam aa bus nera verumbo pani povunnatha nallath. Mansilaavum tto