KPCC അധ്യക്ഷൻ കെ സുധാകരന് എതിരെ കൂടോത്രമെന്ന് പരാതി | K. Sudhakaran

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • KPCC അധ്യക്ഷൻ കെ സുധാകരന് എതിരെ കൂടോത്രമെന്ന് പരാതി | K. Sudhakaran

ความคิดเห็น • 40

  • @madxusb1560
    @madxusb1560 2 วันที่ผ่านมา +8

    സെപറ്റിക്ക് ടാങ്ക് പരിശോധിക്കുന്ന പോലീസ് കൂടോത്രം പരിശോധിക്കണം🤪🤪🤪😀😀

  • @vishnudas1938
    @vishnudas1938 2 วันที่ผ่านมา +12

    ഇനി ഉണ്ണിത്താൻ എങ്ങാനും????????...... 🤭

  • @snsree
    @snsree 2 วันที่ผ่านมา +8

    രാജ് മോഹനനെ പൊക്കിയിൽ സംഗതി പിടികിട്ടും ഇല്ലേ അങ്ങേർക്ക് എങ്ങനെ മനസ്സിലായി

  • @rakeshnravi
    @rakeshnravi 2 วันที่ผ่านมา +4

    മുതലാളീ...ലോകത്തിൽ ഇത് വരെ ആരും കാണിക്കാത്ത ഒരു തറ വേല ഞാൻ കാണിക്കട്ടെ...എന്ന് ഉണ്ണിത്താൻ പറഞപോലെ..😂

  • @narayananan2588
    @narayananan2588 2 วันที่ผ่านมา +4

    ഞാൻ ഒരു ഭയങ്കരൻ ആയത് കൊണ്ട് രക്ഷപ്പെട്ടു ഉമ്മൻ ചാണ്ടി യെ പോലെ

  • @jamshilovely9850
    @jamshilovely9850 2 วันที่ผ่านมา +22

    ഓ മൈ ഗോഡ്
    ഉണ്ണിത്താൻ മുസ്ലിയാർ തന്നെ

    • @user-xb5pq
      @user-xb5pq 2 วันที่ผ่านมา +2

      Atam murichu kaanum 😂😂

    • @forunforus
      @forunforus 2 วันที่ผ่านมา

      Ullil ninnu cheenjittundawum😅​@@user-xb5pq

    • @achushaji1999
      @achushaji1999 2 วันที่ผ่านมา +1

      😂😂😂

    • @beerankuttymuhammed5332
      @beerankuttymuhammed5332 2 วันที่ผ่านมา +2

      മൗലാനാ രാജ് മോഹൻ ഉണ്ണിത്താൻ 😅😅😅😅😅

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 2 วันที่ผ่านมา

      😂

  • @thomasjoseph5945
    @thomasjoseph5945 2 วันที่ผ่านมา +18

    തെയ്യം തുള്ളുന്ന പോലെ സുധാകരൻ തുള്ളുന്നതു കണ്ടപ്പഴേ തോന്നിയതാ എന്തോ പന്തികേടുണ്ടെന്ന്.

  • @abd4900
    @abd4900 2 วันที่ผ่านมา +4

    ഉണ്ണിത്താനു സീറ്റ്‌ കിട്ടാൻ സുധാകരനെ ചാക്കിൽ ആക്കാൻ ഉണ്ണിത്താൻ തന്നെ കുഴിച്ചിട്ടത് ആയിരിക്കും

  • @Saurab2r
    @Saurab2r 2 วันที่ผ่านมา +15

    നിങ്ങൾക്കുമാകാം കോടീശ്വരൻ ആദ്യത്തെ ചോദ്യം, സുധാകരന് കൂടോത്രം വെച്ചത് ആര്? ഗുരുജി ഓപ്ഷൻസ് പ്ലീസ്
    option(a):ചിറ്റപ്പൻ
    option(b):മൈ## സതീശൻ
    option(c):മുരളീധരൻ( പ്രതാപൻ കാലുവാരി )
    option(d):കാരണ ഭൂതൻ
    option(e):ബോണ്ട്‌ജീ

    • @bahuleyanmv2108
      @bahuleyanmv2108 2 วันที่ผ่านมา +2

      PSC ക്കും ചോദ്യം വന്നേക്കും..

    • @Don78395dherre
      @Don78395dherre 2 วันที่ผ่านมา

      D karanabhootham ( p bijeyan)

    • @devils5170
      @devils5170 2 วันที่ผ่านมา +1

      😂

    • @Saurab2r
      @Saurab2r 2 วันที่ผ่านมา +1

      മണിക്കുട്ടി ഓടിതുടങ്ങി ആർക്കെങ്കിലും അറിയുമോ? ഇല്ലെങ്കിൽ ഞാൻ ഒരു കാര്യം ചെയ്യാം
      Phone of friend, 50/50, audience poll ഇതിൽ ഏതെങ്കിലും വേണോ?

  • @moosap8038
    @moosap8038 2 วันที่ผ่านมา +2

    കോടൊത്രത്തിന് എതിരെ പന്തം കൊളുത്തി പ്രകടനം ഉണ്ടായിരിക്കുമോ 😂

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 วันที่ผ่านมา +1

    ഉടൻ. വരുന്നു , സി. ബി. ഐ ഡയറി ക്കുറിപ്പ് ഭാഗം 5, ഒരു കൂടോത്ര ത്തിൻ്റെ കഥ

  • @josephmethanath3490
    @josephmethanath3490 2 วันที่ผ่านมา +1

    ധർമ്മടത്ത് ഭൂരിപക്ഷം കുറഞ്ഞതിന് എന്തെങ്കിലും ആണോ😂😂

  • @vm3775
    @vm3775 2 วันที่ผ่านมา +1

    ഉണ്ണിത്താനെ ചോദ്യം ചെയ്താൽ മതി😂

  • @loveshore7069
    @loveshore7069 2 วันที่ผ่านมา +4

    😂😂😂 നാണമില്ലേ ഇവൻമാർക്ക്

  • @user-vd8gm4dz1j
    @user-vd8gm4dz1j 2 วันที่ผ่านมา +10

    അപ്പൊ ബോംബ് നിർമാണം നിറുത്തി ഇപ്പോ കൂടോത്രം തുടങ്ങിയോ 😂😅

    • @aasifali.777
      @aasifali.777 2 วันที่ผ่านมา +2

      bomb ninta kalla vedi jayarajanum kovindanum pinarayum alle😂🤣

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 2 วันที่ผ่านมา +1

      നിരീശ്വര വാദികൾ ചെയ്യാറില്ല ഇത് ഉണ്ണിത്താന് സതീശൻ ആണ് ചെയ്തത്😂😂

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 วันที่ผ่านมา +1

    Lahnathakkappetta ibleesintey alukaludey sharriney thottu allahu nammey kakkattey ameen ameen ameen

  • @user-kp9rq8xu7k
    @user-kp9rq8xu7k 2 วันที่ผ่านมา +2

    കൂടോത്ര കോണ്ഗ്രസ് 😂

  • @arunsukumaran5543
    @arunsukumaran5543 2 วันที่ผ่านมา +3

    Unnithan tannai vachathavun😂

    • @bahuleyanmv2108
      @bahuleyanmv2108 2 วันที่ผ่านมา

      @@arunsukumaran5543 ആവില്ല മൂപ്പർ ബാലുശ്ശേരിയുടെ ആളാ😅

  • @Merabhaigoodboy
    @Merabhaigoodboy 2 วันที่ผ่านมา +1

    AI യാ AI 🤣

  • @sanjuthomas3212
    @sanjuthomas3212 2 วันที่ผ่านมา +1

    Evarkku nanamille ethokke vishasikan janasevanam enthenkilum chaiyan para

  • @milanomecca4002
    @milanomecca4002 2 วันที่ผ่านมา

    🎉കുന്നിത്തനെ ചോദ്യം ചെയ്താൽ തെളിയും

  • @jacobkutty1169
    @jacobkutty1169 2 วันที่ผ่านมา +1

    Israel nnu ithu phallikka illa

  • @jacobkutty1169
    @jacobkutty1169 2 วันที่ผ่านมา +1

    Ninak viroddayam oru auddamm phallksilla pray 🙏 in the name of Jesus Christ

  • @Karthikaammu421
    @Karthikaammu421 2 วันที่ผ่านมา

    Evanokke 16 aam centuryil jeevikkendavan

  • @sharminanafsar-ci3oh
    @sharminanafsar-ci3oh 2 วันที่ผ่านมา

    O my god 😂