നോർത്ത് ഇന്ത്യൻസ് പച്ചരി ആണ് കൂടുതൽ കഴിക്കുന്നത്. അവർ 90 കഴിഞ്ഞും ഓടി ചാടി നടക്കുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഉള്ളവർ ആണ് 50 ആകുമ്പോഴേക്കും തളരുന്നത്
@@rafivly ഇയാൾ ഇത് എന്താ ഈ പറയുന്നേ ആദ്യം പറഞ്ഞു Brown rice diabetics കൂട്ടും എന്ന്,പിന്നെ പറഞ്ഞു white rice വണ്ണവും, Diabeticsum കൂട്ടും എന്ന് ഇയാൾക്കെന്തേലും കുഴപ്പം ഇണ്ടോ🤓🤓
ഡോക്ടറെ, പറഞ്ഞത് 100%ശരിയാണ്, എന്റെ 35വയസുവരെ 26ഇഞ്ച് വണ്ണമുണ്ടായിരുന്ന ഞാൻ, ഒരു വർഷം ആന്ധ്രയിൽ ജോലിക്ക് ചേർന്നതിന് ശേഷം 38ഇഞ്ചായി വണ്ണം കൂടി, 54 കിലോയിൽ നിന്നും 72കിലോയിൽ എത്തി, പച്ചരി അല്ലാതെ ഒരു അരി അവിടെ കിട്ടില്ല, ട്രൈഗ്ലിസറൈഡ് കൂടി, ഇപ്പോൾ മലയ്ഷ്യലാണ് കുത്തരി കണ്ടിട്ട് പോലുമില്ല, ജീവിക്കാൻ വേണ്ടി നാടു വിട്ടവരുടെ മനസിന്റെ ധൈര്യം കെടുത്തല്ലേ സാറേ,,,,,,,,
Dr rajesh.. thank you for sharing valuable infos.. but people are getting confused what to eat now. It seems like almost all food have some side affects.. people who have sugar says must avoid rice .. jesus which is which now
ഞാൻ വെള്ള അരിക്ക് അഡിക്ക്റ്റ് ആണ് നല്ല കറി ഉണ്ടേൽ മിനിമം 5 പ്ളേറ്റ് എങ്കിലും കഴിക്കും.രാവിലത്തെ കറിബാക്കിയുണ്ടേൽ 10 മണിക്ക് കറിയും കൂട്ടി 3 പ്ളേറ്റ് കഞീം കുടിക്കും.
@@rameshnish . where were you been for long time.?where did you come now.any way you are correct. he don't know the correct answer and also he never replied.he is one of the many(more than 100) internet doctors.But mohanan vaidyar is better than him!. thanks
ശരീരത്തിന് ഗുണമോ ദോഷമോ എന്നൊന്നും ശ്രദ്ധിക്കാതെ മൂന്ന് നേരവും വെട്ടി വെട്ടി വിഴുങ്ങുന്ന ലെ ഞാൻ 😋😋😋
😀😀🙏🙏
Thank U, & Thank U, Dr. Rajesh Kumar. Real Social Service!!
Each and every video of yours is useful. It feels like every video is made for people like me. Thanks doc.... Long live
Thank you for your assistance waiting for your advices!
My grandfather didn't have any lifestyle diseases till his death. He died at 98 years old. He used to have rice everyday( meal and supper).
നോർത്ത് ഇന്ത്യൻസ് പച്ചരി ആണ് കൂടുതൽ കഴിക്കുന്നത്. അവർ 90 കഴിഞ്ഞും ഓടി ചാടി നടക്കുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഉള്ളവർ ആണ് 50 ആകുമ്പോഴേക്കും തളരുന്നത്
Thank you doctor for valuable information
Thank you Dr.Rajeshkumar
ഇതൊക്കെകേട്ട് കേട്ട് ഇപ്പോൾ ഏത് കഴിക്കണം എന്ത് കഴിക്കരുത് എന്ന് ഒരെത്തും പിടിയും കിട്ടു ന്നില്ല
Churuki paranjal. White race anu villan.. gothambum.. brown race um kayikam
This is true
Athe Ella videosum kandu kayinjhal ake cunfutionanu
@@rafivly ഇയാൾ ഇത് എന്താ ഈ പറയുന്നേ ആദ്യം പറഞ്ഞു Brown rice diabetics കൂട്ടും എന്ന്,പിന്നെ പറഞ്ഞു white rice വണ്ണവും, Diabeticsum കൂട്ടും എന്ന് ഇയാൾക്കെന്തേലും കുഴപ്പം ഇണ്ടോ🤓🤓
Correct aanu chetta
Gluten & celiac disease നെ കുറിച്ച് ഒന്ന് പറയുമോ
ഡോക്ടറെ, പറഞ്ഞത് 100%ശരിയാണ്, എന്റെ 35വയസുവരെ 26ഇഞ്ച് വണ്ണമുണ്ടായിരുന്ന ഞാൻ, ഒരു വർഷം ആന്ധ്രയിൽ ജോലിക്ക് ചേർന്നതിന് ശേഷം 38ഇഞ്ചായി വണ്ണം കൂടി, 54 കിലോയിൽ നിന്നും 72കിലോയിൽ എത്തി, പച്ചരി അല്ലാതെ ഒരു അരി അവിടെ കിട്ടില്ല, ട്രൈഗ്ലിസറൈഡ് കൂടി, ഇപ്പോൾ മലയ്ഷ്യലാണ് കുത്തരി കണ്ടിട്ട് പോലുമില്ല, ജീവിക്കാൻ വേണ്ടി നാടു വിട്ടവരുടെ മനസിന്റെ ധൈര്യം കെടുത്തല്ലേ സാറേ,,,,,,,,
Use oats in one time/day
Thank you so much sir....... for your good informations
Dr rajesh.. thank you for sharing valuable infos.. but people are getting confused what to eat now. It seems like almost all food have some side affects.. people who have sugar says must avoid rice .. jesus which is which now
Thank you doctor..👍
Really useful new information for me
..thk u so much sir....😍😍
ചാക് അരി നലത്താണോ? Dosa ചുടാണോക്കെ use ചെയ്യുമ്പോൾ
Rice also contains protien but rice protien is first class protien.
God bless you dr thank u
ജീരകശാല അരിയുടെ ഗുണങ്ങൾ എന്തെല്ലാമാണ്?
Thank you Doctor
വളരെ നന്ദി..
Dr.അപ്പോൾ carbohydrate രണ്ടിലും same aano.
Hi Doctor,Your videos are useful n informative...
Thank you so much sir
Thank youuu sooo much doctor...👍👍😍😍😍🙏🙏🙏🙏🙏🙏🙏
ഞാൻ വെള്ള അരിക്ക് അഡിക്ക്റ്റ് ആണ് നല്ല കറി ഉണ്ടേൽ മിനിമം 5 പ്ളേറ്റ് എങ്കിലും കഴിക്കും.രാവിലത്തെ കറിബാക്കിയുണ്ടേൽ 10 മണിക്ക് കറിയും കൂട്ടി 3 പ്ളേറ്റ് കഞീം കുടിക്കും.
🤣
😄
Ne kazikkedaa
വൈറ്റ് ethreya 😂😂😂?
Dr, wheat and brown rice. U given solid evidence. But I heard brown rice also having gluten probeloms. Please clarify. Thanks pradeep.
Greatest Video, thank you sir
Hallo dr. very good information. I would like to know what kind of medicine is helpful to normalise our pancreas. thanks
sunny v he won’t reply
@@rameshnish . where were you been for long time.?where did you come now.any way you are correct. he don't know the correct answer and also he never replied.he is one of the many(more than 100) internet doctors.But mohanan vaidyar is better than him!. thanks
Thanks for your good advise
ഇനി കുത്തരി ശീലമാക്കാം ❤️❤️❤️
Thanks Doctor
യൂറിക് ആസിഡ് ഉള്ളവർ ബാർലിയും മറ്റുള്ള millets കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ
Thanks docter
Docte മട്ട അരി ചോർ തടി കൊറക്കുമ്പോ കഴിക്കാൻ പറ്റോ pls rpl
👍👍👍
Sir ragi winter seasonil 3 vayassulla kuttik kodukamo?? Cold pidikum ennu parayunnu.. Pls oru videoa cheyuo ragiye patti.. Pls sir.. As soon as possible... Innenikl innu thanne
Can eat muthari to diabetic patient. ? Sir kaidly give an explanation.
Very good message.thanks
Dr. biriyani rice kazikkamo? thanks(diabetc )
Dr അപ്പോൾ ഓട്സ് കഴിക്കിന്നതോ
Tanquu srr😍
Types of Grains ne പറ്റി parayuvo
Thanks doctor.Very useful information.,
Pachari choru kazhikkunnathu kandu kuzhappam undo?
Good work dr 😍
Dr plz reply...whether wheat is good for uricacid patients?
It is better to limit rice in one time per day and other times in alternative
Sir ration ari ye patti parayamooo
Sir Gym ന്ന് പോകുന്നവർ ഗോതമ്പ് നുറുക്ക് ചൊറിന്ന് പകരം രണ്ട് നേരം കഴിച്ചാൽ protein ലഭിക്കുന്നതിന്ന് സാഹയിക്കുമോ? Fast replay
very many thanks for the information
സൂചി ഗോതമ്പ് കഴിക്കുന്നത് ഡയബറ്റീസ് രോഗികൾക്ക് നല്ലതാണോ സർ
Thank you
Ravindran Narayanan thank
Thank you very much doctor
എനിക്ക് കൊളസ്‌ട്രോൾ ഉണ്ട് അപ്പോ റവ food കഴിക്കാമോ
Iddli ,dosa, appam,puttu evayellam pachariykku pakaram matta ariyupayogichundakkamo?
നുറുക്ക് ഗോതമ്പിനെ പറ്റി പറയുമോ
Night നുറുക്ക് ഗോതമ്പ് കഞ്ഞി daily കുടിച്ചാൽ problem ഉണ്ടാകുമോ. അറിയുന്നവർ റിപ്ലൈ തരണേ
Thanks a lot
Excellent information
Valare nalla arivukal..malayalikalaya nammal etra marippoyi...dr.orupadu nanni parayunnu..
Nalla arivukal
മാർക്കറ്റിൽ കിട്ടുന്ന ബ്രൗൺ rice mottam കളർ അടിച്ചദ
Njavara ari shugharinu nallathano
Doctor panchasram anno brown suger anno nallathu
മട്ടഅരിയും കുത്തരിയും ഒന്നാണോ
Yes broo
Wheat alergiyekurichu oru vedio cheyyamo
Than u sir
Good information 👍
Dr. Ningal ethu hospital ill aanu consulting cheyyunnadu
Thanks
Sir potassium kurakyan endhelam annu cheyandadhu.
സാർ റവ കഴിക്കുന്നതു കൊണ്ടു എന്തെങ്കിലും ഗbണം ഉണ്ടോ
Good thanks
Cooking oil etaan nallat, barn oil nallatano
Very good information to everyone.what is vertigo and symptoms
Please check my old video
നന്ദി ജീ ഉപകാരപ്രദം
Is honey adviced
Sir thavidil ninnu oil undakan sadhikum ennathu sathyamano? Itharam oil use cheyunnathu nallathano ?
🥰🥰🥰
നന്ദി സർ
Super
Kuthari Engane kazhikkum,pala brandum color pooshiyathanu...
AsRa : nannayi kazhukanam!
Brown rice il arsenci und. Ath bodyk kedanum brown rice nu vilayum kooduthal anu
Thankyou Sir good message
Sir pachari Ano puzhungi kuthiya ari another nallathu sir dayavu cheythu ithinu oru clip idanam ennu apekshikkunnu pls
Dr chuvanna ari kittanilla
Avil chuvanna colour ullath ee falam kittumo
Doctor please explain the nutritive value of double boiled polished matta rice available in market. Many people consider it as brown rice. Is it true
ഗോതമ്പ് അലർജിയാണെങ്കിൽ ആർത്രൈറ്റിസ് വരുമോ.
അലർജി ഉണ്ടോ ഗോതബിൽ
കുത്തരി ഏത് ബ്രാൻഡ് ആണ് വാങ്ങേണ്ടത്
അരി കച്ചവടം ഉള്ള ആളാണൊ? കാരണം ബ്രാൻഡ് പറഞ്ഞാൽ ആ ബ്രാൻഡിന് കച്ചവടം കൂടും. ഇങ്ങിനെ തന്നെയാണ് ഡോക്ടർമാർ മരുന്ന് കുറിക്കുന്നത്.
Thank you
നിറപറ
പാക്കറ്റ് ചെക്ക് ചെയ്യൂ, കൂടുതൽ തവിടു അടങ്ങിയ അരി വാങ്ങുക.
പവിഴം... പാലക്കാട് മട്ട
👍👍👍.... ippol packetil varunna busmathi rice nde thanne brown rice nallathano
എല്ലുമുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാo, എന്നും, എന്തും😁😁😁😁😂
Athinu aarum kadinadhanam cheyunilla ellavarum office joli aayerikum
weight koodan oru tips parayamo
Padathinte adiel bone valarcha und andante pariharam karanam andane
Low BP ഉള്ളവര്ആഴ്ച്ചയിൽ 4 ദിവസം ക്യാരറ്റ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?
siva siva
കടകാരന്ന് ഗുണം ഉണ്ട്
Good knowledge Dr thanks.
Mattaari brown rice alle
yes
Nalla doctor
Sir good Msg pls phno
Doctor എന്റെ ettanu ഗോതമ്പ് kazhichal തല കറക്കം വരുന്നു കണ്ണ് ചുവന്ന് ബോധം പോകുന്ന ഒരു മറുപടി തരണം
Gluten alergy ayirikkam
Ys chilark godamp alergiyaan
Matta ari alle kuthari ?
Athe
Thank you sir
കൂടുതൽ മായമുണ്ടാകും മട്ടയിൽ എന്ന് പറയുന്നത് ശരിയാണോ ?
Djf
Dr palli nee engine nnashippikkam. Vedieo. Can you update one more time please. Thank you very much your information and support
ഓർഗ്ഗാനിക്ക് അരി എന്നാൽ തവിടുള്ള അരിയല്ല. രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കാത്ത തവിടുള്ള അരി എന്നാണ് അർത്ഥം.