ഗോതമ്പിന്റെ ഗുണങ്ങൾ 🌾 Only Whole Wheat Has These Health Benefits ,Not the Flour 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 32

  • @doctorprasoon
    @doctorprasoon  8 หลายเดือนก่อน

    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @raveendrentheruvath5544
    @raveendrentheruvath5544 2 ปีที่แล้ว +1

    പ്രമേഹരോഗികളോട് സത്യം പറയാതെ ഡോക്ടര്‍മാര്‍ ഇത്രയുംകാലം പറ്റിക്കുകയായിരുന്നു. സത്യം പറഞ്ഞ ഡോക്ടര്‍ക്ക് വളരെ നന്ദി

    • @koyakadavath1585
      @koyakadavath1585 5 หลายเดือนก่อน

      പ്രമേഹ രോഗികൾക്ക് ഇത് നല്ലതു തന്നെ എന്ന് ഡോക്ടർ പറയുന്നുണ്ട്
      ധാരാളം ഫൈബർ
      ധാരാളം പ്രോട്ടീൻ
      അരി പെട്ടന്ന് രക്തത്തിൽ
      ഗ്ലൂക്കോസ് എത്തിക്കുമ്പോൾ
      ഗോതമ്പ് വളരെ സാവധാനത്തിൽ മാത്രം എത്തിക്കും
      100 ഗ്രാം ഗോതമ്പ് 200 താഴെ കലോറി
      100 ഗ്രാം അരി 400 ന് അടുത്ത് കാല റീ

  • @muhammedishalak
    @muhammedishalak ปีที่แล้ว

    Good Infermation Dr🎉

  • @arunthomas9853
    @arunthomas9853 2 ปีที่แล้ว

    Doctor Hair growth supplement kurich oru video cheyyammooo Pine Hair growth realted karynagal...

  • @knrboy4321
    @knrboy4321 2 ปีที่แล้ว

    Thanks doctor useful

  • @mohammedjawad6588
    @mohammedjawad6588 2 ปีที่แล้ว

    Godhambinte kalthapppam ammikallil arachi pagam cheyyunnadh kasargod style

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว

    Thanks Dr. 👍😍❤

  • @pradhakrishnan9982
    @pradhakrishnan9982 2 ปีที่แล้ว

    👍Doctor 🙏..

  • @Devanandhan-h3k
    @Devanandhan-h3k ปีที่แล้ว

    ഗോതമ്പ് പുട്ടു ആണ് ഇഷ്ടം.... ഇപ്പോൾ ckd patiant ആണ്... Creatinin 4 ആണ്... ഡയാലിസിസ് ചെയ്യുന്നില്ല... അരിഭക്ഷണം മാത്രം കഴിക്കുന്നു... പച്ചക്കറി, ധാന്യങ്ങൾ. ലീച്ച് ചെയ്തു കഴിക്കുന്നു..... ഗോതമ്പ് പുട്ട് കഴിയ്ക്കുവാൻ പറ്റുമോ, പൊറോട്ട കഴിയ്ക്കുവാൻ പറ്റുമോ....

  • @ayshumol6327
    @ayshumol6327 2 ปีที่แล้ว

    Enik ishttam Veet Rava aaaan

  • @koyakadavath1585
    @koyakadavath1585 5 หลายเดือนก่อน

    ധാരാളം ഫൈബറുകൾ
    വിറ്റാമിനുകൾ
    മിനറലുകൾ
    പ്രോട്ടീൻ
    തവിട് കൂടെ കഴിക്കുക

  • @moncysa755
    @moncysa755 ปีที่แล้ว

    Thyroid ullavar kazhikkamo.avarkku ethu rice aanu better

  • @blackbird4074
    @blackbird4074 2 ปีที่แล้ว

    Sir ,whole grain oats ano rolled oats ano weight loss nu nallath ,

  • @indiainformatica
    @indiainformatica 2 ปีที่แล้ว

    Sir, ഗോതമ്പ് നുറുക്ക് കഞ്ഞി, ഉപ്പുമാവ് എന്നിവ ഉണ്ടാക്കി കഴിക്കുമ്പോൾ അത് എത്ര ഗുണപ്രദമാണ് എന്ന് പറയാമോ?
    മറുപടി പ്രതീക്ഷിക്കുന്നു.

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว +2

    ഗോതമ്പിനെ ക്കാൾ നല്ലത് നമ്മുടെ തവിട് കളയാത്ത നമ്മുടെ നാട്ടിലെ ഉണക്കലരി ആണ് ഉത്തമം

    • @terleenm1
      @terleenm1 2 ปีที่แล้ว +1

      അതെ

    • @koyakadavath1585
      @koyakadavath1585 5 หลายเดือนก่อน +1

      ബ്ലാക് റൈസ്
      Kg ₹300

  • @seasalt9442
    @seasalt9442 2 ปีที่แล้ว

    Compared to rice wheat contain more protein.

  • @nexxy.edits7
    @nexxy.edits7 2 ปีที่แล้ว

    Sir

  • @mariyammavarghese5540
    @mariyammavarghese5540 ปีที่แล้ว

    ഗോതമ്പ് ഇല ( മുളപ്പിച്ചെടുത്തു ) അത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ

  • @anaamika2010
    @anaamika2010 2 ปีที่แล้ว

    Broken wheat samba കഴിച്ചാൽ ഗോതമ്പിന്റെ ഗുണങ്ങൾ എല്ലാം കിട്ടുമോ Dr. ?

  • @rassakmammed9367
    @rassakmammed9367 2 ปีที่แล้ว

    ഗോതമ്പകഞ്ഞി നല്ലതാണോ

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    👍👍👍👍🙏🙏

  • @ouseppachanscreations798
    @ouseppachanscreations798 ปีที่แล้ว

    ഗ്ളൂട്ടൻ നീക്കം ചെയ്ത wholewheat ആട്ട കിട്ടുമോ

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว

    ഗോതമ്പ് ഭക്ഷണം കഴിച്ചാൽ കുറച്ചു കഴിഞ്ഞാൽ ശരീരം തടിച്ചു വരുന്നു. ഇതിന് പരിഹാരം ഉണ്ടോ ഡോക്ടർ.

  • @marykuttyabraham419
    @marykuttyabraham419 ปีที่แล้ว

    സൂചി ഗോതമ്പ് പണ്ടു കാലം മുതൽ നമ്മുടെ നാട്ടിൽ പ്രമേഹരോഗികൾക്ക് ചോറ് വച്ചു കൊടുക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.

  • @terleenm1
    @terleenm1 2 ปีที่แล้ว

    ഗോതമ്പ് ഒന്നും കഴിക്കാറില്ല.. 😃😃

  • @ushateacher
    @ushateacher 2 ปีที่แล้ว

    Sir,fasting insulin 20,fasting sugar 90 after food sugar 70.pre diabetic aano?exercisum dietum nokkunnund.medicins vallathum edukkendathundo.

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      No. But keep checking blood sugar every three months, don’t stop exercise and don’t forget the diet