നിന്റെ company or whatever name ഇങ്ങനെ അല്ല അങ്ങനെ ആണ് എന്ന് വേറെ ഒരാൾ പറഞ്ഞാൽ അത് നിങ്ങൾ പരിഗണിക്കുമോ മണ്ടത്തരത്തിനും maturity 🤦♂️🤦♂️ഒരു സംഘടനക്ക് ആരാണോ പേരിട്ടത് ആ പേരിൽ ആണ് അത് അറിയ പെടേണ്ടത് അല്ലാതെ കണ്ടവരുടെ സൗകര്യത്തിന് പേര് മാറ്റാൻ പറ്റില്ല
@@Battt862angane ariyappedanulla yogyatha aa sanghadanakk undo ennathum valaré important aan.ente abhipryathil pennu pidiyanmarude sanghadanakk amma Enn peridunnath aa vakkine apamanikkunnathinu thulyamaanu.
@@AZINJALEEL mm super star enna oru padavi onnum illenn paranja aalaan super star nayantara enn paranjath athod koodi ellavarkkum manasilaayi avalude udaayipp
പാർവ്വതി പറയുന്നതൊക്കെ കൊള്ളാം but അവര് സ്ത്രീ കളുടെ എന്തൊക്കെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. ഒന്നുമില്ല അതുകൊണ്ട് കുറ്റം പറയാൻ ഒട്ടും യോഗ്യതയില്ല wcc എന്നു പറയുന്ന ഈ സംഘടനക്കും ഇവർക്കും.
അവരെക്കൊണ്ട് ഒറ്റക്ക് എല്ലാ സ്ത്രീകളുടെ പ്രശ്നത്തിലും ഇടപെട്ട് ശരിയാക്കാൻ പറ്റുവോ, അവരും ഒരു സാധാ സ്ത്രീയ, അവരുടെ കാര്യം വേറെ ആരും നോക്കുന്നില്ലല്ലോ, അവരെ കൊണ്ട് പറ്റുന്നത് അവർ ചെയ്യുന്നുണ്ട്.
Movie Association of Malayalam Actors .. MAMA (means uncle) 😮💨😮💨😮💨 എന്തേലും പ്രശ്നം നടിമാർക്ക് സംഭവിക്കുമ്പോൾ കണ്ടം വഴി ഓടുമ്പോൾ "MAMAനോടൊന്നും തോന്നല്ലേ.." എന്നൂടെ പറയാം 😬😬😬
മോനേ അദ്ദേഹം പാർവ്വതിക്ക് എതിരെ അല്ല പറഞ്ഞത്.ചില media anchors , shaani,mathu പിന്നെയും ഉണ്ട്.അവർ ആണ് അമ്മയെ a m m a എന്ന് വിളിച്ചത്,ഇപ്പോഴും അങ്ങനെ തന്നെ ആണ് വിളിക്കുന്നത്.പിന്നെ സുരേഷ് ഗോപി എന്ത് പറഞ്ഞാലും കുഴപ്പം കണ്ടെത്തുന്ന ഒരു ഡാഷ് മനസ്സ് ഉളളവർ ആണ് പാർവ്വതിക്ക് എതിരെ പറഞ്ഞു എന്ന് പറയുന്നത്.
നിങ്ങളുടെ logic വച്ചു, anandu എന്നത് അർദ്ധവാത്തയ name ആണ് അത് കൊണ്ട് നിന്നെ, a.n.a.n.d.u എന്നെ വിളിക്കാൻ പറ്റു എന്നൊരാൾ പറഞ്ഞാൽ നിങ്ങൾ എന്ത് പറയും അത്രെയേ ഒള്ളു ഇതും കുറച്ച് logic ഒക്കെ വേണ്ടെടെ ഒരാൾ ഒരു സംഘടനക്ക് അവർക്കിഷ്ടം ഉള്ള name വെക്കും അത് അങ്ങനെ വായിക്കാൻ പറ്റില്ല എന്ന് പറയുന്നവരുടെ ഒക്കെ ഒരു ഗതികേട് 🤦♂️🤦♂️
പാർവതിക്ക് അത്ര തന്റേടം ഉണ്ടെങ്കിൽ എന്തെ പീഡിപ്പിച്ച ആക്ടറുടെ പേര് പറയാത്തത്. പിന്നെ പീഡിതകളുടെ കേസൊക്കെ എവിടെ പോയി. ഈ ഹണി റോസ്, രചന തുടങ്ങിയ ചേച്ചിമാർ പണ്ട് അമ്മയ്ക്ക് വേണ്ടി ഇരയുടെ കൂടെ ചേരാൻ ഓടിയ ഓട്ടം അനന്തുവിന് ഓർമ്മയുണ്ടോ. അതിന്റെ പേരിൽ ചേച്ചിമാർക്ക് എത്ര സിനിമ കിട്ടി. ഉദ്ഘാടനം കിട്ടി വീട് വെച്ചു
സംഘടനയെ അമ്മ എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ ഇല്ലയോ എന്നത് അല്ല.. ആ സംഘടന ഉണ്ടായപ്പോൾ അതിൻ്റെ സ്രഷ്ടാക്കൾ ഇട്ട് പേര് അമ്മ എന്ന് ആണ്...എപ്പോൾ അതാണ് സംഘടനയുടെ പേര്..പുറത്ത് ഉള്ളവർ അല്ല എന്ന് പറഞ്ഞാല് അങ്ങനെ അല്ലണ്ട് അവില്ല...പിന്നെ പാർവ്വതിയെ പോലെ ഒരു അവസരവാദി വേറെ ഇല്ല..
അമ്മമാരുടെ ഒരു മക്കളും പീഡിപ്പിക്കുന്നില്ലെ കൊലപാതകം ചെയ്യുന്നില്ലെ ബലാൽസംഗം ചെയ്യുന്നില്ലെ അല്ലാതെ ഇത് ചെയ്യുന്നവർ എല്ലാം മാനത്തുനിന്ന് പൊട്ടിവീണതല്ലല്ലോ
Why feminism so cheap? It means social and economic equality with mutual respect. Pls understand. For you it's an ugly word, that means you are not living in this century
അതേടാ രോമ എഴുന്നേറ്റ് ഈ നടന്മാര് ദിലീപ് ആവട്ടെ സുരേഷ് ഗോപി ആവട്ടെ ലാലേട്ടൻ ആവട്ടെ മമ്മൂക്ക ആവട്ടെ അവർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ഈ പാർവതി എന്ന് പറയുന്നവരൊക്കെ ഇപ്പോഴും സിനിമയിൽ അഭിനയിച്ചു കോടിക്കണക്കിന് വാങ്ങിക്കുന്നു ഇവൾമാര് എന്ത് ചെയ്തിട്ടുണ്ട് മഞ്ജു വാര്യർ കുറെ വീടു വെച്ചുകൊടുക്കാനും പറഞ്ഞ് ഇറങ്ങിയല്ലോ വല്ലതും നടന്നോ മലയാളത്തിലെ നടൻമാർ ചെയ്യുന്നത് പലതും നടിമാർ ചെയ്യുന്നില്ല കൊണ്ട്യും കെട്ടി കാലുമ്മ കാലുമിട്ട് ഇങ്ങനെ വന്നിരുന്നു കൊണക്കാനേ പറ്റൂ അമ്മ തന്നെയാണ് പല കാര്യങ്ങൾക്കും തെളിവില്ലാതെ വന്ന് പറഞ്ഞു ഇപ്പോൾ അവൾമാർ എവിടെപ്പോയി അവർക്കൊക്കെ കിട്ടാനുള്ള പണങ്ങൾ കിട്ടിയപ്പോൾ അവൾ ഒക്കെ മുങ്ങി അതുകൊണ്ട് കാര്യം അറിഞ്ഞു സംസാരിക്കുക
വൃദ്ധസദനം നോക്കിയാൽ കാണം അമ്മ എന്ന വാക്കിന്റെ അർഥം... എല്ലാവരും പറയുമ്പോൾ വർണ്ണിക്കും അമ്മ.. ആദ്യം പറഞ്ഞ വാക്ക് ആദ്യം എഴുതിയ വാക്ക് പ്രവൃത്തി വയസായാൽ ആദ്യം വീട്ടിൽ നിന്നും കളയുന്നവർ.. മാതാപിതാക്കളെ സ്നേഹിച്ചെങ്കിൽ നമ്മുടെ നാട്ടിൽ വൃദ്ധസദനം ഉണ്ടാവില്ലായിരുന്നു.. പിന്നെ ശിവൻ എന്ന ആൾ ഒരു കുറ്റം ചെയ്താൽ അയാളെ S. I. V. A. N. അങ്ങനെ ആരും വിളിക്കില്ലല്ലോ... എല്ലാവരും നന്നാക്കി ഈ ലോകത്ത് ജീവിക്കാൻ പറ്റില്ല.. എല്ലാം മനസിലാക്കി ജീവിച്ചാൽ.. കൊള്ളാം
Really...Suresh Gopi cannot act roles...what does that means?...he was in this field for so many years and has acted in so many movies & yet he can't act roles.🤔
കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള പരിപാടിയ സേച്ചി...വെടകക്കി മട്ടചെരി മാഫിയ ടീമിനെ കുത്തി കെറ്റി അവരുടെ കണ്ട്രോൾ ആകാനുള്ള ഏജന്റ് പരിപാടിയ ചേച്ചി ചെയ്യുന്നേ...ചേച്ചിയും വെടിപല്ല upper ക്ലാസിലുള്ള actress മാത്രമേ wcc യും support ചെയുനുള്ളൂ...ഹേമ കമ്മിറ്റി യിൽ വന്ന ആൾക്കാരെ ഇവർ സപ്പോർട്ട് ചെയ്തോ...വെട്ടകരുടെ കൂടെ ചർച്ചക് തയാർ അല്ല എന്നു പറഞ്ഞ ഇവർ കംപ്ലയിന്റ വന്ന അലൻസിയർ നൊപ്പം അഭിനയികുകയും ചെയ്തു....എല്ലാരും കണക്കാ
മറ്റേ actress ന്റെ പേരിലെ ഇഷ്യൂ വിൽ സുരേഷ് ഗോപി ഇടപെട്ടു എന്ന് ബ്രോയ്ക്ക് ഡൌട്ട് ഉണ്ട് അതാണ് അങ്ങേരോട് ഇമ്മാതിരി ഹേറ്റ് കാണിയ്ക്കുന്നത് ഒരുമാതിരി അരി അണ്ണൻ ലെവൽ ആയിപോയി ബ്രോ
എത്രയോ അമ്മമാർ സ്വന്തം ലാഭത്തിനു വേണ്ടി മക്കളെ കൊന്നു കളയുന്നു അതുകൊണ്ട് ലോകത്തുള്ള എല്ലാ അമ്മമാരെയും ഈ ലെവലിൽ ആരേലും മാറ്റി വിളിച്ചിട്ടുണ്ടോ? പാർവ്വതി വെറുതെ ഒരു ഫോക്കസ് കിട്ടാൻ എന്തൊക്കെയോ വിളിച്ചു പറയുന്നു...അതൊക്കെ ആരാണ് mint ചെയ്യുന്നെ... പക്ഷെ ഇതിനു തിരിച്ചു മറുപടി കൊടുക്കാൻ നടന്മാർക്ക് ഇപ്പോഴേ നാവ് വന്നുള്ളൂ..ഇപ്പോഴെങ്കിലും കൊടുതല്ലോ അതു തന്നെ നല്ലത്...
സുരേഷ് ഗോപി ആരുടെയും പേര് പറഞ്ഞിട്ടില്ല. അത് ജനറൽ ആയിട്ടു പറഞ്ഞതാണ്. നിങ്ങളായിട്ട് പേര് ഇടണ്ട
അമ്മ മക്കളുടെ പ്രശ്നങ്ങളിൽ ഇടപെടും, മുരളി sir അറിഞ്ഞില്ലല്ലോ ഇമ്മാതിരി അവരതാങ്ങൾ ഇവനൊക്കെ കാട്ടികൂട്ടും എന്ന്... with all respects Murali Sir .
നിൻ്റെ യോജിപ്പ് ആർക്ക് വേണമെടാ
@SreekumarMullakkara pode
Maturity is when you realize that Parvathy is correct.
But Suresh and Parvathy showed their standards. It is your pick.
😂😂😂😂
@@Shalini-i1mpari. Parvathyde nilapaad ellrm kndu hema committee
നിന്റെ company or whatever name ഇങ്ങനെ അല്ല അങ്ങനെ ആണ് എന്ന് വേറെ ഒരാൾ പറഞ്ഞാൽ അത് നിങ്ങൾ പരിഗണിക്കുമോ മണ്ടത്തരത്തിനും maturity 🤦♂️🤦♂️ഒരു സംഘടനക്ക് ആരാണോ പേരിട്ടത് ആ പേരിൽ ആണ് അത് അറിയ പെടേണ്ടത് അല്ലാതെ കണ്ടവരുടെ സൗകര്യത്തിന് പേര് മാറ്റാൻ പറ്റില്ല
@@Battt862angane ariyappedanulla yogyatha aa sanghadanakk undo ennathum valaré important aan.ente abhipryathil pennu pidiyanmarude sanghadanakk amma Enn peridunnath aa vakkine apamanikkunnathinu thulyamaanu.
പാർവതിയോട് ആദ്യമൊക്കെ ഒരു ബഹുമാനം തോന്നിയിരുന്നു എങ്കിലും, നിലപാടുകൾ സാഹചര്യങ്ങൾക്കൊത് മാറ്റുന്ന ഒരു അവസരവാദി ആണെന്ന് മനസിലാക്കിയതൊടെ വിട്ടു 🙏🏻🙏🏻🙏🏻🙏🏻
Better you respect rapists and sexual offenders of the industry. People like you do not deserve a Parvathy.
ഏയ് ഇല്ല, പുള്ളിക്കാരി നിലപാടുകൾ മാറ്റാത്ത ഒരാളായോണ്ട വല്യ cinema ഒന്നുമില്ലാതെ ഇപ്പൊ
@@AZINJALEEL mm super star enna oru padavi onnum illenn paranja aalaan super star nayantara enn paranjath athod koodi ellavarkkum manasilaayi avalude udaayipp
@@ibrahimshalimar5542 ഓരോരുത്തന്മാരൊക്കെ കേറി നിന്ന് പറഞ്ഞത് മാറ്റി പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇതൊക്കെ അതിലും എത്രയോ ചെറുത് 😌
@@AZINJALEEL 🤣🤣 cherutho baaki ullatho ellam koodi type cheyyande athilonn mathramaanith ennalum inganeyum vella pooshaamalle ithu pole thanneya parvathiyum selective feminism
പാർവ്വതി പറയുന്നതൊക്കെ കൊള്ളാം but അവര് സ്ത്രീ കളുടെ എന്തൊക്കെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. ഒന്നുമില്ല അതുകൊണ്ട് കുറ്റം പറയാൻ ഒട്ടും യോഗ്യതയില്ല wcc എന്നു പറയുന്ന ഈ സംഘടനക്കും ഇവർക്കും.
അവരെക്കൊണ്ട് ഒറ്റക്ക് എല്ലാ സ്ത്രീകളുടെ പ്രശ്നത്തിലും ഇടപെട്ട് ശരിയാക്കാൻ പറ്റുവോ, അവരും ഒരു സാധാ സ്ത്രീയ, അവരുടെ കാര്യം വേറെ ആരും നോക്കുന്നില്ലല്ലോ, അവരെ കൊണ്ട് പറ്റുന്നത് അവർ ചെയ്യുന്നുണ്ട്.
AVALUUU ORU THARIKIDAAA AANNUU .. PAKKKKAAAA ADHIKAARAA MOHI
High Celebraty sthreekalkk mathrame ivr support cheyyullu
എ എം എം എ എന്നതാണ് നല്ലത്. അമ്മ എന്ന് വിളിക്കാനുള്ള യോഗ്യത ഇനി നടന്മാർക്ക് ഇല്ല.
Kunjamma ennayirunnenkl ok 😂😂... Bro polichu
രണ്ടാനമ്മ എന്നാണ് വേണ്ടിയിരുന്നത്.
6:46 രോമം എണീറ്റ് തള്ളക്ക് വിളിച്ച് തിരിച്ചു അങ്ങനെ തന്നെ കെടന്നു 😂😂😂
😂
Correct 👍🏻😂
Movie Association of Malayalam Actors .. MAMA (means uncle) 😮💨😮💨😮💨
എന്തേലും പ്രശ്നം നടിമാർക്ക് സംഭവിക്കുമ്പോൾ കണ്ടം വഴി ഓടുമ്പോൾ "MAMAനോടൊന്നും തോന്നല്ലേ.." എന്നൂടെ പറയാം 😬😬😬
Most underrated comment.😊👌
👏👏
Parvathy ❤
PAARUUUUU KUTTTYYY KKU IDI KITTYYY .. NAARI POYI
🤮🤮🤮🤮🤢🤢🤢🤢
പാർവ്വതി യോട് ബഹുമാനം മാത്രം.❤
ഒന്നാംതരം അവസരവാദി,hypocrite
മോനേ അദ്ദേഹം പാർവ്വതിക്ക് എതിരെ അല്ല പറഞ്ഞത്.ചില media anchors , shaani,mathu പിന്നെയും ഉണ്ട്.അവർ ആണ് അമ്മയെ a m m a എന്ന് വിളിച്ചത്,ഇപ്പോഴും അങ്ങനെ തന്നെ ആണ് വിളിക്കുന്നത്.പിന്നെ സുരേഷ് ഗോപി എന്ത് പറഞ്ഞാലും കുഴപ്പം കണ്ടെത്തുന്ന ഒരു ഡാഷ് മനസ്സ് ഉളളവർ ആണ് പാർവ്വതിക്ക് എതിരെ പറഞ്ഞു എന്ന് പറയുന്നത്.
ആർക്കെതിരെ ആയാലും suresh gopi പറയുന്നപോലെ അവരുടെ സംഘടനയെ അമ്മ എന്നു വിളിക്കാൻ വെളിവ് ഉള്ളവർക്ക് പറ്റില്ല 😌
@@AZINJALEEL pinne umma ennu vilikkano? Kashtam.
@@vineethap5978 🤦🏻♀️
U M M A , ഉണ്ണക്കൺസ് in malayalam movie actors എന്ന് വിളിക്കാം
Stand with parvathy❤
SIT WITH PAARUUUUUU AKKKAAA
@ZZZZ_RENJITH so what
@@Zaman569 STANDING IS DIFFIC=LT DEE
@@ZZZZ_RENJITH 🤣🤣
നിങ്ങളുടെ logic വച്ചു, anandu എന്നത് അർദ്ധവാത്തയ name ആണ് അത് കൊണ്ട് നിന്നെ, a.n.a.n.d.u എന്നെ വിളിക്കാൻ പറ്റു എന്നൊരാൾ പറഞ്ഞാൽ നിങ്ങൾ എന്ത് പറയും അത്രെയേ ഒള്ളു ഇതും
കുറച്ച് logic ഒക്കെ വേണ്ടെടെ
ഒരാൾ ഒരു സംഘടനക്ക് അവർക്കിഷ്ടം ഉള്ള name വെക്കും അത് അങ്ങനെ വായിക്കാൻ പറ്റില്ല എന്ന് പറയുന്നവരുടെ ഒക്കെ ഒരു ഗതികേട് 🤦♂️🤦♂️
I support Parvathi's these statements
ഇവളല്ലേ സെലക്റ്റീവ് ആയി പെണ്ണുങ്ങളുടെ പ്രശ്നത്തിൽ ഏർപ്പെടുന്ന WCC ഉണ്ടാക്കിയത്.... 😂😂
Best
NEEE PORAADADEEEEE MOLEEEE
Yes, what parvathy said is correct
@@malini107നിങ്ങളുടെ name m.a.l.i.n.i എന്നയാൾ കുഴപ്പം ഉണ്ടോ 😂😂എജ്ജാതി മണ്ടൻ മാർ ആണോ
Bro.. Kidu.. Climax.. kanakkinnu koduthu😂😂😂😂
Polichu bro..😂😂👍👍
പാർവതിക്ക് അത്ര തന്റേടം ഉണ്ടെങ്കിൽ എന്തെ പീഡിപ്പിച്ച ആക്ടറുടെ പേര് പറയാത്തത്. പിന്നെ പീഡിതകളുടെ കേസൊക്കെ എവിടെ പോയി. ഈ ഹണി റോസ്, രചന തുടങ്ങിയ ചേച്ചിമാർ പണ്ട് അമ്മയ്ക്ക് വേണ്ടി ഇരയുടെ കൂടെ ചേരാൻ ഓടിയ ഓട്ടം അനന്തുവിന് ഓർമ്മയുണ്ടോ. അതിന്റെ പേരിൽ ചേച്ചിമാർക്ക് എത്ര സിനിമ കിട്ടി. ഉദ്ഘാടനം കിട്ടി വീട് വെച്ചു
Patvadhy pseudofeminist aanu😊
A.m.m.a❌️
കുഞ്ഞമ്മ ✅️😂😂😂😂🎉🎉🎉
കുഞ്ഞമ്മ എന്ന പേര് സൂപ്പർ
Suresh gopy ഇത്രയും നാൾ എവിടെ ആയിരുന്നു
വേറേ എവിടെയോ തള്ളി നടക്കുവാർന്നു.😂
മന്ത്രി ആണ് പുള്ളി.
@@WHITE_RAPTOR Athokke mattoraal paranchu kodukkenda avasthayaanu...
ഇവൻ ആരാണ് ' . നിൻ്റെ ഫോൺ നമ്പർ വേണം
@@sumayyakattikunnan5533adheham enthokke cheyyunundennu padich parayau
SG🔥🔥🔥❤️❤️👍
പിന്നെന്തേ കുടുംബം പിരിച്ച് വിട്ടേ
അല്ല കുടുംബം ആണേ ആരേം പിരിച്ചുവിടോ 🤔🤔🤔
അപ്പോ കുടുംബം അല്ല 😂
Ee dialogue adi onum hema committee report vannapo kandila..pavm urangi poyi kanum😂
Well said 👏 ❤
ചേട്ടന് ഇങ്ങേരോട് എന്തോ പേർസണൽ പ്രശ്നം ഉള്ളപോലെ 😂😂
@DrAiswaryaAIIMSDELHI തോന്നിയില്ല
Correct 💯
Parvathi ❤❤
സുരേഷ് ഗോപി പറഞ്ഞത് അമ്മയിൽ ഉള്ളവരോട് ആണ്... പുറത്തു ഉള്ളവരോട് അല്ലല്ലോ...
അമ്മ അല്ല. MAMA
M.A.M.A.
SG ❤
Amma യുടെ കാര്യം അവിടെ നിൽക്കട്ടെ. ഈ WCC സ്ത്രീകളുടെ കാര്യങ്ങളിൽ എന്ത് ചെയ്തു?
Ok... കുത്ത്കൾ ഒക്കെ മാറ്റിയിട്ട് വായിക്കാം.... പക്ഷെ അതോടൊപ്പം അക്ഷരങ്ങളും ചെറുതായിട്ടൊന്നു മാറ്റിയേക്കാം... MAMA... Ok👍
Chila ammamaar makkale kadalil eriyunnille...chila ammamaar makkale vellathil mukki kollunnnille eee ammaye angane kandaa mathi chettaaa😌😌😌
Ee parvathi and wcc enthelam issue sthreekalk undayitund wayanad dhurantham okke undayitum ivare onnum avde kandila..amma enn sankadana cash koduth sahayichu..
സംഘടനയെ അമ്മ എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ ഇല്ലയോ എന്നത് അല്ല.. ആ സംഘടന ഉണ്ടായപ്പോൾ അതിൻ്റെ സ്രഷ്ടാക്കൾ ഇട്ട് പേര് അമ്മ എന്ന് ആണ്...എപ്പോൾ അതാണ് സംഘടനയുടെ പേര്..പുറത്ത് ഉള്ളവർ അല്ല എന്ന് പറഞ്ഞാല് അങ്ങനെ അല്ലണ്ട് അവില്ല...പിന്നെ പാർവ്വതിയെ പോലെ ഒരു അവസരവാദി വേറെ ഇല്ല..
Amma uda full name athallaaa? Parathy paranjathu eantha thattuuu full support parvathy kuu shakallam nattallu ulla oru women
100💯സത്യം
Parvati ♥♥♥
ഈ പറയുന്ന വർക്ക്. ചുമ്മാ. ചുമ്മാ. വന്നിട്ട് എല്ലാ സ്ത്രീകളുടെ കാര്യം ഒരു പോലെ കാണാത്തതു എന്താ. അമ്മയെ സപ്പോട്ട് ചെയ്തതല്ല
athaan selective feminism
എന്നാലും കുഞ്ഞമ്മയ്ക്ക് ഈ നാട്ടിൽ ഒരു വിലയും ഇല്ലെ😂😂😂
Surwsh gopi
Amma ❤❤❤❤❤❤❤
Amma ennu vilikapedan yogyatha illa. Hema committee report evide .. Ananthu..you are correct..
❤❤❤❤
അല്ല ബ്രോ, ഇവര് ഈ പറയുന്നത് ഏതു അമ്മയെ ആണ് അച്ഛന്റെ അമ്മയെ ആണോ അതോ അമ്മയുടെ അമ്മയെ യോ 🤣🤣🤣
😂
കുഞ്ഞമ്മയെ ആണെന്ന് അവൻ പറയുന്ന കേട്ടില്ലേ 😌🤪🏃🏻♀️
Well said bro ❤
പാർവ്വതി❤❤❤
Its abbreviations
അമ്മമാരുടെ ഒരു മക്കളും പീഡിപ്പിക്കുന്നില്ലെ കൊലപാതകം ചെയ്യുന്നില്ലെ ബലാൽസംഗം ചെയ്യുന്നില്ലെ അല്ലാതെ ഇത് ചെയ്യുന്നവർ എല്ലാം മാനത്തുനിന്ന് പൊട്ടിവീണതല്ലല്ലോ
സുരേഷ് ഗോബിക് സിനിമ കിട്ടാതിരുന്ന സമയത്ത് അമ്മ എവിടെ പോയി, ഇപ്പം ആരേലും സിനിമ വാക്ധാനം ചെയിതു കാണും, അല്ലെങ്കിൽ ആരേലും തെറ്റിധരിച്ചു കാണും,
It should be Malayali Association of Movie Artists🤣
മാമാ 😂
Why feminism so cheap? It means social and economic equality with mutual respect. Pls understand. For you it's an ugly word, that means you are not living in this century
അതേടാ രോമ എഴുന്നേറ്റ് ഈ നടന്മാര് ദിലീപ് ആവട്ടെ സുരേഷ് ഗോപി ആവട്ടെ ലാലേട്ടൻ ആവട്ടെ മമ്മൂക്ക ആവട്ടെ അവർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ഈ പാർവതി എന്ന് പറയുന്നവരൊക്കെ ഇപ്പോഴും സിനിമയിൽ അഭിനയിച്ചു കോടിക്കണക്കിന് വാങ്ങിക്കുന്നു ഇവൾമാര് എന്ത് ചെയ്തിട്ടുണ്ട് മഞ്ജു വാര്യർ കുറെ വീടു വെച്ചുകൊടുക്കാനും പറഞ്ഞ് ഇറങ്ങിയല്ലോ വല്ലതും നടന്നോ മലയാളത്തിലെ നടൻമാർ ചെയ്യുന്നത് പലതും നടിമാർ ചെയ്യുന്നില്ല കൊണ്ട്യും കെട്ടി കാലുമ്മ കാലുമിട്ട് ഇങ്ങനെ വന്നിരുന്നു കൊണക്കാനേ പറ്റൂ അമ്മ തന്നെയാണ് പല കാര്യങ്ങൾക്കും തെളിവില്ലാതെ വന്ന് പറഞ്ഞു ഇപ്പോൾ അവൾമാർ എവിടെപ്പോയി അവർക്കൊക്കെ കിട്ടാനുള്ള പണങ്ങൾ കിട്ടിയപ്പോൾ അവൾ ഒക്കെ മുങ്ങി അതുകൊണ്ട് കാര്യം അറിഞ്ഞു സംസാരിക്കുക
Super 👍
സത്യം സത്യം സത്യം ..........
What is the role of WCC??? They supported only Bhavana Chechi.
Parvathy talk too much 😂😂😂😂😂😂for nothing 😂😂😂😂
വൃദ്ധസദനം നോക്കിയാൽ കാണം അമ്മ എന്ന വാക്കിന്റെ അർഥം... എല്ലാവരും പറയുമ്പോൾ വർണ്ണിക്കും അമ്മ.. ആദ്യം പറഞ്ഞ വാക്ക് ആദ്യം എഴുതിയ വാക്ക് പ്രവൃത്തി വയസായാൽ ആദ്യം വീട്ടിൽ നിന്നും കളയുന്നവർ.. മാതാപിതാക്കളെ സ്നേഹിച്ചെങ്കിൽ നമ്മുടെ നാട്ടിൽ വൃദ്ധസദനം ഉണ്ടാവില്ലായിരുന്നു.. പിന്നെ ശിവൻ എന്ന ആൾ ഒരു കുറ്റം ചെയ്താൽ അയാളെ S. I. V. A. N. അങ്ങനെ ആരും വിളിക്കില്ലല്ലോ... എല്ലാവരും നന്നാക്കി ഈ ലോകത്ത് ജീവിക്കാൻ പറ്റില്ല.. എല്ലാം മനസിലാക്കി ജീവിച്ചാൽ.. കൊള്ളാം
Sg adichu annakkil koduthu💯🔥👌
മോനേ അനന്ദു എത്തിനോടെ പൂർണമായും യോജിക്കുന്നു
Bro video 60 fps akee please ❤
A.M.M.A
Anandhu paattu paaduo
👌👌👌👍🥰❤
Pronouncation ഒരാളുടെ സൗകര്യം അനുസരിച്ച് വിളിക്കാം
പാർവ്വതി പിന്നെ ഓന്ത് ആണ്
WELDONR GUY
ee suresh gopi thanne ammayil ninn iranghi poyathanu,,thirike vannapozhanu ammayod oru sneham...........parvathiyude chila statement sheriyanu,,
A. M. M. A......
അല്ല
M. A. M. A... 🤣
Ente ananduu 😂😂😂😂😂😂
Aaa kuth enikkishtappettu 😂😂😂
6:47 neech
Parvathy is a versatile actress. Suresh Gopi has limit. He cannot act roles.
Really...Suresh Gopi cannot act roles...what does that means?...he was in this field for so many years and has acted in so many movies & yet he can't act roles.🤔
@@deepanair8534🥰🥰💪🏻💪🏻💪🏻
Chumma irrunu ... Blah blah
Life of blah blah😂😂😂
AMMA is getting new energy because of parvathi thiruvothu but parvathy will get bad energy through gopi Athan lal Athan and mammooti uppa 10:07
കുഞ്ഞമ്മ 😂😂😂😂
കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള പരിപാടിയ സേച്ചി...വെടകക്കി മട്ടചെരി മാഫിയ ടീമിനെ കുത്തി കെറ്റി അവരുടെ കണ്ട്രോൾ ആകാനുള്ള ഏജന്റ് പരിപാടിയ ചേച്ചി ചെയ്യുന്നേ...ചേച്ചിയും വെടിപല്ല upper ക്ലാസിലുള്ള actress മാത്രമേ wcc യും support ചെയുനുള്ളൂ...ഹേമ കമ്മിറ്റി യിൽ വന്ന ആൾക്കാരെ ഇവർ സപ്പോർട്ട് ചെയ്തോ...വെട്ടകരുടെ കൂടെ ചർച്ചക് തയാർ അല്ല എന്നു പറഞ്ഞ ഇവർ കംപ്ലയിന്റ വന്ന അലൻസിയർ നൊപ്പം അഭിനയികുകയും ചെയ്തു....എല്ലാരും കണക്കാ
മറ്റേ actress ന്റെ പേരിലെ ഇഷ്യൂ വിൽ സുരേഷ് ഗോപി ഇടപെട്ടു എന്ന് ബ്രോയ്ക്ക് ഡൌട്ട് ഉണ്ട് അതാണ് അങ്ങേരോട് ഇമ്മാതിരി ഹേറ്റ് കാണിയ്ക്കുന്നത്
ഒരുമാതിരി അരി അണ്ണൻ ലെവൽ ആയിപോയി ബ്രോ
MAMA
ബൊച്ചേക്ക് എതിരെ പറയാൻ ഇവളുമാർക്കൊക്കെ ധൈര്യം ഉണ്ടോ? Atleast ഒരു insta post എങ്കിലും?? Ammayude പേരു മാറ്റാൻ നടക്കുന്നു.
true ....പാർവതി ഇതിനൊന്നും പ്രതികരിക്കില്ല ...
5:15😂😂😂
Wcc ഹണി റോസിന് എന്താണ് ചെയ്തത്
🔥🔥🔥🔥🔥
Anandu ee vaka topic onum eduth time kalaynda..relevant aaya enthelum cheyu…amma anelum wcc anelum kanakkaa 🥴
എത്രയോ അമ്മമാർ സ്വന്തം ലാഭത്തിനു വേണ്ടി മക്കളെ കൊന്നു കളയുന്നു അതുകൊണ്ട് ലോകത്തുള്ള എല്ലാ അമ്മമാരെയും ഈ ലെവലിൽ ആരേലും മാറ്റി വിളിച്ചിട്ടുണ്ടോ? പാർവ്വതി വെറുതെ ഒരു ഫോക്കസ് കിട്ടാൻ എന്തൊക്കെയോ വിളിച്ചു പറയുന്നു...അതൊക്കെ ആരാണ് mint ചെയ്യുന്നെ... പക്ഷെ ഇതിനു തിരിച്ചു മറുപടി കൊടുക്കാൻ നടന്മാർക്ക് ഇപ്പോഴേ നാവ് വന്നുള്ളൂ..ഇപ്പോഴെങ്കിലും കൊടുതല്ലോ അതു തന്നെ നല്ലത്...
പുതിയ തൊപ്പി എവിടെ അനന്ദു
ഷെഡ്‌ഡി ഇട്ട കാരണത്താൽ ചോട്ടിലെ രോമം എണിറ്റു നിന്നില്ല എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ സേട്ടാ കണ്ടവരെ കുറ്റം പറയുന്നത് നീ വീട്ടിൽ ഇങ്ങനെ തന്നെ ആന്നോ..
, എല്ലാവർക്കും കുത്താൻ ഇനീ അവസരം കിട്ടും അപ്പൊ ഈ പറഞ്ഞ കുത്തു തിരിച്ചു കിട്ടാതിരുന്നാൽ മതിയായിരുന്നു, 😡
Amma ennu vilikkunnathil theere yogipp illa😮
Hi Anandu ❤👍👍
0:05 😅😅😅😅😅😅
L.O. (A) ok aniya😂
6:44 എംപി ഭരത് ചന്ദ്രൻ..😂
ആരുടെ അമ്മ? ജനങ്ങൾക്ക് എന്താ പ്രയോജനം. സുരേഷ് ഗോപി സർ പ്രസിഡന്റ് ആകാൻ വരെ യോഗ്യത ഉള്ള വ്യക്തിയാണ്. അമ്മയുടെ പ്രസിഡന്റ്.
പക്ഷേ.... സുരേഷ് ഗോപി ഇത്രയും കാലം എവിടെ ആയിരുന്നൂ.... കോപ്പ്.... അമ്മയുടെ പഴയ ഒരു പരിപാടികളിലും ഇങ്ങേര് പങ്കെടുത്തിട്ടില്ല....
എടാ മോനെ കുറച്ച് മര്യാദയ്ക്ക് ആകാം അവസാനം സായിയുടെ അവസ്ഥ ആകരുത്
Kureee pennupidiyanmaarumm koodiii ulppettittullaaa sankadanayeee AMMA ennu vilich aaa vaakineeee apamanikkarhhhh
Hlo chetta...inn njan N S palathara road il vach chettane kandaayirunnu 😊..chettan thanne ayirunno ath 🤔🤔😀
Yeahhhh😁
@@lifeofanandu😊😊
AMMA aayalum WCC aayalum ...randum udayip aanu.
Both organisations have already proved that they are run by hypocrites.😂
Amma is just association for them y should interfere us ?
Supr❤😂😂😂
👍
ഇതിനെ ഒന്നും ഒരു സിനിമകാരും വിളിക്കരുത്