ഈ കൈകൾ ശുദ്ധമാണെന്ന് ഇങ്ങനെ ഞാൻ പറയില്ല!! പക്ഷെ ഹൃദയം ശുദ്ധമാണ്..🔥 | Suresh Gopi ആരാധകരുടെ മുൻപിൽ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 240

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +24

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    സിനിമയെ വെല്ലുന്ന മാസ്സ് Dialogue-മായി Suresh Gopi 🔥 PART 02 : th-cam.com/video/15qeo1RSJ7M/w-d-xo.html

  • @veenaveena5841
    @veenaveena5841 2 ปีที่แล้ว +209

    മറ്റ് പല നടന്മാരും സിനിമയിൽ മാസ്സ് അയപ്പോൾ സുരേഷേട്ടൻ സിനിമയിലും ജീവിതത്തിലും മാസ്സ് ആയി 🔥😘
    ജയറാമേട്ടന്റെ കഥ പൊളിച്ചു 😂😇

    • @JSVKK
      @JSVKK 2 ปีที่แล้ว +6

      ബാക്കിയുള്ളവർക്ക്‌ നല്ല ഒരു മാതൃക ആണ്.

    • @theclickbaitx
      @theclickbaitx 2 ปีที่แล้ว

      പുട്ടിയടി

    • @veenaveena5841
      @veenaveena5841 2 ปีที่แล้ว +2

      @@theclickbaitx അതിന് തനിക്ക് കാശ് ചിലവൊന്നും ഇല്ലല്ലോ

  • @akhilpvm
    @akhilpvm 2 ปีที่แล้ว +226

    *ചെറുപ്പം മുതൽക്കേ മനസ്സിൽ ഇടം നേടിയ സൂപ്പർ സ്റ്റാർ 💥 നടൻ എന്നതിലുപരി ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ ഏറെ ഇഷ്ടം* 🤗❤️

  • @sudha.p7038
    @sudha.p7038 2 ปีที่แล้ว +71

    നിത്യ ജീവിതത്തിലും സൂപ്പർസ്റ്റാർ ആണ് സുരേഷേട്ടൻ അന്നും ഇന്നും എന്നും ഒരു വ്യക്തിയോടെ ഇഷ്ടം തോന്നിയിട്ടുള്ളൂ അതെന്റെ സുരേഷേട്ടൻ ആണ് 😍😍😍

  • @vinodvinodgr4915
    @vinodvinodgr4915 2 ปีที่แล้ว +52

    വളരെ ആസ്വദിച്ചു കണ്ടിരുന്ന ഒരു പ്രോഗ്രാം സൂപ്പർ സൂപ്പർ സൂപ്പർ സുരേഷ് സാർ പൊളി ഒപ്പം അവതാരിക അശ്വതി അടിപൊളി

  • @binubv7566
    @binubv7566 2 ปีที่แล้ว +86

    നല്ല വേഷം.. നല്ല ഭംഗി.. ശ്രീ സുരേഷ് ഗോപി Sir.. ഏറ്റവും നല്ല മനുഷ്യൻ.. ഏറ്റവും നല്ല നടൻ.. 👏👌👍..

  • @kannurtheyyam3531
    @kannurtheyyam3531 2 ปีที่แล้ว +19

    സുരേഷേട്ടൻ ഇനി യും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ഈശ്വര കടാക്ഷം ഉണ്ടാകട്ടെ 🙏🙏🙏

  • @Spiderman66DD
    @Spiderman66DD 2 ปีที่แล้ว +9

    Interview എവിടെ ഉണ്ടോ അവിടെ പോയി കാണും...അതാണ്😍😍😍😍ലൗ u ശ്രീ സുരേഷ് ഗോപി..

  • @subinraj8114
    @subinraj8114 2 ปีที่แล้ว +80

    കഥ പറഞ്ഞ് ഫലിപ്പിക്കുന്നതിൽ ജയറാമേട്ടന് ഉള്ള കഴിവ്👍🥰

    • @djworks4700
      @djworks4700 2 ปีที่แล้ว +1

      Athe sathyam😍. സുരേഷേട്ടൻ jayaramettan😍❤️.

  • @MikeJohnMentzer
    @MikeJohnMentzer 2 ปีที่แล้ว +53

    Two of my all time favourite actors together ❣️😍
    Dennis and Ravi 🔥😎

  • @playtime285
    @playtime285 2 ปีที่แล้ว +39

    സുരേഷ് ഗോപി ഇഷ്ടം, ❤️⚡️

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +34

    ഒരു കഥ മറ്റുള്ളവരെ വിശ്വസിപിക്കുന്ന തരത്തിൽ പറഞ്ഞു ഫലിപ്പിക്കാൻ മലയാളസിനിമയിൽ ജയറാമേട്ടനും മുകേഷേട്ടനും ഉള്ളതുപോലെ കഴിവ് മറ്റാർക്കും ഇല്ല 💯😍

  • @pradeepk.a5033
    @pradeepk.a5033 2 ปีที่แล้ว +44

    Fans meet നു പങ്കെടുക്കാൻ പറ്റാത്തത് വലിയ വിഷമം ആയി 😔... ഇനി ഒരു അവസരത്തിൽ പറ്റും എന്നു തോന്നുന്നു 😘

  • @differentway3033
    @differentway3033 2 ปีที่แล้ว +30

    ഒരു ഓണത്തിനായിരുന്നു തെങ്കാശിപട്ടണം ടീവിയിൽ വരുന്നത്. രാവിലെ തുടങ്ങിയ സിനിമ രാത്രിയിലാണ് തീരുന്നത്. അതുവരെ ഇരുന്ന് കണ്ട ഒരു സിനിമയായിരുന്നു അത് ❤️❤️❤️.

    • @arunmj3475
      @arunmj3475 2 ปีที่แล้ว +1

      Ravile alla thenkashi pattanam first telecasting 7 pm to 11:30 pm vare aayirunnu
      Uchakku 1:30 to 6 :00 pm vare vallyettan um aayirunnu

  • @arunkpkp1
    @arunkpkp1 2 ปีที่แล้ว +3

    2005 il trivandrum Suresh sir nte വീട്ടിൽ പോയി കാണാനും ഫോട്ടോ എടുക്കാനും കുറെ നേരം സംസാരിക്കാനും സാധിച്ചു.... അന്ന് ആറന്മുള അമ്മ യുടെ അനുഗ്രഹം വാങ്ങാനും സാധിച്ചു എന്നത് jeevithathile ഏറ്റവും വലിയ ഭാഗ്യം ആയി തോന്നുന്നു🙏🥰

  • @sineshbhaskaran4460
    @sineshbhaskaran4460 2 ปีที่แล้ว +32

    Perfect interaction 👌👌

  • @sasidharansasi5105
    @sasidharansasi5105 2 ปีที่แล้ว +24

    What a human being.Also very good actor. Kaliyattam, sindhoora regha, prove his caliber.God bless him and his family. One request please continue in more filims.ingone politics another 5 years.

  • @nadeerahameedc1449
    @nadeerahameedc1449 ปีที่แล้ว +1

    ജീവിതത്തിലും സിനിമയിലും നല്ലവ്യക്തിത്യം സാറിന്റെ ജീവിതത്തിലെ അതേ ദുഃഖംഎന്റെ ജീവിതത്തിലും കടന്ന് പോയിട്ട് ഉണ്ട് അത് കൊണ്ടു ആ വേദന എനിക്ക് നന്നായി മനസ്സിൽ ആവും ഞാൻ എന്നും സാറിന്റെ ഫാനാണ് എന്നും ഞങ്ങളുടെ പ്രാർത്ഥന യിൽ സാറും കുടുംബവും ഉണ്ടാവും

  • @sglvreditsofficial7584
    @sglvreditsofficial7584 2 ปีที่แล้ว +13

    Sureshetta... We love you 💞💜

  • @archana8436
    @archana8436 2 ปีที่แล้ว +22

    Adipoli interview 👌❤️❤️

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +51

    നല്ല ഒരു മനുഷ്യൻ ❣️❣️❣️❣️

  • @sugunasatheesh704
    @sugunasatheesh704 2 ปีที่แล้ว +11

    SG orupadu ishttam 💕
    Next episode waiting

  • @athirapsidhu4943
    @athirapsidhu4943 2 ปีที่แล้ว +32

    Love u സുരേഷ് ഗോപി sir 🙏🏻❤️❤️

  • @reshmar8613
    @reshmar8613 2 ปีที่แล้ว +11

    ഞങ്ങളുടെ സൂപ്പർ സ്റ്റാർ.., 💞💞

  • @ramjith.rramankutty673
    @ramjith.rramankutty673 2 ปีที่แล้ว +15

    സുരേഷേട്ടൻ നല്ലൊരു മനുഷ്യു സ്‌നേഹി..

  • @terinpeter7041
    @terinpeter7041 2 ปีที่แล้ว +9

    Jayaramettan & Sureshgopi katta friends 😍🔥

  • @sjposts8627
    @sjposts8627 2 ปีที่แล้ว +16

    Sureshettan✨️❤️
    Jayaramettan😍😂

  • @sureshmittana1246
    @sureshmittana1246 2 ปีที่แล้ว +14

    I like his movies and his real character
    From telugu movie lover

  • @vijayangovindan6917
    @vijayangovindan6917 7 หลายเดือนก่อน

    സുരേഷ് ഗോപി സാറിന് പകര൦
    വെക്കാൻ ഒരു നടനില്ല മലയാള
    സിനിമയിൽ ഒരു റീയൽ മനുഷ്യ
    സ്നേഹി.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amruthasureshnan3391
    @amruthasureshnan3391 2 ปีที่แล้ว +4

    എന്നും ഏറെ ഇഷ്ട്ടം ❤❤

  • @renukavishnu945
    @renukavishnu945 2 ปีที่แล้ว

    Sureshettane enikkum kaanaan nalla aagrahamundu. Pakshe njangalkku kaanaan pattathilla. Sureshettan nalloru snehamulla ellaapereyum sahayikkunna nalla manushyanaanu. All the very best sureshetta. god bless you. 🙏🙏🙏dhaivam oropaadu naal aayusu kodukkatte🙏🙏🙏💕💕💞💞💕💕💞💞💕💞💕💞❤️❤️❤️❤️❤️💖💖💖💖

  • @ratheeshratheesh3895
    @ratheeshratheesh3895 2 ปีที่แล้ว +14

    ഈ ജീവിതത്തിൽ എന്റെ ഏറ്റവും വലിയ സന്ദോഷം സുരേഷ് ഗോപി ❤️❤️❤️❤️❤️❤️❤️❤️❤️💛💛💛💛💛💛💛💛💛💛💛💛SUPPERSTAR ✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

  • @suneebrijesh1961
    @suneebrijesh1961 2 ปีที่แล้ว +11

    Sureshettan😍😍😍

  • @babukidangazhi6189
    @babukidangazhi6189 ปีที่แล้ว +2

    My Fvt Acters
    Sureshettan ❤️💥& Jayaramettan..❤️💥

  • @rcr5131
    @rcr5131 2 ปีที่แล้ว +7

    SG💥✌🏻... എന്നാ സുമ്മാവാ ✌🏻✌🏻❤️❤️

  • @sujeeshp5861
    @sujeeshp5861 2 ปีที่แล้ว +22

    Suresh gopi 👍👍

  • @GangaGanga-jw6hm
    @GangaGanga-jw6hm 2 ปีที่แล้ว +3

    ഞാൻകാണാൻ ആഗ്രഹിക്കുന്ന വ്യക്തിസുരേഷേട്ടൻമറ്റൊരാൾഡോക്ടർറോബി രാധാകൃഷ്ണൻ രണ്ടു പേരു എൻെറ ഇഷ്ടവ്യക്തികൾ

  • @arjunnp1551
    @arjunnp1551 2 ปีที่แล้ว +23

    One And Only Super Star Sureshgopi Sir

  • @jineeshi9835
    @jineeshi9835 2 ปีที่แล้ว +9

    Great man 🙏❤️❤️❤️❤️

  • @nlvlogs780
    @nlvlogs780 2 ปีที่แล้ว +8

    Super star Always super star I love youuuuuu my super star SG

  • @RubinaGandhilal
    @RubinaGandhilal ปีที่แล้ว +1

    Hai Aswathi❤️❤️👌💜

  • @thespian234
    @thespian234 2 ปีที่แล้ว +9

    സുരേഷ് ഗോപി sir🔥🔥🔥

  • @husnaismail7615
    @husnaismail7615 2 ปีที่แล้ว +30

    Humanity exists ❤️🔥

  • @sayanthsayi4048
    @sayanthsayi4048 2 ปีที่แล้ว +9

    A real human being

  • @Rajesh-gw7di
    @Rajesh-gw7di 2 ปีที่แล้ว +8

    Lalettan Mamokka friendship pole sg and jayaramettan friendship 👌👌

  • @manisurya2921
    @manisurya2921 2 ปีที่แล้ว +1

    Anna neengal oru sagaaptham 💜💜👍👍👍

  • @byAd31
    @byAd31 2 ปีที่แล้ว +19

    Video starts 2:13

  • @sureshmittana1246
    @sureshmittana1246 2 ปีที่แล้ว +7

    Sir we want summer in bethleham part 2.. Plz

  • @shanoosCrazy
    @shanoosCrazy 2 ปีที่แล้ว +1

    Sureshettan♥️♥️😘

  • @preethipreethi4405
    @preethipreethi4405 2 ปีที่แล้ว +5

    Love uuu Suresh chettaaa

  • @jitheshjithesh920
    @jitheshjithesh920 2 ปีที่แล้ว +6

    ലേലം സിനിമയിലെ സുരേഷ് ഗോപിയുടെ interval fight scene......

  • @beenababu7367
    @beenababu7367 11 หลายเดือนก่อน

    Valare ishttappetta interview

  • @bowmicdecado4574
    @bowmicdecado4574 2 ปีที่แล้ว +3

    Gopi aashante entry music politchu

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +2

    സുരേഷേട്ടൻ 😍🔥

  • @sheejamanoj9807
    @sheejamanoj9807 2 ปีที่แล้ว +8

    Love u സുരേഷ് ചേട്ടാ ❤❤❤❤

  • @saayvarthirumeni4326
    @saayvarthirumeni4326 2 ปีที่แล้ว +9

    രജപുത്രൻ 🔥🔥🔥🔥

  • @issacjohn6989
    @issacjohn6989 2 ปีที่แล้ว +25

    One and only action king in M'town. ❤️🔥

  • @sachinfrkz7867
    @sachinfrkz7867 2 ปีที่แล้ว +4

    SG🔥🔥🔥🔥🔥🤩

  • @Vnz140
    @Vnz140 2 ปีที่แล้ว +2

    സുരേഷേട്ടൻ ❤️❤️❤️

  • @akhileshnair5357
    @akhileshnair5357 2 ปีที่แล้ว +4

    Infrared keduthap 🤣🤣🤣😂😂cherich chathee # Q8 time ⏲ morning 12:13 am @ SG 😍😍😍 the bosss

  • @Moviereviews2423
    @Moviereviews2423 2 ปีที่แล้ว

    Sureshgopi intustry hits
    Irrupathamnattandu
    Newdelhi
    Manichitratayu
    Twenty 20🔥🔥🔥🔥🔥🔥

  • @nasinass7288
    @nasinass7288 2 ปีที่แล้ว +2

    നല്ല മനുഷ്യൻ enna നിലയിൽ ഒരുപാടിഷ്ടം

  • @SRGjr16
    @SRGjr16 2 ปีที่แล้ว +3

    Super star suresh gopi sir

  • @Moviereviews2423
    @Moviereviews2423 2 ปีที่แล้ว +1

    Thangashipathnam intustry hit 🔥🔥🔥

  • @Anu-um9xn
    @Anu-um9xn 2 ปีที่แล้ว +5

    2:42 കമലമോൾ 😍

  • @beenababu7367
    @beenababu7367 11 หลายเดือนก่อน

    Premnazir sir kazhinjal njan aaradhikkunna yeka vyekthyi.

  • @djworks4700
    @djworks4700 2 ปีที่แล้ว

    Sureshettanu. Jayaramettaneyum Dileepettaneyum valiya ishttam annu❤️. Lalettane close frend ayum. Mammookkeye brother ayum kannunu❤️

  • @sinoobputhedath9806
    @sinoobputhedath9806 2 ปีที่แล้ว

    Great human... super star...

  • @santhoshgeorge2279
    @santhoshgeorge2279 2 ปีที่แล้ว +2

    ❤️❤️❤️❤️gopichettan

  • @vimishach8974
    @vimishach8974 2 ปีที่แล้ว +1

    Ithrayum nalla oru manushiyan vere undakilla.. Oru brotherinte sneham undayittum. Kittatha oru pengala njan. Sureshettante sneham kanumol. Enikum ithum pole oru bro undengil....eanna aagrahichu poyi..Endalyalum sureshettan aayurarogia undavan daivam anugarahikate...

  • @issacjohn6989
    @issacjohn6989 2 ปีที่แล้ว +2

    SG😍😍😍

  • @amrithavasudevan5349
    @amrithavasudevan5349 2 ปีที่แล้ว +6

    🔥🔥🔥🔥🔥🔥🔥

  • @renjinair730
    @renjinair730 2 ปีที่แล้ว +2

    You are my hero sir

  • @vipinfx3692
    @vipinfx3692 2 ปีที่แล้ว +29

    ഒരു ആനച്ചന്തം💯💯

  • @risharaees_Official
    @risharaees_Official 2 ปีที่แล้ว +1

    Good meeting

  • @nijuniju5518
    @nijuniju5518 2 ปีที่แล้ว +1

    SG 🔥😍

  • @itsmejasmin422
    @itsmejasmin422 2 ปีที่แล้ว +2

    real man

  • @aswanibhaskaran5506
    @aswanibhaskaran5506 2 ปีที่แล้ว +1

    SG❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @adarshs5022
    @adarshs5022 2 ปีที่แล้ว +15

    കോപ്പ്..വേഗം പോയി SG-JAYARAMETTAN സ്ക്രിപ്റ്റ് എഴുതാൻ തോന്നുന്നു...😂
    എത്ര കണ്ടില്ലെങ്കിലും മറക്കാത്ത
    എത്ര കണ്ടാലും മടുക്കാത്ത
    കോംബോ

  • @nikhilbhaskar6737
    @nikhilbhaskar6737 2 ปีที่แล้ว +3

    SECOND PART എപ്പോൾ വരും INTERVIEW യുടെ

  • @liondionar1916
    @liondionar1916 2 ปีที่แล้ว +2

    Ormayundo e mugham🔥🔥🔥🔥

  • @PrasadChangarath
    @PrasadChangarath 2 ปีที่แล้ว +5

    പെരുമാറ്റം കൊണ്ട് മനസ്സ് ഇഷ്ടപ്പെട്ട മനുഷ്യൻ .🤩🤩🤩

  • @sreyanandha5936
    @sreyanandha5936 2 ปีที่แล้ว +2

    Mass show

  • @nandhum911
    @nandhum911 2 ปีที่แล้ว +9

    Power Star of mollywood❤️💕⚡️

  • @surendranve
    @surendranve 7 หลายเดือนก่อน

    സ്നേഹവും കരുണയും ഉള്ള സുരേഷ് ഗോപി

  • @hariKrishnan-cb2xf
    @hariKrishnan-cb2xf 2 ปีที่แล้ว

    Suresh sir happy onam

  • @vishnupr1308
    @vishnupr1308 2 ปีที่แล้ว +2

    SG ❤

  • @arjunsureshsecsgfwa
    @arjunsureshsecsgfwa 2 ปีที่แล้ว +3

    ❤️❤️❤️❤️❤️

  • @jasiyasayim6967
    @jasiyasayim6967 2 ปีที่แล้ว +1

    ✈️ Aim britz🔥🔥🔥

  • @RAVISVLOG2023
    @RAVISVLOG2023 2 ปีที่แล้ว

    💯 force

  • @wazeem9916
    @wazeem9916 2 ปีที่แล้ว +4

    Suresh ettan vili respect namuke suresh ettanaa

  • @_Greens_
    @_Greens_ 2 ปีที่แล้ว

    Sindoorarekha is a superbb movie! I like it a lot!

  • @sidhuvarma5616
    @sidhuvarma5616 2 ปีที่แล้ว +7

    🤩

  • @anumonesh6208
    @anumonesh6208 2 ปีที่แล้ว

    Super hero

  • @achuthvishnu
    @achuthvishnu 2 ปีที่แล้ว +1

    2:11 Padmasree award Suresh Gopi chettanu kittiyittilla

  • @anandhuvadakkan1591
    @anandhuvadakkan1591 ปีที่แล้ว

    ഒരു സിനിമ നടൻ എന്നതിലുപരി നല്ലൊരു മനസ്സിന് ഉടമ

  • @jfecofficial
    @jfecofficial 2 ปีที่แล้ว +2

    ജയറാമേട്ടൻ 🔥

  • @vivekinframes
    @vivekinframes 2 ปีที่แล้ว +10

    We are Lucky to have him in BJP🔥

    • @SyamSankar4
      @SyamSankar4 2 ปีที่แล้ว +2

      He's actually a communist but some inccidents changed his thoughts! But still he's a communist but leads a spiritual life. Only spirituality is the reason why he's in BJP. That's the Truth my friend 🤝

    • @vivekinframes
      @vivekinframes 2 ปีที่แล้ว +2

      @@SyamSankar4 communism is a different thing my friend...and i belive he is in the INDIC wing,which is neither right or left and always standing with india and Indians .. if he was a COMMIE he would have behaved in a different way politically

    • @athulanil2549
      @athulanil2549 2 ปีที่แล้ว

      Onnu poyyedoo

    • @vivekinframes
      @vivekinframes 2 ปีที่แล้ว

      @@athulanil2549 thaan poyedo!

  • @sunilpillai6033
    @sunilpillai6033 2 ปีที่แล้ว

    Great

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 ปีที่แล้ว

    Sooper