മുത്തുമണിസ് ഞാൻ നേഴ്സ് ആയി ജോലി ചെയ്ത ഹോസ്പിറ്റലാണ് ഇത് ഇവിടെയുള്ള മിക്ക സ്റ്റാഫിനെയും എനിക്കറിയാവുന്നതാണ് 🫶🏻 പുറത്തുവച്ച് കണ്ടാലും ആ ഒരു സ്നേഹത്തിൽ ആരായാലും വന്ന് സംസാരിക്കും 🫶🏻 എനിക്ക് അത്രയും പരിചയമുള്ള ഹോസ്പിറ്റൽ ആയതുകൊണ്ടാണ് ഞാൻ വീഡിയോസ് എടുത്തത് 🫶🏻
@@IrfanaPa-z9hഅല്ലങ്കിൽ വർക് cash ഉള്ളവരാണ് ഞങ്ങടെ നാട്ടുകാര് ആണ് ജീവിക്കാൻ ആവശ്യത്തിന് കാശു ഉള്ളവരാണ് സാലിഹാക് videos എടുക്കാൻ ഒക്കെ ഇഷ്ടം ആണ് അല്ലാതെ അവര് പട്ടിണി കിടക്കുന്ന ആളുകൾ അല്ലസ് 😂
സാരല്ല പെട്ടന്ന് അസുഖം ഒക്കെ മാറി ഒക്കെ ആവും ഇന്ഷാ അള്ളാഹ് ❤ഞാൻ എന്റെ രണ്ടു മക്കൾ ക്കും ടൈ ഫോയ്‌ഡ് പനി ആയിട്ട് അഡ്മിറ്റ് ആയിരുന്നു രണ്ട് പേരെയും ഒരു മിച് അഡ്മിറ്റ് ആക്കി. അൽഹംദുലില്ലാഹ് എല്ലാം മാറി ഇപ്പൊ ഒക്കെ ആയി.
ഇത്ത എൻറെ അനിയനും പനിയാണ് ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് കഫക്കെട്ട് ഉണ്ട് കാലാവസ്ഥ പ്രശ്നമാണെന്നാണ് തോന്നുന്നത് ചൂടുവെള്ളവും മരുന്നും ഒക്കെ കുടിച്ച് പനിയൊക്കെ മാറ്റി ഉഷാറാവു
ഇത്ത ഈ പനി എനിക്കും എൻറെ രണ്ടു കുട്ടികൾക്കും ഹസ്ബൻഡ് നും ഉണ്ടായിരുന്നു ഞാനും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു എൻറെയും ഇഎസ്ആർ കൂടുതലായിരുന്നു ഇൻഫെക്ഷനും ഉണ്ടായിരുന്നു ഒരു മാസത്തോളം ഞങ്ങൾക്ക് ഈ പനി ഉണ്ടായിരുന്നു
@@salihashajahanvlog5138നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് കണ്ണിന് പ്രശ്നം ഒന്നും ഇല്ലെങ്കിൽ മനസ്സിലാവും... നല്ലത് പറഞ്ഞു തരുമ്പോ കിടന്നു വാദിക്കുന്നത് നല്ല സ്വഭാവം അല്ല...
മുത്തുമണിസ് ഞാൻ നേഴ്സ് ആയി ജോലി ചെയ്ത ഹോസ്പിറ്റലാണ് ഇത് ഇവിടെയുള്ള മിക്ക സ്റ്റാഫിനെയും എനിക്കറിയാവുന്നതാണ് 🫶🏻 പുറത്തുവച്ച് കണ്ടാലും ആ ഒരു സ്നേഹത്തിൽ ആരായാലും വന്ന് സംസാരിക്കും 🫶🏻 എനിക്ക് അത്രയും പരിചയമുള്ള ഹോസ്പിറ്റൽ ആയതുകൊണ്ടാണ് ഞാൻ വീഡിയോസ് എടുത്തത് 🫶🏻
Ente monum ingane thanne injection pediya saramilla ellam pettann maarum
Oru content akalooooooo asugam vannath nannayi alle itha Paisa kitumAllo😅😅😅😅😅😅😅😅😅😅
Chechi etha bsc or gnm
@@IrfanaPa-z9hഅല്ലങ്കിൽ വർക് cash ഉള്ളവരാണ് ഞങ്ങടെ നാട്ടുകാര് ആണ് ജീവിക്കാൻ ആവശ്യത്തിന് കാശു ഉള്ളവരാണ് സാലിഹാക് videos എടുക്കാൻ ഒക്കെ ഇഷ്ടം ആണ് അല്ലാതെ അവര് പട്ടിണി കിടക്കുന്ന ആളുകൾ അല്ലസ് 😂
ഞാൻ ചോദിച്ചത് നിങ്ങൾ ഏത് ജില്ലയിലാ താമസിക്കുന്നത്
എല്ലാം അസുഖവും മാറി വരട്ടെ പടചോനോട് പ്രാർത്തിക്കു❤❤
ആമീൻ 🤲
ആമീൻ 🤲
Take care both of you. Vegam sugamavagatte itha🙂
Chechy husband nalla sneham ulla Aala ☺️❤️. Oronnu kanda manassilakum
സാരല്ല പെട്ടന്ന് അസുഖം ഒക്കെ മാറി ഒക്കെ ആവും ഇന്ഷാ അള്ളാഹ് ❤ഞാൻ എന്റെ രണ്ടു മക്കൾ ക്കും ടൈ ഫോയ്‌ഡ് പനി ആയിട്ട് അഡ്മിറ്റ് ആയിരുന്നു രണ്ട് പേരെയും ഒരു മിച് അഡ്മിറ്റ് ആക്കി. അൽഹംദുലില്ലാഹ് എല്ലാം മാറി ഇപ്പൊ ഒക്കെ ആയി.
Take care.❤️
409 അഅല്ലെ റൂം
Nalla parijayam
ഇത്ത എൻറെ അനിയനും പനിയാണ് ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് കഫക്കെട്ട് ഉണ്ട് കാലാവസ്ഥ പ്രശ്നമാണെന്നാണ് തോന്നുന്നത് ചൂടുവെള്ളവും മരുന്നും ഒക്കെ കുടിച്ച് പനിയൊക്കെ മാറ്റി ഉഷാറാവു
അയ്യോ ഇത്ത പനി പിടിച്ചോ സാരമില്ല ട്ടോ രണ്ട് പേരുടെയും പനി പെട്ടെന്ന് മാറട്ടെ പ്രാർത്ഥിക്കാം ട്ടോ...😢😢
👩❤️💋👨🫂
Ellam asukam mari kittatte allah🤲🏻🤲🏻😢
അസുഖം പെട്ടന്ന് മാറട്ടെ 😍
Itha kunjughal kke bakey item adikam kodukkathe vittil thanne oro Aaviyiil vevichathum kke kodukku pinne esr enikikkum unde uppu paramavadhi food il kurakku
ESR കൂടുന്നത് infection and inflammation വരുമ്പോഴാ അല്ലാതെ ഉപ്പ് കഴിക്കുമ്പോഴല്ല.ആരാ ഇത് പറഞ്ഞു തന്നത്.തെറ്റായ അറിവ്.
Get well soon❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
കുറച്ചു ദിവസം മുന്നത്തെ ഡാൻസ് വീഡിയോ കണ്ട് എല്ലാരും പറയുന്നത് കണ്ടപ്പോഴേ ഞാൻ വിചാരിച്ചു...
Asukham maran prartikkam itta ❤❤😢
Vegam sugamavatte itha 😊
Take care both of youu
👩❤️💋👨🫂
ഇത്ത ഈ പനി എനിക്കും എൻറെ രണ്ടു കുട്ടികൾക്കും ഹസ്ബൻഡ് നും ഉണ്ടായിരുന്നു ഞാനും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു എൻറെയും ഇഎസ്ആർ കൂടുതലായിരുന്നു ഇൻഫെക്ഷനും ഉണ്ടായിരുന്നു ഒരു മാസത്തോളം ഞങ്ങൾക്ക് ഈ പനി ഉണ്ടായിരുന്നു
എനിക്കും അസുഖം ആയപ്പോൾ ഞാനും ഹോസ്പിറ്റൽ ഐസിയുവിൽ അഡ്മിറ്റ് ആയിരുന്നു എനിക്കും കുറേ ഇഞ്ചക്ഷൻ വെച്ചു🥺
അയ്യോ താത്ത എന്ത് പറ്റി😢😢
Sheriya chechi... Ente kunjinum eppolum pani varum...appol njan payankara down aakarondu... Pakshe positive aayitt irikyanam❤
👩❤️💋👨❤️❤️❤️athe mutheee
@salihashajahanvlog5138 so sweet off u 😍
Ayyyo etha take care❤️🩹
പാവം മോനു
Ethaade ellam vayyamayum marum pinne aa monutante😢🥹
Get well soon❤
Itha കുഞ്ഞുങ്ങൾക് മിട്ടായി beakery items അതികം കൊടുക്കല്ലേ kabam kett മാറില്ല adukond paranjadane itha
Itheth hospital
Get well soon 😊
Hi🎉🎉🎉🎉
Ithu ethu hospitalila name parayamo
വേഗം അസുഖം മാറട്ടെ
🫂🫂🫂
ആമീൻ 🤲
Ethu hospital annu punalur
Itta vegam ready aavum😔
Eppozhum purath nine alle food .. pinne engne asukam varathe irikkum
എന്നും പുറത്തു നിന്ന് കഴിക്കാറില്ല.ചില ശനിയാഴ്ച കളിൽ മാത്രം ആണ് പോകാറ്. കുറ്റം പറയാൻ എന്തെങ്കിലൊക്കെ വേണ്ടേ അല്ലെ
Ningalude videos kanunnavar pottanmarano.. @@salihashajahanvlog5138
Ella shaniyazchakalil pokarund enn ningl thanna ningluds videoyil paranju
Ante monum injection bayangara pediya avan ippo 1 classila padikunne
ഇപ്പൊ എന്താ ജോലിക്ക് povaathe
വേഗം മാറട്ടെ 🤲🏻🤲🏻🤲🏻
🫂🤲🏻
Ponnude drs super ikka sundhari aki orukiytund❤❤❤
🫶❤️
പെട്ടന്ന് സുഖം agatte❤❤❤
🫂
❤❤❤❤❤❤
Itha hospital content akkand rest edkneee ❤
😊
മോൻൻ്റെ പനി കുറവ് ഉണ്ടോ❤
കുറവുണ്ട്
Take care
🫂👩❤️💋👨
Monukuttan fever kuranjo
Poyyanil hospital aano adho prenavam aano
😢😢😢
Ee hospitl yethu itha. Njn anchal ullathaaa
പുനലൂർ
Ethu hospital aanu
പടച്ചോനേ 🥰പനിപിടിച്ചോ
🫂🫶🏻
@@salihashajahanvlog5138 പനികുറഞ്ഞോ, മോനുകുട്ടന്റെ പനി എങ്ങനെ ഉണ്ട് 🤲🤲എത്രയും പെട്ടന്ന് ശിഫ ആകട്ടെ 🤲🥰
Endhina ithreyum vayyanjittum hospittalil pokkan vayikiye ini ingane paniyokke varumbo hospittalil povaathirunna mindoola chechi yod vega. Maratte tto
മടിയാ muthe 🫂👨❤️💋👨
Nishkallakam❤❤❤
Enthina veetil treatment eduthe 3days kazhinjittum kuravillengil hospital pokanam 😊
👩❤️💋👨❤️❤️❤️
നിങ്ങൾ ഏത് ജില്ലക്കാരാണ്
കൊല്ലം, പുനലൂർ
Kuchinu apple kodukk
Pine anar nallathaaa
❤
❤❤
Chechi poyanikkal hstptal anoo
Pin cheyooo 🤍
Bsc or gnm eduthe
Reply tharuo
Allahuvinte shikshaa
ബാഡ് comments
Enthina sikshikkunne Allah
നീ കാലും നീട്ടി ഇരുന്നോ സ്വർഗത്തിൽ പോവാൻ
വേഗം pani മാറട്ടെ
Poyyani hospital aaahno
Atheee
Muslim aayittum amma ann vilikunnu ?
😮
Njangalude aduth Kure Muslims und avar Amma ennanu vilikkuka ,ravutharmar aanu.
Naan aadiyaayitaann muslim amma ann vilikunnath kelkkunnath ❤
ഞങ്ങൾ ഇതെനെല്ലാം മറുപടി പറഞ്ഞു മടുത്തു
Yellam sheriyavum Allahu valiyavanaann❤😢
@@Shareefasharafu-pn3ij muslimsil Shafi ,hanafi ennokke undallo athil hanafi anu muthumanees.hanafikkar Amma,atha,Anna,akka,chinnamma,periyamma,chinnatha,periyatha ennokkeya vilikkunne
vekam sugamavate
Eeth hospital ann
Poyanil hospital punalur
Pavam🥹🥹koravundoo
കുറവുണ്ട്
Enn discharge aavumm?? Doctor enth paranju??? PonnuZz school ily poyoo??
Get well soon❤️
😢😢
Eppozhum purath nine alle food .. pinne engne asukam varathe irikkum
എന്നും കഴിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ
@@salihashajahanvlog5138നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് കണ്ണിന് പ്രശ്നം ഒന്നും ഇല്ലെങ്കിൽ മനസ്സിലാവും...
നല്ലത് പറഞ്ഞു തരുമ്പോ കിടന്നു വാദിക്കുന്നത് നല്ല സ്വഭാവം അല്ല...