ഞാൻ മനസ്സിലാക്കിയത് ഇയാൾ കുഴപ്പം ഇല്ലാത്ത കച്ചവടം ചെയ്യുന്നു,, വലിയ ലാഭം ഒന്നും ഞാൻ പറയുന്നില്ല,, കുഴപ്പം ഇല്ല,, വിയറ്റ്നാം ഏർലി പ്ലാവിന്റെ ചെറിയതിന് gov 200 രൂപ ആണ് ഞാൻ കൊടുത്തത്
എടാ പൊട്ടാ, വൃത്തികെട്ടവനെ, വീഡിയോ മുഴുവൻ തപ്പി എവിടെയാടാ നമ്പർ. എത്രപേർ മെസ്സേജ് അയച്ചു നിനക്ക് നമ്പർ ഒന്ന് ഇടാൻ ഇതിന് മാത്രം ബുദ്ധിമുട്ടാണോ. നിൻറെ വീഡിയോ ഞാൻ ഡിസ്ലൈക്ക് ചെയ്യുന്നു.
തങ്ങളുടെ കയ്യിലുള്ള miyasaki ഒറിജിനൽ ആണോ?
ആ ജീവനില്ലാത്ത പ്ലാവിന്റേ വിലകേട്ടപോൾ തന്നേ മനസ്സു നിറഞു നല്ല വിലകുറവു ഹഹഹ
👍
ivarude aduthnn njan surinam chery plant vaangi onnara varsham mumb ith vare kaaychittilla ini ethra time edum enn parayoo
10 varsham kayinjaanu ente veetileth kaychath ippo varshathil 3 pravasyam kaykum
വാലും തലയും കാണാനില്ലല്ലോ vologare 😂 പേര് നമ്പർ ഇടാമോ
Video full kandal valum thalayum Nadum Kittum
ഇക്കടെ പേര് എന്താ
ലോങ്ങൻ ഫ്രൂട്ടിന്റെ തൈര് എന്താ വില ഡയമണ്ട്
അവിടന്ന് വാങ്ങുന്ന തൈകൾക്ക് കോലിറ്റി തീരെ ഇല്ല
Kannur delivery ഉണ്ടോ?
Poli🥰
വലിയ വില കുറവ് പ്രദീക്ഷിച്ചു പോകണ്ട
ആദ്യം നിങ്ങളുടെ അടുത്ത് ഉള്ള നായ്സറിയിൽ പോയി പോയി നോക്കു
🔥✌️
ഞാൻ മനസ്സിലാക്കിയത് ഇയാൾ കുഴപ്പം ഇല്ലാത്ത കച്ചവടം ചെയ്യുന്നു,, വലിയ ലാഭം ഒന്നും ഞാൻ പറയുന്നില്ല,, കുഴപ്പം ഇല്ല,, വിയറ്റ്നാം ഏർലി പ്ലാവിന്റെ ചെറിയതിന് gov 200 രൂപ ആണ് ഞാൻ കൊടുത്തത്
👍👍
👍❤️👌❤️
Message ayachall no response
TH-cam thallal only
Super
Message ayacha repaly onnum ella
കറക്റ്റ് 😂
Same
fraud anu...price is so high ...buy from govt places
Edake oru vedio kande 1 week munpe plant enquiry cheythathane no replay ...
ഈ വീഡിയോയിലെ അവരുടെ രണ്ട് നമ്പർ കൊടുത്തിട്ടുണ്ട് ജസ്റ്റ് ഒന്ന് എൻക്വയറി ചെയ്തു നോക്കൂട്ടോ
@@rtktechandvlogs രണ്ടാമത്തെ no 11 അക്ക നമ്പർ ആണ്, ശെരിക്കുള്ള no. കമന്റ് cheyyu
Courier undo
Contact Farm Number
price kooduthal anu?...abiu rs 150 is correct price....
Complete thattipp
അങ്ങനെ പറയാനുള്ള കാരണം. ബാക്കിയുള്ളവർക്കും ഉപകാരപ്പെടും
yes..true....full cheating anu
@@MuhammedCPmuhammedba ഇതിലും കുറവുള്ള നഴ്സറി ഉണ്ടോ, നമ്പർ തരുമോ
Phone nu,place pls
Video le unde
Place Malappuram
വലിയ ഫാമിലിക് വക്കാൻ പറ്റില്ലേ
ഞാൻ ഇന്നലെ ഇവിടെ നിന്ന് തൈക്കൾ വാങ്ങി മിതമായ വില... 👍👍
evide ninnu?...name and place?..no?
Video Full kanu Details ellam video le unde
Number pls
Video le koduthittunde
എടാ പൊട്ടാ, വൃത്തികെട്ടവനെ, വീഡിയോ മുഴുവൻ തപ്പി എവിടെയാടാ നമ്പർ. എത്രപേർ മെസ്സേജ് അയച്ചു നിനക്ക് നമ്പർ ഒന്ന് ഇടാൻ ഇതിന് മാത്രം ബുദ്ധിമുട്ടാണോ. നിൻറെ വീഡിയോ ഞാൻ ഡിസ്ലൈക്ക് ചെയ്യുന്നു.
ബ്ലാക്ക് ബെറി 💯% വളരെ മോശം ഫ്രൂട്ട് ആണ്.
ആരും വാങ്ങി നടരുത്.
correct..it is waste fruit.
black berry if u get for rs 20,,..buy or it is waste....