Silent വർഗീയത sdpi പോലെ ഉറക്കെ പറയാറില്ല. വല്ലപ്പോഴും KM Shaji യും അബ്ദുറഹ്മാൻ കല്ലായിയും SDPI ക്കാരെ പോലെ ആകാറുണ്ട്. ഇപ്പൊ പിന്നെ ലീഗ്, SDPI, ജമാഅത്തെ ഇസ്ലാമി ഒരു സഖ്യമായിട്ടാണല്ലോ 🤌🤌
വിവാഹവും, വസ്ത്രവും, മതവും, മതാചാരവും കച്ചവട ചരക്കാക്കി മാറ്റി....അങ്ങനെ എതിർ ഭാഗത്തുള്ളവരെ കാഫിറാക്കി, ഭീകര വാദികളാക്കി ചിത്രീകരിക്കുക വെറുപ്പിൻ്റെ മൊത്തക്കച്ചവടം ഏട്ടെടുത്ത് നടക്കുകയാണ് എല്ലാ വിഭാഗത്തിലും പെട്ട പണ്ഡിതന്മാരും മതം ജീവിത വിഭവവും കച്ചവട ചരക്കുമാക്കി നടക്കുന്നവരും, ഒരുഭാഗത്ത് മദ്ഹ് ഗാനം പാടുമ്പോൾ മറുഭാഗത്ത് പല്ല്ളിച്ച് കാട്ടി കാർക്കിച്ചു തുപ്പി പ്രസംഗിക്കുന്നു... എന്തു മതമാണിത് ഇതാണോ മത പണ്ഡിതന്മാർ ഇങ്ങനെ മറ്റുള്ളവരെ കളിയാക്കിയും മറ്റുള്ളവരുടെ ന്യൂനതകൾ കുത്തിപ്പൊക്കിയും ഗ്രൂപ്പ് വളർത്തുന്ന വിഭാഗത്തിൽ ആരും ഒട്ടും പിന്നിലല്ല....അല്പം നിയന്ത്രണം വേണം കല്യാണത്തിലും പാട്ടിലും മാത്രമല്ല മത പ്രസംഗത്തിലും സംഘടനയിൽ ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളും ഉണ്ടാക്കി തമ്മിൽ തല്ലുന്നതിലും ഏഷണി പറയുന്നതിലും കാഫിർ ആക്കുന്നതിലും മുർത്തദ് ആക്കുന്നതിലും ഒക്കെ നിയന്ത്രണം വേണം.... നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം പണ്ഡിതന്മാരും ചേർന്നുണ്ടാക്കുന്ന ശബ്ദ മലിനീകരണം അസഹനീയമായിരിക്കുന്നു.
മത നിയമങ്ങൾ പണ്ഡിതൻമാർ പറയും ،അത് ഉൾകൊള്ളേണ്ടവർക്ക് ഉൾകൊള്ളാം , അല്ലാത്തവർക്ക് അതും ആകാം, പിന്നെ മത സൗഹാർദ്ദം എന്ന് പറഞ്ഞാൽ മുസ്ലിം ആരാധനകൾ മറ്റു മതക്കാരും , മറ്റു മതക്കാരുടെ ആരാധന ആഘോഷങ്ങൾ മുസ്ലിംകളും ചെയ്യുക എന്നല്ല, മറിച്ച് ഭൗതിക ആവശ്യങ്ങളിലും ചടങ്ങുകളിലും പരസ്പരം കൊടുത്തും വാങ്ങിയും സഹായിച്ചും സഹകരിച്ചും മുന്നോട്ട് പോകുക എന്നുള്ളതാണ്, അടുത്ത കാലം വരേ അങ്ങനെ തന്നേ യായിരുന്നു മുന്നോട്ട് പോയിരുന്നത്,. വോട്ട് ലക്ഷ്യം വെച്ച് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് മുസ്ലിംകൾക്കൊ ,ഇസ്ലാമിനൊ പ്രശനം അല്ല,മതേതര ഇന്ത്യയിൽ ആർക്കും എങ്ങനേയും ജീവിക്കാം
പാണക്കാട് തങ്ങൻമാരെ ബഹുമാനിക്കുന്നു അത് പോലെ അവിടെ നടക്കുന്നചീഞ്ഞളിഞ്ഞ ഇപ്പോൾ നടക്കുന്ന ഗാനമേള ഡാൻസ് 15000 പള്ളികളുടെ കളി മാരുടെ തോന്നിവാസങ്ങൾ ആര് ഇവിടെ ഇത് തുറന്ന് പറയും
സത്യം 👍
കുഞ്ഞാപ്പ 💚🔥💯
👍👍👍
കുഞ്ഞാപ്പ ❤
Pk❤❤❤❤
🔥🔥🔥👍👍
ഇത് പോലൊരു പാർട്ടി വേറെയുണ്ടോ
പൊതു സമൂഹത്തിനിടയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രവർത്തികളും പ്രസ്താവനകളും പണ്ഡിതർ എന്ന് പറയുന്നവർ ഒഴിവാക്കണം.
❤❤❤
Pk👌👌
ലീഗ് എന്നും വർഗീയതക്ക് എതിർ തന്നേ
Silent വർഗീയത sdpi പോലെ ഉറക്കെ പറയാറില്ല. വല്ലപ്പോഴും KM Shaji യും അബ്ദുറഹ്മാൻ കല്ലായിയും SDPI ക്കാരെ പോലെ ആകാറുണ്ട്.
ഇപ്പൊ പിന്നെ ലീഗ്, SDPI, ജമാഅത്തെ ഇസ്ലാമി ഒരു സഖ്യമായിട്ടാണല്ലോ 🤌🤌
കുഞ്ഞാപ്പ💚 പറയുന്ന വാക്കിന് വിലയുള്ള നേതാവ്🔥
ജ്ജ് രാഷ്ട്രീയം പറഞ്ഞാൽ മതി..
ദീൻ പറയാന്‍ പണ്ഡിതന്മാരുണ്ട്..
വോട്ടിന് വേണ്ടി മതത്തിന്‍റെ അനുശാസനങ്ങളെ ത്യജിക്കാൻ മനസ്സില്ല..
വിവാഹവും, വസ്ത്രവും, മതവും, മതാചാരവും കച്ചവട ചരക്കാക്കി മാറ്റി....അങ്ങനെ എതിർ ഭാഗത്തുള്ളവരെ കാഫിറാക്കി, ഭീകര വാദികളാക്കി ചിത്രീകരിക്കുക വെറുപ്പിൻ്റെ മൊത്തക്കച്ചവടം ഏട്ടെടുത്ത് നടക്കുകയാണ് എല്ലാ വിഭാഗത്തിലും പെട്ട പണ്ഡിതന്മാരും മതം ജീവിത വിഭവവും കച്ചവട ചരക്കുമാക്കി നടക്കുന്നവരും, ഒരുഭാഗത്ത് മദ്ഹ് ഗാനം പാടുമ്പോൾ മറുഭാഗത്ത് പല്ല്ളിച്ച് കാട്ടി കാർക്കിച്ചു തുപ്പി പ്രസംഗിക്കുന്നു... എന്തു മതമാണിത് ഇതാണോ മത പണ്ഡിതന്മാർ ഇങ്ങനെ മറ്റുള്ളവരെ കളിയാക്കിയും മറ്റുള്ളവരുടെ ന്യൂനതകൾ കുത്തിപ്പൊക്കിയും ഗ്രൂപ്പ് വളർത്തുന്ന വിഭാഗത്തിൽ ആരും ഒട്ടും പിന്നിലല്ല....അല്പം നിയന്ത്രണം വേണം കല്യാണത്തിലും പാട്ടിലും മാത്രമല്ല മത പ്രസംഗത്തിലും സംഘടനയിൽ ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളും ഉണ്ടാക്കി തമ്മിൽ തല്ലുന്നതിലും ഏഷണി പറയുന്നതിലും കാഫിർ ആക്കുന്നതിലും മുർത്തദ് ആക്കുന്നതിലും ഒക്കെ നിയന്ത്രണം വേണം.... നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം പണ്ഡിതന്മാരും ചേർന്നുണ്ടാക്കുന്ന ശബ്ദ മലിനീകരണം അസഹനീയമായിരിക്കുന്നു.
ദീൻ പെണ്ണുങ്ങൾക് പഠിപ്പിച്ചോ
മത നിയമങ്ങൾ പണ്ഡിതൻമാർ പറയും ،അത് ഉൾകൊള്ളേണ്ടവർക്ക് ഉൾകൊള്ളാം , അല്ലാത്തവർക്ക് അതും ആകാം, പിന്നെ മത സൗഹാർദ്ദം എന്ന് പറഞ്ഞാൽ മുസ്ലിം ആരാധനകൾ മറ്റു മതക്കാരും , മറ്റു മതക്കാരുടെ ആരാധന ആഘോഷങ്ങൾ മുസ്ലിംകളും ചെയ്യുക എന്നല്ല, മറിച്ച് ഭൗതിക ആവശ്യങ്ങളിലും ചടങ്ങുകളിലും പരസ്പരം കൊടുത്തും വാങ്ങിയും സഹായിച്ചും സഹകരിച്ചും മുന്നോട്ട് പോകുക എന്നുള്ളതാണ്, അടുത്ത കാലം വരേ അങ്ങനെ തന്നേ യായിരുന്നു മുന്നോട്ട് പോയിരുന്നത്,. വോട്ട് ലക്ഷ്യം വെച്ച് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് മുസ്ലിംകൾക്കൊ ,ഇസ്ലാമിനൊ പ്രശനം അല്ല,മതേതര ഇന്ത്യയിൽ ആർക്കും എങ്ങനേയും ജീവിക്കാം
ഇനി ഉജ്വല വിജയം ശരിയാ
Kumanam shajiye polullavar unde ....😂😂
ഞമ്മൻ്റെ മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് കെഎം ഷാജി
ചെന്നിത്തല യെ മുന്നിൽ നിർത്തിയാൽ ഭരണം കിട്ടില്ല എന്ന് ലീഗ് ഓർക്കണം
ആര് പറഞ്ഞു
aaee ella party dae peru anthuava muslim league 😂😂😂😂- vaa pokam😂
Islamika niyamanghal moorikalk vendi matanam. Enn ano parayune 😂
എങ്ങിനെയെങ്കിലും അടുത്ത തിരഞ്ഞെടുപ്പ് വിജയിച്ച് മന്ത്രിയായിട്ട് വേണം ഐസ്ക്രീം കുഞ്ഞാലിക്കുട്ടിക്ക്...
വിശ്വാസികൾ വിശ്വാസ പ്രകാരം വിശ്വാസികൾ ജീവിക്കട്ടെ. അങ്ങനെ ജീവിച്ചാൽ മത സൗഹാർദ്ദം തകരുമെങ്കിൽ തകരട്ടെ
അതിനർത്ഥം ഇസ്ലാമിക നിയമങ്ങൾ പറയാൻ പണ്ഡിതന്മാർക്ക് പാടില്ല എന്നാണോ?
അതേ
വിവേകം എന്ന് പറയുന്ന ഒന്നുണ്ട് അത് വേണം
മതം പറയേണ്ടിടത് മതം പറയുകയും രാഷ്ട്രീയം പറയേണ്ടിടത് രാഷ്ട്രീയവും പറയുന്നതാണ് വിവേകം അതാണ് നല്ലത്
Panddyi.danmmar.madam.parayoum.adu.pandde.ulladanu.panddyidanmmar.fithna.unddakadirulla.madyi
Crct അതാണ് വേണ്ടത്..ആ ഷാജി അടക്കം.ഉള്ളവരോട് ഒന്ന് പറഞ്ഞ് മനസ്സിലാക്കി.കൊടുക്ക് .@@SajirAbdulkadar
പാണക്കാട് തങ്ങൻമാരെ ബഹുമാനിക്കുന്നു അത് പോലെ അവിടെ നടക്കുന്നചീഞ്ഞളിഞ്ഞ ഇപ്പോൾ നടക്കുന്ന ഗാനമേള ഡാൻസ് 15000 പള്ളികളുടെ കളി മാരുടെ തോന്നിവാസങ്ങൾ ആര് ഇവിടെ ഇത് തുറന്ന് പറയും
Annu.musleem
Naama.dari
പോട് ചങ്ങാതാ എന്ത് ഐസ് ക്രിമ് അതേ ല്ലാം അലിഞ്ഞു തീർന്നില്ലേ അതേല്ലാം മറ്റോരു വർഗീ തയാ യാരുന്നു
SDPI യെ. . പറ്റി ഞമള്. പറയൂല
കുഞ്ഞാപ്പ തലയിൽ പുള്ളി മുണ്ട് ഇട്ടത് വെറുതെ ആയോ
എന്താ മൊയന്തേ ദീൻ പറയണ്ടേ
കുഞ്ഞാപ്പ ❤️❤️
❤❤
❤❤❤