'വെറുതെ ഇരുന്നിട്ട് 56 ഇഞ്ചിന്റെ ഗീർവാണ പ്രസംഗം നടത്തിയിട്ട് കാര്യമില്ല' | Sandeep Varier Speech
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #sandeepvarier #sandeepwarrier
Sandeep Varier speech about Indira Gandhi | 'വെറുതെ ഇരുന്നിട്ട് 56 ഇഞ്ചിന്റെ ഗീർവാണ പ്രസംഗം നടത്തിയിട്ട് കാര്യമില്ല' | Sandeep Varier Speech
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
~CA.26~ED.22~
മുൻപ് ശർദിച്ചത് മുഴുവൻ ഇപ്പോൾമൃഷ്ടാനം ഭഷിക്കുന്നു ശുംഭൻ...
Cartoonist approach ...on turning around for survival...
പറഞ്ഞത് സത്യം ഇന്നലെവരെ അദ്ദേഹത്തെ ഈ വയസ്സുവരെ പറഞ്ഞതെല്ലാം വിഴുങ്ങി ഇപ്പോൾ നിൻറെ നിറം മാറി സംസാരിക്കുന്ന ഒരു ജീവി ഇവനെഎങ്ങനെയാണ് വിശ്വസിക്കുക മോദിയെ കുറ്റം പറയാൻ മാത്രം ബിജെപിലുടെ വളർന്ന് രക്തവും മാംസവും ഊറ്റിക്കുടിച്ച് ഇപ്പോൾ കോൺഗ്രസിലേക്ക് യാതൊരു ഉളുപ്പുമില്ലാതെ സംസാരിക്കുന്നു
മോങ്ങി ചെയ്യുന്നതോ പണ്ടത്തെ ഛർദി വാരി തിന്നാൽ തന്നെ അല്ലെ
കേട്ടിട്ട് എനിക്കു ഒട്ടും പിടിക്കുന്നില്ല അല്ലേ
Correct
മനുഷ്യന്റെ ഓരോ അവസ്ഥ
വല്ലാത്ത ജന്മം തന്നെ
അയാൾ പറഞ്ഞത് മുഴുവൻ.... സത്യം ആണ് 👍👍S വാര്യർ 👍👍👌supper 👍👍???
Modiye pattiyaano
രാഷ്ട്രീയം അല്ലേ അണികൾ നമ്മൾ പൊട്ടന്മാർ
സമ്മതിക്കണം താങ്കളെ അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നവൻ
വൃത്തികെട്ടജന്മം ഗർദ്ദിച്ചതു തിന്നുന്ന മൃഗം
ഇവർക്ക് മാത്രമേ ഏതു പാർട്ടിയിൽ ഇരുന്നാലും അതുപോലെ സംസാരിക്കാൻ പറ്റുള്ളൂ. പച്ചൊന്തുപോലെ നിറം മാരും
അപ്പാന്നും,,,,, ചിറ്റപ്പാന്നും ഒരേ വായ്കൊണ്ട്,,,, നീർനായ,,,,, നിന്നെക്കാൾ ഭേദം അത് ജന്മനാ,,,,, നിന്നെപ്പോലാ
സന്ദീപേ തനിക്കു ഇത്ര വയസായിട്ടും ഇപ്പോഴാനോടോ കോൺഗ്രസിന്റെ മഹത്വം മനസിലായത്.
ഇന്ദിരാഗാന്ധി ചെയ്യുന്നതുപോലെ മോഡിക്ക് ചെയ്യാനാവില്ല ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിക്കട്ടെയോ വിവരദോഷം പറയാതെ മിസ്റ്റർ
അടിയന്തരാവസ്ഥ സാധാരണ ജനങ്ങളെ ബാധിച്ചില്ല രാഷ്ട്രീയക്കാരെയും
ഭരണകൂടത്തെ എതിർക്കുന്നവരെയുമാണ് ബാധിച്ചത് ആ സമയത്താണ് ബാങ്ക് ദേശസാൽക്കരണം നടക്കുന്നത് അതിന്റെ പിൻബലത്തിലാണ് 2008 മുതലുള്ള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറിയത് കാരണം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകൾ പ്രവർത്തിച്ചത്
എന്റെ പിൻബലത്തിലാണ് സാമ്പത്തികമാന്ദ്യം നമ്മൾക്ക് കേൾക്കാതിരുന്നതും അതിനെ നേരിടാനുള്ള രാജ്യത്തിന്റെ കരുത്ത് തെളിയിച്ചതും അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്നില്ല പക്ഷേ ആ രണ്ടു വർഷക്കാലം ഉണ്ടായ മറ്റ് രാജ്യ താത്പര്യങ്ങൾക്ക് വേണ്ട അവിടെ നടന്നു രാഷ്ട്രീയക്കാരും ഭരണകൂടത്തെ എതിർക്കുന്നവരും മാത്രമാണ് എന്തെങ്കിലും ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ബാക്കി ആർക്കും ദുരിതം ഉണ്ടായിട്ടുള്ളതായി തോന്നുന്നില്ല ജനങ്ങൾ
അവകാശം അടിയന്തരാവസ്ഥ കാലത്ത് ആർക്കും കിട്ടുകയില്ല അതാണ് അടിയന്തരാവസ്ഥയുടെ
കോടതികൾക്ക് പോലും അധികാരം നഷ്ടപ്പെടുന്ന അവസ്ഥയാണ് അതാണ് രാജ്യത്തെ എക്സിക്യൂട്ടീവ് ഭരണം
ഒന്ന് പരീക്ഷിച്ചത് കൊണ്ട് ഒന്നും സംഭവിച്ചില്ല വികസന കാര്യത്തിൽ അല്പം പിന്നോട്ട് പോയി എങ്കിലും രാഷ്ട്രീയ തീരുമാനങ്ങൾക്കും പ്രതിപക്ഷത്തിന്റെ ദുരന്തമായ എതിർപ്പുകൾ അവഗണിക്കാൻ ചില സന്ദർഭങ്ങളിൽ സാധിച്ചു ധർമ്മങ്ങളിൽ സാധിച്ചില്ല അതുകൊണ്ടാണ് ഇന്ത്യ എന്നും വികസനമുരടിപ്പ് നേരിടുന്നത്
ഒരു മനുഷ്യന് ഇങ്ങനെ ആകാൻ പറ്റുമോ? നിലനിൽപിൻ്റെ രോദനം.
ഇന്ദിരാജി ചെയ്തത് ചെയ്യാൻ അല്ല മോദിജിയെ അധികാരത്തിലേറ്റിയത്
വർഗീയത കളിക്കാൻ മാത്രമാണോ മോദിയെ അധികാരത്തിലെത്തിയത്
@@Abdulkhadarkadar-r8f വർഗീയ പ്രീണനം അവസാനിപ്പിക്കാൻ
@@JayanPg-h1p എന്നിട്ടത് കത്തിക്കുക ആണ് ചെയ്യുന്നത്
അങ്ങേർക്ക് വേറെ നല്ല പണികൾ അറിയാം
ചൈനക്ക് ഇടം കൊടുത്തത് ആദ്യം ഭരിച്ച കോൺഗ്രസ് അല്ലേടോ സന്ദീപേ
എന്നിട്ട് ഇന്ദിര ഗണ്ടി എന്തുകൊണ്ടാണ് പാക് അധിന കശ്മീർ തിരിച്ചു പിടിക്കാത്തത്...😂
ഒരു പാർട്ടിയിൽ നിൽക്കുമ്പോൾ അവരും നല്ലതാണെന്ന് പറയും അടുത്ത പാർട്ടിയിലേക്ക് മാറുമ്പോൾ നിന്ന് നല്ലതെന്ന് പറഞ്ഞ പാർട്ടിയെ കുറ്റം പറയും രാഷ്ട്രീയം എന്ന് പറഞ്ഞ് ഇതായിരിക്കും രാഷ്ട്രീയം എന്ന് പറയുന്നത് രാഷ്ട്രത്തെ സ്നേഹിക്കുന്നവർ ആയിരിക്കണം
@@ThulasiS-q3c അതിനു രാഷ്ട്രം എന്ന സങ്കല്പം ശരിയായി ഇല്ലാത്തതു കൊണ്ടാണ്. ഇലക്ഷൻ ജയിക്കും, തോൽക്കുമായിരിക്കും പക്ഷെ രാഷ്ട്രഹിതം മനസ്സിലുള്ളവർ എപ്പോഴും ഉറച്ചു നിൽക്കും. നിലപാട് മാറ്റില്ല
ഇന്നലെ മോദിയുടെ പ്രിഷ്ടം താങ്ങി 🤭ഇന്ന് ജിഹാദികളുടെ 😂😂😂
എന്നിട്ടെന്തേ സന്ദീപ് മൗലവി മുൻപ് തിരിച്ചറിയാത്തത്
ഇത്ര സുന്ദരമായ പ്രസംഗം ഈ അടുത്തൊന്നും കേട്ടിട്ടില്ല
വാര്യർ സൂപ്പർ
കേരളത്തിൽ ഇതുവരെ ഉണ്ടായിരുന്ന.... കോൺഗ്രസ് നേതാക്കൾ ഇന്നോളം ഇങ്ങനെ ഒരു പ്രസംഗം സത്യം..... നടത്തി ഞാൻ കണ്ടിട്ടില്ല.... സൂപ്പർ.... 👍👍പൊളിച്ചു....S.. വാര്യർ 👍❤👌???
പൊട്ടക്കിണറ്റിൽ നിന്ന് കേറിവാടോ
💯💯💯💯
വാര്യരുടെ സൂപ്പർ എന്ത് സൂപ്പർ.
ഇന്ദിരഗണ്ടിയല്ല നരേന്ദ്രമോദിജി.
Pooransandeep
ഒരു രക്ഷ ഇല്ല.... ഇപ്പോൾ സന്ധിപ് 🔥🔥🔥🔥🔥🔥🔥
ഉദര നിമിത്തംബഹുഹൃദവേഷം
🤣😃
ബഹുകൃദവേഷം
ഇതേ പോലത്ത അവസരവാദികളെ ഞാൻ കണ്ടിട്ടില്ല
ഇവന് ദിവസക്കൂലി ആന്നോ മണിക്കൂറിനന്നോ?. എപ്പോഴാണ് നിറം മാറുക എന്ന് അറിയില്ല.
ബിരിയാണി 😂
ഗീർവാണം അടിക്കു വാങ്ങിയ പൈസ കു പണിയെടുക്കണം എല്ലോ
കോൺഗ്രസിനെ വല്ലാതെ പുകഴ്ത്തുമ്പോൾ പണ്ട് പറഞ്ഞതൊന്നും മറക്കാതെ ഓർമ്മവേണോം.സ്വാത ന്ത്യത്തിനും ഒരു ലിമിറ്റ് ഉണ്ടെന്ന് മറക്കരുത്.കാര്യം കാണാൻ കാണുന്നവരെല്ലാം "തന്തെന്ന് " വിളിച്ചു ശീലിക്കരുതെ.
നീ എത് ലോകത്തെ ജീവിക്കുന്നത് കുഞ്ഞാലി വാര്യർ
ഓന്ത് പോലെ നിറം മാറുന്ന നിന്റെ ഉള്ളിലെ രാഷ്ട്രീയം, സൂപ്പർ
കിട്ടാത്ത മുന്തിരി പുളിക്കും 😂😂😂😂
സന്ദീപ് ജി 👍👍
കുറച്ചുകാലം മുമ്പ് നീ എവിടെ ആയിരുന്നു ആലോചിക്കൂ😂😂😂😂😂
എന്ത് പറഞ്ഞാലും കോൺഗ്രസ് യിനി ഇന്ത്യയിൽ ഒരിക്കലും അധികാരത്തിൽ വരൂല്ല
'ഒന്ന് പോടാ ഉവ്വേഇതൊക്കെ പറയാനുള്ള യോഗ്യത കമാൻഡോകൾക്ക്ഉണ്ടോ
നിന്റെ സ്വപ്നം
Evm ഉള്ള കാലം
👏👏👏👏👏
സന്ദീപ് 👍👍👍
അതേ സന്ദീപെ. രാഷ്ട്രത്തെ
വെട്ടി മുറിച്ചത് കോൺഗ്രസ് എന്ന് പാടി നടന്നത് സന്ദീപ്
അല്ലെ ?
Super Speech congradulations Sandep sir
ഉദരം നിമിത്തം ബഹുകൃത വേഷം 😮
വാര്യരേ, ഇന്ദിരയുടെ അടിയന്തിരാവസ്ഥ മറക്കുകയാണോ? താങ്കളുടെ ദുരവസ്ഥ, കഷ്ടം തന്നെ.
സുപ്പർ👍🌹
ഇ വളിപ്പ് ആണോ 😂
ഛർദി തിന്നുന്നു
അടിയന്തിരാവസ്ഥ കാലം ഓർമ്മയുണ്ടോ mr ഇന്നത്തെ ഇന്ത്യയാണ് ഇന്ത്യ മോദിജി ഭരിക്കും കോൺഗ്രസ് സിനിമ കഥ പറഞ്ഞുകൊണ്ടിരിക്കും 😄😄😄😄😄😄😄
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🇮🇳👏🏻
സന്ദീപ് ഇങ്ങനെ പറഞ്ഞതിൽ എനിക്ക് അതിശയോക്തിയില്ല സന്ദീപിനെ ചവിട്ടിത്താഴച്ചത് ബിജെപി തന്നെയാണ്😰
ഇവനൊരു ശുംഭൻ, നാലുമാസം മുൻപ് ഇവൻ പറഞ്ഞതൊക്കെ ഇവൻതന്നെ ഇരുന്നു കേൾക്കട്ടെ,😅
ഇണ്ടി മുന്നണി തകരാൻ പോകുകയാണ്. എല്ലാവരും കോൺഗ്രസ് നെ ഒഴിവാക്കും
Excellent, truthful and courageous speech, we have a big salute for you Sandeep warrior
സൂപ്പർ.. 🙏🌹🌹🌹🌹❤️❤️❤️
അടിപൊളികോൺഗ്രസ്സിനുതെറ്റ്പറ്റിറ്റ് ല്ലപത്തണ്ണംകോൺഗ്രസ്സ്ന്ന്പോയതിന് നമ്മക്ക്സന്തീബ്ജിഒരാൾമതിപണി അറിയുന്നവൻഎവിടയുംവില കൽപ്പിക്കുംഅതിമനോഹരമായ.ഭങ്ങി ഏറിയ രോമാഞ്ചം വരുന്ന പ്രസങ്കം.......
ഇയാള് കോൺഗ്രസിലേക്ക് വന്നപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല.. മനസ്സ് അറിഞ്ഞ് തന്നെ യാണ് സന്ദീപ് വന്നത്..ഇങ്ങനെയുള്ളവർ ആണ് കോൺഗ്രസിന് ആവശ്യം.. മുൻ കാലങ്ങളിൽ താൻ പറഞ്ഞതും പ്രവർത്തിച്ചതും തെറ്റ് ആയിരുന്നു എന്ന് മനസിലാക്കി വന്നവൻ.. ഇവനെ നമ്പാം..സ്ഥാനമാനങ്ങൾ കിട്ടിയില്ല എങ്കിലും കോൺഗ്രസിൻ്റെ ഒപ്പം ഉണ്ടാവും.. ഒപ്പം ഒരു കാര്യം കൂടി പറയട്ടെ..ഹരിഗോവിന്ദൻ അയാൾക്ക് തെറ്റിയില്ല..അധ്യാപകർക്ക് തെറ്റാൻ പാടില്ല.. ഈ കാര്യത്തിൽ നമ്മുടെ ഹരിഗോവിന്ദൻ മാഷാണ് താരം..
വയറ്റി പിഴപ്പിനു വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കുന്നവൻ തന്നെയൊക്കെ നേതാവായി കണ്ടവർ ഇപ്പോൾ പശ്ചാത്തപിക്കുകയാണ്.
ഹ ഹ ഹ ..........
നിക്കു ചിരിച്ചിട്ടു
വയ്യേ.......
Super ❤
Sooper ❤️❤️sandeep
ഈ സത്യം മനസ്സിലാക്കിയതിൽ വളരെ സന്തോഷം. നമ്മൾ ഒരു പ്രസ്ഥാനത്തിൽ നിൽക്കുമ്പോൾ പ്രസ്ഥാനത്തിനെതിരെ സംസാരിക്കാൻ ഒരാൾക്കും കഴിയില്ല. പക്ഷേ കോൺഗ്രസ്സ് എന്ന ജനാധിപത്യപ്രസ്ഥാനം എപ്പോഴും പ്രവർത്തകരുടെ വിമർശനങ്ങൾ കേൾക്കുന്നതാണ് S വാര്യരുടെ സംസാരം അർത്ഥവത്താണ്.
വാര്യരെ പൊളിച്ചു 🙏👍🙏👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍👍👍
സൂപ്പർ വാര്യർ 👍🏼
ഏതായാലും ബല്ലാത്ത തൊലിക്കട്ടി. ഈ ഒരു കഥ മാത്രമെ ഉള്ളൂ😂😂. എന്തോ
ഇടത് ഭാഗത്തുള്ള ആൾക്ക് അത്ര പിടിച്ച മട്ടില്ല.
You are absolutely correct
Sandeep nigal nerinte vayiyil 🇳🇪🇳🇪🇳🇪🇳🇪jai congress
ഇദ്ദേഹം പുലിയാ
ജന്മം ഫയങ്കര തന്നെ
ആരെയാണ് തൃപ്തിപ്പെടുത്തുന്നത് എന്ന് നന്നായി മനസ്സിലാവുന്നുണ്ട് 😊😊
കരയാതെ
Edaan sathyam beajasraitti kaaryamilla
Super
👍🌹❤
Bravo. Congratulations . You are fire
Very good speech
Jai Jai Sandeep varier 👍❤🤍💚🔥🔥🔥😎😎😎
ഇവൻ ലീഗിലെത്തിയപ്പോൾ ഉഷാറായി
👍👍👍👌
Don't compare Indira with Modiji. Modiji is Modiji only. When you are in BJP you will criticise other parties. When you are in Congress you will criticise BJP.
നീ കാണിക്കുന്ന നാടകം പോലെ.
ഇപ്പോഴുള്ള അഭിപ്രായം നിന്റെ ആണോ കോണ്ഗ്രസ്സിന്റെ ആണോ. കാരണം ഇനി നീ പാർട്ടി മാറുമ്പോൾ എന്ത് പറയും എന്നറിയാനാ
അന്നത്തെ കേക്കണോ ഇന്നത്തെ കേക്കണോ.
സന്ദീപ് സത്യം പറഞ്ഞു ജയ് കോൺഗ്രസ് ജയ്‌ഹിന്ദ് 🙏👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏👍👍🙏🙏👍👍🙏👍👍👍🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏
അടിയന്തരാവസ്ഥയിൽ ലഭിച്ച എല്ലാ സ്വാതന്ത്ര്യവും എപ്പോഴും ലഭിക്കണം.പത്രങ്ങൾക്ക് സ്വതന്ത്രമായി പേനചലിപ്പിക്കാൻ കഴിയണം.രാഷ്ട്രീയക്കാരെ തടവറയിൽ ഇടരുത്.
കഷ്ടം സന്ദീപ് വാരിയരെ ഇങ്ങനെയല്ലല്ലോ നേരത്തെ പറഞ്ഞിരുന്നത്? കഷ്ടം ഇങ്ങനെ ന്യായീകരിക്കാൻ - പ്രിയങ്ക ആ ദിവസം പലസ്തീൻ ഐക്യദാർഡ്യ ബാഗുമായല്ലേ നടന്നിരുന്നത് എന്നത് താങ്കൾ കണ്ടില്ലേ?
Good
ഇവൻ ഇപ്പോൾ നോക്കുന്നത്. എന്ത് നേട്ടം ഉണ്ടാക്കാം എന്നാണ്🤣🤣🤣
അവസരവാദിയുടെ മൂർത്തിഭാവം ഗംഭീരം കലികാലമല്ലേ ഇതല്ല ഇതിലപ്പുറവും കാണേണ്ടിവരും
❤ super. Speech sir
നല്ല പ്രസംഗം
അടിയന്തിരാവസ്ഥ = കോൺഗ്രസ് 😀😀😀😀❤️❤️❤️
ഏതൊക്കെ പാർട്ടികളിൽ ഉണ്ടായിരുന്ന നേതാക്കൾ ഇപ്പോൾ ഏതൊകെ പാർട്ടികളിൽ ആണന്ന് പരിശോധിച്ച് നോക്കുക സ്ഥിരമായി ഒരെപാർട്ടികളിൽ എത്ര പേർ എന്നറിയാം എന്നിട്ട് നമുക്ക് വിമർശിക്കാം
Super speech❤
SUPER...SPEECH...❤❤❤❤❤❤❤❤❤🎉
ഇതൊന്നും മൂപ്പർടെ അഭിപ്രായമല്ല... അതാ ഒരാശ്വാസം 😂
മനുഷ്യൻ്റെ ഓരോരോ ഗതികേട് നോക്കിയാ...😂
സന്ദീപ് 🥰🥰🥰🥰
❤good❤
ഇതാ ഒരു മനുഷ്യൻ❤
🙏
👌🌹🌹👌👌👌👌👌🙏🙏🙏🙏❤️❤️❤️
എടോ അപ്പോൾ കാണുന്നവനെ അപ്പാന്നു വിളിക്കുകയാണോടോ വാര്യാരെ നാണമുണ്ടോ കോൺഗ്രസേ
അത് വളരെ ശരി തന്നെ രാഹുലിനോ, സോണിയക്കോ, സോറോസിന്റെയോ, കോളംബിയൻ രാഷ്ട്രീയ പങ്കാളിയാകനോ, മറ്റു ഭീകര സങ്കടനകൾക്ക് കൂട്ടുനിന്നു പണം സാമ്പാദിക്കാനോ സ്വാതന്ത്ര്യം ഉണ്ട്. അതല്ലേ താൻ BJP വിട്ടു ഇതിൽ ചേക്കേറിയത്?
വാര്യർ ഇപ്പോൾ പാർട്ടി മാറിയപ്പോൾ ആളാകെ മാറി നല്ല മനുസ്യനായി മനുസ്യർ എപ്പോള്ളാണ് നന്നാവുകയെന്നത് ആരെകൊണ്ടും പറയാൻ സാധിക്കില്ല അതിന് ഒരു തെളിവാണ് വാര്യർ ഇനി വാര്യരുടെ വസ്ഥ സമയം പുകാലം വരവായി 👍👌
@@abdussamad7880 സുന്നത്തും കൂടി ബാക്കിയുണ്ട്.
അപ്പോ കാണുന്നവനെ അപ്പാന്നു വിളിക്കുന്നവൻ😂
👍💪👏
എടൊ സന്ദീപേ ഞങ്ങൾ ആരും ശർദിച്ചത് വീണ്ടും വാരി തിന്നിട്ടില്ല.
നാണം ഇല്ലാത്തവൻ നിന്റെ അവസ്ഥയെ കുറിച്ച് 😂😂😂😂😂
അപ്പന്റെ പേര് മറക്കണ്ട ഇതുപോലുള്ള ജന്മം അതും മറക്കും 🙏
Oh ഭീകരം
Bro spitting facts
👍👍👍👍👍👍👍👍👍👍
സൂപ്പർ സന്ദീപ് ജയ് കോൺഗ്രസ് 🙏
ഇൻഡൃയുടെ യഥാർത്ഥ ആത്മാവാണ് ഇൻഡൃൻ നാഷണൽ കോൺഗ്രസ്സ് എന്ന യാഥാർത്ഥ്യം മനസിലാക്കിയ സന്ദീപ് വാരൃർക്ക് എന്റെ അഭിവാദൃങ്ങൾ.
@@antonymanjaly417 എന്തൊരു ദിവ്യൻ!
ഫയങ്കരം.
@RavindranV-ve9gg കാഞ്ഞിരമരത്തിൽ നിന്നും ആപ്പിൾ പ്രദീക്ഷിക്കുന്നില്ല.
Kashtam..
👍👍👍👍👍👍❤️❤️❤️❤️❤️
ഇന്ദിര ഗാന്ധി ചെയ്തത് പോലെ ചെയ്യണമെങ്കിൽ ദീരേന്ദ്ര ബ്രഹ്മചാരിമാർ വരണം, ആ മോഹമാണ് വാര്യരെ വരി മുറിച്ചു കോൺഗ്രസിൽ ആക്കിയത്.