മന്ത്രിയുടെ മാടമ്പിത്തമോ? | DEBATE WITH SMRUTHY PARUTHIKAD

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • മന്ത്രിയുടെ മാടമ്പിത്തമോ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: Suresh Gopi's Controversial Statement
    Guest Panel: Adv. KS Arun Kumar from CPIM, Sunny M Kapikkad, Dinu Veyil, Rahul Easwar, Midhun Vijayakumar
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikad #unionbudget2025 #sureshgopi #centralgovernment #tribes
    -----------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 141

  • @VasuValanjery
    @VasuValanjery 6 วันที่ผ่านมา +27

    തൃശ്ശൂർ കാർക്ക് വയർ നിറഞ്ഞു കാണും

    • @achuvb
      @achuvb 5 วันที่ผ่านมา +1

      Oru kuzhapmillaa

  • @imbichithangal2194
    @imbichithangal2194 3 วันที่ผ่านมา +1

    Salute Mr.Dinu and Sunny sir

  • @smulebacksingar9633
    @smulebacksingar9633 6 วันที่ผ่านมา +13

    കേന്ദ്രത്തിന്റെ സമ്മാനമായി കേരളത്തിന് കിട്ടിയ രണ്ട് മര വാഴകൾ 😂

  • @kabirdas1602
    @kabirdas1602 5 วันที่ผ่านมา +9

    ഇയോളോട് പണ്ടൊക്കെ ഒരു ബഹുമാനം ഉണ്ടായിരുന്നു.. അതെന്നോ പൊയ് പ്പോയി! ഇങ്ങനെ ഒരു അല്പൻ ഉന്നതജാതൻ 🤨

  • @ChandranKk-p7p
    @ChandranKk-p7p 3 วันที่ผ่านมา +1

    സാംസ്‌കാരിക നഗരത്തെ ആരാന്ന് ഇങ്ങനെ നാറ്റിച്ചത് ഈ മന്ത്രിയെ ആരാണ് കൊണ്ടുവന്നിട്ടുള്ളത് 😂😂😂😂😂കഷ്ടമായിപോയി

  • @jrdewa1233
    @jrdewa1233 6 วันที่ผ่านมา +6

    സ്മൃതിയുടെ ചോദ്യങ്ങൾ കറക്റ്റാണ് 👌🏻രാഹുൽ ഈശ്വർ മെച്ചപ്പെട്ടുവന്നതാണ് ഇപ്പോൾ അദ്ദേഹം വീണ്ടും തിരിച്ച് പോയി
    സുരേഷ് ഗോപി പ്രസ്താവന പിൻവലിച്ചല്ലോ സന്തോഷം 🙏🏻

  • @kaladharanneelakantan5704
    @kaladharanneelakantan5704 4 วันที่ผ่านมา +2

    ഈ ഔദാര്യം ഒന്നും ദളിതർക്കു വേണ്ട . ദയവുചെയ്ത് ദളിതരെ ഉദ്ദരിക്കാൻ ഒരു "ഉന്നത കുലജാതനും " കഷ്ടപ്പെടേണ്ട ...

  • @sura6713
    @sura6713 6 วันที่ผ่านมา +8

    ബ്രാഹ്മണന്റെ അടിമ ഇപ്പോഴുമുണ്ടോ അതാണ് സുരേഷ് ഗോപി.

  • @ananthun1255
    @ananthun1255 5 วันที่ผ่านมา +3

    രാഹുലെ ആരാണീ ഞങ്ങൾ?

  • @iqbalsebin3049
    @iqbalsebin3049 6 วันที่ผ่านมา +2

    Smruthy .... Super

  • @ChandranKk-p7p
    @ChandranKk-p7p 3 วันที่ผ่านมา

    ഇത്തരം ആൾക്കാർ ഭരിക്കാൻ ഇടയാക്കിയാത് എങ്ങനെയാണ്????

  • @Das4325
    @Das4325 5 วันที่ผ่านมา +1

    ഉന്നത കുലനായി ജനിക്കില്ല
    But ഉന്നതമായ മന്ത്രി സ്ഥാനം വേണം എന്നാണ് പറയുന്നത് എന്നു തോന്നുന്നു

  • @vattaparampu
    @vattaparampu 2 วันที่ผ่านมา

    ഈശ്വരാ.. എന്റെ രാഹുലേ.. എന്നോട് ഒരു ചങ്ങാതി പറഞ്ഞത് ഞാൻ പറയുന്നില്ല.. പക്ഷെ ഇത് ആരുടെയും കുഴപ്പം അല്ല.. ഇതാണ് നമ്മുടെ രാജ്യം 😪😪😪😪

  • @mepran2543
    @mepran2543 3 วันที่ผ่านมา

    തൃശൂര്കാരെ ഓർത്തു
    കേരളജനത കരയട്ടെ.

  • @midhunmithraa.r3921
    @midhunmithraa.r3921 2 ชั่วโมงที่ผ่านมา

    ചർച്ച ഒരു സിനിമ പോലെ കണ്ടിരുന്നു പോയി 😊. വളരെ മികച്ചത്. രാഹുൽ എന്തക്കയോ മാതിക്ക് മരവി എന്നൊക്കെ paranj escape ആയി 😂.

  • @syamraj1813
    @syamraj1813 5 วันที่ผ่านมา +1

    Dinu&Sunny sir

  • @lawrancejames2121
    @lawrancejames2121 4 วันที่ผ่านมา

    ഒരു ഉന്നത'കുല'യുടേയും ഔദാര്യം ഞങ്ങൾക്ക് വേണ്ട.

  • @rinsonjose5350
    @rinsonjose5350 6 วันที่ผ่านมา +2

    Uff...സുരേഷ് ഗോപി പാവാടാ...😢😢

  • @Manu-g5z4e
    @Manu-g5z4e วันที่ผ่านมา

    മനുസ്മ്രിതി ഉള്ളിൽ നിന്ന് പുറത്ത് ചാടി 😗

  • @kunhaluep
    @kunhaluep 12 ชั่วโมงที่ผ่านมา

    നല്ല മനുഷ്യൻ ചീത്ത പ്രവൃത്തി ചെയ്താൽ അത് ചീത്ത തന്നെയാണ്.

  • @jinish1988
    @jinish1988 4 วันที่ผ่านมา

    ഹായ്,... തൃശൂർ

    • @sajindia1
      @sajindia1 4 วันที่ผ่านมา

      നിർത്തിയങ്ങ് അപമാനിക്കുവാ

  • @sureshjoseph1979
    @sureshjoseph1979 6 วันที่ผ่านมา +2

    What Suresh said is right... Take the positive side of his comments

    • @man6376
      @man6376 5 วันที่ผ่านมา

      അപ്പൊ ee so called താഴ്ന്ന ജാദി ആൾകാർക്....കഴിവില്ല എന്നാണോ? ?

    • @sajindia1
      @sajindia1 4 วันที่ผ่านมา

      അതിപ്പം ഒരാൾ ഒരു പെൺകുട്ടിയെ നോക്കി fck you എന്ന് പറഞ്ഞാൽ അതിന്റെ പോസിറ്റീവ് സൈഡ് എടുക്കുമ്പോൾ I will marry you ഇങ്ങനെയല്ലേ വരുന്നത് ?

    • @sajindia1
      @sajindia1 4 วันที่ผ่านมา

      വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ സുരേഷ് ഗോപിയേക്കാ വല്ല അമ്പലത്തിലെ പൂജാരി ആക്കണ്ട വ്യക്തിയാണ് ഈ ലോകത്തുള്ള സർവ്വ അന്ധവിശ്വാസങ്ങളും പേറുന്ന ഒരു വ്യക്തിത്വമാണ് അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ഗണേഷ് കുമാറിനെ പോലുള്ള പ്രൊഫഷണലായിട്ടുള്ള ആളുകളാണ് വേണ്ടത് അല്ലാതെ നന്മ മരമാണ് അന്ധവിശ്വാസിയാണ് ഹിന്ദുക്കളുടെ ആളാണ് ഇതൊന്നുമല്ല കോളിറ്റി ഒരു പാവം പൊട്ടൻ അന്ധവിശ്വാസി അയാളുടെ അയാളുടെ വഴിക്കൂടെ ഇലക്ഷന് നിൽക്കുമ്പോൾ തോപ്പിച്ചു വിടുക എന്നുള്ളത് പൗരന്റെ കടമയാണ് അത്രയേ ഉള്ളൂ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 วันที่ผ่านมา

    സണ്ണി സാർ ആൻഡ് ദിനു ❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @Somucsoman
    @Somucsoman 2 วันที่ผ่านมา

    കൃഷ്ണകുമാർ, സുരേഷ്‌ഗോപി, ജോർജ് കുര്യൻ എല്ലാം ബിജെപി യുടെ ഐശ്വര്യം 😂😂😂😂😂😂

  • @swaminathan8802
    @swaminathan8802 6 วันที่ผ่านมา +2

    ഇയാളെ... Tcr ക്കാർ ജയിപ്പിച്ചതാണ് ഭൂലോക തെറ്റ്... ഇയാൾക്കൊന്നും നേരം വെളുത്തിട്ടില്ല... Pitty

  • @sunilpk3204
    @sunilpk3204 6 วันที่ผ่านมา +2

    ഗോവി... കേരളത്തിന്റെ ശാപം

  • @Dhanasreegopu
    @Dhanasreegopu 6 วันที่ผ่านมา +2

    Sureshgopi ❤

  • @ambattujos
    @ambattujos 3 วันที่ผ่านมา

    പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആൾക്കാർക്ക് വേണ്ടി ഈ ചാനൽ ചർച്ചയിൽ കള്ളക്കണ്ണീർ ഒഴുക്കുന്ന സ്മൃതി പരുത്തി കാട്ടും സണ്ണിയും മറ്റുള്ളവരും ഒരു ബസ്സിൽ യാത്ര ചെയ്യുകയാണ് ഇരിക്കട്ടെ ആ ബസ്സിൽ ഒരു പിന്നോക്ക വിഭാഗത്തിൽപ്പെട്ട വ്യക്തിയും യാത്ര ചെയ്യുന്നു എന്നിരിക്കട്ടെ സ്വാഭാവികമായും പിന്നോക്ക വിഭാഗത്തിൽപ്പെട്ട മനുഷ്യർക്ക് അല്പം കറുപ്പ് നിറമാണ് അവർ ഇരിക്കുന്ന സീറ്റിൽ പിന്നോക്കകാർക്ക് വേണ്ടി പൂങ്കണ്ണീർ ഒഴുക്കുന്ന ടി ആൾക്കാർ, തൊലി വെളുപ്പുള്ള മുന്നോക്കക്കാർക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യുന്നതുപോലെ സന്തോഷത്തോടെയും സ്നേഹത്തോടെ സംസാരിച്ചും യാത്ര ചെയ്യാൻ പറ്റുമോ? ഇല്ല എന്ന് ഞാൻ പറയുന്നു നിവൃത്തിയില്ലാതെ അവരുടെ അടുത്തിരുന്ന യാത്ര ചെയ്യേണ്ടി വന്നാൽ അതൊരു പുച്ഛ മനോഭാവത്തോടുകൂടി ആയിരിക്കുകയില്ലേ ? പിന്നെ നിങ്ങൾ ആരെ കാണിക്കാൻ വേണ്ടിയാണ് ചാനൽ ചർച്ചകളിൽ ഞെളിഞ്ഞിരുന്ന് കള്ളക്കണ്ണീർ ഒഴുക്കുന്നത് ഈ ചർച്ച കാണുന്ന പൊതുജനങ്ങൾ നിങ്ങളെപ്പോലെ ഉള്ളവർ ആണെന്ന് കരുതിയോ നിങ്ങളൊക്കെ ആരാ ഇത്ര ഷൈൻ ചെയ്യാൻ

  • @sathyan2996
    @sathyan2996 6 วันที่ผ่านมา +2

    സ്മൃതി

  • @AkhilBinu-fo7lm
    @AkhilBinu-fo7lm 5 วันที่ผ่านมา

    ഈ രാഹുലല്ലേ സവർണൻ എന്നുപറഞ്ഞു നടന്നവൻ ഇവനെയൊക്കെ ചർച്ചക്ക് വിളിക്കരുത്

  • @shareefmundodan7591
    @shareefmundodan7591 6 วันที่ผ่านมา +3

    ദിനു വെയിൽ ❤

  • @marsmkm88
    @marsmkm88 6 วันที่ผ่านมา

    Sp❤️❤️❤️❤️

  • @divakaranpillai-us5wc
    @divakaranpillai-us5wc 5 วันที่ผ่านมา

    പരുത്തിക്കുരു വിനിപ്പോൾ എന്താണ് വേണ്ടത്?

  • @MAESTRO_X-b4k
    @MAESTRO_X-b4k 4 วันที่ผ่านมา

    Our nation lag behind brcause . Many sre unsuitable for high places. It is general view for all offices.

  • @drupthanithin2121
    @drupthanithin2121 6 วันที่ผ่านมา +2

    Psc ezhuthan general category 36 age vare pattullu..obc 39 age vare..sc/sT 42 age vare..ethinte aavasym eppol undo????

  • @thahaziya178
    @thahaziya178 5 วันที่ผ่านมา

    തൃശൂർ kiiiiii 🔥🔥🔥
    🤪🤪🤪
    അനുഭവിച്ചോ

  • @sasim.kkallyani7976
    @sasim.kkallyani7976 5 วันที่ผ่านมา

    ഏതാണ് ഈ മിഥുൻ

  • @Ryans-n3h
    @Ryans-n3h 6 วันที่ผ่านมา +1

    നമ്മുടെ നാട്ടിൽ മുന്നാക്ക വിഭാഗത്തിലെ ആൾക്കാർ പിന്നാക്ക വിഭാഗ വകുപ്പുകൾ കയ്‌കാര്യം ചെയ്യാൻ അനുവാദമില്ല എന്നാണു നാട്ടുനടപ്പ്. അതുപോലേ പിന്നാക്ക വിഭാഗക്കാർ മുന്നാക്ക വിഭാഗത്തിൻ്റെ വകുപ്പുകളിലും വന്നൂടാ. ഈ ജാതി വിഭാഗീയത തിരുത്തി എല്ലാ ഇടങ്ങളിലും എല്ലാ വിഭാഗങ്ങളിലും ഉള്ള ആൾക്കാർ വരട്ടെ എന്ന് പറഞ്ഞ ഗോപി ആരായി - വർഗീയവാതി ആയി. അല്ലെങ്കിൽ ഈ വാർത്ത ദാരിദ്ര്യം പിടിച്ച മാപ്രക്കളാക്കി. വല്ലാത്തൊരു നാട് തന്നെ. Gods Own Country. സമ്പൂർണ ചാച്ചരത 😂😂😂

  • @HamdBharkhath
    @HamdBharkhath 5 วันที่ผ่านมา

    Bjp പ്രതിനിധി ഈ ചർച്ചയിൽ ഇല്ലെങ്കിലും ഇന്നത്തെ meet the editers പരിപാടിയിൽ സുജയ ന്യായീകരിക്കാൻ ഉണ്ടാവുന്നതാണ് 😂അത്രയും തൊലിക്കട്ടി ആ സാധനത്തിനു und

  • @thousikotta9971
    @thousikotta9971 6 วันที่ผ่านมา

    Vallatha pahayan

  • @ashiqn1265
    @ashiqn1265 3 วันที่ผ่านมา

    Rahul eswar 🤮

  • @jrdewa1233
    @jrdewa1233 6 วันที่ผ่านมา +2

    മിഥുൻ ആരാണ്
    ഇയാൾ എന്ത് നിരീക്ഷകനാണ്

  • @navasbadar2345
    @navasbadar2345 6 วันที่ผ่านมา

    മിഥുൻ ആരാണ്
    ആദ്യമായ കാണുന്നെ

  • @deathisjustastart7695
    @deathisjustastart7695 6 วันที่ผ่านมา

    ഇതാണ് ഇ സണ്ണി 😂😂😂😂😂😂😂..... സ്മൃതി കോൺഗ്രസ്‌ വിടരുത് 😂😂😂

  • @anjana1297
    @anjana1297 4 วันที่ผ่านมา

    Sunny m kappikad and dinu veyil 🩵

  • @pumpkinsworld5011
    @pumpkinsworld5011 6 วันที่ผ่านมา

    PSC examil pinne enthina general, OBC, SC/ST enoke koduthitikyunnath…

    • @govind369-u1m
      @govind369-u1m 6 วันที่ผ่านมา

      To divide hindus

  • @gafoorkottilil7089
    @gafoorkottilil7089 5 วันที่ผ่านมา

    മിഥുൻ കിടന്നുറുള്ളല്ലേ ചങ്ങാതി
    തരുഷുകാർക് അങ്ങനെ തന്നെ വേണം

  • @sreekanth3710
    @sreekanth3710 5 วันที่ผ่านมา

    65 വർഷം മുതൽഇത്ര ആനുകൂല്യങ്ങൾ കൊടുത്തിട്ടും എന്തുകൊണ്ടാണ് അവർ മുമ്പിൽ എത്താത്തത് അവര് കഷ്ടപ്പെടാൻ തയ്യാറല്ല , എല്ലാ സൗജന്യവും മേടിച്ചിട്ട് പിന്നിൽ അവൻ പല കാരണങ്ങളുമുണ്ട്, ആദിവാസി വകുപ്പ് ഒരു വർഷത്തേക്ക് സുരേഷ് ഗോപിക്ക് കൊടുക്കുക അയാൾ ആണെങ്കിൽ അഴിമതി ഒന്ന് നടത്തില്ല, അയാളുടെ ശമ്പളം വരെ പൊതുജനങ്ങൾ കൊടുക്കുകയാണ് അതിനാൽ ഒരു വർഷത്തേക്ക് അയാളെ ഏൽപ്പിക്കുക വല്ല ഡെവലപ്മെൻറ് ആകുമോ എന്ന് നോക്കാം😅

    • @jinuraj7885
      @jinuraj7885 5 วันที่ผ่านมา

      65 വർഷമല്ലേ ആനുകൂല്യങ്ങൾ കൊടുത്തിട്ടുള്ളൂ. ആയിരക്കണക്കിന് വർഷം അവരെ, സവർണ്ണ തെമ്മാടികൾ അടിമകളാക്കി, അവരുടെ സ്വാതന്ത്ര്യവും അവകാശവും ഇല്ലാതാക്കി ഉപദ്രവിച്ചത് എങ്ങനെ 65 വർഷം കൊണ്ട് പരിഹരിക്കും.

    • @jinuraj7885
      @jinuraj7885 5 วันที่ผ่านมา

      65 വർഷമല്ലേ ആനുകൂല്യങ്ങൾ കൊടുത്തിട്ടുള്ളൂ. ആയിരക്കണക്കിന് വർഷം അവരെ, സവർണ്ണ തെമ്മാടികൾ അടിമകളാക്കി, അവരുടെ സ്വാതന്ത്ര്യവും അവകാശവും ഇല്ലാതാക്കി ഉപദ്രവിച്ചത് എങ്ങനെ 65 വർഷം കൊണ്ട് പരിഹരിക്കും.

    • @anjana1297
      @anjana1297 5 วันที่ผ่านมา

      Varshangalai ivde ella sthanangalilum irunnu bharikunna savarna vibhagangal aayondayirikkum indiayil itreyum prashnangal... Enna ini ivarokke irangi bakki samodhayangal varatte indiaye munottu kond varan pattuo ennu nokkalo

  • @thansaj
    @thansaj 6 วันที่ผ่านมา

    ഇവളുടെ ചർച്ച കാണാത്തത് ആണ് നല്ലത് അതൊക്കെ മാതു 😍

  • @JzhfjydR
    @JzhfjydR 6 วันที่ผ่านมา +3

    Ningal
    എത്ര
    പേര്
    ദളിതരെ
    Viവാഹം
    കഴിക്കും

    • @zubishvadakkevila7157
      @zubishvadakkevila7157 6 วันที่ผ่านมา +1

      ഇവനെന്ത് വാണം ആണ്..... നീ അങ്ങനെ ആരേം കണ്ടിട്ടില്ലേ??

  • @anilkumars656
    @anilkumars656 6 วันที่ผ่านมา

    അയ്യൻ കാളി വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തോ അരുൺകുമാറെ 😂

  • @Pouran-t9o
    @Pouran-t9o 5 วันที่ผ่านมา

    Meritocacy യൊ നീ അങ്ങനെയല്ലല്ലോ നേരത്തെ പറഞ്ഞത്. Upper കാസറ്റ് hatread എന്നല്ലേ... പോടോ

  • @NeyajAnsari-r9g
    @NeyajAnsari-r9g 5 วันที่ผ่านมา

    Cotton forest...paagal....

  • @Peaky_blinder34
    @Peaky_blinder34 6 วันที่ผ่านมา +1

    ലെ മുസ്ലിങ്ങൾ നമ്മൾ ഇതിൽ ഇല്ല, കണ്ട മതി

  • @AMEERM.A-c1y
    @AMEERM.A-c1y 6 วันที่ผ่านมา

    Keralam oru puthiya RAJYAM aakanamenn aalukal chinthich thudangum…..

  • @athiramurukesh6158
    @athiramurukesh6158 6 วันที่ผ่านมา

    1.86 athil koodithal population ulla states onninum arharalla ennano. Ellavarum indiakaralle

  • @Parisianmallu
    @Parisianmallu 6 วันที่ผ่านมา

    Suresh GOPI ❤🎉🎉🎉❤😂🎉❤🎉🎉❤🎉 NO MATTER WHAT ...HE IS THE KING ❤🎉

    • @JacobaniIsraeli
      @JacobaniIsraeli 6 วันที่ผ่านมา

      SURESH GOPI❤️ISRAEL ❤️BJP❤️RSS❤️CASA❤️SHONE GEORGE ❤️PC GEORGE ❤️CASA🚩

  • @Vinodkumar24A
    @Vinodkumar24A 5 วันที่ผ่านมา

    ഈ ഒരു പ്രസംഗത്തിലെ പരാമർശങ്ങളെ മൂന്ന് അടിസ്ഥാന പ്രശ്നങ്ങളുടെ ആംഗിളിൽ വിലയിരുത്താവുന്നതാണ്.
    1. പിന്നോക്ക വിഭാഗങ്ങൾക്ക് അലോട്ട്‌ ചെയ്തിരിക്കുന്ന ഫണ്ട് അവരിലേക്ക് എത്തുന്നുണ്ടോ എന്നതാണ്. അത് അവരിലേക്ക് ശരിയായി എത്തുന്നില്ല എന്നത് തന്നെയാണ് യാഥാർഥ്യം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ അവസ്‌ഥ താരതമ്യേന* ഭേദമാണെങ്കിലും ഇവിടെയും അലോട്ട്‌ ചെയ്യുന്ന തുകയുടെ ഭൂരിഭാഗവും ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നില്ല അത്കൊണ്ട് തന്നെയാണ് അവർ ഇന്നും പിന്നോക്കാവസ്ഥയിൽ തന്നെ തുടരുന്നത്. ഇതിന് മാറ്റം വരണം.നമ്മുടെ സിസ്റ്റത്തിലേ പുഴുക്കുത്തുകൾ ആണ് പ്രധാനമായും അഡ്ഡ്രസ് ചെയ്യേണ്ടത്. അത് വ്യക്തിപരമായ അഴിമതി സാധ്യതകൾ മുതൽ സിസ്റ്റത്തിലെ ലൂപ്പ് ഹോളുകൾ വരെ. കൃത്യമായ, സുതാര്യമായ ഓഡിറ്റുകൾ ആനുകാലികമായി ഇക്കാര്യത്തിൽ നടക്കുകയും അതിലെ പോരായ്മകൾ പഠിച്ച് പരിഹരിക്കുകയും വേണം.
    2. മുന്നോക്ക വിഭാഗത്തിലെ ആൾക്കാർ പിന്നോക്ക വകുപ്പും തിരിച്ചും (അങ്ങനെയൊന്നുണ്ടെങ്കിൽ) ഭരിച്ചാൽ , അല്ലെങ്കിൽ അത്തരം ഒരു ഇൻക്ലൂസിവ് സിസ്റ്റം വന്നാൽ മെച്ചം ഉണ്ടാകുമോ എന്ന വിഷയം. നിങ്ങളും ഞാനും ഉൾപ്പെടുന്ന മനുഷ്യസമൂഹം ഏറിയും കുറഞ്ഞും സ്വാർത്ഥതാൽപര്യങ്ങൾ ഉള്ളവർ തന്നെയാണ്. ഉദാഹരണത്തിന് എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ മിശ്രവിവാഹങ്ങളുടെ ശതമാനം വളരെ കുറഞ്ഞിരിക്കുന്നത്? അതിൽ തന്നെ വീട്ടുകാരുടെ സമ്മത പ്രകാരമുള്ള വിവാഹങ്ങൾ എത്രയുണ്ടാവും? "ഉന്നത കുലജാത"നും ദളിതനും തമ്മിൽ വിവാഹം കഴിച്ചാൽ കുട്ടികൾ ഉണ്ടാവില്ല എന്നത് കൊണ്ടൊന്നുമലല്ലോ മിശ്ര വിവാഹങ്ങൾ കൂടുതലായി ഉണ്ടാവാത്തത്. ജാതിബോധവും സവർണ്ണ ചിന്തയും ആൾക്കാരുടെ മനസ്സിൽ ഉറച്ച് പോയിട്ടുള്ളതാണ് ഇതിന് കാരണം. ഇത്തരം ജാതിചിന്താഗതി തീരെ ഇല്ലാത്ത വളരെ ചുരുക്കം ആൾക്കാർ ഉണ്ടാവും എന്ന് വേണമെങ്കിൽ സമ്മതിക്കാം. എന്ന് കരുതി ആ വിരലിലെണ്ണാവുന്ന നല്ല മനുഷ്യരുടെ കൈവശം മാത്രം അധികാരം എത്തിച്ചേരും എന്ന് കരുതുന്നത് മൗഢ്യമാണ്. ആശയപരമായി ഏതെങ്കിലും ഒരു പാർട്ടിയോ പ്രസ്ഥാനമോ ജാതിമത ഭേദത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പോലും പ്രായോഗികമായി വ്യക്തികൾ ആണ് ഓരോ ഭരണനിർവ്വഹണസ്ഥാനങ്ങളിലേക്ക് വരുന്നത്. അതിനാൽ പ്രാതിനിധ്യം പരിഗണിച്ചിട്ടെങ്കിലും പിന്നോക്ക വകുപ്പുകൾ അവരിൽ നിന്ന് തന്നെ തെരഞ്ഞെടുക്കപ്പെട്ട യോഗ്യതയുള്ള വ്യക്തികൾ തന്നെ ആവണം കൈകാര്യം ചെയ്യേണ്ടത്. സാമൂഹിക സമത്വം പ്രായോഗികമായി (കടലാസിൽ മാത്രമല്ലാതെ) ഉണ്ടാവുന്നത് വരെ.
    3. ജാതി ചിന്തയും ഭരണഘടനയും സുരേഷ് ഗോപിയുടെ വാക്കുകളും. ഉന്നതകുലജാതൻ എന്ന വാക്ക് ഭരണഘടനാവിരുദ്ധം തന്നെയാണ്. ജനിച്ച കുലം ഒരാളെ ശ്രേഷ്ഠനോ അധമനോ ആകുന്നില്ല. ഉന്നതകുലജാതൻ എന്ന് വളരെ നിഷ്കളങ്കമായി സുരേഷ് ഗോപി ഹൃദയത്തിൽ നിന്ന് പറഞ്ഞു എന്ന ന്യായീകരണമൊന്നും നിലനിൽക്കില്ല. അദ്ദേഹത്തിനെ വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും തന്റെ സവർണ്ണമനോഭാവവും അധികാരഗർവ്വും മുൻപും പല തവണ പ്രകടമാക്കിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ജനപ്രതിനിധി അല്ലാതെ നോമിനേറ്റഡ് എംപി ആയിരുന്ന സമയത്ത് തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് നിബന്ധിപ്പിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച് സ്വയം പുളകിതനായ വ്യക്തിയാണ് സുരേഷ് ഗോപി. അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്ന ആഗ്രഹവും ആ ഹൈറാർക്കിയിൽ ഉള്ള വിശ്വാസവും വിധേയത്വവും പലതവണ അദ്ദേഹം പ്രസംഗിക്കുന്നതും കേട്ടിട്ടുണ്ട്. ഏറ്റവും വിചിത്രമായ സംഗതി പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം ഏറ്റു വാങ്ങി അതേ വേദിയിൽ തന്നെ അദ്ദേഹം ഈവിധം പ്രസംഗിച്ചു എന്നതാണ്. അദ്ദേഹത്തിനെ ആദിവാസി മേഖലയിലെ ചാരിറ്റി പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ന്യായീകരിക്കാൻ ചിലർ ഉപയോഗിക്കുന്ന മറ്റൊരു വിഷയം. സഹജീവിയെ തന്റെ സഹോദരനോ സുഹൃത്തോ പോലെ കരുതി അവൻറെ കഷ്ടപ്പാടുകളിൽ സഹായിച്ച് കൂടെ നില്കുന്നതാണ് യഥാർത്ഥ ചാരിറ്റി. അല്ലാതെ താൻ കഴിച്ച് മിച്ചം വന്ന എല്ലിൻ കഷണം എച്ചിൽ പട്ടിക്ക് എറിഞ്ഞു കൊടുക്കുന്നത് പോലെ തന്നെക്കാൾ താഴ്ന്നതെന്ന് സ്വയം വിലയിരുത്തി, താൻ വലിയ സംഭവമാണെന്ന് സ്വയം ധരിച്ച് മറ്റുള്ളവരുടെ പ്രശംസ കിട്ടാൻ വേണ്ടി ആരെയെങ്കിലും സഹായിക്കുന്ന മനോഭാവമല്ല.

  • @kpopstangirl2217
    @kpopstangirl2217 6 วันที่ผ่านมา +2

    സ്മൃതി വിഷക്കാട്...😢

  • @gokulg4554
    @gokulg4554 6 วันที่ผ่านมา

    Suresh gopi പറഞ്ഞത് ഇത്രയും മോശം ആക്കി മാറ്റരുത്,,,,മുന്നോക്കം എന്ന് പറഞ്ഞതിന്റെ കൂടെ ബ്രായ്ക്കറ്റിൽ ഇവരൊക്കെ ആണ് അത് എന്നാണ് പറഞ്ഞത്,,,, അങ്ങോട്ടും ഇങ്ങോട്ടും മാറി ആ വേർതിരിവ് ഇല്ലാതെ ആകട്ടെ എന്നാണ് അയാൾ ഉദ്ദേശിച്ചത്,,,അത് കൃത്യം ആണ്..
    എന്നിട്ടും ചൂടപ്പം പോലെ വിറ്റ് പോകുന്ന ഒന്നാണ് ജാതി വിഷയം എന്നത് കൊണ്ടല്ലേ അതിനെ ഇത്രയും മോശം ആക്കി ചിത്രീകരിക്കുന്നത്

    • @AkhilBinu-fo7lm
      @AkhilBinu-fo7lm 5 วันที่ผ่านมา

      നിങ്ങൾ ഉന്നത കൊല ജാതൻ ആണോ പോയി പണിനോക്ക്

  • @achuvb
    @achuvb 5 วันที่ผ่านมา

    Suresh gopi paranjathil enthaa wrong ?? Caste enna system avasa ellaa suresh gopi tribal uplift ment nu vendi orupad karyangal cheyythaa aaal anu suresh gopi tribal. 38000 cr anu tribal community kk vendi spend cheythu ennu parayunuu athine question cheytha all anu suresh gopi tribal.

  • @binojchandra1135
    @binojchandra1135 6 วันที่ผ่านมา +2

    Mandan thendi Gopi

  • @nishadcalicut3127
    @nishadcalicut3127 6 วันที่ผ่านมา

    ഒരു ഉപയോഗവും ഇല്ലാത്ത ചർച്ച 😂

  • @THEMIRROR-l2g
    @THEMIRROR-l2g 6 วันที่ผ่านมา

    Smrithi orikkalum oru flowil samsarikilla... Ehhh Ehhh ennu thappipidich talk cheyunadh kelkumbol bayankara arojakam aanu... Sujayya kk aa problem illa but breathing problem und but idhu bynkara over aanu.. Nation or international news reporters ingane stuck aavugayanenkil avarkk speaking training okke kodukarund allnkil debator show il ninnum maati nirthum... She has knowledge but very poor presentation skill... Shani and maadhu 👍👍

  • @balasundaranpattath2679
    @balasundaranpattath2679 6 วันที่ผ่านมา +1

    Stupid debate . Suresh Gopi said correctly but twisted by media and oola politicians as usual and people understand

  • @pyh3425
    @pyh3425 6 วันที่ผ่านมา

    ജാതിയുടെ പേര് പറഞ്ഞ് എല്ലാ വിധ ആനുകൂല്യങ്ങളും കൈ നീട്ടി വാങ്ങിയതിന് ശേഷം അതേ ജാതി പറഞ്ഞ് ഇരവാദം പറയുന്നു. ..

    • @vishnump9502
      @vishnump9502 6 วันที่ผ่านมา

      അതേ...നായന്‍മാരുടെ കാര്യമല്ലേ

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 5 วันที่ผ่านมา

      Ews പിന്നെ എന്താണ്, ജാതി പറഞ്ഞല്ലേ വാങ്ങുന്നത്.

  • @ssreekumar3243
    @ssreekumar3243 5 วันที่ผ่านมา

    പരുതിക്കാടിന് നാട്ടുനടപ്പ് ഒരുപാടു പഠിക്കാനുണ്ട്. ഞെളിയാക്മാണ് കൂടുതൽ അറിവ് വട്ടപ്പൂജിം അവരെ ദയവായി ഒഴിവാക്കുക. കാണാനും ബോർ.........

    • @chrizzzzz2193
      @chrizzzzz2193 4 วันที่ผ่านมา

      😂 കാണാൻ ബോർ .. കൊള്ളാമല്ലോ ഉന്നത കുല ജാതന്റെ ചിന്ത

  • @divakaranpillai-us5wc
    @divakaranpillai-us5wc 5 วันที่ผ่านมา

    ജാതിയും, മതവും ആനുകൂല്യങ്ങൾക്ക് വേണ്ടി വേണ്ടുവോളം ഉപയോഗിക്കാം. ഉന്നത ജാതി എന്നുപറഞ് അഷ്ടിയ്ക്കു വകയില്ലാത്തവനേ പോലും അവഗണിയ്ക്കാം. അപ്പോൾ ഒരു കുഴപ്പവുമില്ല അല്ലേ

    • @ANILKUMAR-rp2vl
      @ANILKUMAR-rp2vl 5 วันที่ผ่านมา +1

      അഷ്ടിയല്ല , പട്ടിണി.. ദാരിദ്ര്യം.... അതു മാറണമെങ്കിൽ തൊഴിലുറപ്പിന് പോയാൽ മതി

    • @jinuraj7885
      @jinuraj7885 5 วันที่ผ่านมา +1

      നിങ്ങൾക്കിപ്പോഴും സിരേഷ് പറഞ്ഞ നെറികേട് മനസിലാകുന്നില്ല. അയാൾ ജീവിക്കുന്നത് 1947 ന് മുമ്പുള്ള നട്ടുരാജ്യത്തല്ല. ഇന്ത്യയിൽ ആണ്. 1950 ന് ശേഷം ഭരണഘടന്യുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട റിപ്പബ്ലിക്കിൽ ആണ് ജീവിക്കുന്നത്. അതിനാൽ ഈ രാജ്യത്ത് ജന്മത്തിന്റെ പേരിൽ ആരും ഉന്നത കുലവും ആരും നികൃഷ്ട കുലവും ഒന്നും ആകുന്നില്ല. പക്ഷേ സാമൂഹികവും സാമ്പത്തികവും ആയി പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുണ്ട്.പിന്നെ സവർണ്ണ തെമ്മാടികൾ ,ആയിരക്കണക്കിന് വർഷം ഒരു വിഭാഗം ജനത്തെ കൈക്കരുത്തും അധികാരവും കൊണ്ട് അടിമകളാക്കി ഉപദ്രവിച്ചു. അവരുടെ അവസരവും അവകാശങ്ങളും സ്വാതന്ത്യവും ഇല്ലാതാക്കി , അവരെ സാമൂഹികവും സാമ്പത്തികമായും ഇല്ലാതാക്കി. അവരെ ശക്തീകരിക്കാൻ ഭരണഘടന നൽകുന്ന പിന്നോക്ക അവകാശങ്ങൾ ആണുള്ളത്.

  • @NarayanaImperialEnterprise
    @NarayanaImperialEnterprise 6 วันที่ผ่านมา

    It's really a wastage of time to discuss the foolish comments of this comedy.

  • @balasundaranpattath2679
    @balasundaranpattath2679 6 วันที่ผ่านมา +1

    Oola debates as usual by Reporter channel . Waste of time

  • @shareefmundodan7591
    @shareefmundodan7591 6 วันที่ผ่านมา

    തൃശൂർ ക്കാരുടെ ഒരു കയ്യബദ്ധം 😅

  • @abdullahfousi8237
    @abdullahfousi8237 6 วันที่ผ่านมา

    സുരേഷ് ഗോബി ശെരിക്കും നമ്പൂരി യാണോ 🤔🤔🤔അധോ നായർ തന്നെ യാണോ 🤔🤔😜🙄🙄

  • @abdullahfousi8237
    @abdullahfousi8237 6 วันที่ผ่านมา

    സണ്ണി സാർ നമ്മൾ കേരളത്തിൽ അല്ലെ ജീവിക്കുന്നത് 🙏🙏🙏പ്ലീസ് നമുക്ക് എന്തു ജാതി ഇവടെ കേരളം അല്ലെ സാർ 🙏🙏🤔😡

  • @balasundaranpattath2679
    @balasundaranpattath2679 6 วันที่ผ่านมา +6

    Stupid debate . Suresh Gopi said correctly but twisted by media and oola politicians as usual and people understand

    • @Alextommathew
      @Alextommathew 6 วันที่ผ่านมา

      Poda ninte konathile kulayum kond

    • @jebbyjan1376
      @jebbyjan1376 6 วันที่ผ่านมา +3

      Ennu sangi oppu 😂😂😂😂😂

    • @akashksks3341
      @akashksks3341 6 วันที่ผ่านมา

      ഇന്ന് ഗോ മൂത്രം കുടിച്ചോ മൈരാ

    • @ADK-d3y
      @ADK-d3y 5 วันที่ผ่านมา

      ​@@jebbyjan1376🔥tta kammi 🤣🤣