Friends Our Instagram Id link is Here pls Follow & Support Rafhath UT: instagram.com/rafhath_ut Jinesh Philip: instagram.com/philipjinesh Facebook Rafhath UT: facebook.com/rafhath.ut Jinesh Philip: facebook.com/jinesh.philip.12
മമ്മൂട്ടിയുടെ ധൈര്യം സമ്മതിക്കണം. അധികം പരിചയ സമ്പത്തില്ലാത്ത ആളുകളോടപ്പം സഹകരിക്കാനുളള ധൈര്യം....Only one and only in Indian cinema megastar Mammootty.
കണ്ണൂർ സ്‌ക്വാഡ് ❤. 72 ആം വയസ്സിലും അഭിനയം പാഷൻ ആയ മമ്മൂക്ക ഒരു അത്ഭുതം. മെഗാസ്റ്റാർ ആയാലും സപ്പോർട്ടിങ് -ചെറുറോൾ പോലും ചെയ്യാൻ മടിയില്ലാത്ത സ്റ്റാർ. ഉദാ : മറ്റൊരാൾ, അനന്തരം.❤❤❤
എല്ലായിടത്തും ഇങ്ങനെ 72 വയസ്സ് എന്ന് എടുത്ത് പറയണോ? പറയുന്നത് കേട്ടാൽ തോന്നും മമ്മൂട്ടി 72 ആം വയസ്സിൽ വടിയും കുത്തി കഷ്ടപ്പെട്ട് ചെയ്ത perfomance ആണെന്ന്.
@@സിദ്ദിഖ്2024 പ്രായത്തെ കുറിച്ച് മമ്മൂട്ടിക്ക് ഇല്ലാത്ത ആധി ഫാൻസിന് എന്തിനാ. ഇങ്ങനെ എല്ലാത്തിലും 72 വയസ്സ് എന്ന് എടുത്ത് പറയുന്നത് ഒരുതരത്തിൽ മമ്മൂട്ടി എന്ന കലാകാരനെ degrade ചെയ്യലാണ്.
ഞാൻ മനസ്സിൽ വിചാരിച്ചു ഇ പടം hit ആണ് എന്ന് കാരണം ഓവർ hipe ഇല്ലായിരുന്നു ഓവർ ആയി പ്രമോഷൻ ഇല്ല അവകാശവാദം ഇല്ല സൈലന്റ് ആയി വന്നു ഹിറ്റ് അടിക്കും മമ്മൂക്ക you are ഗ്രേറ്റ് നിങ്ങൾ ഒരു വിശ്വാസം love you mammakka ❤❤❤❤❤
ദാ ഇപ്പോ കണ്ടു വന്നേയുള്ളു. എന്താ മേക്കിങ്, മമ്മൂട്ടി കമ്പനി ക്വാളിറ്റി വിട്ടൊരു കളിയില്ല. ആദ്യത്തെ 15 മിനിറ്റ്സ് കൊണ്ടു മനസിലായി ഹിറ്റ് അടിക്കാൻ പോവുന്ന പടം ആയിരിക്കുമെന്ന്. അത്രക്കും ഉഗ്രൻ മേക്കിങ് ആണ്. കിടിലൻ പടം!!🔥🔥
പുതുമുഖ ഡയറക്ടർമാർക്ക് അവസരം കൊടുക്കുന്ന നടൻ മമ്മൂക്ക അത് തന്നെ ആണ് അയാളുടെ വിജയം.ഞാൻ മോഹൻലാലിന്റെ കട്ട ആരാധകൻ ആണ് ലാലേട്ടൻ ഒരുപാട് ചിന്തിക്കാൻ ഉണ്ട് കുറെ Commitment വെച്ച് പഴയ ഡയറക്ടർമാർക്ക് സിനിമ കൊടുക്കുമ്പോൾ ഓർക്കണം. പുതുമുഖ ഡയറക്ടർമാർക്ക് അവസരം കൊടുക്കണം അല്ലാതെ സ്വയം കോമാളി ആകാൻ നിന്ന് കൊടുക്കരുത്
മമ്മൂക്ക പുതിയ സംവിധായകന്മാർക്കും, തിരക്കഥ കൃതിനും മാറ്റി നിർത്തിയ നടന്മാർക്കും അവസരം കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നു കൂടെ മമ്മൂട്ടിയും സന്തോഷിക്കുന്നു.... 👍👍
Megastar Mammootty Director First Movie ♥😘🔥 Amal Neerad - Bigb 🔥 Anwar Rasheed - Rajamanikyam 🔥 Martin Prakatt - Best Actor 🔥 Haneef Adheni - The Great Father 🔥 Vyshak - PokkiriRaja 🔥 Blessy - Kazhcha 🔥 Lal Jose - Oru Maravathoor Kanavu 🔥 Roby Varghese - Kannur Squad 🔥 Ellam Powli Item ♥♥
"മമ്മൂട്ടി കമ്പനി അങ്ങനെ ചതിക്കില്ല ആശാനേ” Bgm - Making - Script - Performance A Grand Output ❤️ Wom കൊണ്ട് കത്തി കയറും!!സൂപ്പർ ഹിറ്റിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല!🫂🧊 100% Professional 😎🔥 MAMMOOKKA 👑🤍
എന്നിട്ടും ഇതുവരെ ലാലേട്ടന്റെ റെക്കോർഡ് മറികടക്കാൻ ഇതുവരെ കഴിഞ്ഞില്ല 😂😂 ലാലേട്ടൻ പുലിമുരുകൻ 150 ക്ലബ് 🔥 ലൂസിഫർ 200 ക്ലബ്ബ് 🔥🔥 ചിത്രം ഒരു വർഷം തീയറ്ററുകളിൽ നിന്നു🔥🔥🔥🔥
പടം ബ്ലോക്ക് ബസ്റ്റർ മമ്മൂട്ടി കമ്പനിയുടെ അടുത്ത ഹിറ്റ് എടുത്ത് പറയേണ്ടത് ഡയറക്ടർ റോബി വർഗീസ് ആദ്യം പടം തന്നെ മികച്ചരീതിയിൽ എടുത്തു മേക്കിങ് ഡയറക്ഷൻ ബി ജി എം എല്ലാം കിടു 🔥🔥
പുതിയ സംവിധായാകർ പുതിയ തലമുറയിലെ പിള്ളേർക്ക് ഡേറ്റ് കൊടുത്തു അവരോടൊപ്പം നീങ്ങുന്ന മമ്മൂട്ടിയുടെ വിജയം അവിടെ തുടങ്ങുന്നു ❤❤കാലത്തിനു അനുസരിച്ചു സിനിമ മേക്കിങ് ചെയ്യുന്ന മെഗാസ്റ്റാർ 🔥🔥
തീ പന്തവും വടിവാളും ചുറ്റികയും ഒക്കെ ആയി നോർത്തിലെ ഒരു ഗ്രാമം തന്നെ നിരന്ന് നിന്നിട്ടും അവരുടെ മടയിൽ കയറി ഒരുത്തനെ പോക്കുന്ന sequence ഉണ്ട് 🔥🔥🔥 എൻ്റെ പൊന്നോ രോമം എണീറ്റ് നിന്ന് salute അടിക്കും🔥🔥 First Half തീ പൊരി ആയിരുന്നെങ്കിൽ സെക്കൻ്റ് ഹാഫ് കാട്ട് തീ ആണ്🔥🔥 Making Bgm Acting Screenplay ഓരോന്നും ഒന്നിന് ഒന്ന് മികച്ചത്🔥🔥 As usual mammookka and sushin ആണ് ലീഡ് scoring 🔥🔥 കൂടുതൽ ഒന്നും പറയുന്നില്ല....നിങൾ cinema കാണൂ...തീർച്ചയായും ഇഷ്ടപ്പെടും...❤️
എത്ര നേരമായിട്ട് റിവ്യൂവിന് കാത്തിരിക്കുന്നു മച്ചാൻമാരേ .... 7 മണിക്കുള്ള ഷോയ്ക്ക് ഫാമിലിയായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു. ഇനി ധൈര്യമായി കാണാം ❤❤
The Name is Mammootty Kampan.🔥 Quality Guaranteed.💯♨️..പടം വേറെ ലെവൽ ഒരു രക്ഷയുമില്ല മമ്മൂക്ക ഒരു രക്ഷയുമില്ല അസീസ് പൊളിച്ചു..പടം മൊത്തത്തിൽ തീ ഐറ്റം..🤌💥
Really Great Movie Team Kannur Squad 👌👌👌 Escpecially മമ്മൂട്ടി ഈ 70 വയസ്സ് കഴിഞ്ഞിട്ടും ഇത്രയും ആത്മാർത്ഥതയോടെ സിനിമയോട് കാണിക്കുന്ന committment Superb 🌹🌹 തീർച്ചയായും സിനിമ theatre ഇൽ എക്സ്പീരിയൻസ് ചെയ്യാൻ ശ്രമിക്കുക.
Karunagappally Khans theatre poyee kandu, movie oru slow paced, predictable ആണെങ്കിലും, സിനിമയുടെ അവതരണ ശൈലി വേറിട്ട് നിൽക്കുന്നു, അതിശയോക്തി ഒന്നും ഇല്ലാത്ത മനോഹരമായ ഒരു പോലീസ് സ്റ്റോറി....❤
പടത്തിന്റെ tail ഏൻഡ് ആയി കിഷോർ കുമാർന്റെ കഥാപാത്രം പറയുന്ന ആ ഡയലോഗ് ഒരേ ഒരു പടത്തലവൻ അതിലുണ്ട് പടത്തിന്റെ എല്ലാ സ്പിരിറ്റും... 👏..... 3.8/5✔️പിന്നെ ഒരു കാര്യം ഇങ്ങേരുടെ ജനന തീയതി ഒന്ന് ചെക്ക് ചെയ്യണം കാരണം ഞാനും ഒത്തിരി 72 കാരെ കണ്ടിട്ടുണ്ട് ഇതിപ്പോ എങ്ങനെയാ ഇങ്ങനെ ഒകെ അഭിനയിച്ചത്.. 🎩ഓഫ് മമൂക്ക...
I travelled 50 km from my home just to watch this movie because of my immense respect for Mammookka sir. I speak hindi and they didn't add English subtitles anywhere near me. And it was worth it! Absolutely gripping storyline from start to finish. Plus the BGM was terrific. That village scene after interval will give me goosebumps everytime. Love you Mammootty sir and hats off to all the rest of the cast and crew. ❤️🔥
ഉണ്ണി ഭയങ്കര കരച്ചിൽ ആണല്ലോ ഓൻ പറയുന്നത് ഉണ്ടയിലെ മമ്മൂക്ക എന്ന് അവൻ ഇതൊന്നു കാണണം ഇ റിവ്യൂ ❤️❤️മമ്മൂട്ടി കമ്പനിയുടെ 2 പടങ്ങൾ വരുന്നുണ്ട് ഒന്ന് കാതൽ, ബ്രഹ്മയുഗം ❤️
മമ്മൂക്ക ടെ swag ന്റ മോനെ scn അതിന് ഒത്ത bgm ഉം sushin കുട്ടാ പൊളിച് എനിക്ക് ഭയങ്കര ആയിട്ട് കണ്ണൂർ സ്‌ക്വാഡ് ഇഷ്ട്ടപെട്ടു എല്ലാവരും പോയി ഫിലിം കാണണം ഫിലിം നല്ല ക്വാളിറ്റി ആയിട്ട് make ചെയ്തിട്ടുണ്ട് പക്ഷെ ഞാൻ ഫിലിം കണ്ടട്ടില്ല 😌 ഞാനും പോയി കാണും കണ്ടിരിക്കും
Friends Our Instagram Id link is Here pls Follow & Support
Rafhath UT:
instagram.com/rafhath_ut
Jinesh Philip:
instagram.com/philipjinesh
Facebook
Rafhath UT: facebook.com/rafhath.ut
Jinesh Philip:
facebook.com/jinesh.philip.12
മമ്മൂട്ടിയുടെ ധൈര്യം സമ്മതിക്കണം. അധികം പരിചയ സമ്പത്തില്ലാത്ത ആളുകളോടപ്പം സഹകരിക്കാനുളള ധൈര്യം....Only one and only in Indian cinema megastar Mammootty.
🔥🔥
മമ്മൂക്ക അങ്ങനെയാണ്..❤
New directors
Super movie super director 💯💯
ധൈര്യം അല്ല bro.... കഥ കേട്ടാൽനല്ലത് ഏതാണ് ന്ന് മനസ്സിൽ ആകാൻ ഉള്ള കഴിവ് ❤️
അങ്ങിനെ മികച്ച ഒരു സംവിധായകനെ വീണ്ടും മലയാള സിനിമക്ക് കൈമാറി. മമ്മൂക്ക....
എസ്
കണ്ണൂർ സ്‌ക്വാഡ് ❤. 72 ആം വയസ്സിലും അഭിനയം പാഷൻ ആയ മമ്മൂക്ക ഒരു അത്ഭുതം. മെഗാസ്റ്റാർ ആയാലും സപ്പോർട്ടിങ് -ചെറുറോൾ പോലും ചെയ്യാൻ മടിയില്ലാത്ത സ്റ്റാർ. ഉദാ : മറ്റൊരാൾ, അനന്തരം.❤❤❤
എല്ലായിടത്തും ഇങ്ങനെ 72 വയസ്സ് എന്ന് എടുത്ത് പറയണോ? പറയുന്നത് കേട്ടാൽ തോന്നും മമ്മൂട്ടി 72 ആം വയസ്സിൽ വടിയും കുത്തി കഷ്ടപ്പെട്ട് ചെയ്ത perfomance ആണെന്ന്.
Young megastar
@@MollywoodSpotlightമമ്മൂക്കയുടെ...പ്രായം തളർത്താത്ത പാഷൻ...അത് പ്രശംസിക്കപ്പെടേണ്ടത് ❤
Ikka🔥🔥🔥
@@സിദ്ദിഖ്2024 പ്രായത്തെ കുറിച്ച് മമ്മൂട്ടിക്ക് ഇല്ലാത്ത ആധി ഫാൻസിന് എന്തിനാ. ഇങ്ങനെ എല്ലാത്തിലും 72 വയസ്സ് എന്ന് എടുത്ത് പറയുന്നത് ഒരുതരത്തിൽ മമ്മൂട്ടി എന്ന കലാകാരനെ degrade ചെയ്യലാണ്.
ഞാൻ മനസ്സിൽ വിചാരിച്ചു ഇ പടം hit ആണ് എന്ന് കാരണം ഓവർ hipe ഇല്ലായിരുന്നു ഓവർ ആയി പ്രമോഷൻ ഇല്ല അവകാശവാദം ഇല്ല സൈലന്റ് ആയി വന്നു ഹിറ്റ് അടിക്കും മമ്മൂക്ക you are ഗ്രേറ്റ് നിങ്ങൾ ഒരു വിശ്വാസം love you mammakka ❤❤❤❤❤
Ningalude oru manass
🔥
മമ്മൂക്കയാണ് അറിയാലോ?
ഏറ്റവും വ്യത്യസ്ത തരുന്ന ക്വാളിറ്റി പടം തരുന്ന നമ്മുക്ക് വിശ്വസിക്കാവുന്ന ഫിലിം കമ്പനി അതാണ് mammootty Company 🔥
🔥
അത് ജവാൻ വെള്ളിമല വർഷം മായാബസാർ കണ്ടപ്പോൾ മനസിലായി 😂
@@mujeebpm5908 😮😮😮 ആണോ...!!!!!
@@mujeebpm5908 ബോംബുകൾ കൂട്ടത്തോടെ നൽകുന്ന ഫിലിം കമ്പനി ആശിർവാദ് 💣💣💣💣💣😄
@@mujeebpm5908ithonnum Mammootty company alla play house aanu pacha sangi😂😂varsham cinema ninakk nallathayi thonniyillenkol oru pottan thanne😛🤪😝
ദാ ഇപ്പോ കണ്ടു വന്നേയുള്ളു. എന്താ മേക്കിങ്, മമ്മൂട്ടി കമ്പനി ക്വാളിറ്റി വിട്ടൊരു കളിയില്ല. ആദ്യത്തെ 15 മിനിറ്റ്സ് കൊണ്ടു മനസിലായി ഹിറ്റ് അടിക്കാൻ പോവുന്ന പടം ആയിരിക്കുമെന്ന്. അത്രക്കും ഉഗ്രൻ മേക്കിങ് ആണ്. കിടിലൻ പടം!!🔥🔥
ഇവർ പറയുമ്പോൾ ഉള്ള സന്തോഷം കാണുമ്പോൾ തന്നെ അറിയാം പടം ഏത് ലെവൽ ആണെന്ന് 👍👍👍👍👍
പുതുമുഖ ഡയറക്ടർമാർക്ക് അവസരം കൊടുക്കുന്ന നടൻ മമ്മൂക്ക അത് തന്നെ ആണ് അയാളുടെ വിജയം.ഞാൻ മോഹൻലാലിന്റെ കട്ട ആരാധകൻ ആണ് ലാലേട്ടൻ ഒരുപാട് ചിന്തിക്കാൻ ഉണ്ട് കുറെ Commitment വെച്ച് പഴയ ഡയറക്ടർമാർക്ക് സിനിമ കൊടുക്കുമ്പോൾ ഓർക്കണം. പുതുമുഖ ഡയറക്ടർമാർക്ക് അവസരം കൊടുക്കണം അല്ലാതെ സ്വയം കോമാളി ആകാൻ നിന്ന് കൊടുക്കരുത്
കിടിലൻ മൂവി....തുടക്കം മുതൽ ഒടുക്കം വരെ പൊളിച്ചു...മമ്മൂട്ടിയും സഹപ്രവർത്തകരും ഒന്നിനൊന്ന് സൂപ്പർ....🔥🔥🔥
🔥
👍👍തീ പാറും പടം 👍👍👍👍
മമ്മൂക്ക പുതിയ സംവിധായകന്മാർക്കും,
തിരക്കഥ കൃതിനും
മാറ്റി നിർത്തിയ നടന്മാർക്കും
അവസരം കൊടുത്ത്
അവരെ സന്തോഷിപ്പിക്കുന്നു
കൂടെ മമ്മൂട്ടിയും സന്തോഷിക്കുന്നു.... 👍👍
മലയാളത്തിന്റെ അനിരുധ് എന്ന് പറയുന്നത് നിർത്ത് ഭായ്. മലയാളത്തിന്റെ സുഷിൻ ശ്യാം ഇത് തന്നെ ധാരാളം. ❤️
പടം കണ്ട് ഇറങ്ങുമ്പോൾ ഒരു കാര്യം ഉറപ്പ് തരാം..
രോമാഞ്ചം പിന്നെ കണ്ണും നിറയും 😔🔥🔥🔥🔥. Best Making.. Big budget movie 🔥
72ആമത്തെ വയസ്സിലും അഭിനയതിനുള്ള പാഷൻ വിടാത്ത മമ്മൂട്ടി ❤❤❤
അഭിനയം മമ്മൂട്ടി avg..... fahadh ആണ് ഇപ്പൊൾ ബെസ്റ്റ്
@@BINS555fahad nte andi😂 eneech poda lockdown vaaname
@@BINS555podo kundiye😂
@@BINS555 😂
@@BINS555😂😂
Megastar Mammootty Director First Movie ♥😘🔥
Amal Neerad - Bigb 🔥
Anwar Rasheed - Rajamanikyam 🔥
Martin Prakatt - Best Actor 🔥
Haneef Adheni - The Great Father 🔥
Vyshak - PokkiriRaja 🔥
Blessy - Kazhcha 🔥
Lal Jose - Oru Maravathoor Kanavu 🔥
Roby Varghese - Kannur Squad 🔥
Ellam Powli Item ♥♥
കാഴ്ച്ച ബ്ലസി
റോഷക്ക്
പിന്നെയും ഒരുപാട് ഉണ്ട്
Lal jose
Rorschach inte nisam basheer first padam kettiyol അനെൻ്റെ മാലാഖ അണ്
Rony alla Roby
Aasique Abu- daddy cool
Lohithadas - bhoothakannadi
Lingusamy (tamil) - aanandham
Jomon- samrajyan
Pramod Pappan - vajram
M Mohanan - kathaparayumbol
Etc
മികവിൽ മികച്ച മഹാനടന്റെ മികച്ച സിനിമ❤ കാലത്തെ വെല്ലുന്ന സൗധര്യം പ്രായത്തെ വെല്ലുന്ന പൗരുഷം❤
❤❤
💯😍🔥
"മമ്മൂട്ടി കമ്പനി അങ്ങനെ ചതിക്കില്ല ആശാനേ”
Bgm - Making - Script - Performance A Grand Output ❤️
Wom കൊണ്ട് കത്തി കയറും!!സൂപ്പർ ഹിറ്റിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല!🫂🧊
100% Professional 😎🔥
MAMMOOKKA 👑🤍
എന്നിട്ടും ഇതുവരെ ലാലേട്ടന്റെ റെക്കോർഡ് മറികടക്കാൻ ഇതുവരെ കഴിഞ്ഞില്ല 😂😂
ലാലേട്ടൻ പുലിമുരുകൻ 150 ക്ലബ് 🔥 ലൂസിഫർ 200 ക്ലബ്ബ് 🔥🔥 ചിത്രം ഒരു വർഷം തീയറ്ററുകളിൽ നിന്നു🔥🔥🔥🔥
@@jithinrajpk54 ലാലേട്ടന്റെ endi 😂😂😂
16 നിലയിൽ പടം പൊട്ടിക്കാൻ ഉള്ള record ayirikumm
പടം ബ്ലോക്ക് ബസ്റ്റർ മമ്മൂട്ടി കമ്പനിയുടെ അടുത്ത ഹിറ്റ് എടുത്ത് പറയേണ്ടത് ഡയറക്ടർ റോബി വർഗീസ് ആദ്യം പടം തന്നെ മികച്ചരീതിയിൽ എടുത്തു മേക്കിങ്
ഡയറക്ഷൻ
ബി ജി എം
എല്ലാം കിടു 🔥🔥
പുതിയ സംവിധായാകർ പുതിയ തലമുറയിലെ പിള്ളേർക്ക് ഡേറ്റ് കൊടുത്തു അവരോടൊപ്പം നീങ്ങുന്ന മമ്മൂട്ടിയുടെ വിജയം അവിടെ തുടങ്ങുന്നു ❤❤കാലത്തിനു അനുസരിച്ചു സിനിമ മേക്കിങ് ചെയ്യുന്ന മെഗാസ്റ്റാർ 🔥🔥
റോബി വർഗീസ് തന്റെ ആദ്യ സംവിധാനം തന്നെ വിജയിച്ചു ഇജ്ജാതി പടം മമ്മൂട്ടി കമ്പനിയുടെ അടുത്ത ബ്ലോക്ക് ബസ്റ്റർ കണ്ണൂർ സ്‌ക്വാഡ് 😍😍😍
പടം കണ്ടൂ EXCELLENT 🔥. MAMMUKKA 🔥 AS GEORGE MARTIN - 'വിളച്ചിൽ എടുക്കല്ലെ' FIGHTSEQUENCE👌 SUSHIN SHYAM 🔥🔥 KANNUR SQUAD FULL TEAM 🔥🔥🔥🔥
തീ പന്തവും വടിവാളും ചുറ്റികയും ഒക്കെ ആയി നോർത്തിലെ ഒരു ഗ്രാമം തന്നെ നിരന്ന് നിന്നിട്ടും അവരുടെ മടയിൽ കയറി ഒരുത്തനെ പോക്കുന്ന sequence ഉണ്ട് 🔥🔥🔥
എൻ്റെ പൊന്നോ രോമം എണീറ്റ് നിന്ന് salute അടിക്കും🔥🔥
First Half തീ പൊരി ആയിരുന്നെങ്കിൽ സെക്കൻ്റ് ഹാഫ് കാട്ട് തീ ആണ്🔥🔥
Making
Bgm
Acting
Screenplay
ഓരോന്നും ഒന്നിന് ഒന്ന് മികച്ചത്🔥🔥
As usual mammookka and sushin ആണ് ലീഡ് scoring 🔥🔥
കൂടുതൽ ഒന്നും പറയുന്നില്ല....നിങൾ cinema കാണൂ...തീർച്ചയായും ഇഷ്ടപ്പെടും...❤️
എത്ര നേരമായിട്ട് റിവ്യൂവിന് കാത്തിരിക്കുന്നു മച്ചാൻമാരേ .... 7 മണിക്കുള്ള ഷോയ്ക്ക് ഫാമിലിയായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു. ഇനി ധൈര്യമായി കാണാം ❤❤
ഒന്നൊന്നര പടം ഇത്രയും പ്രതീക്ഷിച്ചില്ല 🔥🔥🔥
Must theataer experience mouvi 😍
Movie🙂.
പടം കണ്ട് review കാണുന്ന ഞാൻ
ഒരു രക്ഷയുമില്ല ഒന്ന് കൂടി കാണാണം. fight സീന് രോമാജം with ബീജിയം super ❤
Uff nta mone scn padam first half polichu 🔥🔥 second half scn illa ❤️
9/10 🔥
Mammookka Vere Level Aanu
2022 - 2023 Moonum Mammookka Thakarthu 🔥🔥👑
1. Bheeshma Parvam (2022)
2. Puzhu (2022)
3. Rorschach (2022)
4. Nanpakal Nerathu (2022)
Mayakam
5. Kannur Squad (2023)
And Now Waiting For Bazooka, Bramayugam
The Name is Mammootty Kampan.🔥 Quality Guaranteed.💯♨️..പടം വേറെ ലെവൽ ഒരു രക്ഷയുമില്ല മമ്മൂക്ക ഒരു രക്ഷയുമില്ല അസീസ് പൊളിച്ചു..പടം മൊത്തത്തിൽ തീ ഐറ്റം..🤌💥
Otta Peru Mammookka 👑💎💖🔥 Ejjathi padam 🔥 Ageless performance 💎🔥
ഒരു 100 ക്ലബ്ബ് പോലും ഇതുവരെ എത്തിയില്ല 😂😂😂 മമ്മുട്ടിയുടെ സിനിമ
ലാലേട്ടൻ 200 ക്ലബ് റെക്കോർഡ് ❤️🔥🔥🔥🔥🔥❤❤❤❤🔥❤❤💥💥💥💥
@@jithinrajpk54Kodi club vech abhinayavum cinemayeyum kalayeyum alakkunna marapottanmar😂😂
@@rajithanbrchandroth4043nint parachil keetaal lalettane കാൾ best actor mammuka enna thonnumallo കോടി aanelm acting aanelm lalettan ന് താഴെ aan ikka
Super movie👌🔥🔥🔥
പത്തിൽ 10 മാർക്കും കൊടുക്കാം...
സൂപ്പർ പടം 🥰വേറെ ഒന്നും പറയാനില്ല തീയേറ്ററിൽ പോയി തന്നെ കാണണം
സുഷിൻ ശ്യം BGM.. അടിപൊളി... 💥💥
മമ്മൂക്ക വേറെ ലെവൽ... ❤
അടിപൊളി പടം... 🎥
72 ആം വയസ്സിലും മമ്മൂക്ക,
പുതുമ തേടുന്ന മഹാനാടൻ, ഇന്ത്യയിൽ ഇങ്ങനൊരു നടൻ ഉണ്ടാകില്ല, പുതുമുഖങ്ങളെ സപ്പോർട്ട് ചെയ്തു അവർക്കു അവസരം നൽകുന്ന മനുഷ്യൻ
വിളച്ചിലെടുക്കല്ലെ... 🔥🔥🔥 എന്നിലെ ലാലേട്ടൻ ഫാൻ മനസറിഞ്ഞ് കൈയടിച്ച scene 🔥💕
Ikka 😈🔥
Njaanum ❤
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏👍👍👍👍🙏👍👍🙏👍👍👍👍👍👍👍
MAMMOOKKA 👑
പടം കണ്ട ആരും കുഴപ്പമില്ല എന്ന് പോലും പറയുന്നില്ല. ഒരേ സ്വരത്തിൽ എല്ലാവരും പറയുന്നു സൂപ്പർ❤
ഒരു പ്രതീക്ഷയും ഇല്ലാതെ പോയി... ബട്ട്...പടം ചുമ്മാ തീ 🔥🔥🔥🔥
100% professional❤❤❤❤
Mammookka Vere level❤❤❤❤
Box office Thookki adi started👍👍👍👍👍
പുതിയ മികച്ച സംവിദായക്നെ mammooka തന്നു.. 🙏🙏
RDX പോലെ സൈലന്റ് ആയി ഹിറ്റ് ആവാൻ പോകുന്ന പടം കണ്ണൂർ സ്‌ക്വാഡ് 🔥🔥🔥💯
Rdx onam avathykk kure aal kaar poyi... Ithin avathy day kittoollkittoollaa.but hit akenda padam hit aakum🔥🔥
@@LiniBaiju-mj5esMammooty padam alle aalukal povum.
Allenkilum mohanlal, mammooty cinemakalku positive vanaal avadhi ennonum illa, enthayaalum povum.... 👊👊👊
Ente ikka ❤ ente lalettan uyir 🥰
@@Anjan819 saji bro entho aayalum KOK oombiyath 🥺🥺. Pott vappicha polichu 😁😁
Every channel,u r commenting this 😊😅😅😅
Really Great Movie Team Kannur Squad 👌👌👌
Escpecially മമ്മൂട്ടി ഈ 70 വയസ്സ് കഴിഞ്ഞിട്ടും ഇത്രയും ആത്മാർത്ഥതയോടെ സിനിമയോട് കാണിക്കുന്ന committment Superb 🌹🌹
തീർച്ചയായും സിനിമ theatre ഇൽ എക്സ്പീരിയൻസ് ചെയ്യാൻ ശ്രമിക്കുക.
Kidilan movie 🔥❤️🔥💥 bgm & action 🔥
Script 💯👍
കിടു മൂവി 👌😍
മമ്മൂക്കയുടെ അഴിഞ്ഞാട്ടം 🔥
*no one can replace mammootty🔥💯*
*3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
Watched... Superb Movie.. Excellent Making.. BGM And Direction.. Acting Superb.. Kannur Squad
As usual, Mammootty never ceases to amaze us with his stunning script selection and acting
മച്ചാന്മാരെ നിങ്ങൾ തകർത്തു ഞാൻ കണ്ടില്ല പക്ഷെ നിങ്ങളുടെ റിവ്യൂ തകർത്തു മക്കളെ ❤👍💪🔥
Mammookkaa ❤❤❤
ഒറ്റ നെഗറ്റീവ് ഇല്ല
എല്ലാം പക്കാ പോസറ്റീവ് മാത്രം...... 🥶🙏🏻🥰
#KannurSquad
💎👊🏻🔥
Avarege
@@user-sh7qu9bb5GUHAN ninte thallede poor average thanne Njan innale panniyatha . Kollula . Ni athiloode vannathalle swabavikam ni verum kunna
@@user-sh7qu9bb5GUHAN😂😂
@@user-sh7qu9bb5GUHANipo undakiya id aan😂
ഒരുപാട് റിവ്യൂ കണ്ടു എല്ലാം അടിപൊളി പക്ഷെ നിങ്ങളെ റിവ്യൂ കണ്ടപ്പോ രോമാഞ്ചം. പോയി കണ്ടിരിക്കും 🥰✌🏻️
മമ്മൂക്ക❤
ഒരു മോഹൻലാൽ ഫാൻ ആയ ഞാൻ ഉറപ്പിച്ചു പറയുന്നു. ഇൻഡസ്ട്രിയൽ ഹിറ്റായാലും അത്ഭുതപ്പെടാൻ ഇല്ല.ഭൂരിഭാഗം സീനുകളും🔥സ്റ്റോറി💓മേകിങ്😍ആക്ടിങ്😜🔥
Karunagappally Khans theatre poyee kandu, movie oru slow paced, predictable ആണെങ്കിലും, സിനിമയുടെ അവതരണ ശൈലി വേറിട്ട് നിൽക്കുന്നു, അതിശയോക്തി ഒന്നും ഇല്ലാത്ത മനോഹരമായ ഒരു പോലീസ് സ്റ്റോറി....❤
വീണ്ടും വീണ്ടും മമ്മുക്ക അത്ഭുതപെടുത്തുന്നു,.. നല്ല ഡീസന്റ് പടം 🔥🥰🔥
Only mammooka❤❤❤
Full positive reviews❤❤❤❤
Adutha 100crore loading 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
എന്തായാലും kannur squad കേറി കൊളുത്തി 🔥🔥
MAMMOKKA 💝ROBY VARGHEESH RAJ 🎬
Super padam 🔥🔥🔥💥
പടത്തിന്റെ tail ഏൻഡ് ആയി
കിഷോർ കുമാർന്റെ കഥാപാത്രം പറയുന്ന ആ ഡയലോഗ് ഒരേ ഒരു പടത്തലവൻ അതിലുണ്ട് പടത്തിന്റെ എല്ലാ സ്പിരിറ്റും... 👏..... 3.8/5✔️പിന്നെ ഒരു കാര്യം ഇങ്ങേരുടെ ജനന തീയതി ഒന്ന് ചെക്ക് ചെയ്യണം കാരണം ഞാനും ഒത്തിരി 72 കാരെ കണ്ടിട്ടുണ്ട് ഇതിപ്പോ എങ്ങനെയാ ഇങ്ങനെ ഒകെ അഭിനയിച്ചത്.. 🎩ഓഫ് മമൂക്ക...
Mammookkkkaaa ❤❤❤❤
ഫസ്റ്റ് ഷോ കണ്ടു wow സൂപ്പർ movie എല്ലാം കൊണ്ടും 👌👌✨✨✨✨🔥🔥
Review kelkumbol thanne ghoosebumbs.. Never expected.. 🔥🔥
ഹിന്ദി ടീം ഒകെ എന്താ അഭിനയം....👏👏👏😘😘
പടം കേറി കൊളുത്തി 💥💥പടം ഒരു രക്ഷയും ഇല്ലാ അടിപൊളി 💥
Oru hypum illathe limited release but padam scene padam 🥵🔥 bgm okke set sanam,
Mammootty 🎉❤🎉❤✨
Mammokka maathralla ellavarum one of the best cheyyipichittunde director.big salute to director❤
Mammootty ഇവിടെ ഉണ്ട് ഒരിക്കൽകൂടി തെളിയിക്കുന്നു..❤
Must theatre watch 🔥🔥🔥
72 ആം വയസ്സിലും ഇങ്ങേരുടെ ഒരു പെർഫോമൻസ്❤❤❤❤❤
മമ്മൂക്ക ❤ ASI ആയി കസറിയ മെഗാസ്റ്റാർ ❤❤ കണ്ണൂർ സ്‌ക്വാഡ് ❤❤❤
💯🔥
Kidu padam.... Suuuuuper mammookka polichuuu❤❤❤
പുതുമുഖ സംവിധായകന്മാർക് മലയാള സിനിമയിൽ അവസരം കൊടുക്കുന്ന മമ്മൂക്കക് ബിഗ് സല്യൂട്ട് ❤️💪
Review കേട്ട് രോമാഞ്ചം ആയി ❤
പൊളി മൂവി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤.... അടിപൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഒരു പോലീസ് സ്റ്റോറി കണ്ടിട്ട് ഇമോഷണൽ ആകുന്നത് ആദ്യമായി ആണ്, ക്ലൈമാക്സിൽ ആ ജീപ് കണ്ടപ്പോൾ സങ്കടം ആയി
മികച്ച സിനിമ തീർച്ചയായും ഹിറ്റാകാൻ എല്ലാ വിധ സാധ്യതയും ഉണ്ട്✌️
ഇയാൾ 🔥🔥🔥രണ്ടും കൽപ്പിച്ചാണെന്ന്... തീ 🔥🔥🔥🔥
നിങ്ങളുടെ റിവ്യൂ വിന് വേണ്ടി waiting ആയിരുന്നു..❤❤❤❤
*mammootty fans assemble🔥*
*2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
കൈ വിട്ട് പോകാൻ ഒരുപാട് ചാൻസുകൾ ഉണ്ടായിട്ടും കയ്യടക്കത്തോടെ അണിയിച്ചൊരുക്കി കയ്യടി നേടുന്നു കണ്ണൂർ സ്ക്വാഡ്. Congrats team
Kannur squad 🔥🔥👌👌👌
Mammookka ❤️🔥❤️🔥❤️🔥
I travelled 50 km from my home just to watch this movie because of my immense respect for Mammookka sir. I speak hindi and they didn't add English subtitles anywhere near me. And it was worth it! Absolutely gripping storyline from start to finish. Plus the BGM was terrific. That village scene after interval will give me goosebumps everytime. Love you Mammootty sir and hats off to all the rest of the cast and crew. ❤️🔥
ഐ ലവ് യു...... ❤MAMMOOKKA ❤...............
ഇങ്ങേർ ഇത് എന്ത് ഭാവിച്ചാണ് ഈ 72വയസ്സിൽ പോലും ഇക്കാ 🔥🔥🔥❤❤
വേറെ ലെവൽ മൂവി 🔥🔥🔥🔥
സൂപ്പർ സൂപ്പർ സിനിമയാണ് ധൈര്യമായി ടിക്കറ്റ് എടുക്കാം❤❤❤
Second half ❤🔥❤🔥theeran adhikaran feel❤🔥
എനിക്ക് വളരെ സന്തോഷം... ഇക്കയുടെ ഒരു പടം ഹിറ്റിലേക്ക് മാറുന്നു എന്ന് അറിഞ്ഞതിൽ.. ഞാൻ ഞായറാഴ്ച കാണും
നിങ്ങളുടെ പ്രസന്റേഷൻ വളരെ നന്നായിരിക്കുന്നു. കണ്ണൂർ സ്‌ക്വാഡ് ഏറ്റവും നല്ല കുറ്റം അന്വഷണസിനിമ. മമ്മൂക്കക്കും അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ.
Mammookka ❤
ഉണ്ണി ഭയങ്കര കരച്ചിൽ ആണല്ലോ ഓൻ പറയുന്നത് ഉണ്ടയിലെ മമ്മൂക്ക എന്ന് അവൻ ഇതൊന്നു കാണണം ഇ റിവ്യൂ ❤️❤️മമ്മൂട്ടി കമ്പനിയുടെ 2 പടങ്ങൾ വരുന്നുണ്ട് ഒന്ന് കാതൽ, ബ്രഹ്മയുഗം ❤️
Bazooka
എന്തായാലും ഈ സിനിമ പോയി കാണണം മസ്റ്റ് വാച്ച് തീയറ്റർ എന്നുറപ്പിച്ചു🎉🎉🎉
Mammoka 😘❤️😌
എന്റെ പൊന്നെ തിയറ്ററിൽ നിന്ന് എണിറ്റ രോമ o ഇത് വരെ താനിട്ടില്ല സൂപ്പർ സിനിമ
Kannur squad❤mamookaa
100k views✨✨✨✨
നിങ്ങളുടെ റിവ്യൂ 👍❤️❤️❤️
മമ്മൂക്ക ടെ swag ന്റ മോനെ scn അതിന് ഒത്ത bgm ഉം sushin കുട്ടാ പൊളിച് എനിക്ക് ഭയങ്കര ആയിട്ട് കണ്ണൂർ സ്‌ക്വാഡ് ഇഷ്ട്ടപെട്ടു എല്ലാവരും പോയി ഫിലിം കാണണം ഫിലിം നല്ല ക്വാളിറ്റി ആയിട്ട് make ചെയ്തിട്ടുണ്ട് പക്ഷെ ഞാൻ ഫിലിം കണ്ടട്ടില്ല 😌 ഞാനും പോയി കാണും കണ്ടിരിക്കും
ഏറ്റവും കൂടുതൽ പുതുമുഖസംവിധായകരെ സിനിമയിൽ കൊണ്ടുവന്ന ഗിന്നസ്‌റോക്കോർഡ് മമ്മുക്കാക്ക് സ്വന്തം🔥❤️❤️