ദൈവമാതാവിന്റെ രക്തക്കണ്ണുനീർ ജപമാല| 7 sorrows rosary prayer🔥

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #Miraculous#7SorrowsOfHolyMary#Powerful#രക്തക്കണ്ണീർജപമാല#christianmedia#catholiclife#powerfulprayer#

ความคิดเห็น • 4.8K

  • @ChristianMediaINTHENAMEOFJESUS
    @ChristianMediaINTHENAMEOFJESUS  2 ปีที่แล้ว +52

    💞FOLLOW US ON FACEBOOK:
    facebook.com/profile.php?id=100063608184170&mibextid=ZbWKwL
    MAY GOD BLESS YOU ALL💞

    • @beenakunjumon1841
      @beenakunjumon1841 2 ปีที่แล้ว

      00p9

    • @daisykurian99
      @daisykurian99 2 ปีที่แล้ว +7

      🙏🏻🙏🏻🙏🏻🧡❤❤❤💜💜💚🦵💚💚💜❤❤❤❤💜💚💚💚💚💜❤❤❤❤💜💜💜💚💚💜💜❤

    • @renjithalby7575
      @renjithalby7575 2 ปีที่แล้ว +3

      Rakshikkane eesho,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @joses2732
      @joses2732 ปีที่แล้ว

      ഞങ്ങൾക്ക് ലോൺ കിട്ടിവിസ്നസ് ചെയ്യാൻ അഗ്രഹികുന്നു അമ്മേ🙏വിളിച്ചു അപേക്ഷി കു ന്നു അമ്മേ🙏🙏🙏🙏😭😭😭😭

    • @Pooja-je2su
      @Pooja-je2su ปีที่แล้ว

      ഒരുകുഞ്ഞിനേ തരണേ

  • @alphonsageorge7158
    @alphonsageorge7158 10 หลายเดือนก่อน +29

    അമ്മേമാതാവേ അസാധ്യം ആയ കാര്യം സാധ്യമാക്കി ഞങ്ങളെ അപമാനിക്കാതെ കാത്തുരക്ഷിച്ചതിനു ആയിരമായിരം നന്ദി ❤

  • @kichuzmaluz
    @kichuzmaluz ปีที่แล้ว +33

    എന്നെ ഒരുപാട് കരയിച്ച ഒരു വിഷയത്തിൽ അന്ന് വൈകുന്നേരം തന്നെ പരിഹാരംകാട്ടി തന്നു ഈ പ്രാർഥന 🙏ആമേൻ

  • @bedsygeorge837
    @bedsygeorge837 11 หลายเดือนก่อน +22

    അമ്മേ മാതാവേ എന്‍റെ മകന് ഒരുകുഞ്ഞിനേകൂടി കൊടുക്കണമേയെന്ന് അപേക്ഷിച്ചു. അമ്മ എന്‍റെ പ്രാര്‍ത്ഥന കേട്ടു. അമ്മേ കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ യാചന കേള്‍ക്കണമേ ആമേന്‍

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5tr 19 วันที่ผ่านมา +2

    ഒന്നു മാതാവേ, എക്സാം എഴുതാനുള്ള ഒരു എക്സാമിനും തോറ്റ മക്കൾക്ക് എഴുതിയെടുക്കാനുള്ള കൃപ കൊടുക്കണേ അമ്മ കൂടെ ഉണ്ടാവണം 🙏🙏🙏

  • @jenniferj9788
    @jenniferj9788 7 หลายเดือนก่อน +39

    ഒരു മാസം മുടങ്ങാതെ ഞാൻ ഈ പ്രാർത്ഥന ചൊല്ലി ഞാൻ പരീക്ഷയിൽ പാസ് ആകാൻ...ഇന്ന് എൻ്റെ റിസൾട്ട് വന്നു...പാസ് അകില്ല എന്ന് കരുതിയത് ആണ്...പക്ഷെ മാതാവ് എന്നെ പാസ് ആക്കി തന്നു.❤.ഒരായിരം നന്ദി എൻ്റെ മാതാവിന്.

    • @ReshmaUR-k9o
      @ReshmaUR-k9o 6 หลายเดือนก่อน

      Ethra days chollanam?

  • @ambadyambu4514
    @ambadyambu4514 10 หลายเดือนก่อน +10

    അമ്മ എന്റെ പ്രാർത്ഥന കേട്ടു. രക്ത കണ്ണുനീർ ജപമാല എല്ലാവരും വിശ്വാസത്തോടെ ചൊല്ലുവിൻ തീർച്ചയായും ഫലം കിട്ടും ഉറപ്പ് ഞാൻ അനുഭവിച്ചറിഞ്ഞ സത്യം. പരിശുദ്ധ അമ്മേ ഞാൻ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...

  • @rincyraj7719
    @rincyraj7719 ปีที่แล้ว +16

    0:29 എന്റെ പേര് റിൻസി രാജ്
    ഞാൻ വൈക്കത്തു നിന്നാണ് ഈ സാക്ഷ്യം അയക്കുന്നത്. ഒത്തിരി അനുഗ്രഹങ്ങൾ എനിക്ക് ലഭിച്ചു.എന്റെ സഹോദരിയുടെ വിവാഹം നടക്കുന്നതിനായി നിയോഗം വച്ച് പ്രാർത്ഥിച്ച് ഫലമായി സഹോദരിയുടെ വിവാഹം അനുഗ്രഹീതമായി നടക്കുവാൻ ദൈവം സഹായിച്ചു.യാതൊരുവിധ തടസങ്ങളും കൂടാതെ നടക്കുവാൻ അനുഗ്രഹിച്ച ഈശോയ്ക്കും മാതാവിനും നന്ദിയും സ്തോത്രവും അർപ്പിക്കുന്നു

  • @arathyarathy9302
    @arathyarathy9302 11 หลายเดือนก่อน +75

    ഞാൻ ഒരു ഹിന്ദു ആണ്... നഴ്സിംഗ് പഠിക്കുന്ന എനിക്ക് ഈ പ്രയർ ചൊല്ലി നല്ല result ആണ് കിട്ടിയത് 🥺ഒരായിരം നന്ദി മാതാവേ....

    • @Anshashaikh1804
      @Anshashaikh1804 11 หลายเดือนก่อน +3

    • @sajithasajitha2694
      @sajithasajitha2694 10 หลายเดือนก่อน +7

      Njn oru muslim ann ente anunte snehm epoyum ennod indakanname avane ennilninnum akattaruthe enne jeevane pole snehiknum vilikanum thonnikane njngalude akalccha matti tharane prashngl enn thanne enik Matti tharane avan enne vishosikem vilikanum thonnikane yeshuve nanny yeshuve sdhudhi yeshuve sthrothrm hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

    • @rosyjohnson450
      @rosyjohnson450 4 หลายเดือนก่อน

      🙏🙏🙏🙏

    • @rosyjohnson450
      @rosyjohnson450 4 หลายเดือนก่อน

      🙏🙏🙏

    • @rosyjohnson450
      @rosyjohnson450 4 หลายเดือนก่อน

      🙏🙏🙏

  • @leenajacob4486
    @leenajacob4486 10 หลายเดือนก่อน +17

    ഈ ജപമല വഴി എൻ്റെ നിയോഗം സാധിച്ചു തന്ന മാതാവിന് നന്ദി 🙏🏻🙏🏻

  • @Allinoneglam
    @Allinoneglam ปีที่แล้ว +40

    അമ്മേ പെണ്ണുങ്ങളെ കാണുമ്പോൾ എന്റെ ഭർത്താവിന് തോന്നുന്ന ആസക്തി മാറ്റി തരണം. എന്നെയും എന്റെ 2 മകളെയും സ്നേഹിക്കാൻ എന്റെ ഭർത്താവിന് കഴിയണമേ 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @suja605
      @suja605 9 หลายเดือนก่อน +4

      why do you still wanna be with a man who has no self control and doesn't love you? mam you deserve better.

    • @varghesemj7610
      @varghesemj7610 5 หลายเดือนก่อน

      Amen

  • @MANIKUTTAN-p9k
    @MANIKUTTAN-p9k ปีที่แล้ว +38

    അമ്മേ മാതാവേ എന്റെയും മറ്റുള്ളവരുടെയും ക്യാൻസറും അതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകളും കുഴപ്പങ്ങളും അമ്മ മാറ്റിത്തരണമേ 🙏രക്ഷിക്കണമേ മാതാവേ 🙏

    • @SulajaPachan
      @SulajaPachan 5 หลายเดือนก่อน +1

      മാതാവ് രക്ഷിക്കട്ടെ

  • @philominael
    @philominael 15 วันที่ผ่านมา +1

    എൻ്റെ സഹോദരങ്ങൾ എന്നോട് സ്നേഹത്തിൽ പെരുമാറണമെ

  • @reshmamanu7564
    @reshmamanu7564 ปีที่แล้ว +16

    അമ്മ എന്റെ പ്രാർത്ഥന കേട്ടു ഞാൻ ആഗ്രഹിച്ച കാര്യം നടന്നു അമ്മക്ക് ഒരായിരം നന്ദി..

  • @riyashaji5623
    @riyashaji5623 ปีที่แล้ว +79

    ഇന്ന് ഈ പ്രാർത്ഥന കണ്ട് ചൊല്ലിയപ്പൊഴേ മാതാവ് എൻറെറ പ്രാർത്ഥന കേട്ടു.മാതാവിന് ഒരായിരം നന്ദി.

  • @JoshnaJoshy
    @JoshnaJoshy ปีที่แล้ว +17

    എന്റെ അമ്മേ ഞാൻ ഈ പ്രാർത്ഥന ചൊല്ലിതുടങ്ങിയതുമുതൽ എനിക്ക് oru സമാദാനം എന്റെ മനസ്സിൽ vannu തുടങ്ങി അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏

  • @AnjanaS-d8s
    @AnjanaS-d8s 12 วันที่ผ่านมา +1

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 ปีที่แล้ว +19

    മാതാവേ എനിക്ക് തലവേദന സഹിക്കാൻ പറ്റുന്നില്ല അമ്മേ 🙏എന്നെ കാത്തുകൊള്ളണമേ മാതാവേ 😭🙏

  • @Minimol-lt7qv
    @Minimol-lt7qv 3 หลายเดือนก่อน +3

    മാതാവേ എനിക്ക് ലോൺ അടയ്ക്കാനുള്ള കാശ് തന്ന് അനുഗ്രഹിച്ചതിനു നന്ദി ഈശോയ്ക്കും നന്ദി

  • @Astrophell0757
    @Astrophell0757 3 ปีที่แล้ว +59

    അമ്മ മാതാവ് എന്റെ പ്രാർത്ഥന കേട്ടു. ഈ പ്രാർത്ഥന കേട്ട് കുറച്ചുസമയം കഴിഞ്ഞപ്പോൾ തന്നെ മനസ്സിന് സമാധാനം നൽകുന്ന വാർത്തകൾ കേൾക്കാൻ പറ്റി അമ്മ മാതാവേ നന്ദി ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ

  • @omanabalakrishnan763
    @omanabalakrishnan763 ปีที่แล้ว

    എൻറെ അമ്മേ മാതാവേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ നന്ദി

  • @ceenageorge9417
    @ceenageorge9417 3 ปีที่แล้ว +8

    അമ്മേ മാതാവേ... ഒന്നര മാസമായി icu വിൽ കഴിയുന്ന അമ്മക്ക് രോഗശാന്തി നൽകി അനുഗ്രഹിക്കണമേ... യേശുവിനോട് അപേക്ഷിച്ചു അമ്മയെ ഞങ്ങൾക്ക് തിരിച്ചു തരേണമേ... ആമേൻ. അവിടുത്തേക്ക് സ്തുതി.

  • @akuseannusworld8676
    @akuseannusworld8676 3 ปีที่แล้ว +61

    എന്റെ അമ്മേ എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത നന്മ തന്നതിന് ഓർത്തു ഞാൻ നന്ദി പറയുന്നു

    • @lijibinu5485
      @lijibinu5485 3 ปีที่แล้ว +1

      Amen 🙏🙏🙏 Amme mathave pray for my health

  • @arunadevi6171
    @arunadevi6171 3 ปีที่แล้ว +125

    അമ്മേ കടഭാരങ്ങളുമേൽ കൃപചൊരിയേണമേ ഈ നിമിഷം മുതൽ അമ്മയുടെയും തിരുകുമാരൻറ്റെയും അത്ഭുതങ്ങൾക്ക് സാക്ഷിയാക്കണമേ എന്ന് പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുന്നു ആമേൻ

    • @hebahebin1904
      @hebahebin1904 3 ปีที่แล้ว +2

      Amen🙏

    • @yedhucsv4734
      @yedhucsv4734 3 ปีที่แล้ว +2

      Amme.ente kadabhathyakal mattitharene veedupani theerthuhareneme

    • @sabedaind2406
      @sabedaind2406 3 ปีที่แล้ว +4

      മാതാവേ എന്റെ മകൾക്ക് ഒരു കുഞ്ഞിന് കൊടുക്കണം

    • @joseabraham3083
      @joseabraham3083 3 ปีที่แล้ว +2

      Amen 🙏🙏🙏🌹🙏🙏🙏🌹🙏😔🙏🙏🙏

    • @lachuzfromseethathodu66
      @lachuzfromseethathodu66 3 ปีที่แล้ว +2

      Amme njaggalude sambathikabudhimuttukal Matty tharane

  • @AnilNedumam-ib5bh
    @AnilNedumam-ib5bh ปีที่แล้ว

    എന്റെ അമ്മേ, പരിശുദ്ധ അമ്മേ എന്റെ കടഭാരത്തിൽ നിന്നു രക്ഷിക്കണമേ.

  • @sisilyjohn3643
    @sisilyjohn3643 3 ปีที่แล้ว +77

    അമ്മേ മാതാവേ സ്‌ഥലവും വീടും ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെ മേൽ മാതാവിന്റെ രക്ത കണ്ണീരു കൊണ്ട് ശുദ്ധീകരിച്ച് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

    • @lekshmisunil2017
      @lekshmisunil2017 2 ปีที่แล้ว +3

      അമ്മേ ലോക മാതാവ് കടബാധ്യതകൾ ഒഴിക്കുവാൻ ഒരു വഴി കാണിച്ചു തരേണമേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ കരകയറ്റേണമേ

    • @jollymathew8150
      @jollymathew8150 ปีที่แล้ว +1

      അമ്മേ ഞങ്ങളുടെ വീടിനെ അമ്മയുടെ കണ്ണീർഒഴുകുന്ന കണ്ണുകൾ കൊണ്ട് നോക്കണം

  • @albinbinu471
    @albinbinu471 3 ปีที่แล้ว +17

    പരിശുദ്ധ അമ്മയുടെ പ്രാർത്ഥിച്ചു നിന്റ ഫലം മായി മായിട്ട എന്റെ കൊച്ചുമകൾക്ക് ഒരു യോലി കിട്ടി അമ്മക് ആയരം നന്ദി പറയുന്നു

  • @vishnukb5926
    @vishnukb5926 3 หลายเดือนก่อน +3

    Mathave.. ഞങ്ങളെ അനുഗ്രഹിച്ചു.. Wife pregnant ayi.... Njan ee masam muthal mudangathe ee prardhana ചൊല്ലി മാതാവിനോട് അപേക്ഷിച്ചു.. ആമേൻ 🙏🙏🙏🙏🙏❤️🙏🙏🙏

  • @lissyeldho7746
    @lissyeldho7746 14 วันที่ผ่านมา +1

    അമ്മേ എന്റെ മകൾക്ക് പൂർണ്ണ സൗഖ്യം തരണേ

  • @shankarreddy7313
    @shankarreddy7313 2 หลายเดือนก่อน +2

    കർത്താവെ എനിക്ക് ആക്സിഡന്റ് ആയി നടക്കാൻ കഴിയാതെ 3 വർഷം ആയി സൗഖ്യം ആക്കി തരണമേ കർത്താവെ 🙏🏼🙏🏼🙏🏼

  • @raniwilson8212
    @raniwilson8212 3 ปีที่แล้ว +49

    അമ്മേ സന്തോഷവും സമാധാനവും നിറഞ്ഞ സ്വാന്തമായ ഒരു വീട് നൽകി പാപിയായ എന്നെ നീ അനുഗ്രഹിക്കണമേ

    • @sreedevisreedevi5700
      @sreedevisreedevi5700 3 ปีที่แล้ว +2

      Amme... Mathave. Swnthamay... Oru... Veedu... Thannu.. Anugrahikkaname

    • @vivekmarkf5442
      @vivekmarkf5442 3 ปีที่แล้ว

      God bless you

  • @petera.m6086
    @petera.m6086 3 ปีที่แล้ว +49

    എന്റെ ഈശോയെ എനിക്ക് സ്വന്തമായി ഒരു ഭവനം പണിയാനുള്ള സാഹചര്യം ഒരുക്കി തരേണമേ ആമേൻ

  • @shaibykuriyan1067
    @shaibykuriyan1067 ปีที่แล้ว +1

    വിശദമായി ഞങ്ങൾക്ക് പ്രാർത്ഥിക്കുന്നു ഭയങ്കര പരീക്ഷണങ്ങളും തടസ്സങ്ങളും ആണ് ഞങ്ങളുടെ പരീക്ഷണങ്ങളും തടസ്സങ്ങളും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീർ തളിച്ച് മാറ്റി തന്നെ അമ്മയെ അമ്മേ

  • @aleenalawrance1071
    @aleenalawrance1071 2 ปีที่แล้ว +47

    അമ്മേ മാതാവേ, എന്റെ മനസ് ഇപ്പോൾ അസ്വസ്തമാണ്..... അവിടത്തോട് ചേർന്ന് പ്രാർത്ഥിക്കുവാനും, മനസ് സന്തോഷം തരുകയും ചെയ്യേണമേ...... ആമേൻ 🙏

    • @jayasreek8203
      @jayasreek8203 ปีที่แล้ว

      Amme ❤️ njagale ellaavareyum anugrahikkename rogasaanthi tharename മനസ്സിനും sareerathinum sakthi tharename makkalude padanameghalakalil edapedename ammaikkum appanum sthuthi Amen 🙏🙏🙏❤️

    • @JMJ216
      @JMJ216 11 หลายเดือนก่อน

      Amme,kurach naal aay ente manasse thakarnnu irikkunnu ,uae il vannit moh pass ayettum,nk job onnum kittunilla, select chaythavar okke parunnath avar vilikkumbol vannal mathinnu anu,6 mnth okke wdukkunne paraunnu,amme enod karuna thonnane,enne inium pareeshikkallee😭🙏🙏🙏enik ethraum pettennu oru hospital il thanne nurse aay keran sadhikane🙏🙏

  • @binibinu8017
    @binibinu8017 3 ปีที่แล้ว +52

    എന്റെ അമ്മേ ഞങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുപരിപാലിക്കണമേ.

    • @jancyjohn4088
      @jancyjohn4088 3 ปีที่แล้ว

      Amme jnagajude prarthana kelkaname

    • @manjumathew7243
      @manjumathew7243 3 ปีที่แล้ว

      അമ്മേ എല്ലാരേയും കാത്തോളണേ 🙏🙏🙏🙏

    • @rossamathomas7829
      @rossamathomas7829 3 ปีที่แล้ว

      🙏🌹❤️

    • @sujatharajan9546
      @sujatharajan9546 3 ปีที่แล้ว

      എന്റെ അമ്മേ ഞങ്ങളുടെ രോഗങ്ങളും കഷ്ടപ്പാടുകളും മാറ്റി ഞങ്ങളെ കാത്തുരക്ഷിക്കേണമേ 🙏

    • @valsalaraveendran7938
      @valsalaraveendran7938 3 ปีที่แล้ว

      Ente molkum marumonum kunjinum, wanthamay nalloru bhavanam undakki kodukene amen

  • @remyaraj2257
    @remyaraj2257 2 ปีที่แล้ว +4

    അമ്മേ വിശുദ്ധമാതാവേ ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് വിഷമം അനുഭവിക്കുന്നു.. എന്റെ ഈ ബുദ്ധിമുട്ട് മാറ്റാൻ അമ്മ കൂടെ ഉണ്ടാകണമെ.. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു ഞങ്ങൾ..ഞങ്ങളെ ഈ പരീക്ഷണങ്ങളിൽ നിന്ന് മോചിപ്പിക്കണമേ..🙏🙏🙏

  • @shellapsunny926
    @shellapsunny926 4 หลายเดือนก่อน +1

    എന്നെ മാതാവേ എന്റെ പെടലിയുടെ പുറത്ത് വേദനകളെല്ലാം മാറ്റി പൂർണ്ണസൗഖ്യം എനിക്ക് തരേണമേ എന്റെ മകളുടെ ആവശ്യമില്ലാത്ത കൂട്ടുകെട്ടിൽ നിന്നും വിടുവിക്കേണമേ

  • @reshmichristopher2227
    @reshmichristopher2227 3 ปีที่แล้ว +18

    എൻ്റെ വിവഹതടസം മാറ്റി തന്നതിനെ ഓർത്തു അമ്മേ മാതാവേ അങ്ങേയ്ക്ക് നന്ദി പറയുന്നു

    • @Asha-mx8mt
      @Asha-mx8mt 3 ปีที่แล้ว +1

      Vivaha thadasm mariyo

    • @lissyeldho7746
      @lissyeldho7746 หลายเดือนก่อน +1

      എന്റെ മകളുടെ വിഷയത്തിൽ ഒരു ഉത്തരം തരണേ

  • @augustinepr8091
    @augustinepr8091 3 ปีที่แล้ว +46

    റിസൾട്ട്‌ നോക്കുവാൻ പോവാണ് എല്ലാ subject നും ജയിക്കുവാൻ. പ്രാർത്ഥിക്കണേ മാതാവേ. 👑💕

    • @jinithomas128
      @jinithomas128 9 หลายเดือนก่อน

      Pass ayo🙏

  • @sunandakumari945
    @sunandakumari945 3 ปีที่แล้ว +14

    എന്റെ മാതാവേ, എന്റെ രണ്ടു മക്കൾക്കും എത്രയും പെട്ടെന്ന് ജോലി കിട്ടുവാനും ഞങ്ങൾക്ക് നല്ല ഉറക്കം കിട്ടുവാനും അസുഖങ്ങൾ മാറാനും മഴയിൽ ചോരുന്ന വീട് കെട്ടുവാനും അനുഗ്രഹിക്കണമേ.

  • @shaibykuriyan1067
    @shaibykuriyan1067 ปีที่แล้ว

    അമ്മയുടെ അനുഗ്രഹം കൊണ്ട് അമ്മയുടെ പ്രാർത്ഥനയുടെ ഫലമായിട്ട് എന്റെ കൊച്ചി എന്നെ വിളിക്കില്ലായിരുന്നു സ്വന്തം അമ്മയെ വിളിക്കില്ലായിരുന്നു എന്റെ 2 എന്റെ രണ്ടാമത്തെ മകൾ തോണിയ എന്നെ വിളിക്കുകയും വീഡിയോ കോളിൽ ചെയ്ത അമ്മയ്ക്ക് നന്ദി സ്തോത്രം സ്തോത്രം കൃതജ്ഞത സ്തോത്രം

  • @abcprameela2865
    @abcprameela2865 3 ปีที่แล้ว +18

    അമ്മേ മാതാവേ എന്റെയും എന്റെ ഇഷ്ടപുരുഷന്റെയും കുടുംബത്തിലെ എല്ലാ കഷ്ടപ്പാടുകളും അവസാനിപ്പിച്ചു നല്ലൊരു ജീവിതം നൽകണേ

    • @molyjoy1155
      @molyjoy1155 2 ปีที่แล้ว

      Amma mathave njangnalku venti prarthikaname. Amen 🙏🙏🙏🙏

  • @peterdsouza7697
    @peterdsouza7697 2 ปีที่แล้ว +52

    ഹാർട്ടിന് ഒരു കുഴപ്പവും ഇല്ലാതെ രക്ഷിച്ചതിന് നന്ദി പറയുന്നു അമ്മേ ആമ്മേൻ

  • @georgepf4435
    @georgepf4435 ปีที่แล้ว +15

    പരിശുദ്ധ അമ്മേ , സ്നേഹം നിറഞ്ഞ ഈശോയെ , എന്റെ വീടിൻ്റെ കടബാധ്യതകൾ വീട്ടാൻ അനുഗ്രഹിക്കേണമേ

  • @shinyshaju4495
    @shinyshaju4495 ปีที่แล้ว

    അമ്മയെ ദൈവമാതാവേ ഇരുപത്തി അയ്യായിരം രൂപ തന്ന് ഇന്ന് ഞങ്ങളെ സഹായിക്കണമേ

  • @jubypj3742
    @jubypj3742 3 ปีที่แล้ว +40

    അമ്മേ ഇ പ്രാർത്ഥന പ്രാർത്ഥിക്കുന്ന എല്ലാവരെ യും അമ്മ അനുഗ്രഹിക്കനമേ

  • @shijisunny1639
    @shijisunny1639 3 ปีที่แล้ว +24

    അമ്മ എന്റെ പ്രാർത്ഥന കേട്ട് എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു. അമ്മക്ക് ഒരായിരം നന്ദി

  • @balanbalan5950
    @balanbalan5950 3 ปีที่แล้ว +364

    അമ്മേ മാതാവേ... കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും അങ്ങേ രക്തക്കണ്ണീർ ജപമാലയെ പ്രതി കടങ്ങൾ തീരാൻ അനുഗ്രഹിക്കേണമേ... ആമേൻ...🙏🙏🙏

    • @annammapaul6424
      @annammapaul6424 3 ปีที่แล้ว +8

      Ente Mathave, ente makalude kuravukal pariharichu tharanamae. Avalke nalla oru kudumbha jeevitham nayikaan prapthayakanae. Ente makante kadabharam kurakanae. Enikue roghasavukyam nalghanae. Nanni karthavae. Aamaen.

    • @johnymudenkurian3726
      @johnymudenkurian3726 3 ปีที่แล้ว +3

      th-cam.com/video/iU4un0CUI8U/w-d-xo.html (Daily Powerful prayer to Mother Mary)

    • @maneeshamanu4218
      @maneeshamanu4218 3 ปีที่แล้ว +8

      Amen

    • @neelandniyajoseph4029
      @neelandniyajoseph4029 3 ปีที่แล้ว +2

      Amen🙏🙏

    • @sreedeviraju8508
      @sreedeviraju8508 3 ปีที่แล้ว +4

      അമ്മേ മാതാവ് ഞങ്ങളുട പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏

  • @omanabalakrishnan763
    @omanabalakrishnan763 ปีที่แล้ว

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടാ യിരിക്കേനം

  • @maneeshamanu4218
    @maneeshamanu4218 3 ปีที่แล้ว +22

    നന്ദി കർത്താവെ. അങ്ങ് എന്റെ ആഗ്രഹം നടത്തി തന്നതിനും എന്റെ പ്രാർത്ഥന കേട്ടതിനും ❤

    • @jencybenni180
      @jencybenni180 3 ปีที่แล้ว +5

      Enik vendi kudi prarthikuvo kunjugale kittan vendide

  • @titusyjose3378
    @titusyjose3378 3 ปีที่แล้ว +17

    എന്റെ കട ബാധ്യത തീർത്ത് തരണെ എന്റെ അമ്മേ എല്ലാവരും പ്രാർത്ഥിക്കണമേ

  • @aishathomas1285
    @aishathomas1285 3 ปีที่แล้ว +25

    അമ്മേ...മാതാവേ എന്റെ നിയോഗങ്ങൾ എത്രയും വേഗം സാധിച്ചുതരണമേ ... കണ്ണുനീരോട് അപേക്ഷിക്കുന്നു.. മാതാവേ....

    • @elsona13
      @elsona13 2 ปีที่แล้ว

      അമ്മയുടെ രക്ത കണ്ണുനീർ പോലും സ്വന്തം താല്പര്യങ്ങൾ നേടിയെടുക്കാൻ ഉപയോഗിക്കുന്ന നിങ്ങൾ ഒക്കെ മനുഷ്യർ തന്നെയോ.... അതിനു മുൻപ് അമ്മ എന്തിനാണ് രക്തകണ്ണുനീർ ഒഴുക്കി കരഞ്ഞത് എന്നു അന്വേഷിക്കു.... നിന്റെയൊക്കെ അമ്മ കരഞ്ഞാൽ നീയൊക്കെ അതും വരുമാന മാർഗ്ഗം ആക്കുമോ... എന്റെ അമ്മയുടെ രക്ത കണ്ണുനീർ പോലും വിറ്റു കാശക്കുന്ന നിന്നെയൊക്കെ വിധിക്കാൻ അമ്മയുടെ പൊന്നു മകൻ യേശുക്രിസ്തു വന്നിട്ടുണ്ട് ചക്രവർത്തിയായി...., ☝🏻 അമ്മ തന്ന സന്ദേശങ്ങൾ എന്താണെന്നു പോലും അന്വേഷിക്കാതെ ആ കണ്ണുനീരിനു മുൻപിൽ തിരി കത്തിച്ചു നിന്റെ ചൊറി മാറാൻ കടം തീരാൻ പ്രാർത്ഥിക്കുന്നു.... 😏😏😏😒 വരുന്നുണ്ട് നിനക്കൊക്കെ😡 കാത്തിരുന്നോ ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻

    • @edmundvjohnsonedmundvjohns2221
      @edmundvjohnsonedmundvjohns2221 2 ปีที่แล้ว

      🙏🙏🙏🙏🙏❣️❣️❣️❣️❣️👏👏👏👏👏👏😥😥😥😥🙏🙏🙏👏

  • @omanabalakrishnan763
    @omanabalakrishnan763 ปีที่แล้ว

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ കൂടെ ഗൾഫിൽ പോയി ജോലിചെയ്യാൻ വേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ

  • @marykuttythomas2045
    @marykuttythomas2045 9 หลายเดือนก่อน +8

    എന്റെ അമ്മേ കുടുംബസമാധാനം ഇല്ലാതെ കഴിയുന്ന എല്ലാവരെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @loydantony8037
    @loydantony8037 3 ปีที่แล้ว +14

    പരിശുദ്ധ അമ്മേ മാതാവേ എൻ്റെ കടബാദ്ധ്യതകളിൽ നിന്നും എന്നെ കരകയറ്റണമേ.

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +14

    അമ്മേ എന്റെ നിയോഗം കരുണയോടു ചേർത്തരുളേണമേ. അമ്മയുടെ വിമല ഹൃദയത്തിൽ ചേർക്കേണമേ. ആമേൻ 🙏

  • @babupodimon2793
    @babupodimon2793 10 หลายเดือนก่อน

    മാതാവേ മാതാവേ മാതാവേ മദ്യപാനം മാറ്റിത്ത ഒരുതരത്തിലും ജീവിക്കാൻ വയ്യ മാതാവേ ആത്മഹത്യ മാതാവേ

  • @KichuKichu-j1h
    @KichuKichu-j1h ปีที่แล้ว +4

    അമ്മേ സിറിൽ ലിന് ഒന്നും വരുത്തല്ലേ അവൻ ഉടൻ തന്നെ തിരിച്ചു വരണേ അവനു ബോധം കൊടുക്കണേ അമ്മേ സിറിൽ ഇപ്പോൾ തിരിച്ചു വരണേ അമ്മേ എന്നോട് ഉള്ള ദെഷ്യം മറ്റി കൊടുക്കണേ അമ്മേ സിറിൽ ഇപ്പോൾ തിരിച്ചു എന്റ അടുത്ത് വരണേ അമ്മേ അവനു നല്ല ബോധം കൊടുക്കണേ അമ്മേ അവനെ കത്ത് കൊള്ളണമേ അമ്മേ 🙏🙏🙏🙏ആമേൻ 🙏🙏🙏

  • @samagrammalayalam-educatio8608
    @samagrammalayalam-educatio8608 3 ปีที่แล้ว +260

    നിയോഗം നേരിട്ട് അനുഭവിച്ചു അറിഞ്ഞ അത്ഭുത പ്രാർത്ഥന.. മാതാവേ നന്ദി.. 🙏🙏

  • @indudinesh8841
    @indudinesh8841 3 ปีที่แล้ว +19

    ഞങ്ങളുടെയും കടങ്ങളുള്ളവരുടെയും കടങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇത്രയും പെട്ടെന്ന് മാറ്റി തരണേമേ. Amen

    • @kunjumolkc188
      @kunjumolkc188 3 ปีที่แล้ว +2

      Amen

    • @annajancy9337
      @annajancy9337 3 ปีที่แล้ว +1

      അമ്മേ ഞങ്ങളുടെയും കടങ്ങളുള്ള എല്ലാവരെയും സമർപ്പിക്കുന്നു അമ്മേ കടങ്ങൾ എത്രയും പെട്ടന്ന് വീട്ടുവാൻ സഹായിക്കണമേ ആമ്മേൻ 🙏 🙏🙏🙏🌹🌹🌹

    • @rajidwararajraji8570
      @rajidwararajraji8570 3 ปีที่แล้ว

      @@annajancy9337 പരിശുദ്ധ അമ്മേ

    • @rajidwararajraji8570
      @rajidwararajraji8570 3 ปีที่แล้ว +1

      എന്റെ അമ്മേ കാലിന്റെ ഉപ്പൂറ്റി മേൽ വശത്ത് ഭയങ്കര വേദനയാണ് നാലഞ്ചു വർഷമായി അതിനു മാറ്റമൊന്നുമില്ല നടക്കാനോ പറ്റുന്നില്ല ഇരിക്കാനും കിടക്കാനും പറ്റുന്നില്ല എന്റെ ഫ്രണ്ട് കൈയുടെ തോന്നുന്നു ഭയങ്കര വേദന ജോലി എനിക്ക് ഭയങ്കര വേദന വേദന മാറ്റി തരണേ എന്റെ പരിശുദ്ധം എന്റെ പ്രാർത്ഥന കേൾക്കണമേ

  • @rugminip1887
    @rugminip1887 8 หลายเดือนก่อน

    എന്റെ മോൻ നിജിൽ കാൻസർ പരിപൂർണ വിടുതൽ തരണമേ മാതാവേ തമ്പുരാനോട് അപേക്ഷ കുന്നു 🙏🙏🙏🙏🙏🙏

  • @vidhyav4255
    @vidhyav4255 2 ปีที่แล้ว +47

    അമ്മേ മാതാവേ, ഞാൻ വേദനിക്കുന്ന സങ്കടം തീർത്തു, സന്തോഷവതി ആക്കണേ, ആ വിഷമത്തിന് ഒരു പരിഹാരം കാണണം അമ്മേ, ലോക മാതാവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു... അമ്മേ..... 🙏🙏🙂

    • @ashikjames6685
      @ashikjames6685 2 ปีที่แล้ว +2

      🙏🏼🙏🏼🙏🏼amen

    • @sajinisachu126
      @sajinisachu126 2 ปีที่แล้ว +1

      അമ്മേ എന്റെ എല്ലാ പ്രശ്നങ്ങൾക്കും അമ്മ പരിഹാരം കാണിച്ചു തരേണമേ ഞാൻ അമ്മയിൽ വിശ്വസിക്കുന്നു എന്നെ രക്ഷിക്കണേ പാപങ്ങൾ പൊറുക്കണേ എനിക്ക് മാനസാന്തരം തരേണമേ ഈശോയോട് അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭

  • @sujitkumardev6323
    @sujitkumardev6323 3 ปีที่แล้ว +28

    അമ്മേ ഈ, ലോകത്തുള്ള നല്ലവരായ എല്ലാ ജനങ്ങളെയും അമ്മേ അവിടുന്ന് കാത്തുകൊളേണമേ. ഞങളുടെ കുടുബത്തിൽ ഉള്ള എല്ലാവർക്കും നല്ലതു വരുത്തേണമേ.....ആമ്മേൻ 🙏🙏🙏

    • @neethupaul5397
      @neethupaul5397 3 ปีที่แล้ว

      St. Mary 🙏 pls prayer for my special intention 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว +5

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ

  • @rossy280
    @rossy280 ปีที่แล้ว

    അമ്മേ ഞങ്ങളുടെ ആധാരം നടത്താനുള്ള തടസ്സം മാറ്റി തരണെ

  • @sreejarajendran8162
    @sreejarajendran8162 3 ปีที่แล้ว +95

    എന്റെ ഈശോയെ എന്റെ മനസ്സിലെ സങ്കടങ്ങൾ നീക്കി ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാക്കേണമേ

    • @joseabraham3083
      @joseabraham3083 3 ปีที่แล้ว +2

      Amen 🙏🌹♥️🙂🙏🙏🙏🙏🌹😔😔😔😔😔😔😔😔😔😔😔🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @ajayjohn3259
      @ajayjohn3259 3 ปีที่แล้ว +1

      🙏🙏🙏🙏

    • @greeshavijesh9054
      @greeshavijesh9054 3 ปีที่แล้ว

      Amen

    • @anieshaji7638
      @anieshaji7638 3 ปีที่แล้ว +1

      Enta kachavadam anugrahikana amen

    • @sangeethapezhummoodu3112
      @sangeethapezhummoodu3112 3 ปีที่แล้ว +2

      Karthavee eshoyee ntta prarthana kelkennamey karthave ella thadasagalum matti nalloridath adm kittan kazhiyanamey eshuvee 🙏❤️

  • @induanil6303
    @induanil6303 2 ปีที่แล้ว +15

    എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ എൻ്റെ ഭർത്താവിനും മകൾക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ എൻ്റെ ഭർത്താവ് എന്നോട് വഴക്കിടല്ലേ സ്നേഹത്തോടെ പെരുമാറണമേ എൻ്റെ മകൾക്ക് രോഗങ്ങളൊന്നും വരല്ലേ ആപത്തുകളിൽ നിന്നും രക്ഷിക്കേണമേ:

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 3 ปีที่แล้ว +67

    ഓ ഈശോയെ എന്റെ കുടുബത്തെയും എന്റെ മക്കളെയും എന്റെ കൂടപ്പിറപ്പുകളെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏😭🙏

  • @AnjanaS-d8s
    @AnjanaS-d8s 22 วันที่ผ่านมา +1

    അമ്മേ എന്റെ അപേക്ഷ കേൾക്കണമേ

  • @appuzzzappuzzz8366
    @appuzzzappuzzz8366 3 ปีที่แล้ว +38

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തിതരണെ

  • @spellofmusic7115
    @spellofmusic7115 3 ปีที่แล้ว +110

    അമ്മേ,,,,, മാതാവേ,,,,, രോഗത്താൽ വലയുന്നവരെ എല്ലാം സൗഖ്യമാക്കേണമേ,,, കൂടെ എന്നെയും,,, സൗഖ്യമാക്കേണമേ,,,, ആമേൻ,,,,🙏🌹

  • @sinimathews7299
    @sinimathews7299 3 ปีที่แล้ว +169

    അമ്മേ മാതാവേ പിണക്കത്തിൽ കഴിയുന്ന എന്റെ മക്കളെ മൂവരെയും ഇത്രയും വേഗം രമ്യതയിൽ എത്തിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +1

    അമ്മേ എന്റെ നിയോഗം കരുണയോടു, പുത്രനിൽ നിന്നും വാങ്ങി തരണമേ. എന്നെ അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്തരുളേണമേ 🙏

  • @ancykurian2894
    @ancykurian2894 3 ปีที่แล้ว +76

    അമ്മേ മാതാവേ ആശുപത്രിയിൽ കിടക്കുന്ന ഞങ്ങളുടെ അമ്മയെ പെട്ടെന്ന് സുഖപ്പെടുത്തണമെ

    • @shajugeorge3964
      @shajugeorge3964 3 ปีที่แล้ว +1

      അമ്മേ മാതാവേ എൻ്റെ സഹോദരൻ സോണിയുടെ ക്യാൻസർ രോഗം മാറ്റിത്തരണമേ

    • @roythomas1542
      @roythomas1542 2 ปีที่แล้ว

      .amae hospital kiddkunna entae amma sugapetthanae ammen🙏🙏🙏

    • @AshwinAnto
      @AshwinAnto 2 ปีที่แล้ว

      Athu deivathine pattu

  • @edwinvictor8885
    @edwinvictor8885 3 ปีที่แล้ว +24

    അമ്മേ മാതാവേ എല്ലാ കുടുംബങ്ങൾക്കും വേണ്ടി തിരുക്കു മാരനോട് പ്രാർത്ഥിക്കണമേ

  • @sheebajoy6333
    @sheebajoy6333 3 ปีที่แล้ว +24

    അമ്മേ മാതാവേ തിരുക്കുമാരനോട് പറഞ്ഞു ഞങ്ങളുടെ പ്രേശ്നത്തിൽ വേഗം ഇടപെടണമെ. ഞങ്ങളെ രക്ഷിക്കേണമേ. കൈവിടല്ലേ അമ്മേ

    • @mariyakuttyp3869
      @mariyakuttyp3869 ปีที่แล้ว

      Ente.amme.enteprathna.ammuede.thirkumarinil.nimu.vaghitharenme.amen

  • @Adheena__anil
    @Adheena__anil 8 หลายเดือนก่อน

    മാതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റിത്തരേണമേ ആമേൻ

  • @devasyasocilist5022
    @devasyasocilist5022 2 ปีที่แล้ว +4

    പരിശുദ്ധ ദൈവമാതാവേ,,, എന്റെ താൽക്കാലിക ആവിശ്യം നിറവേറുവാൻ,,, അമ്മേ ഞാൻ മനസ് തുറന്നു അപേഷിക്കുന്നു,, ഈ പ്രാർത്ഥന ഇന്ന് തന്നെ, കൃപ ഉണ്ടാക്കിതരേണമേ,,, 🙏

  • @vinithavasuvinithavasu9085
    @vinithavasuvinithavasu9085 3 ปีที่แล้ว +12

    എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരണേ മാതാവേ

    • @vinithavasuvinithavasu9085
      @vinithavasuvinithavasu9085 3 ปีที่แล้ว

      😔

    • @vasanthavasantha8552
      @vasanthavasantha8552 3 ปีที่แล้ว

      എന്റെ അമ്മേ എനിക്ക് സ്വന്തമായി ഒരു വീട് വാങ്ങിത്തന്നു കണിയണമേly

  • @aswathyaswathy1326
    @aswathyaswathy1326 3 ปีที่แล้ว +59

    എന്റെ മാതാവേ എനിക്ക് മനസമദാനം കിട്ടേണമേ എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റി എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയണെ എന്റെ അമ്മേ മാതാവേ 😭😭😭🙏🙏🙏🙏🙏

    • @rappaikd3563
      @rappaikd3563 2 ปีที่แล้ว

      🙏🙏🙏🙏🙏😭😭💙🔥❤

    • @rappaikd3563
      @rappaikd3563 2 ปีที่แล้ว

      ❣❣❣❣

    • @drnisha77
      @drnisha77 ปีที่แล้ว

      Njanum prarthikam

    • @devuharsh
      @devuharsh ปีที่แล้ว

      Enikum ethe problem aanu 😢

  • @ArdraTr
    @ArdraTr ปีที่แล้ว

    അമ്മേ എന്റെസാമ്പത്തിക ബുദ്ധിമുട്ടുകളുംവിഷമങ്ങളുംമാറ്റി തേരണമേ 😢😢😢

  • @indirabiju8242
    @indirabiju8242 3 ปีที่แล้ว +25

    🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ കട ഭാരങ്ങൾ യേശു നാമത്തിൽ മാറ്റി തരേണമേ മാറി പോകട്ടെ നന്ദി യേശുവേ നന്ദി ഹല്ലേലൂയ ആമേൻ🙏❣️

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +11

    എന്റെ അമ്മ മാതാവേ എന്നെയും സതീഷ്ഞ്ഞേയും ഒന്നിപ്പിക്കണേ 🙏എന്റെ വിഷമങ്ങൾ എടുത്തു നീക്കണേ 🙏എന്നിലേക്കു സതീഷ് എത്രയും വേഗം വരണേ 🙏

  • @mollyjoseph6331
    @mollyjoseph6331 3 ปีที่แล้ว +10

    അമ്മേ ഇപ്പോൾ താമസിക്കുന്ന സ്ഥലം വിൽപ്പന നടത്തി 10സെന്റ് സ്ഥലം വാങ്ങാനും വീട് വയ്ക്കുവാൻ ഞങ്ങളുടെ മേൽ കൃപ നൽകണമേ

  • @SunilKumar-ry7tj
    @SunilKumar-ry7tj ปีที่แล้ว

    കടബാധ്യതയിൽ നിന്നും രക്ഷിക്കണേ എന്റെ മാതാവേ

  • @neethu7895
    @neethu7895 3 ปีที่แล้ว +14

    അമ്മേ മാതവേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ സഹായിക്കാനെ എന്റെ ജീവിത പ്രശ്നം പരിഹരിച്ചു തരണമേ 🙏

  • @unnimayaus3293
    @unnimayaus3293 3 ปีที่แล้ว +19

    മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും മാറണമേ

    • @nimmycherian9743
      @nimmycherian9743 2 ปีที่แล้ว

      മാതവേ ഞങ്ങളുടെ സാമ്പത്തിക വിഷമം മാറ്റണമേ .

    • @jessypious4493
      @jessypious4493 2 ปีที่แล้ว

      Mathave alla anugrahangalum nalki anugrahickunnathnu nanny parayunnu karthaave ange mathavaya mariyam vazhi sambathikam budhimuttukal matty tharename kuttykalkku joly nalkename rogangal matty tharename amme ange makkale rekshikkaname ammen

  • @Snehithan-33
    @Snehithan-33 3 ปีที่แล้ว +8

    ഓ മറിയമേ എന്റെ അമ്മേ, ഞങ്ങൾ പൂർണമായും അമ്മയുടേതാണല്ലോ, ഞങ്ങളെ പിതാവും പുത്രനും പരിശുദ്ധതമാവുമായ ത്രീത്വൈക ദൈവത്തിന്റെ മാത്രമാക്കി മറ്റേണമേ ആമേൻ ❤❤❤

  • @jasteenaranijames8114
    @jasteenaranijames8114 8 หลายเดือนก่อน

    അമ്മേ വ്യാകുളമാതാവേ എനിക്കു ഇന്ന് ഓമന അമ്മയുടെ പണയം എടുത്തു കൊടുക്കാൻ കഴിയണേ.ചോദിച്ച പൈസക്കിട്ടണേ

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +5

    സ്നേഹം നിറഞ്ഞ ഈശോയെ പരിശുദ്ധ അമ്മ ചിന്തിയ രക്ത കണ്ണീരിനെക്കുറിച്ചു എന്റെ യാചനകൾ കേൾക്കേണമേ. അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്തരുളേണമേ ആമീൻ 🙏❤️🌹🙏

  • @femitheresa1565
    @femitheresa1565 2 ปีที่แล้ว +28

    അമ്മേ മാതാവേ എന്റെ പ്രാർഥന സാധിച്ചു തന്നതിന് ഒത്തിരി നന്ദി... SSLC പരീക്ഷയിൽ Full A+ തന്ന് അനുഗ്രഹിച്ചു...🙏🙏

    • @smiling__queen.
      @smiling__queen. 2 ปีที่แล้ว +1

      Amme mathave ente prarthana kelkaname plus 2 result varumpol nalla markodu kude vijayikane ente friendsenum njanum 🥰🙏✨

    • @devinandhanaks5013
      @devinandhanaks5013 ปีที่แล้ว

      അമ്മെ എന്റെ പ്ലസ് ടു നല്ല മാർക്ക് ൽ വിജയികണമേ🙏

  • @bindhuajith8801
    @bindhuajith8801 3 ปีที่แล้ว +42

    എന്റെ കടബാത്യതകൾ പെട്ടെന്ന് തീർത്തു തരണേ മാതാവേ 🙏

    • @rakhirenjithkumar9393
      @rakhirenjithkumar9393 3 ปีที่แล้ว +1

      Amme njangalude kadangal ellam theerthutharanea Mathave

    • @manjumathew7243
      @manjumathew7243 3 ปีที่แล้ว

      എന്റെ യും

    • @jasniak7035
      @jasniak7035 3 ปีที่แล้ว

      ഞങ്ങൾക്കുള്ള കട ബാധ്യതകൾ തീർത്തു താരൻ അനുഗ്രഹിക്കേണമേ മാതാവോ🙏🙏🤲🤲🤲

    • @binukollakatil5566
      @binukollakatil5566 3 ปีที่แล้ว +1

      Cat nu Allen Monu high score kittane

    • @hamin_sebo
      @hamin_sebo ปีที่แล้ว

      Amen

  • @anjuantony7430
    @anjuantony7430 ปีที่แล้ว

    മാതാവേ സഹായിക്കണേ
    ഞാൻ ചെയ്ത ഒരു തെറ്റ് കാരണം ഞാൻ വിഷമിക്കുന്നു മാതാവേ
    അവർക്ക് അത് ക്ഷമിക്കാനുള്ള മനസ്സ് മാതാവേ നീ ഈ രാത്രി അവർക്ക് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു മാതാവേ
    ഈ രാത്രി ഒരു അത്ഭുതം പ്രവർത്തിക്കണേ മാതാവേ
    എല്ലാവരും ഞാൻ കഷ്ടപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നു മാതാവേ നീ എന്നെ സഹായിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ
    കൈവിടല്ലേ അമ്മേ

  • @leenasudhakaransudhakaran9446
    @leenasudhakaransudhakaran9446 3 ปีที่แล้ว +12

    മാതാവേ എന്റെ മകളെയും ഭർത്താവിനെയും കുഞ്ഞിനെയും കൊറോണയിൽ നിന്നും രക്ഷിക്കേണമേ

  • @thomasn.c3321
    @thomasn.c3321 3 ปีที่แล้ว +111

    എല്ലാ രോഗികളെയും സുഖപ്പെടുത്തേണമേ 🙏🏼

    • @sukusuku8681
      @sukusuku8681 3 ปีที่แล้ว

      അമ്മേ മാതാവേ...... ഞങ്ങളെ രോഗദുരിത്തിൽ നിന്നും രക്ഷിക്കണേ 🙏🙏

    • @anjurahulrahul1155
      @anjurahulrahul1155 2 ปีที่แล้ว

      amma mathave rogathil ninnum mukthy tharane, kathu rekshikkane amme

    • @marypoulose7951
      @marypoulose7951 2 ปีที่แล้ว

      @@sukusuku8681
      Potda

    • @ashikjames6685
      @ashikjames6685 2 ปีที่แล้ว

      Amen

    • @amalkp4934
      @amalkp4934 7 หลายเดือนก่อน

      🙏

  • @sheebashajikj1699
    @sheebashajikj1699 3 ปีที่แล้ว +12

    .സാമ്പത്തികമായി വളരെ വിഷമിക്കുന്ന
    ഈ സമയത്ത് സാന്ത്വനാമായി കടന്നു
    . വരേണമേ വഴികാട്ടാണമേ ആമേൻ

    • @sabedaind2406
      @sabedaind2406 3 ปีที่แล้ว

      അമ്മേ മാതാവേ എന്റെ മകൾക്ക് നല്ലൊരു കുഞ്ഞിനെ കൊടുക്കണം

  • @mathewkodiyatt718
    @mathewkodiyatt718 ปีที่แล้ว +2

    അമ്മ മാതാവേ ജ്യോതിയുടെ വയറ്റിലെ അസുഖം മാറ്റി കൊടുക്കണേ

  • @minijerome8215
    @minijerome8215 3 ปีที่แล้ว +13

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി prarthikkename. ഞങ്ങളുടെ ആവശ്യങ്ങൾ നടത്തിത്തരേണമേ

  • @marykuttythomas2045
    @marykuttythomas2045 ปีที่แล้ว +6

    അപേക്ഷകൾ ഉപേക്ഷിക്കാത്ത അമ്മേ ഈ പ്രാർത്ഥന പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമെ അമ്മേ 🙏🏻🙏🏻.

  • @rajipk2777
    @rajipk2777 2 ปีที่แล้ว +4

    അമ്മക്ക് ഒരായിരം നന്ദി ഏതൊരു പ്രതിസന്തിയിലും അമ്മ കൂടെ നിന്നു, എന്റെ ഒരു നിയോഗം അമ്മയിൽ സമർപ്പിക്കുന്നു കരുണ തോന്നണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏