സ്ത്രീകൾക്ക് മാത്രമുള്ള വഴിപാട്

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 252

  • @remababu4734
    @remababu4734 ปีที่แล้ว +46

    വർഷങ്ങൾക്കു മുൻപ് ഞാൻ ഗുരുവായൂരിൽ പോയി, എന്റെ ആഗ്രഹം കണ്ണനോട് പറഞ്ഞു. പിറ്റേ മാസം തന്നെ എനിക്ക് psc ഇന്റർവ്യൂ വിനു വിളിച്ചു. ജോലിയും കിട്ടി. ഇപ്പോൾ 30 വർഷം കഴിഞ്ഞു... 🙏🏿🙏🏿ഓം നാരായണ നമോ സ്തുതേ...

  • @udayabalachandran8010
    @udayabalachandran8010 9 หลายเดือนก่อน +6

    എന്റെ ഗുരുവായൂരപ്പാ 🙏🏻മോളും chanum guruvayuruppane adipradarshaanam ചെയ്തു മോൾക് നല്ലജോലി ശരിയായി എല്ലാം ഗുരുവായൂരപ്പന്റ അനുഗ്രഹം 🙏🏻

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy 10 หลายเดือนก่อน +3

    ഹരേ കൃഷ്ണാ
    ശ്രീ ഗുരുവായൂരപ്പാ ശരണം
    എന്നാണു ഞാനിനി
    കാണു തെന്നാണു
    നന്ദകുമാൻ്റെ ദിവ്യരൂപം
    എന്നാണു നിക്കതിനുള്ളോരുനുഗ്രഹം
    എന്നാണവിടുന്നു തന്നിടുന്നു എൻ്റെ കൃഷ്ണാ🌹🌹🌹🌹🌹🙏

  • @smithasanil8547
    @smithasanil8547 4 หลายเดือนก่อน +5

    ഭഗവാനെ അങ്ങ് എത്ര മാത്രം എന്നെ അറിയുന്നു, ഈ അടിപ്രദക്ഷിണം എന്തിന് എന്നൊരു ചോദ്യം ഉണ്ടായിരുന്നു ഭഗവാന്റെ മുന്നിൽ എങ്ങനെ ചെയ്യണം എന്നും എല്ലാം തോന്നിയിരുന്നു ഇപ്പൊ എല്ലാം ഭഗവാൻ തന്നെ തിരുമേനിയെ കൊണ്ട് പറയിപ്പിച്ചു തന്നു 🙏🏻കൃഷ്ണാ ഗുരുവായൂർ അപ്പാ... 🙏🏻🙏🏻

  • @SS-qr5vm
    @SS-qr5vm ปีที่แล้ว +2

    എത്ര നാളായി ഈ നെയ്യ് സേവയെ കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നു നമസ്കാരം തിരുമേനിക്ക് എന്റെ പാദ നമസ്കാരം🙏🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +12

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻. പ്രണാമം തിരുമേനി 🙏🏻. ഭഗവാനേ എല്ലാവരേയും അനുഗ്രഹിക്കണേ 🙏🏻

  • @usham7230
    @usham7230 ปีที่แล้ว +2

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാനേ

  • @sandhyadevi6977
    @sandhyadevi6977 9 หลายเดือนก่อน +1

    കണ്ണാ...... ഗുരുവായൂരപ്പാ എൻ്റെ രണ്ട് കാലുകളുടെയും വേദനമാറ്റി തരണേ - എനിക്ക് പാദപ്രതിക്ഷണം ചെയ്യണം ഭഗവാനെ എന്നെ അനുഗ്രഹിക്കണെ🙏🙏🙏🙏🙏🙏🙏🙏🌹❤️

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว +8

    ൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ തൃപ്പാദം ശരണം🙏🙏🙏❤❤❤
    നമസ്‌തേ തിരുമേനി🙏🙏🙏 എത്ര വലിയ ഉദാഹരണത്തോടു കൂടിയാണ് തിരുമേനി പറഞ്ഞു തരുന്നത് ഈ മഹത്തായ കാര്യം അറിയാൻ ഭഗവാൻ അങ്ങയിലൂടെ പറയാൻ തോന്നിപ്പിച്ചതണോ ൻ്റെ കൃഷ്ണാ ''..🙏🙏🙏❤❤❤
    എല്ലാവർക്കും അങ്ങയുടെ മഹത്തായ അറിവുകൾ പ്രചോദനമാവട്ടെ
    തിരുമേനിക്ക് വളരെ നന്ദി നമസ്കാരം ഹരേ കൃഷ്ണാ🙏🙏🙏❤❤❤❤🌿🌿🌿

  • @AshinaEs
    @AshinaEs 5 หลายเดือนก่อน

    സത്യമാണ്.എനിക്ക് അനുഭവം ഉണ്ട്.ഹരേ കൃഷ്ണാ.എന്റെ കൃഷ്ണനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.നന്ദി കൃഷ്ണാ.എന്റെ കൂടെ ഇനിയും എന്നും കൃഷ്ണൻ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhaanil2354
    @lekhaanil2354 ปีที่แล้ว +8

    ഹരേ കൃഷ്ണാ 🙏
    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @remavenu6727
    @remavenu6727 ปีที่แล้ว +5

    കൃഷ്ണാ രക്ഷിക്കണേ എന്റെ മകന്റെ കുഞ്ഞിനു ഒരാപത്തുവരുത്തല്ലെ കൃഷ്ണാ❤

  • @shylajavimala1581
    @shylajavimala1581 ปีที่แล้ว +3

    ഭാഗനേ ഗുരുവായൂരപ്പാ ശരണം ഓം നമോ ഭഗവതേ വാസുദേവായ ഭാഗവാനേ കൃഷ്ണാ എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ bhagavane🙏🙏🙏

  • @sheelams7339
    @sheelams7339 6 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏
    എൻ്റെ മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏

  • @vijayaraghavank2476
    @vijayaraghavank2476 ปีที่แล้ว +7

    ക്രഷ്ണാ ഗുരുയൂരപ്പാ ശരണം ❤❤❤❤❤

  • @jishanair2626
    @jishanair2626 หลายเดือนก่อน

    കൃഷ്ണ എന്റെ അസുഖങ്ങൾ മാറ്റി തരണേ 🙏

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +1

    ഗുരുവായൂരപ്പാ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @vanajavmb609
    @vanajavmb609 ปีที่แล้ว +3

    പ്രണാമം തിരുമേനി🙏❤️ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🌹🌹

  • @lathikagopan51
    @lathikagopan51 13 วันที่ผ่านมา

    എന്റെ കണ്ണാ 🙏🙏🙏

  • @remanip7842
    @remanip7842 ปีที่แล้ว +3

    കൃഷ്ണാ ഗുരുവായൂരപ്പാ.🙏🙏🙏🙏🙏🙏🙏

  • @MayaSatheesh-y3k
    @MayaSatheesh-y3k 6 หลายเดือนก่อน +5

    എനിക്കൊരു ജോലിക് വേണ്ടി ഞാൻ Adi predhakshinam cheythirunnu.. Guruvayurappante Anugraham kond enik guruvaayuril thanne joli kitti🙏🙏🙏🙏...

  • @Sudhamurali2022Murali
    @Sudhamurali2022Murali 6 หลายเดือนก่อน

    ഹരേ കൃഷ്ണ. ഗുരുവായൂരപ്പ. കാത്തുകൊള്ളണമേ 🙏🙏🙏qq1❤️🙏😊

  • @babyvenugoalan3444
    @babyvenugoalan3444 ปีที่แล้ว +2

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @nidhinpnair8550
    @nidhinpnair8550 ปีที่แล้ว +3

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏

  • @GirijaNg-s7b
    @GirijaNg-s7b ปีที่แล้ว +1

    Krisha,ellavareyum anigrahichukondirikkunna angunnine ethra vilichalum mathi varlla.krishna krishna,hare hare.

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +3

    Hare Krishna Shree Guruvayurappaaa saranam 🙏🔥🌿

  • @pandmajag9923
    @pandmajag9923 6 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പ ദേവികയ്ക്കും സഞ്ചുവിനും ഒരു കുഞ്ഞുണ്ടാവാൻ അനുഗ്രഹിക്കണേ.... ഭഗവാനേ.......

  • @lathanair2838
    @lathanair2838 ปีที่แล้ว +2

    🙏🙏 കൃഷ്ണ guruvayoorappa ശരണം 🙏🙏🙏

  • @manipv1666
    @manipv1666 3 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushajayaram7631
    @ushajayaram7631 5 หลายเดือนก่อน

    വളരെ നന്നായി പറഞ്ഞു തന്നു

  • @smithasanjeev841
    @smithasanjeev841 ปีที่แล้ว +1

    Thank you🙏ഹരേ കൃഷ്ണ 🙏

  • @komalajayan1496
    @komalajayan1496 ปีที่แล้ว +1

    ഹരേ ഗുരുവായൂരപ്പാ.....

  • @JithujithuJithu-u8g
    @JithujithuJithu-u8g 6 หลายเดือนก่อน

    ഹരേ കൃഷ്ണാ ഭഗവാനെശരണം🙏🏻🌿🙏🏻🌿🙏🏻🌿

  • @minimol4320
    @minimol4320 ปีที่แล้ว +2

    ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏

  • @unnikrishnan2709
    @unnikrishnan2709 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤

  • @ajithkumarvelayudhan7314
    @ajithkumarvelayudhan7314 9 หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ മോന് ഇന്ന് ജോലി ലഭിക്കണേ

  • @krishnapriyaharir1153
    @krishnapriyaharir1153 ปีที่แล้ว +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @PresannaKumariB
    @PresannaKumariB 8 หลายเดือนก่อน

    ഹരിഓം പൊന്നു ഉണ്ണി കണ്ണാ നന്ദി വെണ്ണ കണ്ണാശരണം

  • @seemarani4684
    @seemarani4684 4 หลายเดือนก่อน

    Anikkum ente molkkum ithupole adipradhikshinam cheyyan sadhikkane kanna🙏🏻🙏🏻🙏🏻

  • @premamohan8859
    @premamohan8859 ปีที่แล้ว +1

    Hare krishna guruvayurappa narayana🙏🙏🙏🙏🙏🙏

  • @remasudhi
    @remasudhi ปีที่แล้ว +7

    🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ... കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @renukap4605
    @renukap4605 11 หลายเดือนก่อน

    Harerama❤🙏. Harekrishna🙏❤

  • @geethajayaram2967
    @geethajayaram2967 4 หลายเดือนก่อน

    Krishna... Bhagavaane... Ente makanu vivaham sariyavane.... 🙏🙏🙏🙏🙏🙏

  • @SathyaDas-b2k
    @SathyaDas-b2k ปีที่แล้ว +1

    HAREE KRISHNA GURUVAYOORAPPAA

  • @krishnakumar-dl4jh
    @krishnakumar-dl4jh ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏 നമസ്കാരം ശശി തിരുമേനി 🙏

  • @jubyarun3572
    @jubyarun3572 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻തിരുമേനിയെ നേരിൽ കാണാൻ അനുഗ്രഹം കിട്ടി 🙏🏻🙏🏻🙏🏻

  • @leenababu1058
    @leenababu1058 6 หลายเดือนก่อน

    Hare Krishna ❤️ Jai shree Radhe Radhe ❤️ Namasthe Thirumeni 🙏🙏🙏🙏❤️

  • @jayasasi4037
    @jayasasi4037 6 หลายเดือนก่อน

    കൃഷ്ണ എന്റെ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏

  • @SujathaVlogs
    @SujathaVlogs ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏

  • @sujas8123
    @sujas8123 6 หลายเดือนก่อน

    ഞാനും ചെയ്തു, ഭഗവാനെ... 🙏🙏🙏🙏🙏

  • @raginiprakash
    @raginiprakash ปีที่แล้ว +1

    എന്റെ ഉണ്ണിക്കണ്ണ ശരണം🙏🙏🙏🙏

  • @Football_edits_29
    @Football_edits_29 9 หลายเดือนก่อน

    Ohm Namo Bhagavathe vasudevaya🙏🙏

  • @lakshmisambasivan1834
    @lakshmisambasivan1834 ปีที่แล้ว +1

    നമസ്തേ 🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @vidshorts2760
    @vidshorts2760 ปีที่แล้ว

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premakrishnan5615
    @premakrishnan5615 ปีที่แล้ว +1

    Krishnaa Guruvayoorappaa Saranam🙏

  • @sreekala3010
    @sreekala3010 11 หลายเดือนก่อน

    Hare Krushna 🙏 🌷

  • @hemamalini1591
    @hemamalini1591 ปีที่แล้ว

    Pranam thirumeni pranam pranam pranam humble pranams very good instruction

  • @Lekha-v8m
    @Lekha-v8m 4 หลายเดือนก่อน +1

    ഇന്ന് കൃഷ്ണ ജയന്തി ദിവസം ഈ വഴി പാട് കേൾക്കാൻ കഴിഞ്ഞു
    സന്തോഷം

  • @SwathiLakshmi-n7z
    @SwathiLakshmi-n7z 6 หลายเดือนก่อน

    സർവ്വം കൃഷ്ണാർപ്പണം ഗുരുവായൂരപ്പാ 🙏🙏🙏

  • @hemamalini1591
    @hemamalini1591 ปีที่แล้ว +1

    ❤❤❤ guruvayurappa saranam thava charanayugam❤❤❤

  • @MC_AK95
    @MC_AK95 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻❤️

  • @sharmilareghu9856
    @sharmilareghu9856 ปีที่แล้ว +1

    ഓം നമോ നാരായണ 🙏🙏🙏🙏🙏

  • @SubruSubru.k.r
    @SubruSubru.k.r ปีที่แล้ว

    "🙏🏼🙏🏼🙏🏼Aom namo bhaghvathey vasudevaya "

  • @ajithacu1623
    @ajithacu1623 6 หลายเดือนก่อน

    Om Namo bhagwate Vasudevaya 🙏🙏🙏

  • @ABIN-NRK
    @ABIN-NRK ปีที่แล้ว +1

    ഹരേ കൃഷ്ണ 🌹🙏🙏🙏🙏തിരുമേനി

  • @sreemuthirakkal1799
    @sreemuthirakkal1799 ปีที่แล้ว

    Thirumeni nalla nalla arivukal paranju thannathinu nannii

  • @bindukt1920
    @bindukt1920 9 หลายเดือนก่อน

    ഹരേ കൃഷ്ണ ഗോവിന്ദ നാരായണ കാത്തോളണേ 🙏🙏🙏🙏

  • @prasannaponnappanpk3562
    @prasannaponnappanpk3562 11 หลายเดือนก่อน

    ഹരേ കൃഷ്ണ നന്ദി തിരുമേനി.

  • @Omsai1222
    @Omsai1222 6 หลายเดือนก่อน

    Harekrshna 👏☘️☘️☘️☘️☘️

  • @sreedeviunni4534
    @sreedeviunni4534 ปีที่แล้ว +1

    എന്റെ കണ്ണാ എന്റെ അസുഖം ഭേദമാക്കി തരണേ

  • @sulekhakp7924
    @sulekhakp7924 ปีที่แล้ว

    തിരുമേനി നമസ്കാരം 🙏ഓം നമോ നാരായണായ 🙏🙏🙏🌹🌿🌹💙💛💙

  • @nishashaji5268
    @nishashaji5268 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @meeranath7620
    @meeranath7620 10 หลายเดือนก่อน

    Om namo narayanaya 🙏

  • @KNSethumadhavan
    @KNSethumadhavan ปีที่แล้ว

    Ente kanna ellavarkkum nallathuvaruthatte saranam guruvayur appa

  • @shailastastykitchen2542
    @shailastastykitchen2542 ปีที่แล้ว +2

    Enta Bhagavane ee മനസ്സൊന്നു kaanane ente Bhagavane🙏🙏🙏

  • @aswathyachu8028
    @aswathyachu8028 10 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว

    Enikku ellam ഗുരുവായൂരപ്പനാണ്.ഓം നമോ നാരായണായ

  • @syamilysyamu3959
    @syamilysyamu3959 ปีที่แล้ว

    Hare krishana

  • @ushakumaric267
    @ushakumaric267 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhusindhumohan992
    @sindhusindhumohan992 ปีที่แล้ว

    Hare Krishna guruvayurappa Sharanam 🙏🙏🙏🙏

  • @achusammusworld6794
    @achusammusworld6794 หลายเดือนก่อน

    കൃഷ്ണ ഗുരുവായൂര പ്പാ ശരണം

  • @geetha.v6998
    @geetha.v6998 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏❤️❤️❤️

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว

    ഹരേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    നമസ്തേ തിരുമേനി 🙏🏻🙏🏻

  • @kkarthikeyan3948
    @kkarthikeyan3948 ปีที่แล้ว

    Hareekrishnnaa. Guruvayoorappa

  • @SureshKumar-pl5bv
    @SureshKumar-pl5bv ปีที่แล้ว +2

    Anta,, kannaa,, katholanaa,, by,. Beenasureshkumar,, calicut,

  • @VijayasreeKM-z7n
    @VijayasreeKM-z7n หลายเดือนก่อน

    Naalambalthinu പുറത്തുകൂടിയാനോ ചുറ്റെടുക്കേണ്ടത്

  • @Lathav-z4b
    @Lathav-z4b 6 หลายเดือนก่อน

    Ante nahane nalla joli labhikkanai anugragikkanamee

  • @sujathamb9697
    @sujathamb9697 ปีที่แล้ว

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏🙏🙏🌹🌹🌹🌹🌹

  • @mohnishamohan4002
    @mohnishamohan4002 5 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ShobhanaKumar-c5b
    @ShobhanaKumar-c5b ปีที่แล้ว +1

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏

  • @Preetharamesh-ns2tw
    @Preetharamesh-ns2tw 9 หลายเดือนก่อน

    Krishna enikku nalloru verdill makante kallyanam aayittilla thirumeni nhan vannu prarthichittund makalkum bharthavinum nall jolly kittatte nhan varum bhagavane ❤

  • @sushamasurendran5448
    @sushamasurendran5448 ปีที่แล้ว

    കണ്ണാ 🙏🏻🙏🏻🙏🏻🌹🌹🌹

  • @meerabiju1294
    @meerabiju1294 ปีที่แล้ว

    Thanks. Hare Krishna.

  • @Anu.Jyothi.
    @Anu.Jyothi. ปีที่แล้ว +1

    Krishna guruvayoorappa saranam ❤

  • @padminik321
    @padminik321 4 หลายเดือนก่อน

    Krishna

  • @aswathysubramanian9409
    @aswathysubramanian9409 7 หลายเดือนก่อน

    Adi enni prathakshinam njan nernu veed panik vendi 1 yr nu ullil full complet aayi ❤❤❤

  • @puspakrishnan3746
    @puspakrishnan3746 9 หลายเดือนก่อน +1

    ഹരേ കൃഷ്ണ കാത്തുരക്ഷിക്കണേ

  • @ambikadevi5320
    @ambikadevi5320 6 หลายเดือนก่อน

    ഭഗവാനെ ഞാൻ വരുന്ന ദിവസം അടിപ്രദിക്ഷണം വെക്കാമെന്ന് വിചാരിച്ചപ്പോഴാണ് തിരുമേനി ഇത്രയും കാര്യമുണ്ടെന്ന് അറിഞ്ഞത് ഹരേകൃഷ്ണ

  • @premamohan7827
    @premamohan7827 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @sheejaudayan9480
    @sheejaudayan9480 ปีที่แล้ว +3

    ഓം നമോ നാരായണ 🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമോ നാരായണ 🙏
    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എന്നും തുണയായി കൂടെ ഉണ്ടാകേണമേ 🙏

    • @bindus3668
      @bindus3668 ปีที่แล้ว

      PhD അഡ്മിഷൻ ലഭിക്കണേ കണ്ണാ, ആഗ്രഹിച്ച വീട് വാങ്ങാൻ സാധിക്കണേ കണ്ണാ 🙏.