ബാംഗ്ലൂരിൽ ചായക്കട കച്ചവടം എന്നും വിജയമാണ് | Thalasseri caffe Business Bangalore.

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 27

  • @aamishabdullah3049
    @aamishabdullah3049 11 หลายเดือนก่อน +14

    നാട്ടിൽ കിട്ടാത്ത കടികൾ വരെ ഇപ്പൊ ബാംഗ്ലൂർ കിട്ടുന്നുണ്ട്.. 👌😍

    • @advsuhailpa4443
      @advsuhailpa4443 11 หลายเดือนก่อน +1

      സുയ്യൻ കിട്ടുമോ🐣

  • @sivadasmk7675
    @sivadasmk7675 11 หลายเดือนก่อน +9

    ബാംഗ്ലൂർ..... ജീവിക്കാൻ പറ്റിയ സ്ഥലം.... ഇളനീർ വിൽപ്പന മുതൽ...... ചായക്കട..... പിന്നെ ബ്രാണ്ടി ഷോപ്പ്... ബേക്കറി . വിൽപ്പന
    ഉണ്ണിയപ്പം... ഇല അട.... പഴം പൊരി..... പിന്നെ ഓണസദ്യ 👍

    • @ummerummer7733
      @ummerummer7733 หลายเดือนก่อน

      ഞാൻ വരട്ടെ ജ്യൂസ് മേക്കർ

  • @jopop9096
    @jopop9096 11 หลายเดือนก่อน +1

    അമൽ അടിപൊളി 💥

  • @RiyasJasi-j8h
    @RiyasJasi-j8h 11 หลายเดือนก่อน +2

    😊 റാസിൽ ഭായ് അവിടെ ജോലിയുണ്ടോ

  • @manikandane4573
    @manikandane4573 11 หลายเดือนก่อน +1

    Super bai

  • @janifmuhammed7981
    @janifmuhammed7981 9 หลายเดือนก่อน

    പ്രിയപ്പെട്ട വരെ 2004 ൽ ഞാൻ ബാംഗ്ലൂർ പഠിച്ചിരുന്നു അപ്പോൾ അവിടെ നല്ല തിരക്കും ബിസിനസ്സും കാണാൻ കഴിഞ്ഞിരുന്നു. ഇന്ന് ഞാൻ ഒരു പ്രവാസിയാണ്. 2007 മുതൽ അവിടെ പല ബിസിനസ് ചെയ്തവർ കൊറോണയുടെ ശേഷം പറ്റെ മോശമായതിനാൽ കിട്ടിയ കാശിന് കടകൾ കൊടുത്ത് പ്രാവാസത്തിലേക്കും മറ്റ് മേച്ചിൽ പുറങ്ങളിലേക്കും മാറി . കഴിഞ്ഞ വർഷം ഞാൻ Banglore പോയപ്പോൾ ശരിക്കും സങ്കടം ഫീൽ ചെയതു. ആളൊഴിഞ്ഞ കലാസി പളയം തിരക്കില്ലാത്ത മെജസ്റ്റിക് ശോക മൂകമായ RC Puram Dress മാർക്കറ്റ്‌ etc... അവിടെ വല്ലതും ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഒരു മാസമെങ്കിലും ഏരിയയും ബിസിനസ്സ് സാധ്യതകളും പഠിച്ച് മുതൽ മുടക്കുക ' ഒത്തിരി സ്ഥാപനങ്ങൾ അവിടെ കൊടുത്ത് ഒഴിവാക്കാനുണ്ട്. ബിസിനസ് ഉള്ളവർ കൊടുത്ത് ഒഴിവാക്കുമോ ? മിക്കവരും സ്ഥാപനം വിറ്റ് പോകാൻ പറയുന്ന കാരണം പാർട്ടണറുമായുള്ള പ്രശ്നമെന്നാ... ( വിൽപന നടത്താൻ വേണ്ടിയുള്ള തന്ത്രം)' പിന്നെ ഈ വീഡിയോ മുതലാളി കുറച്ച് മുമ്പ് ക്വാറി ബിസിനസ്സിൽ ഇൻവെസ്റ്റ് ക്ഷണിച്ചിരുന്നു. മിക്കവരുടെയും കാശ് സ്വാഹ ആയി കാണും .

  • @IrshadIrshad-g6d
    @IrshadIrshad-g6d 11 หลายเดือนก่อน +1

    👍👍

  • @noyelgeorge999
    @noyelgeorge999 11 หลายเดือนก่อน

    Kannurkaru pwolialley❤❤❤

  • @SaldanulHakeem-jt3kk
    @SaldanulHakeem-jt3kk 4 หลายเดือนก่อน

    Please help me 1 job kartuon 5kg box loding hanldoing

  • @jamsheertirur1758
    @jamsheertirur1758 11 หลายเดือนก่อน +6

    Bengaluru, Chennai, Coimbatore, Hyderabad, Mumbai, pune, Noida,.. എല്ലാം നല്ല potential ഉള്ള സിറ്റി ആണ്‌ പണ്ട്‌ മുതലേ, കേരളം വെറും ഫുള്‍ A+ പിള്ളേരും, കുറേ പ്രവാസി കളും, ഷെവര്‍മയും, കുഴി മന്തി യും മാത്ര ത്തില്‍ ഒതുങ്ങി, ഇനി ഗള്‍ഫില്‍ വരെ സാധാരണ തൊഴിലാളി ആയി പണി എടുക്കുന്ന വന്‍ ബംഗാളി കളുടെ അത്രയും ശമ്പളം കിട്ടാന്‍ പണി പ്പെടുo,
    അപ്പോ യും ഈ അന്യസംസ്ഥാനങ്ങളോ ക്കെ
    യും ആശ്ര യി ക്ക്ണ്ടി വരും

    • @IRSHADIRSHAD-cn2fz
      @IRSHADIRSHAD-cn2fz 11 หลายเดือนก่อน +1

      കേരളത്തിൽ ഒന്നും നടക്കില്ലാ

    • @advsuhailpa4443
      @advsuhailpa4443 11 หลายเดือนก่อน +2

      മറ്റുള്ളവരുടെ ജീവിതം താങ്കളാണോ തീരുമാനിക്കുന്നത്.
      ജോലി മാത്രമല്ല - സമാധാനവും പരമ-പ്രധാനമാണ് ജീവിതത്തിൽ. ഒരേ ഒരു ജീവിതമേ നമുക്ക് ഉള്ളു അത് ആസ്വദിച്ച് ജീവിക്കണമെങ്കിൽ സ്വന്തം നാട് തന്നെയാണ് അഭികാമ്യം.
      A+ നേടിയവർ പഠിച്ച് നേടിയതാണ്
      ചുമ്മാ തേരാപാര നടക്കുന്നവന് അതിന്റെ വില അറിയണമെന്നില്ല.
      ചായക്കട - തുടങ്ങൽ മാത്രമല്ല ജീവിതം😏🗣️

    • @IAM_ARCHER.
      @IAM_ARCHER. 11 หลายเดือนก่อน +1

      അവൻറെ ഒരു ബാംഗ്ലൂർ ... ഏറ്റവും കൂടുതൽ ഗൾഫിൽ ജോലി ചെയ്ത പണം കൊണ്ട് തന്നെ ആണു ബ്രോ Bangalore cafeteria പോലെ ഉള്ള shop കൊണ്ട് നടക്കുന്നത്

    • @basheerk1657
      @basheerk1657 10 หลายเดือนก่อน

      Pravasikale patti ninakkokke enth ariyaam, adwanich jeevikkunnavaranu pravasikalu allaathe ninne pole allaaa.. 😠😠😠

    • @noyelgeorge999
      @noyelgeorge999 10 หลายเดือนก่อน

      That's Malabars uniqueness😍😍

  • @abulasabulas-yh5zg
    @abulasabulas-yh5zg 11 หลายเดือนก่อน +1

    Razil bhai sugamalle

  • @MuhammedAjmal-v7u
    @MuhammedAjmal-v7u 3 หลายเดือนก่อน

    😅😮

  • @MuhammedAjmal-v7u
    @MuhammedAjmal-v7u 3 หลายเดือนก่อน

    😅

  • @Sakcl4gf
    @Sakcl4gf 11 หลายเดือนก่อน

    ഇങ്ങനെ ഭക്ഷണം ഓപ്പൺ ആക്കി വക്കുന്നത് തെറ്റാണ് ഹെൽത്ത് ഓഫീസേഴ്സ് ഒന്നുമില്ലേ ഇങ്ങനെ ഭക്ഷണം വെക്കാൻ പാടില്ല

  • @veerant9513
    @veerant9513 11 หลายเดือนก่อน

    നിങ്ങെൾ ബാംഗ്ലൂരിൽ ഒരിക്കലും റെസ്റ്റ്റന്റ് ബിസിനസ്‌ ചെയ്യരുദെ.കാരണം പറയാൻ ഒരുപാടുണ്ട്. അനുഭവമാണ്. അതുവിഷദമാക്കാം പിന്നീട് ദുഃഖിച്ചിട്ടു കാര്യമില്ല. ബാംഗ്ലൂരിൽ ഇതുപോലെ ബേക്കറി, ടീഷോപ്, സൂപ്പർമാർകറ്റ് ഇദ് മൂന്നും നന്നായി വിജയിക്കും. Resturent സേഫ് അല്ല