ഭർത്താവിന്റെ രോഗാവസ്ഥയിൽ ഉടഞ്ഞുപോയ ജീവിതവുമായി ഷീജ എന്ന കുടുംബിനി | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 173

  • @shajipaul312
    @shajipaul312 2 ปีที่แล้ว +10

    Aaa...kidny kodutha.....sahodharaaaaaaaaa,🙏🙏🙏🙏🙏🙏🙏🙏... Dheivam anugrahikkatte 🙏🙏🙏🙏🙏🎈🎈🎈🎈💕💕💕💕💕

  • @ridhuscreation6949
    @ridhuscreation6949 2 ปีที่แล้ว +29

    ഈശ്വരാ.. എത്ര അനുഭവിച്ചു ഇവർ... ആ പാവം മനുഷ്യൻ എത്ര വേദന തിന്നു... പ്രാർത്ഥിക്കുന്നു.... എത്രയും വേഗം എല്ലാം ശരിയാകാൻ....

    • @gopalakrishnankrishnan8463
      @gopalakrishnankrishnan8463 2 ปีที่แล้ว

      Anil,, chakkappazham!!!. അവനവനു പ്രശ്നം വരുമ്പോൾ നമ്മൾ മനസിലാക്കും മറ്റുള്ളവന്റെ പ്രയാസം മനസ്സിലാവുകയുള്ളൂ.

    • @priyadarsiniomana405
      @priyadarsiniomana405 2 ปีที่แล้ว

      🙏🙏🙏

    • @gishathomas1284
      @gishathomas1284 2 ปีที่แล้ว

      എല്ലാം ശരിയാകട്ടെ

    • @ManuManu-dd2bu
      @ManuManu-dd2bu ปีที่แล้ว

      @@gishathomas1284 k

  • @sureshc5948
    @sureshc5948 2 ปีที่แล้ว +84

    അവർക്ക് കൂടുതൽ പണത്തിനു ആവശ്യമുള്ളതിനാൽ വളരെ എളുപ്പമുള്ള ചോദ്യങ്ങൾ കൊടുത്ത ശ്രീകണ്ഠൻ സർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @noufalm902
    @noufalm902 2 ปีที่แล้ว +23

    നല്ല ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കാം

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +22

    നല്ല പക്വതയുള്ള പെരുമാറ്റവും സംസാരവും.. പ്രശ്നങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കാൻ സാധിക്കട്ടെ..

  • @muhammadkuttytk1462
    @muhammadkuttytk1462 2 ปีที่แล้ว +19

    സന്മനസ്സുകളുടെ അകമഴിഞ്ഞ സഹായങ്ങൾ ഉണ്ടാകട്ടെ എന്ന് അപേസ്സി ക്കുന്നു

  • @ratheeshnayarambalam5288
    @ratheeshnayarambalam5288 2 ปีที่แล้ว +29

    നന്മയുള്ളവരുടെ സഹായം ഇനിയും തനിക്കു കിട്ടും 👍👍

  • @sulabhaasokan9001
    @sulabhaasokan9001 2 ปีที่แล้ว +6

    എല്ലാം സഹിക്കാൻ ഉള്ള ശക്തി ഈശ്വരൻ താങ്കൾക്ക് തരട്ടെ. 🙏🕉️🙏🌹
    അമ്മ

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +3

    ഞാൻ 14വർഷം ആയി മുട്ടിനു വേദന ആയി.. നടക്കാൻ വയ്യാതെ ഭാരപ്പെടുകയാണ്... ഈ സഹോദരിയുടെ വിഷമം കേൾക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല എന്ന് തോന്നിപോകുന്നു.. എത്രയും വേഗം രോഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏ഇത് എന്തൊരു ഹോസ്പിറ്റൽ ആണ്.. പണം ഇല്ലാത്തവരുടെ ബുദ്ധിമുട്ട് അവർക്ക് അറിയണ്ടല്ലോ.. അവർക്ക് പണം മതി...

  • @noufalm902
    @noufalm902 2 ปีที่แล้ว +31

    ആ ചേട്ടനും ദൈവം ദീർഗായുസ് നൽകട്ടെ

    • @rajeshwaridevi1451
      @rajeshwaridevi1451 2 ปีที่แล้ว +1

      L

    • @noufalm902
      @noufalm902 2 ปีที่แล้ว

      @@rajeshwaridevi1451 നല്ല മനസ്സ് ഉള്ളവർ

  • @moidunniayilakkad8888
    @moidunniayilakkad8888 2 ปีที่แล้ว +14

    പാവം.ഈ കുട്ടി എത്രമാത്രം സങ്കടപ്പെട്ടാണ് കഴിയുന്നത്. അവരുടെ നെഞ്ചിലെ കനലെരിയുന്നത് മനസ്സിലാകുന്നു. കഴിവുള്ളവരുടെ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എല്ലാ പ്രശ്നങ്ങളും മാറി സന്തോഷകരമായൊരു ജീവിതം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

  • @geethagopalan3935
    @geethagopalan3935 2 ปีที่แล้ว +14

    God blessing family

  • @danyj8324
    @danyj8324 2 ปีที่แล้ว +42

    ❤SKN സർനോടുള്ള ബഹുമാനത്തോടുകുടി ചോദിക്കുകയാണ്, എന്തുകൊണ്ടാണ് ഹോസ്പിറ്റലിന്റെ പേര് പറയണ്ട എന്നുപറഞ്ഞത്. ഇനി ആ ഹോസ്പിറ്റലിൽ മാറ്റിവെക്കാൻ ഉദ്ദേശിക്കുന്നവരുടെ ജീവിതം രക്ഷിച്ചുകൂടെ, മറ്റൊരാളുടെ ശരീരത്തിൽ ഒരു കുഴപ്പവുമില്ലാതെ ഇരുന്ന വൃക്ക ഓപ്പറേഷൻ കഴിഞ്ഞപ്പോൾ എങ്ങിനെയാണ് scratch വരുന്നത്, തിയറ്ററിൽ വെച്ചുണ്ടായ കൈ പിഴവ് മാത്രമായിരിക്കും... ഈ പാവങ്ങൾ ചതിക്കപ്പെട്ടതാകാം. കുട്ടിയെങ്കിലും comments ഇൽ ഹോസ്പിറ്റലിന്റെ പേര് എഴുതി.. ഇനിയുള്ളവരെ രക്ഷിക്കണം... പഠിക്കാൻ ചിലവാക്കിയ ലക്ഷങ്ങൾ എത്രയും പെട്ടെന്നു തിരിച്ചു പിടിക്കാൻ കൊതിക്കുന്ന കുറെ ഡോക്ടർമാരും, അത്യാഗ്രഹം മൂത്ത കുറെ എംഡി മാരുമാണ് മിക്ക പ്രൈവറ്റ് ഹോസ്പിറ്റലുകളും നടത്തുന്നത്.. ഓപ്പറേഷൻ succses ആകില്ലെന്ന് അറിഞ്ഞിട്ടും... അതു നടത്തി പാവങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു 😔❤

    • @ビジュ反応
      @ビジュ反応 2 ปีที่แล้ว

      Kunjiraman dead

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว +10

      തീർച്ചയായും നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

    • @vijayammavijayamma5606
      @vijayammavijayamma5606 2 ปีที่แล้ว +6

      Right

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      @@azeezkerala7008 എത്രെയോ ഇങ്ങനെ ഉള്ള cases ഉണ്ട് എത്രെയോ പേർ tranceplant ചെയ്തു സുഖം ആയി ജീവിക്കുന്നുണ്ട് but fait,,,

  • @priyastephan9296
    @priyastephan9296 2 ปีที่แล้ว +59

    നമ്മുടെ സങ്കടങ്ങൾ ഒന്നുമല്ല എന്ന് നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു 🙏🙏🙏🙏

  • @binob4019
    @binob4019 2 ปีที่แล้ว +14

    തൃശൂർ വെസ്റ്റ് ഫോർട്ട്‌ ഹൈ ടെക് ഹോസ്പിറ്റൽ ആണ് ഇത്.

  • @gishathomas1284
    @gishathomas1284 2 ปีที่แล้ว +8

    മാഡത്തിന്റെ willpower.
    👍👍👍...keep it 👍👍

  • @krishnakumarm4987
    @krishnakumarm4987 2 ปีที่แล้ว +3

    Great.salute brother.god bless you.

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +6

    God bless you all 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @priyarojy4525
    @priyarojy4525 2 ปีที่แล้ว +9

    എല്ലാം ശെരിയാകും 🙏🙏prayers with you 💞🥰

  • @philipannie8114
    @philipannie8114 2 ปีที่แล้ว +3

    Bless you sister.. My prayers

  • @santhoshp.r4046
    @santhoshp.r4046 2 ปีที่แล้ว +7

    ഏതു ഇതുപോലുത്തെ പ്രോഗ്രാമിലും പിൻമാറി യാൽ അതുവെരെ കിട്ടിയ പൈസ കിട്ടും, ഇത് വെറും ഫുൾ

  • @kannanthanisaery8612
    @kannanthanisaery8612 2 ปีที่แล้ว +12

    ഹോസ്പിറ്റലിന്റെ പേര് പറയണം.. ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാവരുത്.. ലൈഫ് വെച്ച് കളിക്കാൻ പാടില്ല ഒരു ഹോസ്പിറ്റലും

    • @binob4019
      @binob4019 2 ปีที่แล้ว +2

      തൃശൂർ വെസ്റ്റ് ഫോർട്ട്‌ ഹൈ ടെക് ഹോസ്പിറ്റൽ ആണ് ഇത്.

    • @sss29-20
      @sss29-20 2 ปีที่แล้ว

      Arum evide life vachu kalichittilla,, that is ATN karyangal ariyandu arum varthamanam parayaruthu

    • @lekharajesh6547
      @lekharajesh6547 2 ปีที่แล้ว

      Yes

  • @sarakutty5836
    @sarakutty5836 2 ปีที่แล้ว +1

    Sheeja,God Bless You,Jesus,is our Saviour,He heals quickly..

  • @annapeter5633
    @annapeter5633 2 ปีที่แล้ว +6

    ദൈവമേ ആ സഹോദരന് സമ്പൂർണ സൗഖ്യയം കൊടുക്കണമെ 🙏🙏🙏.

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +2

    God bless you all

  • @jollysports5654
    @jollysports5654 2 ปีที่แล้ว +3

    very matured talk,may God bless you🌹

  • @abdulnasar2748
    @abdulnasar2748 2 ปีที่แล้ว +6

    എസ് കെ എൻ ഒന്നുകൂടെ ഹെൽപ്പ് ചെയ്യാമായിരുന്നു ഇവരെപ്പോലെ ഉള്ളവർക്ക് ആണ് പണം ആവശ്യം യൂട്യൂബർ മാരെ ഒരിക്കലും സഹായിക്കരുത് പ്ലീസ്

  • @devikkp4005
    @devikkp4005 ปีที่แล้ว

    God bless you and your family

  • @beenasyam9820
    @beenasyam9820 2 ปีที่แล้ว +1

    Best wishes

  • @paulmd9532
    @paulmd9532 2 ปีที่แล้ว

    Ithokea sahikkan sadhichathinu big salute

  • @muhammednuaim6675
    @muhammednuaim6675 2 ปีที่แล้ว +4

    Our mam 😭😭

  • @geethachandran4011
    @geethachandran4011 2 ปีที่แล้ว +18

    എൻറെ ഭർത്താവ് ഒരുവർഷം ഡയാലിസിസ് ചെയ്തതാണ് അതിനുശേഷം ഭാര്യയായ എൻറെ കിഡ്നി ഒരേ ഗ്രൂപ്പ് ആയതിനാൽ മാറ്റിവെച്ചു നാലുവർഷം കഴിഞ്ഞു നിങ്ങളുടെ കിഡ്നി ഫൗണ്ടേഷൻ വഴി ചെയിഞ്ച് ചെയ്തു കിഡ്നി മാറ്റിവെക്കാൻ എളുപ്പമാണ് നിങ്ങളുടെ ഭർത്താവിനെ ഗ്രൂപ്പ് ഉള്ള ആൾക്കാർ രജിസ്ട്രേഷൻ ചെയ്യും ഭാര്യയായ നിങ്ങളുടെ ഗ്രൂപ്പും രജിസ്റ്റർ ചെയ്യുക അതാണ് ചേഞ്ച് ചെയ്ത് എടുക്കാം എന്നു പറഞ്ഞത് അപ്പോൾ അവിടെ രണ്ട് ജീവനുകൾ രക്ഷിക്കാം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @pathussvlog3269
    @pathussvlog3269 2 ปีที่แล้ว +11

    Sheeja madam njangalude schoolile njangalude teacher aayirinnu ithaayirunno kaaranam enn ariyillaayirunnu 😥😥

    • @jojoantony1060
      @jojoantony1060 2 ปีที่แล้ว

      Ente tuition Teacher aanu ഷീജ ചേച്ചി

  • @pramodk9030
    @pramodk9030 2 ปีที่แล้ว +12

    ദൈവo അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ

  • @sleebapaulose9700
    @sleebapaulose9700 2 ปีที่แล้ว +1

    Big salute sir ❤❤❤❤

  • @muhsinmuhsin6642
    @muhsinmuhsin6642 2 ปีที่แล้ว +18

    ജീവിതത്തിൽ ഓരോ നിമിഷവും അമൂല്യമായ രക്നങ്ങളാണ് എന്ന് ഈ എപ്പിസോഡ് നമ്മെ ഊർമിപ്പിക്കുന്നു....

  • @dhanyab2125
    @dhanyab2125 2 ปีที่แล้ว

    Kidney kodutha a nalla manushyan arayalum adehathinu Ella ayswaryavum undaktte

  • @sayanasaleesh8480
    @sayanasaleesh8480 2 ปีที่แล้ว +2

    God bless you and your family ❤️

  • @Ahmed-sg3et
    @Ahmed-sg3et 2 ปีที่แล้ว +7

    2.5 എങ്കിലും കൊടുക്കണമായിരുന്നു

  • @sadathuismail9402
    @sadathuismail9402 2 ปีที่แล้ว +2

    ശ്രീകണ്ഠൻ സാർ നമ്മുടെ ഫാദർ എന്നോട് സംസാരിച്ചാൽ നടക്കുമോ സാർ ഒന്നു സംസാരിച്ച ശരിയാക്കി കൂടെ കൊടുക്കുക പാവം കൂടുമ്പോള് ജീവിച്ചു പോട്ടെ

  • @jameelamuhammad7037
    @jameelamuhammad7037 2 ปีที่แล้ว +14

    Kutik ഇനിയും ആത്മ ധൈര്യം ഉണ്ടാവട്ടെ

  • @AbuBakar-wm3rc
    @AbuBakar-wm3rc 2 ปีที่แล้ว

    Sr big salute 👏

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว

    Super counter Amithabh Bachan ee prayathillume joli chaiyunnu? Athinu adheham workka pani allallo chaiyynnathe.

  • @muhammadkuttytk1462
    @muhammadkuttytk1462 2 ปีที่แล้ว +3

    തൃശൂർ ഹോസ്പിറ്റൽ പറയണമായിരുന്നു.. മറ്റുള്ളവർക്ക് ഒരു പാഠമാകാൻ

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      തെറ്റ് ആർക്കും പറ്റും doctors നും തെറ്റ് പറ്റാം by ചാൻസ്

  • @eddakkatajith250
    @eddakkatajith250 2 ปีที่แล้ว

    Pranam sister.

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Sheeja chechee.... big salute 👍👍👍

  • @sajip1135
    @sajip1135 2 ปีที่แล้ว +2

    Amboo

  • @dbrainbow
    @dbrainbow 2 ปีที่แล้ว +1

    WHEN WILL YOUR AUDIO BECOME AUDIABLE TO US

  • @travelfoodexplorerkerala1762
    @travelfoodexplorerkerala1762 2 ปีที่แล้ว +9

    തൃശൂരിലുള്ള വെസ്റ്റ് ഫേർട്ട് ഹൈട്ടെ ക് ആശുപത്രിയാണ് ഇത്

    • @noufalm902
      @noufalm902 2 ปีที่แล้ว +3

      ഏതു കോപ്പായലും തച്ചു ഓടക്കണം

    • @sss29-20
      @sss29-20 2 ปีที่แล้ว +1

      Othiri perude life kodutha hospital anuu.oru koppum ariyandu va thurakaruthu

    • @binob4019
      @binob4019 2 ปีที่แล้ว +1

      @@sss29-20 oru budhiyum, bodhavum ,vivaravum illathe orazhchakullil oru rogiye thanne 5 surgery kk videyamakkiya ninte hospital lokathile thanne adyatheth ayirikkum.west fort high-tech hospital thrissur

    • @sss29-20
      @sss29-20 2 ปีที่แล้ว

      @@binob4019 oru thengayum ariyandu va polikalle... Thanikku enthu kuntham ariyadoo.. Reopen veruthe angu cheyilla. Ninte vicharam enthuva... Reopen cheythu kalichathnennoo... Othiri patients life kodutha doctors ulla hospital.. E case nu shesham kure case nadanitundu.. Athinu yadhoruvidha kozhappavum ellaa.

    • @binob4019
      @binob4019 2 ปีที่แล้ว

      @@sss29-20 Summaryil ATN paranjittilla .Dr nod chodichappolum ATN alla .pinnae Ippol ATN.palarkkum jeevan eduthathum koduthathum njangal arinju.onnum ariyandalla ellam arinjittu thannaeya parayunnath .

  • @sushamashanmugam1893
    @sushamashanmugam1893 2 ปีที่แล้ว +1

    God bless you

  • @risanarashida5591
    @risanarashida5591 2 ปีที่แล้ว +1

    ഇത് കേട്ടിട്ട് എനിക്ക് നെഞ്ച് വെപ്രാളം എടുക്കുന്നു 😭😭😭 ദൈവം രക്ഷിക്കട്ടെ....

  • @syamalamathai7966
    @syamalamathai7966 2 ปีที่แล้ว +5

    ഒരു കവയിത്രി ആയിരുന്നല്ലോ ആ ടീച്ചർ. ഒരു കവിത പാടിപ്പിക്കാമായിരുന്നു.

  • @paulmd9532
    @paulmd9532 2 ปีที่แล้ว +1

    Hosptalil vechu enthu sambhavichalum Adhu A a patient enter Video Ennu Parayum thinu Oru Mattam varanam

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +1

    എന്റെ സാറെ questionum answerum എല്ലാം സാർ തന്നെ പറയാതെ.. അവർക്ക് time കൊടുക്ക്‌.. 😄

  • @hassanth5420
    @hassanth5420 2 ปีที่แล้ว

    കോഴിക്കോട് ഇഖ്‌റ hospittalil പോയ് nokku

  • @anujinijoop1859
    @anujinijoop1859 2 ปีที่แล้ว

    Eeswara. Rakshikkane

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Checheee.....enthukondaa....fr...chirameline....vilikaathe🤔🤔🤔

  • @beenasyam9820
    @beenasyam9820 2 ปีที่แล้ว

    ഒരു 5 ലക്ഷം എങ്കിലും Sheeja ക്ക്‌ കൊടുക്കാമായിരുന്നു flowers TV ക്ക്‌

  • @Safisiraju
    @Safisiraju 2 ปีที่แล้ว

    ഷിജ ചേച്ചി ❤

    • @jubairishaji910
      @jubairishaji910 ปีที่แล้ว

      Ee sheeja thodupuzha ucte yil padicha aalano please reply

  • @rayansworld4852
    @rayansworld4852 2 ปีที่แล้ว +1

    Ente teacher 🥺❤

  • @paulmd9532
    @paulmd9532 2 ปีที่แล้ว

    Ingnea paranja the live vechu Oru case register cheyyamayirunnu

  • @ビジュ反応
    @ビジュ反応 2 ปีที่แล้ว +1

    Kutetende voice dubbing ano enn dough unde

  • @ambrozzgaming908
    @ambrozzgaming908 2 ปีที่แล้ว

    Biology teacher 🥰

  • @hameedpoyilil5459
    @hameedpoyilil5459 2 ปีที่แล้ว +2

    മനുഷ്യർ വീണ്ടും സഹായിക്കണം both religion

  • @thulasirajesh2641
    @thulasirajesh2641 2 ปีที่แล้ว

    🙏💕🙏🙏🙏💕🙏

  • @paulmd9532
    @paulmd9532 2 ปีที่แล้ว

    Kidney enginea yanu crack Aakunnathu

  • @paulmd9532
    @paulmd9532 2 ปีที่แล้ว

    Papper sign cheyyunnathu cheering Aanu

  • @sofidabeevi7099
    @sofidabeevi7099 2 ปีที่แล้ว

    പാവം. ലേഡി

  • @hussainkhussaink4964
    @hussainkhussaink4964 2 ปีที่แล้ว

    🙏🙏🙏

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Sreekandan sir....angayude....sthiram...pallavy...😅...eeso mishihaakke.. sthuthy undaayirikkatte😅😅😅💪💪💪💪💪....eesho.... epozhum... angayude... koodeyunde 🙏👍👍👍👍👍👍

  • @naseemafathima2629
    @naseemafathima2629 2 ปีที่แล้ว

    Hi

  • @insurance7750
    @insurance7750 2 ปีที่แล้ว +2

    😓

  • @ビジュ反応
    @ビジュ反応 2 ปีที่แล้ว

    Ep200

  • @valsakurian1202
    @valsakurian1202 2 ปีที่แล้ว +2

    SKN please advise your team to upload flowers top singer on daily basis.It is a request please.

  • @sunnyvarghese4119
    @sunnyvarghese4119 2 ปีที่แล้ว

    5 ലക്ഷം കൊടുക്കാനുള്ള Question Chothikayirunnu

  • @darknija1
    @darknija1 2 ปีที่แล้ว

    I can’t type in Malayalam so I saying you think You something but I need to answer from your husband and realitives

  • @paulmd9532
    @paulmd9532 2 ปีที่แล้ว

    Hospital nu pattiya thettanu Innanenkil case koduthal paisa kittiyanea

  • @9267586
    @9267586 2 ปีที่แล้ว

    ശ്രീകണ്ഠൻ നായർ താങ്കൾ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കുന്നില്ല
    29.13 പിന്നെയുള്ള കാര്യം... അപ്പോഴേക്ക് താങ്കൾ ഇടക്ക് കയറി.. Very bad

  • @paulmd9532
    @paulmd9532 2 ปีที่แล้ว

    Aa parachilil Oru charthi olinjirikunnudu

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Sr..sire...kunjiraamanodulla..... samsaaram 👍👍😅😅😅😅😅😅

  • @ビジュ反応
    @ビジュ反応 2 ปีที่แล้ว

    Kunjiraman food serving robot

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 2 ปีที่แล้ว

    Sir don’t be Over smart sometimes I feel that ur trying to be over smart

  • @ビジュ反応
    @ビジュ反応 2 ปีที่แล้ว +2

    Enthuru rasam kunjiraman dead ayi

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +6

    ഹിന്ദു സംഘടനകൾ ഇവരേ സഹായിക്കണം.

    • @ビジュ反応
      @ビジュ反応 2 ปีที่แล้ว

      Kunjiraman dead

    • @hotbite6561
      @hotbite6561 2 ปีที่แล้ว

      Any people is help

    • @കൈലാസ്നായർ
      @കൈലാസ്നായർ 2 ปีที่แล้ว +1

      @@azeezkerala7008 അവര് ഹിന്ദു ആയതുകൊണ്ട് ഹിന്ദു സംഘടനകൾ അവരേ സഹായിക്കണമെന്നാണ് പറഞ്ഞത്. അതിന് നിങ്ങൾക്കെന്താ പ്രശ്നം ?

    • @vydyftfufhgi4004
      @vydyftfufhgi4004 2 ปีที่แล้ว +2

      @@കൈലാസ്നായർ Hindu sangadanagal kure sahayikum onnu pooda naayar naaye a.c. number kittiyal jhanum sahayikum

    • @vydyftfufhgi4004
      @vydyftfufhgi4004 2 ปีที่แล้ว

      @@കൈലാസ്നായർ iam a muslim

  • @nazarvanjiyoor5862
    @nazarvanjiyoor5862 2 ปีที่แล้ว +7

    ജീവൻ കൊണ്ട് കളിച്ച ആ ഹോസ്പിറ്റലിന്റെ പേര് പറയണം

    • @travelfoodexplorerkerala1762
      @travelfoodexplorerkerala1762 2 ปีที่แล้ว +3

      വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രി തുശൂർ

    • @sss29-20
      @sss29-20 2 ปีที่แล้ว

      Othiri case nadanittundu... Oro tharude bodyude immunity anusarichu erikumm.. That is acute tubular necrosis

    • @lekharajesh6547
      @lekharajesh6547 2 ปีที่แล้ว

      West fort High tech hospital

  • @vijijithu4560
    @vijijithu4560 2 ปีที่แล้ว +2

    Sir.. Avare ഒന്ന് സംസാരിക്കാൻ വിടു

  • @chilambolivlogs9699
    @chilambolivlogs9699 2 ปีที่แล้ว

    😍😍😘😘😘😍😍😍😍♥️♥️♥️♥️♥️♥️♥️😘

  • @sunitadevraj7292
    @sunitadevraj7292 2 ปีที่แล้ว

    Molagodplasyou

  • @syamalamathai7966
    @syamalamathai7966 2 ปีที่แล้ว

    Oru kavitha chollichilla.

  • @aaliksinimon1300
    @aaliksinimon1300 2 ปีที่แล้ว

    Second ♥️

  • @sarammasaramma2126
    @sarammasaramma2126 2 ปีที่แล้ว +1

    A

  • @ビジュ反応
    @ビジュ反応 2 ปีที่แล้ว +1

    Kuteten dead😭😭😭😭

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว

    ഞങ്ങളെ കേൾപ്പീക്കണം

  • @yusufsp1572
    @yusufsp1572 ปีที่แล้ว

    S k n ಸರ್ ನಿಮಗೆ ವಂದನೆಗಳು

  • @hotbite6561
    @hotbite6561 2 ปีที่แล้ว +1

    Saddam Husain not forget American criminal killed
    Saddam Husain world world good man 👍❤️👈😭😭😭

  • @manumanu8279
    @manumanu8279 2 ปีที่แล้ว

    സ്റ്റാർ മാജിക്‌ എല്ലാ ദിവസം വേണം

    • @AbdulJabbar-dk4hr
      @AbdulJabbar-dk4hr 2 ปีที่แล้ว +2

      ഓണത്തിന് ഇടക്കാണോ......

  • @ビジュ反応
    @ビジュ反応 2 ปีที่แล้ว

    Kutenten dead yaa

  • @ビジュ反応
    @ビジュ反応 2 ปีที่แล้ว

    Kuteten dead ayi

  • @kmhasainar9692
    @kmhasainar9692 2 ปีที่แล้ว

    😞😞😞

  • @marykuttythomas5231
    @marykuttythomas5231 2 ปีที่แล้ว +1

    Mr. Sreekandan Nair, please upload the telephone numbers of those participants who needs financial help. I requested for someone’s number but there is no response.