ഇത് കുട്ടികൾക്ക് വന്നാൽ സ്കൂളിൽ രണ്ടാഴ്ച വിടരുത്,,, പകർച്ചവ്യാധി ആയതിനാൽ മുറികളിൽ അടച്ച് ഇരിക്കുകയോ,, മറ്റു കുട്ടികളും മുതിർന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. എൻ്റെ മോൾക്ക് ഇന്നലെ(20/11/2024)സ്ഥിരീകരിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയി,താത്കാലിക വാക്സിൻ എടുത്തു...😢😢😢
വാക്സിൻ കൊടുത്താലും കൊടുത്തിട്ടില്ലെങ്കിലും ഇണ്ടാവും കൊടുത്ത കുട്ടികൾക്ക് ആണ് നല്ലോണം ഇണ്ടാവാ .ഹെൽത്തിന്റെ ആൾകാർ പറയും വാക്സിൻ കൊടുത്താൽ അതിന്റെ ഗൗരവം കുറയും .അതൊന്നും അല്ല കൊടുത്ത കുട്ടികൾക്ക് ആണ് നല്ലോണം
Dr. എന്റെ മകൻ 5 വയസ്സ് ആയി.26.3.24 ന് ആണ് ചെറുതായിട്ട് വീക്കം കണ്ടത്. അന്ന് തന്നെ അലോപ്പതി യിൽ കാണിച്ചു. രണ്ട് ദിവസം കൊണ്ട് തന്നെ വീക്കം മാറി. പിന്നെ പിറ്റേ ദിവസം വീണ്ടും വീക്കം വന്നു. ഇപ്പോൾ രണ്ട് സൈഡിലും ണ്ട്. പനിയും ശര്ധിയും ഉണ്ട്
അത്ര ഈ രോഗം എനിക്ക് വന്നു ഞാൻ കുറെ ഹോസ്പിറ്റലിൽ കിടന്നു ഈ രോഗം എന്റെ ചെവിക്ക് ബാധിച്ചു ഞരമ്പിനെ എന്നിട്ട് ചെവി അടഞ്ഞുപോയി ഡോക്ടർ അങ്ങനെയാണ് പറഞ്ഞത് ഇനി എനിക്ക് കേൾവി ശക്തി തിരിച്ചു കിട്ടുമോ
Dr...മകന് നല്ല പനി ഉണ്ട്. മുഖത്തിന്റെ ഒരു ഭാഗം മാത്രം വീക്കം ഉണ്ട്. വീക്കം ഉള്ള എല്ലാ സ്ഥലത്തും വേദന ഇല്ല ചെവിയുടെ അടിയിൽ മാത്രമേ അവൻ വേദന ഒള്ളു. Dr കാണിച്ചു, താടാ വീക്കം ആണ് എന്ന് പറയാൻ ആയിട്ടില്ല എന്ന് പറഞ്ഞു. ഫുഡ് കഴിക്കൻ ബുദ്ധിമുട്ടൊന്നും ഇല്ല. തൊണ്ട വേദനയൊന്നും ഇല്ല.but നല്ല പനി ഉണ്ട്.ഇതപ്പോ ഇതിൽ പെട്ടതാണോ
എന്റെ മോൻ ഇപ്പൊ ഒരു ആയ്ചയായി തുടങ്ങിയിട്ട്. തുടക്കത്തിൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു. ഇപ്പൊ നല്ല പണി തലവേദനയും ഉണ്ട്. തുടങ്ങിയപ്പോ ഹെൽത്ത് സെന്ററിൽ കാണിച്ചു. സുഖമില്ലാത്തോണ്ട് വീണ്ടും മറ്റൊരു dr. കാണിച്ചു. ഇപ്പൊ നല്ല പണിയും തലവേദനയും. എന്ത് ചെയ്യും.
എന്റെ മോന് കവിളിന്റെ സൈഡിൽ വേദന ഉണ്ടായിരുന്നു... അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ മുണ്ടിവീക്കത്തിന്റെ തുടക്കമാണെന്ന് പറഞ്ഞു പാരസെറ്റമോൾ syrup തന്നു.. മരുന്ന് കൊടുത്തപ്പോൾ വേദന മാറി... കുറച്ച് ദിവസം കഴിഞ്ഞു വീണ്ടും വേദന വന്നു... പനിയും. ഹോമിയോ dr നെ കാണിച്ചപ്പോൾ മുണ്ടിനീരാണെന്നു പറഞ്ഞു.. പക്ഷേ വീങ്ങിയിട്ടൊന്നുമില്ല.. ഹോമിയോ മരുന്ന് കൊടുത്തു.. പനി കുറയുന്നില്ല... ടെൻഷനാവുന്നു sir
ഇത് പകരാൻ ചാൻസ് ഉള്ളത് എത്ര ദിവസം ആണ് .എൻ്റെ മോൻ 4 days aayi തുടങ്ങീട്ട് .ഇന്നലെ മുതൽ വേദനയും പനിയും ഒക്കെ കുറഞ്ഞു.മോൻ നല്ല ഉഷാറായി .but neer മുഴുവൻ പോയീല്ല.

വാക്സിൻ eduthitaan എനിക്ക് ente oru ചെവി യുടെ kelvi നഷ്ട്ട പെട്ടത്
ഈ രോഗം ഉണ്ടായാൽ കുളിയുടെ കാര്യം എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്
മാറുന്ന vare കുളിപ്പിക്കരുത്.വെയിൽ തട്ടിക്കരുത്
എനിക്ക് എന്റെ മോളുക്ക് ഉണ്ടായി 14ഡേ റൂമിൽ റെസ്റ്റ് എടുത്തു ജോലിക്ക് പോയില്ല പിന്നെ വെള്ളം നന്നായി കുടിച്ചു മരുന്ന് കഴിച്ചു ഇപ്പോൾ ഓക്കേ ആയി സർ 👍👍👍
കുട്ടികളിൽ മാത്രമല്ല വലിയ ആളുകൾക്കും വരും. എനിക്ക് 31 വയസ്സായി, മുണ്ടിവീക്കം എനിക്കിപ്പോ ഉണ്ട്.
എത്ര ദിവസം എടുത്തു നീര് മുഴുവൻ ആയിട്ട് മാറി വരാൻ??
Ithinte food reethikal enthokke aannu
വാക്സിനേഷൻ കൊടുത്ത കുട്ടികൾക്കാണ് ഇത് കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നത് എന്നാണ് അനുഭവത്തിൽ നിന്നും മനസ്സിലായത്
MR koduttittu karym ella. MMR kodukkanam
വാക്സിൻ കൊടുത്താലും കൊടുത്തിട്ടില്ലെങ്കിലും ഇണ്ടാവും കൊടുത്ത കുട്ടികൾക്ക് ആണ് നല്ലോണം ഇണ്ടാവാ .ഹെൽത്തിന്റെ ആൾകാർ പറയും വാക്സിൻ കൊടുത്താൽ അതിന്റെ ഗൗരവം കുറയും .അതൊന്നും അല്ല കൊടുത്ത കുട്ടികൾക്ക് ആണ് നല്ലോണം
Correct
Correct
എൻ്റെ മോൾക്ക് ഇപ്പോൾ ഉണ്ട്, വേഗം മാറാൻ എന്ത് ചെയ്യണം, Dr നെ കാണിച്ചു മോൾ മരുന്ന് കുടിക്കുന്നില്ല ഛർദ്ദിക്കാണ്
Dr. എന്റെ മകൻ 5 വയസ്സ് ആയി.26.3.24 ന് ആണ് ചെറുതായിട്ട് വീക്കം കണ്ടത്. അന്ന് തന്നെ അലോപ്പതി യിൽ കാണിച്ചു. രണ്ട് ദിവസം കൊണ്ട് തന്നെ വീക്കം മാറി. പിന്നെ പിറ്റേ ദിവസം വീണ്ടും വീക്കം വന്നു. ഇപ്പോൾ രണ്ട് സൈഡിലും ണ്ട്. പനിയും ശര്ധിയും ഉണ്ട്
Engnya cure aayath
എപ്പോഴാണ് കുളിപ്പിക്കേണ്ടത്
ന്റെ കുഞ്ഞിന് ഉണ്ടായി ഭയങ്കര വേദന നീര് ഒക്കെ ഉണ്ട് ഭയങ്കര കരച്ചിൽ ആണ് 😢
എൻ്റെ മോളുടെ കഴുത്തിൻ്റെ ഭാഗത്ത് ആയി ഒരു വീക്കം വന്നു. ഡോക്ടറെ കണ്ടപ്പോൾ മുണ്ടിനീര് ആണെന്ന് പറഞ്ഞു. നല്ല പനിയും വേദനയും ഉണ്ട്. 😢
നീര് പോകാൻ എന്താ ചെയ്യുക
Njaan hospital poyi marunnilla ippol ayurvedham try cheyunnu 🙂
മോൾക്ക് തുടങ്ങിയിട്ട് 3 ദിവസം ആയി നല്ല വേദന ആണ് എന്തെങ്കിലും ഓയ്ലമെന്റ് undo
Dctr kanikkk.... Thekkan oru marunn und
Magnesium sulfate
Homeo Doctor ne kanichal avar tharika infection varathirikkan ulla tablets alle 🤔
ഇത് ഉണ്ടായാൽ ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്
❤Dr
ഈ രോഗം വന്ന് എന്റെ ചെവിയുടെ നരമ്പിനെ ബാധിച്ചു ഇനി എനിക്ക് കേൾവി
ശക്തി തിരിച്ചുകിട്ടുമോ
ഇടത് സൈടുവന്നിട്ട് ഫുൾ മാറിയില്ല ഇപ്പോൾ വലതു സൈഡ് വേതന വന്നു അങ്ങനെ വരുമോ
Enik ippol und enik 2mnth ethiya kunjund kuttik varan sadhyatha undo
എൻ്റെ മോനും ഉണ്ട് dr കാണിച്ചു പനി കുറവുണ്ട്
അത്ര ഈ രോഗം എനിക്ക് വന്നു ഞാൻ കുറെ ഹോസ്പിറ്റലിൽ കിടന്നു ഈ രോഗം എന്റെ ചെവിക്ക് ബാധിച്ചു ഞരമ്പിനെ എന്നിട്ട് ചെവി അടഞ്ഞുപോയി ഡോക്ടർ അങ്ങനെയാണ് പറഞ്ഞത് ഇനി എനിക്ക് കേൾവി ശക്തി തിരിച്ചു കിട്ടുമോ
Dr...മകന് നല്ല പനി ഉണ്ട്. മുഖത്തിന്റെ ഒരു ഭാഗം മാത്രം വീക്കം ഉണ്ട്. വീക്കം ഉള്ള എല്ലാ സ്ഥലത്തും വേദന ഇല്ല ചെവിയുടെ അടിയിൽ മാത്രമേ അവൻ വേദന ഒള്ളു. Dr കാണിച്ചു, താടാ വീക്കം ആണ് എന്ന് പറയാൻ ആയിട്ടില്ല എന്ന് പറഞ്ഞു. ഫുഡ് കഴിക്കൻ ബുദ്ധിമുട്ടൊന്നും ഇല്ല. തൊണ്ട വേദനയൊന്നും ഇല്ല.but നല്ല പനി ഉണ്ട്.ഇതപ്പോ ഇതിൽ പെട്ടതാണോ
Glycerin puratiyal veekam kurayumoo
👍👍👍
Cough and vomiting ithinte symptom aano
മുണ്ടിവീക്കം മാറാൻ എത്ര ദിവസം എടുക്കും എൻറെ മോൾക്ക് ഉണ്ട് ഇന്നലെ ഡോക്ടറെ കാണിച്ചു മോള് ഭക്ഷണം ഒന്നും കഴിക്കുന്നില്ലനല്ല ക്ഷീണം ഉണ്ട്
ഇതു മാറാനുള്ള എളുപ്പ വഴികൾ പറഞ്ഞു തരുമോ
Ente monu vannu. Dr kanichu
Anikk mumbs vannu 😢 20y
Neer ippol thazhott vannu neck lum neer aayi
Enthan cheyyendath 😢
ഭാര്യക്ക് അസുഖം സ്ഥിരീകരിച്ചാൽ.മക്കൾക്ക് പാല് കൊടുക്കാൻ കഴിയുമോ.
ഇതിന്റെ വീക്കം താഴോട്ടു ഇറങ്ങുമോ ❓
Yes 😂
Njan ippol anubavikkunnu 😢
Plz reply Dr
Thaadiyil veekam und
Nalla pollunna paniyum und
Himio Dr kaanichirinnu ith saadharana ahnoo... Pani kurayunnilla..
ഒരു പ്രാവശ്യം വന്നവർക്ക് വീണ്ടും വരാൻ chance ഉണ്ടോ
Kulikan pattumo
Ith orikkal vannal veendum varumo
Hello sir.. mumps start cheythal ethra divasam fever undavum?
വൃഷ്ണ വീക്കം എത്രനാൾ ഉണ്ടാകും
Thala nanakkan pattumo?
One side mathram ayittu varumo doctor, enikku 2 days ayi one side only
ഈ രോഗം വന്നാൽ എത്ര ദിവസം കഴിഞ്ഞാണ് കുളിക്കാൻ പറ്റുക
Vannu kazhinjit 2 azhayolam kazhunju mariyit pinne next kavil varumo
എനിക്ക് കഴിഞ്ഞ ആഴ്ച ഒരു സൈഡ് ആയിരുന്നു ഇപ്പോൾ മറ്റേ സൈഡ് കൂടി വന്നു.. ഇന്ന് 2 ആയി 😢
ഇനിക്ക് ഇപ്പൊ ഉണ്ട്. 29 വയസ്സായി. വീക്കം ഉണ്ട് വേദനയും.
ഒരാക്ക് ഉണ്ടായാൽ മറ്റൊരാക്ക് പകരാതിരിക്കാൻ എന്ത് ചെയ്യു
Enna cancer anennu paradoo.. Kollluo kelkunnale..
Monu epo 3 days ayi. Pani und kavilil pirattan marunnu thannu pani ude marunnum und pediyanu
എത്ര വയസ്സ് മുതലുള്ള കുട്ടികളിലാണിത് വരിക 5 വയസ്സിനു മുകളിലാണോ
Veekkathin after panikkumo?
ഇതിനു ആരെ കാണിക്കണം എന്ത് treatment ചെയ്യണം എന്നും കൂടി പറ
ഓരോ video ഇട്ടൊട്ടു വരും
😊
Pain kurayan nth cheyyanm. Eth oilment use aaknm
Edin food cantrol undo
Nale plus one exam ahn njn pett irikunnuh🥺🥺💔💔
Teen Agers ne undakkumo ith ,I have an issue
Undavam
Dr New born ith pakarumo?
Chance kuravan breast feed cheyyunna babiesin doctor paranjadan
Kulippikkan petto
Yes
Pregnancyil enthakilum problem undakkumo
Shradhikkanam
Njn schoolil wrk cheyukayanu ivide kuttikalil kooduthal kannundu... Njn 8 months pregnant anu enik pediyundu ith enik varan sadhitha undo dr...
👍
Stomach pain undavumo
Undavanamennilla
നീര് പോകാൻ എന്താ ചെയ്യുക ഡോക്ടർ
Veekam illatheyum mumps spread avumo
Yes
Kuttikku vaccine eduthathanu but ennittum vannu doctor.
Bro enike eppo vannu ath..
Malappuram and koyikkode anno sthalam avide nalla reathiyil pakarunnund yennikkum vannu
എന്റെ മോൻ ഇപ്പൊ ഒരു ആയ്ചയായി തുടങ്ങിയിട്ട്. തുടക്കത്തിൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു. ഇപ്പൊ നല്ല പണി തലവേദനയും ഉണ്ട്. തുടങ്ങിയപ്പോ ഹെൽത്ത് സെന്ററിൽ കാണിച്ചു. സുഖമില്ലാത്തോണ്ട് വീണ്ടും മറ്റൊരു dr. കാണിച്ചു. ഇപ്പൊ നല്ല പണിയും തലവേദനയും. എന്ത് ചെയ്യും.
Mariyo
Mari
Ethra dhivassam eduthu maaraan
2aaycha
Hi Doctor ❤
Sir ഇത് ഉണ്ടായാൽ moov തേക്കാൻ പറ്റോ നല്ല വേദന und
Pls reply Doctor
എൻറെ മോൾക്ക് ഇത് വീണ്ടും വീണ്ടും വരുന്നു ഇത് നാലാമത്തെ പ്രാവശ്യമാണ് വരുന്നത് അപ്പൊ എന്തു ചെയ്യണം
Homiyo kanich nokk
സ്കാൻ ചെയ്ത് നോക്കു.. ഉമിനീർ ഗ്രന്ധി ബ്ലോക് ആയാൽ ഇത് വന്നോണ്ടിരിക്കും
Entwmonum varunnund
എപ്പോൾ മാറിയോ. എന്തു ചെയ്തു .pls reply
Mumps IgG positive
Mumps IgM negative
Serum amylase 343?
Ith enthaan Doctor? Please reply
Recent infctn und
@@DrCouple parotitis und.. antibiotics 10 days koduthu..
@@waheedanavas8502enthinu .?is mumps a bacterial or viral disease 🦠.?
Doctor ente molk mundineerind paniyonnum illa chomayum jaladhoshavum und,choma indavumo
Varam
Enikk cherthil vannin achenum vannin achenil ninn enikk vannu njan 4 il padikumbho enna aharam kazhikkan padillann paraju homieo kaniche ....
വലിയവർക്കും ഉണ്ട്
Yes
ചേ സ് റ്റ് ന് നീ ർ ഇ റ ഗി യാ ലോ
ഒരിക്കൽ വന്നാൽ വീണ്ടും വരുമോ
വരില്ല എന്ന് പറയാൻ പറ്റില്ല എന്നാലും സാധ്യത കുറവാണ്
Onnara vayass ulla kutik vannu.ella vaccination um nalkiyathanu.
5 months baby kk undaako?
വരാം
ഒന്നര വയസ്സുള്ള കുട്ടിക്ക് മുണ്ടി ജീർ വന്നാൽ എന്താ cheyyande.. ഹോമിയോ കാണിച്ചാൽ mathiyo..ഒരേ കരച്ചിൽ
Yes
എന്റെ മോന് കവിളിന്റെ സൈഡിൽ വേദന ഉണ്ടായിരുന്നു... അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ മുണ്ടിവീക്കത്തിന്റെ തുടക്കമാണെന്ന് പറഞ്ഞു പാരസെറ്റമോൾ syrup തന്നു.. മരുന്ന് കൊടുത്തപ്പോൾ വേദന മാറി... കുറച്ച് ദിവസം കഴിഞ്ഞു വീണ്ടും വേദന വന്നു... പനിയും. ഹോമിയോ dr നെ കാണിച്ചപ്പോൾ മുണ്ടിനീരാണെന്നു പറഞ്ഞു.. പക്ഷേ വീങ്ങിയിട്ടൊന്നുമില്ല.. ഹോമിയോ മരുന്ന് കൊടുത്തു.. പനി കുറയുന്നില്ല... ടെൻഷനാവുന്നു sir
Engneya pani maariyath ippo 5days kazhinju pani maarunilla ..
@@axelivebgmiente molkum und
@@Noushu516 mundi neer vaxine eppol govt kodukunilla athukond kuttikalk ippo mundineer vannu thodangunund ..
vomiting okke undel sredikanm 👍
@@Noushu516 vaccine eppo kodukunilla ..privatil und athukond kuttikalk okke ipo mundi neer varunnund .. Vomiting okke undel doctr edukke prithyegam parayanm 👍
Maariyitt 8days aayi. Ippo vtle vere alk ind iniyum varumooo😢
എന്റെ മകന് ഇന്ന് സ്റ്റാർട്ട് ചെയ്തു നല്ല പനി pain ഉണ്ട് ആകെ കൂടി ഭയങ്കര ഷിണം ആണ്.
Homeopathy കാണിക്കൂ
etre days idthumaaran..molk und
Mumps ulla kuttikalk ennayulla food kazhikkan pattumo
Non veg kazhikkan pattumoo
Patum
Ente മോൾക് eppo മുണ്ടുനീരാൻ.എന്തൊക്കെ food kodukkam
Ellam kodukkam, fruits and vellam
Dr, ente aniyathik oru kavil thadichitind .innu clg nnum vannappazhannu sredichath vedanayum und. Vayil edakedak uppu vellam pole varunnu ennum parenind. Ath mumps aayirikkuo?? Nale ravle Dr undavullu ennanu paranjath .ippo paracetamol kodukkano? Mumps aayirikkuo Dr??
മുണ്ടിനീര് ഉണ്ടായ സമയത്ത് പോളിയോ കൊടുക്കാൻ പറ്റുമോ
Illa 4 aazhcha kazhiyanam
സാർ എന്റെ മകൻ മുണ്ടി നീര് വന്നിരിന്നു ഇപ്പൊ മാറി ഇത് ഇനിയും വരുമോ മാറിയിട്ട് ഒരു ആഴ്ച aayi
Ini varanamennilla
sir entae makalku,vanu enu,7 devasam aye aval okyanu schoolil vidamo,eni pakarumo
replaythannilalo
no reply
കുളിക്കാൻ പറ്റുമോ
Yes
എന്റെ മോൾക്ക് 9 days ആയി തുടങ്ങീട്ട്. ഇപ്പൊ നീര് കുറഞ്ഞു വരുന്നുണ്ട്. കുറയാൻ തുടങ്ങിയ time ആയപ്പോഴാണ് നല്ല പനി വന്നത്. ഇങ്ങനെ അവസാനം പനി ഉണ്ടാകുമോ
Ys
എന്റെ മകൾക്ക് ഇപ്പൊ ഉണ്ട്... ചെവി വേദന എന്നും പറഞ്ഞാണ് കരയുന്നത്... മൂന്നര വയസാണ്
ഇന്നാണ് തുടക്കം.. ഇതിന്ന് എന്താണ് ട്രീറ്റ്മെന്റ്.. ❓
ഹോമിയോപ്പതിയിൽ ചികിത്സ ലഭ്യമാണ്
കുറവുണ്ടോ? എന്റെ 3 വയസ് ഉള്ള മോനിക്ക് und
എന്റെ മോൾക് രണ്ടു day ആയി undayit നല്ല വേദന und
Homeopathy treatment edku
Mundi neer veendum varo
ഇത് പകരാൻ ചാൻസ് ഉള്ളത് എത്ര ദിവസം ആണ് .എൻ്റെ മോൻ 4 days aayi തുടങ്ങീട്ട് .ഇന്നലെ മുതൽ വേദനയും പനിയും ഒക്കെ കുറഞ്ഞു.മോൻ നല്ല ഉഷാറായി .but neer മുഴുവൻ പോയീല്ല.
പൂർണ്ണമായും മാറുന്നതുവരെ പകരാൻ സാധ്യതയുണ്ട്
Ok .mon ippam പൂർണ്ണമായും ok aayi
Ethra days eduthu maran ente monk und
ഇത് ഉണ്ടായാൽ കുളിപ്പിക്കാൻ പറ്റോ
Yes
Marunn etha
Kuttik MR vaccine mathre koduthittullu MMR kodukkan pattiyilla covid samayam aayakond.ippol 6 vayas kazhinjhu ini MMR vaccine kodukkan pattumo allel mumps vaccine kodukkan pattumo
dr ente mone 2days ayikanu nalla pain und koodathe njan pregant anu 8 mnth ayi apol egane anu namal care cheyendath onu paraju tharumo
എണ്ണ തേക്കാൻ പറ്റുമോ
Sir, mundineeru ulla samayathu MMR vaccination edukkan paadundo .pls reply sir
Vaccine nmml adh varandirikyan edkknnathan
Newborn babyk undakumo
Undakaam
ഒരാളുടെ മാറിയതിനു ശേഷം ആണ് മറ്റൊരാളിൽ കാണുന്നത്
ഒന്ന് പറഞു തരുമോ