ഇതാണോ അതാണോ എനിക്കറിയില്ല എന്റെ ശരീരത്തിന് പല ഭാഗത്തും നീര് വരും ഞാൻ വർഷങ്ങളായി ആസ്മയ്ക്ക് മരുന്ന് കഴിക്കുന്ന വ്യക്തിയാണ് ഇപ്പോൾ 51 വയസ്സുണ്ട് രണ്ടു വയസ്സ് തുടങ്ങിയ ആസ്മയാണ് ഇപ്പോൾ ഇതുപോലെ നീരായിട്ടിരിക്കുകയാണ് വലത്തെ കവിളിലും തൊണ്ടയിലും നീരും വീക്കവും ആറുമാസം മുൻപും ഇതുപോലെ വന്നായിരുന്നു പിന്നെ ശബ്ദം ഇല്ലാതെയായി ഡോക്ടറെ കണ്ടപ്പോൾ ഇൻഫെക്ഷൻ ആണ് തൊണ്ടയിൽ എന്ന് പറഞ്ഞു ആന്റിബയോട്ടിക്ക് തന്നു വീണ്ടും ഇപ്പോൾ വന്നു സഹിക്കാൻ പറ്റാത്ത വേദനയും വായിലെ വെള്ളം മൊത്തം വറ്റിപ്പോകും അതുകൊണ്ട് വല്ലാത്ത ബുദ്ധിമുട്ടും
എന്റെ മോൻ ക്ക് ഉണ്ട് dr കാണിച്ചപ്പോൾ സ്കാനിംഗ് എടുക്കാൻ ആണ് പറഞ്ഞിട്ടുള്ളത് മോന്ക്ക് നന്നായി നീര് വന്ന് വീർത്തിട്ടുണ്ട് ഫുഡ് ഒന്നും കഴിക്കാൻ പറ്റുന്നില്ല നല്ല വേദനയും ഉണ്ട് 😢
എൻറെ രണ്ടു മക്കൾക്കും വന്നു. ആദ്യം വന്നത് ഇളയ ആളിന് പെട്ടെന്ന് മാറി അതിനുശേഷം മൂത്ത മോനും വന്നു. പിന്നെ വീണ്ടും എൻറെ രണ്ടാമത്തെ കുട്ടിക്ക് വീണ്ടും അത് വന്നു😢😢 എന്താ ചെയ്യുക എന്ന് ഒരു പിടുത്തവുമില്ല
എന്റെ മകന് 2 weeks മുൻപ് വന്നിരുന്നു dr കാണിച്ചു അവന്റെ മാറി ഇപ്പോൾ എനിക്ക് വന്നു എനിക്ക് 26 വയസാണ് ന്താണ് മാറുവാനയി ചെയ്യണ്ടത് ന്റെ മകന് ഇനി എന്നിൽ നിന്നും പകരുമോ അവനു വീണ്ടും ഈ അസുഖം വരുമോ 🥹🥹🥹
എനിക്കും വന്നു എന്റെ 2 മക്കൾക്കും വന്നതിന് ശേഷം ആൺ എനിക്ക് വന്നത്... എനിക്ക് കുറച്ചു സീരിയസ് ആയിരുന്നു... ഹോസ്പിറ്റലിസെഡ് ആയി... But മക്കൾക്കു പിന്നീട് വന്നില്ല... അവരുടെ കുറഞ്ഞ ശേഷം ഞാൻ MMR vaccine പ്രൈവറ്റ് ആയിട്ട് എടുത്തു 660 രൂപ ആൺ
Doc, എനിക്ക് സ്കൂളിൽ പഠിച്ച സമയത്ത് വന്നതാണ്, പക്ഷെ ഇപ്പോഴും (33 വയസ്) ഒരു കവിൾ വീങ്ങിയാണ് (നീര് പോലെ, വേദന ഇല്ല) ഇരിക്കുന്നത്. മുണ്ടിനീര് വന്നത് കൊണ്ടാണോ ഇങ്ങനെ അതോ വേറെ എന്തെങ്കിലും ആണോ..?
Njn cheriya kutti aayrikumbol aan vannath ippol enik 20 vayas ee rogam vannathin shesham ente face oru side full thick aaytulle skin aan so ath facente shape difference aavunn
My boy has just got this yesterday, he visited a govt hospital they give some medicine, my question is now can he take this vaccine, he is 19 years old. Thanks Dr
@@sumayyahenzamehza എനിക്ക് വേദന വന്ന പിറ്റേ ദിവസം തന്നെ ഹോസ്പിറ്റലിൽ പോയി കാണിച്ചു. ഒരു കുറവും വന്നില്ല. ദിവസം തോറും വേദന സഹിക്കാൻ പറ്റിയില്ല. മൂന്നു പ്രാവശ്യം കാണിച്ചു. മാറിയില്ല. പിന്നെയാ ഹോമിയോ കാണിച്ചേ. ആന്ന് തന്നെ വേദന കുറഞ്ഞു
Kaleem Dr ippol aster mother hospitalilla. 3month'sayi dr evideyanenn anneshikunnu. mother hospitalil anneshikubol avar parayunnath dr medical leevilanennan. dr evideyanenn aarkenkilum ariyumo .
എന്റെ monkk ഇണ്ട് 😢😢😢ആൺകുട്ടികൾ ക്ക് വന്നാൽ അപകടം ആണെന്ന് എല്ലാരും പറയുന്നു 😢😢😢എന്റെ മോൻ 7വയസ്സായി മോനേ എന്തെങ്കിലും തരത്തിൽ ഇത് ബാതിക്കുമോ??? വീട്ടിൽ 8month പ്രായമുള്ള ഒരു കുട്ടിക്കൂടി ഉണ്ട് . ..മോൾക്ക് വരാൻ ചാൻസ് ഉണ്ടോ 😑
മിക്കവാറും കുട്ടികളിൽ സങ്കീർണതകളില്ലാതെ തനിയെ മാറുന്ന അസുഖമാണ് മംപ്സ്. കൗമാരക്കാരായ ആൺകുട്ടികളിൽ ഏതാനും ചിലർക്ക് (15% വരെ) ചിലപ്പോൾ വൃഷണത്തിൽ നീർക്കെട്ട് വരാം. വേദനയോ തടിപ്പോ കാണപ്പെട്ടാൽ അടുത്തുള്ള പീഡിയാട്രീഷ്യനെ സമീപിക്കുക. ഒരു വയസിന് താഴെയുള്ള കുട്ടികൾക്ക് സാധാരണയായി മംപ്സ് വരാറില്ല.
എന്റെ മോനു വന്നു ഇന്നലെ തുടങ്ങി പാവം നല്ല കരച്ചിൽ ആണ് താഴെ ഒരു 4 വയസുള്ള കുഞ്ഞു ഉണ്ട് so എനിക്ക് പേടി ആകുന്നു നമുക്ക് ഒകെ വരുമോ? വരാതിരിക്കാൻ എന്തു ചെയ്യണം
മുണ്ടി നീര് വേഗം മാറാനും വരാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ | Dr Kaleem Ahammed - (Aster Mother Areekode)
Contact: +91 9656 036 000
Vaccine 8 vayassulla kuttikku ini edukkan pattumo
Pragaincyku varumo
Enthe molk und
എന്റെ monk ഇപ്പോ ഉണ്ട്..നല്ല വേദന ആണ് . റബ്ബേ പെട്ടെന്ന് ശിഫ ചെയ്യണേ... ആമീൻ )
Allahuve ithu ippo ende molkk und ethreyum pettannu shifaa nalkane ameen
മാറിയോ?
Aameen
Maareyoo
എനിക്ക് ഇപ്പൊ 25 yrs ആയി... ഞാൻ ഇപ്പോ അനുഭവിക്കെന്ന് വല്ലാത്ത വേദന ആണ് ഒരു മക്കൾക്കും വരാതിരിക്കട്ടെ 🤲🏻🤲🏻🤲🏻
Nigalk mariyoooo Enik itha oru 4 day ayiiii
@@RahilVk enikkum..nalla veekam ind nalla painum ..ethra day edukkum ith maaran
ഇതാണോ അതാണോ എനിക്കറിയില്ല എന്റെ ശരീരത്തിന് പല ഭാഗത്തും നീര് വരും ഞാൻ വർഷങ്ങളായി ആസ്മയ്ക്ക് മരുന്ന് കഴിക്കുന്ന വ്യക്തിയാണ് ഇപ്പോൾ 51 വയസ്സുണ്ട് രണ്ടു വയസ്സ് തുടങ്ങിയ ആസ്മയാണ് ഇപ്പോൾ ഇതുപോലെ നീരായിട്ടിരിക്കുകയാണ് വലത്തെ കവിളിലും തൊണ്ടയിലും നീരും വീക്കവും ആറുമാസം മുൻപും ഇതുപോലെ വന്നായിരുന്നു പിന്നെ ശബ്ദം ഇല്ലാതെയായി ഡോക്ടറെ കണ്ടപ്പോൾ ഇൻഫെക്ഷൻ ആണ് തൊണ്ടയിൽ എന്ന് പറഞ്ഞു ആന്റിബയോട്ടിക്ക് തന്നു വീണ്ടും ഇപ്പോൾ വന്നു സഹിക്കാൻ പറ്റാത്ത വേദനയും വായിലെ വെള്ളം മൊത്തം വറ്റിപ്പോകും അതുകൊണ്ട് വല്ലാത്ത ബുദ്ധിമുട്ടും
എന്റെ മോൻ ക്ക് ഉണ്ട് dr കാണിച്ചപ്പോൾ സ്കാനിംഗ് എടുക്കാൻ ആണ് പറഞ്ഞിട്ടുള്ളത് മോന്ക്ക് നന്നായി നീര് വന്ന് വീർത്തിട്ടുണ്ട് ഫുഡ് ഒന്നും കഴിക്കാൻ പറ്റുന്നില്ല നല്ല വേദനയും ഉണ്ട് 😢
എന്റെ മോൾക്ക് ഇപ്പോൾ ഉണ്ട്
Get well soon 😊
തേൻ രസ്നത്തിപ്പൊടി ചേർത്ത പല pravasam puratiyal പെട്ടെന്നുമാരും
എന്റെ മോൾക്കും
samr
എന്റെ മോളുക്കും ഇപ്പൊ ഉണ്ട് 🙄
എന്റെ മോൾക്ക് വന്നു മാറി ഇന്ന് മുതൽ മോൻ തുടങി നല്ല വേദന ഉണ്ട്
ഇപ്പോൾ എല്ലാവർക്കും ഇത് ഉണ്ട്.... ☹️☹️
Ante molk ind ethreyum petten maaraan duaa cheyyanam 😢😢😢
എൻറെ രണ്ടു മക്കൾക്കും വന്നു. ആദ്യം വന്നത് ഇളയ ആളിന് പെട്ടെന്ന് മാറി അതിനുശേഷം മൂത്ത മോനും വന്നു. പിന്നെ വീണ്ടും എൻറെ രണ്ടാമത്തെ കുട്ടിക്ക് വീണ്ടും അത് വന്നു😢😢 എന്താ ചെയ്യുക എന്ന് ഒരു പിടുത്തവുമില്ല
തേനും രസ്നടി പൊടിയും ചേർത്ത തേച്ചു nokkoo
എന്റെ മകന് 2 weeks മുൻപ് വന്നിരുന്നു dr കാണിച്ചു അവന്റെ മാറി ഇപ്പോൾ എനിക്ക് വന്നു എനിക്ക് 26 വയസാണ് ന്താണ് മാറുവാനയി ചെയ്യണ്ടത് ന്റെ മകന് ഇനി എന്നിൽ നിന്നും പകരുമോ അവനു വീണ്ടും ഈ അസുഖം വരുമോ 🥹🥹🥹
എനിക്കും വന്നു എന്റെ 2 മക്കൾക്കും വന്നതിന് ശേഷം ആൺ എനിക്ക് വന്നത്... എനിക്ക് കുറച്ചു സീരിയസ് ആയിരുന്നു... ഹോസ്പിറ്റലിസെഡ് ആയി... But മക്കൾക്കു പിന്നീട് വന്നില്ല... അവരുടെ കുറഞ്ഞ ശേഷം ഞാൻ MMR vaccine പ്രൈവറ്റ് ആയിട്ട് എടുത്തു 660 രൂപ ആൺ
Very good information
Molk und, veetil mattu kuttikalk veraadirikaan enthu cheyyaam?
Doctor parajathu correct anu Jan eppol anubhavikunnu nalla vedana
ഡോക്ടർ ഞാൻ ഹോമിയോ മരുന്ന് ആണ് കഴിച്ചത്10വയസ് ഉളളപ്പോ ഇപ്പോൾ എനിക്ക് 31വയസ്ഉണ്ട്.
Njan epo anubhavichond irikuva, nalla pain und😢 enik 23 yrs anu
Yes bro njanum anubhavichondirikka nalla pain ind😢
അടുത്തുളള ഡോക്ടറെ കാണിച്ച്, വേദനസംഹാരികൾ കഴിച്ചോളൂ. വീങ്ങിയ ഭാഗത്ത് ഐസ് പാക്ക് വെയ്ക്കുന്നത് വേദന ശമിക്കാൻ സഹായിക്കും.
Ennik nannayii verkunundd but pain, pani onum illa@@kaleemahammed
എത്ര ഡേ എടുത്തു മാറാൻ
How many days to isolate mumps infected patient
ഞാൻഇപ്പോ അനുഭവയിച്ച് കൊണ്ട് irikവാ
Dr ente kuttik 1.8month aay,MR vaccine eduthu. Ini MMR vaccine edukamo?
Enik 20 vayyas ond enik eppo cheriya neeru ollu eni angott nan sushikeda kariyakal enthann doctor 🥺
@@MuhammadMuhammed-j5v hey bro enik ipo ith vannit 4 days ayi... symptoms vannu 1 week kayjal . It will gradually decrease
Doctore kanikano
Rest Edtha poree broo@@Saurav_vibe
എന്റെ മോൾക് ഇപ്പൊ അഞ്ചു വയസായി ഇപ്പൊ മോൾക് മുണ്ടി നീര് വന്നിട്ടുണ്ട് 🥲
Ith മാറാൻ kure dys idukkumo
@@Fathima-ix5nf എന്റെ മോൾക് ഒരാഴ്ച ആയി ഇപ്പൊ അൽഹംദുലില്ലാഹ് മാറി 🤲
@@FaisalMubashi-cb2dw എന്റെ കുട്ടിക്ക് വന്നു ഇപ്പോൾ 3 ദിവസം ആയി dr കാണിച്ചു ഒരു കുറവും illa. 😓
Ethoke fdaanu kayikaan paadilathad
@marjanashamseer5130 പുളി(നാരങ്ങ )ഉള്ളതൊക്കെ ഒഴിവാക്കണം.... കട്ടിയുള്ള food കൊടുക്കരുത്
ഞാൻ ഇപ്പോൾ ഈ വേദന അനുഭവിക്കുആ നല്ല വേദനയാണ്
Hospital kanicho..enikum und.
Enta മോൾക്ക് ഇപ്പോൾ ചെറുതായിട്ട് ഉണ്ട് ഇത് വരണത് കൊണ്ട് മറ്റു പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമോ
Vanna alkarkk veendum veruo?
Dr.ith face nde rand sidel um ith verarundo
Dr ഈ രോഗവസ്ഥയിൽ വാക്സിൻ എടുക്കാമോ അതോ ഇത് മാറിയിട്ടാണോ എടുക്കേണ്ടത്. എന്റെ മകന് 5yrs ആയി ഇപ്പോൾ ഈ അസുഖം ആണ്
Doc, എനിക്ക് സ്കൂളിൽ പഠിച്ച സമയത്ത് വന്നതാണ്, പക്ഷെ ഇപ്പോഴും (33 വയസ്) ഒരു കവിൾ വീങ്ങിയാണ് (നീര് പോലെ, വേദന ഇല്ല) ഇരിക്കുന്നത്. മുണ്ടിനീര് വന്നത് കൊണ്ടാണോ ഇങ്ങനെ അതോ വേറെ എന്തെങ്കിലും ആണോ..?
എൻറെ മോനു ഇപ്പോൾ ഉണ്ട്
അനിയത്തീടെ മോൾക്കും und
വേഗം മാറിയിനോ. എന്റെ മോൾക് ഇണ്ട്
എന്റെ മോനും ഉണ്ട്... പെട്ടന്ന് മാറോ.... Dr ne കണ്ടു medicine ഒന്നും തന്നില്ല. ജസ്റ്റ് ഒരു vtmn c..... ടാബ് മാത്രം
@@jishananihas9272 ഫുള്ളായിട്ട് മാറാൻ 3 weaks edkum. എന്റെ മോളുടെ അങ്ങനെയാ പോയത്. ചിലരുടെ vgm പോകും
@@jishananihas9272 ഫുള്ളായിട്ട് മാറാൻ ഒരു 3 weak edkum കംപ്ലീറ്റ് മാറാൻ
Iam 23 year old now i also got this disease it is very painful for me i took vaccine now should i do anything else..
Ippolum undo??
@@albinsunny2199 illa sheri ayyi
Newborn babys nu varumo njn delivery kainji irikuvanu nte sisterinte kutikalkund
അമ്മയിൽ നിന്ന് ലഭിക്കുന്ന ആന്റിബോഡികൾ ശരീരത്തിൽ ഉള്ളതിനാൽ, ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളിൽ അപൂർവമായേ മംപ്സ് രോഗം വരാറുള്ളൂ.
Me also
@@kaleemahammed thank you ,ente husbandinu epm mumps vannu kidakkuva njan delivery kazhijittu one month ayitte ullu aake tension aaarunnu
Eniki rand sidelium veekkm ind nalla vedhnaayum chevidinte aduthoka😢
Enikkum😢
Enikkum onnum kayikkan pattunilla
Njn cheriya kutti aayrikumbol aan vannath ippol enik 20 vayas ee rogam vannathin shesham ente face oru side full thick aaytulle skin aan so ath facente shape difference aavunn
Igalk mariyooo igkum vanitund egadesham itha same annn date 5 day avunuuuuu
ഇതു പകരാതിരിക്കാൻ എന്തൊക്കെയാ മുൻകരുതൽ വേണ്ടത്??
Ith velliye alkarku veruoo?
Dr Anikku kallikumbol chuma unde eluthupidikkunu entha kaaranam😔😔😔😔😔
എന്താണ് clogged arteries
എന്റെ മോൾക്ക് 6 വയസ്സ് ആണ് അവൾക്ക് ഇപ്പോൾ വന്നിട്ടുണ്ട് 1.5 വയസ്സ് ഉള്ള മോൻ ഉണ്ട് അവന് വരാൻ സാധ്യത ഉണ്ടോ
മോനെ അവിടുന്ന് മാറ്റിക്കോ വേദന സഹിക്കാൻ ആവില്ല. ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ മോനു വന്നു അവന്റെ മാറി 14ദിവസം ആയപ്പോൾ എനിക് വന്നു ഭയങ്കര വേദന ആണ് സഹിക്കാൻ പറ്റുന്നില്ല 😥😥
Pregnancy timil ith undenkil kuzhappNdo?
alasaan chance und
ലാറും എനിക്ക് വേണ്ടി dua ചെയ്യുക
Virus vanna Vandhyadhaa chikilsichu maattan pattumo? 😢 ee oru avasthayiloode aanu kadannu pokunath.. Athu kondu aanu chodhichath..
My boy has just got this yesterday, he visited a govt hospital they give some medicine, my question is now can he take this vaccine, he is 19 years old. Thanks Dr
❤Dr.
Ende molk und eth poornamayum recover avan eathra divasam vendi varum epo 2 weeks ayi
Ippol mariyo
എൻ്റെ മകന് 8 വയസ്സായി ഇനി വാക്സിനേഷൻ എടുക്കാൻ പറ്റുമോ
Enikkum ippo mums und. Vadhana sahikkan kazhiyunnilla. 😢😢😢
eppol maariyo.? ethra day edukkum ith maaran
@@sumayyahenzamehza. മാറി. നല്ല pain ആയിരുന്നു. ഹോമിയോ കാണിച്ചു. Oru ദിവസം കൊണ്ട് വേദന മാറി
@@Shamuneer ente 4 day aayi veekam koodi vedanayum ..nigak eppoya kaaniche ethra day indaaye?rply me
@@sumayyahenzamehza എനിക്ക് വേദന വന്ന പിറ്റേ ദിവസം തന്നെ ഹോസ്പിറ്റലിൽ പോയി കാണിച്ചു. ഒരു കുറവും വന്നില്ല. ദിവസം തോറും വേദന സഹിക്കാൻ പറ്റിയില്ല. മൂന്നു പ്രാവശ്യം കാണിച്ചു. മാറിയില്ല. പിന്നെയാ ഹോമിയോ കാണിച്ചേ. ആന്ന് തന്നെ വേദന കുറഞ്ഞു
@@sumayyahenzamehzaഹോമിയോ യിൽ കാണിച്ചു നോക്ക്. പെട്ടന്ന് കുറയും
Enik ippo und 😢😢😢bhayankara pain aanu 😢age 26
Enak unde vedhana inde
Pregnancy ladies ന് വന്നാൽ any problem ഉണ്ടോ????
Pregnancy time il vannirunno?? Enthelum prblm undakumo?
Ente molk und ..full tension 😢😢😢😢
Suffering at 39 yrs
Kaleem Dr ippol aster mother hospitalilla. 3month'sayi dr evideyanenn anneshikunnu.
mother hospitalil anneshikubol avar parayunnath dr medical leevilanennan. dr evideyanenn aarkenkilum ariyumo .
ഒരിക്കൽ വന്നാൽ വീണ്ടും വരുമോ?
എൻറെ 2 makkalkum vannu😢
ന്റെ മകനുണ്ട്... അവനെ dr കാണിച്ചപ്പോൾ മരുന്നൊന്നും വേണ്ട പറഞ്ഞു... നല്ല വീക്കം ഉണ്ട്.. പൊടികൈകൾ എന്തെകിലും ഉണ്ടോ
Valiya aalkkarkkum varunnu
എന്റെ മോനു ഇപ്പോ ഉണ്ട്.. നല്ല pain ഉണ്ട് അവനു.😢😢
എന്റെ മോനു ഉണ്ട്... 3 വയസ് ആകുന്നുള്ളു... അപ്പുറത്തെ കുട്ടിക്ക് ഉണ്ടാർന്നു
MMR vaccine eduthille
Vedana undo
ആ വാക്‌സിനേഷൻ ഇപ്പൊ ഇല്ല എന്ന് ആണല്ലോ
2years കുട്ടിക്ക് വരുമോ
Monu 6 vayassanu. Avanum vannu.
❤
Monte chevinte arikatha thadiche
Ynte molk und ...nalla pain und
Ente7 വയസ്സായ മോൾക് ഉണ്ട്
Ente monk eppo ond
Njan ippol anubavikunud ink 12year ann naalla pain und
Njn ipo vedhna anubhavich irikkukayannh😢
Kulipikkan patto ethundayal
Yes. കുളിപ്പിക്കുന്നതിന് തടസ്സമില്ല.
3മാസം ആയിരോഗം ഭേദമാകാൻ.
എന്റെ monkk ഇണ്ട് 😢😢😢ആൺകുട്ടികൾ ക്ക് വന്നാൽ അപകടം ആണെന്ന് എല്ലാരും പറയുന്നു 😢😢😢എന്റെ മോൻ 7വയസ്സായി മോനേ എന്തെങ്കിലും തരത്തിൽ ഇത് ബാതിക്കുമോ???
വീട്ടിൽ 8month പ്രായമുള്ള ഒരു കുട്ടിക്കൂടി ഉണ്ട് . ..മോൾക്ക് വരാൻ ചാൻസ് ഉണ്ടോ 😑
മിക്കവാറും കുട്ടികളിൽ സങ്കീർണതകളില്ലാതെ തനിയെ മാറുന്ന അസുഖമാണ് മംപ്സ്. കൗമാരക്കാരായ ആൺകുട്ടികളിൽ ഏതാനും ചിലർക്ക് (15% വരെ) ചിലപ്പോൾ വൃഷണത്തിൽ നീർക്കെട്ട് വരാം. വേദനയോ തടിപ്പോ കാണപ്പെട്ടാൽ അടുത്തുള്ള പീഡിയാട്രീഷ്യനെ സമീപിക്കുക. ഒരു വയസിന് താഴെയുള്ള കുട്ടികൾക്ക് സാധാരണയായി മംപ്സ് വരാറില്ല.
@@kaleemahammed thanks sir 😍
Cheriya kuttik ithu. Vannaayrinno ! ?
Ente onnara age ulla kuttik. Boy. ippo ithu und. Athre prashnam aano ithu
@@routesupdate3586 ith varey illa
Never
Sir 23 age ulla enik epo vaccine adukamoo ?
മുതിർന്നവർക്കും MMR വാക്സിൻ എടുക്കാം. 2 ഡോസ്, 4 ആഴ്ച ഇടവിട്ട്.
10 ,7 Vayas ulla kuttigalk edukkaan patto
Ithu vanna pettu
Ith ipo ente moniku vannitund...
Enikk ippam und
24yrs nkk ippoithanu
Ipm mariyoooo
വളരെ ശരിയാണ്😢
എന്റെ കുഞ്ഞിന് ഇന്നലെ മുതൽ വന്നു
എന്റെ molkum
എന്റെ മോൾക് ഉണ്ട് ഇപ്പോൾ 😢😢
Maariyo food enthagilum kodukkathirikkano
Ente 8 month aya molk vannu😢
Lakshanam enthayirunnu
Ippol endei molk und😮😢
Ente monum und😢
Entem😢
enthokk food kazhikkaruth?
എന്റെ മോൾക്ക് ഉണ്ട്
Vaccine eduthitum monu vannu...😢
എന്റെ മോൾക്ക് ഉണ്ട്
Vere arenkekilum vanninna
Vere arenkekilum vanninna
Vere arenkekilum vanninna
Maran ethra divasam edthk
Kulippikkaarundo kuttiye…kulikkunnath problem undoo
Ente monk ippo ind
Get well soon.
Arkkum varathirikatte😢
എന്റെ മോന് ഒന്നര വയസേ ഉള്ളു. അവന് മുണ്ടിനീര് വന്നു 😢
മാറിയോ?
@@dibruine646 മാറി.തുടക്കത്തിലെ ഡോക്റ്ററിനെ കാണിച്ചു മരുന്ന് കൊടുത്തു .അതുകൊണ്ട് അവന് വേദനയോ നിർബന്ധമോ ഇല്ലായിരുന്നു.
@@anjuanandan3313ethra divasam eduthu maraaan?
@@Kkk42667 ഒരാഴ്ച ഒക്കെ ആയി.
Ente monum
😢😢😢😢
Ende molk ✋
Antea Monum unttu 6 vayasayi
👍👍
Ente molk vannu
എന്റെ മോന്ക്ക് ഉണ്ട് 😭
njnum enik 29 age und
Nte molk innale thott thudangi
ഒരു തവണ വന്നാൽ പിന്നെ വരുമോ
Mundineeru vann kanunna njan😔😔
എന്റെ മോനു വന്നു ഇന്നലെ തുടങ്ങി പാവം നല്ല കരച്ചിൽ ആണ് താഴെ ഒരു 4 വയസുള്ള കുഞ്ഞു ഉണ്ട് so എനിക്ക് പേടി ആകുന്നു നമുക്ക് ഒകെ വരുമോ? വരാതിരിക്കാൻ എന്തു ചെയ്യണം
MMR 100% success aano
Alla enta monu vannu eduthittum
Enikk vannu eduthittum
എംഎംആർ വാക്സിൻ മംസിൽ നിന്നു 90% ശതമാനത്തിലേറെ പ്രതിരോധം നൽകുന്നു എന്നാണ് പഠനങ്ങൾ.
@@bashlybabuvaccine private il MMR ullu.. goverment il MR vaccine ullu
3 dos MMR വാക്സിൻ എടുക്കണം
Ente molku 2.5 vayase ullu, epol vannu
എന്റെ മോൾക്ക് ഉണ്ട് 😭
ഈ വാക്‌സിൻ 8 ആം വയസ്സിൽ എടുക്കാൻ പറ്റുമോ
Endhokke food aan kodukkathirikendath
Mmr അടിച്ചിട്ടും ith വന്നു