മനോഹരം, കെട്ടിടങ്ങളുടെ ഉൾവശം കൂടെ കാണണമെന്ന് അതിയായ അഗ്രഹം തോന്നി. സന്തോഷ് ജോർജ് സാറിന്റെ വീക്ഷണം എത്ര പുകഴ്ത്തിയാലും മതിയാവില്ല. ബൈജുവേട്ടാ നന്ദി... ഈ കാഴ്ചകൾ കാണിച്ചതിന്.🙏
ഇതൊക്കെ കണ്ടിട്ട് എങ്ങനെ കമന്റ് ചെയ്യാതെ പോകാൻ തോന്നും. ഞാൻ ജീവിതത്തിൽ ഏറ്റവും ആരാധിക്കുന്ന, ബഹുനിക്കുന്ന ഒരു വ്യക്തിയാണ് SGK.. ഞങ്ങൾക്ക് വേണ്ടി വരും തലമുറക്ക് വേണ്ടി ഇത്തരമൊരു herculean task ഏറ്റെടുത്തു വിജയിപ്പിച്ച sir nu BIG SALUTE
ഒരു ഗവണ്മെന്റ് ഏറ്റെടുത്ത് ചെയ്യേണ്ടുന്ന project ആണ് സന്തോഷ് ഏട്ടൻ ഒറ്റയ്ക് ചെയ്യുന്നത്..അദ്ദേഹം മനസ്സിൽ ഉദ്ദേശിച്ച പോലെ ഇത് എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയട്ടെ..ഈ മഹാ പൈതൃക കേന്ദ്രം കാണാൻ ഞാനും കാത്തിരിക്കുന്നു..😊
3500 കോടിക്ക് പ്രതിമ പണിയുന്നതിന് പകരം ഓരോ സംസ്ഥാനത്തും ഇതുപോലെ ഉള്ള സെന്ററുകൾ ഉണ്ടാക്കിയിരുന്നെങ്കിൽ നമ്മൾക്കും നമ്മുടെ നാട് കാണാൻ വരുന്നവർക്കും എത്ര ഉപകാരപ്പെട്ടേനെ...
ഒരു മനുഷ്യായുസ്സിൽ അനുഭവിക്കാൻ കഴിയുന്നതിൻ്റെ പരമാവധി ആസ്വദിക്കാൻ കഴിഞ്ഞ സന്തോഷ് sir nu ഇനിയും ഒരുപാട് കാലം ലോകത്തിൻ്റെ എല്ലാ നന്മകളും വന്നുചേരട്ടെ എന്ന് ആശംസിക്കുന്നു..💐💐🌹
പൈതൃകഓ സന്ദർശിക്കും വരുമ്പോൾ പൈസ വാങ്ങണം അല്ലെങ്കിൽ ഇതൊരു ഉത്സവപ്പറമ്പ് ആയി മാറും സന്തോഷ് സാറിന്റെ കണക്കുകൂട്ടലുകൾ തെറ്റും അല്ലെങ്കിൽ തേരാപ്പാര നടക്കുന്ന അവൻ ഇങ്ങോട്ടു കേറി വരും
@@muraleedharanmp4065 സന്തോഷ് സാറിന്റെ പ്ലാൻ ഒന്നും തെറ്റില്ല. ഈ കാര്യത്തിൽ വ്യക്തമായ പ്ലാൻ ഉണ്ട് സാറിന്, ഏൻഡ് ആണ് എങ്കിലും നമ്മെ കാട്ടിലും ലോകം കണ്ട ആൾ അല്ലെ.
സന്തോഷ് ജോർജ് കുളങ്ങര എന്ന അതിമാനുഷനേയും അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച തങ്കപ്പനാശാരിയേയും ഇതെല്ലാം നമുക്ക് കാണിച്ചുതന്ന ബൈജുവിനേയും നമിക്കുന്നു🙏🙏🙏
എല്ലാ മംഗളങ്ങളും...... ഇവിടെ പൈതൃകം എന്ന് പറഞ്ഞാൽ വരേണ്യ വർഗ്ഗത്തിന്റെ മാത്രം ആണെന്നാണ് കുറെ പേരുടെ ധാരണ... ഒരു നാട്ടിലെ പൈതൃകം അവിടുത്തെ ചരിത്രം, വാസ്തു വിദ്യ, ഭക്ഷണ, വസ്ത്രധാരണം, ഉത്സവങ്ങൾ, ആചാരങ്ങൾ ഇതെല്ലാം ഉൾപെടും.... ഇതെല്ലാം അറിയാനും കാണാനും ആണ് അന്യനാട്ടിൽ നിന്നും പോലും ആളുകൾ ഇവിടെ വരുന്നത് അത് ജാതീയമായി വ്യാഖ്യാനിച്ചു, സംസ്കാരത്തെ മൊത്തം നശിപ്പിക്കാൻ നടക്കുന്ന ചിലപ്പോൾ ഛിദ്രശക്തികൾ ഉണ്ട്... അവരുടെ അപകർഷതാ ബോധം അല്ലെങ്കിൽ ഭൗതിക വാദം തന്നെ യാണ് ഇവിടെ ഭിന്നിപ്പിന്റെ വിത്ത് പാകിയത്... ഇതിൽ നിന്നും മോചനം വേണമെങ്കിൽ ഒറ്റകെട്ടായി ചിന്തിച്ചു പ്രവർത്തിച്ചു മുൻപോട്ട് പോകണം
സന്തോഷ് ജോർജ് കുളങ്ങര . മലയാളിക്ക് ലഭിച്ച ഭാഗ്യമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ലോകോത്തര നിലവാരമുള്ള ചിന്തകളെ ഉൾക്കോള്ളാൻ ഞാൻ അടങ്ങുന്ന മലയാളികൾക്ക് സാധിച്ചാൽ വരും തലമുറയ്ക്ക് അത് ഒരു മുതൽ കൂട്ടാക്കും. ബൈജൂ ചേട്ടന് നന്ദി🥰
Entha ആണെന്ന് അറിയില്ല ഈ santhosh ചേട്ടനോട് വല്ലാത്ത ഒരു സ്നേഹം ആണ്....😻❌️..... ഒരിക്കലും തീരാത്ത യാത്രകളുടെ ഓർമകളും ആയി ആ മനുഷ്യൻ മുന്നേറുകയാണ് സുഹർത്തുക്കളെ...😻
ആ മൂലക്കെവിടെയെങ്കിലും നൂറ്റൻപതു വർഷം മുൻപുള്ള പുലയന്റെയും, പറയന്റെയും, ഈഴവന്റെയും കുടിലുകൾ കൂടി വേണം നായരുടെയും, നമ്പൂതിരിയുടെയും മാത്രം പോരാ അന്നാലേ കേരള ചരിത്രം പൂർണമാവുകയുള്ളു.
സന്തോഷേട്ടൻ ഇതുവരെ ലോകത്ത് പോയി കണ്ട അത്ഭുതങ്ങളെക്കാൾ വലുതാണ് സന്തോഷേട്ടൻ എന്ന അത്ഭുതം... ഒരു കടലോളം മനസ്സിൽ സൂക്ഷിക്കുകയും അത് ലോകത്തോട് ഉറക്കെ പറയുകയും പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്യുന്ന അത്ഭുതം.. സന്തോഷേട്ടന്റെ മുഖം കണ്ടാൽ ആ വീഡിയോ അന്ന് കണ്ടില്ലെങ്കിൽ സമാധാനമില്ല ❤
സന്തോഷ് സാറിന്റെ ചാനൽ കാണുന്നത് വളരെ തുച്ഛമായ മലയാളികളാണ് ഇത്രയും അറിവും വിക്ജ്ഞാനവും നൽകുന്ന പരുപാടികളെ വിട്ടു ഊള യാത്രാ വിവരണങ്ങളും ഹെഡ്‌ലൈനും നൽകി കോമാളി തരത്തിന്റെ അങ്ങേയറ്റം കാണിച്ചു വരുമാനമുണ്ടാക്കുന്നവരോടാണ് ബുദ്ധിയുള്ള മലയാളിക്ക് ഇപ്പോഴും ഇഷ്ടം
Howww, ആ തീരം ഒന്നു നോക്കു,എത്ര മനോഹരമാക്കി വെച്ചേക്കുന്നു.കേരളം മുഴുവനും തീരപ്രദേശമാണ്,പക്ഷെ കാണാൻ പോയിട്ട് കാല് കുത്താൻ പോലും സന്ദർശകർക്ക് തോന്നാത്ത ഇടാമാണ് അധികവും..
Super 👍, പാലക്കാട്ടുള്ള ആ 16 കെട്ട് ഇതിലേയ്ക്കായി കൊടുത്തിരുന്നെങ്കിൽ! ഈ പുനർനിർമ്മിതികളെക്കുറിച്ചുള്ള സന്തോഷ് സാറിൻ്റെ ഇൻറർവ്യൂ കാണുന്ന അവരുടെ മനസ്സിൻ്റെ അവസ്ഥ? ഞാനോർത്തായിരുന്നു ആ 16 കെട്ടിനെക്കുറിച്ച് നിങ്ങളോർത്തായിരുന്നോ? ഇങ്ങനെ മനോഹരമായ ഒരു ഇൻ്റർവ്യൂ നടത്തിയ ബൈജുചേട്ടനും അതിനു സഹകരിച്ച സന്തോഷ് സാറിനും ഞങ്ങളുടെ Big Thanks ❤️
സന്തോഷമുണ്ട്,,,, ഒത്തിരി,, ഭൂയിയെയും മനുഷ്യ നെയും ഇത്രയധികം സ്നേഹിക്കുന്ന,,സന്തോഷ് എന്ന സഹോദരനെ ഓർത്ത്,,,,,എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണാൻ തോന്നിപ്പോകുന്നു,,,,,നന്ദി ഒരുപാട്
ഇതു പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് വളരെ ആലോചിച്ചുവേണം. കാരണം ചരിത്ര സ്മാരകം കാണാൻ പോയാൽ സ്വന്തം ചരിത്രം അവിടെ എഴുതി വെക്കുന്ന ചരിത്രകാരന്മാരുടെയും ചിത്രകാരന്മാരുടെയും നാട് ആണ് നമ്മുടെ. ഇതു വരെ കണ്ട അനുഭവത്തിൽ നിന്നും പറഞ്ഞതാണ് കേട്ടോ😂😂
@@ignatiusdavid7397 don't think or prejudice things just to malayalis alone .. If you have travelled across you can find it even on larger scale in many other parts of India ( and world too , there even some even post very manipulative graff🔥eies ) even without permission .which cannot be controlled even by many ..( radicalism ) . So please ..🙄👀😜🔥😜🔥
എനിക്ക് കുളങ്ങര കുടുംബവുമായി 1984ൽ തുടങ്ങിയ ബന്ധമുണ്ട് ലേബർ ഇൻഡ്യ പിന്നീട് ആ ബന്ധം വാനോളം വളർന്നു സഞ്ചാരത്തിനോപ്പം ഇപ്പോൾ എനിക്കേറെ ഇഷ്ടമുള്ള വ്യക്തി SGK
സാർ ഒരിക്കലും ഫ്രീ ആയിട്ട് ഈ പൈതൃകം പബ്ലിക്കിന് കാണാനുള്ള അവസരം ചെയ്യരുത് കാരണം സാറിന്റെ വലിയ മനസിന് നന്ദി ഒപ്പം ഈ പൈതൃകം നാളെയും സംരെക്ഷിക്കപ്പെടാൻ വേണ്ടി എങ്കിലും ഇത് ഫ്രീ ആക്കല്ലേ സാർ ഇപ്പോൾ തന്നെ സഞ്ചാരം വഴി കേരള ജനതക്ക് വലിയ സംഭാവന നൽകിക്കഴിഞ്ഞു ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
വിദേശികളിൽ മാത്രം കാണുന്ന ഒരു പ്രതേക തരം വട്ട് ആണ് ഇത്.ജപ്പാൻകാർ തലശ്ശേരിയിൽ നിന്ന് കെട്ടിടം പൊളിച്ചു കൊണ്ട് പോയി ഇവിടത്തെ pyതൃകം അവിടെ കാണിച്ചപ്പോൾ തോന്നിയിരുന്നു. ഇങ്ങനെ ഒരു സംഭവം നിങ്ങളിൽ ഉണ്ടാവുമെന്ന്.. നന്നായി ..ലോകത്തിന് വേണ്ടി നിങ്ങളുടെ contribution... നന്ദി..
വാക്ക് മാത്രമല്ല വാക്കിലുള്ളത് പ്രവർത്തിച്ച് കാണിക്കും ഈ ഉശിരൻ... മധുര രാജ കണ്ടപ്പോ അത് ഷൂട്ട് ചെയ്ത് നമ്മുട സന്തോഷേട്ടന്റെ സാമ്രാജ്യത്തിൽ ആണെന്ന് കരുതിയിരുന്നില്ല....ഞങ്ങളുടെ സന്തോഷേട്ടന്റെ രഹസ്യ സമ്പത്ത് (ഭാര്യ, മകൻ) യും കാണിച്ച് തന്നെ ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്
സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം കാണുന്നത് വളരെ ഇഷ്ടമാണ്... പൈതൃകം കാത്ത് സൂക്ഷിക്കാൻ കാണിക്കുന്ന മനോഭാവവും ഇഷ്ടമാണ്...പക്ഷേ...ആദ്യമായി സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു വീഡിയോ കണ്ടിട്ട് മടുപ്പ് തോന്നി...കാരണം...ഒരു ബിസിനസ്സ് മൈൻഡ് വീഡിയോ ആയിട്ട് തോന്നി....സഞ്ചാരവും...അതിൻ്റെ ഫീലും വേറെ...അത് മതി മാഷേ....
സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന വ്യക്തി ലോകം മുഴുവൻ സഞ്ചരിച്ച് അദ്ദേഹത്തിന് കിട്ടിയ അറിവും അനുഭവങ്ങളും ആണ് അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും നമുക്ക് കാണാൻ കഴിയുന്നത്! Salute 👍
ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഒക്കെ ചരിത്രം സൃഷ്ടിക്കാൻ ദൈവം ഈ ഭൂമിയിലേക്കയക്കുന്ന , ചരിത്രത്തെ ഇത്രമാത്രം സ്നേഹിക്കുന്ന മഹത് വ്യക്തിത്വം അതാണ് സന്തോഷ്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചു ജനഹൃദയങ്ങൾ കീഴടക്കിയ ബൈജുവിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.🌹
കേരളത്തിന്റെ ഒരു Tourism വകുപ്പു മന്ത്രിയായി സന്തോഷ് ജോർജ്ജ് കുളങ്ങര വരുന്ന ഒരു കാലം ഞാൻ സ്വപ്നം കാണുന്നു. എന്റെ കൊച്ചു മോൻ അത് അനുഭവിക്കാൻ കഴിയണേ എന്ന പ്രാർത്ഥന ഈ അത്ഭുത മനുഷ്യനു വേണ്ടി
ഇത്ര അധികം വസ്തുക്കൾ കടത്തുവളത്തിൽ ഈ ദ്വീപിൽ എത്തിക്കാൻ വേണ്ടി വന്ന Effort ഊഹിക്കാൻ പറ്റുന്നുണ്ടോ , അതിനു പിന്നിലെ അദ്ദേഹത്തിന്റെ ആ determination മാത്രം മതി SGK എന്ന മഹാനെ മനസിലാക്കാൻ, ഒരു മീഡിയയും അതൊന്നും റിപ്പോർട്ട് ചെയ്യില്ല. കുറഞ്ഞത് ഒരു പദ്മശ്രീ എങ്കിലും നമ്മൾ ഇദ്ദേഹത്തിനു നേടി കൊടുക്കണം , ഇവിടുത്തെ corrupted goverment ഇദ്ദേഹത്തെ recommend ചെയ്യില്ല, നമ്മൾ വേണം മുന്നിട്ടിറങ്ങാൻ
അത്യുഗ്രൻ എപ്പിസോഡ്!🙏സന്തോഷ് സാർ, ബൈജു സാർ, നിങ്ങൾ ഒരുമിച്ചുള്ള നിമിഷങ്ങൾ കിടിലം കേരളത്തിൽ, എന്തും സാദ്ധ്യമാണെന്ന് പറഞ്ഞു -കാണിച്ചു തന്ന ദൃശ്യങ്ങൾ! !ശ്രീമാന്മാർ, ഗോപിനാഥ് മുതുകാട്, ബൈജു നായർ, ചിറ്റിലപ്പിള്ളി, ശ്രീനിവാസൻ, സന്തോഷ് കുളങ്ങര, സാബു, സിദ്ദിഖ്, തുടങ്ങിയ.... ദിശാ ബോധവും സമർപ്പണ മനോഭാവവുമുള്ള ആളുകൾ കേരളത്തിൽ ഭരണം നടത്തണം. പൈതൃക സംരക്ഷണം, മുഖച്ഛായ മാറുന്ന നാടിന്റെ മേന്മ വിളിച്ചോതുന്ന സംസ്കാരം, വർദ്ധിച്ച തൊഴിൽ അവസരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, വ്യവസായം, ഗതാഗതം, അങ്ങനെയങ്ങിനെ.... ലോകഭൂപടത്തിൽ, സ്ഥിര പ്രതിഷ്ഠ നേടാവുന്ന ടൂറിസം കേന്ദ്രങ്ങളാൽ, അനന്തമായ വിദേശനാണ്യ ഒഴുക്ക് പ്രതീക്ഷിക്കുന്നു. തോടുകളും പുഴകളും കുളങ്ങളും കായലുകളും കടൽത്തീരങ്ങളും വൃത്തിയും വെടിപ്പുമുള്ളതാക്കി, ജലഗതാഗതത്തെ പരിപോഷിപ്പിച്ചാൽ.... കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നിലനിർത്തും! നല്ല നാളെ സാദ്ധ്യമാണ്! മാറ്റം സാദ്ധ്യമാണ്!
ഒരു മഹാ അൽഭുതം തന്നെയാണ് സന്തോഷ് ജോർജ് എന്ന ഈ മനുഷ്യൻ ❤️❤️❤️ അതുപോലെ തന്നെ ഈ പൈതൃക ദ്വീപും ❤️ കുറച്ചു കൂടി വൈകാരികമായി , ചരിത്രം പറഞ്ഞു കൊണ്ട് സഫാരി ചാനൽ സ്റ്റൈലിൽ ഇതിന്റെ വിവരണം കാണാൻ വലിയ ആഗ്രഹം ഉണ്ട് ! ❤️ നന്ദി ബിജു ചേട്ടൻ ❤️
വളരെ മനോഹരമായ സംസാരം സന്തോഷ് സാറിന്റെ കൂടെ ബൈജു എൻ നായർ കൂടിച്ചേരുമ്പോൾ ഈ എപ്പിസോഡും മില്യൺ ഹിറ്റ് അടിക്കുമെന്ന് കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇത്രക്ക് നല്ല മനസ്സിന് ഉടമ ആയ സന്തോഷ് സാറിന്റെ ഇത്തരം നല്ല പ്രവർത്തികൾ ഈ ചാനലിൽ കൂടി പുറത്തുകൊണ്ടുവരുന്നതിൽ വളരെ സന്തോഷം ഈ ചാനൽ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഒരു സ്ഥിരം പ്രേക്ഷക
ബഹുമാനപ്പെട്ട സന്തോഷ് സാറേ... വളരെ സന്തോഷം തോന്നുന്നു ... അങ്ങയുടെ പൈതൃക സംരക്ഷണ കേന്ദ്രം കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല ട്ടൊ.... അങ്ങയുടെ ഭാവനയ്ക്കോപ്പം എല്ലാം പൂർത്തിയാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ... അതോടൊപ്പം അങ്ങ് രഹസ്യ മായി സൂക്ഷിച്ചു പോരുന്ന അങ്ങയുടെ സ്നേഹവും ബഹുമാനവും കിട്ടി വരുന്ന കുടുംബത്തേയും കാണാൻ കഴിഞ്ഞതിന് നന്ദി യും രേഖ പ്പെടുത്തുന്നു ... ആള് പുലിയാണ് കേട്ടാ...
👏👏👌👌👌👌 ചേട്ടാ... ധന്തോഷേട്ടനോട് പറയണേ ഫ്രീയായിട്ടു കൊടുക്കുമ്പോൾ ആളുകൾക്ക് മതിപ്പു ഉണ്ടാകില്ല. ചെറിയ ഒരു ഫീ കൊടുത്ത് പോയി കാണുമ്പോൾ അതിനു ഒരു മഹത്വം ഉണ്ടാകു..
ഇത് പബ്ലിക് നു കയറി കാണാൻ ഉള്ള സൗകര്യം ഉണ്ടാവണം.. വേണമെങ്കിൽ ചെറിയ ഫീസും വേടിക്കാം.. കാരണം ഇത് നമ്മുടെ നിലച്ചു പോയ തനത് ഷയ്‌ലിയാണ്.. ഇതിനെ നമ്മുടെ പുതു തലമുറ കാണുകയും, മനസ്സിലാക്കുകയും തൊട്ടറിയുകയും ചെയ്യേണ്ടതുണ്ട്.. Beautiful old kerala
ഇത്രയും വലിയ കാര്യം ചെയ്തതിനു രണ്ടു പേർക്കും നന്ദി !!! സ്ക്രിപ്റ്റ് ഇല്ലാത്തതു കൊണ്ട് സന്തോഷ് ഭായ് ബൈജു ഭായ് കൂടെ എത്താൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. രണ്ടു വിഡീയോകളിലും
ദയവായി പൊതു സമൂഹത്തിന് ഇത് Free ആയി കാണാൻ കൊടുക്കരുത്. പൊതു സമൂഹം പലവിധം അല്ലെ ... എല്ലാവർക്കും സന്തോഷ് സാറിന്റെ spirit അല്ല . വെറുതെ കിട്ടുന്നതിന് value ഉണ്ടാവില്ല.
ഈ ഒരു മനുഷ്യന്റെ വിഷൻ & ഐഡിയകളും ഒക്കെയാണ് പുതു തലമുറയ്ക്ക് വേണ്ടത്... നമ്മുടെ ഒരു പൈത്രകം അത് സൂക്ഷിക്കാനും അതിനെ ബഹുമാനിക്കാനും ഒക്കെ ഉള്ള ഒരു തിരിച്ചറിവ് അതാണ് ഏറ്റവും നല്ല വിദ്യാഭ്യാസം..അത് ഇതിലൂടെ സന്തോഷ് സാർ കാണിച്ചു തന്നു ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന അദ്ദേഹത്തിന്റെ ഓരോ ഉപദേശങ്ങളും ജീവിത പാഠമാക്കാൻ ശ്രേമിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയുന്നു ഇദ്ദേഹത്തെ പോലുള്ളവരാണ് നമ്മളെ ഭരിക്കേണ്ടത് നയിക്കേണ്ടത്..hatsoff sir❤️🙏
I visited a place in Chennai - Dakshina Chithra , which is similar to this project. 18 houses are there, which depict the culture, architecture, craft and lifestyle of all four South Indian states. Nalukett, chettinad houses ... all are included. We feel like we r visiting 4 states. All wishes ❣️
നിങ്ങളുടെ രണ്ടുപേരുടെയും സംസാരത്തിന് തന്നെ മനുഷ്യനെ പിടിച്ചിരുത്തുന്ന ഒരു കാന്തവലയം ഉണ്ട് അതെല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അതു തന്നെയാണ് നിങ്ങളെ ഉയരങ്ങളിൽ എത്തിച്ചതിന് പ്രധാനകാരണം നിങ്ങൾ രണ്ടുപേരും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ ഈ എളിയ പ്രേക്ഷകൻന്റെ ആശംസകൾ🙏🙏🙏
ബൈജു താങ്കളുടെ അഭിമുഖങ്ങൾ ലോക നിലവാരമുള്ളതാണ്. പ്രത്യേകിച്ച് ആ ഇൻസ്റ്റൻ്റ് കൗണ്ടറുകൾ, അതിലുപരി തുറന്ന് ചിരിക്കാൻ ഉള്ള മനസ്. നിങ്ങൾ ഇന്ത്യയുടെ ആൻ്റണി ബോർഡെയ്ൻ ആണ്. Seriously man!!
സൂപ്പർ വീഡിയോ 150 വർഷം മുൻപ് എന്റെ പൂർവികർ വിതച്ചു കൊയ്ത് മെതിച്ചു ഇവരുടെ പത്തായങ്ങൾ നിറച്ചു കൊടുത്തൂ എന്നിട്ട് അവരുടെ എട്ടുകെട്ടിന്റെ നാലുകെട്ടിന്റെ വടക്കേ അറ്റത്തു കുഴി കുത്തി ഇലയിട്ടു കഞ്ഞി കുടിച്ചവർ ആരുന്നു എന്റെ പൂർവികർ അവർക്കും ഉണ്ട് ഒരു വലിയ പൈത്രകം
ഇന്നത്തെ പോലെ ഡിസൈൻ സോഫ്റ്റ്‌വെയറുകളോ സിഎൻ സി ലയ്ത്തുകളോ ടൂളുകളോ ഒന്നും ഇല്ലാതിരുന്ന ആക്കാലത്ത് നമ്മുടെ പൂർവികർ ഇത്രെയും മനോഹരമായ സൃഷ്ടികൾ ഉണ്ടാക്കിയിരുന്നു എന്നുള്ളത് ഒരല്ഭുദ്ധമാണ്
@@emilv.george9985 ആത്മാർത്ഥ അന്നത്തെ തൊഴിലാളികളിൽ ഉണ്ടായിരുന്നു ഇന്നത്തെ പോലെ ഉടായിപ്പ് പണിക്കാർ ആക്കാലത്തു ഉണ്ടായിരുന്നില്ല പിന്നെ ഇങ്ങനെ ഉള്ള പണികൾ ചെയ്തിരുന്നത് നല്ല എക്സ്പീരിയൻസെഡ് വർക്കേഴ്സ് ആയിരുന്നു അതൊക്കെയാകാം
@@EssAar80 yes workers expertise was a factor along with work ethics ..but there are other reasons too ..😑. If they work accordingly , even food or wages (even small ) was not given in many places ( before independence )
@@emilv.george9985 കൂലി കൃത്യമായി കൊടുത്തിരിക്കാം മറ്റുള്ളതൊന്നും കിട്ടിയിരുന്നില്ല ഞങ്ങളുടെ വീട് ഒരു നാലുകെട്ട് നടുമുറ്റവും ആയിരുന്നു അന്ന് പണിക്കാർ അവിടെ വന്ന് താമസിച്ചാണ് പണിതിരുന്നതെന്നു അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പുതിയ വീടുണ്ടാകാൻ വേണ്ടി 1976 ഇൽ അത് പൊളിച്ചു കളഞ്ഞു
അതെ ഇത് പോലത്തെ ആളുകളെ ലൈവ് മന്ദ്രിസഭയിലേക്ക് നേരിട്ട് എടുക്കണം..... പക്ഷെ അത് മറ്റുള്ളവരുടെ കക്കലിനെ ബാധിക്കും എന്നുള്ളത് കൊണ്ട് നടക്കില്ല ല്ലേ.... 😌😌😌
സന്തോഷ് സാറിനെ നമ്മുടെ ടൂറിസം വകുപ്പിൽ ഒരു ഉപദേഷ്ടാവായി എങ്കിലും നിയമിക്കണം എന്ന് ആഗ്രഹിക്കുന്നവർ like അടിക്കുക
Adheham sammadhathode jeevikatte aniya
pullida aa rangeil sancharikuna aalkaru ivide undo? pulli oru 100 varsham munpil aanu
@@RD_jyxjy അതും ശെരിയാ
Very correct
ആദ്ദേഹത്തിന്റെ പല ഉപദേശങ്ങളും.. കേരള ഗവണ്മെന്റ് തേടിയിട്ടുണ്ട്... ഇദ്ദേഹം CM ഉം മായി സംസാരിച്ച കാര്യങ്ങൾ ഇദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്...
Kerala സർക്കാർ സംരക്ഷിച്ചു വാക്കേണ്ട വസ്തുക്കൾ സ്വന്തമായി സംരക്ഷിക്കുന്ന സന്തോഷ് sir നു ഒരു big salute.
കേരള സർക്കാരിന് കള്ളൻ മരെയും കൊലയാളി കളയും സംരക്ഷിക്കാൻ ആണ് താൽപര്യം
@@sabirsabi391 🤣
@@sabirsabi391 സത്യം 🤣
@@sabirsabi391 നിന്റെ കുടുംബത്തിലെ ആരെയെങ്കിലും ???🤔
@sabir sabi 👏👏👏👏
സ്വാന്തം കൈയിലെ കാശ് മുടക്കി നാട്ടുകാരെ ലോകം കാണിച്ച നല്ലമനസ്സിന് ഉടമ സന്തോഷ് ജോർജ്കുളങ്ങര
കൈവെക്കുന്ന എല്ലാ മേഖലകളിലും നമ്മളെ അത്ഭുതപ്പെടുത്തുന്ന inspire ചെയ്യുന്ന മഹനീയ വ്യക്തിത്വം..#SGK 😍
മനോഹരം, കെട്ടിടങ്ങളുടെ ഉൾവശം കൂടെ കാണണമെന്ന് അതിയായ അഗ്രഹം തോന്നി. സന്തോഷ് ജോർജ് സാറിന്റെ വീക്ഷണം എത്ര പുകഴ്ത്തിയാലും മതിയാവില്ല. ബൈജുവേട്ടാ നന്ദി... ഈ കാഴ്ചകൾ കാണിച്ചതിന്.🙏
A
@@prasanth4997 eeerteetetteteetteeettetetertt3tr55etrttetttwtetet5ettetetet2tetererertetettteettttttetttet5et53tretetteteett5ttt55tretttt3etrettwreeetetwtetetrtteetwtwtttettretttrtttwteetet3trteettettettttette5e5ettetttteettettttttetttetteetteterettertettertettettttwtrtttttttttrtttt3terreteet2tttt5etetetttetertttt5trttet55eetttetttt5eettt
ര
@@thomasshelby1038 .,
1:
സന്തോഷേട്ടൻ്റെ ഒപ്പമുള്ള വീഡിയോസ് ഇനിയും വേണം എന്നുള്ളവർ ലൈക്കടിച്ച് ബൈജു ചേട്ടനെ അറിയിക്കുക
Dinkan matham ipom athra active allallo But why?
Santhosh സാറിൻ്റെ ജീവതം അദ്ദേഹത്തിൻറെ കേരള ചരിത്രത്തിലേക് ഉള്ള സംഭാവനകളും മലയാളികൾക്ക് പരിചയപ്പെടുത്തിയ ബൈജു സാറിന് നന്ദി🙏
അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു നടക്കുന്ന ചില TH-camrs oke iyale കണ്ടു പഠിക്കണം,
ആരുടെയും കാലുവാരാത്ത സന്തോഷ് ചേട്ടൻ ആണ് എന്നും എന്റെ ഹീറോ.
I Hope he is known for all Generation
Because he made a big impact in kerala history
സന്തോഷ് സാറിന് മിനിമം ഒരു പത്മശ്രീ എങ്കിലും കൊടുക്കണം.
സത്യം
സന്തോഷം കാണുമ്പോൾ
Porah oru nobel prize en ahnuentey oru ith
Yes
ഇതൊക്കെ കണ്ടിട്ട് എങ്ങനെ കമന്റ് ചെയ്യാതെ പോകാൻ തോന്നും. ഞാൻ ജീവിതത്തിൽ ഏറ്റവും ആരാധിക്കുന്ന, ബഹുനിക്കുന്ന ഒരു വ്യക്തിയാണ് SGK.. ഞങ്ങൾക്ക് വേണ്ടി വരും തലമുറക്ക് വേണ്ടി ഇത്തരമൊരു herculean task ഏറ്റെടുത്തു വിജയിപ്പിച്ച sir nu BIG SALUTE
*ഒരു മനുഷ്യന് ഇത്രക്കും ഇന്റൻസ് ആയി യാത്രയെ സ്നേഹിക്കാൻ കഴിയുമെന്ന് ജോർജ് സാറിന്റെ ജീവിതത്തിലൂടെ നമ്മെ കാണിച്ചു തന്നു*
തങ്കപ്പൻ ആശാരി യുടെ ഒരു അഭിമുഖം ബൈജു ചേട്ടൻ എടുക്കണം അപ്പോഴേ ഇത് പൂർണമാവൂ 👌😍😍
പുള്ളി തങ്കപ്പനല്ല പൊന്നപ്പനാ പൊന്നപ്പൻ..
Pullikaran jeevichirippilla 😌
@@madhavam6276 sad 😥
Crt
*പക്കെയെങ്കില് ആ മൂത്താശാരി പറയുന്നത് മുഴുവനായി നമുക്ക് മനസ്സിലാകണമെങ്കിൽ സന്തോഷ് സർ തന്നെ വിവരിച്ചു തരേണ്ടിവരും, അവരുടെ ഒരു കെമിസ്ട്രി അങ്ങനെയാ*
ഒരു ഗവണ്മെന്റ് ഏറ്റെടുത്ത് ചെയ്യേണ്ടുന്ന project ആണ് സന്തോഷ് ഏട്ടൻ ഒറ്റയ്ക് ചെയ്യുന്നത്..അദ്ദേഹം മനസ്സിൽ ഉദ്ദേശിച്ച പോലെ ഇത് എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയട്ടെ..ഈ മഹാ പൈതൃക കേന്ദ്രം കാണാൻ ഞാനും കാത്തിരിക്കുന്നു..😊
50 ലക്ഷം മുടക്കി വെയ്റ്റിംഗ് ഷെഡ് പണിയാൻ കഴിയുമോ സക്കിർ ഭായ് ക്കു but I can :
@@MURSHID2011 😀
3500 കോടിക്ക് പ്രതിമ പണിയുന്നതിന് പകരം ഓരോ സംസ്ഥാനത്തും ഇതുപോലെ ഉള്ള സെന്ററുകൾ ഉണ്ടാക്കിയിരുന്നെങ്കിൽ നമ്മൾക്കും നമ്മുടെ നാട് കാണാൻ വരുന്നവർക്കും എത്ര ഉപകാരപ്പെട്ടേനെ...
Exactly
Yes njanum 👍
ഇത് കേരളത്തിലെ ആർക്കിടെക് വിദ്യാർത്ഥികൾക്ക് ഒരു റഫറൻസ് ആണ്.... പരിചയപെടുത്തിയതിന് രണ്ട് പേർക്കും നന്ദി 🙏
True great ❤️❤️
എത്റയു൦നേരത് തേ നമുക്കു കാണാ൯ സൌകരി യ൦ വരട്ടേ
ഒരു മനുഷ്യായുസ്സിൽ അനുഭവിക്കാൻ കഴിയുന്നതിൻ്റെ പരമാവധി ആസ്വദിക്കാൻ കഴിഞ്ഞ സന്തോഷ് sir nu ഇനിയും ഒരുപാട് കാലം ലോകത്തിൻ്റെ എല്ലാ നന്മകളും വന്നുചേരട്ടെ എന്ന് ആശംസിക്കുന്നു..💐💐🌹
ഇത്ര സ്ഥലവും കാറും വീടും ഒക്കെ ഉണ്ടായിട്ടും അതിന്റ ഒരഹങ്കാരവും ഇല്ലാത്ത സന്തോഷും ഭാര്യയും
ലോകം കണ്ട താങ്കൾ ഈ നാടിന്റെ പൈതൃകം തേടി പോയെങ്കിൽ അതു തന്നെ ആണ് ഈ നാടിന് ലഭിച്ച വലിയ അംഗീകാരം..
കേരളീയർ മറന്ന കേരള പൈതൃകത്തെ ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന സന്തോഷ് ചേട്ടാ..പറയാൻ വാക്കുകൾ ഇല്ല...
കാത്തു കാത്തു ഇരുന്ന് കണ്ണ് കഴച്ചു, സന്തോഷ് ചേട്ടനെ ഇഷ്ട പെട്ടത് പോലെ ഞങ്ങൾ ബൈജൂ ചേട്ടനെയും ഇഷ്ട പെടുന്നു കൂടുതൽ ആയി ❤️❤️
പൈതൃകഓ സന്ദർശിക്കും വരുമ്പോൾ പൈസ വാങ്ങണം അല്ലെങ്കിൽ ഇതൊരു ഉത്സവപ്പറമ്പ് ആയി മാറും സന്തോഷ് സാറിന്റെ കണക്കുകൂട്ടലുകൾ തെറ്റും അല്ലെങ്കിൽ തേരാപ്പാര നടക്കുന്ന അവൻ ഇങ്ങോട്ടു കേറി വരും
@@muraleedharanmp4065 സന്തോഷ് സാറിന്റെ പ്ലാൻ ഒന്നും തെറ്റില്ല. ഈ കാര്യത്തിൽ വ്യക്തമായ പ്ലാൻ ഉണ്ട് സാറിന്, ഏൻഡ് ആണ് എങ്കിലും നമ്മെ കാട്ടിലും ലോകം കണ്ട ആൾ അല്ലെ.
@@muraleedharanmp4065 സത്യം' തീർച്ചയായും പൈസ വാങ്ങണം.
@@muraleedharanmp4065 എൻ്റെ നാട്ടിൽ ഒരു കവളപ്പാറ കൊട്ടാരം ഉണ്ട് അതിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നു കാണണം
സന്തോഷ് ജോർജ് കുളങ്ങര എന്ന അതിമാനുഷനേയും അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച തങ്കപ്പനാശാരിയേയും ഇതെല്ലാം നമുക്ക് കാണിച്ചുതന്ന ബൈജുവിനേയും നമിക്കുന്നു🙏🙏🙏
Correct 👍
Bigsalut
ഈ സ്ഥലം എവിടെയാണ്
@@kesiyaarts8682 🐓
❤🙏💖🙏🌹
മനോഹരമായ ദൃശ്യങ്ങൾ.. കാഴ്ചകൾ..എത്രയും പെട്ടെന്ന് സന്തോഷ് ചേട്ടന്റെ ആഗ്രഹം സഫലമാകട്ടെ 😊👍 മടുപ്പില്ലാതെ ഈയൊരു വീഡിയോയും മുഴുവനും കണ്ടിരുന്നു ❤️
എല്ലാ മംഗളങ്ങളും...... ഇവിടെ പൈതൃകം എന്ന് പറഞ്ഞാൽ വരേണ്യ വർഗ്ഗത്തിന്റെ മാത്രം ആണെന്നാണ് കുറെ പേരുടെ ധാരണ... ഒരു നാട്ടിലെ പൈതൃകം അവിടുത്തെ ചരിത്രം, വാസ്തു വിദ്യ, ഭക്ഷണ, വസ്ത്രധാരണം, ഉത്സവങ്ങൾ, ആചാരങ്ങൾ ഇതെല്ലാം ഉൾപെടും.... ഇതെല്ലാം അറിയാനും കാണാനും ആണ് അന്യനാട്ടിൽ നിന്നും പോലും ആളുകൾ ഇവിടെ വരുന്നത് അത് ജാതീയമായി വ്യാഖ്യാനിച്ചു, സംസ്കാരത്തെ മൊത്തം നശിപ്പിക്കാൻ നടക്കുന്ന ചിലപ്പോൾ ഛിദ്രശക്തികൾ ഉണ്ട്... അവരുടെ അപകർഷതാ ബോധം അല്ലെങ്കിൽ ഭൗതിക വാദം തന്നെ യാണ് ഇവിടെ ഭിന്നിപ്പിന്റെ വിത്ത് പാകിയത്... ഇതിൽ നിന്നും മോചനം വേണമെങ്കിൽ ഒറ്റകെട്ടായി ചിന്തിച്ചു പ്രവർത്തിച്ചു മുൻപോട്ട് പോകണം
🙏👌👌👌👌
സന്തോഷ് സാർ ഉണ്ടേൽ ആദ്യം ലൈക് എന്നിട്ടെ പ്ലേ ചെയൂ..❤
രണ്ടു പേരും മലയാളിയുടെ അഭിമാനം 😍
സന്തോഷ് സാറിനു ഇത് സംരക്ഷിക്കാനും ഇതുപോലെ സൂക്ഷിക്കാനും ഉള്ള ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏
Amen
സന്തോഷ് ജോർജ് കുളങ്ങര .
മലയാളിക്ക് ലഭിച്ച ഭാഗ്യമാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ലോകോത്തര നിലവാരമുള്ള ചിന്തകളെ ഉൾക്കോള്ളാൻ ഞാൻ അടങ്ങുന്ന മലയാളികൾക്ക് സാധിച്ചാൽ വരും തലമുറയ്ക്ക് അത് ഒരു മുതൽ കൂട്ടാക്കും.
ബൈജൂ ചേട്ടന് നന്ദി🥰
100%
Ellam yadharthyamayi therrate
Indeed !
Entha ആണെന്ന് അറിയില്ല ഈ santhosh ചേട്ടനോട് വല്ലാത്ത ഒരു സ്നേഹം ആണ്....😻❌️..... ഒരിക്കലും തീരാത്ത യാത്രകളുടെ ഓർമകളും ആയി ആ മനുഷ്യൻ മുന്നേറുകയാണ് സുഹർത്തുക്കളെ...😻
ഇത് ജനങ്ങളിലേക്ക് എത്തിച്ച ബൈജു ചേട്ടനും ഇത് നിർമിച്ച സന്തോഷ് ചേട്ടനും ഒരുപാട് ഒരുപാട് നന്മകൾ നേരുന്നു
കേരള പാലസിനെ പറ്റി sgk സഞ്ചരിയുടെ ഡയറി കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ടെങ്കിലും അത് നേരിട്ട് കാണിച്ചുന്ന ബൈജു ചേട്ടന് സ്പെഷ്യൽ താങ്ക്സ്...
🤩🤩🤩
Exactly ❤️
ആ മൂലക്കെവിടെയെങ്കിലും നൂറ്റൻപതു വർഷം മുൻപുള്ള പുലയന്റെയും, പറയന്റെയും, ഈഴവന്റെയും കുടിലുകൾ കൂടി വേണം നായരുടെയും, നമ്പൂതിരിയുടെയും മാത്രം പോരാ അന്നാലേ കേരള ചരിത്രം പൂർണമാവുകയുള്ളു.
💪💪
🙏🙏🙏🙏
സന്തോഷേട്ടൻ ഇതുവരെ ലോകത്ത് പോയി കണ്ട അത്ഭുതങ്ങളെക്കാൾ വലുതാണ് സന്തോഷേട്ടൻ എന്ന അത്ഭുതം... ഒരു കടലോളം മനസ്സിൽ സൂക്ഷിക്കുകയും അത് ലോകത്തോട് ഉറക്കെ പറയുകയും പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്യുന്ന അത്ഭുതം.. സന്തോഷേട്ടന്റെ മുഖം കണ്ടാൽ ആ വീഡിയോ അന്ന് കണ്ടില്ലെങ്കിൽ സമാധാനമില്ല ❤
ഇവരുടെ രണ്ടുപേരുടെയും സംസാരം കേൾക്കാൻ ഇഷ്ടമുള്ളവർ 👍👍👍👍👍
True, Ivarude kondum koduthumulla samsaram thanne oru highlight anu.
സന്തോഷ് സാറിന്റെ ചാനൽ കാണുന്നത് വളരെ തുച്ഛമായ മലയാളികളാണ് ഇത്രയും അറിവും വിക്ജ്ഞാനവും നൽകുന്ന പരുപാടികളെ വിട്ടു ഊള യാത്രാ വിവരണങ്ങളും ഹെഡ്‌ലൈനും നൽകി കോമാളി തരത്തിന്റെ അങ്ങേയറ്റം കാണിച്ചു വരുമാനമുണ്ടാക്കുന്നവരോടാണ് ബുദ്ധിയുള്ള മലയാളിക്ക് ഇപ്പോഴും ഇഷ്ടം
ആ ചിരിയും 😄😄😄
@@nishauh577 e bullu
Faktu
@@nishauh577 e bullu
Faktu
സന്തോഷ് ജോർജ് കുളങ്ങര fans അടി like
Howww, ആ തീരം ഒന്നു നോക്കു,എത്ര മനോഹരമാക്കി വെച്ചേക്കുന്നു.കേരളം മുഴുവനും തീരപ്രദേശമാണ്,പക്ഷെ കാണാൻ പോയിട്ട് കാല് കുത്താൻ പോലും സന്ദർശകർക്ക് തോന്നാത്ത ഇടാമാണ് അധികവും..
SGK കേരളത്തിലെ tourism minister ആയി കാണണമെന്നു വലിയ ആഗ്രഹം ഉണ്ട്
Ath powlikkum 💯💥
Tourism minister ahhh.. adhehathe angane downgrade cheyyaruthe.. Cheif minister thanne aakanam, allenkil athinum mukalil thanne ee samooham nalkenda arhathayund adhehathinu. Adheham samoohathinu nalkikondu irikunnathu alakaan kazhiyunnathinum appuram ulla sambhavanakal aakunnu.
അദ്ദേഹം നിയന്ത്രണങളാൽ ബന്ധിതനായ ഒരു മന്ത്രി ആകാതെ, സ്വതന്ത്രനായ സഞ്ചാരി ആയി തുടരട്ടെ..
Super 👍, പാലക്കാട്ടുള്ള ആ 16 കെട്ട് ഇതിലേയ്ക്കായി കൊടുത്തിരുന്നെങ്കിൽ! ഈ പുനർനിർമ്മിതികളെക്കുറിച്ചുള്ള സന്തോഷ് സാറിൻ്റെ ഇൻറർവ്യൂ കാണുന്ന അവരുടെ മനസ്സിൻ്റെ അവസ്ഥ? ഞാനോർത്തായിരുന്നു ആ 16 കെട്ടിനെക്കുറിച്ച് നിങ്ങളോർത്തായിരുന്നോ?
ഇങ്ങനെ മനോഹരമായ ഒരു ഇൻ്റർവ്യൂ നടത്തിയ ബൈജുചേട്ടനും അതിനു സഹകരിച്ച സന്തോഷ് സാറിനും ഞങ്ങളുടെ Big Thanks ❤️
*ദിവസത്തിൽ ഒരു തവണയെങ്കിലും ഈ മൊതലിന്റെ ഒരു വീഡിയോ പോലും കാണാതെ കടന്നു പോകാറില്ല,, SGK* ❤️❤️❤️
Yes 😜
ഞാനും 💪💪💪
പൈതൃകത്തിനെ ഒരുപാട് സ്നേഹിക്കുന്ന മനുഷ്യർക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാനുള്ള മനസ് ഉണ്ടാവൂ സാറിന്റെ ചിന്താഗതികൾ എനിക്ക് ഒരുപാട് ഇഷ്ടായി
സന്തോഷമുണ്ട്,,,, ഒത്തിരി,, ഭൂയിയെയും മനുഷ്യ നെയും ഇത്രയധികം സ്നേഹിക്കുന്ന,,സന്തോഷ് എന്ന സഹോദരനെ ഓർത്ത്,,,,,എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണാൻ തോന്നിപ്പോകുന്നു,,,,,നന്ദി ഒരുപാട്
ഇതു പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് വളരെ ആലോചിച്ചുവേണം. കാരണം ചരിത്ര സ്മാരകം കാണാൻ പോയാൽ സ്വന്തം ചരിത്രം അവിടെ എഴുതി വെക്കുന്ന ചരിത്രകാരന്മാരുടെയും ചിത്രകാരന്മാരുടെയും നാട് ആണ് നമ്മുടെ. ഇതു വരെ കണ്ട അനുഭവത്തിൽ നിന്നും പറഞ്ഞതാണ് കേട്ടോ😂😂
You are right. There should be an entry fee. Then only our people give value for that property. That is malayalee style.
@@ignatiusdavid7397 don't think or prejudice things just to malayalis alone ..
If you have travelled across you can find it even on larger scale in many other parts of India ( and world too , there even some even post very manipulative graff🔥eies ) even without permission .which cannot be controlled even by many ..( radicalism ) .
So please ..🙄👀😜🔥😜🔥
🤣
😂😂👍
Very true
13:42 തങ്കപ്പനാശാരി I'm Thrilled.....
6 ആം ക്ലാസ്സ് ലേബർ ഇന്ത്യ മുതൽ അങ്ങയുടെ ഫാൻ ആണ്
ഹെറ്റേഴ്‌സ് ഇല്ലാത്ത ഒരു യാത്രികൻ അത് സന്തോഷ് ജോർജ് കുളങ്ങര മാത്രം ❤️❤️
Njanumoo
@@sandhyasaju91 അതൊക്കെ ഒരു കാലം 😍😍
അതിരുകൾ ഇല്ലാത്ത യാത്ര
ഈ ഒരു മനുഷ്യൻ കേരളീയ സംസ്കാരത്തിനും പൈതൃകത്തിനും നൽകുന്ന സംഭാവനകൾ എത്രെയെന്ന് നാമെല്ലാവരും ഉൾക്കൊള്ളണം
ഇഷ്ടം❤️
ഇത്രയും മനോഹരമായ നിർമാണങ്ങൾ അക്കാലത്തു നടത്തിയ സാധാരണക്കായ ശില്പികളെയും തൊഴിലാളികളെയും നമിക്കുന്നു 🌹🌹🌹🌹🌹
ആ ദിവ്യാത്‌മക്കൾക്കളെ പ്രണമിക്കുന്നു 🙏🙏
സന്തോഷ് ജോർജ് കുളങ്ങര ജീവിക്കുന്ന കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്...😊
സന്തോഷേട്ടനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 👍
Yes
Yes
Sure
Yes. Eagerly waiting for seeing this place also.
Ys
മലയാളിയെ യാത്ര പ്രാന്തനാക്കിയ ഒരാൾ
മലയാളിയെ വണ്ടി പ്രാന്തനാക്കിയ ഒരാൾ
Two legends 🙏🙏🙏🙏🙏🙏
❤️❤️❤️
Not 2 legends..2 in one legend❤️
Yup true 😊❤️
എനിക്ക് കുളങ്ങര കുടുംബവുമായി 1984ൽ തുടങ്ങിയ ബന്ധമുണ്ട് ലേബർ ഇൻഡ്യ പിന്നീട് ആ ബന്ധം വാനോളം വളർന്നു സഞ്ചാരത്തിനോപ്പം ഇപ്പോൾ എനിക്കേറെ ഇഷ്ടമുള്ള വ്യക്തി SGK
സാർ ഒരിക്കലും ഫ്രീ ആയിട്ട് ഈ പൈതൃകം പബ്ലിക്കിന് കാണാനുള്ള അവസരം ചെയ്യരുത് കാരണം സാറിന്റെ വലിയ മനസിന് നന്ദി ഒപ്പം ഈ പൈതൃകം നാളെയും സംരെക്ഷിക്കപ്പെടാൻ വേണ്ടി എങ്കിലും ഇത് ഫ്രീ ആക്കല്ലേ സാർ ഇപ്പോൾ തന്നെ സഞ്ചാരം വഴി കേരള ജനതക്ക് വലിയ സംഭാവന നൽകിക്കഴിഞ്ഞു ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
First പാർട് കണ്ടു കൊണ്ടിരുന്നപ്പോൾ ആണ് സെക്കന്റ് പാർട് ന്റെ നോട്ടിഫിക്കേഷൻ വന്നത്.. വല്ലാത്ത ഒരു മനുഷ്യൻ ആണ് കുളങ്ങര ചേട്ടൻ..😍 നിങ്ങളും ബൈജു ചേട്ടാ...
Oru flowil angu kaanan patty alee... njan mininjanu anu kandatu first part😂
ഒരുപാട് ബഹുമാനിക്കുന്നു, അഭിനന്ദനങ്ങൾ sir
വിദേശികളിൽ മാത്രം കാണുന്ന ഒരു പ്രതേക തരം വട്ട് ആണ് ഇത്.ജപ്പാൻകാർ തലശ്ശേരിയിൽ നിന്ന് കെട്ടിടം പൊളിച്ചു കൊണ്ട് പോയി ഇവിടത്തെ pyതൃകം അവിടെ കാണിച്ചപ്പോൾ തോന്നിയിരുന്നു. ഇങ്ങനെ ഒരു സംഭവം നിങ്ങളിൽ ഉണ്ടാവുമെന്ന്.. നന്നായി ..ലോകത്തിന് വേണ്ടി നിങ്ങളുടെ contribution... നന്ദി..
Yes ..
തലശ്ശേരി നിന്ന് അല്ല പാലക്കാട് എവിടെ നിന്നോ ആണ്
പാലക്കാട് ജില്ലയിൽ നിന്നാണ്
Yes പാലക്കാട് ചെർപ്പുളശ്ശേരി
*രണ്ടു വലിയ ലോക സഞ്ചാരികളും ഒരേ ഫ്രയിമിൽ.. ബൈജു ചേട്ടൻ സന്തോഷ് സർ* 💥😍
വാക്ക് മാത്രമല്ല വാക്കിലുള്ളത് പ്രവർത്തിച്ച് കാണിക്കും ഈ ഉശിരൻ... മധുര രാജ കണ്ടപ്പോ അത് ഷൂട്ട് ചെയ്ത് നമ്മുട സന്തോഷേട്ടന്റെ സാമ്രാജ്യത്തിൽ ആണെന്ന് കരുതിയിരുന്നില്ല....ഞങ്ങളുടെ സന്തോഷേട്ടന്റെ രഹസ്യ സമ്പത്ത് (ഭാര്യ, മകൻ) യും കാണിച്ച് തന്നെ ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്
സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം കാണുന്നത് വളരെ ഇഷ്ടമാണ്...
പൈതൃകം കാത്ത് സൂക്ഷിക്കാൻ കാണിക്കുന്ന മനോഭാവവും ഇഷ്ടമാണ്...പക്ഷേ...ആദ്യമായി സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു വീഡിയോ കണ്ടിട്ട് മടുപ്പ് തോന്നി...കാരണം...ഒരു ബിസിനസ്സ് മൈൻഡ് വീഡിയോ ആയിട്ട് തോന്നി....സഞ്ചാരവും...അതിൻ്റെ ഫീലും വേറെ...അത് മതി മാഷേ....
ബൈജു ചേട്ടന് ഒരായിരം നന്ദി..🙏 ഇനിയും ഇത് പൊലെ വെടികെട്ടു വീഡിയോസ് പോന്നോട്ടെ
സന്തോഷ് സർ ഉണ്ടേൽ പിന്നെ വീഡിയോ skip ചെയ്യാൻ തോന്നില്ല 👍
സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന വ്യക്തി ലോകം മുഴുവൻ സഞ്ചരിച്ച് അദ്ദേഹത്തിന് കിട്ടിയ അറിവും അനുഭവങ്ങളും ആണ് അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും നമുക്ക് കാണാൻ കഴിയുന്നത്! Salute 👍
സന്തോഷ് സർ ഓരോ പദ്ധതിക്കും എടുക്കുന്ന എഫേർട്ടുകളും വാശിയും കേട്ടാൽ അത്ഭുതപ്പെട്ടുപോകും.
പുള്ളിക്കാരൻ ഒരു സംഭവം തന്നെയാണ്.
നമ്മുടെ പൈതൃകം പഴയതുപോലെ നില നിർത്തി അത് സംരക്ഷിച്ചു പോരുന്ന സന്തോഷേട്ടന് ഏലാവിത നന്മകൾളും ഉണ്ടാവട്ടെ ,, അദ്യേഹത്തിന്റ ആഗ്രഹങ്ങളും സഫലമാകട്ടെ
ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഒക്കെ ചരിത്രം സൃഷ്ടിക്കാൻ ദൈവം ഈ ഭൂമിയിലേക്കയക്കുന്ന , ചരിത്രത്തെ ഇത്രമാത്രം സ്നേഹിക്കുന്ന മഹത് വ്യക്തിത്വം അതാണ് സന്തോഷ്.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചു ജനഹൃദയങ്ങൾ കീഴടക്കിയ ബൈജുവിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.🌹
*സ്കിപ് ചെയ്യാതെ യൂട്യൂബിൽ വീഡിയോ കാണുന്നുണ്ടെങ്കിൽ അത് ഈയൊരു പ്രതിഭയുടെ മാത്രമാകും.. സന്തോഷ് സർ* 🔥😍
appo mallu traveller ser nte videoso??
@@mohamedjasim9575 🤭❌
👍🔥🔥🔥🔥❤️❤️
@@mohamedjasim9575 sir🙄
സന്തോഷേട്ടനോട് എന്തും ധൈര്യമായും തമാശയായും ചോദിക്കാൻ ധൈര്യം ഉള്ള ഒരേ ഒരാൾ ഈ പഹയൻ ആണ്...റിയൽ freinds... lub u both😘😘😘😘
സത്യം 😍😍😍😍👌
സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തി, ഒരു രക്ഷയും ഇല്ല👏👏👏👏❤❤❤👏👏
കേരളത്തിന്റെ ഒരു Tourism വകുപ്പു മന്ത്രിയായി സന്തോഷ് ജോർജ്ജ് കുളങ്ങര വരുന്ന ഒരു കാലം ഞാൻ സ്വപ്നം കാണുന്നു. എന്റെ കൊച്ചു മോൻ അത് അനുഭവിക്കാൻ കഴിയണേ എന്ന പ്രാർത്ഥന
ഈ അത്ഭുത മനുഷ്യനു വേണ്ടി
പൈതൃകസംരക്ഷണം ജീവവായു പോലെ കൊണ്ടുനടക്കുന്ന ഒരു മഹത്പ്രതിഭ. സന്തോഷ് ജോർജ് കുളങ്ങരക്കു എല്ലാ ഭാവുകങ്ങളും നേരുന്നു തന്റെ സ്വപ്നസാക്ഷാത്ക്കാരത്തിനായി.
കഴിഞ്ഞ എപ്പിസോഡ് തീർന്നപ്പോ ... തൊട്ട് ബാക്കി ഈ വീഡിയോ വരാൻ നോക്കിയിരിയ്ക്കുകയായിരുന്നു.😃❣️😍
ഇത്ര അധികം വസ്തുക്കൾ കടത്തുവളത്തിൽ ഈ ദ്വീപിൽ എത്തിക്കാൻ വേണ്ടി വന്ന Effort ഊഹിക്കാൻ പറ്റുന്നുണ്ടോ , അതിനു പിന്നിലെ അദ്ദേഹത്തിന്റെ ആ determination മാത്രം മതി SGK എന്ന മഹാനെ മനസിലാക്കാൻ, ഒരു മീഡിയയും അതൊന്നും റിപ്പോർട്ട് ചെയ്യില്ല. കുറഞ്ഞത് ഒരു പദ്മശ്രീ എങ്കിലും നമ്മൾ ഇദ്ദേഹത്തിനു നേടി കൊടുക്കണം , ഇവിടുത്തെ corrupted goverment ഇദ്ദേഹത്തെ recommend ചെയ്യില്ല, നമ്മൾ വേണം മുന്നിട്ടിറങ്ങാൻ
ഒരു അര മണിക്കൂർ എങ്കിലും വേണ്ടിയിരുന്നു...നിങ്ങൾ ചുമ്മാ സംസാരിച്ചു കൊണ്ട് നടന്നാൽ മതിയായിരുന്നു....❤️
😂👍
👍👍👍👍👍
അത്യുഗ്രൻ എപ്പിസോഡ്!🙏സന്തോഷ് സാർ, ബൈജു സാർ, നിങ്ങൾ ഒരുമിച്ചുള്ള നിമിഷങ്ങൾ കിടിലം
കേരളത്തിൽ, എന്തും സാദ്ധ്യമാണെന്ന് പറഞ്ഞു -കാണിച്ചു തന്ന ദൃശ്യങ്ങൾ!
!ശ്രീമാന്മാർ, ഗോപിനാഥ് മുതുകാട്, ബൈജു നായർ, ചിറ്റിലപ്പിള്ളി, ശ്രീനിവാസൻ, സന്തോഷ് കുളങ്ങര, സാബു, സിദ്ദിഖ്, തുടങ്ങിയ....
ദിശാ ബോധവും സമർപ്പണ മനോഭാവവുമുള്ള ആളുകൾ കേരളത്തിൽ ഭരണം നടത്തണം.
പൈതൃക സംരക്ഷണം, മുഖച്ഛായ മാറുന്ന നാടിന്റെ മേന്മ വിളിച്ചോതുന്ന സംസ്കാരം, വർദ്ധിച്ച തൊഴിൽ അവസരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, വ്യവസായം, ഗതാഗതം, അങ്ങനെയങ്ങിനെ....
ലോകഭൂപടത്തിൽ, സ്ഥിര പ്രതിഷ്ഠ നേടാവുന്ന ടൂറിസം കേന്ദ്രങ്ങളാൽ, അനന്തമായ വിദേശനാണ്യ ഒഴുക്ക് പ്രതീക്ഷിക്കുന്നു.
തോടുകളും പുഴകളും കുളങ്ങളും കായലുകളും കടൽത്തീരങ്ങളും വൃത്തിയും വെടിപ്പുമുള്ളതാക്കി, ജലഗതാഗതത്തെ പരിപോഷിപ്പിച്ചാൽ....
കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നിലനിർത്തും!
നല്ല നാളെ സാദ്ധ്യമാണ്!
മാറ്റം സാദ്ധ്യമാണ്!
ജീവിതത്തിൽ ഒരു പാട് ഇഷ്ടവും ആരാധനയും തോന്നിയ ഒരു മനുഷ്യൻ സന്തോഷ് ജോർജ് കുളങ്ങര..
*ആരൊക്കെ waiting ആയിരുന്നു ??*
*Thank you baiju ചേട്ടാ* 🖤
ലോക സഞ്ചാരിയായ സന്തോഷ് സാറിനെ ശതാബ്ദങ്ങൾ കഴിഞ്ഞാലും ഓർമിക്കാനുള്ള അവസരങ്ങൾ ആവട്ടെ ഈ സംരംഭo.....,
ഒരു മഹാ അൽഭുതം തന്നെയാണ് സന്തോഷ് ജോർജ് എന്ന ഈ മനുഷ്യൻ ❤️❤️❤️ അതുപോലെ തന്നെ ഈ പൈതൃക ദ്വീപും ❤️ കുറച്ചു കൂടി വൈകാരികമായി , ചരിത്രം പറഞ്ഞു കൊണ്ട് സഫാരി ചാനൽ സ്റ്റൈലിൽ ഇതിന്റെ വിവരണം കാണാൻ വലിയ ആഗ്രഹം ഉണ്ട് ! ❤️ നന്ദി ബിജു ചേട്ടൻ ❤️
പൈത്രകം വരും തലമുറക്കായി കാത്തുസൂക്ഷിക്കുന്ന ഒരു സഞ്ചാരി ❤️
നമ്മുടെ പൈതൃകം സംരക്ഷിക്കാൻ മുന്നോട്ടു വന്ന സന്തോഷേട്ടന് അഭിനന്ദനങ്ങൾ.. ❤🙏
സന്തോഷ് ജോർജ് കുളങ്ങര..കലങ്ങൾക്കു ശേഷവും കേരളത്തിന്റെ മുഖമായി ചരിത്രങ്ങളിൽ ഉറപ്പായും ഉണ്ടാകും 👍😍
ഇത്ര അധികം പൈതൃകത്തെ സ്നേഹിക്കുന്ന വ്യക്തി...വന്നു കാണുവാൻ ആഗ്രഹം❤️❤️❤️
വളരെ മനോഹരമായ സംസാരം സന്തോഷ് സാറിന്റെ കൂടെ ബൈജു എൻ നായർ കൂടിച്ചേരുമ്പോൾ ഈ എപ്പിസോഡും മില്യൺ ഹിറ്റ് അടിക്കുമെന്ന് കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇത്രക്ക് നല്ല മനസ്സിന് ഉടമ ആയ സന്തോഷ് സാറിന്റെ ഇത്തരം നല്ല പ്രവർത്തികൾ ഈ ചാനലിൽ കൂടി പുറത്തുകൊണ്ടുവരുന്നതിൽ വളരെ സന്തോഷം ഈ ചാനൽ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഒരു സ്ഥിരം പ്രേക്ഷക
സ്വന്തം നാട്ടിൽ ആയിട്ടും ഞങ്ങൾ നാട്ടുകാർ 99.99% പേർക്കും ഇത് കാണാൻ പറ്റിയിട്ടില്ല.
അതെന്തു കൊണ്ട് ആണ്?
ബഹുമാനപ്പെട്ട സന്തോഷ് സാറേ... വളരെ സന്തോഷം തോന്നുന്നു ... അങ്ങയുടെ പൈതൃക സംരക്ഷണ കേന്ദ്രം കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല ട്ടൊ.... അങ്ങയുടെ ഭാവനയ്ക്കോപ്പം എല്ലാം പൂർത്തിയാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ... അതോടൊപ്പം അങ്ങ് രഹസ്യ മായി സൂക്ഷിച്ചു പോരുന്ന അങ്ങയുടെ സ്നേഹവും ബഹുമാനവും കിട്ടി വരുന്ന കുടുംബത്തേയും കാണാൻ കഴിഞ്ഞതിന് നന്ദി യും രേഖ പ്പെടുത്തുന്നു ...
ആള് പുലിയാണ് കേട്ടാ...
The man has such a brilliant and long term vision about things . Truly an asset to Kerala .
വീഡിയോ കാണുന്ന പാലാക്കാര് ഉണ്ടോ.
പാലാ ഉയിർ ❤️
8 കെട്ടിന്റെ ഉൾവശം കാണാൻ പറ്റാത്തതിന്റെ വിഷമം എനിക്ക് മാത്രം ആണോ തോന്നിയത്?
Ayrkolu
കഴിഞ്ഞ വിഡിയോയിൽ പറഞ്ഞ ആ 16 കെട്ടിനെ കുറിച്ച് ഒന്നാലോചിച്ചു നോക്കു, എട്ടു കെട്ട് ഇങ്ങനെയാണെങ്കിൽ 16 കെട്ട് എങ്ങനെയാകും.
@@ranjithk9150 അതെ
നേരിട്ട് പോയി കാണാം ന്നേ ...!
@@rahulpsoman yes
ബൈജു ചേട്ടാ.. ചേട്ടൻ ചെയ്ത എപ്പിസോഡുകളിൽ ഏറ്റവും ഇഷ്ടമായത് ഇതാണ് 👌🏻👌🏻👌🏻👌🏻❤️❤️❤️
നമുക്ക് ആ പതിനാറു (16)കെട്ട് നഷ്ടപെട്ടത് വലിയ നഷ്ടം തന്നെ ആയിരുന്നു.
👏👏👌👌👌👌 ചേട്ടാ... ധന്തോഷേട്ടനോട് പറയണേ ഫ്രീയായിട്ടു കൊടുക്കുമ്പോൾ ആളുകൾക്ക് മതിപ്പു ഉണ്ടാകില്ല. ചെറിയ ഒരു ഫീ കൊടുത്ത് പോയി കാണുമ്പോൾ അതിനു ഒരു മഹത്വം ഉണ്ടാകു..
ബൈജു ചേട്ടൻ 520k സബ്സ്ക്രൈബ്ർസ് ഉം സ്ഥിരം വ്യൂസ് ആണ് 👍👍👍👍😍😍😍😍😍
വേറെ ഒരു ചാനലിനും കിട്ടാത്ത ഭാഗ്യം 👍👍🙏👌👌
ഇത് പബ്ലിക് നു കയറി കാണാൻ ഉള്ള സൗകര്യം ഉണ്ടാവണം.. വേണമെങ്കിൽ ചെറിയ ഫീസും വേടിക്കാം..
കാരണം ഇത് നമ്മുടെ നിലച്ചു പോയ തനത് ഷയ്‌ലിയാണ്.. ഇതിനെ നമ്മുടെ പുതു തലമുറ കാണുകയും, മനസ്സിലാക്കുകയും തൊട്ടറിയുകയും ചെയ്യേണ്ടതുണ്ട്.. Beautiful old kerala
വരും തലമുറയ്ക്ക് വേണ്ടി അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ച സന്തോഷ് സാറിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല
ഇത്രയും വലിയ കാര്യം ചെയ്തതിനു രണ്ടു പേർക്കും നന്ദി !!! സ്ക്രിപ്റ്റ് ഇല്ലാത്തതു കൊണ്ട് സന്തോഷ് ഭായ് ബൈജു ഭായ് കൂടെ എത്താൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. രണ്ടു വിഡീയോകളിലും
ദയവായി പൊതു സമൂഹത്തിന് ഇത് Free ആയി കാണാൻ കൊടുക്കരുത്. പൊതു സമൂഹം പലവിധം അല്ലെ ... എല്ലാവർക്കും സന്തോഷ് സാറിന്റെ spirit അല്ല . വെറുതെ കിട്ടുന്നതിന് value ഉണ്ടാവില്ല.
Yes
Yes 👍
Yes
True 👍
Satym
മനസ്സിന് സന്തോഷവും, നന്മയുടെ നേർക്കാഴ്ചയും നൽകിയ SGK,BNN ദ്വയത്തിനു ഒരുപാടു സ്നേഹവും, നന്ദിയും 🙏🙏🙏
സന്തോഷേട്ടൻ എങ്ങാനും കേരള വിനോദ മന്ത്രി ആയാൽ കേരളം സ്വർഗം ആകും
correct
ഗാന്ധിജി ആത്മഹത്യ ചെയ്ത നാടാ സാറേ...
ഈ ഒരു മനുഷ്യന്റെ വിഷൻ & ഐഡിയകളും ഒക്കെയാണ് പുതു തലമുറയ്ക്ക് വേണ്ടത്... നമ്മുടെ ഒരു പൈത്രകം അത് സൂക്ഷിക്കാനും അതിനെ ബഹുമാനിക്കാനും ഒക്കെ ഉള്ള ഒരു തിരിച്ചറിവ് അതാണ് ഏറ്റവും നല്ല വിദ്യാഭ്യാസം..അത് ഇതിലൂടെ സന്തോഷ് സാർ കാണിച്ചു തന്നു ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന അദ്ദേഹത്തിന്റെ ഓരോ ഉപദേശങ്ങളും ജീവിത പാഠമാക്കാൻ ശ്രേമിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയുന്നു ഇദ്ദേഹത്തെ പോലുള്ളവരാണ് നമ്മളെ ഭരിക്കേണ്ടത് നയിക്കേണ്ടത്..hatsoff sir❤️🙏
I visited a place in Chennai - Dakshina Chithra , which is similar to this project.
18 houses are there, which depict the culture, architecture, craft and lifestyle of all four South Indian states. Nalukett, chettinad houses ... all are included.
We feel like we r visiting 4 states.
All wishes ❣️
Very true
In goa also some portughese traditional houses depicting their culture nd architecture.
നിങ്ങളുടെ രണ്ടുപേരുടെയും സംസാരത്തിന് തന്നെ മനുഷ്യനെ പിടിച്ചിരുത്തുന്ന ഒരു കാന്തവലയം ഉണ്ട് അതെല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അതു തന്നെയാണ് നിങ്ങളെ ഉയരങ്ങളിൽ എത്തിച്ചതിന് പ്രധാനകാരണം നിങ്ങൾ രണ്ടുപേരും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ ഈ എളിയ പ്രേക്ഷകൻന്റെ ആശംസകൾ🙏🙏🙏
ഞാൻ മലപ്പുറം കാരൻ. പൊതു ജനങ്ങൾക്കായി ഇവിടം തുറക്കുന്നതിനായി കാത്തിരിക്കുന്നു... 🙏🙏🙏
Njanum wait cheyyunnu
എന്റെ അടുത്ത നാട്ടുകാരൻ
ഹ ഹ ഹ അതാണ് ആ നായർ തറവാട് എന്നെ നോക്കി ചിരിച്ചത് ഇത് അടിപൊളി കോമഡി
ബൈജു താങ്കളുടെ അഭിമുഖങ്ങൾ ലോക നിലവാരമുള്ളതാണ്. പ്രത്യേകിച്ച് ആ ഇൻസ്റ്റൻ്റ് കൗണ്ടറുകൾ, അതിലുപരി തുറന്ന് ചിരിക്കാൻ ഉള്ള മനസ്. നിങ്ങൾ ഇന്ത്യയുടെ ആൻ്റണി ബോർഡെയ്ൻ ആണ്. Seriously man!!
സൂപ്പർ വീഡിയോ
150 വർഷം മുൻപ് എന്റെ പൂർവികർ വിതച്ചു കൊയ്ത് മെതിച്ചു ഇവരുടെ പത്തായങ്ങൾ നിറച്ചു കൊടുത്തൂ എന്നിട്ട് അവരുടെ എട്ടുകെട്ടിന്റെ നാലുകെട്ടിന്റെ വടക്കേ അറ്റത്തു കുഴി കുത്തി ഇലയിട്ടു കഞ്ഞി കുടിച്ചവർ ആരുന്നു എന്റെ പൂർവികർ അവർക്കും ഉണ്ട് ഒരു വലിയ പൈത്രകം
ഇന്നത്തെ പോലെ ഡിസൈൻ സോഫ്റ്റ്‌വെയറുകളോ സിഎൻ സി ലയ്ത്തുകളോ ടൂളുകളോ ഒന്നും ഇല്ലാതിരുന്ന ആക്കാലത്ത് നമ്മുടെ പൂർവികർ ഇത്രെയും മനോഹരമായ സൃഷ്ടികൾ ഉണ്ടാക്കിയിരുന്നു എന്നുള്ളത് ഒരല്ഭുദ്ധമാണ്
Labour force was obliged to work to perfection ..( you know the reasons ,😶)
@@emilv.george9985 ആത്മാർത്ഥ അന്നത്തെ തൊഴിലാളികളിൽ ഉണ്ടായിരുന്നു ഇന്നത്തെ പോലെ ഉടായിപ്പ് പണിക്കാർ ആക്കാലത്തു ഉണ്ടായിരുന്നില്ല പിന്നെ ഇങ്ങനെ ഉള്ള പണികൾ ചെയ്തിരുന്നത് നല്ല എക്സ്പീരിയൻസെഡ് വർക്കേഴ്സ് ആയിരുന്നു അതൊക്കെയാകാം
@@EssAar80 yes workers expertise was a factor along with work ethics ..but there are other reasons too ..😑. If they work accordingly , even food or wages (even small ) was not given in many places ( before independence )
@@emilv.george9985 കൂലി കൃത്യമായി കൊടുത്തിരിക്കാം മറ്റുള്ളതൊന്നും കിട്ടിയിരുന്നില്ല ഞങ്ങളുടെ വീട് ഒരു നാലുകെട്ട് നടുമുറ്റവും ആയിരുന്നു അന്ന് പണിക്കാർ അവിടെ വന്ന് താമസിച്ചാണ് പണിതിരുന്നതെന്നു അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പുതിയ വീടുണ്ടാകാൻ വേണ്ടി 1976 ഇൽ അത് പൊളിച്ചു കളഞ്ഞു
@@EssAar80 oh ..k .
SGK നമ്മുടെ ടുറിസം മന്ത്രി ആയിരുന്നേൽ എന്ന് ഞൻ ആഗ്രഹിച്ചു പോകുന്നു
Oru advisor aayittengilum
തീർച്ചയായും
Of course. He is a legend💯
അതെ ഇത് പോലത്തെ ആളുകളെ ലൈവ് മന്ദ്രിസഭയിലേക്ക് നേരിട്ട് എടുക്കണം..... പക്ഷെ അത് മറ്റുള്ളവരുടെ കക്കലിനെ ബാധിക്കും എന്നുള്ളത് കൊണ്ട് നടക്കില്ല ല്ലേ.... 😌😌😌
100%
ചേട്ടാ ബിസിനസ് പരമായ കര്യങ്ങൾ പുറത്ത് വിടാതെ ഇരിക്കുന്നതയിരുന്നൂ നല്ലത് ...... ഞങ്ങൾക്ക് ചരിത്രവും കാഴ്ചകളും ആണ് സന്തോഷം ❤️
ഇതുപോലെ ഒരു നല്ല മനുഷ്യന് 💞💞😍😍😍.. ആശംസകൾ.... ദീർഘായുസ്സ് ലഭിക്കാൻ പ്രാർത്ഥിക്കാം 🙏💐💐💐
താങ്കളുടെ ഈ സംരംഭത്തിൽ വളരെ സന്തോഷമുണ്ടു്. അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ....!!
നേരിട്ടു കാണാൻ കൊതിതോന്നുന്നു.....!!