ലേബർഇന്ത്യ ഇറങ്ങിയ കാലം മുതൽ വായിക്കിന്നതാണ് സഞ്ചാരം... അന്നുമുതൽ ഇന്നുവരെ സഞ്ചാരം മുടക്കിയിട്ടില്ല... എല്ലാം കൊണ്ടും വേറെ ലെവൽ ആണ് ഡയറി കുറിപ്പും എല്ലാ പ്രോഗ്രാമും
കേരളം ലാവോസിൽ നിന്നും വളരെയേറെ പഠിക്കാനുണ്ട്. വലിയ അൽഭുതങ്ങളും ഒന്നും ഇല്ലാത്ത രാജ്യത്തേക്ക് വിദേശികൾ ഒഴുകി എത്തുന്നു.. എന്തുകൊണ്ട് ? നന്ദി സന്തോഷ് സാർ..
Even tthough the neighboring Thailand and Vietnam are popular among tourists, Laos is a rather unknown destination. Thank You for sharing insights into this laid back country.
Oru sarkaar hospital..... Munpil oru long runway...... Athhaanu Airport...... Like that description.. Arayum nirayum ulla 2 veedukal - athaanu hotel... Wah. G8 commentary.... Have a look.
Dear Santhosh brother As usual superb.. Beautiful sceneries.. Thank you for the lovable narration.. Congratulations.. God bless you.. With regards prayers... Sunny Sebastian Ghazal singer Kochi. 🌹🙏❤
The amazing, historical narrative explanation by Sri Santhosh George Kulangara have an excellent opportunity for us to hear these are an exciting experiences for us
Dear Safari Channel, Sanchariyude Diarykurippukal Saturday and Sunday aakamo...Very Good programme and so informative. Santosh sir nte narration is just awesome ❤🎉
സത്യം പറഞ്ഞാൽ ഹോസ്പിറ്റൽ കാര്യങ്ങൾ മാറ്റിനിർത്തിയാൽ എനിക്ക് ഇങ്ങനെ ഒരു നാട്ടിൽ ജീവിക്കാനാണ് ഇഷ്ടം. അല്ലാതെ ബാംഗ്ലൂരോ, കൊച്ചിയോ, ലാസ് വേഗസോ പോലെയുള്ള സിറ്റികളല്ല...
@@vinayak6005 sgk ചൈനയെ പറ്റി പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. ഫാക്ടറി തൊഴിലാളികളുടെ കാര്യം കഷ്ടമാണ്. കഠിനമായ ജോലിയും കുറഞ്ഞ വേതനവുമാണ്. ഭരണകൂടത്തിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അവന്റെ കാര്യം തീർന്നു. Sgk പുറമേയുള്ള പകിട്ടുമാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ
സർ, അങ്ങക്കും കുടുംബത്തിനും,എല്ലാ അണിയറ പ്രവര്‍ത്തകർക്കും, ഹ്രദയം നിറഞ്ഞ ഓണാശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സഞ്ചാരിയുടെ സയറി കുറുപ്പ് 500+ എപ്പിസോഡുകൾ പൂർത്തിയാക്കിയ SGK ക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤❤
Sir onnu ente kuju veettil varumo pathanamthitta
/ G-d d 5 the seed
10:21🕥
ആ അത് പറ....വെറുതയല്ല ആ രാജ്യം 50 വർഷം പുറകോട്ട് പോയത് 😂😂😂
ഈ time എങ്ങനെയാ add ചെയ്യുന്നെ
@@niveda6291ടൈം ടൈപ്പ് ചെയ്യുക
നമ്മൾ കമൻറ് എഴുതുന്ന സമയത്ത്, ആ കമൻറ് ബോക്സിൽ വലത്തേ സൈഡിൽ കാണുന്ന ഫൈഡ് ആയ ഒരു ബോക്സും, നമ്പറും കാണും.അതിൽ തൊട്ടാൽ മതി.
😂
Correct.
സഫാരി ക്കും സന്തോഷ് ചേട്ടനും ഓണം ആശംസകൾ 🌹🌹🌹🌹🌹
*മനുഷ്യരെ പരിചയപ്പെടാം... ആയിരം കണക്കിന് ലക്ഷ കണക്കിന് സ്വാഭാവം ഉള്ള മനുഷ്യർ... അറിവുകൾ നമ്മെയും മനുഷ്യർ ആക്കട്ടെ..* 😊😊❤
ലേബർഇന്ത്യ ഇറങ്ങിയ കാലം മുതൽ വായിക്കിന്നതാണ് സഞ്ചാരം... അന്നുമുതൽ ഇന്നുവരെ സഞ്ചാരം മുടക്കിയിട്ടില്ല... എല്ലാം കൊണ്ടും വേറെ ലെവൽ ആണ് ഡയറി കുറിപ്പും എല്ലാ പ്രോഗ്രാമും
കേരളം ലാവോസിൽ നിന്നും വളരെയേറെ പഠിക്കാനുണ്ട്. വലിയ അൽഭുതങ്ങളും ഒന്നും ഇല്ലാത്ത രാജ്യത്തേക്ക് വിദേശികൾ ഒഴുകി എത്തുന്നു.. എന്തുകൊണ്ട് ?
നന്ദി സന്തോഷ് സാർ..
ആഴ്ചയിൽ . 7 ദിവസവും കാണണം എന്നാ ഗ്യഹം ഉണ്ട് ചിലപ്പോൾ നടക്കും. എന്തായാലും അങ്ങിനെയുള്ള ആഴ്ച എന്തോ നേടിയതുപോലെയാണ്. നന്ദി സന്തോഷ് സാറിൻ
എന്നും കിടക്കുന്നതിന് മുൻപ് ഒരു episode എങ്കിലും കാണാതെ ഉറങ്ങില്ല.......😊
സഫാരി ക്കും അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശസകൾ ❤❤❤
Even tthough the neighboring Thailand and Vietnam are popular among tourists, Laos is a rather unknown destination. Thank You for sharing insights into this laid back country.
Looks like kerala but more clean and well preserved. Beautiful place
Exactly
പണ്ട് പണ്ട് Laos video കണ്ടത് ഓർമ ഉണ്ട്. വള്ളം കളി, ടുക് ടുക് ഒക്കെ..
S G K ക്കും സഫാരി ചാനൽ കുടുംബത്തിനും മനസ്സ് നിറയെ ഓണാശംസകൾ❤❤❤
ആഴ്ചയിൽ 3 ദിവസം എങ്കിലും ഡയറി കുറുപ്പ് വേണം എന്നുള്ളവർ ആരൊക്കെ?
എല്ലാ ദിവസവും വേണം
🙋🏽♂️
🙋🏼♂️
Athe
Ella divasavum akkan patto 😊😊
Sir ന്റെ ആരോഗ്യ പ്രഴ്നത്തിന് കാരണം ഇങ്ങനെയുള്ള സ്ഥലത്തുനിന്നും കഴിക്കുന്ന ഭക്ഷണമാണ്
കൊതിയൻ സന്തോഷ് 😂😂❤❤ നാളെ എന്തായാലും പോയി അത്താഴം കഴിക്കും ❤❤😅
കൊള്ളാം നമ്മുടെ ഇന്ത്യൻ കറൻസി ഉപയോഗിച്ച് ടൂർ അടിച്ചുപൊളിക്കാനും പറ്റിയ രാജ്യം "Laos" 👌🏼
Oru sarkaar hospital..... Munpil oru long runway...... Athhaanu Airport...... Like that description.. Arayum nirayum ulla 2 veedukal - athaanu hotel... Wah. G8 commentary.... Have a look.
Ente kutti kalam.... Appozhathe Kerala❤
One of the most loveable programm 🥰🥰🥰🥰🥰 SD 🔥🔥🔥
ലുവാങ് പ്രഭാംഗ്. മനോഹരമായ ഗ്രാമം ❤❤
Dear Santhosh brother
As usual superb..
Beautiful sceneries..
Thank you for the lovable narration..
Congratulations..
God bless you..
With regards prayers...
Sunny Sebastian
Ghazal singer
Kochi.
🌹🙏❤
SGK was born on Christmas day - 25.12.1971. He is 51 now.
50 വർഷം പുറകിൽ ... കമ്മ്യൂണിസ്റ്റ് ഭരണം ....ആഹാ ... അന്തസ്സ്😂😂😂
Appo china, mexico ivayo 😂
നമ്മുടെ കേരളത്തിലെ ഒരു പ്രദേശം എങ്കിലും ഇങ്ങനെ സംരക്ഷിച്ചിരുന്നുവെങ്കിൽ 😣
Ippozhum.. Vayanadttil. Kanam.....
ഗൾഫ് മലയാളികൾ ഇല്ലായിരുന്നുവെങ്കിൽ കേരളവും
ഇങ്ങനെയൊക്കെ തന്നെ.
@@appuka8678wayanad 🤍
പശ്ചിമബംഗാളിൽ പോവു
കണ്ണൂർ പാർട്ടി ഗ്രാമത്തിൽ പോയാൽ മതി..
200 രൂപയ്ക്കു ബീറും ശാപ്പാടും.
സംഗതി കൊള്ളാല്ലോ!
Love this program... Ee stories nte comforting level vereyaanu... I just play all through my daily chores...
ബ്രൂണെയിലെ കാഴ്ചകൾ അവസാനിച്ചതായി കഴിഞ്ഞതവണ പറഞ്ഞില്ലല്ലോ 🤔🤔
💯 true
ഞാനും അത് വിചാരിച്ചു
@@AustinStephenVarughese⁰
ബ്രൂണോ തീർന്നത് പെട്ടന്നായിരുന്നു... 😢
Brunei oru shaddi marannu vachitund athu edukaan veendum pookunud 😊
50 വർഷം പിറകിൽ 🤣🤣🤣🤣..19ആം മിനുട്ടിൽ അതിനു ഉത്തരം ഉണ്ട്...
അത് തന്നെയാ കാരണം 🤣🤣🤣
The amazing, historical narrative explanation by Sri Santhosh George Kulangara have an excellent opportunity for us to hear these are an exciting experiences for us
എന്തായാലും എനിക്ക് ഇഷ്ട്ടപെട്ടുനല്ലവൃത്തിവലിയപുരോഗതിഇല്ലാത്തതാണ്ന്നല്ലത്പ്രകൃതിനിലനിൽക്കും
1971 ഇലെ ക്രിസ്മസ് നാളിൽ ആണല്ലേ ജനനം... Much love.. God bless....❤❤❤😊
ഓണാശംസകൾ സന്തോഷ്ജി.
thumb nail കണ്ടപ്പോൾ ഇപ്പോഴത്തെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഓർമ വന്നു...😂😂
വളരെ informative, രസകരമായ വീഡിയോ 👍🙏❤️❤️❤️❤️🌹🌹🌹
Thanks dear SGK & team safari TV.🙏🌹🌸🌻🌺💐
ഞായറാഴ്ച ഡയറിക്കുറിപ്പ് കാണാതെ ഉറക്കം വരില്ല ❤
ഓണാശംസകൾ..... സന്തോഷ് ജി...
സന്തോഷ് സാർ നമസ്കാരം ❤❤❤❤❤❤❤❤❤❤❤❤
കമ്യൂണിസ്റ്റു എപ്പോഴും 50 വർഷം പിന്നിലാണ്
Ishtatam❤ aaya video, country😊
feel like someone sitting next to me and explaining it nicely. helps me a lot in my loneliness ;)
SGK,, അഭിനന്ദനങ്ങൾ
Santhosh Sir ♥️♥️♥️
ഞാൻ വിചാരിച്ചു കേരളത്തെ കുറിച്ച് ആണ് പറയുന്നത് എന്ന്😅
ഞാനും 😁
😂😁🤗
Correct anu... But without tourism development
കേരളത്തെപ്പറ്റി കുറ്റംപറഞ്ഞു സമയം കിട്ടുമ്പോൾ അന്യസംസ്ഥാനങ്ങളിലൂടെ ഒന്ന് പോയി വാ ചേട്ടാ.
അന്യനാട്ടിൽ ജോലി സംബന്ധമായി കറങ്ങാറുണ്ട് ശേട്ട.
Dear Safari Channel, Sanchariyude Diarykurippukal Saturday and Sunday aakamo...Very Good programme and so informative. Santosh sir nte narration is just awesome ❤🎉
It is telecasting in the same days in the channel
സാറിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤🌹❤എന്റെ ഫോൺ കംപ്ലൈന്റ്റ് ആയതുകൊണ്ട് താമസിച്ചുപോയി സോറി 😔
സത്യം പറഞ്ഞാൽ ഹോസ്പിറ്റൽ കാര്യങ്ങൾ മാറ്റിനിർത്തിയാൽ എനിക്ക് ഇങ്ങനെ ഒരു നാട്ടിൽ ജീവിക്കാനാണ് ഇഷ്ടം. അല്ലാതെ ബാംഗ്ലൂരോ, കൊച്ചിയോ, ലാസ് വേഗസോ പോലെയുള്ള സിറ്റികളല്ല...
ഡയറിക്കുറിപ്പുകൾ❤
നമ്മുടെ പുതുപ്പള്ളി
50 വർഷം മുൻപത്തെ ജീവിതം എന്ന് പറഞ്ഞപ്പോ തന്നെ മനസ്സിലായില്ലേ കമ്യൂണിസ്റ്റ് ഭരണം ആണെന്ന്... 🤣🤣
പുതുപ്പള്ളി പോലെ 😂
😂😂
😂😂
@@starinform2154 കതിരൂർ, ചൊക്ലി എന്നീ സ്ഥലങ്ങൾ പോലെ
@@starinform2154 athu ippm nation akiyaloo
ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭരണം .. 50 വര്ഷം മുമ്പത്തെ ലോകം .. അടിപൊളി
ഇത് പോലെ നമ്മുടെ രാജ്യത്ത് വന്നു വിദേശികൾ അവരുടെ നാട്ടിലും ഇത് പോലെ വിവരിച്ചു കൊടുക്കുന്നു ഉണ്ടാകും 😄
Watching after reading labour India 'lavosile penkutty '❤
എന്റെ ചെറുപ്പത്തിൽ നാട്ടിൻ പുറത്തുകാർ കൊച്ചിയിൽ വന്ന് സീലോഡ് ഹോട്ടൽ നോക്കി അന്തം വിട്ട് നില്ക്കുന്നത് ഓർമ്മ വരുന്നു
Happy Onam Santhosh Sir and family
Happy onam 🌻🌻🌻🌻
to Santhosh George kulangara ❤
സന്തോഷ് ജീ ഓണാശംസകൾ❤❤❤
കേരളം 50 വർഷം അല്ല പുറകോട്ട് 100 years പുറകിലാണ്
No, Keralam is much better than many places especially India. But the facilities we have are much weaker than similar destinations.
19:30 ലാവോസിലെ ആനത്തലവട്ടം, എളമരം കരീം എന്നിവരെ കാണാം.
അവിടുത്തെ കാരണഭൂതന്റെ പേര് എന്താ?
😂😂
😁
heavy...
ഈ വിജയനാണോ
ചന്ദ്രയാൻ്റെപേരിൽ ഇനിയും petrol price കൂടുമോ , അറിയാത്തോണ്ടാ.
കൂട്ടിയത് കൊണ്ട് ആരും ഇവിടെ കെട്ടി തുങ്കി ചത്തില്ലല്ലോ
Poda MAIRA...😡😡😠
Street life was wonderful
Happy Onam.Thank you.🙏🏻🙏🏻🙏🏻.
ഇപ്പോഴും അൻപത് വർഷം പിറകിലുള്ള രാജ്യം എന്ന് പറഞ്ഞപ്പോൾ കൗതുകം തോന്നി. പിന്നെ ഭരിക്കുന്നത് ആരാണെന്ന് അറിഞ്ഞപ്പോൾ അത് മാറി😂😂
Aa view finderil koodi nokkunna appachane Safariyude etho promoyil kandathayi orkunnu…
50 വർഷം പുറകിലുള്ള നാടാണ് എന്നു പറഞ്ഞപ്പോഴെ തോന്നി അവിടെ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റാണെന്ന്
Appo china 😂
@@mtrirshad1686ചൈനീസ് സാമ്പത്തികം കമ്മി ഊണി സമാണെന്ന് കരുതുന്ന നിഷ്കു കമ്മി
അവർ സന്തോഷത്തോടെ, ടെൻഷനില്ലാതെ ജീവിയ്ക്കുന്നു..
ഓഹോ... SGK ചൈനയെ പറ്റി പൊക്കി പറഞ്ഞപോലും ഇങ്ങനെ aano ആവോ തോന്നിയത് 😂
@@vinayak6005 sgk ചൈനയെ പറ്റി പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. ഫാക്ടറി തൊഴിലാളികളുടെ കാര്യം കഷ്ടമാണ്. കഠിനമായ ജോലിയും കുറഞ്ഞ വേതനവുമാണ്. ഭരണകൂടത്തിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അവന്റെ കാര്യം തീർന്നു. Sgk പുറമേയുള്ള പകിട്ടുമാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ
Great Episode sir!Forever your fan❤
❤ Super Sathosh Ji
Happy Onam SGK Sir and entire family of Safari
ചരിത്രം ചലച്ചിത്രം കൂടി യുട്യൂബിൽ അപ്‌ലോഡ് ചെയ്യുക🎉🎉🎉🎉pls
23:50 ദോണ്ടെ.... Olive Oyl ഷോപ്പിംഗിന് വന്നിരിക്കുന്നു,Popeye എവിടെയാണവോ🤔
Lubang Prabang, Namkhan river. Mekong river. Cisawang wong street
Good day all SGK fans🥰
Universel ambassador Santhosh atan
കാത്തിരിക്കുകായിരുന്നു
SGK❤
തനി കേരളം പോലെ തന്നെ ഉണ്ട്...👌👌👌
🔥🔥🔥
Thanks ,Mr Santhosh .
Hope your space trip will happen soon, since Virgin has sent their first crew of paying customers to space.
ഇന്ത്യയിലെ ലാവോസ് വെസ്റ്റ് ബംഗാൾ കമ്മ്യൂണിസ്റ് ഭരണം
Happy onam Santhoshetta
Very informative and interesting.
നമ്മുടെ രാജ്യം ഇപ്പോൾ 200 വർഷം പുറകോട്ടു പോയി ഇനി അത് 500ആക്കാനുള്ള പരുവാടിയിലാണ് 😂
53 വർഷമാണ്.. ട്രോളേണ്ട സർ 😄പുതിപ്പള്ളിയും മാറും 🥰
നല്ല അവതരണം ❤️അടിപൊളി
ഈ ജാക്ക് ഡാനിയലാണോ ... നമ്മടെ ശ്രീരാമകൃഷ്ണന്റെ ബ്രാൻഡ്😮
Alla athu remy martin
😂😂
❤happy onam ....🎉
ഡയറികുറിപ്പുകളിൽ ഇപ്പോൾ സഞ്ചാരം കാണിച്ചുകൊണ്ടിരിക്കുന്ന നാടിനെ കുറിച്ചായിരുന്നു എങ്കിൽ കുറേകൂടി നന്നാവുമായിരുന്നു എന്നൊരഭിപ്രായം എനിക്കുണ്ട്
ഹാപ്പി ഓണം സന്തോഷ് സാർ
ഇടുക്കി
Excellent sir 🙏🙏🙏🙏🙏🙏🙏
Brunei country Thirnath last episodil parnjillarunnu
Bhagyavan aya manushyan
Happy onam bro❤️❤️♥️
13:32 വിർത്തി ഉള്ള കേരളം 😊😊😊😊
ഞാൻ കരുതി കേരളമൊഴിച്ചുള്ള ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്തെക്കുറിച്ചായിരിക്കുമെന്ന്..
Evide thamassikkan kothiyavunnu
That girl😌❤