ജോലിയിൽനിന്നും വിരമിച്ച ഹീറോ, തനിക്കു കണ്ടു പിടിക്കാൻ പറ്റാതിരുന്ന ഒരു കൊലപാതകം അന്വേഷിച്ചു പോയപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2022
  • • നിങ്ങളുടെ എല്ലാ ചോദ്യങ...
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    This is a Review about a Movie Called :
    The Secret in Their Eyes (Spanish: El secreto de sus ojos) is a 2009 Argentinian crime drama film directed, co-written, produced and edited by Juan José Campanella, based on the novel La pregunta de sus ojos (The Question in Their Eyes) by Eduardo Sacheri, who also co-wrote the screenplay. The film is a joint production of Argentine and Spanish companies.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #OruKadhaSollattumaSir #AnoopGovindan
  • บันเทิง

ความคิดเห็น • 1.2K

  • @Ponnu1
    @Ponnu1 2 ปีที่แล้ว +1110

    നേരത്തെ ഒക്കെ വോയിസ്‌ കേൾക്കുമ്പോ ഫേസ് ഓർമ കിട്ടില്ല,, ഇപ്പോ വോയിസ്‌ കേൾക്കുമ്പോ ആള് നേരിട്ട് പറഞ്ഞു തരുന്നപോലുണ്ട്, 😍😍🌹

    • @farizabintshajahan
      @farizabintshajahan 2 ปีที่แล้ว +9

      True 💯💯

    • @alen4902p
      @alen4902p 2 ปีที่แล้ว +3

      😍

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +17

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

    • @shahanasharshad341
      @shahanasharshad341 2 ปีที่แล้ว +2

      Same pinch

    • @samadblogs9119
      @samadblogs9119 2 ปีที่แล้ว +2

      🚶‍♂️🚶‍♂️🚶‍♂️🚶‍♂️🚶‍♂️

  • @rosemary.979
    @rosemary.979 2 ปีที่แล้ว +541

    എന്റെ പൊന്നോ ഈ ശബ്ദം കേട്ടിരിക്കാൻ തന്നെ എന്തൊരു സുഖമാ 🥰🥰😇💜🙈😻

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +3

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

    • @gokulkrishnan6161
      @gokulkrishnan6161 2 ปีที่แล้ว +3

      @@mallucomics2887 njan nokkam subscribum cheyyam 👍👍👍 best of luck🥰🥰

    • @sinoysaniya5715
      @sinoysaniya5715 2 ปีที่แล้ว

      Army aanoii

    • @rosemary.979
      @rosemary.979 2 ปีที่แล้ว

      @@sinoysaniya5715 army onnula pakshe bts inte songs okke kelkkan ishtamanu😇

    • @sinoysaniya5715
      @sinoysaniya5715 2 ปีที่แล้ว

      @@rosemary.979 appo blink aano

  • @princypeter1269
    @princypeter1269 2 ปีที่แล้ว +892

    *നമ്മുടെ സ്വത്ത്കുട്ടി Anoopettante big fans ഉണ്ടോ 👍🥰...* *എനിക്ക് ഇപ്പോൾ Voice_story കേൾക്കുമ്പോൾ Face ഉം മനസിലുണ്ട് 😍🥰❤* *6:10**😂😂*

  • @haripriyas6405
    @haripriyas6405 2 ปีที่แล้ว +393

    Chettooii... നമ്മുടെ money heist😅... ഒരു അനക്കവുമില്ലല്ലോ 🥲... പെട്ടെന്ന് ഇടാമോ... Plss😇😇😇

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว +66

    ഇപ്പോ ഈ ശബ്ദത്തിന് പിന്നിൽ സുന്ദരമായ ഒരു മുഖമുണ്ട് 😄😀👍🏾 ചങ്ക് അനൂപ് ബ്രോ

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

  • @ragik78
    @ragik78 2 ปีที่แล้ว +203

    Q N A വിഡിയോ കണ്ടപ്പോൾ തോട്ട് പുതിയ വിഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു. അതു ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തന്നെ ആയതിൽ ഒരുപാട് സന്തോഷം. അനൂപ് സാർ ന്റെ ശബ്ദത്തിൽ കേൾക്കുന്നത് പ്രത്യേക അനുഭവമാണ്.😍😍😍🤩🤩🤩🤩😍😍😍💯😍😍😍💯🔥🔥💯💯💯

    • @purpleocean6719
      @purpleocean6719 2 ปีที่แล้ว +5

      Link ayakkaavo

    • @hisana4563
      @hisana4563 2 ปีที่แล้ว +3

      @@purpleocean6719 in description

    • @vivekvishak6683
      @vivekvishak6683 2 ปีที่แล้ว

      Eanikkum koodi ayachutharumo please

    • @ragik78
      @ragik78 2 ปีที่แล้ว

      @@vivekvishak6683 th-cam.com/video/B-4uoDPwE2Y/w-d-xo.html

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

  • @Salmarahma1976
    @Salmarahma1976 2 ปีที่แล้ว +47

    പറയാതിരിക്കാൻ വയ്യ... അവതരണ ശൈലി, വോയിസ്‌, ഇടക്കുള്ള കൌണ്ടർ എല്ലാം pwoli 🔥🔥

  • @sreesree2111
    @sreesree2111 2 ปีที่แล้ว +41

    അനൂപ് സാർ ന്റെ ആ ചിരി 😍😍... എന്റെ പൊന്നോ ഒരു രെക്ഷേമില്ല... സൂപ്പർ 😍😍💕💕💕

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +2

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

  • @AnnieRahael
    @AnnieRahael 2 ปีที่แล้ว +38

    ശെരിക്കും വധശിക്ഷയെക്കാൾ വലിയ ശിക്ഷ ആണ് അല്ലെ ഈ ഒറ്റക്ക് മിണ്ടാൻ പറ്റാതെ പൂട്ടി ഇടുന്നത്... 😕. Capital punishment അതാക്കണം

  • @anugopalakrishnannair4724
    @anugopalakrishnannair4724 2 ปีที่แล้ว +53

    ഇങ്ങടെ ചിരി ഒരു രക്ഷ ഇല്ല. 😊😊😊😊😊😊☺️☺️☺️☺️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +2

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

  • @l00ney25
    @l00ney25 2 ปีที่แล้ว +116

    Thriller movies എന്നും എനിക്കു ഒരു weakness aanu✌️🥂

  • @oizys7656
    @oizys7656 2 ปีที่แล้ว +59

    2:36 സത്യം 😂ലേഖ 😌
    11:30 😂😂
    16:10 😂😂best
    22:52 ഷിബു X ഉഷ 🥲
    കൊള്ളാം അടിപൊളി explanation
    അടുത്ത horror cinemaku waiting... ❤️

  • @jofeenajolly8724
    @jofeenajolly8724 2 ปีที่แล้ว +117

    അനൂപേട്ടായീ... വന്നേ..........
    കഥ കേൾക്കാൻ ഇഷ്ടമുള്ളവർ ഓടിവായോ ............❤️❤️❤️❤️❤️❤️❤️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

    • @igneous5663
      @igneous5663 2 ปีที่แล้ว +4

      @@mallucomics2887 video edd man chumma sub kituo 😵

  • @nisharajesh78
    @nisharajesh78 2 ปีที่แล้ว +31

    പത്തു കല്പനകൾ എന്ന സിനിമയുടെ end ഇങ്ങനെ ആണ്. 👍👍👍❤️👌🦋

    • @ejaspkamal
      @ejaspkamal 2 ปีที่แล้ว +4

      ഇതിന്റെ കോപ്പി ആണ് 😄😄😄😄

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว +25

    ഈ സിനിമയുടെ ക്ലൈമാക്സ്‌ അതേപോലെ വേറെ ഒരു സിനിമ മലയാളത്തിൽ ഉണ്ടല്ലോ വില്ലനെ ഇതുപോലെ പൂട്ടിയിട്ടു തിന്നാൻ കൊണ്ടുപോയി കൊടുക്കുന്ന ഇതേ സീൻ... അനൂപ് മേനോൻ ആണ് മലയാളത്തിൽ...മൂവി name 10 കല്പനകൾ.. അതിന്റെ ലാസ്റ്റും ഇതേ സീൻ ആണ് കഥയും ഇതുപോലെ ഒക്കെ തന്നെ.. ക്രൈം ത്രില്ലെർ ആണ്... 👍👍

  • @snehasuresh2772
    @snehasuresh2772 2 ปีที่แล้ว +104

    ചേട്ടൻ ഇടുന്ന movie ഒക്കെ നല്ലത് ആണ്👍🥰 അത് ചേട്ടനാണ് സംസാരിക്കുന്നത് എങ്കിൽ പിന്നെ പറയാനുണ്ടോ പൊളിയല്ലേ ❤🥰

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

    • @injunjoe760
      @injunjoe760 2 ปีที่แล้ว +1

      @@mallucomics2887 ഇല്ല വേണേൽ റിപ്പോർട്ട്‌ ചെയ്യാം

    • @igneous5663
      @igneous5663 2 ปีที่แล้ว

      @@injunjoe760 😂😂😂

  • @jayadeepp.kkannur3126
    @jayadeepp.kkannur3126 2 ปีที่แล้ว +11

    ബ്രോയെ നേരിൽ കാണാതെ ഈ ശബ്‌ദം കേൾക്കാനാണ് എനിക്കിഷ്ടം... സസ്പെൻസ് പൊളികണ്ടായിരുന്നു..

  • @Balu_p.r
    @Balu_p.r 2 ปีที่แล้ว +13

    തേങ്ങ ഞെരടാൻ വന്ന അണ്ണൻ 😂😂...
    സീൻ ഡയലോഗ് 😂😂😂😂😂

  • @Goliath972
    @Goliath972 2 ปีที่แล้ว +59

    *ശബ്ദം കേട്ടിട്ട് സമാധാന പ്രിയൻ ആണെന്ന് തോന്നുന്നല്ലോ* ✨💜

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

    • @vinutten
      @vinutten 2 ปีที่แล้ว +1

      ഇടക്ക് ലൈവ് വന്നൂടാ എന്ന് പറഞ്ഞു വരും ... മൂപ്പൻ ഹൊറർ സീൻ ആണ് മച്ചാ .... 😂😂😂

  • @aiswarya4416
    @aiswarya4416 2 ปีที่แล้ว +62

    അനൂപ് ഏട്ടൻ ശബ്ദത്തിൽ explanation കേൾക്കാൻ എന്തു സുഖമാ❤🌝😍

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

  • @anupamarajendran2102
    @anupamarajendran2102 2 ปีที่แล้ว +19

    ആദ്യമൊക്കെ ചേട്ടന്റെ സൗണ്ട് കേൾക്കുമ്പോ വേറെ ഏതോ മോന്ത ആയിരുന്നു മനസിലേക്ക് വരുന്നത് 😁🤭ഇപ്പൊ set ആയി 😁😍

  • @Meghz1997
    @Meghz1997 2 ปีที่แล้ว +78

    എന്റെ കല്യാണം നേരത്തെ കഴിഞ്ഞില്ലായിരുന്നേൽ ഈ മനുഷ്യനെ ഞാൻ അങ്ങു കെട്ടിയേനെ...😂എന്നിട്ട് ഫുൾടൈം കഥ പറയിച്ചേനെ😂🤣

    • @fc.barcelona21
      @fc.barcelona21 2 ปีที่แล้ว +2

      😦

    • @aaradhika8285
      @aaradhika8285 2 ปีที่แล้ว +10

      അമ്പടി ജിന്ജിന്നക്കടി 😲

    • @lyllii997
      @lyllii997 2 ปีที่แล้ว +15

      എന്റേത് കഴിഞ്ഞിട്ടില്ല.... ഞാൻ നോക്കിക്കോളാം 😌

    • @Meghz1997
      @Meghz1997 2 ปีที่แล้ว +8

      @@lyllii997 അമ്പടി കേമി😎🤣

    • @minnumolsaji2605
      @minnumolsaji2605 2 ปีที่แล้ว +4

      Enikum thonnittillathillathillaa

  • @akbarpoolanchalil7439
    @akbarpoolanchalil7439 2 ปีที่แล้ว +34

    എൻ്റമ്മോ 24 മിനിറ്റ് കൊണ്ട് 282 കമൻസോ, അനൂപേട്ടൻ ആള് പുലിയാണ് കേട്ടോ,,,🤣😂😅

  • @nikki4732
    @nikki4732 2 ปีที่แล้ว +19

    ഇങ്ങനെ സംസാരിക്കുമ്പോൾ shyness ഇല്ല ഫേസ് കാണിച്ചു സംസാരിക്കുമ്പോൾ ഫയങ്കര ചമ്മൽ പോലെ തോന്നി 😁

  • @kelcysunny7225
    @kelcysunny7225 2 ปีที่แล้ว +38

    പുറത്ത് നല്ല മഴ... ക്ലാസ്സിൽ മാത്‍സ് ടീച്ചറുടെ കള കള ശബ്ദo ബാക്ക് ബെഞ്ചിൽ ഞാനും ചങ്കും ...പിന്നെ ചങ്ക്‌ൻ്റെ സിൽമാ കഥയും 🤩🤩ആ സെയിം ഫീൽ കിട്ടുന്ന ചാനൽ..... താങ്ക്സ് ചേട്ടാ.....

  • @stanley8555
    @stanley8555 2 ปีที่แล้ว +22

    13 minute ayappa thanne 1k ayalooo ....... Full on full pewer🔥🔥🔥💪💪💪💪🔥

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

  • @Happyenjoy55
    @Happyenjoy55 2 ปีที่แล้ว +16

    എന്താ oru നാണം 🥰അനൂപേട്ടാ 🥰🥰🥰voice kettittollu ppo kandu ❤

  • @mummushfworldfoodcrafts5818
    @mummushfworldfoodcrafts5818 2 ปีที่แล้ว +13

    അടിപൊളി 😍..... അനൂപേട്ടന്റെ voice ഇൽ ഏത് സിനിമയും അടിപൊളിയാണ്.....😍

  • @sethulekshmiv4812
    @sethulekshmiv4812 2 ปีที่แล้ว +14

    Money heist bakki part edu anoop ettaaa 🙏🏻🙏🏻🙏🏻🙏🏻

  • @archanakm1529
    @archanakm1529 2 ปีที่แล้ว +7

    പുതിയ സ്വത്ത്‌ കുട്ടികൾ മാത്രം അല്ല കേട്ടോ... പഴയതും ഉണ്ട് 😏എന്നാലും ചേട്ടൻ സൂപ്പർ ആണ് ❤️❤️❤️❤️❤️

    • @kichug6215
      @kichug6215 2 ปีที่แล้ว +1

      😂😂😂sothu kuttikaleee

  • @revathyrajan5460
    @revathyrajan5460 2 ปีที่แล้ว +8

    Ettooii🥰😍 sugallee... Eee soundinudamaye kananum pwoliyatoo😌🙈😁..

  • @nidhinvikraman7359
    @nidhinvikraman7359 2 ปีที่แล้ว +4

    ഒരാളോട് ഇഷ്ടമുണ്ടെൽ ആധു അവരോടു പറഞ്ഞാലും അവര് തിരിച്ചു ഇഷ്ടടുന്നിലേലും അവരോടുപ്ല ഇഷ്ടം നഷ്ടപ്പെടാതെ ഉള്ളിൽ ഇണ്ടേൽ ആധു തന്നെയാണ് എഥാർത്ത prenayam❤️💓

  • @akhilp4235
    @akhilp4235 2 ปีที่แล้ว +17

    അണ്ണാ പടക്ക സിനിമ കൊള്ളാം ഇനി ഇതുപോലുള്ള മാസ് സിനിമ ഇടണം 💜💜💜💜

    • @lovemyself9309
      @lovemyself9309 2 ปีที่แล้ว +1

      Armyy

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

  • @aliengirl7409
    @aliengirl7409 2 ปีที่แล้ว +5

    ഇപ്പം ഈ സൗണ്ട് കേൾക്കുമ്പോൾ അനൂപ് ബ്രോ ന്റെ ഫേസ് ആണ് ആദ്യം ഓർമ വരുന്നത്

  • @jainjohn6361
    @jainjohn6361 2 ปีที่แล้ว +3

    കഥ നന്നായിരുന്നു എന്ന് പ്രത്യേകം പറയണ്ട ആവശ്യം ഇല്ലല്ലോ, ആ പഴയ എന്നർജി എവിടെയോ മിസ്സ്‌ ആയ പോലെ തോന്നി ❤❤❤

  • @athirakrishna4375
    @athirakrishna4375 2 ปีที่แล้ว +15

    ഈ മുത്ത് വരുന്നതും കാത്ത് ഈ സ്വത്ത് waiting ആയിരുന്നു💥💥😇😇😇

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

  • @sukeshsivadas5817
    @sukeshsivadas5817 2 ปีที่แล้ว +4

    അനുപേട്ട ഈ ശബ്ദം വല്ലാതെ മിസ്സ് ചെയ്തു

  • @kannank9943
    @kannank9943 2 ปีที่แล้ว +14

    😌വന്നു വന്നു 💓
    ഓർത്താതെ ഒള്ളു 😍

  • @rasiyaanshad869
    @rasiyaanshad869 2 ปีที่แล้ว +32

    ❤❤❤❤waiting always for your videos ❤❤❤always thrilling. Love your presentation ❤

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

    • @rasiyaanshad869
      @rasiyaanshad869 2 ปีที่แล้ว

      @@mallucomics2887 nokkam ketto😍

  • @joee10x
    @joee10x 2 ปีที่แล้ว +14

    Kings മാൻ 2 ഇറങ്ങിട്ടുണ്ട് അധോന്നും കൂടി expline ചെയ്യോ 🔥

  • @_ft.jude_
    @_ft.jude_ 2 ปีที่แล้ว +8

    Angne kurach break inu shesham Anoop ser vannu gooys 🥰❤

  • @sharu2839
    @sharu2839 2 ปีที่แล้ว +7

    Hi chetta njn ith kandittund pakshw adh athre rasamundayirunnille pakshw chettande soundil supper👍🏻😘

  • @safafayis8996
    @safafayis8996 2 ปีที่แล้ว +11

    Katta waiting aayirunnu ...cheytane kandathil santhosham ..shabdham power aan

  • @blacklove8622
    @blacklove8622 2 ปีที่แล้ว +64

    Waiting for next movie 🖤

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

    • @blacklove8622
      @blacklove8622 2 ปีที่แล้ว +1

      @@mallucomics2887 ok

  • @jijilechu2561
    @jijilechu2561 2 ปีที่แล้ว +50

    സ്വത്തുക്കുട്ടി കഥ പറയുമ്പോൾ ,Q & A vedio യിലെ cute smile ഓർമ യിലെവരുന്നു😊🥰🥳♥️

  • @farsanamusaferkp8102
    @farsanamusaferkp8102 2 ปีที่แล้ว +11

    Anoop eetta.. Money hiest veegam upload cheyyanam ttoo.. Katta waiting aan❤❤❤

  • @derickjoseph1
    @derickjoseph1 2 ปีที่แล้ว +5

    annopetan select cheythathano enkil movie adipwoli aarikum anoopetanye sound koodi aahnenki pinne full theeeeee 💥🔥🔥🔥🔥

  • @shuhaibk1939
    @shuhaibk1939 2 ปีที่แล้ว +7

    500 k loading ആണ്
    500 k ആയാൽ എല്ലാർകും അനൂപേട്ടന്റെ വക ............

  • @ronuimmanuel8086
    @ronuimmanuel8086 2 ปีที่แล้ว +9

    അപ്രേതീക്ഷിതമായ അണ്ണന്റെ എൻട്രി
    വെയ്റ്റിംഗ് ആയിരുന്നു

  • @fathimakottarath674
    @fathimakottarath674 2 ปีที่แล้ว +28

    അങ്ങനെ അവസാനം ഒരു ക്രൈം ഇൻവെസ്റ്റികഷൻ...🙌🏻

  • @farhaa2606
    @farhaa2606 2 ปีที่แล้ว +7

    Nalla film😍😍.. Chettande explanation kazhiyumbo film kanda feel aanu👍

  • @vishnust4203
    @vishnust4203 ปีที่แล้ว +2

    ചേട്ടന്റെ ശബ്ദം കേട്ടപ്പോൾ ഒരു വലിയ ഘട ഘടിയനെ പോലെ തോന്നി.. But കണ്ടപ്പോൾ ഒരു ചുള്ളൻ ആയിട്ടുണ്ട് 😉😉😉😉

  • @shilpavishnu9651
    @shilpavishnu9651 2 ปีที่แล้ว +8

    ഒരുപാട് ത്രില്ലിങ് തോന്നിയില്ല. എന്ത് പറ്റി. എപ്പോഴത്തെയും പോലെ ആയില്ല. Next ഒരു അടിപൊളി മൂവി ആയി വരും എന്ന് പ്രതീക്ഷിക്കുന്നു ❤️.l

  • @kavyaprasad1339
    @kavyaprasad1339 2 ปีที่แล้ว +8

    Veendum vannallo sweet voice aayi😍😍

  • @RK-hj3mj
    @RK-hj3mj 2 ปีที่แล้ว +2

    ക്രൈം ത്രില്ലെർ ആരുന്നെങ്കിലും അത്ര ത്രില്ലിംഗ് അല്ലാരുന്നു ഒരു ആകാംഷ നൽകിയില്ല... എങ്കിലും അനൂപേട്ടന്റെ സംസാരവും ഇടക്കിടക്കുള്ള ഡയലോഗ്സ് കൂടെ ആയപ്പോൾ ok.... Aa mugam ഒന്ന് കാണിച്ചതിന് സന്തോഷം...😍

  • @art.of90
    @art.of90 2 ปีที่แล้ว +4

    🤩Bruh de video kku vendi wait cheyyarnnu aarde vdo kandallum
    Bruh de athrem varilla!!!

  • @hasnasinu2632
    @hasnasinu2632 2 ปีที่แล้ว +8

    Ayyo enik ippo movie voice kelkumbol aa sundaramaya moonji mathre oramayollu like u chetta❤️

  • @tmcc7381
    @tmcc7381 2 ปีที่แล้ว +5

    Chettante talking style aan enne pidichiruthunnath✨

  • @Devikabrahmma
    @Devikabrahmma 2 ปีที่แล้ว

    Q&A kzhinju anoopettanaayii wtng aahhrnnuuu vdokk vndiiii😌💋💞❤️💕

  • @vedhak8665
    @vedhak8665 2 ปีที่แล้ว +8

    Supper voice ചേട്ടാ.... ❤️❤️❤️

  • @advalexfestin3360
    @advalexfestin3360 2 ปีที่แล้ว +34

    A lot of similarities with a malayalam movie " 10 kalpanakal "...great voice and narration.. Good job bro

  • @lynxgaming7200
    @lynxgaming7200 2 ปีที่แล้ว +11

    Divine move 2 chey

  • @hridyaks2916
    @hridyaks2916 2 ปีที่แล้ว +2

    ചേട്ടന്റ മുഖo ഇങ്ങനെ അല്ല പ്രതീക്ഷിച്ചത് എങ്ങനെ ആയാലും പൊളിച്ചു ഒരു രക്ഷയില്ല പൊളിച്ചു സവുണ്ട് പൊളിച്ചു bro🥰🥰 I like you🥰🥰😘

  • @binilarajbrarmlinks5619
    @binilarajbrarmlinks5619 2 ปีที่แล้ว +2

    Hello.....e vioce nn vadii,still waiting ayirunnu, love you chetta ❣️

  • @purpleocean6719
    @purpleocean6719 2 ปีที่แล้ว +24

    Face orth ee movie explanation kelkkan vere vibe aan ..........🔥 Angane thonniyor undo ivide👍❤️❤️❤️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +2

      Enteethum oru movie explanation channel aanu onnu pooyi nokko plz z😭

  • @Alefootgaming
    @Alefootgaming 2 ปีที่แล้ว +4

    Waiting ആയിരുന്നു ചേട്ടാ 🙂💙

  • @abhishekmanu2563
    @abhishekmanu2563 2 ปีที่แล้ว +5

    ഞാൻ ആദ്യമായി ഇത് കണ്ടപ്പോൾ ആരും കണ്ടില്ല ഒരു comment പോലുമില്ല, പക്ഷെ ഒരു video കണ്ടിട്ട് വന്നപ്പോ 809 viewsum 180 commentum കണ്ട എന്റെ അവസ്ഥ

  • @aaphotographychannel1710
    @aaphotographychannel1710 2 ปีที่แล้ว +10

    Bro chettan oru horror cinema pinem cheyavo.. Chettante paya horror comedy kelkkan annu🥲🥲🥰🥰🥰🥰

  • @twinklecharm20
    @twinklecharm20 2 ปีที่แล้ว +5

    These movie explanation videos are a blessing for new mothers like me as we Don't get time to watch movies in a full stretch. Thanks a lot. 🙏

  • @athulyaj4342
    @athulyaj4342 2 ปีที่แล้ว +8

    Oduvill njn ente swanthom kootukarane kandethi kazhinju ....Anoop Govindan.....
    Am also born on 7/7 1993 ..💪.

  • @JINN_OFFICAL
    @JINN_OFFICAL 2 ปีที่แล้ว

    Tnx setta nammuk vendi video ettathinj🥰🥰😍

  • @mufeedamufinoushad4383
    @mufeedamufinoushad4383 2 ปีที่แล้ว +1

    ശരിക്കും ഇങ്ങളെ വീഡിയോ കണ്ട് കഴിഞ്ഞാൽ എന്താ rply തരണ്ടേ എന്ന് ഇങ്ങനെ ഓർത്തിരിക്കും 😍ഇങ്ങളെ ഈ atractive voice നു എത്ര like ഉം comment ഉം തന്നാൽ മതിയാവില്ല ☺️👍അത്രയ്ക്ക് രസായിട്ടല്ലേ film explain ചെയ്യുന്നേ ☺️❤💕💕💕

  • @jenandjennifer9088
    @jenandjennifer9088 2 ปีที่แล้ว +3

    വേഗം തിരിച്ചു വാ...... എനിക്ക് വളരെ അധികം ഇഷ്ടമാണ് പ്രേത സിനിമ........അതുകൊണ്ട് വേഗം ഇടണേ...............👻👻👻

  • @tinuvarghese2258
    @tinuvarghese2258 2 ปีที่แล้ว +3

    ഈ ഈ സിനിമയുടെ അവസാനം മലയാള സിനിമയായ 10കല്പനകൾ എന്ന സിനിമയുടെ ക്ലൈമാക്സ് പോലെയുണ്ട്

  • @rukiyabawa1469
    @rukiyabawa1469 2 ปีที่แล้ว +3

    Sir ur voice is good and it's nice to hear u voice

  • @akhil7816
    @akhil7816 2 ปีที่แล้ว +1

    Chettaa notification vannapo evidunno oru positive feel ennum chettante sound ketillel orakam varillah mood off avum orikal kanda vedios vendum vendum kanum ipo puthiya movie explain cheythenu valare santhosham ☺️💞

  • @muhammadirfankpirfan1429
    @muhammadirfankpirfan1429 2 ปีที่แล้ว +6

    യജ്ജാതി സൗണ്ട് 😍പൊളി മാൻ

  • @fayiz4342
    @fayiz4342 2 ปีที่แล้ว +5

    Bro facecam ചെയ്ത് വീഡിയോ ചെയ്യാമോ😂.നല്ല രസമാണ് ആ കോമഡിയും ചിരിയും കാണാൻ 😅

  • @balkishakkeem2078
    @balkishakkeem2078 2 ปีที่แล้ว +3

    ചേട്ടാ ഡോൺ ലീ മാമൻ്റെ മൂവീസ് വേണം
    Miss ചെയ്യുന്നുണ്ട്😥

  • @risanesrin645
    @risanesrin645 2 ปีที่แล้ว +7

    Thriller crime movie ann kodthal instructing .voice poli🤩🤗

  • @slytx777
    @slytx777 2 ปีที่แล้ว +34

    1st nan ano🌝

  • @sayanasayana2567
    @sayanasayana2567 2 ปีที่แล้ว +3

    ഇതാണ് ഞങ്ങടെ വല്യേട്ടൻ!!!! ഒരു പ്രേതസിനിമ കൊണ്ടുവായോ എന്ന് പറയാനിരിക്കുവാരുന്നു 😘😘 ഏത് സൈക്കോളജിസ്റ്റിനു പറ്റും ഇതുപോലെ മൈൻഡ് റീഡിങ് 😎
    💜💜Love u mutheeee💜💜

  • @bohemianskingdom7528
    @bohemianskingdom7528 2 ปีที่แล้ว +5

    Finally!! Please do more psychological thrillers '

  • @masin7977
    @masin7977 2 ปีที่แล้ว +4

    ഡോൺ മാക്സ് ഡയറക്റ്റ് ചെയ്ത മീരജാസ്മിൻ &അനൂപ് മേനോൻ സിനിമ 10 കല്പന നകൾ ഈ ഫിലിം മാറ്റം വരുത്തി ചെയ്തത് പോലെ തോന്നുന്നു.
    ഒരു കഥ സൊള്ളാട്ടുമ ഫീൽ ഗുഡ് ഷോ എക്സ്പീരിയൻസ് 🤩👍

  • @vinup1338
    @vinup1338 2 ปีที่แล้ว +6

    Chetta I love Your Voice 😍

  • @aryaamayaworld485
    @aryaamayaworld485 2 ปีที่แล้ว +3

    സത്യം പറഞ്ഞാൽ അനൂപേട്ടാ ഒന്നും മനസിലായില്ല.ഈ പടം കൊള്ളത്തില്ല😀😂🙏🏻
    ജയിംസ് ബോണ്ട് സിനിമകൾ ചെയ്യുമോ : സേർ...........🙏🏻❤️🥰

  • @sreeragp.s2764
    @sreeragp.s2764 2 ปีที่แล้ว +1

    Innu vidio apload cheyunu orapu aayirunnu
    Love u broo🥰

  • @karthika9713
    @karthika9713 2 ปีที่แล้ว +1

    10 കല്പനകൾ എന്ന മലയാളം സിനിമയുമായി നല്ല സാമ്യമുണ്ട്.. ക്ലൈമാക്സ്‌ ഒക്കെ പക്കാ സെയിം.. ചിലപ്പോൾ ഈ സിനിമയിൽ നിന്നും inspired ആയിട്ട് ചെയ്തേ ആവും

  • @AkhilRaj-ri1fq
    @AkhilRaj-ri1fq 2 ปีที่แล้ว +3

    Aniya.... Spider-man Noway Home cheyyo.... Aniyante explanation+ sound aavumbol kanaan pwoli aayrikkum.... 🤩

  • @athulyaajith6847
    @athulyaajith6847 2 ปีที่แล้ว +8

    Magical sound 🥰🥰🥰🥰🥰.......

  • @reddot5761
    @reddot5761 2 ปีที่แล้ว +1

    വെയിറ്റ് ആരുന്നു മുത്തേ 🔥😍😍കുറച്ചു ലേറ്റ് ആയാലും മനസിന് എന്തോ പോലെ ആണ്

  • @ambilymo1455
    @ambilymo1455 ปีที่แล้ว

    Chettantta movie explain othiri nannayittund

  • @dreamgirl8714
    @dreamgirl8714 2 ปีที่แล้ว +4

    Waiting aayirunu😍😍

  • @crgamer7550
    @crgamer7550 2 ปีที่แล้ว +3

    ചേട്ടന്റെ സൗണ്ട് വേറെ ലെവൽ തന്നെ ❤️✨🌈

  • @ajaykrishna1085
    @ajaykrishna1085 2 ปีที่แล้ว

    Kurachu days ayy videos kandittu ...eppo kandapol superrr...brooo

  • @yamunar6159
    @yamunar6159 2 ปีที่แล้ว

    Chettoooiiii....5 lakh avarayiiii..🥳🥳🥳🥳🥰😍😍😍

  • @ridergaming3767
    @ridergaming3767 2 ปีที่แล้ว +8

    Shibu annante dialogue polich😂

  • @akhiljose2608
    @akhiljose2608 2 ปีที่แล้ว +3

    പ്രിയ സുഹൃത്തേ നിങ്ങൾ ഇങ്ങനെ ഉള്ള മൂവി തന്നെ ചെയ്യണം...... ❤❤

  • @karthika5131
    @karthika5131 2 ปีที่แล้ว +1

    Nalla katta waiting aayaiirunnu entta chattentta veidoo kannan 💯
    Sariyaa najum subscribe chiiyan marannu 😁

  • @pradeeshpradhi2482
    @pradeeshpradhi2482 2 ปีที่แล้ว +2

    ഏട്ടന്റെ ആ കൂട്ടുകാരന്റെ ഭാഗ്യം..
    എനിക്കും ഉണ്ട് കൂട്ടുകാർ...ഒരാൾ പോലും ഇങ്ങനെ ചെയ്തില്ല...
    ഞാൻ ഒരു കിഡ്നിപേഷ്യന്റ് ആണ് .