പരസ്പരബന്ധമില്ലാത്ത ഒരേവയസ്സുള്ള ആണിനേയും പെണ്ണിനേയും തേടിപ്പിടിച്ചു കൊല ചെയ്യുന്ന സൈക്കോ.....

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 1K

  • @orukadhasollattumasir7769
    @orukadhasollattumasir7769  2 ปีที่แล้ว +403

    KuKuFM App Download Link: kukufm.page.link/VeAQQrnAo5WX8qs2A
    Coupon : KADHA50

    • @afnahadiya2992
      @afnahadiya2992 2 ปีที่แล้ว +12

      𝐆𝐨𝐠𝐨 𝐠𝐚𝐦𝐞 𝐩𝐚𝐫𝐭 3🙏

    • @afnahadiya2992
      @afnahadiya2992 2 ปีที่แล้ว +7

      𝐌𝐚𝐫𝐚𝐧𝐧𝐨😭😭

    • @JISHNUKS-f4g
      @JISHNUKS-f4g 2 ปีที่แล้ว +5

      Yes

    • @sajnamahroof6687
      @sajnamahroof6687 2 ปีที่แล้ว +8

      അനൂപേട്ടാ നല്ല horror movie ചെയ്യോ please 🤗

    • @madrasathusulthanilhindbik7630
      @madrasathusulthanilhindbik7630 2 ปีที่แล้ว +4

      Malayalam വളരെ കുറവാണ്

  • @MMExplainer2004
    @MMExplainer2004 2 ปีที่แล้ว +1829

    അനൂപേട്ടന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ✨️

    • @stillwjk7
      @stillwjk7 2 ปีที่แล้ว +7

      und 🖇️

    • @Appuzz.b5133
      @Appuzz.b5133 2 ปีที่แล้ว +4

      ഉണ്ട്❤️

    • @_.iamalfa._x.
      @_.iamalfa._x. 2 ปีที่แล้ว +3

      Nan ondi 🙋🏼‍♀️

    • @koreanhub4875
      @koreanhub4875 2 ปีที่แล้ว +4

      ഉണ്ട് ✨️

    • @sana...6258
      @sana...6258 2 ปีที่แล้ว +3

      Pinnalla... ✌

  • @sathanuyir7109
    @sathanuyir7109 2 ปีที่แล้ว +264

    💛 ചിലപ്പോൾ നേരത്തെ എത്താറുണ്ട് അനൂപേട്ടൻ... ചിലപ്പോൾ താമസിച്ചു എത്താറുണ്ട്... സാഹചര്യങ്ങൾ 🙏 But എപ്പോൾ എത്തിയാലും ശബ്ദ രാജകുമാരനെ തേടി ലോകം മുഴുവൻ ഇവിടെ എത്തിയിരിക്കും... 💞💞💞😘😘😍

  • @abhishapt7980
    @abhishapt7980 2 ปีที่แล้ว +151

    GAME OF THRONES കണ്ട് അനൂപ് ഏട്ടന്റെ ഫാൻ ആയ ഞാൻ.... ഇപ്പൊ എല്ലാ വീഡിയോസും on the spotil കാണുന്നു... 😻

  • @MMExplainer2004
    @MMExplainer2004 2 ปีที่แล้ว +46

    ഈ സൗണ്ടിൽ ഏത് സിനിമ കണ്ടാലും ഒരു പ്രതേക ഫീൽ ആണ്❤

  • @_ammuuuz5574
    @_ammuuuz5574 2 ปีที่แล้ว +91

    😌🔥 അനൂപ് ഏട്ടൻ ഇപ്പൊ ഭയങ്കര Famous TH-camr അണല്ലോ ... Favourite TH-cam channel 😻

  • @snehasuresh2772
    @snehasuresh2772 2 ปีที่แล้ว +124

    ഞാൻ എന്നും വിചാരിക്കും ചേട്ടൻ ഒരു സിനിമ എങ്കിലും ഇട്ടിരുന്നെങ്കിൽ എന്ന്😁❤അത്രക്ക് സൂപ്പർ ആണ് ചേട്ടന്റെ സംസാരം 🥰🥰

    • @manushyan123
      @manushyan123 2 ปีที่แล้ว

      ശബ്ദത്തെ നെഞ്ചോട് ചേർത്തവൾ..

  • @ruturaj31csk
    @ruturaj31csk 2 ปีที่แล้ว +34

    💛 അനൂപേട്ടൻ റെ നോട്ടിഫിക്കേഷൻ കണ്ടാൽ... പിന്നെ ഒന്നും നോക്കാനില്ല ശബ്ദ വിസ്മയം കർണ്ണ കവാടത്തിങ്കലെക്കെത്തിക്കാൻ ഞാനും മറ്റുള്ളവരും ഓടിയെത്തും 🥰🤘

  • @shreejithshaji7418
    @shreejithshaji7418 2 ปีที่แล้ว +6

    ഈ സൈക്കോ പടങ്ങൾ എല്ലാം കാണുന്ന നീയൊരു സൈക്കോയാണെന്നാണ് എനിക്ക് തോന്നുന്നത് കാരണം ഞാൻ ഇ ഒരു ചാനലിലെ സ്ഥിരം പ്രേക്ഷകനാണ്.

  • @Suiii_____
    @Suiii_____ 2 ปีที่แล้ว +13

    ഇത് ഒരു തവണ കണ്ടിട്ടുണ്ടെങ്കിലും അനൂപേട്ടന്റെ ഷെയലിയിൽ കേക്കുന്നത് ഒരു രസല്ലേ My dear സ്വത്തു കുട്ടികളെ....!😌🔥

    • @parvathi9540
      @parvathi9540 2 ปีที่แล้ว +1

      In which channel .?

    • @anagha544
      @anagha544 2 ปีที่แล้ว +1

      @@parvathi9540 cinema stellar

    • @parvathi9540
      @parvathi9540 2 ปีที่แล้ว +2

      @@anagha544 njnum kandirunnu channel etha enn confusion aayi ippo clear aayi 😂

  • @ashokkummartd
    @ashokkummartd 2 ปีที่แล้ว +103

    സ്വത്തു കുട്ടികൾ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു.. 💫😌💜

  • @ayshashenna3563
    @ayshashenna3563 2 ปีที่แล้ว +24

    സയ്‌ക്കോ കില്ലിംഗ് മൂവി അനുപെട്ടന്റെ എ സ്‌പ്ലൈനഷനിൽ ഇത് പൊളിക്കും 😍

  • @Aesthetic_prince_275
    @Aesthetic_prince_275 2 ปีที่แล้ว +4

    മൂവി ചളിയോ നല്ലതോ എന്താണേലും ചേട്ടായി ന്റെ sound ൽ കേട്ടിരിക്കാൻ നല്ല രസം ആണ് ❤️❤️❤️😘😘😘😘😍😍😍😍adicted to u r voice 😍😍😘😘

  • @ramshadp4467
    @ramshadp4467 2 ปีที่แล้ว +12

    കാത്തിരുന്ന് കാത്തിരുന്നു കണ്ട പടങ്ങൾ വരുന്നത് എന്ത് ദ്രാവിഡ്‌ ആണ് 😦 എന്നാലും ചേട്ടന്റെ വോയിസ്‌ കേൾക്കാൻ മാത്രം ഇത് വീണ്ടും കാണുന്നു ❤‍🩹❤‍🩹

  • @anaswaramol6164
    @anaswaramol6164 2 ปีที่แล้ว +86

    തുടക്കം മുതൽ നല്ല interest ആയി വന്നു.. ❤️...
    അത് കഴിഞ്ഞു ദേ കിടക്കുന്നു കഞ്ഞികാലം എന്ന് പറഞ്ഞു പോയി 😁
    എന്തായാലും തുടക്കം മുതൽ ഒടുക്കം വരെ പേടിച്ചിരുത്തി movie 🤗🤗🤗🤗

    • @alanmariababy7893
      @alanmariababy7893 2 ปีที่แล้ว +13

      കഥ തെറ്റി പോയിട്ടുണ്ട്, Mario കൂട്ടുകാരനെ കൊന്നിട്ട് ഐഡന്റിറ്റികൾ തമ്മിൽ exchange ചെയ്തു, ആ കൂട്ടുകാരന്റെ ഐഡന്റിറ്റി-ഇൽ ആണ് ഇത്രയും കാലം അയാൾ ജീവിച്ചത്...അതുകൊണ്ടാണ് ഒരു സീനിൽ അവൻ തന്റെ ചുവന്ന മുടി കറുപ്പിക്കുന്നത് നമ്മൾ കണ്ടത്.

    • @fathimathjumana1198
      @fathimathjumana1198 ปีที่แล้ว

      @@alanmariababy7893 good 👍

  • @cr7arena66
    @cr7arena66 2 ปีที่แล้ว +15

    അന്ന് money heist, game of throne s കണ്ട് കൂടെ കൂടിയതാ 100 subscribers ഉള്ളപ്പോൾ പോലും തളരാതെ video ചെയ്ത് ഇപ്പോൾ 6 ലക്ഷം ജനങ്ങൾ കാത്തിരിക്കുന്ന ഒരു ചാനൽ ആണ് big fan bro🔥🔥
    Big fan bro love you🥰♥️

  • @babiesreelsforfun
    @babiesreelsforfun 2 ปีที่แล้ว +11

    Oru kadha sollatuma sir addict ആയ ഞാൻ 😌😌😌😌😌😌

  • @hamnarexhan5559
    @hamnarexhan5559 2 ปีที่แล้ว +11

    ഈ കഥ മുൻപ് ചെയ്ത പോലെ തോന്നിയത് എനിക്ക് മാത്രമാണോ🤔🤔.. ഏതായാലും കണ്ടു😊

    • @nikhilrajck8041
      @nikhilrajck8041 2 ปีที่แล้ว +1

      Cheythittudd may be copy right kitti kaanum

  • @ayshashenna3563
    @ayshashenna3563 2 ปีที่แล้ว +15

    സ്വത്തുകുട്ടികളുടെ സ്വന്തം അനുപേട്ടൻ 😍😍

  • @Ramshi410
    @Ramshi410 2 ปีที่แล้ว +15

    അനൂപേട്ടന്റെ സ്വത്തുകൂട്ടികൾ വേഗം വെരി.... 🕊️🙌🏻🖤🐀

  • @rahilrahil6132
    @rahilrahil6132 2 ปีที่แล้ว +18

    "കാത്തിരിക്കുക ആയിരുന്നു" സൊത്തുകുട്ടികൽ

  • @alameenalameen8250
    @alameenalameen8250 2 ปีที่แล้ว +4

    ഈ സൗണ്ട് ഇങ്ങനെ എപ്പോഴും ചുമ്മാ കേട്ടോണ്ടിരിക്കാ൯ തോന്നും. വല്ലാതെ mood off ആയി ഇരിക്കുമ്പോ ഇങ്ങള് ഒരു ആശ്വാസമാണ്....ഇപ്പോള് കൂടി...really I lubb yuh 😍😍😍😍

  • @mistermanojms
    @mistermanojms 2 ปีที่แล้ว +4

    That bgm.. നിന്റെ ശബ്ദത്തിനൊപ്പം ഈ ബിജിഎം കേട്ടിട്ട് കുറേനാളായി... ❤️❤️❤️🥰

  • @rafioachira1037
    @rafioachira1037 2 ปีที่แล้ว +3

    എല്ലാ കഥകളും അണ്ണന്റെ വായിന്നു കേട്ടാ മതി അതാണ് ഇഷ്ടം 👍

  • @bsccomuterscience
    @bsccomuterscience 2 ปีที่แล้ว +42

    hi sir, your narration is amazing. Can you do the Korean movie 'THE WITCH 2'.

  • @sajisunny1205
    @sajisunny1205 2 ปีที่แล้ว

    ഒന്നാരാടം വെച്ച് എങ്കിലും വീഡിയോ ഇടണേ അനൂപേട്ടാ വല്യ സൈക്കോ പടം അല്ലെങ്കിലും എതെകിലും ഇടണേ കേട്ട് അഡിക്റ്റായി ❤️❤️

  • @mrglob666
    @mrglob666 2 ปีที่แล้ว +14

    *Anoop ettan voice powli aahn 🗣️💕✨*

  • @shahinariyaz1319
    @shahinariyaz1319 2 ปีที่แล้ว +2

    Ku ku fm ആപ്ലിക്കേഷനിൽ ഞങ്ങളെ ആരും സ്വത്തുകുട്ടികളെ എന്ന് വിളികൂല 😐😐

  • @CLKCartoons
    @CLKCartoons 2 ปีที่แล้ว +13

    Ee movie cinemastaller cheythittundu ... You 2 are legends in explaining story 🤩

  • @vsree799
    @vsree799 2 ปีที่แล้ว +1

    ചേച്ചിയെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😌😌😍😍😍

  • @rageshpambalath5108
    @rageshpambalath5108 2 ปีที่แล้ว +8

    എത്ര film explanation channel ഉണ്ടെങ്കിലും ഈ ചാനലിൽ പുതിയ വീഡിയോ ഇട്ടിടുണ്ടോന്ന് തിരിഞ്ഞു വരുന്നു ഒരു ചെറിയ psyco 😇

  • @ashaanittasibichan3394
    @ashaanittasibichan3394 2 ปีที่แล้ว +16

    3 minutes only
    Anoop ettan ♥️♥️♥️♥️

    • @muhammedajmalajmal2778
      @muhammedajmalajmal2778 2 ปีที่แล้ว +1

      😁💝
      ❤️😂
      😁👏
      😁🥱
      🤩🥰
      🥲😓
      😍🧡
      🎊😑
      🌈😱

  • @ayinmadhav4343
    @ayinmadhav4343 2 ปีที่แล้ว +9

    രാവിലെ മുതൽ അനുപെട്ടന്റെ വോയിസ്‌ കേട്ട് ഇരിക്ക എത്ര കേട്ടിട്ടും മതിവനില്ല 🤕 അപ്പളാ ദേ ചേട്ടൻ ന്യൂ മൂവി കൊണ്ട് വന്നേ... 😌🤌🏻 അനുപ്പെട്ടോയി 🥰👀
    Instagramil ഒരു ബെന്ധും ഇല്ലാത്ത ഏതോ ഒരു പോസ്റ്റിനു ഞാൻ കമന്റ്‌ ബോക്സ്ൽ അനുപെട്ടന്വ പറ്റി പറഞ്ഞു.. പിന്നെ ഞാൻ അങ്ങട്ട് ഫെയ്മസ് ആയിലെ 😌 comment nu replay varunnu like varunnu.. Ikku flw s varunnu 😌
    Anupettande pwr anu Guy's 🌚🥰❤‍🩹

  • @shreejithshaji7418
    @shreejithshaji7418 2 ปีที่แล้ว +2

    25:42 സമയത്തിൽ ഒരു tata safari ഒണ്ട്

  • @rosnarose1937
    @rosnarose1937 2 ปีที่แล้ว +4

    എനിക്കും climax ഒന്ന് നനന്നാകയിരുന്നുല്ലെ 😌എങ്ങനെയായാലും നല്ല intresting ആയിരുന്നു movie

  • @abhickd3661
    @abhickd3661 2 ปีที่แล้ว

    🤯🤯uff ijjathi story അദ്യം കണ്ടപ്പോ onnum manasilayilla pinnem kand😌🏃🏻‍♂️

  • @wolfvsman4578
    @wolfvsman4578 2 ปีที่แล้ว +4

    ☝️🙂അവിടെ വച്ചു ഈ സിനിമ അവസാനിക്കുന്നു, സൊ ഗൈസ് എങ്ങനെ ഉണ്ട് 🙂ആ വോയിസ്‌ ടോപ് ആണ്

  • @soumyavinod9457
    @soumyavinod9457 2 ปีที่แล้ว +1

    Science fiction movies cheyyumo anoopetta... Cheyyum enna vishwasathoode anoopettante oru sothu kutty🥰🥰🥰

  • @sreshasuresh
    @sreshasuresh 2 ปีที่แล้ว +8

    Waiting ആയിരുന്നു 😍😍

  • @paarusmummy4864
    @paarusmummy4864 2 ปีที่แล้ว

    Anupanatha swamikale 😆super brother kathakal kekan othori ishtanu .....

  • @nivilr_9794
    @nivilr_9794 2 ปีที่แล้ว +4

    Kuku നെ കേട്ട് കേട്ട് മടുത്ത് 😌

  • @sujinefx6060
    @sujinefx6060 2 ปีที่แล้ว +15

    Chetta njn ee cinema nerethe kandeyaa
    Enalum Anoop ettente voice & video are special one
    Lub u chetta ♥️

    • @sabith287
      @sabith287 2 ปีที่แล้ว +5

      Same

    • @muhammedshamil8127
      @muhammedshamil8127 2 ปีที่แล้ว

      Ee cinema yude per enthann

    • @sabith287
      @sabith287 2 ปีที่แล้ว

      @@muhammedshamil8127 twin murder

  • @Drsteffy
    @Drsteffy 2 ปีที่แล้ว +5

    Climax oru sukhamilla.....next movieku vendy katta waiting...👍👍

  • @minhajk964
    @minhajk964 2 ปีที่แล้ว +2

    TV yil 15 minutes ad kanan kshama undayittum youtubil 10 seconds ad varumbo deshyam varunnath enikk maathramano..... ??😅

  • @asiyakpep6539
    @asiyakpep6539 2 ปีที่แล้ว +12

    Climax insane alla...chuvanna mudikaran thaneyanu killer....home album kanikumbol chuvanna mudikaran kootukarante figure ayin marunna pole kanikunnund.....accidentii marichathu kootukaran and.....kottukarane pole ayi chuvanna mudikaran marichunnu varuthi theerthu....Athan climax twist

  • @kannannettath
    @kannannettath 2 ปีที่แล้ว

    ഇന്ന് നിങ്ങള്ക്ക് തന്ന ലൈക്‌... കുക്കു FM നിങ്ങളിൽ എത്തിയതിനു ആണ്.. കുക്കു ഫ്‌എം ഞാൻ കേട്ടിട്ടില്ല.. പക്ഷെ ഒരു പാട് പ്രമുഖ യു ട്യൂബ് ചാനലിൽ അവര് പ്രൊമോഷൻ ചെയ്യുന്നുണ്ട്... ഇന്ത്യയിൽ തന്നെ... അവര് നിങ്ങടെ ചാനലിൽ വന്നെങ്കിൽ നിങ്ങൾ വിജയിച്ചു... കുക്കു ഫ്‌എം ഒന്നും കേൾക്കണ്ട... Continue your good job... എന്ധെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി... 👍🏻

  • @PARTHIK-e6h
    @PARTHIK-e6h 2 ปีที่แล้ว +3

    ബഹുമാനപ്പെട്ട അനൂപാനന്ദ സ്വാമി ക്ലൈമാക്സ്‌ എനിക്കും ഇഷ്ടപ്പെട്ടില്ല, പക്ഷെ നിങ്ങൾ പറയുമ്പോൾ കേട്ടിരുന്നു പോകും

  • @imraanramees2732
    @imraanramees2732 2 ปีที่แล้ว +1

    കിടുക്കാച്ചി ക്ലൈമാക്സ് ആദ്യമേ അറിഞത് ഒരു രസം കുറച്ചൂ

  • @damianzeldixer4535
    @damianzeldixer4535 2 ปีที่แล้ว +44

    The witch part 2 movie explained cheyamo

    • @storyteller8921
      @storyteller8921 ปีที่แล้ว

      അത്‌ ഇത്‌ വരെ Release ചെയ്തിട്ടില്ല

  • @devikadevikadevu274
    @devikadevikadevu274 2 ปีที่แล้ว +2

    Nattukkare Anoopettan vanne 🗣️

  • @tazav.r.9bno.448
    @tazav.r.9bno.448 2 ปีที่แล้ว +4

    Criminal case gaminte background music+anoopettante sound 💫💫💫

  • @Ans164
    @Ans164 ปีที่แล้ว +1

    അനൂപാനന്ത സ്വാമികൾ 😂😂❣️

  • @nsgamer8536
    @nsgamer8536 2 ปีที่แล้ว +10

    എനിക്ക് ഈ ചാനൽ recommend ചെയ്തു കണ്ടു ഇഷ്ട്ടപെട്ടു കൂടെ കൂടി 🥰 ഇനി ഇവിടുന്ന് പോവത്തില്ല
    Favourite explanation ചാനൽ "mallu explainer" "oru kadha sollattuma sir" "movie mania"💝

  • @sreejakrishnan3293
    @sreejakrishnan3293 2 ปีที่แล้ว

    മുൻപ് കേട്ടതാണ്. എങ്കിലും അനൂപ് വരുമ്പോൾ അറിയാതെ കേട്ടിരുന്നു പോകും

  • @stillwjk7
    @stillwjk7 2 ปีที่แล้ว +6

    waiting ayirunu 💜💜💜💜

  • @user-tw1fq5rn8z
    @user-tw1fq5rn8z 2 ปีที่แล้ว +2

    Eeh kadha than mumb ittathalle❤🤣😌

  • @AMAL_sER
    @AMAL_sER 2 ปีที่แล้ว +3

    🍂 🌎 🍂
    ✨Anoop Ettàán uyire 🌝
    🌿

  • @Eldho-453
    @Eldho-453 2 ปีที่แล้ว +1

    Waiting aayirunnu chetta 😘🥰

  • @pooja.m.b3659
    @pooja.m.b3659 2 ปีที่แล้ว +15

    Anoopetta The confession of the murder cheyyo plss🥺❤️

  • @billiefan4
    @billiefan4 2 ปีที่แล้ว +2

    സൂര്യകാന്തി പൂവ് 🌚😂

  • @arshi__naz
    @arshi__naz 2 ปีที่แล้ว +4

    ഹാവൂ ഫസ്റ്റ് അടിച്ചേ 😂😂
    സ്വത്തുക്കുട്ടീസ് ❤😌

  • @alsabith.s8766
    @alsabith.s8766 2 ปีที่แล้ว +1

    The wich part2 chayyumo etta

  • @jamsheerjms4388
    @jamsheerjms4388 2 ปีที่แล้ว +4

    ഇത് മുമ്പ് ചെയ്തതല്ല... എവിടെയോ കേട്ടത് പോലെ

  • @beatz.fx363
    @beatz.fx363 2 ปีที่แล้ว +1

    Anoopettan on power🥵

  • @Pookalam1122
    @Pookalam1122 2 ปีที่แล้ว +5

    പിന്നെയും ആ മാനേഹര ശബ്ദത്തിൽ ഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @abhiramianil9282
    @abhiramianil9282 2 ปีที่แล้ว

    ഇതിലെ scenes കാണുമ്പോൾ അഞ്ചാം പാതിരാ സിനിമ ഓർമ വന്നവർ ഉണ്ടോ?

  • @shekhadileepaadhil4928
    @shekhadileepaadhil4928 2 ปีที่แล้ว +5

    അനൂപ് ചേട്ടാ... ഹാജർ 🙋‍♀️ 💖💖😍😍😍😍

  • @abhiramiajayan1687
    @abhiramiajayan1687 2 ปีที่แล้ว

    Settaaa waiting ayerunu,ntha kanathe ennu allochikuvaerun 😌🌝

  • @aksaquashorts
    @aksaquashorts 2 ปีที่แล้ว +5

    ഈ കഥയുടെ വേറെ വേർഷൻ നേരത്തെ ഇട്ടട്ടുണ്ട്

  • @gracejesus6021
    @gracejesus6021 2 ปีที่แล้ว +1

    Anoop ettan uyirrrr 💗

  • @Appuzz.b5133
    @Appuzz.b5133 2 ปีที่แล้ว +5

    Movie kollam❤️. Njan Inst message ayachu അനൂപ്ചേട്ടൻ റിപ്ലൈ തന്നില്ല🥺🥺Plz റിപ്ലൈ😞

  • @kukumole6447
    @kukumole6447 2 ปีที่แล้ว +2

    സൈക്കോ പടം കണ്ട്.. ഞാനും ഇപ്പോൾ ഒരു സൈക്കോ ആണോ എന്ന് സംശയം..

  • @sabith287
    @sabith287 2 ปีที่แล้ว +61

    കഥ തെറ്റി പറഞ്ഞപോലെ തോ ന്നുന്നു .. 🙄
    കാരണം കൂട്ടുകാരൻ അല്ല അവൻ തന്നെ കൂട്ടുകാരനെ കൊന്ന് കൂട്ടുകാരന്റെ id ൽ ജീവിക്കുന്നതാണ്...

    • @alanmariababy7893
      @alanmariababy7893 2 ปีที่แล้ว +12

      അതെ Correct aanu, കഥ തെറ്റി പോയിട്ടുണ്ട്, Mario കൂട്ടുകാരനെ കൊന്നിട്ട് ഐഡന്റിറ്റികൾ തമ്മിൽ exchange ചെയ്തു, ആ കൂട്ടുകാരന്റെ ഐഡന്റിറ്റി-ഇൽ ആണ് ഇത്രയും കാലം അയാൾ ജീവിച്ചത്...അതുകൊണ്ടാണ് ഒരു സീനിൽ അവൻ തന്റെ ചുവന്ന മുടി കറുപ്പിക്കുന്നത് നമ്മൾ കണ്ടത്.

    • @sabith287
      @sabith287 2 ปีที่แล้ว +4

      @@alanmariababy7893 yeah

    • @manuelavunkal5642
      @manuelavunkal5642 2 ปีที่แล้ว +2

      👏

    • @bogangaming1000
      @bogangaming1000 2 ปีที่แล้ว +1

      Correct ❤️🔥

    • @devdev617
      @devdev617 2 ปีที่แล้ว +1

      അതെ

  • @diya5249
    @diya5249 2 ปีที่แล้ว +1

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu

  • @rafeequee.p2333
    @rafeequee.p2333 2 ปีที่แล้ว

    Anoobettan kadha parayunnadhe kelakkan ore prethiyega rasa😀😊😊 Anoopettan fans arokke✋

  • @asnah.____
    @asnah.____ 2 ปีที่แล้ว +5

    സെട്ട സെട്ടൻ്റെ ലൗ മര്യേജ് അണോ.. അറിയാൻ ഒരു ആഗ്രഹം😌🚶

  • @medayildevaraj3409
    @medayildevaraj3409 2 ปีที่แล้ว

    സ്പാനിഷ് സിനിമ എപ്പോഴു unique ആയിരിക്കും 😍

  • @mrglob666
    @mrglob666 2 ปีที่แล้ว +3

    Anoop ettan 😻❣️

  • @abhinavkichu6910
    @abhinavkichu6910 2 ปีที่แล้ว

    Njan Sathyam parayate..eniku bayangara ishta ee channel💓

  • @ronogirl3937
    @ronogirl3937 2 ปีที่แล้ว +9

    Anoop chetto🤗
    BLESS THE CHILD enna horror movie cheyyo please👐👍

  • @AmmuAmmu-cm5vh
    @AmmuAmmu-cm5vh 2 ปีที่แล้ว

    Anoopanandha swamikal😁🥰🥰

  • @bogangaming1000
    @bogangaming1000 2 ปีที่แล้ว +3

    Ningal paranjathil mistake und.... Ethile main twist aanu ningalu thettichath😂... Ethil aa homeil pokumbol avida photos okke kanikyum... Ee villain ayalude best friendine pole ayi marunnathu oroo photoyil ninnum manusilavum... Ennittu aa best friendine aanu bedil thee pidipichu konnu kalanjathu... Ennitt aa best friendinte id yil jeevikyunnu... Ennittu ee kolapathakam okke cheyyunnu..ningal paranjathu aa best friend villainte kadha kettittu aanu engane cheyyunnath ennu alle... Athu alla kadha... Comment kandal onnude shredhichu nokkanam... ❤️❤️❤️

  • @hostel27
    @hostel27 2 ปีที่แล้ว +2

    Njn ennum vijarkkum chettane onn kaanan kazhijirunnegilnn.... Athrakk ishtan chettane thanne😍💋💋💋💋

  • @aswathip654
    @aswathip654 2 ปีที่แล้ว +5

    Anupananda swamikalku ente namaskaram....🤣🤣🤣🤣

  • @AJMALSfamily
    @AJMALSfamily 2 ปีที่แล้ว +1

    Wow innu new story ittallo anoope

  • @arathymohan9154
    @arathymohan9154 2 ปีที่แล้ว +4

    Bro The Witch part 2 cheyumo❤️

  • @binoyk6020
    @binoyk6020 2 ปีที่แล้ว

    കൊള്ളാം പൊളി സിനിമ കുഴപ്പമില്ല 👌👌👌

  • @Viking12344
    @Viking12344 2 ปีที่แล้ว +4

    Oru kadha sollatuma sir
    mallu explainer
    cinema katha
    movie mania ❤️❤️❤️❤️❤️

    • @nayanarani5502
      @nayanarani5502 2 ปีที่แล้ว

      My favorite chanals 🥰🥰

  • @diyaakshay35
    @diyaakshay35 ปีที่แล้ว +1

    അനൂപേട്ടന്റെ ശബ്ദത്തിൽ Kuku FM ൽ വല്ല സമ്മറിയും ഉണ്ടോ? അങ്ങനെ ആയിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു. സമ്മറി ബോറടി ഇല്ലാതെ കേൾക്കുകയും ചെയ്യാം.....🌸🌸🌸

  • @mrglob666
    @mrglob666 2 ปีที่แล้ว +5

    First 🙌

  • @minnalneymar-l4z
    @minnalneymar-l4z 2 ปีที่แล้ว +1

    Enth kaanum enn vichaarichu ninnathe ullu appoyekum dhe vannu anoopettan🥰
    Anoopettan ishtam💞

  • @damianzeldixer4535
    @damianzeldixer4535 2 ปีที่แล้ว +6

    The witch part 2 explain cheyoo

  • @nayanh_.cutz__5775
    @nayanh_.cutz__5775 2 ปีที่แล้ว +2

    Voice❤️👀

  • @adhishdileep6964
    @adhishdileep6964 2 ปีที่แล้ว +3

    Poli sound❤️❤️❤️

  • @devilqueen6158
    @devilqueen6158 2 ปีที่แล้ว

    അനൂപ് ആനന്ദ സ്വാമികൾ കലക്കി ....😜😉

  • @malusaneesh6919
    @malusaneesh6919 2 ปีที่แล้ว +3

    My ഡിയർ സ്വത്തുകുട്ടികൾ 🥰

  • @salmanfais6537
    @salmanfais6537 2 ปีที่แล้ว +1

    Ith okke re upload cheyyunnathalle?

  • @amnavlog44
    @amnavlog44 2 ปีที่แล้ว +3

    𝗔𝗻𝘂𝗽𝗲𝗱𝗮𝗻 𝘂𝘆𝗶𝗿❤️❤️❤️

  • @hanannabeeha4270
    @hanannabeeha4270 2 ปีที่แล้ว +1

    Next Catch me if you can movie cheyyaamo

  • @Zero-ld3lt
    @Zero-ld3lt 2 ปีที่แล้ว +8

    The witch part 2 explanation venam