സാരി ബ്ലൗസ് കട്ടിങ് പഠിക്കാം Saree Blouse Cutting Tutorial Malayalam | Jayajeevitham

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 316

  • @akhilav4318
    @akhilav4318 2 ปีที่แล้ว +4

    വളരെ നന്നായിട്ട് തന്നെ പറഞ്ഞു തന്നു.... എന്റെ ടീച്ചർ പറഞ്ഞു തരാൻ മടിച്ച കുറേ കാര്യങ്ങൽ madam പറഞ്ഞു തന്നതിനു ഒരുപാട് നന്ദി.........

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      Thank U ഇനിയും കുറച്ചു കൂടി വ്യക്തമാക്കാനുണ്ട്ട്ടോ നിങ്ങടെ ജയേച്ചി🙏

  • @ayishabiaachu8534
    @ayishabiaachu8534 2 ปีที่แล้ว +8

    ഞാൻ കുറെ ബ്ലൗസിന്റെ വീഡിയോ സർച്ച് ചെയ്ത് കണ്ടു പക്ഷെ അവരുടെ തൊക്കെ മോഡെൺ ആയിട്ടാണ് കട്ടിങ്ങും സ്റ്റിച്ചും എല്ലാം നിങ്ങളുടെ ത്തനി നാടൻ ശൈലി എനിക്ക് വളരെ ഇഷ്ടായി ചെച്ചി

  • @sarandeep5838
    @sarandeep5838 ปีที่แล้ว +1

    ഞാൻ മാഡത്തിൻ്റെ ക്ലാസ് kandan blouse തൈക്കുന്നത് . Super class ആണ് 😊

  • @babysk1703
    @babysk1703 2 ปีที่แล้ว +5

    ഫ്ലവേഴ്സ് TV യിൽ കണ്ടു. കലക്കിയിട്ടുണ്ട് : നല്ല രസമുണ്ട് സംസാരം കേൾക്കാൻ ഉയരട്ടെ ഇനിയും ....

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏🌹♥️

    • @babysk1703
      @babysk1703 2 ปีที่แล้ว

      @@Jayajeevitham 🥰♥️💐

  • @FathimaN-h7t
    @FathimaN-h7t หลายเดือนก่อน +1

    നിങ്ങളെ ക്ലാസ്സ്‌ നല്ലത് പോലെ മനസ്സിലാകുന്നുണ്ട് 👍

    • @Jayajeevitham
      @Jayajeevitham  หลายเดือนก่อน

      @@FathimaN-h7t 🙏

  • @jayanthikp7470
    @jayanthikp7470 11 หลายเดือนก่อน +1

    Thank you
    Very beautifully explained 😊😊

  • @kunjumolrajan3145
    @kunjumolrajan3145 8 หลายเดือนก่อน +1

    മോ ളുടെ കട്ടിംങ്ങ് എല്ലാം തന്നെ നന്നായി മനസ്സിലാകുംദൈവം അനുഗ്രഹിക്കട്ടെ

  • @shakuntalanair721
    @shakuntalanair721 ปีที่แล้ว +2

    നന്നായി മനസ്സിലാകുന്നുണ്ട്

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      എല്ലാ വീഡിയോയും കാണുക തുടക്കം ഇങ്ങനെയൊക്കെയാണ് എളുപ്പം പഠിപ്പിക്കാൻ പറ്റുന്നൊള്ളു

  • @ponnusponnus4328
    @ponnusponnus4328 2 ปีที่แล้ว +8

    ഞാനിന്നാണ് ഈ വീഡിയോ കണ്ടത് നിതൃജീവിതതിൽ വളരെ ഉപകരിക്കുന ഒരു നല്ല വീഡിയോ thank you 💕💕💕

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙏🙏

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      ഇതിന്റെ തയ്യൽ വീഡിയോയും ഇട്ടിട്ടുണ്ട്

  • @ampilisurendran216
    @ampilisurendran216 2 ปีที่แล้ว +13

    ഒരുകോടിയിൽ കണ്ടു നല്ല സംസാരം അഭിനന്ദനങ്ങൾ 👍🙏🏻🌹

  • @seenashiju6084
    @seenashiju6084 2 ปีที่แล้ว +3

    ഹായ് ചേച്ചി 👍 ഫ്ലവഴ്സ് ഇൽ കണ്ടു 😍 നല്ല ഇഷ്ടം ആയി

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏♥️🌹

  • @sreejithagnair7067
    @sreejithagnair7067 2 ปีที่แล้ว +1

    Nalla clas.valareyathikam preyojanappedum.thanks

  • @saraswathykrishna8914
    @saraswathykrishna8914 2 ปีที่แล้ว +1

    Flowers orukodi ippol kanikayanu..ningade channel super anu..god bless you..

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏🌹♥️

  • @manju1616
    @manju1616 2 ปีที่แล้ว +2

    നല്ലോണം മനസ്സിലാവുന്നുണ്ട് ചേച്ചി

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      1🙏🙏🙏😄🙋🏽‍♀️

    • @AnnammaJohn-g6i
      @AnnammaJohn-g6i 3 หลายเดือนก่อน

      back Neck 8 ഇറങ്ങന്നംഎങ്കിൽ ഷോൾഡർ . കഴുത്ത് അകലം എ ത്ര എടുക്കാം

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 2 หลายเดือนก่อน +1

    നന്നായി മനസിലാക്കി തന്നു.... ബ്ലൗസ്സിൽ നിന്നും അളവ് എടുത്ത് തയ്ക്കുന്ന വിഡിയോ വേറെ കുറെ കണ്ടു പക്ഷെ അത് ഒന്നും നന്നായി മനസിലാകുന്നില്ല.... എനിക്ക് 59വയസ് ഉണ്ട്..... 10ക്ലാസ് തോറ്റു കഴിഞ്ഞപ്പോൾ ഒരു രണ്ട് മാസം തയ്യൽ പഠിക്കാൻ പോയ്‌.... ഉച്ചക്ക് രണ്ട് മണി സമയം ആണ് ഞാൻ എടുത്തത്... പക്ഷെ ഞാൻ തയ്യൽ ക്ലാസിൽ എത്തുമ്പോൾ നല്ല മിഷ്യൻ നേരത്തെ വന്നവർ എടുക്കും എനിക്ക് കിട്ടുന്നത് ബെൽറ്റ്‌ എപ്പോഴും വിട്ട് വിട്ടു പോകുന്നത്... ആയിടക്ക് ടീച്ചറുടെ കല്യാണം കഴിഞ്ഞു ടീച്ചർക്ക് പഠിപ്പിക്കാൻ ഒരു ഉത്സാഹം കുറഞ്ഞത് പോലെ അത് കാരണം ഞാൻ തയ്യൽ നിർത്തി.... ഇപ്പോൾ മകൾക്ക് ഞാൻ വാങ്ങി കൊടുത്ത മിഷ്യൻ ഉണ്ട് അവൾക്ക് ജോലി ആയപ്പോൾ മിഷ്യൻ എനിക്ക് തന്നു ഞാൻ യു ട്യൂബ് നോക്കി കുറെ ബ്ലൗസ് തയ്ച്ചു ചിലത് ശെരി ആയി ചിലത് ബാക്ക് തുണി കുറഞ്ഞ പോയ്‌.... ബ്രയിസർ കട്ട പൊങ്ങി പോയ്‌ അങ്ങനെ ഒക്കെ... ഇത് ഇപ്പോൾ നന്നായി മനസിലായി.... പിന്നെ ആ കയ്യുടെ ഞരമ്പ് തടിച്ചു വീർത്തു ഇരിക്കുന്നല്ലോ അതിനു വേദന ഉണ്ടോ.... സോറി ഞാൻ ചോദിച്ചത് കൊണ്ട് ഒന്നും തോന്നരുതേ ബൈ..

    • @Jayajeevitham
      @Jayajeevitham  2 หลายเดือนก่อน

      @@SuvarnaMurali-p2j വേദന ഇല്ല ക്ഷീണിച്ചിട്ടാണ്

  • @usharavi381
    @usharavi381 2 ปีที่แล้ว +2

    വളരെ നല്ല വീഡിയോ ഇത്രയും വീഡിയോ കണ്ടതിലും ഏറ്റവും ഇഷ്ടമായി ഇതു താങ്ക്സ്

  • @subiyasabeer5065
    @subiyasabeer5065 2 ปีที่แล้ว +1

    Adipolliiii aunty nalla manasilavuna vitham paranjyu

  • @salmarajesh748
    @salmarajesh748 2 ปีที่แล้ว +1

    90cm veethiyulla thuniyil nin Kai adhyam vettiyal bakki thunivech blouse thaikan pattumo?Please reply

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      വീതിയുളള തുണിയാണെങ്കിൽ ആളുടെ വണ്ണവും കൈ നീളവും Body ഇറക്കവും നോക്കി ആദ്യം കൈവെട്ടുക ഇല്ലെങ്കിൽ Body cut ചെയ്ത് open വരുന്ന opposite ഭാഗത്തുന്ന് കൈ വെട്ടുക തുണി തികയാതെ വരുമ്പോൾ പല രീതിയിലും വെട്ടിയെടുക്കാം അടുത്ത വീഡിയോ സംശയത്തിന്റെ മറുപടി ഇടും അതിൽ പറയാം👍

  • @Eltexadio
    @Eltexadio 2 ปีที่แล้ว +74

    Flowers oru 😁kodi kandit vannavar undo😁

  • @shinyreji8967
    @shinyreji8967 2 ปีที่แล้ว +1

    Veethi kuranja thuni vachu vettan pattayhe irikkumbol anu video kandathu thanks chechy

  • @asworld9767
    @asworld9767 2 ปีที่แล้ว +7

    വളരെ നന്നായി മനസ്സിലായി. ഇനിയും ഒരുപാട് തയ്യൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      Thank u🙏

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +2

      എന്റെ അളവ് സ്വന്തം മായി എടുത്ത് വരച്ചു കാണിക്കാം അപ്പോൾ വിശദമായി മനസ്സിലാകും ഇപ്പോൾ ഓടിച്ച് കാണിച്ചതാണ് എളുപ്പം പഠിക്കാൻ

  • @alenadhil7743
    @alenadhil7743 2 ปีที่แล้ว +3

    ചിരിച്ചു കൊണ്ട് എല്ലാ വേദനകളും തരണം ചെയ്ത് കര കയറിയ ജയേച്ചിയെ flowers oru kodi കണ്ടപ്പോ ഇഷ്ടപ്പെട്ടു പോയി ❤‍🔥❤‍🔥

  • @seenashiju6084
    @seenashiju6084 2 ปีที่แล้ว +4

    ആഹാ ചേച്ചി ആള് കൊള്ളാലോ കമന്റുകൾക്ക് മറുപടി നൽകാത്തത് അത്ര നല്ല ശീലമല്ല ഒരു പുച്ഛഭാവത്തിലാണ് ചേച്ചി ഫ്ലവേഴ്സ് ഒരു കോടിയിൽ ഇത് പറഞ്ഞത്..

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏😄😄😄♥️♥️♥️♥️♥️♥️♥️

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙋🏽‍♀️

  • @reenamanoj9762
    @reenamanoj9762 2 ปีที่แล้ว +2

    സൂപ്പർ ജയ

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏♥️🌹

  • @sindhumathew106
    @sindhumathew106 2 ปีที่แล้ว +1

    നല്ല സംസാരം 👌flowers channel കണ്ടു 👌

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏♥️🌹

  • @girijakurunthodathil4596
    @girijakurunthodathil4596 9 หลายเดือนก่อน +1

    Alavu blouse illathe measurements eduthit engane cutting cheyanamenn paranj tharamo chechi!

    • @Jayajeevitham
      @Jayajeevitham  9 หลายเดือนก่อน

      ചെയ്തിട്ടുണ്ടല്ലോ ഒരിക്കൽ കൂടി ഇടാം

  • @rasheedabeevi2091
    @rasheedabeevi2091 2 ปีที่แล้ว +1

    Kaikuzhy 3inch alle kuzhich vettendath 5 ye mukkal yeduthano vettendath mam manasilaki tharumllo plase reply

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      എന്റെ Blouse cutting വീഡിയോ ശരിക്കും കാണൂ ട്ടോ അപ്പം മനസ്സിലാകും

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +1

    ഹായ് ജയ ചേച്ചീ നമസ്കാരം 🙏🙏🙏
    Now 10 27 pm seeing Ur program .
    I subscribed your channel

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      🙋🏽‍♀️🙏♥️🌹

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 ปีที่แล้ว +1

      @@Jayajeevitham ചേച്ചി ടിവിയിൽ വന്ന ദിവസം ഏറ്റവും ആദ്യം കമന്റ് ഇട്ടയാളാണ് ഞാൻ.
      ബാക്കിയുള്ളതെല്ലാം അതിന് ശേഷം വന്ന കമന്റുകൾ. അതാണ് ഞാൻ സമയം കൂടി ചേർത്ത് എഴുതിയത്

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      വളരെ സന്തോഷം തോന്നി🙏

  • @vanajasubramanian9305
    @vanajasubramanian9305 2 ปีที่แล้ว +3

    എനിക്ക് കൈ വെട്ടുന്നത് ബുദ്ദിമുട്ട് ആയിരുന്നു ഇപ്പോൾ നന്നായി മനസ്സിലായി ഒരുപാട് സന്തോഷം

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙏🙏😆🙋🏽‍♀️

  • @sindhusuresh6180
    @sindhusuresh6180 2 ปีที่แล้ว +1

    Flowers oru Kodi കണ്ടു. Super

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙏🌹🙋🏽‍♀️♥️

  • @YamunaNN-zd1gw
    @YamunaNN-zd1gw ปีที่แล้ว +1

    Sooper clas anu nannayianasilavunnudu

  • @jayasreevenu1156
    @jayasreevenu1156 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ👍👍👍

  • @satharkp4409
    @satharkp4409 2 ปีที่แล้ว

    40 chestullavark 1 meetar thuniyil cutt cheyyunnad kanikumo

  • @kalyanielankom5853
    @kalyanielankom5853 2 ปีที่แล้ว +1

    Flowers channel കണ്ടു ഇഷ്ടം ആയി

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏🌹♥️

    • @kalyanielankom5853
      @kalyanielankom5853 2 ปีที่แล้ว

      രാഗർദ്രമായി ഉ ട്യൂബ് ചാനൽ

  • @vinayakkala6039
    @vinayakkala6039 2 ปีที่แล้ว +1

    Kitting and stitching nannyi manasilakkichathinu nadhyi

  • @smiya2155
    @smiya2155 2 ปีที่แล้ว +1

    Half sleeve anekil kai kuzhi anthara adukanam

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      ഫോൾളർ അളവ് തന്നെ എടുക്കണം

  • @ranimolaneesh3966
    @ranimolaneesh3966 9 หลายเดือนก่อน

    Front neck ഇറക്കം ഉണ്ടോ

  • @jayabhaskar8023
    @jayabhaskar8023 2 ปีที่แล้ว +2

    കൊള്ളാം, നന്നായി മനസ്സിലായി

  • @nair5859
    @nair5859 2 ปีที่แล้ว +1

    Ennu സൺഡേ flowver tv kantu ഇഷ്ടമായി യുട്യൂബ് കണ്ട് നന്നായി

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏♥️🌹

    • @nair5859
      @nair5859 2 ปีที่แล้ว +1

      @@Jayajeevitham പട്ട് പാവടകു തയൽ കൂലി എത്ര
      Lining blouse നും സിംപിൾ ബ്ലൗസ് നു തയ്യൽ കൂലി പറയാമോ

  • @satharkp4409
    @satharkp4409 2 ปีที่แล้ว +1

    Chest 40 lenth 15 sleev width 7.5 ed bluos stich cheyyan ethra cloth vanam

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      ഒന്ന് പത്ത്

  • @sharubharu4235
    @sharubharu4235 2 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ സബ്സ്ക്കബർ ചെയ്തിട്ടുണ്ട്

  • @ushamohanan4543
    @ushamohanan4543 ปีที่แล้ว +1

    Njan oru stiching senter thudangan pokunnu, orale vakkanam ennund, avarku salary ethrayanu kodukkendathu.

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      good ഞാൻ ശമ്പള മല്ല ഒരു Blouse Staff തയ്ച്ചാൽ അതിന്റെ പകുതി കൊടുക്കും Lining വച്ചാണെങ്കിൽ 20 രൂപ കുറച്ചും സാധാ ആണെങ്കിൽ 10 ഉം രൂപ കുറയ്ക്കും

  • @dammd890
    @dammd890 2 ปีที่แล้ว +1

    Shop..അടിപൊളി 👍👍👍

  • @joshinatg680
    @joshinatg680 2 ปีที่แล้ว +3

    Iniyum sttiching videoo idañam.super

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      ok 15 ന് പിടിക്കും ഞായർ മുൻപ് ഇടും👍

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      തീർച്ചയായും

  • @beenaraghavan5001
    @beenaraghavan5001 2 ปีที่แล้ว +2

    Ellam nannayi paranju tharunnund

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      ശരിക്കും അവസാനം പറഞ്ഞു തരാം Tips ഉണ്ട് അതും കാണിക്കാം എല്ലാരും Blouse പഠിക്കട്ടെ

  • @parimalach2708
    @parimalach2708 2 ปีที่แล้ว +1

    Mam blousinte cup shariyavunilla cut melotu kayri nilkunu onu paranju tharamo blousil ninu cut adayala peduthi cheythathu kondano mam paranjathu poleyanu blouse cut cheythathu

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      ആദ്യത്തെ വീഡിയോയിൽ ഇട്ടിട്ടുണ്ടല്ലോ

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏♥️

  • @chippythumbi6073
    @chippythumbi6073 2 ปีที่แล้ว +1

    chechi...armhole 5.1/2edutha meassurement onnu paranj tharamo..palarkum.pala alav alle...ath engane meassure cheyanam.ennu'''

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      എന്തിന്റെ അളവ് നീളം ആണോ

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      കൈക്കുഴിയുടെ ആണോ sleeve ന്റെ നീളത്തിന്റെ കൈ ക്കഴി യാണോ

    • @chippythumbi6073
      @chippythumbi6073 2 ปีที่แล้ว +1

      armhole shoulderil.ninn thazhek.5.1/2adayalapeduthi ille...ath palarkum palath alle...athinte meassurement onnu paranj tharamo

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      അത് സംശയങ്ങൾ മറുപടി കൊടുക്കുന്നുണ്ട് പിന്നെ ഞാൻ ഉദ്ദേശിക്കുന്ന സംശയം അതാണെങ്കിൽ 5 അര sleeve ന്റെ open ആയ വശത്തെ ആണെങ്കിൽ അഞ്ചര കൂടുതലും എടുക്കാറുണ്ട് കാരണം ചിലർ 3 മൂന്നര ഒക്കെ എടുക്കുന്നുണ്ട് കുറച്ച് വെട്ടുമ്പോൾ പല പ്രശ്നങ്ങളും വരുന്നുണ്ട് അത് എന്താന്ന് അടുത്ത വീഡിയോയിൽ കാണിക്കും

    • @chippythumbi6073
      @chippythumbi6073 2 ปีที่แล้ว +1

      Chechi njan.uddeshichath kaikuzhi.anjara eduthille...ath chest alav anusarich marumo.ennanu?

  • @aminak2740
    @aminak2740 2 ปีที่แล้ว

    Very good. Thanks👌.

  • @anjalymohanan4798
    @anjalymohanan4798 ปีที่แล้ว +1

    Chechi chudibottam cut stich Eduvo

  • @indrani1967
    @indrani1967 ปีที่แล้ว +1

    Front കൈകുഴി oru inch കേറ്റി വരച്ചു. But വെട്ടിയപ്പോൾ pazhe വരയിൽ കൂടി അതായത് back piece nte കൈക്കുഴി വരയിൽ കൂടി ആണല്ലോ വെട്ടിയത്. അത് അങ്ങനെ തന്നെ ആണോ വേട്ടേണ്ടത്.

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      രണ്ടും കൂടി ഒന്നിച്ച് വെട്ടരുത് Front വേറെ വെട്ടണം Back പീസ് വച് ഒന്നിച്ചു വെട്ടി Front മാറ്റി കിഴിച്ചു വെട്ടുക

  • @beenasree6498
    @beenasree6498 2 ปีที่แล้ว

    Flowers TV yil njan ipol kandu kondirikkunnu...Athil SK sir paranjapol njan subscribe cheythu sahidari

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏♥️🌹

  • @devamaheswari9534
    @devamaheswari9534 2 ปีที่แล้ว +14

    കാൽ മീറ്റർ തുണി കൂടുതൽ എടുക്കാൻ മടിക്കുമ്പോൾ തയ്ക്കുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എത്രയെന്നു നമ്മൾ മനസ്സിലാക്കണം.
    നന്നായി മനസ്സിലായി വീഡിയോ. Thank you 🙏

    • @ranijoseph404
      @ranijoseph404 2 ปีที่แล้ว +1

      തയ്യിൽ ക്ലാസ് നന്നായി മനസ്സിലാക്കിവളരെഉവകാരമായി

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙏🙏

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙏🙏♥️

  • @dayas_shaju
    @dayas_shaju 2 ปีที่แล้ว +8

    പത്ത് ഇഞ്ച് നീളവും കൈക്കുഴി അഞ്ചരയും എടുക്കുമ്പോൾ ബ്ലൗസിന്റെ ഷോൾഡറിൽ നിന്നുള്ള ഇറക്കം correct ആവുന്നുണ്ട്, പക്ഷേ കൈക്കുഴിയിൽ നിന്ന് കൈമുട്ടിലേക്കുള്ള ഇറക്കം കുറയുന്നു. അതിന് എന്താണ് ചെയ്യേണ്ടത് ചേച്ചീ. മറ്റ് എല്ലാ അളവുകളും correct ആയി വരുന്നുണ്ട്

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +3

      നീളം കൂട്ടിയിടണം പഠിപ്പിക്കുമ്പോൾ ഒരു ഇഞ്ച് രണ്ട് ഇഞ്ച് എന്നൊക്കെ പറയും ഇത്തിരി കൂട്ടിയിട്ട് വെട്ടുക അപ്പം ശരിയാകും വേറെ തുണിയിൽ ചെയ്തു നോക്കണം കേട്ടോ

    • @lathikanagarajan7896
      @lathikanagarajan7896 2 ปีที่แล้ว +2

      ithrem onnum aarum edukilla 3 allengil 3 1/4 eduthal mathi ee alavu blouse nu

    • @sreekalamv7122
      @sreekalamv7122 2 ปีที่แล้ว

      സി ഉൾ

    • @kochumolemv2198
      @kochumolemv2198 ปีที่แล้ว

      അഞ്ചര കയ്‌ക്കുഴി എടുത്താൽ ബ്ലൗസ് ഇടാൻപറ്റില്ല

  • @nichuksd9167
    @nichuksd9167 2 ปีที่แล้ว

    Ee blouse aa vyakthi iititt kanikkumo chechi.

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      കാണിച്ചിട്ടുണ്ടല്ലോ

    • @nichuksd9167
      @nichuksd9167 2 ปีที่แล้ว +1

      Kandilla mam

  • @AJMediaCreations
    @AJMediaCreations 2 ปีที่แล้ว

    ഞാൻ ഫ്ലവഴ്സ് ടി വി കണ്ടിട്ടാണ് സബ്സ്ക്രൈബ് ചെയ്തത്

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏♥️🌹

  • @arjunk2600
    @arjunk2600 2 ปีที่แล้ว +1

    44 inchu cutting kanikkumo

  • @sathyapalanvallayilkuttapp7025
    @sathyapalanvallayilkuttapp7025 2 ปีที่แล้ว

    Chachida Shop evidayanu

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      എന്റെ U Tube ലെ കുത്താമ്പുള്ളി കടയുടെ വീഡിയോ കാണു അതിന്റെ എതിർ വശം

  • @sunithagopi9644
    @sunithagopi9644 2 ปีที่แล้ว

    Chechi nigti catting cheyo

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 ปีที่แล้ว +1

    Flowers TV paranjathu kondanu.. SUBSCRIBE cheythathu... full support

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙏🙋🏽‍♀️♥️🌹

  • @sudhakarankk5097
    @sudhakarankk5097 2 ปีที่แล้ว +1

    Program flowers orukodi super

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏🌹♥️

  • @thasnimuhammed5461
    @thasnimuhammed5461 2 ปีที่แล้ว +2

    Super

  • @AswajithSreehari
    @AswajithSreehari 2 ปีที่แล้ว +1

    ഹായ് ..തുണി അളവെടുക്കാൻ വേണ്ടി മടക്കുന്നത് ഒന്ന് കാണിക്കുമോ

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      First വീഡിയോ കാണണം

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്ട്ടോ നോക്കണെ

  • @ashwinaneesh3872
    @ashwinaneesh3872 2 ปีที่แล้ว

    Super 👌 👍 nallathu polla manaselakunnuddu

  • @syamaladevimk9526
    @syamaladevimk9526 2 ปีที่แล้ว +3

    നന്നായി മനസ്സിലായി...Thanku

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      Welcome 🙏

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      തയ്ച്ചു പഠിക്കാൻ ഇട്ടതാണ് നന്നായിട് വെട്ടാൻ അളവ് എടുത്ത് വീഡിയോ ഇടുന്നുണ്ട് വെട്ടുന്നത് ഉടൻ

    • @syamaladevimk9526
      @syamaladevimk9526 2 ปีที่แล้ว

      Thanku@@Jayajeevitham

  • @leenasudharshan4784
    @leenasudharshan4784 2 ปีที่แล้ว +1

    Yes orukodikanditu search akiyaths

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏♥️🌹

  • @jancymichael9036
    @jancymichael9036 2 ปีที่แล้ว +1

    Thankyou verymuch

  • @prabithathankappan3371
    @prabithathankappan3371 ปีที่แล้ว

    Prabitha
    👍

  • @vishnusuresh4343
    @vishnusuresh4343 2 ปีที่แล้ว +1

    Subscribe cheythu orukodi kandu🥰

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙏🌹♥️🙋🏽‍♀️

  • @maluzz-i8v
    @maluzz-i8v ปีที่แล้ว

    Thank you ❤

  • @jameselenjickal6831
    @jameselenjickal6831 2 ปีที่แล้ว

    ഒരു കോടി കണ്ട് സബ്സ്ക്രൈബ് ചെയ്യുന്നു 👍👍

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏♥️🌹

  • @preethaaneesh4190
    @preethaaneesh4190 2 ปีที่แล้ว +1

    Yes

  • @ramakrishnankv7722
    @ramakrishnankv7722 2 ปีที่แล้ว +1

    chechi Super

  • @SATHIKNAIR
    @SATHIKNAIR ปีที่แล้ว +1

    ഇപ്പോഴാണ് vedio കാണുന്നത് front piece cross cutting ആയീട്ടല്ലേ വെട്ടുന്നത്

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      രണ്ടു രീതിയിലും ചെയ്യാം

  • @ramyalekshmi4773
    @ramyalekshmi4773 2 ปีที่แล้ว +1

    Yes.. Just now😄

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏🌹♥️

  • @geethasubramanian9198
    @geethasubramanian9198 2 ปีที่แล้ว +1

    ചേച്ചി അളവിന്റെ പകുതിയാക്കുമ്പോൾ കണക്ക് തെറ്റാണ് പറയുന്നത്. ഒന്ന് ശ്രെദ്ധിക്കുക.22ന്റെ പകുതി 11, ഓക്കേ.15ന്റെ പകുതി 7 1/2, ok. ഇങ്ങനെ ആണോ എല്ലാം വെട്ടുന്നത്.

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      ok ഞാൻ അരയും ഒന്നും കൂട്ടാറുണ്ട് നല്ല വശം വച്ച് അളവ് എടുക്കുമ്പോൾ അളവിന്റെ കൂടെ അതനുസരിച്ച് പറഞ്ഞതാട്ടോ വേറെ ചെയ്തിട്ടുണ്ട് അതും കൂടി നോക്കണം കേട്ടോ

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      എല്ലാ ഇങ്ങനെയല്ല വെട്ടുന്നത് പെട്ടെന്ന് പഠിക്കാൻ വേണ്ടി ചെയ്തതാണ്

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      ശരീട്ടോ ഇടക്ക് തെറ്റി പോയതാ🙏

  • @thankammasankarn1821
    @thankammasankarn1821 2 ปีที่แล้ว +5

    നന്നായി മനസിലാകുന്നു

  • @shareefaat9403
    @shareefaat9403 ปีที่แล้ว

    ക്രോസ്കട്ടിംഗ് ബ്ലൗസ് കാണിക്കാമോ?

  • @prakashappus7180
    @prakashappus7180 2 ปีที่แล้ว

    Very nice video ⭐️⭐️⭐️⭐️⭐️

  • @lathagauthaman1047
    @lathagauthaman1047 2 ปีที่แล้ว +1

    Ellam manasilakki tharunnathinu thanks

  • @anitharajan8765
    @anitharajan8765 2 ปีที่แล้ว

    Valare elupam thonni chechi

  • @GladisPhilip
    @GladisPhilip 2 ปีที่แล้ว

    God bless you

  • @rejiloloyed6622
    @rejiloloyed6622 2 ปีที่แล้ว

    അടിപൊളി ആയി മനസിലായി

  • @kannadi4690
    @kannadi4690 2 ปีที่แล้ว

    God bless u...

  • @Rejoice809
    @Rejoice809 2 ปีที่แล้ว +6

    നല്ല രസമുണ്ടായിരുന്നു സംസാരം ഒരു കോടിയിൽ. കുറെ ചിരിച്ചു 😇

  • @remapavithran4764
    @remapavithran4764 2 ปีที่แล้ว +2

    Flowers oru Kodi. Ippol kandu. അഭിനന്ദനങ്ങൾ

  • @jyothijjjyothi9835
    @jyothijjjyothi9835 2 ปีที่แล้ว +2

    Super..നന്നായി മനസിലാകുന്നുണ്ട് 👌👌💓💓

  • @gireeshv7762
    @gireeshv7762 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ...

  • @bindup4405
    @bindup4405 2 ปีที่แล้ว

    അതെ

  • @ushap6821
    @ushap6821 2 ปีที่แล้ว

    ചുരിദാർ വീഡിയോ ഉണ്ടോ..

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      പിന്നീട് ഇടുന്നുണ്ട്

  • @resmi7933
    @resmi7933 ปีที่แล้ว

    👍

  • @pokestudio8594
    @pokestudio8594 2 ปีที่แล้ว +1

    🙏🙏🙏

  • @lathamurali2603
    @lathamurali2603 2 ปีที่แล้ว

    👌

  • @chinnuanson3990
    @chinnuanson3990 2 ปีที่แล้ว +1

    Shoulder slant cheythu vettande

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      live അളവെടുത്ത് വരച്ചു കാണിക്കാം പല രീതിയിൽ ചെയ്യുന്നുണ്ട്

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      ശരിക്കും തയ്യൽ പഠിക്കുമ്പോൾ Just എല്ലാം ഒരളവിലേ പറഞ്ഞു തരുകയൊള്ളു അതു വച്ച് തയ്ക്കാൻ നോക്കിയാൽ എല്ലാം ശരിയാകണമെന്നില്ല ഞാൻ പല രീതിയിലും ചെയ്തിട്ടുണ്ട് എനിക്ക് perfect ആയി ചെയ്യുന്ന രീതി Simple ആയി കാണിച്ചു എന്നു മാത്രം

  • @kumariks741
    @kumariks741 2 ปีที่แล้ว

    ചുരിദാർ വെട്ടുന്നത് പറയാമോ

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      എല്ലാം ഓരോന്നായി ഇടാട്ടോ

  • @beenajoshi9882
    @beenajoshi9882 2 ปีที่แล้ว +1

    Hai jaya sughamalle. Kure malayi kantit.

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      ഹായ്🙋🏽‍♀️🙋🏽‍♀️

  • @mindmagicbenny
    @mindmagicbenny 2 ปีที่แล้ว +2

    SUPER 👍👍

  • @kamaleshkaithari292
    @kamaleshkaithari292 2 ปีที่แล้ว +1

    👌👌👌👍👍

  • @vanajan866
    @vanajan866 2 ปีที่แล้ว +1

    E cutting kanumpol njan cutt chaiyyunn athe model

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      👍🙏😄

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      കൈ വെട്ടുമ്പോൾ അടി വണ്ണത്തിന്റെ രണ്ട് Eഞ്ച് കൈ ക്കുഴിയ്ക്കൊടുക്കണം അതായിത് കൈപിടിപ്പിക്കുമ്പോൾ Round കൂട്ടി പിടിപ്പിക്കുന്നിടത്ത് വണ്ണം ഉണ്ടെങ്കിൽ രണ്ടേകാൽ എടുക്കണം ഇല്ലെങ്കിൽ 2 E

  • @joicechacko9292
    @joicechacko9292 8 หลายเดือนก่อน

    Aveda thamasam mola

    • @Jayajeevitham
      @Jayajeevitham  8 หลายเดือนก่อน

      കൊച്ചി

  • @jasnasalam8529
    @jasnasalam8529 2 ปีที่แล้ว +2

    Oru kodi kandu vannathan

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙋🏽‍♀️🙏♥️🌹