Anyone can learn perfect blouse cutting | tailoring classes tutorial Malayalam Jayajeevitham

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #blousecutting #blousestitching #tailoringclasses

ความคิดเห็น • 536

  • @lucydominic5068
    @lucydominic5068 4 หลายเดือนก่อน +14

    Shoulder ഇടത്തേയ്ക്കു ചരിച്ചു വെട്ടുന്നതു വളരെ ശരിയാണ്. കഴുത്തുമുറുകി ഇരുന്നോളും. തയ്പിച്ച blouse അഴിച്ച് ഇങ്ങനെ വെട്ടി ശരിയാക്കാറുണ്ട്. ഇനി ഞാൻ തന്നെ തയ്ക്കും. Thank you mam 👍

  • @k.slovelyworld6303
    @k.slovelyworld6303 2 หลายเดือนก่อน +2

    ചേച്ചി പറഞ്ഞുതരുന്നത് നല്ലവണ്ണം മനസ്സിലാകുന്നുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.ഞാൻ എന്തായാലും ബ്ലൗസ് അയക്കും ഇത് നല്ലവണ്ണം മനസ്സിലാക്കിത്തരുന്നത് കൊണ്ട് നമുക്കെല്ലാവർക്കും തൈക്കാത്തവർക്ക് തയ്ക്കാൻ പറ്റും. താങ്ക്യൂ വെരിമച്ച് ❤❤❤❤🎉🎉🎉🎉 ഇതുപോലെതന്നെ പട്ടു പാവാട തയ്ക്കുന്ന വിധവും, ചുരിദാർ തയ്ക്കുന്ന വിധവും കാണിച്ചു തരണേ. ചേച്ചി പറഞ്ഞു തരുന്ന വിധം നല്ലവണ്ണം മനസ്സിലാകുന്നത് അതുകൊണ്ടാണ് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഞാനൊന്ന് സബ്സ്ക്രൈബ് ചെയ്യുന്നുണ്ട് ഞാൻ വീഡിയോ മുടങ്ങാതെ കാണണം കാണും ❤❤❤❤🎉🎉🎉🎉

    • @Jayajeevitham
      @Jayajeevitham  2 หลายเดือนก่อน

      @@k.slovelyworld6303 🙏🙏🥰

  • @munnajames4551
    @munnajames4551 ปีที่แล้ว +45

    വളരെ എളുപ്പം. എല്ലാം വ്യക്തമായി പറയുന്നുണ്ട്. ഞാൻ പഠിച്ചിടത്തു പോലും ഇത്രയും വ്യക്തമായി പറഞ്ഞു തന്നിട്ടില്ല. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു വളരെ വളരെ നന്ദി 🙏

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว +4

      🙏

    • @Devannnn07
      @Devannnn07 ปีที่แล้ว +1

      ​@@Jayajeevithamകൈ കുഴി ചുള്കം വരുന്നത് ഒന്ന് പറഞ്ഞു തരുമോ

    • @ambilibabu6552
      @ambilibabu6552 ปีที่แล้ว +1

      @@Jayajeevitham q🕹️😂

    • @bindhumv6551
      @bindhumv6551 ปีที่แล้ว +1

      ​@@Devannnn07കൈ കുഴി ബാക്കി ലും പ്രണ്ട് ലും ചുളുക്ക് വരാതെ തയ്ക്കുന്നത് ഒന്ന് വിഡിയോ ഇട്ട് തരുമോ. കോസ് കട്ടിങ്

    • @LathaLatha-fk2bu
      @LathaLatha-fk2bu ปีที่แล้ว

      Tilaring

  • @princybiju8419
    @princybiju8419 2 ปีที่แล้ว +7

    Nalla correct ayum simple ayum paranju thanna jayammak chakkarayumma ......oru kodiyil vannathinu sesham anu kanunnatb 💖💕💓💓💖💞

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi 4 หลายเดือนก่อน +12

    ടേപ്പ് നേരേയല്ല വയ്ക്കുന്നത്പഠിപ്പിക്കുമ്പോ ശെരിയായ രീതിയിൽ പറഞ്ഞുകൊടുക്കണം ഞാനും തയ്ക്കുന്ന ആളാ

  • @shahinanshad1076
    @shahinanshad1076 ปีที่แล้ว +10

    വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @shivartitakailas6465
    @shivartitakailas6465 หลายเดือนก่อน +1

    Thanks ചേച്ചി. ഞാൻ അത്യാവശ്യം ഡ്രസ്സ്‌ കൾ ഒക്കെ തയ്ക്കും പക്ഷെ സാരി ബ്ലൗസ് കട്ടിങ് എനിക്ക് കറക്റ്റ് ആയിട്ട് പിടി കിട്ടി യിട്ടില്ലായി രുന്നു. പക്ഷെ ഈ വീഡിയോ എനിക്ക് എല്ലാം മനസ്സിലാക്കി തന്നു. ചേച്ചി നന്നായി പറഞ്ഞു തരുന്നുണ്ട്. ഞാൻ ഇതു പോലെ ഒന്ന് വെട്ടി തയ്ച്ചു നോക്കുന്നുണ്ട്. ഒരു സ്റ്റിച്ചിങ് വീഡിയോ കൂടി കാണാൻ ആഗ്രഹം ഉണ്ട്. Thank you so. Much

    • @Jayajeevitham
      @Jayajeevitham  หลายเดือนก่อน

      തയ്യൽ വീഡി യോ ഇട്ടിട്ടുണ്ട് വേറെയും

  • @reenasunil4953
    @reenasunil4953 ปีที่แล้ว +4

    Cheechi big salute. Njan cross stitch blouse cheythu. Flat puff sleeve vechu. Ofisil onam celebratio nu ittu. Blouse super ayi. Ofisil ladies ellarum paranju. Churidar njan ente mathram stitch cheyyum . Blouse cheyyarilla. Cheechi yude video kandappol blouse cutcheyyan confidence ayi. Very very thank you cheechi. Nammude thanne stitch cheythu idumbol nallathanennu kelkumbol very happy. Blouse kadayil stitch cheyyum bol shoulder nannavilla. Cheechi yude tips prakaram njan cheythappol oru kuzhappavum illa. Nalla suitable ayi kitti. Thankyou.

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      ഇങ്ങനെ കേൾക്കുമ്പോൾ മനസ്സ് നിറയുന്നു സന്തോഷമായി ഓരോ വീഡിയോയും കാണണം കാരണം ഓരോനിലും പല രീതിയിൽ പറയുന്നുണ്ട് Blouse ന് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട് പിന്നെ 50,000 Subscribe ആകുമ്പോൾ machine സമ്മാനം ഉണ്ട് വിശദ വിവരം ഓരോ വീഡിയോയിലും പറയും ഒത്തിരി happy🌹🌹❤️

  • @ajithakumari6841
    @ajithakumari6841 ปีที่แล้ว +3

    വളരെ നല്ലപോലെ പറഞ്ഞു തന്നു. ഇനിയും പ്രതീക്ഷിക്കുന്നു പുതിയ വീഡിയോകൾ .

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      വേറെയും ഇട്ടിട്ടുണ്ട്

  • @MiniRajan-b4o
    @MiniRajan-b4o 9 หลายเดือนก่อน +2

    താങ്ക്സ് ചേച്ചീ ബ്ലൗസ് തയ്കുനനതിൻറ സംശയം മാറി
    😊

  • @alaina6388
    @alaina6388 2 ปีที่แล้ว +8

    ഇത്രയും നന്നായി ആരും ഇതു വരെ പറഞ്ഞു തന്നിട്ടില്ല,,, ചേച്ചി ഒത്തിരി നന്ദി ഉണ്ട്,,,,

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      ഇനിയും വ്യക്തമാക്കിത്തരാം കേട്ടോ🙋🏽‍♀️🙏

    • @msparvathi2483
      @msparvathi2483 ปีที่แล้ว

      Superb.........❤❤❤❤❤❤❤ 20:09

  • @jayasreevenu1156
    @jayasreevenu1156 ปีที่แล้ว +15

    നല്ല അവതരണം വളരെ ഇഷ്ടമായി👍👍👍👍👍

  • @AyishaKutty-k5f
    @AyishaKutty-k5f 3 หลายเดือนก่อน +2

    ന ല്ല ക്ലാസ്മനസിലാക്കും വിധം പറഞ്ഞു തന്നു നന്ദി

    • @Jayajeevitham
      @Jayajeevitham  3 หลายเดือนก่อน

      @@AyishaKutty-k5f 🙏

  • @deepagopakumar4612
    @deepagopakumar4612 ปีที่แล้ว +14

    വളരെ ആത്മാർത്ഥതയോടെയുള്ള വിവരണം. very good !

  • @vallykrishnan9228
    @vallykrishnan9228 ปีที่แล้ว +12

    വളരെ എളുപ്പം എല്ലാവർക്കും ചൈയ്യാൻ പറ്റുന്ന മോഡൽ സൂപ്പർ

  • @anu5966
    @anu5966 2 ปีที่แล้ว +19

    നല്ലവണ്ണം മനസിലാവുന്നരീതിയിൽ സാവധാനം പറഞ്ഞുതന്നതിനു വളരെ വളരെ നന്ദിയുണ്ട് മാഡം

  • @vidyanagarponnuse3284
    @vidyanagarponnuse3284 2 ปีที่แล้ว +15

    നല്ല ഭംഗിയായും മനസിലാക്കാൻ പറ്റിയ വിധത്തിൽ പറഞ്ഞു തന്നതിന് വളരെ സഹായം ആയി എല്ലാവർക്കും

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      Thank U ഇനിയും ഇത്തിരി ക്കൂടി ഞാൻ തയ്ച്ചു കൊടുക്കുന്ന രീതിയുണ്ട് അതും ഇടുന്നുണ്ട്

    • @manuminnu5081
      @manuminnu5081 2 ปีที่แล้ว

      ĹĺllllĺP

    • @thankammamathews6805
      @thankammamathews6805 2 ปีที่แล้ว +1

      very good

  • @vanajachandran4385
    @vanajachandran4385 ปีที่แล้ว +21

    നല്ലവണ്ണം മനസ്സിലാക്കി തന്ന ജയേച്ചിക്ക് ഒരു പാട് നന്ദി

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      ഇനിയും ഒത്തിരി പഠിക്കാനുണ്ട്

    • @lalithavp6534
      @lalithavp6534 9 หลายเดือนก่อน +3

      😮

  • @sukumari2165
    @sukumari2165 4 หลายเดือนก่อน +3

    നല്ല ഒരു ക്ലാസ്സ് ആയിരുന്നു വളരെ നന്ദി

  • @ShimyJayan
    @ShimyJayan 2 หลายเดือนก่อน +1

    Friend, പീസിൽ ടെക്ക് ഇടുന്ന രീതിഒന്നുപറഞ് തരാമോ

  • @youtubeadukkala9638
    @youtubeadukkala9638 ปีที่แล้ว +10

    സൂപ്പർ, എത്ര മനോഹരമായ അവതരണം

  • @yuppiedom6882
    @yuppiedom6882 11 หลายเดือนก่อน +2

    Chachyke nalla pationens unde .njanum oru thayalclass ,thayyal nadathunna vekthi Ane super chachy anikum chachede class prayochana pettu 🎉❤

  • @ajodennis1674
    @ajodennis1674 ปีที่แล้ว +6

    ജയേച്ചി നന്നായി മനസിലാകുന്നു.... Very good❤❤

  • @georgemathew5716
    @georgemathew5716 ปีที่แล้ว +7

    നന്നായി മനസ്സിലാകുന്നുണ്ട്

  • @santhakumari9585
    @santhakumari9585 ปีที่แล้ว +8

    Thank you mola God bless you 🙏

  • @MiniAsokan-qb7zt
    @MiniAsokan-qb7zt 3 หลายเดือนก่อน +2

    Athra nannayi manasilakky thannu thank you

  • @binumon8220
    @binumon8220 ปีที่แล้ว +5

    ആ കട്ടിങ് പീസ് കൂടുതലായതുകൊണ്ട് മടക്കി അടിച്ചിരിക്കുന്നതാണ് ബ്ലൗസ് ലെഗ്ത് കൂടുമ്പോൾ മുന്നിൽ പട്ട ഇടുമ്പോൾ വയറിലേക്ക് ചുരുണ്ടിരിക്കും അതിനു അതെ അളവിൽ വെട്ടിട്ടു പട്ടിയുടെ ഹുക്ക് ഭാഗത്തേക്ക്‌ കുറച്ചു ചെരിച്ചു വെട്ടിയാൽ മതി

  • @roshnikt4166
    @roshnikt4166 2 ปีที่แล้ว +4

    Nalla avatharanam...thank u dear

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      🙏🙏🙏🙋🏽‍♀️

  • @rajeshdasrajeshdas2898
    @rajeshdasrajeshdas2898 9 หลายเดือนก่อน

    നല്ല രീതിയിൽ മനസ്സിലായി താങ്ക്സ് ചേച്ചി

  • @YamunaNN-zd1gw
    @YamunaNN-zd1gw ปีที่แล้ว +2

    Nallavannum manasilakki tharunnudu thankyou teacher

    • @VijayalakshmiSudhakaran-rn3xo
      @VijayalakshmiSudhakaran-rn3xo ปีที่แล้ว

      Kaivannamanganakitti

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      ഞാനെടുക്കുന്നത് കൈ മസിൽ വണ്ണം പിടിച്ച് അതിന്റെ പകുതിയുടെ കൂടെ രണ്ടോ രണ്ടരയോ ഇട്ട് വെട്ടും തയ്യൽ തുമ്പ് കൂടുതൽ ഇടുന്നത് നല്ലതാ ഇല്ലെങ്കിൽ നെഞ്ച് അളവിൽ നിന്നും 3 E കുറച്ച് അതിന്റെ പകുതിയുടെ കൂടെ തയ്യൽ തുമ്പ് കൂട്ടി എടുക്കാം ഇല്ലെങ്കിൽ കൈക്കുഴി ചുറ്റി വണ്ണം എടുത്ത് പകുതിയുടെ കൂടെ തയ്യൽ തുമ്പും കൂട്ടി വെട്ടിയെടുക്കാം

  • @sreekuttankuttan5681
    @sreekuttankuttan5681 2 ปีที่แล้ว +1

    Valare lalithamayi aarkkum manasilakunnareethiyilulla avatharanam..God bless you..

  • @abhinavabhilash9d366
    @abhinavabhilash9d366 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു തന്നു

  • @abhinavbinoy4075
    @abhinavbinoy4075 ปีที่แล้ว +2

    ചേച്ചി ബ്ലൗസിന്റെ ഫ്രണ്ട് പീസിൽ ഡാർട്ട് അടയാളപ്പെടുത്തുന്നത് ഒന്ന് കാണിച്ചു തരണേ

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      കാണിച്ചിട്ടുണ്ട് എന്നാലും അടുത്തതിൽ ഇടാം

    • @abhinavbinoy4075
      @abhinavbinoy4075 ปีที่แล้ว +1

      Ok chechi

  • @mariyu442
    @mariyu442 ปีที่แล้ว +1

    നന്നായി മനസ്സിലാക്കി തന്നു thangs jaya

  • @vilasinik7156
    @vilasinik7156 2 ปีที่แล้ว +1

    Valare detaile ai paranj cheyyunnathkond nannai manassilakam

  • @mayamohan1354
    @mayamohan1354 4 หลายเดือนก่อน +2

    Blousinte cup stitch cheyyumpol flat aayittanu varunnathu...ath sheriyakan enth cheyyanam...please reply me maam..😊

    • @Jayajeevitham
      @Jayajeevitham  4 หลายเดือนก่อน

      cuting പീസ് വയ്ക്കുന്ന Side ടക്സ് താഴെ ഇഞ്ച് കൂടുതൽ ഇടുക പിന്നെ Last ഇട്ടിരിക്കുന്ന stitching വീഡിയോ കാണുക

  • @beestar9055
    @beestar9055 2 ปีที่แล้ว +7

    കൊള്ളാം 👍, ശരിക്കും മനസ്സിലാകുന്നുണ്ട്

    • @devivlogdive-tz3
      @devivlogdive-tz3 ปีที่แล้ว +1

      അപ്പോ 12 കയ്യിറക്കം ഇടുമ്പോ കയ്യിക്കുഴി 6 ഇഞ്ച് വെട്ടുമോ പകുതി എടുക്കണം എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചത

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      കൈ ഇറക്കമല്ല വണ്ണം

  • @sheelasajeev8865
    @sheelasajeev8865 ปีที่แล้ว +2

    You can use a scale instead of tape

  • @nissaams8096
    @nissaams8096 ปีที่แล้ว

    Suuuuuuper 👍👍👍 നന്നായി മനസ്സിലാകും വിധം പറഞ്ഞു.ഇതിൻറെ അടിയിലെ കട്ടിങ് പീസ് തിരിഞ്ഞു പോയതാണോ. ഇങ്ങനെ ഞാൻ കണ്ടിട്ടില്ല. 😀

  • @geethababu1976
    @geethababu1976 2 หลายเดือนก่อน +2

    Good

  • @dhanyap2600
    @dhanyap2600 ปีที่แล้ว

    Super.. Nannayi manassilakki tharunnu

  • @rasiyats6173
    @rasiyats6173 ปีที่แล้ว +4

    നന്നായി മനസ്സിലാകുന്നുണ്ട്, ഫ്രണ്ട് ടക്ക് ഇടുന്നതൊന്നും കാണിച്ചില്ലല്ലോ, മറന്നതാണോ

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      മുൻപ് ഇട്ടിട്ടുണ്ട് നോക്കണെ🙏

  • @pushpasuku9520
    @pushpasuku9520 3 หลายเดือนก่อน +2

    Valare nalla pole paranju thanu eniyum pratheekshikunu

    • @Jayajeevitham
      @Jayajeevitham  3 หลายเดือนก่อน

      @@pushpasuku9520 🙏

  • @SunithaPeter-s2g
    @SunithaPeter-s2g ปีที่แล้ว +1

    Super chechi nallathu pole malasil aagunne

  • @dineshsk5378
    @dineshsk5378 2 ปีที่แล้ว +3

    Super chechi adipoli ayitt manasilakunnund

  • @resmi7933
    @resmi7933 ปีที่แล้ว +4

    Good explanation ❤

  • @indiravarma841
    @indiravarma841 2 ปีที่แล้ว +3

    Is this 34or 36 size blouse?

  • @sheebamn7780
    @sheebamn7780 ปีที่แล้ว +1

    ഉപകാരപ്രഥമായ വീഡിയോ ചേച്ചി ടെക് കറക്ടാവുന്ന ഒര് വീഡിയോ ഇടണെ .

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      👍

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      ഇട്ടിട്ടുണ്ട് പിന്നെയും ഇടുന്നുണ്ട്

  • @rajitham6008
    @rajitham6008 4 หลายเดือนก่อน

    Detail aye paranju thank you 👌👌

  • @joanbella3611
    @joanbella3611 ปีที่แล้ว +6

    your. teaching is very perfect. excellent

    • @remanym3964
      @remanym3964 ปีที่แล้ว +1

      അതെ.വളരെ ഭ൦ഗിയായി പറഞ്ഞുതന്നു

  • @adithyan.anugraha
    @adithyan.anugraha ปีที่แล้ว

    Cutting blouse mathram try cheythittum ready aavunnilla ethonnu try cheythu nokkatte❤

  • @shanoojamohanan3921
    @shanoojamohanan3921 ปีที่แล้ว +3

    Thankyou, it's very different 👌

  • @rugmininair2829
    @rugmininair2829 9 หลายเดือนก่อน +1

    Kattori bluse katting kanikumo

  • @arworld9691
    @arworld9691 ปีที่แล้ว +1

    Super Ayittude 🙏

  • @Shimnavinesh
    @Shimnavinesh 7 หลายเดือนก่อน +1

    Puff sleev cutting video edumo chechi😊

    • @Jayajeevitham
      @Jayajeevitham  7 หลายเดือนก่อน +1

      ചെയ്തിട്ടുണ്ട് എന്നാലും ചെയ്യാം സമയം പോലെ

  • @lissythomas1091
    @lissythomas1091 ปีที่แล้ว +14

    Your explanation ,demonstration& presentation 👍👍👍👍👍❤️❤️

  • @rajasreemanu8672
    @rajasreemanu8672 ปีที่แล้ว +11

    Thank you for your explanation 👍♥️♥️♥️

  • @girijababu5984
    @girijababu5984 ปีที่แล้ว +1

    Front piece vettiyappol band piece vare irakkam 11.5'' eduthappol shoulder cherkkumbol arainchu kuranjupoville

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      ഞാൻ First ഷോൾഡർ അടിച്ചിട്ടേ Blouse തുടങ്ങു ഞാൻ തയ്ക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്🌹

  • @mollyjose1498
    @mollyjose1498 2 ปีที่แล้ว +1

    നല്ലതുപോലെ മനസ്സിലായി വളരെ സാവധാനം പറഞ്ഞു തന്നു നന്ദി

  • @ranipaul247
    @ranipaul247 2 ปีที่แล้ว +1

    Super നന്നായി പറഞ്ഞു തന്നു

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      ഇനിയും പറഞ്ഞു തരാനുണ്ട് ഓരോന്നായി പറയാം ശരിക്കും പഠിച്ചു വരട്ടെ

    • @jollykbaby5550
      @jollykbaby5550 2 ปีที่แล้ว +1

      Very good class

  • @shinyaditya4525
    @shinyaditya4525 ปีที่แล้ว +1

    Mam, njan engane cheyyunnuvo, engane chindhichuvo athuthanne mam paranjuthannu.thanks.

  • @sayidaoman9256
    @sayidaoman9256 ปีที่แล้ว +1

    ഇ ത് ഒരു മീ റ്റ ർ അ ല്ല 🙏

  • @minishivadas659
    @minishivadas659 17 วันที่ผ่านมา

    ജയ Chachi supper

  • @sukanyaarun5456
    @sukanyaarun5456 ปีที่แล้ว

    Chechi super ente amma cheyunna same method

  • @SubhaKumar-bt6bv
    @SubhaKumar-bt6bv 4 หลายเดือนก่อน

    Nalla avatharanam, pakshe front cup tuk cheyyunnathu paranjilla athum koodi paranjutharamo

    • @Jayajeevitham
      @Jayajeevitham  4 หลายเดือนก่อน

      പുതിയ വീഡി യോ ഇട്ടിട്ടുണ്ട്

  • @lailakareem3188
    @lailakareem3188 ปีที่แล้ว +3

    Superclase

  • @amrthaminnu6207
    @amrthaminnu6207 ปีที่แล้ว

    ❤ nallath pole manasilaayi

  • @sreelals9880
    @sreelals9880 9 หลายเดือนก่อน

    നല്ലവണ്ണം പറഞ്ഞു തന്ന ചേച്ചിക്ക് നന്ദി veendum വരിക

  • @sanjukaviya3801
    @sanjukaviya3801 2 ปีที่แล้ว +3

    Your work nice 👍👍

  • @കണ്ണകി-ശ9സ
    @കണ്ണകി-ശ9സ 10 วันที่ผ่านมา +1

    കട്ടോലി ഒന്ന് പറഞ്ഞു തരാമോ🙏

    • @Jayajeevitham
      @Jayajeevitham  10 วันที่ผ่านมา

      അറിയില്ല

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +3

    Good information

  • @rejishibu4562
    @rejishibu4562 ปีที่แล้ว +1

    Lining ഇടുവാണെങ്കിലും ഈ അളവ് തന്നെയാണോ എടുക്കേണ്ടത്

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      അര E കൂട്ടിയിട്ടുക ചുരുങ്ങുന്ന Lining ഉണ്ടാവും പിന്നീട് Shape ചെയ്ത് കൊടുത്താ മതിയല്ലോ

  • @mycollection3175
    @mycollection3175 2 ปีที่แล้ว +1

    Mens pant cheyyumo

  • @lailammajoseph8688
    @lailammajoseph8688 ปีที่แล้ว +1

    Streat line varakpol oru scael upayogichal line nara erekumayirunnalla

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      മേടിക്കാം😄

  • @remapillai9076
    @remapillai9076 ปีที่แล้ว

    Thanks mam nannaye manasilakke tannatinaye good 👍👍

  • @RemaLekshmi-c7p
    @RemaLekshmi-c7p 8 หลายเดือนก่อน

    Thank u mam നല്ലത് പോലെ മനസ്സിലാവുണ്ട്

  • @bindhukunji8567
    @bindhukunji8567 2 ปีที่แล้ว +1

    ചേച്ചി ഒരു ചുരിദാർ കട്ട് ചെയ്തു കാണിക്കുമോ.... പ്ലീസ് ചേച്ചി

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      വീഡിയോ ഇട്ടിട്ടുണ്ട് പിന്നെ Top ന്റെ ഇടുന്നുണ്ട് കേട്ടോ

    • @bindhukunji8567
      @bindhukunji8567 2 ปีที่แล้ว

      Ok ചേച്ചി

  • @sharydileep8964
    @sharydileep8964 2 ปีที่แล้ว +13

    ഇത് ഒരു മീറ്റർ തുണി ആണോ അതിൽ കൂടുതൽ ഇല്ലേ

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +3

      ഒരു മീറ്റർ പക്‌ഷെ ചെറിയ Blouse അല്ലെ

    • @tkfemina
      @tkfemina 2 ปีที่แล้ว +1

      ഒന്നരയൊ ഒന്നേ ക്കാലൊക്കെ ഉണ്ട്

    • @dr.sulochanadevi6133
      @dr.sulochanadevi6133 2 ปีที่แล้ว +1

      ​@@Jayajeevitham എനിക്ക് പുറകു കഴുത്ത് ഇറക്കം കുറച്ചു മതി, എന്റെ വണ്ണം 40 ആണ്

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      ok ഒന്നേകാൽ ധാരണം പുറക് നാല് ഒക്കെ എടുക്കാം പിന്നെ 5 കുഴപ്പം ഇല്ല

    • @sreekalamv7122
      @sreekalamv7122 2 ปีที่แล้ว

      @@Jayajeevitham അമ്മ ്് യധനണഞ് അമ്മ ഗീത എയർ ഷോ നനണണനണ്ണങങ് അര ഞാൻ ങ

  • @swathiramesh147
    @swathiramesh147 2 หลายเดือนก่อน

    ചേച്ചി പറഞ്ഞു തന്നതുപോലെ ഞാനും ബ്ലൗസ് വെട്ടി തയ്യ്ച്ചു. ഫ്രണ്ട് കട്ടിംങ്ങ് മാത്രം ശ രിയായില്ല. ബാക്കി എല്ലാം ok ആണ്. അത് മാത്രം ഒന്ന് പറഞ്ഞു തരാമോ

  • @sheelusheelu7562
    @sheelusheelu7562 ปีที่แล้ว +1

    നന്നായിട്ടു മനസിലായി 🙏 ഒരു സംശയം ഫ്രണ്ട് വെട്ടുമ്പോൾ ക്രോസ്സ് ആയി വെട്ടണ്ടേ

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      Cross വേണം എന്നു പറഞ്ഞാൽ മതി

  • @shyamalamadhu5195
    @shyamalamadhu5195 4 หลายเดือนก่อน

    നന്നായി മനസ്സിലായി

  • @Sreehari45036
    @Sreehari45036 ปีที่แล้ว +1

    Sleevinte 8.5 engane varunnathennu onnu parayamo..

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      കൈ വണ്ണത്തിന്റെ കൂടെ രണ്ട് രണ്ടര തയ്യൽ തുമ്പ് ഇടുക

  • @abhilashdinesh605
    @abhilashdinesh605 ปีที่แล้ว

    ചേച്ചി dart ഇടുന്ന വീഡിയോ ഇടാമോ 👌🏻vido ആണ് നിങ്ങളുടെ 🙏

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว +1

      വേറെ വീഡിയോയിൽ ഇട്ടിട്ടുണ്ടല്ലോ അടുത്തതിൽ ഒന്നുകൂടി പറയാട്ടോ

  • @bijimol307
    @bijimol307 2 ปีที่แล้ว +5

    Super ❤❤🥰🥰👍👍👍

  • @valsalapadmakumar694
    @valsalapadmakumar694 2 ปีที่แล้ว +5

    ജയാ കഴുത്തിറക്കം 7നേ കൂടി തയ്യൽ തുമ്പ്കൂട്ടേണ്ടേ മറന്നതാണോ.

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว +1

      ഞാൻ പറയുന്നുണ്ടല്ലോ തയ്യൽ തുമ്പ് കൂട്ടാറില്ല കാരണം കാൽ ഇഞ്ച് മുകളിൽ കഴുത്തിന്റെ തയ്ക്കുമ്പോൾ കാൽ ഇഞ്ച് താഴെയും താഴ്ത്തിയല്ലെ തയ്ക്കുന്നത്

    • @valsalapadmakumar694
      @valsalapadmakumar694 2 ปีที่แล้ว +1

      Ok thanku jaya

    • @allendorf9262
      @allendorf9262 ปีที่แล้ว

      ​@@Jayajeevitham😂🎉

  • @EthanRage-f9k
    @EthanRage-f9k ปีที่แล้ว +1

    Thank u chechi❤...nannai paranju thannu😊

  • @premeelamohan8192
    @premeelamohan8192 ปีที่แล้ว +1

    Thank you for your information

    • @ayishakutty8470
      @ayishakutty8470 9 หลายเดือนก่อน

      ചേച്ചി എനിക്ക് ഒരു സംശയം ബ്ലൗസ്സിൽ നിന്നും അളവ് എടുക്കുമ്പോൾ നാല് ഇഞ്ചി കൂട്ടണോ

  • @nickocraft9144
    @nickocraft9144 ปีที่แล้ว

    ഒരു മീറ്റർ തുണിയിൽ തന്നെ കട്ടിംഗ് കാണിക്കുമോ

  • @maryedlamer4776
    @maryedlamer4776 2 ปีที่แล้ว +4

    Very good

  • @NirmalaMR-vg6pe
    @NirmalaMR-vg6pe ปีที่แล้ว +1

    Front pice crosscutting kanikamo
    😊

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      കാണിച്ച് ഇട്ടിട്ടുണ്ട് ,

  • @fredsusu6930
    @fredsusu6930 2 ปีที่แล้ว +1

    Front pc vettan thudangumbol back piece kurachu thathi vechu, ethra inch anu thathiyath enn paranjilla

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      നമ്മുടെ point എത്ര വരും എന്ന് നോക്കി വച്ചാ മതി അടുത്തതിൽ കാണിക്കാം കേട്ടോ Sorry

  • @alaina6388
    @alaina6388 2 ปีที่แล้ว +3

    ഇതിന്റെ സ്റ്റിച്ചിങ് കാണിക്കാമോ

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      മിനിസ്റ്റിച്ചിങ്ങ് ഉടൻ

    • @jancyrani9777
      @jancyrani9777 2 ปีที่แล้ว

      Good.പക്ഷേ ടക് clear പറഞ്ഞില്ല.

  • @ambikapillai3746
    @ambikapillai3746 2 ปีที่แล้ว +1

    നല്ല അവതരണം. എവിടെ ആണ് സ്ഥലം

    • @Jayajeevitham
      @Jayajeevitham  2 ปีที่แล้ว

      കൊച്ചി

    • @ambikapillai3746
      @ambikapillai3746 2 ปีที่แล้ว +1

      എനിക്ക് തയ്യൽ പഠിക്കണം എന്നുണ്ട്. ഞാൻ മാവേലിക്കര. ആലപ്പുഴ ജില്ല. കടവന്ത്ര അടുത്താണോ

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      കുറെ ദൂരം ഉണ്ട് കടവന്ത്രയിൽ നിന്നും

  • @adhithyaks7757
    @adhithyaks7757 ปีที่แล้ว +1

    Chechi armhole അളവ് എത്രഎന്ന് parajila പറയുമ്പോൾ എല്ലാം പറയണ്ടേ

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      amhole പറഞ്ഞിട്ടുളള വീഡിയോയും ഉണ്ട്

  • @mariyalijojose
    @mariyalijojose ปีที่แล้ว +1

    Shop evideya....onnu parayuvooo

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      ഫോർട്ടു കൊച്ചി

  • @sdsworld1695
    @sdsworld1695 ปีที่แล้ว +1

    Scale ഉപയോഗിക്കുന്നത് നല്ലത്

  • @swapnasunil-zs7th
    @swapnasunil-zs7th ปีที่แล้ว

    38 size saree blouse,front v shaped neck,back kazhuth 1 inch irakkam, itinte full measurements onn paranju Taran pattumo

    • @Jayajeevitham
      @Jayajeevitham  ปีที่แล้ว

      38 ന്റെ കൂടെ 4 E കൂട്ടണം v neck ന്റെ എങ്ങനാ പറയുക Back ഇറങ്ങാതെ Front ഒരു ആറ് ആറര ഒക്കെ ഇറക്കേണ്ടിവരും വൈഡ് വേണം Showleder ന് Back open Blouse ഇടുന്നുണ്ട് ഉടൻ അപ്പോൾ പറയാം

  • @joshyraj144
    @joshyraj144 ปีที่แล้ว +1

    Nice presentation

  • @chandrasekaran_hari
    @chandrasekaran_hari ปีที่แล้ว +9

    Very good class really helped this video

  • @SafeeraSamad-wy7mf
    @SafeeraSamad-wy7mf 11 หลายเดือนก่อน

    സൂപ്പർ 👍🏼