ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇരുന്ന് പഠിക്കാനുള്ള ബോധത്തിന് കാരണമാവുന്ന മോട്ടിവേഷൻ - for psc candidates

แชร์
ฝัง
  • เผยแพร่เมื่อ 14 ส.ค. 2024

ความคิดเห็น • 676

  • @aleenabiju8310
    @aleenabiju8310 ปีที่แล้ว +502

    സാറിൻ്റെ വാക്കുകൾ കാരണം ഞാൻ വിജയത്തിലേക്ക് പോകുന്നു ❤

  • @jyothymol4211
    @jyothymol4211 ปีที่แล้ว +238

    Ultimate truth.......... താങ്കളുടെ വീഡിയോസ് എന്റെ ജീവിതം തന്നെ മാറ്റി... താങ്കളുടെ വാക്കുകൾ follow ചെയ്യുന്നവർ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടും....💯💯💯

  • @divyat2281
    @divyat2281 ปีที่แล้ว +72

    Sir... ഞാൻ ഒരു psc ഉദ്യോഗാർഥി ആണ്... Sirnte വാക്കുകൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു... ഒരുപാട് സ്നേഹം ❤️❤️❤️നന്ദി..

  • @saramyasunu
    @saramyasunu 4 หลายเดือนก่อน +12

    എന്നെ കൊണ്ട് പറഞ്ഞ പോലെ തന്നെ ഉണ്ട്.ഞാൻ ഈ വീഡിയോ കാണുന്നത് '8 | 4 ന് 9.27. ഈ സമയം മുതൽ ഞാൻ മാറി. ഇതേ വിഡിയോയുടെ കമൻ്റ് ബോക്സിൽ 6 മാസങ്ങൾക്ക് ശേഷം ഞാൻ ഒരു കമൻ്റ് കൂടെ Add ചെയ്യുംlam Winner❤

    • @ZeanZea
      @ZeanZea 2 หลายเดือนก่อน

      All the best 🙌

  • @shishiraaj1754
    @shishiraaj1754 ปีที่แล้ว +22

    ഞാൻ പഠിക്കാൻ നല്ല മടിയായിരുന്നു.., but ഇങ്ങനെ പോരാ എന്ന് തോന്നിയ നിമിഷം മുതൽ ഞാൻ പഠിച്ചു തുടങ്ങി എന്നെനിക്കൊരു ജോലി ഉണ്ട്.രണ്ട് മാസത്തിനു മുന്നേ ഞാൻ BFO ആയി join ചെയ്തു sir പറഞ്ഞതെല്ലാം സത്യമാണ്.

    • @A_m155
      @A_m155 ปีที่แล้ว

      🤩🔥

    • @lokammedia2752
      @lokammedia2752 5 หลายเดือนก่อน

      💪😀

  • @Lachoos731
    @Lachoos731 ปีที่แล้ว +54

    നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയതിൽ പിന്നെ നിന്നിടത്തു നിന്നും ഞാൻ ഏറെ ദൂരം മുന്നോട്ടു പോയി. എനിക്കറിയാം തീർച്ചയായും വിജയം അകലെയല്ലാതെ ഉണ്ട്. Thank u friend 😍

  • @sabarinath1970
    @sabarinath1970 ปีที่แล้ว +21

    ഞാൻ ഒരുപാട് മാറി...
    എൻ്റെ വിജയത്തിൽ ആളുകൾ ആശ്ചര്യപെടും... തീർച്ച....

  • @radhikavp143
    @radhikavp143 ปีที่แล้ว +13

    ഞാൻ ഇപ്പോൾ മടിച്ചി ആയിപോകുന്നു 💔🥹... വേണം എന്ന് ഉണ്ടെങ്കിൽ കൂടി മടിയാണ് ന്റെ മുന്നിൽ 🙂🚶🏻‍♀️🚶🏻‍♀️.... തുടക്കത്തിൽ ഞാൻ നല്ലോണം പരിശ്രമിച്ചു ഇപ്പോൾ പിന്നെ പിന്നെ എന്നിങ്ങനെ ആണ് ചിന്തിക്കുന്നേ 😒😒😒😒... Full mood off ആണ് 💔..... എനിക്കു full നഷ്ടം ആണ് 🫤🫤ചിലപ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നുന്നും 🥲🥲🥲🥲.... മെയിൻ ആയി പേടിയാണ് എന്നെകൊണ്ട് പറ്റുമോ എന്നൊക്കെ ആലോചിച്ചു കൂട്ടും.... മനസ്സ് ഒട്ടും പിടിച്ചു കിട്ടാതെ വന്നപ്പോ മോട്ടിവേഷൻ കേൾക്കാൻ വന്നതാ sir 😰😰😰ഇതിൽ പറഞ്ഞ എല്ലാം എന്നെ ചൂണ്ടി പറഞ്ഞപോലെ തോന്നുന്നു 😬😬😬...

  • @ashishybu7916
    @ashishybu7916 ปีที่แล้ว +59

    ഇത്രയധികം ഞങ്ങളെ help ചെയ്യുന്ന Sir ന് ഒരായിരം നന്ദി🙏🙏🙏🙏

  • @meditationworld950
    @meditationworld950 ปีที่แล้ว +13

    ആകെ ഡിപ്രെഷൻ അടിച്ചു ഇരിക്കുക ആയിരുന്നു... സാറിന്റെ വാക്കിന് നന്ദി...
    Psc നിർത്തിയിരുന്നു അക്കെ ഒരു മടുപ്പ് ആയിരുന്നു... ഇത് ഒരു ഐ ഒപ്പേർണർ ആണ് ❤നന്ദി സർ ഈ വീഡിയോ ഞാൻ ഡൌൺലോഡ് ചെയ്തു ദിവസവും കാണും 🔥ജോലി കിട്ടിയിട്ട് ഞാൻ സാറിനെ വിളികാം ഈ വർഷം തന്നെ 🔥🔥🔥

    • @renuka4307
      @renuka4307 ปีที่แล้ว

      എന്തായി.പഠിക്കുന്നുന്നുണ്ടോ. reply ചെയ്യണേ

  • @Radhika-xw8nf
    @Radhika-xw8nf ปีที่แล้ว +69

    എനിക്കുവേണ്ടി മാത്രം പറഞ്ഞ വാക്കുകൾ പോലെ....❤

    • @ZeanZea
      @ZeanZea 2 หลายเดือนก่อน

      Enikkum🙂🙃

    • @sreemolnr
      @sreemolnr หลายเดือนก่อน

      Enikum

  • @nycilah7050
    @nycilah7050 ปีที่แล้ว +51

    മുന്നോട്ട് ഉള്ള വഴികളിൽ താങ്കളുടെ വാക്ക് എന്നും പ്രചോദനം 🙏 നന്ദി സുഹൃത്തേ 🙏

  • @abdulwahabnkt5458
    @abdulwahabnkt5458 2 หลายเดือนก่อน +6

    കറക്ട് ടൈമിലാ സാറിൻ്റെ ഈ വിഡിയോ കിട്ടിയത്.
    Thanks a lot❤

  • @aswanimidhun2424
    @aswanimidhun2424 ปีที่แล้ว +8

    Orupadu thnks unde sir. Thnk you so much... കുറച്ചു ദിവസങ്ങൾ ആയിട്ട് ഞാൻ ഈ ഒരു അവസ്ഥയിൽ കൂടി കടന്നു പോകുന്നു. എന്താണ് കാരണം എന്ന് അറിയാൻ പറ്റുന്നുണ്ടാരുന്നില്ല... നിങ്ങളുടെ വാക്കുകൾ എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കും ഉറപ്പാണ്.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @dream6350
    @dream6350 ปีที่แล้ว +28

    താങ്കളുടെ വീഡിയോകൾ എന്റെ ജീവിതത്തിൽ വലിയ സോധീനം ചെലുത്തിയിട്ടുണ്ട്
    Thank you ❤

  • @abijithtonyabijithtony5179
    @abijithtonyabijithtony5179 11 หลายเดือนก่อน +7

    Njan kandathill vechu ettavum perfect ayiya Motivation Big salute sir 💯

  • @sameenashakkeel8904
    @sameenashakkeel8904 ปีที่แล้ว +11

    Njan nthu vijarikyunno appo thanne sir varum ente manasu vayicha pole... Thank you sir... Thank you so much.... ❤

  • @prasannapraveen-rf9my
    @prasannapraveen-rf9my ปีที่แล้ว +12

    എനിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ vedio എന്നു തോന്നി..... Thanks dear..... ഊർജ്ജസ്വലമായി മുന്നോട്ടു പോവുന്നുണ്ട്.... but.... ഇടയ്ക്കിടെ demotivate ഉം ആവാറുണ്ട് ഈ സമയം vedio വീണ്ടും വീണ്ടും കാണും👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌

  • @nayanaam9010
    @nayanaam9010 ปีที่แล้ว +16

    Sir ഇത്രക്ക് ആത്മാർത്ഥ മായ motivaion വാക്കുകൾ ഇതുവരെ എവിടെയും കേട്ടിട്ടില്ല thank you so much 🙏

  • @sumielsamathew196
    @sumielsamathew196 ปีที่แล้ว +60

    U r the sound that I'm hearing from the universe ❤!

  • @sreejithsreejith5854
    @sreejithsreejith5854 ปีที่แล้ว +6

    Aadyamayanu ithil Njan cmnt cheyunnath.....Enik engine nandi parayanm nnu ariyilla nte life orupad change aayi..ningade vaakkukal aa motivation....itrem nal njan aarkum pidikodukkkathe llarkkum enne pucham aayirunnu nte eattavum valya dream aanu govt job..ente list vannu..athil nalla rank il enik varan kazhinjum .❤❤❤..thankuuu sirr

  • @adarshprasadj.r8092
    @adarshprasadj.r8092 ปีที่แล้ว +4

    സാറിന്റെ മോട്ടിവേഷൻ വീഡിയോ കേട്ടു കഴിഞ്ഞതിനു ശേഷം ഞാൻ എന്റെ മനസിനോട് പറയുന്നു. ♥ഓൾ ഈസ്‌ വെൽ ♥😊😊

  • @reshmak813
    @reshmak813 ปีที่แล้ว +43

    വലിയൊരു ഡ്രീം ഉണ്ട് but കുടുംബ പ്രശനങ്ങൾ കാരണം ഓരോന്ന് ആലോചിച്ചു ഇരുന്നു പോവും, ഇനി ഒന്നും ഓർക്കില്ല കരുതി രണ്ടു ദിവസം ഇരുന്ന് പടിക്കു വീണ്ടും പഴയത് പോലെ തന്നെ ആവും 😢😢

  • @renjithg3155
    @renjithg3155 ปีที่แล้ว +3

    വളരെ നന്ദി സർ. ഇത് കേൾക്കാൻ എട്ട് ദിവസം താമസിച്ചു പോയി. സർ ഈ പറഞ്ഞതെല്ലാമാണ് എന്റെ പ്രശ്നം. കൂറേ നാളായി പഠിക്കുന്നു പക്ഷെ ഇടയ്ക്കു വീട്ടിലെ പ്രേശ്നങ്ങൾ കൂട്ടുകാര് അങ്ങനെ മനസ്സ് പല വഴിക്കു പോകും. പഠിത്തം നിൽക്കും. ഇനി ഒരു നാല്പതു ദിവസം കാണും. എന്തായാലും നാളെ പുലർച്ചെ തന്നെ എഴുന്നേറ്റ് പഠിക്കണം. രാവിലെ കോച്ചിംഗ് സെന്ററിൽ ജോയിൻ ചെയ്യണം. ഇനിയുള്ള നാല്പതു നാൽപത്തിരണ്ട് ദിവസം കൊണ്ട് എന്നെ കൊണ്ട് കഴിയുന്നപ്‌ലോലെ പഠിച്ചു എക്സാം എഴുതും. കിട്ടിയാൽ എന്റെ കഴിവ് കൊണ്ട്. ഇല്ലെങ്കിൽ അത് എന്റെ മാത്രം കഴിവുകേടുകൊണ്ട്. ഞാൻ ജയിച്ചാൽ ഉറപ്പായും സർ നെ ഞാൻ അത് അറിയിക്കും. ഒരിക്കൽ കൂടി ഒരുപാട് നന്ദി സർ. മുന്നോട്ട് പോകാൻ ഇത് പോലെ ഒരു ശബ്ദം മാത്രം മതി.

  • @laijilr31
    @laijilr31 ปีที่แล้ว +5

    ഇതുപോലെ ധൈര്യം തരുന്ന വാക്കുകൾ മനസിന്‌
    വാശിയുണ്ടാക്കുന്നതാണ്. ഒരുപാട് നന്നിയുണ്ട് ഇത്തരം മോട്ടിവേഷൻ ഇനിയും പ്രതീക്ഷിക്കുന്നു. Thank you sir🙏

  • @Abhiraj369
    @Abhiraj369 ปีที่แล้ว +44

    ഒരു സമയത്ത് ഞാൻ നല്ല പോലെ പഠിക്കുമായിരുന്നു ; പിന്നെ പലരും പഠിപ്പി എന്നൊക്കെ വിളിച്ച് കളിയാക്കാൻ തുടങ്ങി...
    പിന്നെ ഒരു പ്രണയവും ...
    പിന്നെ ഇതുവരെ മടി പിടിച്ച ജീവിതവുമായി ഞാൻ തുടരുന്നു. 🥺

  • @jishnujp4318
    @jishnujp4318 ปีที่แล้ว +9

    സർ ഇതാണ് നിലവിൽ എന്റെ അവസ്ഥ...ഇതാ ഇപ്പോഴും...ബുക്ക്‌ എടുത്ത് വച്ചു പഠിക്കാൻ ഇരിക്കും.... ഭാവിയിലെ വരും വരായ്കകളും ബൂതത്തിലെ അനുഭവങ്ങളും വേട്ടയാടുന്നു. എനിക്ക് ഈ വർഷം ഒരു psc ജോലി കിട്ടിയില്ലെങ്കിൽ ഞാൻ 11 വർഷമായി സ്നേഹിക്കുന്ന കുട്ടിയെ എനിക്കു നഷ്ടപ്പെടും. വീട്ടിലെ കടങ്ങൾ കൂടി വരുന്നു. എല്ലാം കൊണ്ടും ടെൻഷൻ അടിച്ചിരിപ്പാണ്. പഠിക്കുമ്പോൾ പേടി തോനുന്നു സർ 😔😔

    • @anupamarohini7061
      @anupamarohini7061 ปีที่แล้ว +5

      Padik bro.. njnm ithy avasthel thaneya.

    • @ananthu8053
      @ananthu8053 ปีที่แล้ว +6

      ടെൻഷൻ അടിക്കണ്ട bro നല്ലപോലെ പഠിക്കു govt ജോലി കിട്ടും. ജീവന് തുല്യം സ്നേഹിക്കുന്ന ആൾ നഷ്ടപെടുമ്പോൾ ഉള്ള വേദന അതു പറഞ്ഞു അറിയിക്കാംപറ്റാത്തത് ആണ്..
      Bro ക്ക് govt ജോലി യും ആ കുട്ടി യെയും കല്യാണം കഴിക്കാൻ സാധിക്കട്ടെ..

    • @jishnujp4318
      @jishnujp4318 ปีที่แล้ว +1

      @@ananthu8053 ബ്രോ 🥰🥰🥰🙌🙌

    • @DKNEDITS187
      @DKNEDITS187 ปีที่แล้ว +1

      Stay focused and do youre best. Don't tention bro 🙌. All the best for you're dreams ❤

  • @sajidap456
    @sajidap456 ปีที่แล้ว +6

    സാറിന്റെ വാക്കുകൾ എന്നും എപ്പോഴും ഒരു പ്രചോദനം . Thankyou sir

  • @ajusworld9582
    @ajusworld9582 5 หลายเดือนก่อน +1

    സർ. ഇന്നാണ് ഞാൻ നിങ്ങളുടെ ഈ വീഡിയോ കണ്ടത്. ഇതിലെ ഓരോ കാര്യവും പറയുമ്പോൾ എനിക്ക് എന്റെ അതേ മനസ്സും പ്രവർത്തിയും ആണ് ഇതിൽ പറഞ്ഞത്. കേൾക്കാൻ വളരെ വൈകിപ്പോയി 😢 ഇനിയങ്ങോട്ട് ഞാനും ഹാർഡ് വർക്ക് ചെയ്യും 👍

  • @athiraedathodi5917
    @athiraedathodi5917 5 วันที่ผ่านมา +1

    എനിക്ക് വേണ്ടി മാത്രം ഇപ്പോ പറഞ്ഞതുപോലെ tnq sir ❤

  • @pravithapavi3151
    @pravithapavi3151 ปีที่แล้ว +4

    ആദ്യം പറഞ്ഞ കാര്യങ്ങൾ എന്നെ കുറിച്ചാണ്... എന്റെ അവസ്ഥ ഇതാണ്...എനിക്ക് മാറണം... ഞാൻ മാറും 🙏🙏🙏🙏🙏

    • @DKNEDITS187
      @DKNEDITS187 ปีที่แล้ว

      Do you're best 🙌❤

  • @Dancewithmearchana
    @Dancewithmearchana ปีที่แล้ว +21

    Sir crct timeil video idunnu...discipline timeil discipline video & now this video❤ thankyou so much..... Your words & solutions are very powerful & effective .

  • @jansanjansan4623
    @jansanjansan4623 ปีที่แล้ว +3

    ബ്രദർ ന്റെ വാക്കുകൾ എന്റെ കാര്യം സത്യം ആണ്.. ഇനി ഞാൻ ബ്രോ പറഞ്ഞത് പോലെ ശ്രെമിക്കും.. Thank you ബ്രോ.. ഇത് പോലെ ഒരു msg ഞങ്ങൾക്ക് തന്നതിന്.. God bless you ✝️🙏🌹

  • @vineethasubhash6225
    @vineethasubhash6225 ปีที่แล้ว +4

    എന്റെ ഇപ്പോഴത്തെ അവസ്ഥയാണ് Thank you👍👍

  • @sharikark1668
    @sharikark1668 ปีที่แล้ว +2

    👌 എന്റെയും ഇതു തന്നെ അവസ്ഥ ക്ഷീണം കാരണം രാവിലെ എഴുനേൽക്കാനോ പഠിക്കാനോ കഴിയുന്നില്ല എപ്പോഴും ഉറക്കം വരും

  • @GR-xj7wr
    @GR-xj7wr ปีที่แล้ว +7

    Malayalam affirmation channel Crossed 3 lakh subscribers ⚡⚡⚡ 🎉🎉🎉

  • @safvanw7985
    @safvanw7985 ปีที่แล้ว +11

    Ningal ഇനിയും ഉയരത്തിൽ എത്തട്ടെ.... 🌹❤️

  • @ajeeshlaps192
    @ajeeshlaps192 ปีที่แล้ว +8

    എത്ര ആത്മാർഥമായിട്ടാണ് sir class എടുക്കുന്നത്. ഒരുപാട് നന്ദി 🙏🙏🙏

  • @shaikajmal8725
    @shaikajmal8725 ปีที่แล้ว +2

    ഇനി ഇതിന്മേൽ ഒരു മോട്ടിവേഷൻ കിട്ടാനില്ല,.. 😍😍✨️✨️

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 ปีที่แล้ว +4

    Etupole veroru motivational speakerila. Matulavaronm e levelil alkarde avasta manasilaki content cheyunila❤️e short time happiness, laziness.... Etrayum perfectai vereyarm parayuneila. He is truely empathetic❤️

  • @akhileshp.m2394
    @akhileshp.m2394 ปีที่แล้ว +1

    ഞാൻ എന്തെങ്കിലും ടെൻഷൻ അനുഭവിച്ച് ഇരിക്കുന്ന സമയത്ത് youtube കേറുമ്പോൾ സാർ അതേ topic വെച്ച് ഉണ്ടാക്കിയ വീഡിയോ എനിക്ക് sujjestion വരുന്നു... അതും youtube തുറന്നാൽ ആദ്യം കാണുന്നത് അതാണ്...ഇതെങ്ങനെ സംഭവിക്കുന്നു.. എപ്പോഴും ഇതന്നെ സംഭവിക്കുന്നു 🤔

  • @becomingbestversionofmysel2704
    @becomingbestversionofmysel2704 6 หลายเดือนก่อน +1

    I will comeback on 27 feb after my exam..thank you for this video 😇☺️

  • @hadiyarashid1277
    @hadiyarashid1277 ปีที่แล้ว +3

    ഓരോ വാക്കുകളും എന്നോട് മാത്രമായിട്ട് പറഞ്ഞ പോലെ ❤❤

  • @archana2764
    @archana2764 ปีที่แล้ว +3

    Sir thank you ❤.... mind disturbed ayit to do list onnum complete avathe aake down ayirikuna time il aanu e vedio kanunath ....anik vendi cheytha pole thonni ... universe sir nte vakkukalilude msg thanna pole thonni ... ipo mind clear ayi govnmt job ath kitiyirikum ....100 % concentrate cheyum tnq sir 🙏

  • @liyaliyons6057
    @liyaliyons6057 ปีที่แล้ว +6

    Njn e same situation kudi povakayarnu padikanm enu ide but patanila.. Something pulling me backwards but thia video changes me lot😊thankx sir for this video because i see so much videos but any of them give me the correct solution for it....
    Thankx a lot❤️

  • @rlvanithasunil6172
    @rlvanithasunil6172 ปีที่แล้ว +2

    Enganya.. ingane samayochithamaya video idunnad.....thank you suhruthe.....🙏❤️

  • @Antagonist97
    @Antagonist97 ปีที่แล้ว +6

    this is my first time watching your video, you got a new subscriber just after 4:00

  • @SreejithGopidasunni
    @SreejithGopidasunni ปีที่แล้ว +2

    ദൈവമേ... ആദ്യം പറഞ്ഞത് correct എന്റെ കാര്യം തന്നെ 🙏🙏😄😄

  • @Sajesh-k8r
    @Sajesh-k8r ปีที่แล้ว +2

    Yes ബ്രോ ഞൻ ശരിയായ പാതയിൽ മുന്നോട്ട് പോകുന്നു, ജോലി നെടിയെ അടങ്ങൂ 🔥♥️♥️♥️

  • @neethusugesh
    @neethusugesh ปีที่แล้ว +3

    താങ്കളുടെ വിജയാശംസകൾ നൽകുന്ന പ്രചോദനം ചെറുതല്ല. ഒരുപാട് നന്ദി ❤️❤️❤️

  • @Here_we_go..557
    @Here_we_go..557 ปีที่แล้ว +2

    എനിക്ക് LOA കാരണം ഒരു ആഗ്രഹം നടന്നു പക്ഷേ എനിക്ക് വേണ്ടപ്പെട്ട ആളുടെ ജീവൻ പോയി എല്ലാം connect ചെയ്തപ്പ എൻ്റെ ആഗ്രഹം നടന്നു പക്ഷേ ഞാനാണ് കാരണക്കാരൻ എന്ന് തോന്നി കുറ്റബോധത്തിൽ ആണ് ഞാൻ ജീവിക്കുന്നത്.
    ഇപ്പൊ ഓരോ ദിവസവും death manifest ചെയ്ത് ജീവിക്കുന്നു.

    • @nafi6027
      @nafi6027 ปีที่แล้ว

      Hi are you ok??

  • @nanduashok833
    @nanduashok833 ปีที่แล้ว +8

    Now I found an ultimate solution .❤

  • @carpidiem283
    @carpidiem283 ปีที่แล้ว +6

    I will change, Mark my words 💯‼️

    • @aswinet002
      @aswinet002 11 หลายเดือนก่อน

      Ippom change aayo

  • @harithaharithamizhi2711
    @harithaharithamizhi2711 6 หลายเดือนก่อน

    Time :tomorrow 4Am
    Sir paranjhath pole njhn nte journey ivde start cheyuvaaa....ith vare ullath elm innathode stop cheyth.. Idayk varunna alsatha dha ivde maati vech.. Ee varunna lpup exam eniyk ullathanuuuu....tqq universe ❤️

  • @lachuzz8513
    @lachuzz8513 ปีที่แล้ว +1

    Thank u sir...... ന്റെ അവസ്ഥ ആണ് sir ഇന്ന് പറഞ്ഞത്..... ഞാൻ ഇത് പാലിച്ചു മുന്നോട്ട് പോവും

  • @Anuroopa_TC
    @Anuroopa_TC ปีที่แล้ว +5

    Yes iam ready💪Thank you sir

  • @aparnashibu5470
    @aparnashibu5470 ปีที่แล้ว +6

    Its really correct we should motivate ourselves first then everything will come to us.....

  • @sanooppunnath7794
    @sanooppunnath7794 ปีที่แล้ว +3

    Now onwards I am following ur words untill achieve my goal🔥.....

  • @REMAKUMARIR
    @REMAKUMARIR 3 หลายเดือนก่อน

    Sir you really motivate inner me....
    Sure i cross by inner barriers and achieve my dream job....and after 7 months i posted my offer letter here....Sure sir...

  • @aaradya331_anu
    @aaradya331_anu ปีที่แล้ว +4

    എനിക്കു വേണ്ടി മാത്രം ഉള്ള video ❤

  • @suragshalu1213
    @suragshalu1213 ปีที่แล้ว +8

    Thank you sir i am truly madly motivated through your words💛💛💛💛💛💛💛💛💛💛💛💛

  • @smithakrishnan9388
    @smithakrishnan9388 ปีที่แล้ว +9

    God is always with you 🙏

  • @devu733
    @devu733 ปีที่แล้ว +1

    Ente avasthayanu ithu.thanks sir correct time sirnte video vannathu.ente problems ellam sirlude maytiyedukkunnu.thanks sir thanks god thanks universe

  • @gayathris3800
    @gayathris3800 ปีที่แล้ว +2

    Thank you sir...... Igneyulla nalla motivation tharunnathinu sirne daivam anugrahikat..🙏🙏🙏🙏..

  • @ansithashihab8815
    @ansithashihab8815 ปีที่แล้ว +1

    Sir, njan kure nalayt request cheytha video anu.... 😍Thank u sir..🥰 .... Love u soo much.... U r such a great person... 🎉ini idak ithu pole padikunnavark aytulla motivation video cheyyane... Epozhenklm down ayal, aa video kanumbol thanne track lot varan pattanam..❤💐💐💐

  • @reebabharathan1532
    @reebabharathan1532 ปีที่แล้ว +2

    Sir thudakathil parajathanu ente avastha. Mind marumbole sir nte video thappum. Orikkal njn vijayikum👍🏻

  • @aparnaanandavally5636
    @aparnaanandavally5636 ปีที่แล้ว +6

    Thank you so much for your valuable words 🙏🙏. I will work out this technique for myself.

  • @Ashmisf
    @Ashmisf ปีที่แล้ว +7

    This video not only for the psc seekers also its help full for the all learners ❤

    • @jayap2000
      @jayap2000 10 หลายเดือนก่อน

      True I am neet aspirant

  • @krishnapriyaj6
    @krishnapriyaj6 ปีที่แล้ว +3

    Thank you so much sir🎉❤....Wcpo exam nn vendi prepare cheyunnu....yes sir 💯✌🏻🔥

  • @bijukrishnan4575
    @bijukrishnan4575 ปีที่แล้ว +2

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @anagha544
    @anagha544 ปีที่แล้ว +2

    Thank you... Thank you so much... This is what I need now.. 👍🏻

  • @anjup.s1689
    @anjup.s1689 ปีที่แล้ว +2

    Ente ponnu siree thank you sooo much❤❤❤❤

  • @akshayap.122
    @akshayap.122 ปีที่แล้ว +2

    Sir nte video kanan തുടങ്ങിയ മുതൽ എൻ്റെ life nu oru maattam und❤ love you sir

  • @feminashihab660
    @feminashihab660 ปีที่แล้ว

    Sir നു എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🏻

  • @jishnump121
    @jishnump121 ปีที่แล้ว +1

    Ithu njan thane 😮
    Maatam varaan samayamayi😊❤

  • @SandraPrasanth-xc3zc
    @SandraPrasanth-xc3zc 7 หลายเดือนก่อน

    Thank you so much sir❤❤ njanum start cheyyuvanu.. Enikkum nedan sadhikkum ente lakshyam❤🙏

  • @anupama__08
    @anupama__08 ปีที่แล้ว +4

    Sir Journal എഴുതുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @Hinub193
    @Hinub193 ปีที่แล้ว

    Sirnte talk karanam enik oru vishuvasam ippo varunnu...thanku sir ❤

  • @SunishSurendran-vf1rh
    @SunishSurendran-vf1rh 8 หลายเดือนก่อน

    ഞാനും ഇങ്ങനെ ആണ് എല്ലാം ചെയ്യണം എന്ന് ഉണ്ട് പിന്നെ നോക്കില്ല

  • @ganeshs6614
    @ganeshs6614 ปีที่แล้ว +2

    Thank you chetta for your valuable words lots of love and prayers from me

  • @chinchus6711
    @chinchus6711 ปีที่แล้ว

    ശെരിക്കും എനിക്ക് വേണ്ടി പറഞ്ഞ പോലൊരു vdo 🙏

  • @Pragya_N_Krishna
    @Pragya_N_Krishna 9 หลายเดือนก่อน

    Sir ith enikk vendi cheytha video pole und. Thanks a lot 😊😇

  • @ashinsasi588
    @ashinsasi588 6 หลายเดือนก่อน

    Love you sr..ente kannukal nirayunnu.... heart touching words ❤

  • @fathimaanarath9259
    @fathimaanarath9259 ปีที่แล้ว +3

    Sir... Over sleep ngane overcome cheyyam ennulla oru video cheyyumo please🥹🙏🏻

  • @seenathsm9851
    @seenathsm9851 ปีที่แล้ว +1

    Thank you sir .nalla vakukal god bless you

  • @soumyarajan3581
    @soumyarajan3581 ปีที่แล้ว

    Kelkkan aagrahicha vaakkukal..orupad nanni..❤

  • @remyasudheer1032
    @remyasudheer1032 ปีที่แล้ว +2

    Thank you sir. Njan agrahicha karyam thanneyanu sir paranjath.

  • @sruthy6502
    @sruthy6502 ปีที่แล้ว +6

    Thank you so my dear friend
    Your words are my inspiration 🙏

  • @daivik98
    @daivik98 ปีที่แล้ว +1

    Sir video ittu. 1day akumpolekum ethra views anu ....1 k above.athramathram thankalde words waiting aanu sir....ente life change akan.karanam sir anu.... God bless you....

  • @avanthikasyamavinu
    @avanthikasyamavinu ปีที่แล้ว +1

    Thankyou Brother nigal Anu ennea monpottu nayikunea thanks really

  • @lisashibu1873
    @lisashibu1873 ปีที่แล้ว

    സാറിന്റെ വാക്കുകൾ ഐ appreciate

  • @athul-co1uo
    @athul-co1uo 3 หลายเดือนก่อน

    💯 crct aaanu sir parayunnath....❤

  • @sooryarajeesh2948
    @sooryarajeesh2948 ปีที่แล้ว

    Orupadu peru yenne pole madi kanikarundennu coments kanumbol manasilakunnu. sir eth nalloru motivation vdeo anu 👍 ente brainine madi pidipikan njn eni sammathikilla👍

  • @mubashiraaliyar2149
    @mubashiraaliyar2149 ปีที่แล้ว

    ഒരു പാട് നന്ദി സാർ👍

  • @sheelaks4734
    @sheelaks4734 10 หลายเดือนก่อน +1

    Wow good power full words

  • @kensasakeerali6420
    @kensasakeerali6420 ปีที่แล้ว +11

    Super,your research mind goes to the proper ways❤

  • @Nidhin2121
    @Nidhin2121 ปีที่แล้ว +2

    Its all about my routine that i does daily habits like social media addict so its time for a change i will try😊

  • @user-ss4nq2kt4t
    @user-ss4nq2kt4t ปีที่แล้ว +1

    💯% true words ❤❤❤

  • @sreelekhap4552
    @sreelekhap4552 ปีที่แล้ว +4

    Thank you sir for your great support

  • @archanakk1629
    @archanakk1629 ปีที่แล้ว +1

    Sir, psc goal achivements inu ulla.. videos iniyum tharuoo