Ldc 2025 augest മാസം rank ലിസ്റ്റ് വരുമ്പോൾ അതിൽ ഞാൻ aug 17 നു എഴുതുന്ന exam ലെ ഒന്നാം rank എന്നിലേക്ക് ആകർഷിക്കുന്നു.. അതിലുള്ള എല്ലാ questionsum ഞാൻ കണ്ടതും പഠിച്ചതും ayirikkum🎖️
Sir.....❤❤❤ Orupadu orupadu.......thanking you sir.......thank you so much sir....for this lovely support.....🥰🤩🤗🥳 "വിടാ മുയർച്ചി വിശ്വരൂപ്പ വെട്രി".........👍 ✌️💪🔥....❤
❤️Thank u universe ❤️🥰But alla video kekum ee motivation video kettw 2daye nlle pole set ayirikum but pinneum pazhayath pole aakunnu🥺🥺🥺🥲ntha cheyya constant aayi niin? Plzs reply
Sir next month upsa exam und enik. Enthokyo padichu eniyum padikanund. Eniyulla time nannayi padichalum enik crack cheyan patule sir. Onum padikan pata tha pole tention alla oru prathyeka avastha
ഓരോ ആൾക്കും ഡിഫറെൻറ് ചോയ്സ് ആണ്... എന്റെ ഫാമിലി ബിസിനസ് ആണ് എനിക്കും ബുട്ടീക് ഇട്ട് തരും പക്ഷെ എനിക്കതിൽ താല്പര്യം ഇല്ല ഞാൻ നേടിയ വിദ്യാഭ്യാസം ഉപയോഗിച്ച് വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, നല്ലൊരു gov ജോലിക്കാരൻ ആരുടേയും കീഴിൽ അല്ല ആരും ഭരിക്കാൻ വരില്ല ഒരു ബിസിനസ്മാൻ കാണിക്കേണ്ട റെസ്പോൺസിബിലിറ്റി ഉണ്ടല്ലോ അത് gov ജോലിയിലും ഉണ്ട് അത്രേ ഉള്ളു.. ഓഫീസിൽ പോകുക കറക്റ്റ് ആയി ജോലി ചെയ്യുക നോ ടെൻഷൻ... സ്വന്തം സംരംഭം ഒക്കെ എത്ര ലാഭത്തിൽപോയാലും ഊണിലും ഉറക്കത്തിലും സ്വസ്ഥത കളയും.. യൂസഫലിയും രവി പിള്ളയും ബീന കണ്ണനും ഒന്നും ബിസിനസ് ക്യാഷ് കൊണ്ട് വീട്ടിലിരുന്നു ആസ്വദിക്കുക അല്ല.... അവരും ഫീൽഡിൽ കഷ്ടപ്പെടുക ആണ്... സൊ അവനവന്റെ അഭിപ്രായം അവനവന്റെ മാത്രം ആണ് അത് വെച്ച് മറ്റുള്ളോരെ ഉപദേശിക്കാതെ ഇരിക്കുക
Hello sir,anikku oru job undeynkiley jivikkan pattullu private job cheythukondey psc examenu vendi prepare cheyan pattyllu30years ayi Suddenly emotional character anu Mind change akunnu so padilkanameynnudu focus kittunnilla concentration kittunnilla Hard work cheyan thayaranu but memeory kittunnilla. Even computer keyboard regular ayi padilkunnudu but oro key positions polume catch cheyan pattunnilla Over doubts anu write or wrong fixation pattunnilla pls reply increase in confidence level etc
നിങ്ങൾക്കും ഇതേ പോലെ നിങ്ങളുടേതായ രീതിയിൽ അഫർമേഷൻസ് ഉണ്ടാക്കി കേൾക്കാം Good Luck Friends,, നിങ്ങളുടെ ആഗ്രഹങ്ങളിലേക് എത്തിച്ചേരാൻ സാധിക്കട്ടെ .
Confidence ellam poi despe ആയി ടെൻഷൻ അടിച്ചു ഇരുന്നപ്പോൾ വന്ന vedio
Thank u so much 🙏🙏
Thankyou so much sir 🙏🙏🙏
Daily Affirmations starts at 1.40👍👍
❤
Thank you sir 🙏🏻
Tension kooduthal annu. Mind control kittunnilla.
Ldc 2025 ഓഗസ്റ്റ് മാസം റാങ്ക് ലിസ്റ്റ് വരുമ്പോൾ അതിലൊരു മികച്ച റാങ്ക് ഒന്നാം റാങ്ക് എന്നിലേക്ക് എത്തിക് കൊണ്ടിരിക്കുന്നു.❤❤
Hw was the exam dude
Any PSC aspirations here 😊
2024ലെ LD പരീക്ഷ യ്ക്ക് ആത്മാർഥമായി ആഗ്രഹിക്കുന്നവർ ഞാനുൾപ്പെടെയുളള നമ്മൾ ഒരുtension ഇല്ലാതെ confidene യോടെ പരീക്ഷ എഴുതി റാങ്കിൽ വരട്ടെ❤❤
Ld. Clerk exam ഞാൻ ആഗ്രഹിച്ച റാങ്ക് എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു ❤️
❤
ഞാൻ ആഗ്രഹിക്കുന്ന ഗവണ്മെന്റ് ജോലി എന്നിലേക്കു വന്നു കൊണ്ടിരിക്കുന്നു.. വിജയം എന്റെ അടുത്ത് തന്നെയുണ്ട് 🔥
Affirmation starts here 1:40
2nd time വരുന്നവർക്ക് 😊
❣️
❤️❤️
Thank youu
ഞാൻ ആഗ്രഹിച്ച ഉന്നത റാങ്കും Upsa job ഉം എന്നിലോട്ട് വന്നുകൊണ്ടിരിക്കുന്നു... Alhamdulillah.. ❤
LP School teacher exam ൽ ഞാൻ ആഗ്രഹിച്ച റാങ്ക് എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു പ്രപഞ്ചത്തിന് നന്ദി
Njanum
Njanum
@@RemyaKannan-c5e ജില്ല ഏതാണ്
TVM
@@aswanipa7406 njanum 😊
ഞാൻ ആഗ്രഹിച്ച ആ ജോലി എന്നിലേയ്ക് വന്നുകൊണ്ടിരിക്കുന്നു... ഓരോ ദിവസവും എനിക്ക് ഓരോ ചവിട്ടുപടി ആണ്..thank you friend..
ഞാൻ ആഗ്രഹിച്ച ഗവണ്മെന്റ് ജോലി എന്നിലേക്കു വന്നുകൊണ്ടിരിക്കുന്നു.... എനിക്ക് കഴിയും... ഞാൻ നേടും... ഒരിക്കലും പിന്നോട്ടില്ല.... ഞാൻ നേടിയെടുക്കും ♥️
ഞാൻ ആഗ്രഹിക്കുന്ന ആ ജോലി എന്നീലേക് വന്നുകൊണ്ടിരിക്കുന്നു ❤️ldc 2024🙏
ഞാൻ ആഗ്രഹിച്ച LD Clerk എന്നിലേയ്ക്ക് വന്നു കൊണ്ടിരിക്കുന്നു നന്ദി ദൈവമെ
ഞാൻ 2024 ലെ upsa നേടും.... Thank you universe
Njanum
KAS പരീക്ഷയിൽ ഒന്നാം റാങ്ക് ❤❤❤❤
ഞാൻ ആഗ്രഹിച്ചLD യിലെ ആ മികച്ച റാങ്ക് എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു.. ❤❤❤❤
Thank u.... ഞാൻ ആഗ്രഹിക്കുന്ന ജോലി എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു...
Ldc 5 th rank എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്റെ പേര് രേഖപ്പെടുത്തികൊണ്ടിരിക്കുന്നു നന്ദി universe
Thank you thank you thankyou
ഞാൻ ആഗ്രഹിച്ച UPSA post എന്നിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ജൂലൈ 6 ന് ഞാൻ ആ ജോലിക്കായുള്ള മാർക്ക് വാങ്ങിയിരിക്കും. ഇന്ഷാ അല്ലാഹ്
ഇൻഷാ അല്ലാഹ് ഞാനും ❤
എത്ര മാർക്ക് ഉണ്ട്
ഞാൻ ആഗ്രഹിച്ച 4 -ആം rank എന്നിലേക്കു വന്നുകൊണ്ടിരിക്കുന്നു.. ഞാൻ നേടിയിരിക്കും...
ഞാൻ ആഗ്രഹിക്കുന്ന ആ ജോലി എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു🙌🏻🩵
I Believe in myself 🤞🏼💎
ഞാൻ ആഗ്രഹിച്ച ജോലി എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു നന്ദി ... Thankyou ***universe
ഞാൻ ആഗ്രഹിച്ച LD ക്ലാർക്ക് ജോലി എന്നിലേക്ക് വന്നു കൊണ്ട് ഇരിക്കുന്നു ♥️
PWD /Irrigation Second grade ആയി govt. Job എന്നിലേയ്ക്ക്എത്തി കൊണ്ടിരിക്കുന്നു.ആ എക്സാമിന് വളരെ confident ആയി attend ചെയ്യാൻ സാധിക്കും.
നിലനിൽപ്പിനു തന്നെ അത്യാവശ്യമായ govt ജോലി എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു... ❤️
ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ച അ ജോലി എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു.. നന്ദി ദൈവമേ..
UP school teacher njan ആഗ്രഹിച്ച ജോലി എന്നിലേക്കു എത്തി കൊണ്ടിരിക്കുകയാണ്.റാങ്ക് 30 ന് ഉള്ളിൽ ഞാൻ നേടും
Njanum ❤
Up school teacher exam il njan agrahicha rank ennilek vannukondirikkunnu ..thank u
Njnum
Njanum rank 44
UPSA... 5th Rank🎉ഞാൻ എന്റെ ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നു... I will do it... ✌️Thank u sir... Thank u Universe... 🙏
2025 le rank listil നല്ല ഒരു റാങ്ക് എന്നിലേക്ക് എത്തി ചേരും ❤️
ഞാൻ ആഗ്രഹിച്ച ld clerk ജോബ് എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു ❤
Thank you bro.... Enikku july 6 th nu up exam ahnu... So ithu enikku vendiyulla video ahnnu thank you😍😍
LDC examil nalla Mark ennilekku vannukondirikkunnu thank you Universe
ഞാൻ ആത്മാർഥമായി ആഗ്രഹിച്ച ആ ജോലി എന്നിലേക്കു വന്നു കൊണ്ടിരിക്കുന്നു ❤
B pharm 8th sem exam എനിക്ക് നന്നായി എഴുതാൻ കഴിയും മികച്ച വിജയം എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു 🤍🙏
Thank u suhrutheeee ❤❤❤❤...correct timil universe e vedio nte munnil pop up akkiyeeee
Sir exam crack cheyyanulla oru meditation vedio cheyyamo.. Plz consider
Thank you sir....for correct information in correct time....really I'm waiting for these words...Thank you once again .
ഞാൻ ആഗ്രഹിക്കുന്ന upsa 2024 എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു ❤️🥰🥰😍
Me too
Ningal enikku oru true friend polea ahnnu ,onnum tirich agrahikatha oru nalla suhurthu ,ipoo njan ente jeevithathil serikkum ottapettu poyi irikkuna avastayiloodae ahnnu sancharikkunnathu, please ithiri life related motivation videos koodi cheyamo
ഞാൻ ആഗ്രഹിക്കുന്ന GOVT SCHOOL LPST ജോലി എന്നിലേക്ക് വന്ന് കൊണ്ടിരിക്കുന്നു...പ്രപഞ്ചത്തിന് നന്ദി. ALHAMDULILLAH
Engine undayirunnu dear exam. Mark nokiyo
Yeah it's really working .....
Kattirunna vedio. Video kanunnatin minneulla coment😍 tanku dear friend🥰
Ldc2024 le first 50 rank il ഞാൻ വന്നു...ഞാൻ ആഗ്രഹിച്ച ആ ജോലി എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു...❤
1:40 thank you
Thanks. Ennilwkku vannu kondirikkunnu njanagrahicha joli. Thaks. Thaks. Thanks
Varunna LDC kku adhyathe 50 th Rankinullil kittum.... Njan aagrahicha a job ennilekku vannu kondirikkunnu.....
Thank you universe
Thank you
Thank you
Thank you..,.♥️💯🙏😄
Hai suramya....njanum suramya
❤
I am confident, energetic and powerful.... Thanks universe and thank uuuuuu so muchhhh brother 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Assistant information officer❤
ഞാൻ ആഗ്രഹിക്കുന്ന ഗവണ്മെന്റ് ജോലി എന്നിലേക്ക് എത്തി കൊണ്ടിരിക്കുന്നു ❤️🙏
Lp up excamil anik andhaythe 50 ranknullil athan kazhizhathine thank you universe❤
District ?
Ldc 2024 ennilekk ethi kazhinju..thank you universe❤
LP and Up 🔥I will do it definitely
In sha Allah ...njan aagrahicha joli aagrahicha rankodu koodi ennilekk vannukondirikkunnu. ...
Sir ee psc test related allatha enthenkilum video cheyyo. Like self employment. Athumayi related aya motivation and tips videos expect cheyyunnu.
Sure frnd. 10th nu shesham cheyyam.
@@ATHMAVISWASAM Thank you sir😊
Thanku u so much sir🙏....exam hallile stress manage cheyyan ulla affirmation video cheyyamo
Njan agrahikkunna joly LDC eniku kittum.
Ldc 2025 augest മാസം rank ലിസ്റ്റ് വരുമ്പോൾ അതിൽ ഞാൻ aug 17 നു എഴുതുന്ന exam ലെ ഒന്നാം rank എന്നിലേക്ക് ആകർഷിക്കുന്നു.. അതിലുള്ള എല്ലാ questionsum ഞാൻ കണ്ടതും പഠിച്ചതും ayirikkum🎖️
Most awaited one.Thank you sir❤.
Sir sirnte oro videokku vendi aathmardhamayi kaathirikkuvanu sir... thanks you 🙏🥰
Njan agrahicha government Joli ennilekku vannukodirikkunnu.
Thank you Sir🙏🙏🙏
Othiri useful aaya video ♥️♥️♥️
Thank you Universe 🙏🙏🙏
Sir.....❤❤❤
Orupadu orupadu.......thanking you sir.......thank you so much sir....for this lovely support.....🥰🤩🤗🥳
"വിടാ മുയർച്ചി വിശ്വരൂപ്പ വെട്രി".........👍 ✌️💪🔥....❤
Go ahead frnd
@@ATHMAVISWASAM thank you sir.....friend 🤝🏻👍✌️🥰🥳❤
LDc ennilek vannukodirikunu nalla mikacha rank ennilek vannu kondirikunu goverment job ennilek vannu kondirikunnu ❤
ഞാൻ ആഗ്രഹിച്ച upst exam ഇലേക്ക് ഞാൻ ഇതാ എത്തികൊണ്ടിരിക്കുന്നു എനിക്ക് നല്ല ഒരു റാങ്ക് കിട്ടും
LDC 2025 varumbol athil ernakulam first rank njan nediyirikkum. Athinee prapancham sakshi👍👍thank you for good affirmation
Thank you so much dear guide for valuable affirmations
Than k u Sir.
Kuttikalku vendi ithupole cheyyamo.avarude confidence uyarthanum padanathod thalparyamundavanum vendi...pls🙏
Thank you so much brother
Bro adipwolii anuu ith
Bro kku pattumenkii after exam result wait cheythirikkunavark vendii oru visualisation meditation cheyth tharammoo ---
Result varunathum , nammal agrahicha job kittunathum
Familyyum ayyii santhoshikkunathum ellam ❤❤❤
Sir introvert character maattan oru vedio cheyyumo?
1:42 .. വീണ്ടും വന്നവർക്ക്...start 🎉
Njan ആഗ്രഹിച്ച upst എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു...
1:44😊
❤️Thank u universe ❤️🥰But alla video kekum ee motivation video kettw 2daye nlle pole set ayirikum but pinneum pazhayath pole aakunnu🥺🥺🥺🥲ntha cheyya constant aayi niin? Plzs reply
Unbelievable... Thank you sir
Thanks for your great guidance.....
Thank you dear brother ❤❤❤
Cheto daily chetante vdo vannindo nnu nokum... ❤
1:41
For second time ❤️
ഞാൻ ആഗ്രഹിക്കുന്ന ആ railway ജോലി എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
Sir next month upsa exam und enik. Enthokyo padichu eniyum padikanund. Eniyulla time nannayi padichalum enik crack cheyan patule sir. Onum padikan pata tha pole tention alla oru prathyeka avastha
Njanum same avasthayilanu enthokeyo ariyam but onnum ariyilla tention adikkanda padicha karyangal kooduthal revise cheyyuka athanu better way, all the best👍
Thanku so much sir..❤
Thnk u sr🙏
Thank u so much sir very helpful👍
Thank you sir for your valuable guidance 🙏
Affirmation കേൾക്കുമ്പോൾ breathing and breath out excercise cheyano pls rply
Nalla rank enikekk vannukondirikuni
Thank u universe ✨✨✨
Njan agrahicha ld clerk joli ennilek vannukondirikkunuu
First like ❤
Thanks ❤
Thank you sir God bless you ❤❤
Thankyou......... Friend 🙏😊😊😊
ഗവണ്മെൻ്റ് ജോലിയൊക്കെ ഒഴിവാക്കി ബിസിനസ്സ് ചെയ്യുന്നതാണ്. ആരുടെയും കീഴിൽ ജോലി ചെയ്യേണ്ട. സ്വന്തം ബോസ് താൻ തന്നെ. അതിലാണ് സുഖം
ഓരോ ആൾക്കും ഡിഫറെൻറ് ചോയ്സ് ആണ്... എന്റെ ഫാമിലി ബിസിനസ് ആണ് എനിക്കും ബുട്ടീക് ഇട്ട് തരും പക്ഷെ എനിക്കതിൽ താല്പര്യം ഇല്ല ഞാൻ നേടിയ വിദ്യാഭ്യാസം ഉപയോഗിച്ച് വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, നല്ലൊരു gov ജോലിക്കാരൻ ആരുടേയും കീഴിൽ അല്ല ആരും ഭരിക്കാൻ വരില്ല ഒരു ബിസിനസ്മാൻ കാണിക്കേണ്ട റെസ്പോൺസിബിലിറ്റി ഉണ്ടല്ലോ അത് gov ജോലിയിലും ഉണ്ട് അത്രേ ഉള്ളു.. ഓഫീസിൽ പോകുക കറക്റ്റ് ആയി ജോലി ചെയ്യുക നോ ടെൻഷൻ... സ്വന്തം സംരംഭം ഒക്കെ എത്ര ലാഭത്തിൽപോയാലും ഊണിലും ഉറക്കത്തിലും സ്വസ്ഥത കളയും.. യൂസഫലിയും രവി പിള്ളയും ബീന കണ്ണനും ഒന്നും ബിസിനസ് ക്യാഷ് കൊണ്ട് വീട്ടിലിരുന്നു ആസ്വദിക്കുക അല്ല.... അവരും ഫീൽഡിൽ കഷ്ടപ്പെടുക ആണ്... സൊ അവനവന്റെ അഭിപ്രായം അവനവന്റെ മാത്രം ആണ് അത് വെച്ച് മറ്റുള്ളോരെ ഉപദേശിക്കാതെ ഇരിക്കുക
കയ്യിൽ മറിക്കാൻ പൈസ ഉണ്ടെങ്കിൽ എന്ത് ബിസിനസു०ചെയ്യാം, അല്ലാത്തവൻ ആ പണിക്കു പോകരുത്
@@prasanthprasanth3329 💯
Hello sir,anikku oru job undeynkiley jivikkan pattullu private job cheythukondey psc examenu vendi prepare cheyan pattyllu30years ayi
Suddenly emotional character anu
Mind change akunnu so padilkanameynnudu focus kittunnilla concentration kittunnilla
Hard work cheyan thayaranu but memeory kittunnilla. Even computer keyboard regular ayi padilkunnudu but oro key positions polume catch cheyan pattunnilla
Over doubts anu write or wrong fixation pattunnilla pls reply increase in confidence level etc
Ld clerk examnu njan agrahicha rank ennilekk vannu kond irikkunnu✨
Thank you
ഞാൻ ആഗ്രഹിച്ചത് പോലെ ഉള്ള റാങ്ക് LDC exam ന് എന്നിലേക്ക് എത്തിയതിന് thank you sir, thanks universe 🙏
Egane
Thank U Sir🙏🏼❤🌈🦋Thank U Universe 🙏🏼❤🌈🦋
Up school Teacher ❤
Thank you sir