അന്നൊരു പാടുകേൾക്കുക അല്ലെങ്കിൽ കാണുക എന്നൊക്കെ ആകുമ്പോളുള്ള ആ excitement അതെനിക്കെവിടേയോ നഷ്ടപ്പെട്ടുപോയി.. വളർന്നു പോയതാവും കാരണം.. കണ്ണടച്ചാൽ ഒരുപാട് ഓർമ്മകൾ മുന്നിലൂടെ പോകുന്നുണ്ട് ❤
ഓർമകൾ ഉണരും കാലം ഒരു നാൾ കണ്ട മുഖങ്ങൾ ഒന്നൊന്നായി ഓടിയെത്തും അടുപ്പങ്ങൾ നൽകിയ സ്മരണകൾ ആ കാലത്തിൻ സ്മാരകങ്ങൾ പല രൂപങ്ങളിൽ പറന്നു വരും മങ്ങും പ്രകാശത്തിൽ മഴ നോക്കി സ്വപ്നം കണ്ട കാലം മഴ നനയും കുളിരും പ്രദോഷങ്ങൾ ഒരു കാലം മനസിൽ പൂത്തിരി കത്തിയ മഴയും മഞ്ഞും ഓളം തല്ലും വേനലിൽ ഒഴുകി വരും ഗ്രീഷ്മവും മനതാരിൽ വിഷാദമായി വിടരും
പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ (പ്രണയിക്കാനൊരു...) മരം കോച്ചും മഞ്ഞിൻ മറയിൽ മാനം പെയ്യും മഴത്തുള്ളികളിൽ മനം മയക്കും വെയിൽ ചിത്രങ്ങളിൽ മോഹിനീ രൂപം നോക്കി നടന്നൂ മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ (പ്രണയിക്കാനൊരു...) എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ എന്നും കാണാൻ മോഹമുണരും പ്രണയം ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു എല്ലാം മറന്നു നാം നോക്കിയിരുന്നൂ (പ്രണയിക്കാനൊരു...)
Nte ponnu kootukara manushyanalle, patukalum mattu palathum epo venelum kandu enn varum.. oru puthumayum venda athil... don't be like others in comment section♥️
ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും ഓടി വരും ഓർമകളും ഇന്നു വീണ്ടും മനസിലുണർന്നൂ ഈറൻ സ്മരണകളിൽ ഒളിച്ചു നിന്നു (ഒരിക്കൽ...) പ്രദോഷം ചെമ്പട്ടു പുതപ്പിക്കുമ്പോൾ പിരിയുന്ന പകലിനായി യാത്രാ ഗാനം വിരഹത്തിൻ ദുഃഖകാലം വീണ്ടും വിടരാൻ മൊട്ടുകളില്ല വിരഹത്തിൽ ഞാനേകനായി വീഥികളിൽ തപസിരുന്നു (ഒരിക്കൽ...) ദൂരെ നിന്നും സുഗന്ധമെത്തീ ദാഹമുണർന്നൂ മോഹമുണർന്നൂ നിൻ മുഖകാന്തിയിൽ മയങ്ങി നിലാവിൻ തീരങ്ങൾ മിഴികളിൽ പ്രണയം നിറഞ്ഞൂ മൊഴികളതേറ്റു പാടി (ഒരിക്കൽ...)
മറവികളിൽ പോലും തെളിയും നിൻ മുഖം മാനസം മോഹിക്കും ഓർമകളായി നിന്നെ മറക്കാനെത്ര മോഹിച്ചു ഞാൻ നീരസമില്ലാതെ നീ വന്നൂ സ്വപ്നമായീ നിമിഷങ്ങൾ തോറും അത്ഭുതമുണർന്നൂ (മറവികളിൽ...) ഒരു കാലം മുഴുവൻ നീ നിറഞ്ഞൂ ഓരോ മുഖവും നാദവും നീയായി വീണ്ടുമുദിക്കും സൂര്യനെപ്പോൽ വിരുന്നു വരും നീയെന്ന മോഹവുമായി വേഴാമ്പൽ മഴ തേടും പോലെ വെറുതെ കാത്തിരുന്നൂ ഞാൻ (മറവികളിൽ...) ഊന്നുവടികൾ വേണം പാതകൾ താണ്ടാൻ ഉണർവിൻ ഗാനമേകും കൂട്ടുകാരിയും എന്നും നിന്നരികിലെത്താൻ ശ്രമിച്ചൂ ഞാൻ ഏണിപ്പടികൾ ഒന്നൊന്നായി കയറി വന്നു പുഞ്ചിരിച്ചു പുഞ്ചിരിച്ചൂ നാം രചിച്ചൂ പൂക്കാലത്തിൻ പ്രണയ ഗാനം (മറവികളിൽ...
ഇന്നത്തെ കാ ക്കാ ലൂക്കാ പൂക്ക പാട്ടൊക്കെ കേൾക്കുന്നവന്മാരെ ഒക്കെ പിടിച്ചു ഇരുത്തി ഇതൊക്കെ കേൾപ്പിക്കണം.. 90s കിഡ്സ് നൊസ്റ്റു. ആണിതൊക്കെ.. റേഡിയോയിലും കാസറ്റിലും, ദൂര ദർശനിലെ ചിത്ര ഗീതത്തിലും പിന്നീട് vcd യിൽ mp3 വെച്ച കേട്ട ആ സുന്ദരമായ കാലഘട്ടം ❤❤ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുന്ദരൻ കാലം
കുന്നിക്കുരുവോളം പോന്നൊരു മോഹം കൺമുന്നിൽ വളർന്നൂ കുന്നോളം ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ (കുന്നിക്കുരുവോളം...) കാണും നിൻ മുഖമെവിടെയും കണ്ടതെല്ലാമതിൻ പ്രതിഛായകൾ കണ്ണിണയിൽ നിൻ രൂപം തെളിയും കാതോർക്കും ഞാനാ ശബ്ദം പൊൻ താരകം നിന്നെയണിയിക്കും ഞാൻ പോകും വഴിയിലെല്ലാം പൂ വിതറും (കുന്നിക്കുരുവോളം...) നിനക്കായൊരുങ്ങീ പ്രണയവേദികൾ നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ പിന്നെയും പിന്നെയും ഇഷ്ടങ്ങൾ പ്രിയം തൂകി പറന്നിറങ്ങും നേരം നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ (കുന്നിക്കുരുവോളം...)
17:42 വിട പറയും കിളിമകളായി... എങ്ങു പോയി... ആ ""പോയി" എന്ന് പറയുമ്പോ ദാസേട്ടന്റെ സൗണ്ട് ചെറുതായി കഫം കെട്ടിയ ഫീൽ വരുന്നുണ്ടോ എന്നൊരു സംശയം.... ഞാൻ നാലഞ്ച് തവണ കേട്ടപ്പോളും എനിക്ക് അങ്ങനെ ഫീൽ ചെയ്തു.... 🤔🤔
0:00 അമ്പാടി പയ്യുകൾ മേയും.
5:21 സ്വയംവര ചന്ദ്രികേ.
10:05 മൂവന്തി താഴ്വരയിൽ
15:09 ഓ പ്രിയേ
20:21 കണ്ടൂ ഞാൻ മിഴികളിൽ
25:03 പാതിരാവായി നേരം
29:14 കളഭം തരാം ഭഗവാനെൻ
33:46 വരുവാനില്ലാരുമീ
38:06 പലവട്ടം പൂക്കാലം
39:57 പൊന്നാമ്പൽ പുഴയിറമ്പിൽ
44:32 ശലഭം വഴിമാറുമാ
49:19 തെന്നൽ വന്നതും പൂവുലഞ്ഞുവോ
🤩
Tq♥️
@@jismichinnu5580😊
🥹🥹@@jismichinnu5580
❤🎉❤❤🎉
Bro ninneyaan njn thedi nadanath ❤😂
ഭൂതകാലമേ,, നീ തന്നെയാണ് എന്നും സുന്ദരി ❤
102 % seriyanu
th-cam.com/video/AT-urNkgREs/w-d-xo.htmlsi=zBJDJMo2C-9sjz20
@@harikrishnan680th-cam.com/video/AT-urNkgREs/w-d-xo.htmlsi=zBJDJMo2C-9sjz20
😂😂😂
@@dress_newilh
തിരിച്ചു കിട്ടാത്ത കുട്ടികാലം ഒരുപാട് നല്ല പാട്ടുകൾ സമ്മാനിച്ച നമ്മുടെ കുട്ടികാലം
ഇനിയൊരിക്കലും ഇത്ര ഫീലുള്ള പാട്ടുകൾ ഉണ്ടാവാൻ വഴിയില്ല🥲
നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയ നല്ല ഓർമകളിൽ ചിലത് ❤
😔
Same to me
Very funny that all generations say the same!
Pp@@Johnykutten
Pp@@Johnykutten
I am from Karnataka but ❤Malayalam songs because This gives me lots of peace &happines 👌😍
Super🥰🥰 njan oru house wife aan veetile panikal ellam cheyyumbo stress relief aan ee songs okke kett engane jolikal okke cheyyaan❤
I'm cooking mainly hearing beautiful songs ever❤❤❤
അന്നൊരു പാടുകേൾക്കുക അല്ലെങ്കിൽ കാണുക എന്നൊക്കെ ആകുമ്പോളുള്ള ആ excitement അതെനിക്കെവിടേയോ നഷ്ടപ്പെട്ടുപോയി.. വളർന്നു പോയതാവും കാരണം.. കണ്ണടച്ചാൽ ഒരുപാട് ഓർമ്മകൾ മുന്നിലൂടെ പോകുന്നുണ്ട് ❤
Athe
th-cam.com/video/UeJkxNx0SLw/w-d-xo.htmlsi=75uzp4AXAUFUHBXJ
2024ൽ കാണുന്നവരുണ്ടോ❓❓
Me
Najanum
Yaa
Yes
❤
VCD player യിൽ MP3 യുടെ CD ഇട്ട് പാട്ട് കേട്ടത് ഓർമ്മവരുന്നു.... എത്രയോ മനോഹരം ആയിരുന്നു നമ്മുടെയൊക്കെ കുട്ടിക്കാലം.....❤🤩
ആരും എനിക്ക് ലയിക്ക് അടിക്കുന്നില്ല😢😢😢
ആരാടാ മോനേ പറഞ്ഞത് ഞാൻ അടിച്ചു
Ok da ❤❤️👍
ഞാൻ രണ്ട് വട്ടം അടിച്ചു ✌🏻
17:57
🥺
2024 നവംബറിൽ കാണുന്നവർ ഉണ്ടോ
onde
Nov25❤😊
Nov 25
Nov 26
Nov 30❤️
ഭാഗ്യം ചെയ്ത 90 s Kids ഇങ്ങോട്ട് പോര്...❤❤
❤
ഞാൻ 80ആണ്
👍🏻jan
92
Bhagyam cheythavar 80s alle... Ee songs yellaaam aswadhichavar avaraaaanu
2024 ൽ കേൾക്കുന്നവർ ഇവിടെ കുത്തിയിട്ട് പൊക്കോ 😂😍😂😂😂
കുത്തിയിട്ടുണ്ട് ട്ടോ 🤩
Biometric operation purthikarchirikuni
Ok sirrr
.
ഞാൻ ടൈം ട്രവേൽ ഉപയോഗിച്ച് 2058 നിന്നാ കേൾക്കുന്നെ ലൈക് ചെയ്യാൻ പറ്റുമോ എനിക്ക്😢
ഒരിക്കലും തിരിച്ചു വരാത്ത എന്റെ കുട്ടിക്കാലം 😢😢❤❤
1992-93 kidd
Sankadam varunund sathyam paranjal😢😢
@@unnimons43541993
@@unnimons4354😅 10:37
Njangalude okke pinne Ella kollavum tirichu vararullathu kondu kuzhapamillaa😂
ഓർമകൾ ഉണരും കാലം
ഒരു നാൾ കണ്ട മുഖങ്ങൾ ഒന്നൊന്നായി ഓടിയെത്തും
അടുപ്പങ്ങൾ നൽകിയ സ്മരണകൾ
ആ കാലത്തിൻ സ്മാരകങ്ങൾ
പല രൂപങ്ങളിൽ പറന്നു വരും
മങ്ങും പ്രകാശത്തിൽ മഴ നോക്കി സ്വപ്നം കണ്ട കാലം
മഴ നനയും കുളിരും പ്രദോഷങ്ങൾ
ഒരു കാലം മനസിൽ പൂത്തിരി കത്തിയ മഴയും മഞ്ഞും
ഓളം തല്ലും വേനലിൽ ഒഴുകി വരും ഗ്രീഷ്മവും
മനതാരിൽ വിഷാദമായി വിടരും
2024 ൽ കാണുന്നവരുണ്ടോ, Memories...❤
❤87#'#😅😅
Ondd
Yes
❤❤️🥰🥰
പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ
പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ
പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ
പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ
(പ്രണയിക്കാനൊരു...)
മരം കോച്ചും മഞ്ഞിൻ മറയിൽ
മാനം പെയ്യും മഴത്തുള്ളികളിൽ
മനം മയക്കും വെയിൽ ചിത്രങ്ങളിൽ
മോഹിനീ രൂപം നോക്കി നടന്നൂ
മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ
(പ്രണയിക്കാനൊരു...)
എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ
ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ
എന്നും കാണാൻ മോഹമുണരും പ്രണയം
ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു
എല്ലാം മറന്നു നാം നോക്കിയിരുന്നൂ
(പ്രണയിക്കാനൊരു...)
2024 dec kanunnavar indo
Yes💫
Njan❤
𝙉𝙖𝙖𝙣 𝙠𝙖𝙖𝙣𝙪𝙣𝙪𝙙 𝙙𝙚𝙘 2024 21
Nte ponnu kootukara manushyanalle, patukalum mattu palathum epo venelum kandu enn varum.. oru puthumayum venda athil... don't be like others in comment section♥️
2025 ല്‍ കാണുന്നു❤
ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും
ഓടി വരും ഓർമകളും
ഇന്നു വീണ്ടും മനസിലുണർന്നൂ
ഈറൻ സ്മരണകളിൽ ഒളിച്ചു നിന്നു
(ഒരിക്കൽ...)
പ്രദോഷം ചെമ്പട്ടു പുതപ്പിക്കുമ്പോൾ
പിരിയുന്ന പകലിനായി യാത്രാ ഗാനം
വിരഹത്തിൻ ദുഃഖകാലം
വീണ്ടും വിടരാൻ മൊട്ടുകളില്ല
വിരഹത്തിൽ ഞാനേകനായി
വീഥികളിൽ തപസിരുന്നു
(ഒരിക്കൽ...)
ദൂരെ നിന്നും സുഗന്ധമെത്തീ
ദാഹമുണർന്നൂ മോഹമുണർന്നൂ
നിൻ മുഖകാന്തിയിൽ മയങ്ങി
നിലാവിൻ തീരങ്ങൾ
മിഴികളിൽ പ്രണയം നിറഞ്ഞൂ
മൊഴികളതേറ്റു പാടി
(ഒരിക്കൽ...)
😊ഓർമകൾക്ക് ഒന്നുകൂടി പുതുജീവൻ നൽകുന്ന പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ.....
2024 ലും എന്നെപ്പോലെ ഈ songs തിരഞ്ഞു വന്നവർ ഉണ്ടോ 🥰🥰
ഇല്ലാലോ 😒
2024 ൽ കാണുന്നവർ ഉണ്ടോ
Ahm
പിന്നല്ലാതെ 👌🏽👌🏽👌🏽⚡⚡👏🏽
Yep..😊
ഉണ്ട്
2030 il kanunnavar undo
വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ആണ് ഈ പാട്ട് കേട്ടത്.കരഞ്ഞു പോയി
ഒക്കെ ശേരിയവും മരിച് പോകുമ്പുമ്പോൾ😢
😢
😢😢😢same . വിവാഹം koppu😢😢
Ellam sheriyakum
ഈ ഫോണും ഇതുപോലെ ഉള്ള ആപ്പ് കളും ഇല്ലായിരുന്നേൽ ഞാനൊക്കെ എപ്പോയെ മരിച്ചിരുണ്ടാകും... 😢
എപ്പോഴും... ഏതു ജനറേഷൻ ആൾക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരുപിടി.. അല്ല അതിലേറെ.. ഗാനങ്ങൾ. 🎉😘😘
😊
ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു കാലം 😊😊
Orikkalum.....undakilla😢
No
Ormakalil matram athoru feel alle siva 💕💕
2024 june il kaanunavarundo
😊
Side seat ksrtc Bkv to vkm❤
Undallo 😊
Julyil kelkkunnvar undey😅
Sry. July aanu😌...
ആത്മാവിൽ അലിഞ്ഞുചേർന്ന ഗാനങ്ങൾ ❤... Thank you ❤
2024l ith kelkkunnnavar
സോങ് കേൾക്കുമ്പോൾ പഴയകാല ഓർമ്മ വരുന്നവരുണ്ട്
❤❤
എന്റെ കുട്ടി കാലം ഓർമ്മ വരുന്നു 😢😢😢😢😢😢
Engane ulla pattukal kelkuumbol randu karyngalanu.onnu athramel nammal hridayathil ettuvangiya pattukal. Rand e pattukal irangiya namukkorikkalum thirichu kittatha manoharamaya nammude kuttikkalam
2024 may maasathil kaanunnavarundo
Njanundu
@may 12😀
Yess
Und❤️
May 17
Ella divasavum kelkunna pattu enikku istam swayamvara chandrke5:21❤❤
2024 july il kelkunnavar undo...ndo...ndo?
Illa
Yes
Yes
❤
Ondeeeyyyy
... ഇനി തിരിച്ചു കിട്ടാത്ത കുട്ടികാലം 😔🙏..
എന്നുമുണരും പ്രണയരാഗങ്ങൾ
ഏകത തേടും ഈണങ്ങൾ
എത്രയോ നടീ നടൻമാർ
എത്രയെത്ര രംഗപടങ്ങൾ
ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു
(എന്നുമുണരും...)
ഓരോരോ വേദികളിൽ തിമാർത്താടി
ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ
പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി
പ്രകൃതി രചിക്കുന്നു തിരക്കഥകൾ
അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു
ആകർഷകമീ അത്ഭുതങ്ങളിൽ
(എന്നുമുണരും...)
ആദ്യമായി പാടിയതാരെന്നറിയില്ല
അവസാനം പാടുന്നവരുമജ്ഞാതർ
ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ
മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി
മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ
മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ
(എന്നുമുണരും...)
Varikalil ulla continuity aanu sherikkum eppozhathey pattukalil major aayit miss cheyunna oru factor . Pandokka ee pattukal parents enjoy cheyunna kannumbol pucham aayirnnu . But eppol ethu pattu erangiyalm karangi thirinju evda verum 💯
❤
പാട്ടുകൾ നന്നായി ആസ്വദിക്കുമ്പോൾ❤🎉
പരസ്യങ്ങൾ വരുന്നത് എന്തൊരു കഷ്ടമാണ്😢
അടിപൊളി സൊങ്ങ് സെലെക്ഷൻ
എന്റെ മോനെ എന്താ ഫീൽ ❤
ട്രെയിനിൽ കയറി വീട്ടിലോട്ടു വരുമ്പോ കേൾക്കണം 😍
ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ എവിടെയോ നഷ്ടകാലവേദന
Evergreen
ഇന്നലെ രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല അപ്പോൾ യൂട്യൂബിൽ കയറി തെരഞ്ഞെടുപ്പ് സോങ് 🫣 ഇത് കാണുന്ന ഡേറ്റ് 9/10/2024🚶🏻♂️
Same @ 10/12/2024
Super selection of songs ❤
2025 il kanunnavar ivide like adi😂
Yes i am
ഇപ്പോൾ കേൾക്കുന്നവരുണ്ടോ..😂
ഞാൻ 😄
Njan😂
@@shibinashibina1818😊😊000p
💯Good video songs 👍
വെളുപ്പു വിതറിയ വീഥികളിൽ
വേദനകളുടെ വിരൽ പാടുകൾ
വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ
വിട പറഞ്ഞവരേകിയ വാഗ്ദാനങ്ങൾ
വെയിലിൻ പ്രഭയിൽ തിളങ്ങുന്നൂ
(വെളുപ്പു നിറയും...)
പുഞ്ചിരികൾ പൂക്കും പൂമുഖങ്ങളിൽ
പൂണാരങ്ങൾ പൂത്തുലയും കാലം
പെയ്യും മഴയിൽ പൊഴിയും മഞ്ഞിൽ
പേരിമ്പം കൊതിച്ചു നാം സ്വപ്നം കണ്ടൂ
പതിയേ പതിയേ മോഹ മുകുളങ്ങളങ്ങൾ
പാതി വിരിഞ്ഞൂ നാണത്തിൽ കൂമ്പി നിന്നൂ
(വെളുപ്പു നിറയും...)
ആദ്യം വിരിഞ്ഞതു മിഴികളിൽ
അൽപം കൗതുകം കവിളിൽ തെളിഞ്ഞൂ
ആരാധന കണ്ടു ചുവന്നൂ നുണക്കുഴികൾ
അരികത്തിരുന്നു കിന്നാരം പറയും
ആൺ രൂപത്തിനായി മെല്ലേ വിടർന്നു
അധരങ്ങളിൽ അലയടിക്കും ഭ്രമ ലോകം
(വെളുപ്പു നിറയും...)
ഒന്നിനും കൊള്ളൂല
New songs with super❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
Super selection സോങ്സുകൾ 👍👍👍
2025❤Evergreen songs✨
മറവികളിൽ പോലും തെളിയും നിൻ മുഖം
മാനസം മോഹിക്കും ഓർമകളായി
നിന്നെ മറക്കാനെത്ര മോഹിച്ചു ഞാൻ
നീരസമില്ലാതെ നീ വന്നൂ സ്വപ്നമായീ
നിമിഷങ്ങൾ തോറും അത്ഭുതമുണർന്നൂ
(മറവികളിൽ...)
ഒരു കാലം മുഴുവൻ നീ നിറഞ്ഞൂ
ഓരോ മുഖവും നാദവും നീയായി
വീണ്ടുമുദിക്കും സൂര്യനെപ്പോൽ
വിരുന്നു വരും നീയെന്ന മോഹവുമായി
വേഴാമ്പൽ മഴ തേടും പോലെ
വെറുതെ കാത്തിരുന്നൂ ഞാൻ
(മറവികളിൽ...)
ഊന്നുവടികൾ വേണം പാതകൾ താണ്ടാൻ
ഉണർവിൻ ഗാനമേകും കൂട്ടുകാരിയും
എന്നും നിന്നരികിലെത്താൻ ശ്രമിച്ചൂ ഞാൻ
ഏണിപ്പടികൾ ഒന്നൊന്നായി കയറി വന്നു
പുഞ്ചിരിച്ചു പുഞ്ചിരിച്ചൂ നാം രചിച്ചൂ
പൂക്കാലത്തിൻ പ്രണയ ഗാനം
(മറവികളിൽ...
സൂപ്പർ ഗാനം ❤❤❤
2024ൽ കാണുന്നവർ ഉണ്ടോ
Yesss
Njan um
Yesss
Illa
yᴇꜱ
Wow 😲 nice 💯💯💯💯 voice yesudas voice very nice and beautiful ❤️❤️❤️❤️
Patt ellm spr🎉 Songnte edyk ethoram ad ah😢😢 eth
2024 കേൾക്കുന്നവർ ഉണ്ടോ 😊
Old is gold ❤️🔥
2024നവംബർ ഇൽ അടിച്ചു മൂഡ് ആയി കാണുന്ന 90 കിഡ്സ് ഉണ്ടോ പോര് മക്കളെ 🥰🥰
I am a Bengali. I like Malayalam movies and songs, even though I don’t understand them. All love for Malayalam movies started after watching #Premam
Bloddy bangalyy bhaii
2024 song kelkunnavar👍🎧🎶❤✨️
വിണ്ണിൽ നിന്നും വിരുന്നു വന്നൂ
വീടു വിട്ടൊരു വാനമ്പാടി
വാകപ്പൂ വിരിച്ചിട്ട വീഥികളിൽ
വർണച്ചിറകുകൾ വീശിയെത്തീ
(വിണ്ണിൽ...)
ചുവന്ന പൂക്കളായി പ്രണയം വിടർന്നു
ചൂഢാമണി ചാർത്തും ചന്തമേകീ
ചെറു പുഞ്ചിരികളിൽ ഇഷ്ടമുണർന്നൂ
ചേലുള്ള പെണ്ണിനായി മോഹങ്ങൾ
ചിറകടിച്ചുയർന്നൂ ചക്രവാളമാകേ
(വിണ്ണിൽ...)
കാലം നമുക്കായി വിരുന്നൊരുക്കീ
കനവുകൾ കതിർമണ്ഡപങ്ങളായീ
കുടുകുടാ ചിരിക്കുന്ന നിമിഷങ്ങളിൽ
കൂടാരമൊരുങ്ങീ കൂട്ടു കൂടാൻ
കുന്നോളമുയർന്നൂ കുരവയിട്ടു
(വിണ്ണിൽ...)
2024 ഒക്ടോബർ കാനുന്നവർ ഉണ്ടോ
Illa... October il aarum pattu kekkilla😂
28👋😌
👍
❤
Innum Nov 2 2024
പോയകാലം തിരിച്ചു തരുന്ന മാന്ത്രികം 🥰🥰🥰ഒന്ന് കണ്ണടച് കേട്ടാൽ ആ കാലത്തിലേക് നമ്മളെ കൊണ്ട് പോകും.... 🪄
ചന്ദനമണമുള്ള പെണ്ണേ
ചന്തം തികഞ്ഞോരു പെണ്ണേ
ചിരിച്ചു നീയാടി വരുന്നേരം
ചീവീടായി പാട്ടു പാടാം ഞാൻ
ചാരു മുഖിക്കായി പ്രണയമേകാം ഞാൻ
(ചന്ദനമണമുള്ള...)
സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി
സായന്തനത്തിൻ കാന്തിയണയുന്നൂ
സുഗന്ധമായി നീയണയൂ എന്നരികിൽ
സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ
സിരകളിൽ നിറയൂ നീ ഉൻമാദമായീ
സീമന്തം നിറയും സിന്ദൂരമാകാം ഞാൻ
(ചന്ദനമണമുള്ള...)
പൂക്കൈത പൂക്കും പാടത്ത്
പുതിയൊരു കൂടൊരുക്കാൻ വാ
പകലോനണയും നേരമായി
പാൽനിലാവൊഴുകുന്നത് കാണണ്ടേ
പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ
പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ
(ചന്ദനമണമുള്ള...)
Super ❤❤❤
Awesome selections 👍
കുട്ടിക്കാലത്തെ ഓർമ്മകൾ 💖💖💖
എല്ലാം നല്ല അടിപൊളി പരസ്യങ്ങൾ ആയിരുന്നു ഇത്രയും നല്ല പരസ്യങ്ങൾക്കിടയിൽ പാട്ടുകുത്തി കേറ്റിയത് മോശമായിപ്പോയി..
😂
😅
😂
😂
❤❤❤❤❤❤This songs 💓💓💓💓💓💓💓💓💓
Beautiful songs ❤❤❤❤❤
ഇന്നത്തെ കാ ക്കാ ലൂക്കാ പൂക്ക പാട്ടൊക്കെ കേൾക്കുന്നവന്മാരെ ഒക്കെ പിടിച്ചു ഇരുത്തി ഇതൊക്കെ കേൾപ്പിക്കണം.. 90s കിഡ്സ് നൊസ്റ്റു. ആണിതൊക്കെ.. റേഡിയോയിലും കാസറ്റിലും, ദൂര ദർശനിലെ ചിത്ര ഗീതത്തിലും പിന്നീട് vcd യിൽ mp3 വെച്ച കേട്ട ആ സുന്ദരമായ കാലഘട്ടം ❤❤ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുന്ദരൻ കാലം
SUPER COLLECTIONS❤❤❤
Ads won't let you hear a single song... Killing mood of every song
Ur acting guys n girls superb..
80s 90s 2k aarayalum eee song aswathikkunnavark❤
Music connects people ❤
കുന്നിക്കുരുവോളം പോന്നൊരു മോഹം
കൺമുന്നിൽ വളർന്നൂ കുന്നോളം
ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ
ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ
(കുന്നിക്കുരുവോളം...)
കാണും നിൻ മുഖമെവിടെയും
കണ്ടതെല്ലാമതിൻ പ്രതിഛായകൾ
കണ്ണിണയിൽ നിൻ രൂപം തെളിയും
കാതോർക്കും ഞാനാ ശബ്ദം
പൊൻ താരകം നിന്നെയണിയിക്കും ഞാൻ
പോകും വഴിയിലെല്ലാം പൂ വിതറും
(കുന്നിക്കുരുവോളം...)
നിനക്കായൊരുങ്ങീ പ്രണയവേദികൾ
നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ
പിന്നെയും പിന്നെയും ഇഷ്ടങ്ങൾ
പ്രിയം തൂകി പറന്നിറങ്ങും നേരം
നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ
നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ
(കുന്നിക്കുരുവോളം...)
നൊസ്റ്റാൾജിയ 🥰
Song selection 👌🏻🖤
Super collections ❤
അന്നും ഇന്നും എന്നും ഒരേ feeling
ഇന്ന് ഇത് കാണുന്ന എല്ലാവരുടെയും സുവർണ്ണ കാലഘട്ടത്തിലെ പാട്ട് ❤
Yes correct
എന്നും ഇഷ്ടമാണ് ❤
Selections 👌
Beautiful song..Childhood sweet mmrys😌❤
7th standard movie Chandranudiunna Dhikkil... ❤
6th std
@@aryasurendran6985 😊🔥
I was just 3 years old 😂
1987 born?
2024 June ill kannanunvarundo
👍🏻
Undallo 😊
July 1 2024
All my favourite 🎉❤
I❤ this kind of malayalam songs 😊😊
Childhood sweet memory's ❤️ 👌 song
2025 ൽ കേൾക്കുന്നവർ ഉണ്ടോ (happy new year 🎊 )
Nosta adiche awww childhood was assum 90 kis😢😢😢
17:42 വിട പറയും കിളിമകളായി... എങ്ങു പോയി... ആ ""പോയി" എന്ന് പറയുമ്പോ ദാസേട്ടന്റെ സൗണ്ട് ചെറുതായി കഫം കെട്ടിയ ഫീൽ വരുന്നുണ്ടോ എന്നൊരു സംശയം.... ഞാൻ നാലഞ്ച് തവണ കേട്ടപ്പോളും എനിക്ക് അങ്ങനെ ഫീൽ ചെയ്തു.... 🤔🤔
Thanks saina❤
Nammal ee comments oke idunnath 2k kids kanunnundel avr vicharikm namuk path nappath vayasainn.. 😅😂 pakshe new gen songs um namuk vashamundenn avarkariyilalo
2024 ഡിസംബർ 04 ബുധൻ 😊
90's kids nostuu songs..❤
സൂപ്പർ 🥰🥰