കൂടെ നിന്ന് പണി തന്നു😡

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 413

  • @PsychoAliyanz
    @PsychoAliyanz  2 ปีที่แล้ว +103

    Content Creator: Sreejith Aliyan
    Camera : Kannpan & Vishnu Aliyan
    Contact us for sponsor or promotion: 7736539182

  • @ammusammu2943
    @ammusammu2943 2 ปีที่แล้ว +169

    ഏട്ടന്മാരെ നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് അടിപൊളിയാണ്. വാച്ച് കൊടുത്തപ്പോൾ രാജേഷ് ഏട്ടന്റെ സന്തോഷം😊.
    ഗിഫ്റ്റ് കൊടുക്കാൻ കാണിച്ച നിങ്ങളുടെ മനസ് 👏👏👏👍👍👍. എന്നും ഈ ഫ്രണ്ട്ഷിപ്പ് തുടരുക.

  • @Soulff-d9e
    @Soulff-d9e 2 ปีที่แล้ว +423

    prank ഒക്കെ ആകാം പക്ഷെ ആ പാവത്തിനോട് വേണ്ട രാജേഷ് അളിയനെ തൊട്ടാൽ യൂട്യൂബിൽ ഉള്ള പിള്ളേർ കയറി മെഴുക്കും രാജേഷ് അളിയനെ മാനസികമായി കുറച്ചു ഓവർ ആകുന്നു എന്നൊരു സംശയം All Kerala rajesh aliyan fans association ❤💪🏻👊👊

    • @seenabiju1446
      @seenabiju1446 2 ปีที่แล้ว +26

      എന്നാൽ ഏറ്റവും കൂടുതൽ എല്ലാവരും കെയർ ചെയ്യുന്നത് ആ പുള്ളിയെ ആണ്

    • @Soulff-d9e
      @Soulff-d9e 2 ปีที่แล้ว +5

      @@seenabiju1446 ചിലപ്പോൾ ആയിരിക്കാം എന്നാൽ ചിലപ്പോൾ viewers കാണിക്കാനും ആയിരിക്കാം നിങ്ങൾ പറഞ്ഞത് പോലെ ആകട്ടെ 👍🏻

    • @riyadmahrez4812
      @riyadmahrez4812 2 ปีที่แล้ว +2

      Kannapi

  • @anjukrishnan4485
    @anjukrishnan4485 2 ปีที่แล้ว +76

    നിങ്ങളുടെ ഈ സ്നേഹം, സൗഹൃദം എല്ലാം എന്നും നിലനിൽക്കട്ടെ. സ്നേഹം മാത്രം 😍

  • @immanuvelmsabu6676
    @immanuvelmsabu6676 2 ปีที่แล้ว +155

    റൊമാൻസ് കുമാർ full thug annalo 😁😁😁😁 രാജേഷ് അളിയൻ തകർത്തു ❤️❤️❤️❤️❤️ എല്ലാവരും അടിപൊളിയാ ❤️❤️❤️

  • @jiz2754
    @jiz2754 2 ปีที่แล้ว +39

    Sreejith bro you are a good team leader🔥🔥...ee teamine igane thanne nilanirthikkondovan sramikkunna sreejith bro anu mass...Rk pavam... Innocent guy....😍😍😍

  • @mrithulmon4914
    @mrithulmon4914 2 ปีที่แล้ว +300

    സത്യം സിനിമയിലെ പ്രിത്വിരാജ് ന്റെ കൂട്ടുക്കാരൻ സെയിം റോൾ and face... രാജേഷ് അളിയൻ... ♥️

    • @syama9600
      @syama9600 2 ปีที่แล้ว +10

      Rasikan movie le dileep nte friend also😊

    • @user-fb9wr6jn6j
      @user-fb9wr6jn6j 2 ปีที่แล้ว +1

      No

    • @mrithulmon4914
      @mrithulmon4914 2 ปีที่แล้ว +2

      @@syama9600 yes 👍

    • @മഹിരാവണൻ-ശ4ഷ
      @മഹിരാവണൻ-ശ4ഷ 2 ปีที่แล้ว +3

      Aniyappan

    • @ridhariya8141
      @ridhariya8141 2 ปีที่แล้ว +7

      ക്രോണിക് ബാച്ലർ സിനിമാ യിലെ കള്ള് കുടിയന്‍ ഇല്ലേ അത് പോലെ കളിയും ലുക്കും സംസാരവും രാജേഷ് അളിയന്‍

  • @muheenamuhi1775
    @muheenamuhi1775 2 ปีที่แล้ว +241

    സമ്മാനം smart watch ആണെന്ന് അറിഞ്ഞപ്പോ RK യുടെ മുഖത്തെ ആ സന്തോഷം കണ്ടോ ❤❤❤❤❤❤

  • @babithakidangara2436
    @babithakidangara2436 2 ปีที่แล้ว +31

    നിങ്ങൾ പോളിയാണ് അളിയന്മാരെ സുഹൃത്തിന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുക എന്നത് ചെറിയ കാര്യമല്ല 💓💓😍 ഒരിക്കലും ഈ സൗഹൃദം പിരിയരുത് എന്തെങ്കിലും പ്രശ്നം വന്നാലും കോംപ്രമൈസ് ചെയ്‌തോണം 😎😎

  • @remyav8450
    @remyav8450 2 ปีที่แล้ว +49

    രാകേഷളിയൻ കോമഡി യാണ്കേട്ടോ.... ചിരിച്ച് ചത്തു....😂😂

  • @nishanichu8799
    @nishanichu8799 2 ปีที่แล้ว +23

    Pavam Rajeshettan 😘 othiri ishtama muthine love youuuu❤️😘😘😘

  • @anjusajan
    @anjusajan 2 ปีที่แล้ว +11

    Sreejith nte ക്ഷെമ ആണ് ഒരു team leader ക്കു വെണ്ടതു .രാജേഷ് അണ്ണന്റെ sangadam കണ്ടു കണ്ണ് നിറഞ്ഞു

  • @ദേവൂ-ഥ9ഡ
    @ദേവൂ-ഥ9ഡ 2 ปีที่แล้ว +13

    അളിയൻസ് നിങ്ങൾ പൊളി ആണ്‌.... തമാശ ആരുന്നേലും ആ വാച്ച് കൊടുത്തു കഴിഞ്ഞപ്പോ സന്തോഷം കൊണ്ട് കണ്ണ് ഒന്ന് നിറഞ്ഞു 🥰❤️

  • @Ajitha895
    @Ajitha895 2 ปีที่แล้ว +18

    New subscriber ആണ്... എല്ലാ വീഡിയോസും കണ്ടു.... എല്ലാവരും പൊളിച്ചു.... എന്നാലും കൂടുതൽ ഇഷ്ട്ടം sreejith ettane ആണ്

  • @rakhirajesh455
    @rakhirajesh455 2 ปีที่แล้ว +8

    Ellavarum super🥰🥰🥰🥰🥰🥰eee friendship ennum nilanilkkatte🥰🥰🥰🥰

  • @deepthidivya8100
    @deepthidivya8100 2 ปีที่แล้ว +18

    Rk chettana orupadu isttam ahanu tto🥰 chettan poli ahanu😍🥰🥰

  • @Sandrarose-sd
    @Sandrarose-sd 2 ปีที่แล้ว +13

    Ettanmaree ningale video oke pwoli anu 🥳🥳

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 ปีที่แล้ว +9

    Rk orupadu ishtam, gift kodutha ningalk oru salute. Ningalude frndship ennu nilkatte 😍😍😍🙏🙏

  • @anusreesreekumar5306
    @anusreesreekumar5306 2 ปีที่แล้ว +22

    Rk യുടെ മുഖത്തെ ആ സന്തോഷം കണ്ടോ...... 💕പൊളി aliyans 💕💕ഇതാണ് frnds 💕

  • @അശ്വതിഅനുരാജ്
    @അശ്വതിഅനുരാജ് 2 ปีที่แล้ว +75

    പാവം രാജേഷേട്ടൻ 😄തകർത്തു 👍👍

  • @petbywouldbykunju3088
    @petbywouldbykunju3088 2 ปีที่แล้ว +30

    Pavam 😢 A chiri കണ്ടില്ലേ മോനെ last 🔥 അതാണ് എനിക്ക് കാണാൻ ആഗ്രഹം 🔥

  • @alanmathews2131
    @alanmathews2131 2 ปีที่แล้ว +10

    Ee channelന്റെ മെയിൻ attraction Rajesh broh ahnu... ❣️🔥

  • @maneeshasarath3366
    @maneeshasarath3366 2 ปีที่แล้ว +28

    സത്യം പറയാലോ മനസ്സ് നിറഞ്ഞു ചിരിച്ചു പോകും നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ❤️ഒരുപാട് ഇഷ്ടം ❤️ 🥰

  • @anjalijithingowri481
    @anjalijithingowri481 2 ปีที่แล้ว +18

    Rk തകർത്തു
    വീഡിയോ ഫുൾ ഒന്ന് കാണട്ടെ

  • @peoplecallmegoogle3112
    @peoplecallmegoogle3112 2 ปีที่แล้ว +53

    നല്ല എഡിറ്റിംഗ് നല്ലൊരു വീഡിയോ അടിപൊളിയായിട്ടുണ്ട് 🥰🥰 റൊമാൻസ് കുമാർ രാജേഷ് പോളി 👌👌🤣🤣

  • @bindhuk1661
    @bindhuk1661 2 ปีที่แล้ว +24

    Sathyam parayallo kure video il Romance Kumar nte presence undayittum sound purath vannath ee episode la . Kure thug um chali yum ang vaari vitharukayayirunnu .😂
    Sreejithettan : “Vacho .. “
    RK ( mind voice) : Aa agane palathum kettittund , potte 😢😢
    Chorus : vacho , vachooo
    RK de kili 🦜 poya face 😂
    Pne 16.44 to 16.49 🥹🥹

  • @bettyacuzz9487
    @bettyacuzz9487 2 ปีที่แล้ว +59

    പാവം എന്തൊരു സങ്കടം ആയിരുന്നു മുഖത്തു 😔വാച്ച് കിട്ടിയപ്പോൾ സന്തോഷം 🥰🥰🥰🥰🥰

  • @lekshmipradeep2320
    @lekshmipradeep2320 2 ปีที่แล้ว +6

    Hey brothers😄ningalude video kannumbo kittunna oru santhosham athu parajariyikkan pattillah😁 athrakkum happy.ningal ellarum pwoliyanu.😅god bless u 🥰🥰

  • @karthikaidukki8929
    @karthikaidukki8929 2 ปีที่แล้ว +9

    ശ്രീ ഏട്ടാ തൊണ്ടക് എന്തു പറ്റി.രാജേഷ് ഏട്ടൻ ❤😊ഈ ഫ്രൻഷിപ് എന്നും നിലനിർത്തണം ❤❤

  • @aamupathuvlog4692
    @aamupathuvlog4692 2 ปีที่แล้ว +28

    വാച്ച് ആൾക്കാണ് എന്നറിഞ്ഞപ്പോൾ മുഖത്തെ ഭാവം ☺️☺️☺️

  • @PRASADAKADOOR
    @PRASADAKADOOR 2 ปีที่แล้ว +6

    ഒരു രക്ഷയില്ല രാജേഷ് അളിയൻ ഇഷ്ടം ❤❤❤❤❤❤❤

  • @aswathyachu1697
    @aswathyachu1697 ปีที่แล้ว +1

    Ente deivameee..... Eee vedioes okke evdarnnu ethra naaallllll❤❤❤❤❤❤❤❤❤❤enik vayyaaaaaaaaaa rajeshettaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa back ground music elllammmmmmmm super........ 😂😂😂🎉😂😂😂🎉😂😂😂😂

  • @adithk9046
    @adithk9046 2 ปีที่แล้ว +5

    Supporting guy🤣🤣
    Kiddu editing😄😄

  • @gopika3160
    @gopika3160 2 ปีที่แล้ว +11

    അഭിനയം ആണെന്ന് പറയുകയേ ഇല്ല....എന്തായാലും powlichu...🥰
    Rajeesh chettan മുത്ത് ആണ്

  • @kichukrishna2546
    @kichukrishna2546 2 ปีที่แล้ว +6

    ശ്രീജിത്തേട്ടാ റെസ്റ്റ് എടുക്കണെ 🥰 വിഡിയോ അടിപൊളി 🤩 പാവം രാജേഷേട്ടൻ ❤️😍 റോമാസ് കുമാരേട്ടന്റെ തഗ്ഗ് 😂😂

  • @lekshmi3285
    @lekshmi3285 2 ปีที่แล้ว +10

    Rajesh aliyan uyirrr... ✨️❤️

  • @hridhyahareeshs1019
    @hridhyahareeshs1019 2 ปีที่แล้ว +16

    RK is very innocent ❤

  • @daliya4986
    @daliya4986 2 ปีที่แล้ว +5

    രാജേഷ്‌ ചേട്ടനെ ഒത്തിരി ഇഷ്ടം 👍👍

  • @babukalamaserry5363
    @babukalamaserry5363 8 หลายเดือนก่อน

    Eniku orupad ishtamaayitto....kurach sad aayi ....ennalum love u all.....Sreejith....nalla manasinu udamayanu thangal.... friendship is the blessing......

  • @dincyvm4721
    @dincyvm4721 2 ปีที่แล้ว +15

    പാവം രാജേഷ് അളിയൻ ❤️❤️❤️പോളിയാണ്

  • @anjanavijayakumar5038
    @anjanavijayakumar5038 ปีที่แล้ว +1

    New subscriber aahnu 2 days kond Videos ellam kandu ellam nalla adipoli ayit und ❤️

  • @chinnuchinnu5231
    @chinnuchinnu5231 2 ปีที่แล้ว +6

    Santhoshettan adipoli ♥️♥️♥️♥️♥️

  • @aswathyachu7443
    @aswathyachu7443 2 ปีที่แล้ว +7

    Rk sammadhikkanam, paavam oru nishkku aanu aal, friendship vere vibe aanu ath matoru lahariyum ithrayum madhuramullathilla😘😘😘

  • @chikkuks4286
    @chikkuks4286 2 ปีที่แล้ว +6

    Ennum ee souhridham nilanilkkatte.....God bless you all......✨✨💜

  • @sreejithomanakuttan
    @sreejithomanakuttan 2 ปีที่แล้ว +29

    നല്ല കൂട്ടുകാർ എന്നാലും രാജേഷ് ബ്രോ ഇഷ്ടം love u guys 😍😍

  • @celinegeorge4655
    @celinegeorge4655 2 ปีที่แล้ว +28

    ചിരിച്ചോണ്ട് കരയുന്നു രാജേഷ് ഏട്ടൻ 🥰🥰🥰🥰🥰
    അളിയൻസ് ❤️❤️❤️❤️

  • @kmc-vasco209
    @kmc-vasco209 2 ปีที่แล้ว +1

    ഞാൻ അതിമായിട്ട് ആണ് നിങ്ങളുടെ ചാനൽ കാണുന്നത് നിങ്ങളെ കണ്ടിട്ടുണ്ട് കണ്ണപ്പൻ &താസപ്പൻ ചാനലിൽ മക്കളെ പൊളിച്ചു കൊള്ളാം എനിക്ക് ഈഷ്ട്ടം ആയി പറ്റുമെകിൽ തിരിച്ചു റിപ്ലൈ താ ok എന്റെ വീട് എറണാകുളം ആണ്

  • @anunaya1712
    @anunaya1712 2 ปีที่แล้ว +8

    Romance Kumar അണ്ണൻ പൊളിയാണ് ട്ടോ ....😁

  • @athulyapp1876
    @athulyapp1876 2 ปีที่แล้ว +8

    Rajeshettann 🔥🔥

  • @muheenamuhi1775
    @muheenamuhi1775 2 ปีที่แล้ว +6

    നന്ദു ❤❤❤❤❤

  • @sruthivksruthivk849
    @sruthivksruthivk849 2 ปีที่แล้ว +9

    സംഭവം കലക്കി എന്തായാലും .....☺️😄✌️

  • @rajkum47
    @rajkum47 2 ปีที่แล้ว +17

    കൗണ്ടർ രാജകുമാരൻ...റൊമാൻസ് കുമാർ 😜😜😜😜

  • @lekshmipradeep2320
    @lekshmipradeep2320 2 ปีที่แล้ว +6

    Rajesh chettan uyir 🥰🥰

  • @athulyar6293
    @athulyar6293 2 ปีที่แล้ว +51

    റൊമാൻസ് കുമാർ 😁തഗ് ഒരു രക്ഷയും ഇല്ല poli😂😂

  • @jinshajinz9345
    @jinshajinz9345 2 ปีที่แล้ว +15

    Nte ponnu romance kumaraaa 😂thug👍🏻

  • @asiyanishad6880
    @asiyanishad6880 2 ปีที่แล้ว +8

    RK poliyaa aaloru pavamanu expressions okkea sooper

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 2 ปีที่แล้ว +2

    സൂപ്പർ താങ്ക്സ് നമ്മുടെ ചേട്ടൻ ❤️❤️കൊടുത്തതിൽ

  • @jenythomas1030
    @jenythomas1030 2 ปีที่แล้ว +3

    Super Vedio👌Ishtapettu🥰 Nithin Chetan❤️

  • @saranya4010
    @saranya4010 2 ปีที่แล้ว +3

    റാവുത്തറ ലവ് യു 😍 ഇവരുടെ ഗ്യാങ്ങിലെ ആ ചേട്ടനെ എനിക്കിഷ്ടം 🌹

  • @nazarnazarudheen2953
    @nazarnazarudheen2953 2 ปีที่แล้ว +9

    അർഹിച്ച കൈയിൽ കിട്ടി രാജേഷ് പൊളി 😍👍

  • @devutrolls5819
    @devutrolls5819 2 ปีที่แล้ว +8

    നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ്പ് എന്നും ഇങ്ങനെ സന്തോഷകരമായി മുന്നോട്ടു പോട്ടെ എന്ന് ആശംസിക്കുന്നു..... നിങ്ങൾ ഓരോ ഒരുത്തരും കുടുംബത്തിലെ ഒരു അങ്കത്തെപോലെ ആണ് എനിക്ക്..... 🥰🥰🥰

  • @aiswaryaaishu878
    @aiswaryaaishu878 2 ปีที่แล้ว +11

    Rk chettante santhosham kando super 🤭👏

  • @Stories_By_Ganga
    @Stories_By_Ganga 2 ปีที่แล้ว +30

    ഇന്നത്തെ വീഡിയോയിൽ സ്കോർ ചെയ്തത് റോമാൻസ് കുമാരൻ ആണ് 🤣🤭

  • @PrajithaChandran-ph2fm
    @PrajithaChandran-ph2fm 5 หลายเดือนก่อน

    Iസൂപ്പറായിട്ടുണ്ട് ഈ ഫ്രാങ്ക് അടിപൊളി നന്നായിട്ട് പ്രാങ്ക് ചെയ്യണം ചേട്ടൻ ഇനി അടുത്ത പ്രാങ്കിനും ഒരുപാട് ആലോചിച്ചിട്ട് എല്ലാവർക്കും നൽകുക എന്ന് ഞാൻ ആശംസിക്കുന്നു എല്ലാവർക്കും നന്ദി നമസ്കാരം😊😊😊😊😊😊നന്ദു ചേട്ടാ പേടിച്ചിട്ടായിരിക്കും സ്മാർട്ട് വാച്ച്് വാച്ച്

  • @sruthishyam7715
    @sruthishyam7715 2 ปีที่แล้ว +2

    Adipoli orupade chirichu😄😄. Viedo editing arrea?

  • @babitharajivssruthinijeshi143
    @babitharajivssruthinijeshi143 2 ปีที่แล้ว +7

    ഏറ്റവും age rajeshetten ആണെന്ന് തോന്നുന്നു.. ബട്ട്‌ ഏറ്റവും കുഞ്ഞാവ നിഷ്കു രാജേഷേട്ടൻ ആണ്.. രാജേഷേട്ടനും റൊമാൻസ് ബ്രോയും ambalatyhil പോവുന്ന ഒരു വീഡിയോ കാണാലെ appol🤭🤭🤭

  • @gorgetj2371
    @gorgetj2371 2 ปีที่แล้ว +4

    Rajesh chettaaa.... 💓😍

  • @sinjuthampi8756
    @sinjuthampi8756 2 ปีที่แล้ว +5

    Rajeshettante exprsn okke kandapo chronic bachlorle kallukudiyane ormavannu

  • @jankijanu3637
    @jankijanu3637 2 ปีที่แล้ว +5

    Ee vdo kandittu kannu last cheruthayittu kannu niranjathu nikku mathram aano☺️love from pune❤️❤️❤️❤️

  • @MM-nf4ve
    @MM-nf4ve 2 ปีที่แล้ว +1

    Ninak medicha watch anennu paranja aa dialogue ☺️sathyathil kannu niranju 🥰 friendship 🥰🥰🥰🥰🥰🥰

  • @ammu7446
    @ammu7446 2 ปีที่แล้ว +3

    Super chettanmare🥰

  • @aryaarya3664
    @aryaarya3664 2 ปีที่แล้ว +3

    Sreejith yetta take care ❤️

  • @h_di_5243
    @h_di_5243 2 ปีที่แล้ว +8

    Ettanmaar pande poliya... 😊🔥

  • @Delz_002
    @Delz_002 ปีที่แล้ว +3

    Quality content
    💯 Successful prank
    Nice mission

  • @Sandrarose-sd
    @Sandrarose-sd 2 ปีที่แล้ว +13

    smart watch kandapo ulla aa laddu pottal polich 😅😅

  • @roshmariaarackal8461
    @roshmariaarackal8461 2 ปีที่แล้ว +6

    Ellarum powlichu.... Last ah Chettante face le chiri 🥰🥰 Keep going guys 👍👍

  • @nasiya_siya
    @nasiya_siya 2 ปีที่แล้ว +3

    Pshycho Aliyans🔥🔥🔥vere level😁
    ഒടുക്കത്തെ acting 😍
    പാവം rajesh bro 😍 എന്തായാലും smrt wtch kittiyallo😁

  • @geethumalu7985
    @geethumalu7985 2 ปีที่แล้ว +2

    Powliiiii video 😍😍😍

  • @JestinJacobPK
    @JestinJacobPK 2 ปีที่แล้ว +8

    Thug ൻ്റ് പൂരം 🔥🤣🤣

  • @onetapking3034
    @onetapking3034 ปีที่แล้ว +1

    ഈ സൗഹൃദം എന്നും ഇതുപോലെ നിൽക്കട്ടെ

  • @simijiji9261
    @simijiji9261 2 ปีที่แล้ว +2

    Enikku ettavum ishtam sreejith ne aanu. Ellavarem ishttam aanutto.

  • @radhikamb6458
    @radhikamb6458 2 ปีที่แล้ว +2

    അടിപൊളി 😘😘😘

  • @harithahari8659
    @harithahari8659 2 ปีที่แล้ว +1

    love u dears❣️❣️❣️❣️❣️❣️❣️

  • @walkwithme5279
    @walkwithme5279 2 ปีที่แล้ว +1

    Hoo Rajeshettante last mugham pavam thonnii avare athraeyum manasilakkunnaa frnds heartsoff

  • @anjuajesh8200
    @anjuajesh8200 2 ปีที่แล้ว +2

    Supper 😍 onnum parayanilla 🤩🥰

  • @ammusammu2943
    @ammusammu2943 2 ปีที่แล้ว +20

    സന്തോഷ്‌ ഏട്ടൻ ഭയങ്കര thug ആയിരുന്നല്ലോ 😂...
    ശ്രീ ഏട്ടന്റെ തൊണ്ടയ്ക്ക് എന്തുപറ്റി.?

  • @noorjahanaslam5986
    @noorjahanaslam5986 2 ปีที่แล้ว +1

    Sreejith ❤️❤️❤️❤️❤️❤️

  • @heshmarajan2962
    @heshmarajan2962 2 ปีที่แล้ว +2

    Rajeshettan😁♥️♥️♥️🥰🥰

  • @neethus6623
    @neethus6623 2 ปีที่แล้ว +1

    Achoda.....pavam poli❤️❤️❤️❤️❤️❤️❤️

  • @ammujosephg5088
    @ammujosephg5088 2 ปีที่แล้ว +2

    Lots of love

  • @eldhoittoop1112
    @eldhoittoop1112 2 ปีที่แล้ว +10

    Rajesh pavam alle 😭😀😘

  • @selvio767
    @selvio767 2 ปีที่แล้ว

    Superb 👌👌👌..

  • @UTHARA.S.S
    @UTHARA.S.S 2 ปีที่แล้ว +5

    Paavam rajeshettan❤

  • @sunithakrishan8131
    @sunithakrishan8131 2 ปีที่แล้ว +1

    Ellarum super 🥰🥰😊😊

  • @babithakidangara2436
    @babithakidangara2436 2 ปีที่แล้ว +16

    ഈ റൊമാൻസ് കുമാരൻ ആളുകൊള്ളാലോ 🤣

  • @rejaniaji3577
    @rejaniaji3577 2 ปีที่แล้ว +4

    Ellarum happy RK double happy ....🥰🥰

  • @dhanyasmohan3498
    @dhanyasmohan3498 2 ปีที่แล้ว +3

    Praveen chettan 😍❤️

  • @shyamtsts1850
    @shyamtsts1850 2 ปีที่แล้ว +1

    കണ്ടു കണ്ടു അളിയന്മാരെയെല്ലാം ഇഷ്ടപ്പെട്ടു തുടങ്ങി 😍

  • @gangaggopal1354
    @gangaggopal1354 2 ปีที่แล้ว

    Ellarum powliii 🥰🥰🥰🥰🥰🥰❤️

  • @zUdHee
    @zUdHee 2 ปีที่แล้ว +2

    This is wrong 😂❤️engalu poliyanu tta🌸🥰