3 കുഴിമന്തി ഒറ്റയടിക്ക് തീർത്തപ്പോൾ 😲

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 720

  • @aswin3671
    @aswin3671 2 ปีที่แล้ว +2607

    പിള്ളേരുടെ മുന്നിൽ വച്ചു ഇങ്ങനെ കഴിക്കുന്നത് ഇത്തിരി കഷ്ട്ടം ആണ് 🥺

    • @ffkerala5326
      @ffkerala5326 2 ปีที่แล้ว +165

      Aysheri engil nee kanandada

    • @messiha1720
      @messiha1720 2 ปีที่แล้ว +154

      bro avarkk adhyame kodithikkundavum

    • @rextro_gaming
      @rextro_gaming 2 ปีที่แล้ว +90

      Agane parayelle avaru nallathu pole kazhikunundu 😹

    • @TOKKI806
      @TOKKI806 2 ปีที่แล้ว +21

      Ahh pillare edakkun chundunnond

    • @Introvert_brother
      @Introvert_brother 2 ปีที่แล้ว +29

      @@messiha1720 4:02 പോയി കാണ്

  • @Introvert_brother
    @Introvert_brother 2 ปีที่แล้ว +98

    4:02 വളരെ മോശം ആയി🥺😐😓 കുട്ടികളുടെ മുന്നിൽ വെച്ച് ഇങ്ങനെ കഴിക്കുമ്പോൾ അവരെ കൊതിപ്പിച്ചു കളിയാക്കരുത്...
    കണ്ടറിഞ്ഞ് കൊടുത്ത അമ്മക്ക് ഒരു ബിഗ് സല്യൂട്ട്🤍 🤍

  • @podizzz3
    @podizzz3 2 ปีที่แล้ว +117

    സുഹൃത്തുക്കളെ, ഇങ്ങനെയുള്ള മത്സരം നടത്തുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്. എങ്കിൽ പോലും ഒരു ഫുൾ മന്തി challenge ആണെകിൽ ആദ്യം കുറച്ചിട്ട് കഴിക്കുക . തുടരെ ആവശ്യത്തിനു കഴിക്കുക ഭക്ഷണം വേസ്റ്റ് ആകില്ല.. Mrunal vlog കാണിച്ചു തന്നത് പോലെ 😊

  • @ashikvichu525
    @ashikvichu525 ปีที่แล้ว +7

    . 4:01 That's hurt maan🥲

  • @kl_vandikaran
    @kl_vandikaran 2 ปีที่แล้ว +33

    13:13 ചെങ്ങന്നൂർ ഫിറോസ് ഇക്ക & രതീഷ്. പൊളി sanam😄. Repeat adichu chirichu chathu.

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +292

    ഞാൻ ഇവരുടെ സ്വന്തം അപ്പൻൻൻ....... ന്ന് പറയണ കേക്കാൻ എനിക്കു ഭയങ്കര ഇഷ്ട്ടാണ് 😍😍😍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +221

    പൊളി മത്സരം ആണല്ലോ 😍
    തീർ പരിപാടി 👌👌👌

    • @amal2767
      @amal2767 2 ปีที่แล้ว

      Evideym undo

  • @steffyjohn2372
    @steffyjohn2372 2 ปีที่แล้ว +27

    കണ്ണപ്പാ ദാസപ്പാ കുഞ്ഞുങ്ങൾ ക്കു കുറച്ചു കൊടുക്കണം കേട്ടോ എന്ത് തിന്നാലും ആദിയം 😊

  • @hypercuts4919
    @hypercuts4919 วันที่ผ่านมา

    Bro oru advise tharam igane challenge vech kazhikumbol first chicken kazhikelle pettennu vayar nirayarum rice kazhich thirthitt chicken kazhikavullu

  • @CR__Aliyan__YT
    @CR__Aliyan__YT 2 ปีที่แล้ว +150

    ഇങ്ങനെയുള്ള വീഡിയോ ഒക്കെ കണ്ടിരിക്കാൻ നല്ല രസമാണ് 💚 പക്ഷേ നിങ്ങളുടെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കണം💚

    • @homegaming3836
      @homegaming3836 2 ปีที่แล้ว +6

      Yes bro nice camond

    • @modalgirl9170
      @modalgirl9170 2 ปีที่แล้ว +2

      Nice comment✨️✨️✨️😊

    • @CR__Aliyan__YT
      @CR__Aliyan__YT 2 ปีที่แล้ว

      @@modalgirl9170 🥰💚☺️

  • @captainjacksparrow9741
    @captainjacksparrow9741 2 ปีที่แล้ว +23

    ന്റെ പൊന്നോ..പൊളി സാനം...🤣🤣🤣🤣 അപ്പുസ്‌ : The SILENT KILLER SORRY WINNER.. ⚠️💥💥 ഇടക്ക് ആ കഴുകി വൃത്തിയാക്കാൻ കൊണ്ടു പോയ സാനം..🤣🤣🤣

  • @jeryy19
    @jeryy19 2 ปีที่แล้ว +46

    Appuz anan: slow steady wins the race😂😂😂

  • @sahnazfieleak3584
    @sahnazfieleak3584 2 ปีที่แล้ว +93

    പഴങ്കഞ്ഞി കുടിക്കുന്ന വീഡിയോ കണ്ടാൽ കൊതിയാവും അത് കഴിച്ചാലും പെട്ടെന്ന് മടുക്കുകയുമില്ല . മന്തി കണ്ടാൽ മൊത്തം കഴിക്കും തികയില്ല എന്നൊക്കെ ആദ്യം തോന്നും,രണ്ടോ മൂന്നോ വട്ടം കഴിക്കുമ്പോൾ തന്നെ മതിയാകും.ചിക്കൻ മൊത്തം കഴിച്ചാലും rice കഴിക്കാനാ പാട്.......😊

  • @anandkraj2086
    @anandkraj2086 2 ปีที่แล้ว +47

    ഒന്നും പറയാൻ ഇല്ല അടിപൊളി വീഡിയോ ❤️❤️❤️😍😹 super... ഒത്തിരി ഇഷ്ടപ്പെടു അടിപൊളി 😌😹

  • @Devanbabu05
    @Devanbabu05 2 ปีที่แล้ว +12

    ആരോഗ്യം കൂടി ശ്രദ്ധിച്ചാൽ നന്ന്. പിന്നെ,വിശക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാം,.. പക്ഷെ ഇതൊരു മത്സരയിനമായി കണക്കാക്കരുത്, ഒന്നും കിട്ടാതെ അലയുന്ന ഒരുപാട് പേര് ഇന്നീ സമൂഹത്തിലുണ്ട് 🙌....
    നിങ്ങളുടെ ചില videos ഇഷ്ടമാണ്, കാണാറുണ്ട് 🖤👌

  • @eaglesquad.official_
    @eaglesquad.official_ 2 ปีที่แล้ว +8

    4:37 My track 👀♥️

  • @mubasheerthayyil3157
    @mubasheerthayyil3157 10 หลายเดือนก่อน +2

    ഒരു നേരെത്തെ അന്നത്തിനായി എത്രയോ ജനങ്ങൾ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്നു. അങ്ങിനെയുള്ളപ്പോൾ ഇങ്ങിനെയുള്ള മത്സരങ്ങളൊക്കെ പാടേ ഒഴിവാകുന്നതല്ലേ നല്ലത്. 😔

    • @MeethRlosemarsnae
      @MeethRlosemarsnae 2 หลายเดือนก่อน

      😂😂😂😂 അങ്ങനെ നോക്കിയ ജീവിക്കാൻ പറ്റുമോ എന്ത് ദുരന്തമാണ് ഹേ😂😂😂😂 എത്രയോ ആളുകൾ മൊബൈൽ ഫോൺ ഇല്ലാതെ യൂട്യൂബിൽ ഇതുപോലുള്ള വീഡിയോകൾ കാണാതെ ഇരിക്കുന്നു അതുകൊണ്ട് തനിക്ക് ഈ ഫോൺ ഉപേക്ഷിച്ചു കൂടെ😂

  • @abhi_manu
    @abhi_manu 2 ปีที่แล้ว +180

    ചാനൽ തുടങ്ങിയപ്പോ കൂടെ ഉണ്ടായിരുന്ന ടീമ്സിനെ ഒക്കെ നൈസ് ആയിട്ട് ഒഴിവാക്കി, മിടുക്കന്മാർ 👍👍👍

  • @rithusuresh6185
    @rithusuresh6185 2 ปีที่แล้ว +198

    കുറച്ചു ഇട്ടു കഴിച്ചിരുന്നു എങ്കിൽ ബാക്കി അവിടെ ഉള്ളവർക്ക് കൂടെ കൊടുക്കാം ആയിരുന്നു..

    • @RahulRahul-zs2kb
      @RahulRahul-zs2kb 2 ปีที่แล้ว +2

      സത്യ

    • @Sreedevi.1964
      @Sreedevi.1964 2 ปีที่แล้ว +2

      ഭക്ഷണം നിന്ദിക്കുന്ന ഫീൽ

  • @itsmepanel
    @itsmepanel 2 ปีที่แล้ว +11

    Bro ningal 2 peerm jimmin poo set aayirikkum❣️

  • @shibintp8900
    @shibintp8900 2 ปีที่แล้ว +53

    ആദ്യം ആ മക്കൾക്ക് ഫുഡ്‌ കൊടുത്തിട്ടു കഴിക്കണം ആയിരുന്നു ബ്രോസ്

  • @Wingedboot
    @Wingedboot 2 ปีที่แล้ว +1

    അപ്പൂസ് അണ്ണൻ ഫാൻസ്‌ ഞങ്ങളെ ഹീറോ
    സൈലന്റ് ആയി ഇരുന്ന് നല്ല adii അടിച്ചും അപ്പൂസ് അണ്ണൻ ഫാൻസ്‌ ഉണ്ടോ ഗൂയ്‌സ് 🔥🔥🔥🔥🔥😍😍😍

  • @ptr556
    @ptr556 2 ปีที่แล้ว +14

    Reghu annanu ellarum vibe adikada pillere 🔥🔥🔥🤙❤️

  • @sujithranjiniranju2244
    @sujithranjiniranju2244 2 ปีที่แล้ว +10

    ഞാൻ കരുതി കണ്ണൻ ചേട്ടൻ ജയിക്കും എന്ന് 😒എന്തായാലും പൊളി 👌👌👌👌👌

  • @mhdjabirs9889
    @mhdjabirs9889 2 ปีที่แล้ว +4

    Bro food adich chath pokum wrk out kod settalkikko vediyo vere lvl

  • @sareeshmaas6537
    @sareeshmaas6537 2 ปีที่แล้ว +3

    Nigade videosil enikku ettavum ishttam kappayum meen kariyum beefum okke undakkunnatha. Ente ettavum favorite anu kappayum meenum. Prathyekichu ippo nattilum koodi illathathu kondu vellam vizhungi madukkuva.

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 ปีที่แล้ว +13

    ലൂക്കിലല്ല കാര്യം വർക്കിലാണ് 😜

  • @sachinkamal9609
    @sachinkamal9609 ปีที่แล้ว

    കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ഒക്കെ വേടിച്ചു കൊടുക്കുന്നുണ്ടല്ലോ അല്ലെ... എങ്കിൽ മാത്രം സംഭവം പൊളി 🥰👍🏼

  • @remeldypopz386
    @remeldypopz386 2 ปีที่แล้ว +2

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @anjalimohan5667
    @anjalimohan5667 3 หลายเดือนก่อน +1

    Aavisham ullath eduthaal pore veruthe enthina athrem food waste aakiye... Ini aarenkilum kazhichal thanne athu kazhichathinte bhakki alle... Kurach food vechu challenge chey

  • @amalos1330
    @amalos1330 2 ปีที่แล้ว

    Bro njan nigalude swantham subscriber Amal first time thotte nigade kudeyunde eppo ethra subscribe okke aayapp valiya santhosham bro really love you dears 💕💕💕💕💕

  • @anandhuachu582
    @anandhuachu582 2 ปีที่แล้ว +5

    Aa Appuz Annanea 1 Masam Paddinik Edatharunno🙄😌🔥

  • @ararrowyt
    @ararrowyt 2 ปีที่แล้ว +2

    Dasapan ande ponooo🤣💖

  • @sightstosee4324
    @sightstosee4324 2 ปีที่แล้ว +5

    KD&Company 🥰🥰🔥🔥

  • @Sujathasunil-j1y
    @Sujathasunil-j1y 6 หลายเดือนก่อน +1

    Ammakku big salute amma . A manassu nu ketto . Otheri sneham Otheri bahumanam

  • @PrathulSanthosh
    @PrathulSanthosh 2 ปีที่แล้ว +22

    ഒരു ബിരിയാണി തിന്നാൻ പാട് പെടുന്ന ലേ " ഞാൻ 😁

    • @abhimath1683
      @abhimath1683 2 ปีที่แล้ว +2

      Sathyam 😅

    • @newsolo6094
      @newsolo6094 2 ปีที่แล้ว +1

      എന്നിട്ട് പേര് മിന്നൽ കടുവ 😹😹😂🤣

  • @akhil.s1391
    @akhil.s1391 2 ปีที่แล้ว +5

    Rajesh annan powereeee🔥🔥🔥🔥🔥

  • @muhammednihal141
    @muhammednihal141 2 ปีที่แล้ว +3

    Ravile 6.00 manikk ee video kanunna njan😭😭😭
    Ente vayaril 😱😱😱

  • @najafnaju8788
    @najafnaju8788 2 ปีที่แล้ว +22

    നല്ല പരിപാടി തന്നെ പക്ഷെ കഴിച്ചു തീരുന്നത് അനുസരിച് അളന്ന് ഇട്ട് കൊടുക്കുന്നത് അല്ലെ നല്ലത്

  • @NIHALYT007
    @NIHALYT007 2 ปีที่แล้ว +7

    Korach kaalathin shesham challenge video vannu guyzz🔥

  • @renjinipv5985
    @renjinipv5985 2 ปีที่แล้ว +1

    ചെങ്ങന്നൂർ എവിടെയാ വീട് എന്ന് പറയുമോ ഞാൻ ചെങ്ങന്നൂർ ആണ് ഒന്ന് കാണണം എന്നുണ്ട് എനിക്കിഷ്ടമാണ് നിങ്ങടെ എല്ലാ ഗെയിംസ് 🍂🍂😊😊😊

  • @midhunBlackbeastMi07
    @midhunBlackbeastMi07 2 ปีที่แล้ว +4

    കാഴ്ച്ചയിൽ ആളില്ലങ്കിലും ഒടുക്കത്തെ തീറ്റി 🙆🏽‍♂️

  • @Wingedboot
    @Wingedboot 2 ปีที่แล้ว +2

    അവിവാഹിതനായ അപ്പൂസ് അണ്ണന് വേണ്ടി ഒരു ഫുഡിസ്റ് അയ്യാ ഒരു പെൺകുട്ടിയെ തിരയുന്നു താല്പര്യം ഉള്ളവർ ബന്ധപെടുക 🔥

  • @renjithip2024
    @renjithip2024 7 หลายเดือนก่อน

    ബാക്കി വന്ന ഭക്ഷണം നിങ്ങൾ എന്തു ചെയ്തു ?

  • @fawasnalakath1993
    @fawasnalakath1993 2 ปีที่แล้ว +61

    കണ്ണപ്പനും ദാസപ്പനും പൊളി ആണ് 💥💥👍

  • @princesvlogs9750
    @princesvlogs9750 2 ปีที่แล้ว +1

    ഞാനിവരുടെ സ്വന്തം അപ്പൻ..... രഘു ഡോൺ 🙅🙅🙅🙅

  • @rambovlogs3429
    @rambovlogs3429 2 ปีที่แล้ว +8

    അടിച്ച് പൊളിക്ക് മക്കളെ 💯💯♥️♥️♥️🔥🔥🔥

  • @akhilantony7878
    @akhilantony7878 2 ปีที่แล้ว +7

    കൊതിപ്പിക്കല്ലേ അണ്ണന്മാരെ 😋😋😋

  • @sanamaju3653
    @sanamaju3653 2 ปีที่แล้ว +4

    Bakki Mandi aarkkum kazhikkan pattatha avasthayilakki ..
    Matte pulli kando malsaram ayalum nalla maryadayode food kazhichu

  • @sunithan2170
    @sunithan2170 2 ปีที่แล้ว +32

    കണ്ണപ്പനും ദാസപ്പനും സൂപ്പർ ആണ് 🔥🔥🔥🔥

    • @Maheshv4
      @Maheshv4 2 ปีที่แล้ว

      ❤️

  • @Sachinsachiii_831
    @Sachinsachiii_831 2 ปีที่แล้ว +6

    Challenge Polichu 😂❤😹

  • @editortaeelenabtsuyir1030
    @editortaeelenabtsuyir1030 2 ปีที่แล้ว

    പയ്യെ കഴിച്ചാൽ പനയും തിന്നാം ആ ചൊല്ല് റിയൽ ആയി കാണിച്ച blue shirt കാരന് ഇരിക്കട്ടെ ഒരു കുതിര പവൻ 👑✅️

  • @d2kvlogzz919
    @d2kvlogzz919 2 ปีที่แล้ว +12

    Machane powli.... ♥️

  • @beahuman1510
    @beahuman1510 2 ปีที่แล้ว +52

    ആ കുട്ടി തിന്നാൻ നോക്കുന്നേരം കൊടുക്കാതിരുന്നത്‌ മോശമായിപ്പോയി

  • @Kl_cars32
    @Kl_cars32 2 ปีที่แล้ว +11

    കണ്ടിട്ട് കൊതി വന്ന് but cash illa 😭😭😭

    • @_tok_yo.x
      @_tok_yo.x 2 ปีที่แล้ว +1

      Same😭

  • @sherrinmobby9016
    @sherrinmobby9016 2 ปีที่แล้ว +1

    Last oottam polichu..😂😂

  • @itsmeyourguy5677
    @itsmeyourguy5677 2 ปีที่แล้ว +2

    Valare kashtam und aa pillerkk koode oru bhaaghath challenge kodthoode allel avre vedioyil ulppedtharuth

  • @klspark4881
    @klspark4881 2 ปีที่แล้ว +5

    Ithippoo thinnavarum thinnathavarum odiyalloo 😹😹😹

  • @NoName-pz8cn
    @NoName-pz8cn 2 ปีที่แล้ว +7

    ലെ മയോണൈസ്: നിർത്തി അങ്ങ് അപമാനിക്കുവാണോ..😃

  • @jithinjithin6806
    @jithinjithin6806 2 ปีที่แล้ว +4

    kurach food pavengalkk kodukkumna oru video cheyyunnathine kurach andha abiprayum

  • @sreekaladamodaran256
    @sreekaladamodaran256 2 ปีที่แล้ว

    തമിഴ് ചാനലിൽ ഒരു സാപ്പാട്ട് രാമൻ ഉണ്ട്... അയാൾ ഒരുപാട് കഴിക്കും. എന്നിട്ട് അയാളുടെ സ്വന്തം ഒരു ജ്യൂസ് ഉണ്ട്. വെളുത്തുള്ളി ഇഞ്ചി ഒക്കെ വെച്ച്. ഭക്ഷണം കഴിച്ച ശേഷം അത് കുടിക്കും. അത്രയ്ക്കും ഭക്ഷണം കഴിക്കുന്ന ആൾ ആണ് എന്നു കണ്ടാൽ പറയില്ല. നിങ്ങൾ ആ ജ്യൂസ് ഉണ്ടാക്കി വെക്ക്.. ഇല്ലേ ഓൺലൈൻ കിട്ടും.... ആരോഗ്യം സംരക്ഷിക്കുക 👍🏻👍🏻👍🏻👍🏻👍🏻വീഡിയോ സൂപ്പർ

  • @muhammedshifan6640
    @muhammedshifan6640 2 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല പൊളി വീഡിയോ

  • @reneena_official
    @reneena_official 2 ปีที่แล้ว +20

    ഈ 2 ചേട്ടൻമാരെയും കണ്ടാൽ ആനയുടെ power തോന്നുമെങ്കിലും തടിയുള്ളവരുടെ സത്യാവസ്ഥ ഇതാണ് അതികം കഴിക്കാൻ കഴിയൂല 🥲😂

  • @thegaintuniverse9921
    @thegaintuniverse9921 2 ปีที่แล้ว +1

    Subscribed 😁❤️

  • @വിഷ്ണുസുദേവൻനീണ്ടകര

    ചേട്ടാ ആ സ്ഥലം ഏതാണ്. കണ്ടു പരിചയം . പ്ലീസ് reply

  • @delight6505
    @delight6505 2 ปีที่แล้ว +1

    Rakhu don polich🤣🖖❤

  • @vkvlog5969
    @vkvlog5969 2 ปีที่แล้ว +2

    Intro adipoli👍🔥

  • @nihamol
    @nihamol 2 ปีที่แล้ว +1

    Oru punishmentum illathe koode odiyavarude manasu👌🏻👌🏻👌🏻👌🏻

  • @Raf-30758
    @Raf-30758 2 ปีที่แล้ว

    16:40 ente esowyee... Ente vaayum naakkum pukanjit vayya ith kandit 🤣🤣🤣🤣🤣

  • @frameforge8502
    @frameforge8502 2 ปีที่แล้ว +25

    മച്ചാനെ നിങ്ങളുടെ വീഡിയോസ് എല്ലാം കൊള്ളാം, കാണാൻ രസമുണ്ട് , പക്ഷെ ഇപ്പോ കാണിച്ച ഈ രീതിയോട് ഒട്ടും യോജിക്കുന്നില്ല , നമ്മളൊക്കെ കഷ്ടപ്പെടുന്നത് ഭക്ഷണത്തിനു വേണ്ടി ആണ് , അതിനെ ഇങ്ങനെ ഒരു ബഹുമാനവും വിലയുമില്ലാതെ കാണിക്കുന്ന ഈ അഹങ്കാരം പിടിച്ച കോമാളിത്തരത്തിനോട് പുച്ഛം മാത്രം ... എത്ര പേര് ഇതിലെ ഒരു പിടിക്ക് വേണ്ടി അലയുന്നുണ്ടെന്ന് നമ്മൾ ഓർക്കണം, ഭക്ഷണം വെച്ചു കാശുണ്ടാക്കാൻ കാണിച്ചത് വളരെ മോശം .. പറയാതെ വയ്യ

    • @aumsyc1631
      @aumsyc1631 2 ปีที่แล้ว

      🙄

    • @zuespc4895
      @zuespc4895 2 ปีที่แล้ว

      Ne avarde friend alleda Kude kuttathond fake id undaki Comment idune alle,😌😂

    • @lostinthisworld432
      @lostinthisworld432 2 ปีที่แล้ว

      Ooh nenma maram spotted

  • @jojacworld...8332
    @jojacworld...8332 2 ปีที่แล้ว +7

    ഞാറാഴ്ച ചേട്ടനെ ഇനിയും കൊണ്ടുവരൂ.... 😂

  • @sureshkuttan9769
    @sureshkuttan9769 2 ปีที่แล้ว +3

    ലെ കുട്ടികൾ 😋😋😋

  • @akhilachu2996
    @akhilachu2996 2 ปีที่แล้ว +31

    കുറച്ചു കഴിയുമ്പോ അനുഭവിച്ചോളും. ഇപ്പോ അടിപൊളി ആകും കാണാൻ നല്ല രസം ഉണ്ട്. നിങ്ങളെ ഇഷ്ടവുമാണ്. പക്ഷെ റിസൾട്ട്‌ അധികം വർഷം വൈകാതെ കിട്ടും

    • @tommy3952
      @tommy3952 2 ปีที่แล้ว +2

      Explain

    • @manjimam5574
      @manjimam5574 2 ปีที่แล้ว +2

      അങ്ങനെ പറയാൻ ane ശാപ്പാട് രാമൻ കഴിക്കുന്ന അത്ര പോലും ഇവര് കഴിക്കുന്നില്ലാലോ

    • @akhilachu2996
      @akhilachu2996 2 ปีที่แล้ว +8

      @@manjimam5574 ഇവരുടെ തടി നോക്, എന്താണ് കോലം എന്ന്, ഞാൻ ഒരു ദിവസം പോലും ഒഴിവില്ലാതെ ഡെയിലി കളിക്കും അത്‌ ക്രിക്കറ്റ്‌ അല്ലെങ്കിൽ volleyball അതും അല്ലെങ്കിൽ ഫുട്ബോൾ കാരണം എന്റർടൈൻമെന്റ് with, excersice+happiness. ഒരു വർഷത്തിലധികം പരിക്ക് പറ്റി കിടപ്പിലായി എന്നിട്ടും 62kg ulla ഞാൻ 67വരെയേ ആയിട്ടുള്ളു. കാരണo അന്ന് ശരീരം സൂക്ഷിച്ചതിന്റെ അടയാളവും. കിടപ്പിലായപ്പോ വാരി വലിച്ചു തിന്നാതെ ഇരുന്നത്തും. ഇവര് ഭക്ഷണം കഴിക്കുന്നത് നമ്മളെ കാണിക്കാൻ ആണ്. ഒരു കൺട്രോളും ഇല്ല. തടി നോക്, ഇവർക്കു അധികം height ഇല്ല ഈ പൊക്കം വെച്ച് 55kg വരെയേ ഉണ്ടാകാൻ പാടുള്ളു എന്നാൽ അതിന്റെ ഇരട്ടി ഉണ്ട് 50+kg ഭാരം അധികം ആണ്. കാരണം അനിയന്ത്രിതമായ ഈ രീതികൾ ഒക്കെ. ഭക്ഷണം ആവശ്യത്തിന് കഴിക്കണം. Excersice, കളികൾ ഒക്കെ ഉള്ളവർ ആണെങ്കിൽ കുറച്ചു അധികം ആണെങ്കിലും പ്രശ്നം ഇല്ല കാരണം വ്യായാമം നന്നായി ഉണ്ടല്ലോ. എന്നാലും ഒരു പരിധി വേണം. ഇവിടെ ഒന്നുമില്ല തോന്നിയപോലെ.

    • @aromalajikumararomal90
      @aromalajikumararomal90 2 ปีที่แล้ว +4

      @@akhilachu2996 body shaming....shame on you...ninakk ninde karyam nokya pore

    • @alinaalivia
      @alinaalivia 2 ปีที่แล้ว +4

      @@akhilachu2996 നീ നിന്റെ കാര്യം മാത്രം നോക്കി വിധിച്ചാൽ മതി... വാക്കി ഉള്ളവരുടെ ഭാവി പ്രവചിക്കാൻ ആരും വിളിച്ചിട്ടില്ല... അവരുടെ ശരീരം അവർക്ക് ഇഷ്ട്ടം ഉള്ളത് ചെയ്യും.. നീ നിന്റെ കാര്യം നോക്ക് 🙏

  • @sarathsarath7870
    @sarathsarath7870 2 ปีที่แล้ว +3

    ആളുകൾ വെറുതെ പലതും പറയും അതൊന്നും നോക്കണ്ട എത്ര തിന്നാലും ഒരു കുഴപ്പം ഇല്ല

  • @akhil4864
    @akhil4864 2 ปีที่แล้ว +1

    സൈഡിൽ നിൽകുന്ന അല്ലുപൻ 😹👀

  • @Apaganesha00
    @Apaganesha00 2 ปีที่แล้ว +1

    Kurach kurach food iduthitt kazhichaa mathiayirunuuu bakki ullath vere kodutha mathillerunoo 😢 nala video

  • @thugbee7325
    @thugbee7325 2 ปีที่แล้ว

    Appantay commentry powlichu ❤️

  • @ajaytechyvlogs9105
    @ajaytechyvlogs9105 2 ปีที่แล้ว +3

    കണ്ണപ്പൻ ദാസപ്പൻ pever💥🤩

  • @shaijalbabut1547
    @shaijalbabut1547 2 ปีที่แล้ว +1

    നിങ്ങ വേറെ ലെവലാണ് മച്ചാന്മാരെ

  • @sebina6361
    @sebina6361 2 ปีที่แล้ว +3

    കാക്ക ഉണ്ടാരുന്നെങ്കി മയോനൈസ് കൂടുതൽ കിട്ടിയേനെ

  • @krishnadevuk7583
    @krishnadevuk7583 2 ปีที่แล้ว +3

    Pillerkum vangi kodu Annan maree

  • @pling8558
    @pling8558 2 ปีที่แล้ว +29

    നിങ്ങളുടെ ചാനൽ തുടക്കത്തിൽ നല്ലതായിരുന്നു കണ്ടിരിക്കാൻ 👍ഇപ്പോൾ വളരെ ഫ്ലോപ്പ് ആയി കൊണ്ടിരിക്കുന്നു റിലേ പോയി 🙏🙏

    • @HARI-xk6zi
      @HARI-xk6zi 2 ปีที่แล้ว

      മോൻ കാണണ്ട 😊

    • @abhi_manu
      @abhi_manu 2 ปีที่แล้ว +1

      വേസ്റ്റ് വീഡിയോസ് 🤣🤣

    • @abhi_manu
      @abhi_manu 2 ปีที่แล้ว +4

      @@HARI-xk6zi നിനക്ക് തരുന്നുണ്ടോ അവന്മാർ 🤣🤣

    • @pling8558
      @pling8558 2 ปีที่แล้ว +1

      @@HARI-xk6ziഇവൻ അവൻവമാരുടെ ചോക്കോ ബാർ തിന്നു കൊണ്ടിരിക്കുന്നു 👍

    • @statusfreak630
      @statusfreak630 2 ปีที่แล้ว

      Yes athee🥹shgm ayiii ipol full

  • @anthonyfais7888
    @anthonyfais7888 ปีที่แล้ว

    സിനിമയിൽ വില്ലൻ ലുക്ക്‌ പൊളിക്കും 👌🏻👌🏻👌🏻

  • @V-L_Gamer
    @V-L_Gamer 2 ปีที่แล้ว +1

    Pavam aa ammayude manasaa vedaniche ..😢 Kannetanum Dasettanum ഇങ്ങനെ erinju ninnapo..orupad vishamam thoni😞

  • @visakhvisakh3934
    @visakhvisakh3934 2 ปีที่แล้ว +1

    Araa bro nigle poster keeriyath?

  • @Multimilloner-z9b
    @Multimilloner-z9b 2 ปีที่แล้ว

    ഇതിനു പറയേണ്ടത് തിന്നിട്ട് എല്ലിന്റെ ഇടക്ക് കേറി 🤣💯

  • @mohammednafeel6717
    @mohammednafeel6717 2 ปีที่แล้ว +9

    എല്ലാവരും ബാകി ഉള്ളദ് കഴിക്കാൻ നോക്കി നിക്കുവ 😹

  • @SANJUSANJU4321-o2u
    @SANJUSANJU4321-o2u ปีที่แล้ว

    Phone theen povanda too

  • @riswanahmmed6194
    @riswanahmmed6194 2 ปีที่แล้ว +1

    Amma yude sneham athan highlights.....

  • @Gourrri
    @Gourrri 3 หลายเดือนก่อน

    3:56 pavem 😢

  • @thameembinyousuf6446
    @thameembinyousuf6446 2 ปีที่แล้ว +1

    Dont waste food help poor people 😢🙏

  • @MuthalibAbdul-fd6bi
    @MuthalibAbdul-fd6bi 2 ปีที่แล้ว

    90 കളിലെ സിനിമകളിലെ സ്ഥലം പോലെയുണ്ട് നിങ്ങളുടെ സ്ഥലങ്ങൾ

  • @ajoe6648
    @ajoe6648 2 ปีที่แล้ว

    Reghu Don Fans. 😍😍😍

  • @Comment29
    @Comment29 2 ปีที่แล้ว +11

    നിങ്ങൾ മാത്രം അല്ല ഓടിയത്... 😂😂😂 challage ചെയ്യാത്തവരും ഓടിപോയി 😅😅😂😂

  • @BigVlogger
    @BigVlogger 2 ปีที่แล้ว +1

    My family🥰🥰😘😘

  • @shivaganga4912
    @shivaganga4912 2 ปีที่แล้ว +3

    Chetta adipoli... Nalla eariyundu alle.. 🤭🤭🤭🤭

  • @SunilK-h4c
    @SunilK-h4c 7 หลายเดือนก่อน

    എന്തായാലും മുമ്പിലുള്ള ആഹരം മുഴുവൻ കഴിച്ചിട്ട് പോയാ മതി മൂന്നു പേരും.😊

  • @lifemomentswithbeauty2168
    @lifemomentswithbeauty2168 2 ปีที่แล้ว +1

    Ethok aanu challenge super gays 👍🏻

  • @petzandfishing
    @petzandfishing 2 ปีที่แล้ว +2

    പഴങ്കഞ്ഞി ആണേൽ ഇവന്മാരെ ഒക്കെ ഞാൻ തൊപ്പിക്കും 😂😂😂😂😂😂😂😂😂😂

  • @bijoykumark.p8636
    @bijoykumark.p8636 2 ปีที่แล้ว

    പൊതുകുട്ടി മെയ്ക്കുന്ന ഫീലിംഗ് 😂😂😂😂 ആ വടി കൊണ്ട് അടിക്കുന്ന