കമന്റ് ഇടൽ അതികം ഇല്ലാത്തൊരു ആളാണ് പക്ഷേ ഇത് കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല. Yippi നമ്മുടെ കുഞ്ഞാണ്.... ഈ സ്നേഹവും കരുതലും ഇനിയും ഉണ്ടാവട്ടെ...vivi 👍👍👍👍prank ന്റെ വീര്യം കൂട്ടി ❤❤❤❤❤❤❤
ഈ പാവം ചങ്ങാതി ഉള്ളത് കൊണ്ട് ആണ് നിങളുടെ വീഡിയോ പോലും കാണാൻ എല്ലാവരും ഓടി വരുന്നത്.അവൻ ഒരിക്കലും ചതിക്കില്ല അതു ഉറപ്പാണ്. അവൻ്റെ മനസ്സിൽ എന്നും നല്ലത് മാത്രമേ ഉള്ളു. അതു കാണുന്ന നമുക്ക് അറിയാം... ഇങ്ങനെ ഒരു വീഡിയോ ചെയ്യ്തു ജനങ്ങൾക്ക് അവൻ്റെ ആ കുഞ്ഞു മനസ് കാണിച്ചു തന്ന അലിയസ് നിങൾക്ക് നല്ലത് മാത്രമേ വരു......❤love you Aliyans 😊 support 💯
ഒരു ഡിസ്‌ലൈക് ഇരിക്കട്ടെ 😢 അത്രയ്ക് വേദിനിച്ചിട്ട് ആണ് കേട്ടോ. പ്രെവീൺ ബ്രോ ഒരു നല്ല നടൻ ആണ്. എന്നാലും ഒരു ആളെ കരയിപ്പിച്ചിട്ടു വേണ്ടായിരുന്നു സർപ്രൈസ് കൊടുക്കുന്നത്. പ്രാങ്ക് ആണെങ്കിലും യിപ്പി കരഞ്ഞപ്പോൾ ഒത്തിരി സങ്കടമായി. ചിരിക്കുന്ന യിപ്പിയെ കാണാനാ ഞങ്ങൾക്ക് ഇഷ്ടം. അന്ന് നിങ്ങൾ ദാസപ്പനെയും കരയിപ്പിച്ചു. നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. സൽപ്രവർത്തി ആയതു കൊണ്ട് ഒരു ലൈക് ഇരിക്കട്ടെ 🥰
ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി,യിപ്പിക്ക് നിങ്ങളോട് എല്ലാവരോടും ഉള്ള സ്നേഹവും ബഹുമാനവും ആയിരിക്കും ആ മൗനവും ആ മുഖത്തെ സങ്കടവും,
ഇതിലും വലിയ സമ്മാനങ്ങൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സൗഹൃദങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.. ഇപ്പോ അവരെല്ലാം പല തട്ടിൽ കേറി അടിയും വഴക്കും സൗഹൃദങ്ങൾക്ക് മോസം പറയുന്ന തും കാണുകയും കേൾക്കുകയും ചെയ്യുന്നു.. നിങ്ങ ഒരിക്കലും അങ്ങനെ ആവുരുറ്റ് 👍👍👍
ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധികയാണ്. പക്ഷേ നിങ്ങൾ ഒരാൾ prank ആയിട്ട് പോലും പിണങ്ങുന്നത് കാണുമ്പോൾ ഭയങ്കര വിഷമം തോന്നുന്നു. അത്ര ഇഷ്ടമാണ് നിങ്ങളിലെ relationship. ഇപ്പൊ ഇത്ര പാവമാണെന്ന് ഈ വീഡിയോയിലൂടെയാണ് മനസ്സിലായത്. മറ്റുള്ള വീഡിയോസിൽ കൂടുതൽ ചിരിക്കുന്ന വ്യക്തിയാണ്. എന്നെയും ഇതുപോലെ മറ്റുള്ളവർ prank ആക്കിയിരുന്നു. പക്ഷേ ഫസ്റ്റ് നമ്മള് വല്ലാതെ Dall avum
പ്രാങ്ക് ആണേലും ഇങ്ങനെ ഒന്നും ഒരാളോടും ചെയ്യരുത് 😰ആ ചേട്ടന് തോണിക്കാനും ഇവമ്മാരോട് ഫോൺ വാങ്ങിക്കണ്ട ആയിരുന്നു എന്ന്. ഒരിക്കലും പറഞ്ഞ വാക്ക് തിരിച്ചു എടുക്കാൻ പറ്റില്ല. തമാശക്ക് ആണേൽ പോലും. യിപ്പി ചേട്ടൻ കരഞ്ഞപ്പോൾ സെരിക്കും സങ്കടം വന്നു. Kd അണ്ണന്റെ കോമഡി കേട്ട് 😂ചിരിയും വന്നു.
എത്ര prank ആയാലും ഒരാളോട് ഇങ്ങനെ ഒന്നും പറയരുത് ഫോൺ കൊടുത്തു കാണും പക്ഷെ പറഞ്ഞതൊക്കെ കുറച്ചു കൂടി പോയി അതിന്റെ കയ്യിൽ cash ഇല്ലാത്തത് കൊണ്ട് alle ചോദിച്ചത് അതിനെ അപമാനിച്ചത് പോലെ എനിക്ക് തോന്നിയത് പ്രവീൺ പറഞ്ഞതൊക്കെ കൂടി പോയി
Your language is Malayalam... but I speak Kannada. I don't understand what you are talking about... but I watch your video vlogs everyday... I like it a lot... never miss a video.
Nithin ചേട്ടാ അങ്ങനെ പറയല്ലേ സൂപ്പർചേട്ടാ അങ്ങനെ പറയല്ലേചേട്ടാ ഇപ്പചേട്ടാ ഇപ്പ നല്ല ഫ്രാങ്ക് കൊടുത്തതിന് ഒത്തിരി നന്ദിയുണ്ട്നല്ല രീതിയിൽ പ്രാങ്ക് ചെയ്ത എന്നെ ഒത്തിരി നന്ദിയുണ്ട് ചേട്ടാ നിങ്ങൾ എല്ലാവരും ഒരു പ്രാങ്കുകൾ ഓരോരോ ചെയ്യാനായിട്ട് ചേട്ടൻ ശ്രമിക്കുക ഒരുപാട് ചേട്ടൻ പ്രാന്ത് ചേട്ടൻനല്ല രീതിയിൽ പ്രാങ്ക് ചെയ്ത എന്നെ ഒത്തിരി നന്ദിയുണ്ട് ചേട്ടാ നിങ്ങൾ എല്ലാവരും ഒരു പ്രാങ്കുകൾ ഓരോരോ ചെയ്യാനായിട്ട് ചേട്ടൻ ശ്രമിക്കുക ഒരുപാട് ചേട്ടൻ പ്രാന്ത് ചേട്ടൻ അടിപൊളിഅടി കിട്ടാതെ നോക്കിക്കോളും പിന്നെഅടി കിട്ടാതെ നോക്കിക്കോളും പിന്നെ എൻറെഅടി കിട്ടാതെ നോക്കിക്കോളും പിന്നെ എൻറെ നിധി എൻറെ ഒരുപാട് പ്രാങ്ക് ചെയ്യണംഎൻറെ നിതിൻ ചേട്ടന് ബർത്ത്ഡേ ആണെങ്കിൽ അതിനൊരു പ്രാങ്ക് ചേട്ടൻ നോക്കണം😮😅😅😅😅😅😅😅😅😅😅😅നിതിൻ ചേട്ടാ എനിക്ക് ചേട്ടന്റെ ഫോൺ നമ്പർവേണംഎനിക്ക് ഫോൺ നമ്പർ ആണ് തരുമോഎനിക്ക് എന്റെ ഒരു അപേക്ഷ തരുമോഫോൺ നമ്പർ ചോദിച്ചത്
Crickex APP Link : cxpromo.link/pshyaliazyt
PROMO : TUBE100
Ok 😊
പാവം😢😢😢😢
hi
Hai
பாவம் அவன்
പ്രാങ്ക് ആണെന്ന് ആദ്യം പറഞ്ഞു എന്നാലും യിപ്പി നമ്മുടെ സ്വന്തം ആണ് കരയിക്കരുത് പാവം
ഇത്രയും പാവം ആകരുത് യിപ്പി 🥺🥺 എന്തു സംഭവിച്ചാലും പറഞ്ഞാലും സ്ട്രോങ്ങ് ആയിട്ട് നിൽക്കണം. 🙂🫀 എന്തായാലും ലാസ്റ്റ് 😍😍😍
Avan pand school pandikumbozhe inganeyaa pavama
Hai
😅
പാവത്തിനെ കരയിപ്പിച്ചുഅത് കണ്ടപ്പോ സത്യം പറഞ്ഞസങ്കടം വന്നു 🤗🤗🤗🤗🥰🥰🥰🥰❤❤❤❤😍😍😍😍
കമന്റ് ഇടൽ അതികം ഇല്ലാത്തൊരു ആളാണ് പക്ഷേ ഇത് കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല. Yippi നമ്മുടെ കുഞ്ഞാണ്.... ഈ സ്നേഹവും കരുതലും ഇനിയും ഉണ്ടാവട്ടെ...vivi 👍👍👍👍prank ന്റെ വീര്യം കൂട്ടി ❤❤❤❤❤❤❤
ഈ പാവം ചങ്ങാതി ഉള്ളത് കൊണ്ട് ആണ് നിങളുടെ വീഡിയോ പോലും കാണാൻ എല്ലാവരും ഓടി വരുന്നത്.അവൻ ഒരിക്കലും ചതിക്കില്ല അതു ഉറപ്പാണ്. അവൻ്റെ മനസ്സിൽ എന്നും നല്ലത് മാത്രമേ ഉള്ളു. അതു കാണുന്ന നമുക്ക് അറിയാം... ഇങ്ങനെ ഒരു വീഡിയോ ചെയ്യ്തു ജനങ്ങൾക്ക് അവൻ്റെ ആ കുഞ്ഞു മനസ് കാണിച്ചു തന്ന അലിയസ് നിങൾക്ക് നല്ലത് മാത്രമേ വരു......❤love you Aliyans 😊 support 💯
എന്നാലും യിപ്പിയെ കരയിപ്പിക്കണ്ടായിരുന്നു 😭😭😍
അയ്യോ അതിനെ കാണുമ്പോ പാവം തോന്നുന്നു 😍🥰🥰🥰
അയ്യോ പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ട് പോലും കണ്ണ് നിറയാതെ കാണാൻ ആയില്ല. ലവ് യു യിപ്പി ചേട്ടായി.❤️❤️❤️
ഒരു ഡിസ്‌ലൈക് ഇരിക്കട്ടെ 😢 അത്രയ്ക് വേദിനിച്ചിട്ട് ആണ് കേട്ടോ. പ്രെവീൺ ബ്രോ ഒരു നല്ല നടൻ ആണ്. എന്നാലും ഒരു ആളെ കരയിപ്പിച്ചിട്ടു വേണ്ടായിരുന്നു സർപ്രൈസ് കൊടുക്കുന്നത്. പ്രാങ്ക് ആണെങ്കിലും യിപ്പി കരഞ്ഞപ്പോൾ ഒത്തിരി സങ്കടമായി. ചിരിക്കുന്ന യിപ്പിയെ കാണാനാ ഞങ്ങൾക്ക് ഇഷ്ടം. അന്ന് നിങ്ങൾ ദാസപ്പനെയും കരയിപ്പിച്ചു. നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. സൽപ്രവർത്തി ആയതു കൊണ്ട് ഒരു ലൈക് ഇരിക്കട്ടെ 🥰
Yippiyi ചേട്ടന്റെ ചിരിയാണ് നല്ലത് കരച്ചിൽ അല്ല പാവം 😢😢
പ്രാങ്ക് ആണെന്ന് അറിഞ്ഞോണ്ട് ആണ് കണ്ടത് എന്നാലും കണ്ടപ്പോൾ സങ്കടം ആയി പാവം
Yippe❤ ഓന്റെ aa ചിരിയാണ് എല്ലാം ❤ പ്രവീണ്‍ അളിയാ ഒരു രക്ഷയും ഇല്ലായിരുന്നു ☠️👌
കരയിച്ചുകൊണ്ട് കൊണ്ടുള്ള പ്രാങ്ക് ഒഴിവാക്കു. കാണുമ്പോൾ ഞങ്ങൾക്കും വിഷമം വരുന്നു. എന്നും നിങ്ങളുടെ സ്നേഹം നിലനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി,യിപ്പിക്ക് നിങ്ങളോട് എല്ലാവരോടും ഉള്ള സ്നേഹവും ബഹുമാനവും ആയിരിക്കും ആ മൗനവും ആ മുഖത്തെ സങ്കടവും,
ഇതിലും വലിയ സമ്മാനങ്ങൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സൗഹൃദങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.. ഇപ്പോ അവരെല്ലാം പല തട്ടിൽ കേറി അടിയും വഴക്കും സൗഹൃദങ്ങൾക്ക് മോസം പറയുന്ന തും കാണുകയും കേൾക്കുകയും ചെയ്യുന്നു..
നിങ്ങ ഒരിക്കലും അങ്ങനെ ആവുരുറ്റ് 👍👍👍
ആരാടാ ഞങ്ങടെ കൊച്ചിനെ കരയിപ്പിച്ചേ... പാവം yippikuttan 🥰🥰😍😍nice vedio ❤️❤️
ഞങ്ങളുടെ yippiye കരയിച്ചു അല്ലേ....എങ്കിലും പാവത്തിന് ഒരു ഫോൺകിട്ടിയല്ലോ❤❤❤
പാവം തോന്നി എന്തൊരു പാവം 😊ആ ഇരിപ്പ് ❤️
അയ്യോ കരയിക്കരുത് പ്ലീസ് അവൻ മിണ്ടാതെ എല്ലാം കേട്ട് ഇരിക്കുവാ
ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധികയാണ്. പക്ഷേ നിങ്ങൾ ഒരാൾ prank ആയിട്ട് പോലും പിണങ്ങുന്നത് കാണുമ്പോൾ ഭയങ്കര വിഷമം തോന്നുന്നു. അത്ര ഇഷ്ടമാണ് നിങ്ങളിലെ relationship. ഇപ്പൊ ഇത്ര പാവമാണെന്ന് ഈ വീഡിയോയിലൂടെയാണ് മനസ്സിലായത്. മറ്റുള്ള വീഡിയോസിൽ കൂടുതൽ ചിരിക്കുന്ന വ്യക്തിയാണ്. എന്നെയും ഇതുപോലെ മറ്റുള്ളവർ prank ആക്കിയിരുന്നു. പക്ഷേ ഫസ്റ്റ് നമ്മള് വല്ലാതെ Dall avum
ഇത് പ്രവീൺ അളിയന്റെ വിജയം 🥰🔥🔥... Yippiiiiiiii🫰🏼❣️
😄
നന്നായി അളിയൻസ് 🙏🙏🙏ഓസ്കാർ അഭിനയം കാഴ്ച വെച്ച preveen chettanum kannanum oro gift kodukanm☺️☺️😂💚💚💚
Video kanunnathinu munne like adichavar ivde comeon😂❤❤
Enthinu🤔
Like addikathavar evida come onn
video upload ചെയ്യും മുമ്പേ like ചെയ്തു. ഒന്ന് പോയേ ഹേ
Nthu koothi😳
@@sanishsainu9363 upload cheyunnathinu munne enano paranjathu kanunathinu munne ennaa...ivarde videos ishtamullathukond njn anganeya notification varumbol thanne video play cheyum apol thanne likeum adikum ...thats it...upload cheyunathinu munne ennu vayichath ente mistake alla
ഒരാളുടെ നിസ്സഹായ അവസ്ഥ ചോദ്യം ചെയ്യുന്ന രീതിയിൽ ഉള്ള prank ചെയ്യരുത് ഒരിക്കലും
Prank videok vendi waitidhirinnavar aroke 😊😂 pavam യിപ്പി 😢 സങ്കടം വന്നു എനിക്ക് 😢😢 പക്ഷെ last sandhoshichu യിപ്പി ❤❤😊
Yippi ഇത്രയും പാവം ആയിരുന്നോ 😢😢ഇനി yippiye കരയിപ്പിക്കല്ലേ അളിയന്മാരെ ❤
പ്രാങ്ക് ആണേലും ഇങ്ങനെ ഒന്നും ഒരാളോടും ചെയ്യരുത് 😰ആ ചേട്ടന് തോണിക്കാനും ഇവമ്മാരോട് ഫോൺ വാങ്ങിക്കണ്ട ആയിരുന്നു എന്ന്. ഒരിക്കലും പറഞ്ഞ വാക്ക് തിരിച്ചു എടുക്കാൻ പറ്റില്ല. തമാശക്ക് ആണേൽ പോലും. യിപ്പി ചേട്ടൻ കരഞ്ഞപ്പോൾ സെരിക്കും സങ്കടം വന്നു. Kd അണ്ണന്റെ കോമഡി കേട്ട് 😂ചിരിയും വന്നു.
ഇനി യിപ്പിയെ കരയിപ്പിച്ചാൽ ഉണ്ടാലോ 😒......... പാവം.....😢😢😢😢
ഇപ്പോ ചോയ്കുന്ന ശരിയാണോ എന്ന് അറീല, ആ ബുക്ക് ചെയ്ത display എന്ത് ചെയും🙂
പ്രാങ്ക് സൂപ്പർ എങ്കിലും യിപ്പിയെ കരയിക്കണ്ടായിരുന്നു പാവം😔😔🥰🥰
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഞാൻ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോ
yippy ഇനി ഒരിക്കലും കരയരുത് കരയുന്ന കാണാൻ ഇഷ്ടമില്ല ചിരിക്കുന്ന കാണാനാ സൂപ്പർ 💖💖
നിങ്ങളെ വീഡിയോ ചിരിച് കൊണ്ടാണ് കാണാറുള്ളത് ഇത് കണ്ട് കരഞ്ഞു അവന്റെ തല താഴ്ത്തി ഉള്ള ഇരിപ്പ് കണ്ടിട്ട് സഹിക്കണില്ല 🥰🥰
എത്ര prank ആയാലും ഒരാളോട് ഇങ്ങനെ ഒന്നും പറയരുത്
ഫോൺ കൊടുത്തു കാണും പക്ഷെ പറഞ്ഞതൊക്കെ കുറച്ചു കൂടി പോയി
അതിന്റെ കയ്യിൽ cash ഇല്ലാത്തത് കൊണ്ട് alle ചോദിച്ചത് അതിനെ അപമാനിച്ചത് പോലെ എനിക്ക് തോന്നിയത്
പ്രവീൺ പറഞ്ഞതൊക്കെ കൂടി പോയി
വീഡിയോ യ്ക്ക് വേണ്ടി ആയലും കൂട്ടത്തിൽ ഒരാളെയും കരയിക്കല്ലേ ചേട്ടന്മാരെ...
Ayyodaa sangadam vannu athine kanditt 🥺😖❤
Mone ethrem paavam aavalleda yippie..Karayichath eshttamayilla ...nigalkkavane nannayi ariyam dhushttanmareee ennittum karayippichalloo...thank you aliyans yippie ne happy akkiyathinu🎉🎉🎉
Ningade koottathile etavum paavam manushyan yippi aanu athine allaathe vere aare venelum ingalu prank cheytholu aah paavathine ini prank cheyyalli .yippi muthaanu❤❤❤❤❤
നിങ്ങളുടെ സ്നേഹവും കൂട്ടും എന്നും എപ്പോഴും ഇങ്ങനെ തന്നെ നില നിൽക്കട്ടെ ❤️🥰🥰🥰😘👌
Kashtam ondu ketooo.. paavam. Karayunna kandapo sankadam vannu
എങ്കിൽ നീ പോയി കണ്ണീർ തുടച്ചു കൊട്
@@SureshKumar-kb6tg e parayunna aalu poyi kanneer thudachu koddu
Athinidak KD de dialogues 😂😂🤣
യിപ്പിയെ ഇനി കരയിപ്പിച്ചു കൊണ്ടുള്ള പ്രാങ്ക് ഒന്നും ഇടല്ലേ plz. .prank ആണ് എന്ന് പറഞ്ഞെങ്കിലും വിഷമായി. .yippi ❤️
പാവം കരയിപ്പിക്കല്ലേ യിപ്പി❤️❤️❤️❤️
Praveen cheetan njan avanu medichu kodukande karyam nthannu paranjapo yippide chunk potipoyi mugam kunichu thazotu noki vingipotunne kandapo pykara sad ayi😢😢yippiku nalla feel ayi ellarode chernu prethyekichu praveen cheetan angu parikuvalle😂..avasanam yippide oru chiri kandapo oru samathanam ayi😊❤eniyum prank kodukalle yippiku vere arkelum kodutho karanam kootathil olla nongade atra sahanasakthiyum chunkootavum yippikilla lola manasa ...yippi echrude dyrayi erikanam❤😊
യിപ്പിടെ സങ്കടം കണ്ടപ്പോ സത്യം കരച്ചില് വന്നു.. യിപ്പി 🥰🥰🥰🥰
കൊച്ചു പിള്ളേർ ഇരിക്കുന്നപോലെ പാവം ❤❤❤
Video nallatharunnu ennalum Yippi karanjappo oru vishamam ayi ennum ninghalude ellavarudeyum sneham ethupole nilanilkkatte ❤❤❤🥰🥰🥰
Enthina yippiye karayiche😢😢die yippi ❤
Praveen oree pwoli😂
എന്തു പാവമാണ് ചേട്ടൻ 😢
ഇങ്ങനെ ഒന്നും ചെയ്യല്ലേ
Prank vendirunnilla KD de birthday cheytthapole task mathiyarunnu aaa Pavam karayunna kandapo ntho pole ...soory guys ....but phone koduthathil santhosham
Back cover & good screen card വാങ്ങിക്കണം
Woww poli❤. praveenodulla ishtam thanne pokulo ith kand kazhinja. kaalipidich nelathadikan thonnipoyi kurach nimisham kond
Yipppi muthan🥰🥰🥰 koraye karayichittanelum at last happi akiyallo praveenn etta abinayam polichu 🥰
Paavondtto... Yippeede irupp kanditt thanne sankadam vannu...❤❤
പാവത്തിനെ കരയിക്കണ്ടാരുന്നു ❤️
Kd yum praveenum tammil cherille😂😂😂😂. Full thug dialogue anallo
Yippiyude സങ്കടം കണ്ടപ്പോ comment ഇടാതിരിക്കാൻ കഴിഞ്ഞില്ല 😒😒😒
എന്നാലും വേണ്ടായിരുന്നു അളിയന്മാരെ ആ പാവത്തിന് കരയിപ്പിക്കണ്ടായിരുന്നു കണ്ടപ്പോൾ എനിക്ക് വേറെ സങ്കടം വന്നു എന്തെന്ന് പറഞ്ഞാലും വേണ്ടായിരുന്നു
പാവം തോന്നുന്നു കണ്ടിട്ട് യിപ്പി... 🥰
Onnum mindathirunnu onnum ariyatha pole irikkunna cameraman nandhuettan, pb, kd ellarum poli aarnnu. Pavam yippi. Video orupad ishtayi
Comment idatha njan ahne .but vdo kollam broiii. Yippi pure heart ❤
20:42 kd Aliyan 🤣🤣🤣🖤
Prank aanenn arnjhitum njn karanjhu😔paavam yippeee❤schycoaliyanz super aan
Your language is Malayalam... but I speak Kannada. I don't understand what you are talking about... but I watch your video vlogs everyday... I like it a lot... never miss a video.
Plzz reply your comments
Thank you Dear❤️🔥
Keep Supporting us ❤️🔥
@@PsychoAliyanz you most welcome.... But one challenge
Nithin ചേട്ടാ അങ്ങനെ പറയല്ലേ സൂപ്പർചേട്ടാ അങ്ങനെ പറയല്ലേചേട്ടാ ഇപ്പചേട്ടാ ഇപ്പ നല്ല ഫ്രാങ്ക് കൊടുത്തതിന് ഒത്തിരി നന്ദിയുണ്ട്നല്ല രീതിയിൽ പ്രാങ്ക് ചെയ്ത എന്നെ ഒത്തിരി നന്ദിയുണ്ട് ചേട്ടാ നിങ്ങൾ എല്ലാവരും ഒരു പ്രാങ്കുകൾ ഓരോരോ ചെയ്യാനായിട്ട് ചേട്ടൻ ശ്രമിക്കുക ഒരുപാട് ചേട്ടൻ പ്രാന്ത് ചേട്ടൻനല്ല രീതിയിൽ പ്രാങ്ക് ചെയ്ത എന്നെ ഒത്തിരി നന്ദിയുണ്ട് ചേട്ടാ നിങ്ങൾ എല്ലാവരും ഒരു പ്രാങ്കുകൾ ഓരോരോ ചെയ്യാനായിട്ട് ചേട്ടൻ ശ്രമിക്കുക ഒരുപാട് ചേട്ടൻ പ്രാന്ത് ചേട്ടൻ അടിപൊളിഅടി കിട്ടാതെ നോക്കിക്കോളും പിന്നെഅടി കിട്ടാതെ നോക്കിക്കോളും പിന്നെ എൻറെഅടി കിട്ടാതെ നോക്കിക്കോളും പിന്നെ എൻറെ നിധി എൻറെ ഒരുപാട് പ്രാങ്ക് ചെയ്യണംഎൻറെ നിതിൻ ചേട്ടന് ബർത്ത്ഡേ ആണെങ്കിൽ അതിനൊരു പ്രാങ്ക് ചേട്ടൻ നോക്കണം😮😅😅😅😅😅😅😅😅😅😅😅നിതിൻ ചേട്ടാ എനിക്ക് ചേട്ടന്റെ ഫോൺ നമ്പർവേണംഎനിക്ക് ഫോൺ നമ്പർ ആണ് തരുമോഎനിക്ക് എന്റെ ഒരു അപേക്ഷ തരുമോഫോൺ നമ്പർ ചോദിച്ചത്
എന്നും ethupole happy pette orikalum pinangathe സന്തോഷത്തോടെ pette ❤❤❤❤
ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കണ്ടു കരയുന്നത് 😭plz വേറെ ആരെ prank ചെയ്താലും യിപ്പിയെ ഇനി ചൈയ്യല്ലേ plz🙏
Eathiram pure person kittuna valiya baikkyam Anne ❤
Sangdem വന്നു പാവം yippe🥲എന്നാലും last happy ayitto😍❤️നല്ലൊരു frndship maintain cheyunnu 🥰❤️
ന്റെ mwone ഇതൊക്കെ ആണ് സർപ്രൈസ് 🥰🥹
Ningal bayankara sambavam aannu
Enik ella videos istamanu🎉
Area prank akkiyalum yippineaa akkalleaa ..pavammm ....😢😢😢😢
അയ്യോടാ പാവം ❤❤❤ഇത്രെയും വേണ്ടായിരുന്നു.
Dont forget ....the...line of your friendship...keep doing good videos ...❤
Pbyude face entha karinjirikkunnapole. Body vere colour tone but face entha onn facial cheyy glamour akum
Yippine thotta Njgada muthanu ❤
Phone കഴിഞ്ഞേ ചോറുളളു 😂😂 KD
Psyco aliyans poli anu power comedy koottum anu❤❤❤❤😅😅😅😅 pratyakich sreejith aloyan so smart very beauty
Chettaaa ennikk enthoo sangadam vannu yippiye kandapoo pavama 😘
Athinte edake ente kochu phone evideda enna dialog polichu 😂yippy karanjappo sangadam vannu😢
പാവം kariyikkale യിപ്പിയെ 🥰🥰🥰
Yippiye kanditt paavam thonnunnu😢😢😢
നമ്മുടെ ചിരിക്കുടുക്കനെ കരയിപ്പിക്കണ്ടായിരുന്നു❤❤
God bless you sreejithaliya
Ippi annu mass Ithu prank anennu arinjittum abhinayikkuva ennu kaniche illa ippi rockzz ❤❤❤
Ariyilla prank aanenu..
🙄
ഇത് കണ്ടപ്പോൾ എന്നിക് vagichu കൊടുക്കാൻ തോന്നി 😖
Pakshe paisa illa😂
Njn agotu varatte Praveen chetta,,vachitund,,njagade cherukane veruthe കരയിപ്പിച്ചില്ലേ😢😢
Super prank.. Yippi pavam
Shedaa ith vallatha oru prank aayi poi ...video nyc aayitnd
KD. അണ്ണൻ ചാകാൻ തുള്ളി വെള്ളം ഇല്ലാതെ കിടക്കുമ്പോൾ ആരും കാണത്തില്ല 😄
Yippide kann nirakaruth avn paavane...chunk bro.❤❤
എല്ലാവർക്കും ഇഷ്ട പെടുന്ന ഒരു ആള്ളണ്..
ഒരു നിഷ് കള്ളകൻ..
ഒരു സങ്കടം വന്നു പോയി അയ്യാൾ വിഷമ്മി ചപ്പോൾ..
Ee prankinte full vijayam pb aanu.. Pullide acting.. Chiri varan pala situation undayitum athoke control chythu.. Pulli scene aanu..
എന്തൊരു പാവമാ ഈ ചേട്ടൻ..... 🥺
Eee frndship apozhum nilanikateee brozzzzzz ❤❤
Prank ആണെന്ന് അറിഞ്ഞിട്ടും ലാസ്റ്റത്തെ വേണ്ട parayalin ഞാനും കരഞ്ഞും 😢
Yippieee fan's ewda oru like koduk❤
നിങ്ങൾ ആണ് ചങ്ക്❤❤❤❤❤