പ്രവീൺ അളിയൻ പോയി.. പൊട്ടിക്കരഞ്ഞ് അളിയന്മാർ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 424

  • @vlogmusic9350
    @vlogmusic9350 ปีที่แล้ว +310

    നിങ്ങടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🥰ഒരിക്കലും ആരും പിണങ്ങി മാറിനിൽക്കല്ലേഎന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🤲

    • @reshmasanal8619
      @reshmasanal8619 ปีที่แล้ว +2

      നല്ല സുന്ദരി ആയിട്ടുള്ള അമ്മയാണ് ട്ടോ 🥰

    • @surumigasal1686
      @surumigasal1686 ปีที่แล้ว

      🎉🎉

  • @deeevan
    @deeevan ปีที่แล้ว +305

    Praveen aliyane eshtamullavar like adhii❤

    • @praveenb752
      @praveenb752 ปีที่แล้ว +2

      ❤️❤️❤️❤️

  • @priyal8188
    @priyal8188 ปีที่แล้ว +168

    പാട്ട് വല്ലാതെ സങ്കടപ്പെടുത്തി🥺
    Friendship അത് ഒരുതരം feeling ആണ് ❤️
    Miss u Praveen bro❤️ വീണ്ടും കാണാം👋❤️

  • @anukjohn6152
    @anukjohn6152 ปีที่แล้ว +112

    പ്രവീണിന്റെ കുടുംബം അടിപൊളി..... സന്തോഷമായി പോയി വരൂ .... Psycho aliyanz ന്റെ കൂട്ടായ്മ ഇതു പോലെ തന്നെ എന്നും നിലനിൽക്കട്ടെ....❤❤❤

  • @shymaunnishyma4015
    @shymaunnishyma4015 ปีที่แล้ว +60

    Miss You Praveen bro.
    നിങ്ങളുടെ friendship എന്നും ഇതുപോലെ നിലനിൽക്കട്ടെ🥰🥰🥰

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️

  • @snehal6387
    @snehal6387 ปีที่แล้ว +10

    പാവം പ്രവീൺ ചേട്ടൻ😊❤
    I Miss You..😢

  • @nehidhanechus3523
    @nehidhanechus3523 ปีที่แล้ว +22

    ഇന്നത്തെ വോൾഗ് കണ്ടപ്പോൾ എന്തോ മനസിനു വല്ലാത്തൊരു വിഷമം പോലെ കുടുംബത്തിൽ നിന്നും ആരോ പോകും പോലെ മിസ്സയൂ പ്രവീൺ അളിയാ പോയിട്ട് വേഗം va ❤❤😊😊

    • @praveenb752
      @praveenb752 ปีที่แล้ว +2

      6 months ❤️❤️❤️

    • @nehidhanechus3523
      @nehidhanechus3523 ปีที่แล้ว +1

      @@praveenb752 hi പ്രവീണെട്ടഎത്രയും പെട്ടന്ന് va missyou 💕💕💕🥰🥰🥰🥰

  • @athirar8043
    @athirar8043 ปีที่แล้ว +202

    സന്തോഷത്തോടെ പോയിട്ട് വരൂ പ്രവീൺ ചേട്ടാ... 😢അച്ഛൻ പൊളിച്ചു 😂😂

  • @paarupaarutty
    @paarupaarutty ปีที่แล้ว +26

    എന്നും നിലനിൽക്കട്ടെ ഈ സ്നേഹം 🥰🥰

  • @talesofkitchen6097
    @talesofkitchen6097 ปีที่แล้ว +72

    സുന്ദരി അമ്മ ♥️♥️♥️ അച്ഛൻ ഉള്ളത് പറഞ്ഞു 😝

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️

  • @savithat315
    @savithat315 ปีที่แล้ว +52

    മിസ്സ്‌ ആകുമല്ലോ.... ഇനി... പ്രവീൺ ബ്രോ.... 🙏🙏🙏🙏

    • @praveenb752
      @praveenb752 ปีที่แล้ว +1

      🥺🥺❤️❤️❤️

  • @meghamohan8094
    @meghamohan8094 ปีที่แล้ว +61

    Definitely miss praveen bro's funs..
    Stay blessed ❤

  • @nikhilatk2593
    @nikhilatk2593 ปีที่แล้ว +2

    പ്രവീൺ ചേട്ടനെ ഇനി ഞാൻ എങ്ങനെ കാണും.... Love you so much❤️❤️❤️❤️❤️

  • @marsupulami1551
    @marsupulami1551 ปีที่แล้ว +33

    18:10 - 19:19 heart touching 😢

  • @Ganga_achuz
    @Ganga_achuz ปีที่แล้ว +5

    പ്രവീൺ ചേട്ടന്റെ അമ്മ സുന്ദരി 💞💞💞💞അച്ഛൻ pwoli💞

  • @zerazainzerazain8842
    @zerazainzerazain8842 ปีที่แล้ว +17

    പ്രവീൺ god bless u😍

  • @athiraathi439
    @athiraathi439 ปีที่แล้ว +73

    🤣🤣🤣🤣അച്ഛൻ പൊളി പൊളി 🤣🤣🤷‍♀️

  • @shijikunjumon5114
    @shijikunjumon5114 ปีที่แล้ว +11

    പ്രവീൺ ബ്രോ ടെ ഫാമിലി അടിപൊളി ❤❤ happy journey bro

  • @aparanaaparana4102
    @aparanaaparana4102 ปีที่แล้ว +11

    Praveen chettaa miss you❤❤

  • @lijamalu7748
    @lijamalu7748 ปีที่แล้ว +7

    Ningaldai interview kandirunnu ♥️
    Ningaldai ee sneham eppozhum undagattaaiii🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @mufidaameermufi8008
    @mufidaameermufi8008 ปีที่แล้ว +31

    അളിയന്മാരുടെ സ്നേഹം എന്നും ഇതേ പോലെ നിലനിൽക്കട്ടെ

  • @nithideepu4324
    @nithideepu4324 ปีที่แล้ว +179

    അച്ഛൻ സത്യസന്ധമായ കാര്യം പറഞ്ഞു😂😂😂😂😂

  • @athirakrishnakumar3438
    @athirakrishnakumar3438 ปีที่แล้ว +4

    Praveeninte sound kelkan nalla rasanu ayyoo eni ath mis aakollo brother happy aaet poet va🥰🥰👍👍

  • @athiraaneesh7511
    @athiraaneesh7511 ปีที่แล้ว +1

    സങ്കടമാകുന്നു.... പ്രവീൺ ചേട്ടനെ ഒരു പാട് ഇഷ്ടമായിരുന്നു... മിസ് ചെയ്യും. 6 മാസം വേഗന്ന് കടന്ന് പോകട്ടെ....നന്മകൾ നേരുന്നു. ഹാപ്പി ജേർണി ....

  • @Sethud0630
    @Sethud0630 ปีที่แล้ว +13

    ശരിക്കും സങ്കടം തോന്നി പ്രവീൺ ചേട്ടൻ പോയപ്പോൾ 😢😍

    • @praveenb752
      @praveenb752 ปีที่แล้ว

      🥺🥺🥺❤️❤️❤️

  • @pranavpradeep3911
    @pranavpradeep3911 ปีที่แล้ว +10

    Miss you Praveen Alliya 🎉 Come soon ❤

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️❤️🥺🥺🥺

  • @VvVv-ly5cj
    @VvVv-ly5cj ปีที่แล้ว +16

    Kichettante achan polliiyanu❤❤ we will miss kichettaaaan....have a nice journey.....

    • @praveenb752
      @praveenb752 ปีที่แล้ว

      🥺🥺🥺❤️❤️❤️❤️

  • @nijapk4025
    @nijapk4025 ปีที่แล้ว +7

    Orupadu santhosham ningalde ee friendship kannumbo...🥰💝last song..💔🫂 Praveen Aliya...Miss u...😢

  • @suryasuryarajeesh7691
    @suryasuryarajeesh7691 ปีที่แล้ว +1

    സത്യം എനിക്ക് പ്രവീൺ ചേട്ടനെ വലിയ ഇഷ്ടമായിരുന്നു 🥰🥰ഒരു നിഷ്കളങ്കൻ 🥰

  • @Tessy133
    @Tessy133 ปีที่แล้ว +2

    നിങ്ങൾ എല്ലാരും ഒരേ പൊളിയാണ്, നിങ്ങളുടെ ഒരുമ ആണ് നിങ്ങളുടെ വിജയം, ഇനി നിങ്ങളുടെ ഇടയിലെ സ്നേഹത്തിന് വിള്ളൽ സംഭവിച്ചാൽ അത് പ്രേക്ഷകരായ ഞങ്ങളെയും ബാധിക്കും, അതുകൊണ്ട് നിങ്ങൾ സ്നേഹത്തോടെ മുന്നോട്ടു പോകുക.❤❤❤

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️❤️

  • @vishnupettikkal8983
    @vishnupettikkal8983 ปีที่แล้ว +31

    ക്യൂട്ട് അമ്മ 😘

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️

  • @arathychiyachilla1568
    @arathychiyachilla1568 ปีที่แล้ว

    ഞാൻ നിങ്ങടെ വീഡിയോ എല്ലാം സ്ഥിരം കാണുന്ന ഒരാൾ ആണ് കാണാൻ തുടങ്ങിയിട്ട് ഒരുപാട് നാൾ ആയതും ഇല്ല എന്റെ രണ്ടര വയസ്സുള്ളമോൾ ആണ് നിങ്ങളെ ഒരുപാട് ഇഷ്ടം നിങ്ങടെ സൗഹൃദമാണ് ഏറ്റവും കൂടുതൽ വീണ്ടും വീണ്ടും വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നത്എന്നും എല്ലാവരും ഇതുപോലെ തന്നെ മുന്നോട്ട് പോവാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @dhruvanaabraham6223
    @dhruvanaabraham6223 ปีที่แล้ว +4

    Praveen aliyante achane enik eshtay😍🥰 miss u praveen aliya...... ❤

  • @akhilaaju861
    @akhilaaju861 ปีที่แล้ว +44

    പ്രവീൺ പോയപ്പോൾ സങ്കടം വന്നു 🥰🥰😰

    • @praveenb752
      @praveenb752 ปีที่แล้ว

      🥺🥺🥺❤️❤️❤️

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz ปีที่แล้ว +2

    Psychoaliyanz നിങ്ങൾ പൊളിയാണ് 😍😍😍😍😍❤️❤️❤️❤️❤️കിച്ചേട്ടന്റെ അച്ഛൻ, അമ്മ, പൊളിച്ചു

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️

  • @asokkumar9031
    @asokkumar9031 ปีที่แล้ว +1

    Jolochip കൊടുക്കണ്ടായിരുന്നു. വിഷമം തോന്നി ട്ടൊ.❤❤എല്ലാവരും പൊളിയാണ് കേട്ടോ. Super👏👏👏

  • @lakshmipriya1149
    @lakshmipriya1149 ปีที่แล้ว +13

    സുന്ദരി അമ്മ അച്ഛൻ അടിപൊളി

  • @keeper591
    @keeper591 ปีที่แล้ว +29

    അമ്മ സുന്ദരി കുട്ടി ആണ്

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️

  • @anjanasatheesh9083
    @anjanasatheesh9083 ปีที่แล้ว +11

    We miss you bro😍😍😍

  • @sherlyg2048
    @sherlyg2048 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. സൂപ്പർ. ഈ സ്‌നേഹം എന്നും നിലനിൽക്കട്ടെ 💖💖💖

  • @AnupamaPrakash-yz7ic
    @AnupamaPrakash-yz7ic ปีที่แล้ว +20

    Miss you Praveenettaa 😢😢😢❤

    • @praveenb752
      @praveenb752 ปีที่แล้ว

      🥺🥺🥺❤️❤️❤️

  • @farsanafaisal741
    @farsanafaisal741 ปีที่แล้ว +29

    എന്നും ഈ സ്നേഹം നിലനിർത്തട്ടെ ഇറങ്ങിപ്പോകുമ്പോൾ വല്ലാത്ത വിഷമം തോന്നി

    • @rajimolvr4355
      @rajimolvr4355 ปีที่แล้ว +1

      എന്നും ഉണ്ടാകട്ടെ

  • @akr2453
    @akr2453 ปีที่แล้ว +8

    Praveen ettante ammayum sandoor mummy thanneya ttoo🥰

  • @rejithapillai3499
    @rejithapillai3499 ปีที่แล้ว +7

    Good to see Omankuttan Chetan Vijayamma Chechi and u in one frame ✋🏻

    • @praveenb752
      @praveenb752 ปีที่แล้ว

      Rejitha kunjamma aano

  • @divyaparvaty7197
    @divyaparvaty7197 ปีที่แล้ว +6

    Preveen chettan 😍

  • @vlogmusic9350
    @vlogmusic9350 ปีที่แล้ว +7

    കിം ബോയ് 👌 ഇഷ്ടം 🥰

  • @anjalianaika8536
    @anjalianaika8536 ปีที่แล้ว +12

    പ്രവീൺ ചേട്ടൻ അച്ഛൻ ഒരേ പൊളി 🔥🔥🔥🔥 പോയിട്ട് വരൂ ചേട്ടാ 👍

  • @jomonjames4758
    @jomonjames4758 ปีที่แล้ว +6

    പ്രവീൺ അളിയ വിഷു ഓൾ ദ ബെസ്റ്റ് ആറുമാസം ദാ പോയി ദാ വന്നു പോയി നല്ല പോലെ ജോലിയൊക്കെ ചെയ്തു തിരിച്ച ലീവിന് വരുമ്പോൾ ഒരു പവർ ആയി മടങ്ങി വരട്ടെ... പക്ഷേ പ്രവീൺ അളിയാ സൈക്കോ അളിയന്മാരിലെ എല്ലാവരും മിസ്സ് ചെയ്യുമല്ലോ അല്ലേ🤔🤔😔😔.... ശ്രീജിത്ത് ജി കാറിലേക്ക് പ്രവിനേളിയൻ പോകുമ്പോഴുള്ള ആ ബാഗ്രൗണ്ട് മ്യൂസിക്ക് കൂടെ ആയപ്പോ എന്തോന്നറിയില്ല വല്ലാതെ മിസ്സ് ചെയ്തു....

  • @soumya8687
    @soumya8687 ปีที่แล้ว +17

    ഈ ഫാമിലി യെ ഒരു പാട് ഇഷ്ടം 🥰

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️❤️

  • @__yaasir._
    @__yaasir._ ปีที่แล้ว +41

    അമ്മനെ കാണാനും look ഉണ്ട് ട്ടോ 😂❤❤

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️

  • @aamupathuvlog4692
    @aamupathuvlog4692 ปีที่แล้ว +4

    ഒരാൾക്ക് മറ്റൊരാൾ പകരം ആവില്ല ലോ😪😪😪😪 മിസ്സ്‌ യു ബ്രോ.. 🫶🏻 ഇങ്ങനെ സ്നേഹിച്ചു കൊല്ലണ്ടായിരുന്നു 😂😂😂

  • @akashv-li9ne
    @akashv-li9ne ปีที่แล้ว +12

    Miss you praveen annan😢😰

  • @merinpaul8060
    @merinpaul8060 ปีที่แล้ว +12

    😂........🥰We miss u 🥺💞 kichetaaa....💝

  • @babithakidangara2436
    @babithakidangara2436 ปีที่แล้ว +14

    ഈ വീഡിയോ കാണുമെന്നു ഉറപ്പാരുന്നു പക്ഷെ വേണ്ടാരുന്നു 😐😐 ഭയങ്കര വിഷമം തോന്നുന്നു 😒😒miss you പ്രവീൺ ചേട്ടാ 😍😍ഇനി ഉടായിപ്പൊക്കെ ആരു ചെയ്യും. വല്ലാത്ത ഗിഫ്റ്റ് കൊടുക്കലായിപ്പോയി 🙆🏻🙆🏻😇

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️❤️

  • @jancyj8113
    @jancyj8113 ปีที่แล้ว +3

    പ്രവീൺ ചേട്ടൻ ❤❤❤

  • @varsharajesh6189
    @varsharajesh6189 ปีที่แล้ว +17

    അച്ഛൻ പൊളിയാ ❤️❤️

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️🥺🥺🥺

  • @almajankallikattukallikatt5358
    @almajankallikattukallikatt5358 ปีที่แล้ว +1

    Praveen അളിയൻ പോകുന്ന കാര്യം അറിഞ്ഞു അപ്പോൾ തന്നെ വിഷമം ആയി പഷേ ആ ഫുൾ വിഡിയോയിൽ വിഷമം ഉണ്ടായിട്ടും പുറത്ത് കാണിക്കാതെ സംസാരിക്കുന്ന സമയത്ത് ഉള്ളിലെ വിഷമം മനസ്സിൽ ആവുന്ന ഉണ്ട് .......
    എല്ലാ വിഡിയോയിലും കള്ളത്തരവും എല്ലാം ഉണ്ട് പുള്ളിക്കാരനെ പുള്ളി ഉള്ള അപ്പോൾ ആണ് എല്ലാ വിഡിയോയിലും വേറെ ഒരു vibe ഇനി മിസ്സിങ് ആണ് ആറ് മാസം ആ ചിരിയും കളിയും ........
    എന്നാലും തുടക്കത്തിൽ തന്നെ അമ്മയെ കാണിച്ചു അമ്മയെ കുറിച്ചു പറഞ്ഞു അടിപൊളി ആയിരുന്നു തുടക്കം പഷേ
    അച്ഛൻ പൊളിയാണ് ......
    ലാസ്റ്റ് പാട്ട് കേട്ട് അപ്പോൾ ഒരുപാട് വിഷമം ആയി
    So miss you aliya 😔😔😔

  • @veenaveena832
    @veenaveena832 ปีที่แล้ว +1

    Praveen chettan miss you എല്ലാവരും പൊളി ആണ്

  • @kanchanarinoy6352
    @kanchanarinoy6352 ปีที่แล้ว +1

    Achan Poli😄😄Praveen bro happy ayi poyittu varu👍👍👍ningalude frndship ennum ithupole nilanilkate . God bless u aliyans 🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏ente ponnu aliyanmare gift 😆😆🙆🙆

  • @achuganesh123
    @achuganesh123 ปีที่แล้ว +2

    Happy journey praveen chetta

  • @ammukrishna5103
    @ammukrishna5103 ปีที่แล้ว +6

    Ennum ee sneham nilanilkkatte.🙏🙏😍

  • @sarip7481
    @sarip7481 ปีที่แล้ว +6

    Happy journey superb family praveen

  • @rajithasuresh-qu1em
    @rajithasuresh-qu1em ปีที่แล้ว +41

    അമ്മ കാണൻ സൂപ്പർ ❤

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️❤️

  • @saneeshma1996
    @saneeshma1996 ปีที่แล้ว +5

    Mis u praveen cheta... Hpy journey 👋👋👋

  • @Ganga_achuz
    @Ganga_achuz ปีที่แล้ว +2

    അമ്മ സുന്ദരി 💞💞💞💞💞💞

  • @theerthaponnuz705
    @theerthaponnuz705 ปีที่แล้ว +3

    All the best Praveen bro ❤️😍 poyitt nannayitt vaa

  • @VidhyaG-nair87
    @VidhyaG-nair87 ปีที่แล้ว

    നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ 😊🙏❤️❤️❤️

  • @monishajaya4814
    @monishajaya4814 ปีที่แล้ว +7

    കാന്താരിമാരുടെ കിച്ചേട്ടൻ 🥰🥰 മിസ്സ്‌ u ചേട്ടാ ❤️, ഇങ്ങനത്തെ അളിയൻ മതിയല്ലോ 😮😂

    • @praveenb752
      @praveenb752 ปีที่แล้ว

      അൽ മോനിസചേച്ചി❤️❤️❤️❤️

  • @soumyamomworld8764
    @soumyamomworld8764 ปีที่แล้ว +2

    പ്രവീണേട്ടന് നല്ലത് മാത്രം വരുത്തട്ടെ ഞങ്ങൾക്കും സങ്കടം വന്നു 😰

  • @ammuammus741
    @ammuammus741 ปีที่แล้ว +3

    We miss u Praveen ...stay blessed....😢

  • @aiswaryaps5850
    @aiswaryaps5850 ปีที่แล้ว +4

    അച്ഛൻ 11:30 പറയുന്ന വരെ 👌❤😊

  • @farhanashuhaib3053
    @farhanashuhaib3053 ปีที่แล้ว +12

    ചേട്ടന്റെ അമ്മ സന്തൂർ മമ്മി തന്നെ ആണ്

  • @sukanyashibu509
    @sukanyashibu509 ปีที่แล้ว +2

    Last പ്രവീൺ ചേട്ടൻ പോകുന്നെ കണ്ടപ്പോൾ വിഷമം thonni😞. ആ situationu പറ്റിയ song.

  • @rajijomon4819
    @rajijomon4819 ปีที่แล้ว +3

    Miss you...... Happy journey praveen aliyan......😍

  • @reshmaratheesh7466
    @reshmaratheesh7466 ปีที่แล้ว +2

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😒

  • @arshakp9269
    @arshakp9269 ปีที่แล้ว +2

    Happy journey praveen chetta❤️ miss you🥰

  • @veenanaadam6220
    @veenanaadam6220 ปีที่แล้ว +8

    Happy journey 👍👍👍✌✌✌ chetta sathyanghal thurannu paranja Achananu tharam😁😂

  • @sonymol1725
    @sonymol1725 ปีที่แล้ว +4

    അമ്മ സുന്ദരിക്കുട്ടി . ആണ്

  • @Ganga_achuz
    @Ganga_achuz ปีที่แล้ว +11

    അവസാനം കണ്ണു നിറഞ്ഞു പോയി പ്രവീൺ chettan പോയപ്പോ..... Miss u chetta

    • @praveenb752
      @praveenb752 ปีที่แล้ว

      🥺🥺🥺🥺❤️❤️❤️

  • @athirasaneesh8537
    @athirasaneesh8537 ปีที่แล้ว +1

    ഞാൻ ചാനൽ subscribe ചെയ്തത് ആണ്.. ആദ്യം okk notification വരുമായിരുന്നു. അപ്പൊ vedios okk വേഗം വേഗം കണ്ടോണ്ട് ഇരുന്നെയാ.. ഇപ്പോൾ notification വരുന്നില്ല. Vdos കാണാൻ late ആവുന്നു. അത് എന്താ... ആരേലും rply താ... നിങ്ങടെ vdos ഒക്കെ എനിക്ക് vgm തന്നെ കാണണം... കണ്ട vdos തന്നെ വീണ്ടും വീണ്ടും കണ്ടോണ്ട് ഇരുന്ന ആൾ ആണ് ഞാൻ...

  • @sulekhasanil9530
    @sulekhasanil9530 ปีที่แล้ว +2

    Miss you 😔😔😔😔😔praveen😔😔😔🧡🧡

  • @lintu763
    @lintu763 ปีที่แล้ว +1

    Pravee😔 aliyans nte koode ini kaanathappo othiri miss cheyum.enthayalum happy journey

  • @albinvlog1474
    @albinvlog1474 ปีที่แล้ว +11

    Achanum ammayum full thug anallo😂😂😂😂Vegam 1million adikkatte❤❤

    • @praveenb752
      @praveenb752 ปีที่แล้ว

      ❤️❤️❤️

  • @ganu6315
    @ganu6315 ปีที่แล้ว +4

    We miss you so much Praveen garu 😢😢😢😢😢

  • @aparnaajayan4444
    @aparnaajayan4444 ปีที่แล้ว

    എന്നും ഞങ്ങളുടെ സപ്പോർട്ട് ഉണ്ടായിരിക്കും

  • @nithideepu4324
    @nithideepu4324 ปีที่แล้ว +4

    God bless you praveen bro

  • @ansilabiju3572
    @ansilabiju3572 ปีที่แล้ว +2

    കിച്ചേട്ടാ miss u.... 😍😍😍

  • @fasilak7294
    @fasilak7294 ปีที่แล้ว

    Ningalude grooppil enik ettavum ishttam praveenine aanu
    Praveen ♥️♥️♥️♥️♥️♥️

  • @nikhilatk2593
    @nikhilatk2593 ปีที่แล้ว +3

    Main പ്രവീൺ ചേട്ടനെ കാണാൻ ആരുന്നു psycho aliyans kanunnath thanne😓😓🥰❤️

  • @lekshmipradeep2320
    @lekshmipradeep2320 ปีที่แล้ว +4

    Amma sundariyatto❤

  • @devikakaaryam541
    @devikakaaryam541 ปีที่แล้ว +1

    Praveen chettane miss cheyyum videoil... 😞😞miss u chettaaoiii❤️🥰😞😞😞

  • @mayaajalam
    @mayaajalam ปีที่แล้ว +1

    All the best preveen brother 👍🏻👍🏻👍🏻👍🏻

  • @Vishnu4mu
    @Vishnu4mu ปีที่แล้ว +2

    പ്രവീൺ അളിയൻ പാവം ❤️❤️❤️❤️❤️❤️❤️❤️

  • @sunilbabuk7602
    @sunilbabuk7602 ปีที่แล้ว +14

    അച്ഛൻ ഇജ്ജാതി counter അടി 🔥😂

  • @AamisWorld-jq3nz
    @AamisWorld-jq3nz ปีที่แล้ว +11

    Prank kazhinjju nalloru gift kodukkarunnu Chetttaaaa☹☹☹☹☹☹Ath Mosamayippoyi😭😭😭😭 Mizzz Uuu chetttaa vegam poyi varu😍😍👍👍🙋‍♀️🙋‍♀️

    • @NoName_X08
      @NoName_X08 ปีที่แล้ว +1

      Athenganeya nammal pshyco alle appo pshyco gift thenne vende 🤗

  • @pulsofplus8374
    @pulsofplus8374 ปีที่แล้ว +1

    Praveeninte achan pwoli ....full snehamaanu

  • @divyababu234
    @divyababu234 ปีที่แล้ว +5

    Miss you praveen chetta😢

  • @hafija.u8225
    @hafija.u8225 ปีที่แล้ว +1

    Last yaathra ayappu..very heart touchinggg…

  • @hareeshharidas7582
    @hareeshharidas7582 ปีที่แล้ว +1

    Happy journey chettayi😢😢😢😢

  • @neethupradeep1770
    @neethupradeep1770 ปีที่แล้ว +7

    ശെരിക്കും ഈ അമ്മയും സന്തൂർ മമ്മിയാ കേട്ടോ 🥰🥰🥰🥰 ഇത്രയും വല്യ മക്കടെ അമ്മമാരാണ് എന്ന് പറയില്ല. Miss u praveen chetta....

    • @praveenb752
      @praveenb752 ปีที่แล้ว +1

      ❤️❤️❤️❤️🥺🥺🥺🥺