ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റേയും നടിയുടേയും പേരുകള്‍ ; സിദ്ദിഖിന് കുരുക്കായി തെളിവുകള്‍

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റേയും നടിയുടേയും പേരുകള്‍ ; സിദ്ദിഖിന് കുരുക്കായി തെളിവുകള്‍ | Siddique
    hema committee report | malayalam film industry

ความคิดเห็น • 82

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 15 วันที่ผ่านมา +60

    പെട്ടു ഇനി രക്ഷ ഇല്ല 🤣🤣🤣🤣🤣

    • @sivan8224
      @sivan8224 15 วันที่ผ่านมา

      രണ്ടാളുടെയും പേര് ഉണ്ടായാൽ ബലാത്സംഗം നടന്നു എന്നാണോ?
      Mascot ഹോട്ടലിൽ വെച്ച് 2016 ന് നടന്ന സിദ്ദിഖിന്റെ സിനിമയുടെ റിവ്യൂവിന് അച്ഛനെയും അമ്മയെയും കൂട്ടി ഇവൾ പോയിട്ടുണ്ട്. സിദ്ദിഖുമായുള്ള ഡിസ്കഷൻ ഉച്ചക്ക് ശേഷം ആയത് കൊണ്ട് അച്ഛനെയും അമ്മയെയും പറഞ്ഞയച്ചു അവൾ തനിച്ച് അവിടെ നിന്നു. പിന്നെ സിദ്ദിഖിന്റെ റൂമിൽ എത്തിയപ്പോൾ ട്രാപ്പിൽ പെട്ടെന്ന് മനസ്സിലായി പോലും. റൂം ലോക്ക് ചെയ്ത് സിദ്ദിഖ് ഇവളെ കേറി പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇനി എനിക്ക് വീട്ടിൽ പോവാൻ കഴിയുമോ എന്നെ അപായപ്പെടുത്തുമോ എന്നൊക്കെ കൊച്ച് പേടിച്ചു പോയി (അത്‌ കൊണ്ടാ ഒച്ച വെക്കാഞ്ഞത് എന്ന് പറഞ്ഞില്ല)! പിന്നെ എപ്പോഴോ അയാൾ ഇവളെ അവിടെ നിർത്തി റൂം ലോക്ക് ചെയ്ത് റിവ്യൂ റിപ്പോർട്ട്‌ ചെയ്യാൻ വന്നിട്ടുള്ള മാധ്യമങ്ങളെ കാണാൻ പോയി. ഇത്രയും കാര്യം ഇവൾ മാധ്യമങ്ങളോട് പറഞ്ഞതാണ്. അപ്പോൾ ഒരു സംശയം. ആ ഹോട്ടലിൽ നിരവധി മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ ഉണ്ട് എന്ന് ഇവൾക്ക് അറിയാം. സിദ്ദിഖ് പോയ അവസരം നോക്കി വാതിലിൽ മുട്ടി ബഹളം വെച്ചും മൊബൈൽ വഴി വീട്ടിൽ വിളിച്ചും റൂം സർവീസിൽ വിളിച്ചും തന്നെ രക്ഷിക്കണം എന്ന് ഇവൾ നിലവിളിച്ചു പറഞ്ഞിരുന്നെങ്കിൽ അത്‌ അപ്പോൾ തന്നെ കേരളം മുഴുവൻ ലൈവ് ആയി കണ്ടേനെ. സിദ്ദിഖ് അന്ന് തന്നെ അകത്തും ആയേനെ! പക്ഷേ ഇവൾ അതൊന്നും ചെയ്തില്ല. അയാൾ മടങ്ങി വന്ന് തന്നെ വീണ്ടും പീഡിപ്പിക്കാനും അയാൾ യാതൊരു ഉളുപ്പും ഇല്ലാതെ ചോറും മീനും തൈരും കൂട്ടി തിന്നുന്നത് നോക്കി നിൽക്കാനും അവൾ അവിടെ കാത്തു നിന്നു!
      യാതൊരു മടിയും ഇല്ലാതെ ഇവൾ അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കുകയായിരുന്നു എന്ന് ആർക്കാണ് മനസ്സിലാവാത്തത്. അവസരം നൽകാം എന്ന് പറഞ്ഞ് ലൈംഗികമായി ചൂഷണം ചെയ്തു ചതിച്ചു എന്നായിരുന്നു ആരോപണം എങ്കിൽ മനസ്സിലാക്കാം. എന്നാൽ റേപ്പ് ചെയ്തു എന്ന് പറഞ്ഞാൽ കോടതിയിൽ വാദി പ്രതി ആവാതിരുന്നാൽ ഇവളുടെ ഭാഗ്യം.

    • @sivan8224
      @sivan8224 15 วันที่ผ่านมา +1

  • @KishanKumarn-sy8nh
    @KishanKumarn-sy8nh 15 วันที่ผ่านมา +16

    കോടതി തള്ളും ഈ കേസെല്ലാം

  • @skcreation2224
    @skcreation2224 15 วันที่ผ่านมา +5

    മലയാള സിനിമയിലുള്ള ന്യൂജൻ ആക്ടർസ് ആക്ടർ മയക്കുമരുന്ന് കഴിച്ച ശേഷം ഷൂട്ടിംഗ് സ്ഥലത്ത് വരാറുള്ളത് ഹേമ കമ്മിറ്റിയിൽ ഉള്ള ഈ വിവരം എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ല...

  • @user-rg9ei5oo7w
    @user-rg9ei5oo7w 15 วันที่ผ่านมา +4

    ഒരു സാധരണകാരൻ അനുഭവിക്കുന്ന ശിക്ഷ ഇവനും അനുഭവിക്കണം.. ഇലേൽ കാണാം

  • @jamunajamuna5419
    @jamunajamuna5419 15 วันที่ผ่านมา +5

    തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപു 😂😂😂

  • @Rahul1230-u
    @Rahul1230-u 15 วันที่ผ่านมา +8

    അടിപൊളി😂😂😂😂

  • @sumeshchandrakr9855
    @sumeshchandrakr9855 15 วันที่ผ่านมา

    ഇത്രയും കാലം എവൾ എവിടായിരുന്നു😢

  • @KrishnaKumar-lw8qx
    @KrishnaKumar-lw8qx 15 วันที่ผ่านมา

    "ന്റെ ഉമ്മാന്റെ പേര് " സിനിമ ഓർമ വന്നു. എന്റെ ഇക്കാ....😂😂

  • @navispookunju9812
    @navispookunju9812 15 วันที่ผ่านมา +7

    മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ❤❤❤

  • @bonybaby238
    @bonybaby238 15 วันที่ผ่านมา +2

    ഇവനൊക്കെ സിനിമയിൽ നിന്നും വിലക്കണം

  • @JoseTJ-lj3lx
    @JoseTJ-lj3lx 15 วันที่ผ่านมา +4

    അപ്പോൾ തീർന്നു.

  • @usinusa8893
    @usinusa8893 15 วันที่ผ่านมา +5

    ഏട്ടൻ,മം🤐ഊക്ക,ലാൽ,കുഞ്ചാക്കോ,ഫഹദ്, ഉണ്ണി, വിനീതും ധ്യാനും, എവിടെ എല്ലാരും ?
    ഒരുത്തനും ഒന്നും പറയാൻ ഇല്ലേ ?
    അടുത്ത പടം അല്ലേൽ മക്കളെ ഇന്ട്രോയും കൊണ്ട് വാ..
    പുച്ഛം മാത്രം.

  • @nizamnizam4110
    @nizamnizam4110 15 วันที่ผ่านมา +1

    ചിലപ്പോൾ എന്തെങ്കിലും ചർച്ചയ്ക്ക് വന്നതായിരിക്കു രജിസ്റ്ററിൽ പേരുണ്ടെന്ന് കരുതി പീഡിപ്പിച്ച് എന്നു വിശ്വസിക്കാൻ കൊള്ളത്തില്ല ഏതായാലും സാക്ഷാൽ വക്കീൽ അടൂർ വക്കീലിനെ വെക്കുന്നതാണ് സിദ്ദിഖിന് നന്നാവുക എന്നാണ് എന്റെ ഒരു ഇത് 😟

    • @sivan8224
      @sivan8224 15 วันที่ผ่านมา +3

      Mascot ഹോട്ടലിൽ വെച്ച് 2016 ന് നടന്ന സിദ്ദിഖിന്റെ സിനിമയുടെ റിവ്യൂവിന് അച്ഛനെയും അമ്മയെയും കൂട്ടി ഇവൾ പോയിട്ടുണ്ട്. സിദ്ദിഖുമായുള്ള ഡിസ്കഷൻ ഉച്ചക്ക് ശേഷം ആയത് കൊണ്ട് അച്ഛനെയും അമ്മയെയും പറഞ്ഞയച്ചു അവൾ തനിച്ച് അവിടെ നിന്നു. പിന്നെ സിദ്ദിഖിന്റെ റൂമിൽ എത്തിയപ്പോൾ ട്രാപ്പിൽ പെട്ടെന്ന് മനസ്സിലായി പോലും. റൂം ലോക്ക് ചെയ്ത് സിദ്ദിഖ് ഇവളെ കേറി പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇനി എനിക്ക് വീട്ടിൽ പോവാൻ കഴിയുമോ എന്നെ അപായപ്പെടുത്തുമോ എന്നൊക്കെ കൊച്ച് പേടിച്ചു പോയി (അത്‌ കൊണ്ടാ ഒച്ച വെക്കാഞ്ഞത് എന്ന് പറഞ്ഞില്ല)! പിന്നെ എപ്പോഴോ അയാൾ ഇവളെ അവിടെ നിർത്തി റൂം ലോക്ക് ചെയ്ത് റിവ്യൂ റിപ്പോർട്ട്‌ ചെയ്യാൻ വന്നിട്ടുള്ള മാധ്യമങ്ങളെ കാണാൻ പോയി. ഇത്രയും കാര്യം ഇവൾ മാധ്യമങ്ങളോട് പറഞ്ഞതാണ്. അപ്പോൾ ഒരു സംശയം. ആ ഹോട്ടലിൽ നിരവധി മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ ഉണ്ട് എന്ന് ഇവൾക്ക് അറിയാം. സിദ്ദിഖ് പോയ അവസരം നോക്കി വാതിലിൽ മുട്ടി ബഹളം വെച്ചും മൊബൈൽ വഴി വീട്ടിൽ വിളിച്ചും റൂം സർവീസിൽ വിളിച്ചും തന്നെ രക്ഷിക്കണം എന്ന് ഇവൾ നിലവിളിച്ചു പറഞ്ഞിരുന്നെങ്കിൽ അത്‌ അപ്പോൾ തന്നെ കേരളം മുഴുവൻ ലൈവ് ആയി കണ്ടേനെ. സിദ്ദിഖ് അന്ന് തന്നെ അകത്തും ആയേനെ! പക്ഷേ ഇവൾ അതൊന്നും ചെയ്തില്ല. അയാൾ മടങ്ങി വന്ന് തന്നെ വീണ്ടും പീഡിപ്പിക്കാനും അയാൾ യാതൊരു ഉളുപ്പും ഇല്ലാതെ ചോറും മീനും തൈരും കൂട്ടി തിന്നുന്നത് നോക്കി നിൽക്കാനും അവൾ അവിടെ കാത്തു നിന്നു!
      യാതൊരു മടിയും ഇല്ലാതെ ഇവൾ അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കുകയായിരുന്നു എന്ന് ആർക്കാണ് മനസ്സിലാവാത്തത്. അവസരം നൽകാം എന്ന് പറഞ്ഞ് ലൈംഗികമായി ചൂഷണം ചെയ്തു ചതിച്ചു എന്നായിരുന്നു ആരോപണം എങ്കിൽ മനസ്സിലാക്കാം. എന്നാൽ റേപ്പ് ചെയ്തു എന്ന് പറഞ്ഞാൽ കോടതിയിൽ വാദി പ്രതി ആവാതിരുന്നാൽ ഇവളുടെ ഭാഗ്യം.

  • @flamingofloat6053
    @flamingofloat6053 15 วันที่ผ่านมา +1

    Avide room edutha names maathramanu register bookil ullathu.....so...?

  • @sumeshchandrakr9855
    @sumeshchandrakr9855 15 วันที่ผ่านมา

    ഇതെല്ലാം എൻജോയി ചെയ്യണ്ടേ. ഒരു രസം ഇല്ലാത്തനാട്

  • @sapphirebrights
    @sapphirebrights 15 วันที่ผ่านมา +1

    അതുപോലെ രേവതി കാര്യം ഒരാളുപോലും ചർച്ച ചെയ്യുന്നില്ല ഇതൊരു ആളാണ് പറഞ്ഞത് . എല്ലാം കണക്ക് തന്നെയാണ് .

  • @RubinaRukiya
    @RubinaRukiya 15 วันที่ผ่านมา +1

    Ethra. Marachalum ellam. Kandu kondirikunna. Allahu. Polikkum kallatharam. Oru day. Ahankarathinde. Adayalama. Iyalum mukeshum jayasooryayum. Big saloot. Minu. Chechi

  • @njanorumalayali7032
    @njanorumalayali7032 15 วันที่ผ่านมา

    😍😍😍 മാസങ്ങളോളം മാധ്യമങ്ങൾ കൊണ്ടാടിയ ഐഎസ്ആർഒ ചാരക്കേസ് എന്തായി??
    പഞ്ചസാര കുംഭകോണം എന്തായി??? സരിത കേസ് എന്തായി??? ദിലീപ് കേസ് എന്തായി??? ലാവലിൻ കേസ് എന്തായി?? കേസ് അന്വേഷണത്തിന് പേരിൽ സർക്കാരു pഖജനാവ് കാലിയാക്കാനും പത്ര തൊഴിലാളികൾക്ക് കാശുണ്ടാക്കാനുള്ള എളുപ്പവഴി വിവാദങ്ങൾ മാത്രം. അല്ലാതെ സാധാരണക്കാർക്ക് എന്തുകാര്യം???

  • @shelbinjose9273
    @shelbinjose9273 15 วันที่ผ่านมา +14

    റൂം എടുക്കുന്നത് ക്രിമിനൽ കുറ്റം ആകുമോ ഇത് ഒന്നും കോടതി തെളിവ് ആയി സ്വീകരിക്കില്ല സത്യം സത്യം ആയി പുറത്തു വരട്ടെ

    • @ranigeorge1824
      @ranigeorge1824 15 วันที่ผ่านมา +5

      Sahacharya thelivu aanallo sir😂😂😂

    • @christyantony9290
      @christyantony9290 15 วันที่ผ่านมา +4

      Kodathivyavaharanghalil pandithananennu thonnunnu 🤔

    • @ablmhd
      @ablmhd 15 วันที่ผ่านมา

      Roomil CCTV ഉണ്ടാവുമോ 😂😂

    • @vishnur6556
      @vishnur6556 15 วันที่ผ่านมา +5

      Section 376 ☠️..കുടുങ്ങാൻ chance ഉണ്ട്.. മുൻ‌കൂർ ജാമ്യം കിട്ടിയിലേൽ, ഉടനെ arrest ഉണ്ടാകും.. But conclusive ആയിട്ട് എന്തെങ്കിലും വേണം. Dileep ന്റെ കാര്യത്തിൽ arrest ഉണ്ടായത് പോലെ ഉണ്ടാകാൻ chance ഉണ്ട്

    • @saa4045
      @saa4045 15 วันที่ผ่านมา +2

      Pinne endhane thelivu vende..ദൃസാക്ഷി ഉണ്ടാവുമോ അലങ്കിൽ വീഡിയോക്ലിപ്പ് ഉണ്ടാവുമോ..15 വയസായ ഒരു കുട്ടിക് എന്തുചെയ്യാൻപറ്റും..

  • @FRQ.lovebeal
    @FRQ.lovebeal 15 วันที่ผ่านมา +20

    *വിനയൻ പവർ ഗ്രൂപ്പ് തലവൻ ദിലീപ് ആണെന്ന് പറയുന്നു 😂..ഷകീല പറയുന്നു... മമ്മൂട്ടി മോഹൻലാൽ ആണെന്ന് 😂നാളെ ആരാണാവോ തലവൻ 😆*

    • @Ar..ls.l6150
      @Ar..ls.l6150 15 วันที่ผ่านมา +1

      പെണ്ണുപിടിയന്മാരിടയിലും വോട്ടെടുപ്പ് കാണും 🤣🤣 kgf പോലെ 🤣🤣🤣

  • @shibuvd7728
    @shibuvd7728 15 วันที่ผ่านมา +13

    കവച്ചു കൊടുത്തപ്പോൾ സുഖം ഇപ്പോൾ ഒരു രസം പരവെടി

  • @deepnam1588
    @deepnam1588 15 วันที่ผ่านมา

    എല്ലാം പെട്ടന്ന് ആയതു കൊണ്ട് ക്യാഷ് കൊടുത്ത് തെളിവ് ഒന്നും നശിപ്പിക്കാൻ കഴിഞ്ഞ് കാണില്ല.. എല്ലാം പുറത്ത് വരും എന്ന് പ്രതീക്ഷിച്ചു കാണില്ല

  • @kannursafari2652
    @kannursafari2652 15 วันที่ผ่านมา +2

    പിണറായി മൂന്നാമതും മുഖ്യമന്ത്രി ആകുമോ എന്നാണ് എന്റെ പേടി

  • @haroon_ktm
    @haroon_ktm 15 วันที่ผ่านมา

    മലയാള സിനിമ RIP🌹🌹🌹🌹

  • @kaleelkallu2222
    @kaleelkallu2222 15 วันที่ผ่านมา

    അതൊക്കെ റെഡിയാക്കി വെച്ചിട്ടല്ലെ ആരോപണ മൂന്നയിക്കു-

  • @alantabraham8601
    @alantabraham8601 15 วันที่ผ่านมา +1

    ഒരുമിച്ചു ഒരു ഹോട്ടലിൽ താമസിച്ചാൽ പീഡനം ആകുമോ? ഒരുമിച്ചു താമസിക്കുന്നു തെറ്റിപ്പിരിയുമ്പോൾ വർഷങ്ങൾക്ക് ശേഷം വന്നു പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ പീഡനം ആകുമോ?

  • @sp214status
    @sp214status 15 วันที่ผ่านมา +1

    പെട്ടു😂😂😂

  • @mohammedsuneeb4211
    @mohammedsuneeb4211 15 วันที่ผ่านมา

    എല്ല അപ്പൊ ഈ സിനിമ നടന്മാരും samvidayaganmarum എല്ലാവർക്കും എയ്ഡ്സ് ആവൂലെ...,ഇത്രയും തോനെ സ്ത്രീകളെ ബന്ധപ്പെട്ടാൽ....

  • @JosephRobert-tl5kc
    @JosephRobert-tl5kc 15 วันที่ผ่านมา

    SIDDIQUE 💛💛💛

  • @jijijoseph3306
    @jijijoseph3306 15 วันที่ผ่านมา +1

    Renjith revathikku oruthante photo ayachu koduthathine Patti enthanu charcha ellathathu….. oh stree suraksha 😂😂😂

  • @didc8127
    @didc8127 15 วันที่ผ่านมา

    Mandan theliv
    Case 101-% thallum

  • @vijaykrishnapuram
    @vijaykrishnapuram 15 วันที่ผ่านมา

    രണ്ടു പേരും കൂടി മുറി എടുത്തു 😂

  • @wazeem9916
    @wazeem9916 15 วันที่ผ่านมา

    പണി പാളി 😂😂

  • @thomasjoseph5945
    @thomasjoseph5945 15 วันที่ผ่านมา +9

    അതൊന്നും കാര്യമായ തെളിവല്ല. റൂം എടുത്തത് സിദ്ദിക്കായിരിക്കില്ല. നടിയുടെ റൂമും ഉൾപ്പെടെ എടുത്തത് പ്രൊഡക്ഷൻ കമ്പനി തന്നെയാണെങ്കിൽ അതൊരു പ്രസക്ത തെളിവല്ല.

    • @Akhil4044
      @Akhil4044 15 วันที่ผ่านมา

      Kannadachu iriuttakathe chetta

    • @ablmhd
      @ablmhd 15 วันที่ผ่านมา +1

      രണ്ട് പേര്‍ക്കും ഒരു മുറി വേണോ 😂😂

    • @anandhunm958
      @anandhunm958 15 วันที่ผ่านมา +4

      Hi.. Siddhique ikka new Id aannoo ith....

    • @Akhil4044
      @Akhil4044 15 วันที่ผ่านมา

      @@thomasjoseph5945 kannadachu irittu akkunnavarku ingane ok thonnum

    • @rajeshramachandranrajeshra514
      @rajeshramachandranrajeshra514 15 วันที่ผ่านมา

      Thelivinu ithu pora

  • @MaimoonaShamsu-p4q
    @MaimoonaShamsu-p4q 15 วันที่ผ่านมา

    ഹോട്ടലിൽ പോയിട്ടല്ലേ

    • @haroon_ktm
      @haroon_ktm 15 วันที่ผ่านมา

      വേറെ എവിടോ പോയ p9oralle😂

  • @TheIndianNetizen
    @TheIndianNetizen 15 วันที่ผ่านมา

    സിദ്ധീഖിനെതിരെ മാത്രമല്ല , ഇപ്പറഞ്ഞ എല്ലാറ്റിനെതിരെയും കാണും തെളിവുകൾ ...!! തെളിവില്ലാത്തതുകൊണ്ടാണോ ദിലീപ് കേസ് നീണ്ടുപോവുന്നത് ??🤣🤣🤣

  • @aquaman8020
    @aquaman8020 15 วันที่ผ่านมา +3

    Adi sakeee😂

  • @azharsadique1104
    @azharsadique1104 15 วันที่ผ่านมา

    Padmashree vangicgitt verunna poleyaa ellardtym chiri...

  • @jacobmathew5501
    @jacobmathew5501 15 วันที่ผ่านมา

    Siddique is a congress man so the case may be serious

  • @unnir5037
    @unnir5037 15 วันที่ผ่านมา

    അപ്പൊ രഞ്ജിത്തിന്റെ girlfriend എവിടെ പോയി..ഫോട്ടോ അയച്ചു കൊടുത്ത wcc മെമ്പർ

  • @Rameshnnnnnnnn
    @Rameshnnnnnnnn 12 วันที่ผ่านมา

    Womenizer Siddiqu.. Settlement with Money 💰💰 Power.. 🔥🔥🔥🔥
    Government 00000000

  • @user-su8ic3ln9k
    @user-su8ic3ln9k 15 วันที่ผ่านมา

    ഹോട്ടലുകാർക് ബോധമില്ല ഒരു പുരുഷന്റെ റൂമിലേക്കു പെണ്ണുങ്ങളെ വിടാൻ

    • @haroon_ktm
      @haroon_ktm 15 วันที่ผ่านมา

      😂😂

  • @purushothamanjayaprakash22
    @purushothamanjayaprakash22 15 วันที่ผ่านมา +3

    Oru chukkum nadakkilla

  • @zakirhussainv.k9252
    @zakirhussainv.k9252 15 วันที่ผ่านมา

    Enthu thelive

  • @ThanoojaNVUdayan
    @ThanoojaNVUdayan 15 วันที่ผ่านมา

    Ammayum ,pengamarumillatha kureperude comments ,really shame

  • @Rockon111
    @Rockon111 15 วันที่ผ่านมา

    Mutual ആയി sex ചെയ്യഉം പിന്നെ പീഡിപ്പിച്ച് എന്ന് പറയും 🤦

  • @airgun3627
    @airgun3627 15 วันที่ผ่านมา +2

    Kidanhu koduthitt ippo moogunhu vooo veshighal

  • @Praise12357
    @Praise12357 15 วันที่ผ่านมา

    Azhi ennumo 😮😮😮😮

  • @Maji-1920
    @Maji-1920 15 วันที่ผ่านมา

    Malayala cinema valarunnu

  • @thahasiyad1292
    @thahasiyad1292 15 วันที่ผ่านมา +1

    Ithengana peedanamakum😂😂😂

    • @Knotfox221
      @Knotfox221 15 วันที่ผ่านมา +1

      POCSO

    • @Knotfox221
      @Knotfox221 15 วันที่ผ่านมา

      Pocso Act പ്രകാരം സമ്മതത്തോടെ ആണെങ്കിലും കുറ്റമാണ്

  • @Muneer-me5fz
    @Muneer-me5fz 15 วันที่ผ่านมา

    സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ഞാനല്ല😂😂