''നുണപരിശോധനയ്ക്ക് വിധേയനാകട്ടെ, ഞാൻ ജയസൂര്യയെ വെല്ലുവിളിക്കുന്നു'' :Sonia Malhar | Mukesh

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 272

  • @Malayalieeskitchen
    @Malayalieeskitchen หลายเดือนก่อน +90

    ഇത്രയും sincere ayt പറയുന്ന ഒരു പെണ്ണ് നുണ പറയുന്നു എന്ന് പറയരുത്..she is absolutely right i think

  • @malikahammed7783
    @malikahammed7783 หลายเดือนก่อน +89

    എല്ലാവരും ഹരിശ്ചന്ദ്രന്മരല്ല.ജയസൂരൃ തെറ്റ് ചെയ്തു നിങ്ങൾ പ്രതികരിച്ചു. ജയസൂര്യ മാപ്പും പറഞ്ഞു.അവിടെ വെച്ചു പ്രശ്നം അവസാനിപ്പിച്ചു.പിന്നെ എന്തിനാണ് വീണ്ടും ഈ പ്രശ്നം നിങ്ങൾ ചാനലുകളിൽ പുറത്തുവിട്ടത്.ഇതിനുശേഷം ജയസൂര്യയെ കാണാറുണ്ട് എന്നും സംസാരിക്കാറുണ്ട് എന്നും നിങ്ങൾതന്നെ പറയുന്നു.അപ്പോൾ നിങ്ങൾ പറയേണ്ടത് എനിക്ക് ഒരു നടനിൽ നിന്ന് മോശമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നും ആ നടൻ മാപ്പുപറഞ്ഞതിനാൽ പ്രശ്നം അവസാനിപ്പിച്ചു എന്നും പറഞ്ഞാൽ മതിയായിരുന്നു. നടന്റെ പേര് പറയണ്ടായിരുന്നു

    • @remavijayan2176
      @remavijayan2176 หลายเดือนก่อน

      okay

    • @sruthisree8043
      @sruthisree8043 หลายเดือนก่อน

      Ath avar paranjathanallo

    • @shanibaep805
      @shanibaep805 หลายเดือนก่อน +1

      Name avar paranchitilla, avar parancha soojana vech aalukalum media yum kandethiyathaan

    • @nazeemabduljaleel282
      @nazeemabduljaleel282 หลายเดือนก่อน

      ayal athupole ethrapere cheyditundakum enn ariyilalo ithu purath paranjad kond ini kurach naal penkuttikalk ayalude movie il poyalum problm undakila onnu ayal bhayakkum enthelum cheyyan,,,,

    • @sebiJose-ti8rz
      @sebiJose-ti8rz หลายเดือนก่อน

      ​@@shanibaep805dey ingane ok anode socchana athu cash vendi thanneya .......athilum bedlam pullikari Peru paryunntharnnu

  • @ummerm133
    @ummerm133 หลายเดือนก่อน +32

    വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യക്ക് അവാർഡ് ലഭിച്ചപ്പോൾ നിങ്ങൾ എന്റെ സുഹ്രത്താണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് പറഞ് ജയസൂര്യയുടെ ഫോട്ടൊ ഫേസ്ബുക്കിൽ അപ്പ് ലോഡ് ചെയ്ത ചേച്ചി ആണിത് . എവിടെയൊ എന്തൊ തകരാർ പോലെ

    • @nishraghav
      @nishraghav หลายเดือนก่อน

      എന്തൊക്കെയോ നടക്കുന്നുണ്ട്

    • @anilnair4182
      @anilnair4182 หลายเดือนก่อน

      അതൊക്കെ അന്ന്...ഇപ്പോൾ ഒരു ഉപകാരവും ഇല്ല... പിന്നേ 19 കൊല്ലം ഫിലിം ഇൻഡസ്ട്രിയൽ നിന്നിട്ട് ഇതുവരെ സോണിയ മലഹാർ എന്ന പേരു കേട്ടിട്ടില്ല. ഇപ്പോൾ കേരളം മുഴുവൻ അറിയപ്പെടുന്ന ആളായി മാറി.

  • @shanavassha7722
    @shanavassha7722 หลายเดือนก่อน +17

    വ്യാജ പരാതി നൽകുന്ന എല്ലാപേരും കുടുങ്ങണം

  • @anthu4777
    @anthu4777 หลายเดือนก่อน +7

    നിലവാരമുള്ള സംസാരം... മുൻപോട്ട് പോകു സോണിയ 👍

  • @jaganat3333
    @jaganat3333 หลายเดือนก่อน +34

    ജയസൂര്യ മാപ്പു പറഞ്ഞു ; പിന്നീടും ഫ്രണ്ട് ആണ് ; അങ്ങനെ ഉള്ളപ്പോ പേര് ഒഴിവാക്കാം ആയിരുന്നു എന്നാണ് എന്റെ അഭിപ്രായ; ഇപ്പൊ അങ്ങേരുടെ ഫാമിലി ലൈഫ് കുളം ആക്ക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ ?

    • @Isha-b1g9k
      @Isha-b1g9k หลายเดือนก่อน +13

      തെറ്റ് ചെയുമ്പോൾ കുടുമ്പം ഓർമയിലാല്ലോ.

    • @vsv638
      @vsv638 หลายเดือนก่อน +4

      Athu madhyamangalodum social media odum parayanam. Avar peru parayathirunnatha.. Kuthipokkan poyottalle..

    • @vijayalakshmikunjamma6904
      @vijayalakshmikunjamma6904 หลายเดือนก่อน +7

      തനിക്കു oruഫാമിലി ഉണ്ട് എന്ന കാര്യം ജയസൂര്യ അല്ലെ ഓർക്കേണ്ടത്.

  • @benadictspenser9675
    @benadictspenser9675 หลายเดือนก่อน +33

    ലോകോത്തര നിലവാരമുള്ള ശക്തമായ നിയമസംവിധാനമുള്ള നമ്മുടെ രാജ്യത്ത് ...., പ്രത്യേകിച്ച് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ശക്തമായ നിയമ സംവിധാനങ്ങളുള്ള നമ്മുടെ രാജ്യത്ത് ...,
    സ്ത്രീകൾ അവരുടെ പീഡന പരാതികൾ ബന്ധപ്പെട്ട നിയമപാല കർക്ക്‌ മുന്നിൽ പരാതിപ്പെടു ന്നതിനായി വർഷങ്ങൾ തന്നെ വേണ്ടി വരുന്നത് എന്തിനാണെ ന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങൾ ആവശ്യമാണ് .

    • @badbad-cat
      @badbad-cat หลายเดือนก่อน +4

      കള്ളകേസ് ആയതുകൊണ്ട്

    • @കിരൺ
      @കിരൺ หลายเดือนก่อน

      ആവശ്യാനുസരണം കാൽ അഗതി കൊടുത്തിട്ട് ഇപ്പൊ പീഡനം എന്ന തിയറി ആയതു കൊണ്ട്

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 หลายเดือนก่อน

      Mandachare barya velipedutunna ade samayam bartavu second marrage anweshikum pudi kittiya ammyi Amma chool edukum

    • @ghostxbrowser
      @ghostxbrowser หลายเดือนก่อน

      @@benadictspenser9675 cash price adikkanamenkil aaropanathinu thelivundakan paadilla.. allenkil aaropikkunnavar kudungum.. athinaanu w8 cheyyunnathu 😏

    • @ANOOPBAL
      @ANOOPBAL หลายเดือนก่อน

      Not so sure.. Remember the Priest Franco??

  • @joyjeon1298
    @joyjeon1298 หลายเดือนก่อน +15

    ഒരു കുടുംബം കലക്കി....... ഇനി ചർച്ചക്ക് വന്നിരുന്നു എത്ര കുടുംബം കലക്കാനാണ്..... ജയാ നീ തീർന്നു.......... സോണിയ ഇത് നിന്റെ കാലം നിന്നെ നാട്ടുകാർ സഹികുവ്വ........... അല്ലാതെ ഒരു മഹത്വവും നിങ്ങൾക്ക് ഉള്ളതായി ആർക്കും തോന്നില്ല ❤️❤️❤️❤️❤️❤️❤️❤️

  • @kprnqatnair545
    @kprnqatnair545 หลายเดือนก่อน +9

    ജയസൂര്യ ഇപ്പോൾ ഇവരുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കൊടുക്കുന്നത് നിർത്തി അതിൻറെ വൈരാഗ്യമാണ് ഈ ചേച്ചി വന്ന് തീർക്കുന്നത്

  • @sibinparappakunnil8384
    @sibinparappakunnil8384 หลายเดือนก่อน +42

    ഇവർ എന്തൊക്കെയാ ഈ പറയുന്നേ ഒന്ന് ഫേമസ് ആകാൻ വന്നതാ.. ഇപ്പോൾ പെട്ടു കാഷ്ടം കഷ്ടം

  • @re-discoverkeralardk
    @re-discoverkeralardk หลายเดือนก่อน +19

    Very firm words.
    🙏🙏🙏🙏

  • @Me12345-j
    @Me12345-j หลายเดือนก่อน +8

    I think she is genuine...

  • @susanpalathra7646
    @susanpalathra7646 หลายเดือนก่อน +7

    നിവിൻപോളിയ്ക്കേതിരെയുള്ളത് വ്യാജമാണെന്ന് ഏതു കൊച്ചുകുട്ടിക്കും മനസ്സിലാക്കാം. എന്നാൽ രഞ്ജിത്, ജയസൂര്യ മുതലുള്ളവർക്ക് ജാമ്യംനല്കി രക്ഷപ്പെടാൻ അവസരം നല്കുന്നത് " ഇര " എന്ന് വിളിയ്ക്കപ്പെടുന്നവർക്ക് ഒരു നീതിനിഷേധമാണ് എന്ന് മനസ്സിലാക്കുന്നു.

    • @nimmyannjoy3379
      @nimmyannjoy3379 หลายเดือนก่อน

      Avar IRA ano ennth theliyikkendi irikkunnu,ivarude charithram nokkiyal fake anennu thanne thonnum

  • @aravindrajkr108
    @aravindrajkr108 หลายเดือนก่อน +26

    2013 il കഴിഞ്ഞ കാര്യം ആണ് 11 വർഷം കഴിഞ്ഞു ജയസൂര്യ തെറ്റാണു ചെയ്തത് എങ്കിലും ഈ 11 വർഷം കഴിഞ്ഞു പറയുന്ന കൊണ്ട് എന്താ കാര്യം , പുള്ളിയുടെ അന്നത്തെ പ്രായം അല്ല ഇന്നു, 11 വർഷം കൊണ്ട് പുള്ളി വ്യക്തി എന്നാ രീതിയിൽ മാറ്റം ഉണ്ടായി കാണും ചിലപ്പോൾ
    Me too allegation undel സ്ത്രീകൾ ഉടനെ പറയണം അല്ലാതെ 10,20 വർഷം കഴിഞ്ഞു അല്ല പറയേണ്ടത്

    • @jeevanthampi767
      @jeevanthampi767 หลายเดือนก่อน +1

      Jaya surya annu mappum chodhichu pinnei avar friends ayi . Ippol Enthina ivar Inganei ayale avahelikkunnathu??? Feel sorry for his family. Thettu cheyyathavar arumilla. Ayal Pinne Angane onnum continue cheyythittilla. Avar friends ayirunnu Pinne jayasurya mappu paranjathu kondu . Eee ladies nu okke enthinte kuzhappamanu ???

    • @shymakishore7387
      @shymakishore7387 หลายเดือนก่อน

      ജയസൂര്യയുടെ birthday ക്ക് ഇവൾ wish ചെയ്തത് കാണാം fb യിൽ

    • @NAA89
      @NAA89 หลายเดือนก่อน +3

      Athukond ayaluda nanmamaram kali manasilakkanayi

    • @jeevanthampi767
      @jeevanthampi767 หลายเดือนก่อน

      @@NAA89 , Ellavarum kanakka 🙄 including complaints paranja lady yum . Ayal mappu paranju Avar thammil friends um ayirunnu . Thettu cheyyathavar arumilla. Ithokkei money kku vendiyulla oro propaganda 11 yrs kazhinju . Chila apriya sathyamngal parayathe irikkunnathu anu nallathu if that person changed and it happened long time ago

  • @Aboobacker-ir4ne
    @Aboobacker-ir4ne หลายเดือนก่อน +9

    അതിനുശേഷം 12 വർഷ മായി നിരന്തരമായ ജയസൂര്യയുടെ പല വിഷയങ്ങളിലും ഇവർ പോസ്റ്റുകൾ സ്റ്റാറ്റസ് ആക്കിയിരുന്നു. അതെന്തുകൊണ്ട് ?

    • @anindian877
      @anindian877 หลายเดือนก่อน

      👍

    • @nishraghav
      @nishraghav หลายเดือนก่อน

      ശരിയാണ്..ഒരിക്കൽ അപമാനിക്കപ്പെട്ടാൽ ഒരു പെണ്ണും അയാളെ തിരിഞ്ഞു നോക്കില്ല...💯

  • @sandrab9111
    @sandrab9111 หลายเดือนก่อน +9

    ഇവർ ഏത് സിനിമയിലാണ് ഉള്ളത്. ആരേലുമൊന്ന് പറയുമോ. ഞൻ ഈ case വന്നപ്പോഷേ ഇവരെ കണ്ടിട്ടുള്ളു. അതുകൊണ്ട് ചോദിച്ചതാ

    • @harithasebastian6630
      @harithasebastian6630 หลายเดือนก่อน

      ജയസൂര്യയുടെ pigman എന്നുപറയുന്ന സിനിമയിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. അവിടെ വെച്ചാണ് ജയസൂര്യ abuse ചെയ്‌തെന്ന് ഇവർ പറയുന്നത്.

    • @Neenu_A
      @Neenu_A หลายเดือนก่อน +2

      പിഗ്മാൻ

    • @sanketrawale8447
      @sanketrawale8447 หลายเดือนก่อน +2

      അതെ , ഞാനും ആദ്യമായാണ് ഇവരെ കാണുന്നത്!!😊

  • @dhaneshr1315
    @dhaneshr1315 หลายเดือนก่อน +53

    നിങ്ങൾ ആദ്യം ജയസൂര്യ അല്ല എന്ന് പറഞ്ഞതല്ലേ

    • @manoojashaik655
      @manoojashaik655 หลายเดือนก่อน +5

      Well said. But sathyam purathu varatte.

    • @Sumamurali-xp5vo
      @Sumamurali-xp5vo หลายเดือนก่อน +2

      ഇവർ പണ്ട് എങ്ങോ ണ്ട് നടന്നകാര്യം പറഞ്ഞോ ണ്ടു വന്നിരിക്കണേ കുടുംബം തകർക്കാൻ. തൊട്ടു, പിടിച്ചു

    • @vsv638
      @vsv638 หลายเดือนก่อน

      Thodunnathum pidikkunnathum thettanu.. Athu cheythenkil nyayeekarikkanda.. ​@@Sumamurali-xp5vo

  • @manumohithmohit6525
    @manumohithmohit6525 หลายเดือนก่อน +21

    എന്ന് genuine ഡോക്ടറേറ്റ് വാങ്ങിച്ച കൊച്ചമ്മ. With ഹൈ മേക്കപ്പ്. ഷൈൻ ചെയ്യാൻ make അപ്പ്‌ ചെയ്തു വന്നിട്ട് തിരിച്ചടി കിട്ടുമ്പോൾ മോങ്ങരുത്

  • @Global55253
    @Global55253 หลายเดือนก่อน +12

    തിയതി തെറ്റായി പറഞ്ഞു എന്നിരിക്കട്ടെ പക്ഷെ നിവിൻ പോളി ദുബൈയിൽ ആ പരാതിക്കാരി പറഞ്ഞ ഹോട്ടലിൽ 2022 മുതൽ റൂം ബുക്ക് ചെയ്തിട്ടില്ല

    • @imraniqbal7447
      @imraniqbal7447 หลายเดือนก่อน +1

      ബുക്ക്‌ ചെയ്തത് വേറെ ആള്‍ ആയിരിക്കും താമസിച്ചത് ആരാണ് എന്ന് നോക്കിയാല്‍ മതി. പിന്നെ നുണ പരിശോധന നിവിന്‍ പോളിക്കും ചെയ്യാം.

  • @pushpamv6262
    @pushpamv6262 หลายเดือนก่อน +4

    ഇവർ ഇപ്പോൾ ഇത് വിളിച്ചു പറയേണ്ട കാര്യമില്ല. കാരണം അദ്ദേഹം നിരുപാധികം മാപ്പ് പറഞ്ഞു, പിന്നീട് ഒരു ശല്യവും ഉണ്ടായില്ല, സുഹൃത്തായി പെരുമാറി. ഇതിലും വലിയ വലിയ പീഠകർ സിനിമാ മേഖലയിലും മറ്റു sports രംഗത്ത് മൊക്കെ ഉണ്ട്. വലിയ പീഡനക്കാരുടെ പ്രശനങ്ങൾ ചർച്ച ചെയ്തു സൊല്യൂഷൻ കണ്ടെത്തട്ടെ. ചുമ്മാ ചാനലിൽ വന്നു കറങ്ങാതെ

  • @Chacko-bx9py
    @Chacko-bx9py หลายเดือนก่อน +8

    സൂപ്പർ സ്റ്റാറുകൾ വിശുദ്ധന്മാർ

    • @beenamanojkumar6331
      @beenamanojkumar6331 หลายเดือนก่อน +1

      അതെന്നെ അവരെപ്പറ്റി സൂപ്പർ സ്റ്റാർ സ്ത്രീകൾ പരാതിപറയില്ല

  • @bijupv5890
    @bijupv5890 หลายเดือนก่อน +15

    ആദ്യം ഈ അമ്മച്ചിയെ കൊണ്ടുപോയി നുണ പരിശോധന നടത്തണം

  • @prasoonsprasoons4516
    @prasoonsprasoons4516 หลายเดือนก่อน

    Yess.. She is absolutely rigts... It's words are fourable

  • @ramum9063
    @ramum9063 29 วันที่ผ่านมา

    തെറ്റ് ചെയ്തവരെ ന്യായീകരിക്കേണ്ട ഒരുകാര്യവും ഒരാൾക്കും വേണ്ടാ ശാസ്ത്രം പുരോഗമിച്ച ഇക്കാലത്തു സത്യം തെളിയിക്കാൻ ആ മാർഗം സ്വീകരിക്കാമല്ലോ

  • @isacpabraham7723
    @isacpabraham7723 หลายเดือนก่อน +14

    ഒന്നും അങ്ങോട്ട് ഒത്തുവരുന്നില്ലല്ലോ.

  • @Zubi3yc
    @Zubi3yc หลายเดือนก่อน +7

    മാപ്പു പറഞ്ഞില്ലെ പിന്നെ പറയാൻ പാടില്ലല്ലൊ മാപ്പുകൊടുത്തിരുന്നില്ലെ താങ്കൾ

  • @zainabhaidary9706
    @zainabhaidary9706 หลายเดือนก่อน +2

    പണ്ട് അങ്ങനെ ഒരു അപ്പൻ പറ്റി നിങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു പിന്നീട് നിങ്ങൾ നല്ല സുഹൃത്തുക്കൾ ആയി നടക്കുകയും ചെയ്തു
    പിന്നെ എങ്ങനെയാണ് ഒരു ശത്രുവായി മാറിയത് പണത്തിന്റെ ആവശ്യം വന്നിട്ടുണ്ടാകും പണമാണ് വേണ്ടത്
    ലേവിലേഷൻ ഉളുപ്പ് എന്ന വസ്തുത ഉണ്ടെങ്കിൽ

  • @hafsathk790
    @hafsathk790 หลายเดือนก่อน +3

    ഇവൾ തന്നെയല്ലേ ജയസൂര്യ അല്ല എന്ന് പറഞ്ഞത്

  • @ShajanShajan-lz2dp
    @ShajanShajan-lz2dp หลายเดือนก่อน +3

    ഇങ്ങനെ ഒന്നും അല്ലാലോ നേരത്തെ പറഞ്ഞത് 🤔

  • @brusleeindia7746
    @brusleeindia7746 หลายเดือนก่อน +1

    ഇവളുടെ പേര് സോണിയ മൽഹാർ എന്നല്ല..
    യഥാർത്ഥ പേര്- തങ്കമ്മ..
    From തമ്പാനൂർ..
    അല്ലെങ്കിൽ അവളോട് ചോദിക്ക് Certificate ലെ പേര് എന്താ എന്ന്??

  • @iqbalpanniyankara4918
    @iqbalpanniyankara4918 หลายเดือนก่อน +3

    ഒരിക്കലും തെറ്റിനെ ന്യായീകരിക്കുകയല്ല
    എന്നാലും പറയാണ് മാപ്പ് പറഞ്ഞ്
    പീന്നീട് ഫ്രൻസ് ആയ ആളെ
    അതും ഇപ്പോൾ കുടുംബ ജീവിതം നയിക്കുന്ന ആളെ
    നിങ്ങൾ നല്ല മനസ്സിന്റെ ഉടമ ആയിരുന്നെങ്കിൽ വിട്ടു കൂടെ / ദ്രോഹിക്കാതിരുന്നു കൂടായിരിന്നില്ലേ?

  • @Aboobacker-ir4ne
    @Aboobacker-ir4ne หลายเดือนก่อน +2

    ഇവർ എന്തൊരു വൃത്തികെട്ട സ്ത്രീയാണ്.
    വ്യക്തിയിൽ നിന്ന് അബദ്ധം സംഭവിച്ചു
    അദ്ദേഹം അപ്പോൾ തന്നെ കാര്യങ്ങൾ തുറന്നു പറഞ്ഞു മാപ്പ് പറഞ്ഞു
    അത് അതോടെ അവസാനിച്ചു എന്ന് ഇവരും പറഞ്ഞു
    എന്നിട്ട് എപ്പോൾ 10 വർഷത്തിനുശേഷം പൈസ കിട്ടാനുള്ള ഒരു അവസരമുണ്ടെന്ന് കണ്ടപ്പോൾ വീണ്ടും അത് കുത്തിപ്പൊക്കുന്നത് എന്ത് ന്യായം?

  • @ranisimon1191
    @ranisimon1191 หลายเดือนก่อน

    Why u didn’t report that time

    • @arjunsunil101
      @arjunsunil101 หลายเดือนก่อน

      Because she is a scammer

  • @AKHANDBHARATHFOUNDATION
    @AKHANDBHARATHFOUNDATION หลายเดือนก่อน +3

    Sonia malhar looks a dignified lady.😮😊

  • @sreevanimarar4923
    @sreevanimarar4923 หลายเดือนก่อน

    ഈ പെണ്ണുങ്ങൾ തന്നെ എല്ലാത്തിനും തയാറാവുന്നു,, പിന്നെ എല്ലാം കഴിഞ്ഞു പരാതിയായിട്ട് വരുന്നു

  • @anjalir3614
    @anjalir3614 หลายเดือนก่อน +4

    അത് കൊള്ളാം അയാളുടെ kayyil നിന്ന് cash വാങ്ങാം

  • @Vaisag.R.L
    @Vaisag.R.L หลายเดือนก่อน +27

    Ivar alle jayasurya alla aa nadan ennu paranjathu?? Around two weeks back

    • @user-yk5lv8iw8x
      @user-yk5lv8iw8x หลายเดือนก่อน +6

      She said in the same interview that she is facing pressure from her own family and her sons after she came forward.

  • @hafsathk790
    @hafsathk790 หลายเดือนก่อน +4

    പിന്നെ എന്തിനാടീ നീ അങ്ങനെ മാപ്പ് പറഞ്ഞു പിന്നെ കൂട്ടുകാരായി...
    എന്നിട്ട് സമൂഹത്തിനു മുന്നിൽ കരിവാരി തേക്കുന്നത്

  • @i.pyoutubechannel9127
    @i.pyoutubechannel9127 หลายเดือนก่อน +21

    ഇതുവരെ ഒരു സിനിമയിലും കണ്ടില്ലല്ലോ അമ്മച്ചിക്ക് വേറെ പണിയൊന്നും ഇല്ലേ

    • @Maya-th8dk
      @Maya-th8dk หลายเดือนก่อน +1

      Junior artist ആണ്. പ്രമുഖ നടി അല്ല

  • @ashok554
    @ashok554 หลายเดือนก่อน +19

    ഇരകളുടെ തെളിവുകൾ മാത്രം അടിസ്ഥാനമില്ലാതായി പോകുന്നു ഇവിടെ മാദ്ധ്യമങ്ങളുടെ പങ്ക് വലുതാണ്

  • @ghostxbrowser
    @ghostxbrowser หลายเดือนก่อน +13

    chechi facial okke cheyythethy.. vanapol olla look okke maari.. eni enthokke kaananam aavo? 🤔 evare udayippanennulla proof sahitham oru delhikaari malayali chechy vannu athonnum evarkku charcha cheyyanda.. evar full udayippanu.. doctorate polum..

    • @priyankaakhilraj4725
      @priyankaakhilraj4725 หลายเดือนก่อน

      Chilappol cinemayil arelum chance kodutaloo 😂😂😂

  • @LonaKutty-bq8kt
    @LonaKutty-bq8kt หลายเดือนก่อน

    പാത്രം പാത്രം തന്നെ പാരിൽ . നീറുന്ന വേദന (വേദനനീറുന്നു.)

  • @momimuhammed9789
    @momimuhammed9789 หลายเดือนก่อน +1

    Jayasoorya❤❤❤❤❤❤❤

  • @anudr.5878
    @anudr.5878 หลายเดือนก่อน +1

    റേറ്റിംഗ് കൂട്ടാൻ ചാനൽകാർ തമ്മിൽ മത്സരം ആണ്..

  • @deepus7712
    @deepus7712 หลายเดือนก่อน +2

    2022 fb post il jaya surya k nanni paranju ie ammachi enthina photo itte ?

  • @Sreerag9999
    @Sreerag9999 หลายเดือนก่อน +4

    Good will university from us
    O madhavan sir😁😁😁

  • @kirankevin3657
    @kirankevin3657 หลายเดือนก่อน

    ആണോ? ആണ്..
    അല്ലേ.?. അല്ല.. 😁😁

  • @AshaEmy
    @AshaEmy หลายเดือนก่อน +2

    ഇടയ്ക് സോണിയയുടെ മുഖം blurred cheythirinnu😂

  • @sabu5437
    @sabu5437 หลายเดือนก่อน +2

    എന്തൊരു ദാരിദ്രം ആണ് മലയാള സിനിമയിലെന്ന് മനസ്സിലായി....

  • @nasarmkomanoor1427
    @nasarmkomanoor1427 หลายเดือนก่อน

    നല്ല ആക്ടിങ് ഒറിജിനലിലെ വെല്ലുന്ന അഭിനയം

  • @biju.p.ppayangal6086
    @biju.p.ppayangal6086 หลายเดือนก่อน +1

    പുലരുവോളം...... കൊടുത്തിട്ട് പുലർവെട്ടം കണ്ടപ്പോൾ.,.... 🤭🤭🤭

  • @anthonyjoe6275
    @anthonyjoe6275 หลายเดือนก่อน

    Metoo. Boycott. Justice. Show the prison for this all so-called.

  • @KesuRoy
    @KesuRoy หลายเดือนก่อน

    അവരത് ചെയ്തില്ലെങ്കിൽ പുതിയ നടന്മാർ അത് ചെയ്യില്ലേ. പുതിയൊരു തലമുറ അറിയാൻ വേണ്ടിയാണ്. സപ്പോർട്ട് ചെയ്യുക

    • @francismk6429
      @francismk6429 หลายเดือนก่อน

      ഇതോടെ ഇനി ആരും കളി ചോദിക്കില്ല

  • @shamilashameer1545
    @shamilashameer1545 หลายเดือนก่อน

    ഇപ്പൊ എല്ലാ.. നടന്മാരും മാന്യൻമാർ അല്ലേലും.. ഇല vannu 😔മുള്ളിൽ വീണാലും.... 🙏🙏🙏ബാക്കി പറയേണ്ടല്ലോ??

  • @Global55253
    @Global55253 หลายเดือนก่อน +3

    pakka fraud

  • @RatheeshseeyouThrissur
    @RatheeshseeyouThrissur หลายเดือนก่อน +1

    ജയസൂര്യ അല്ലെന്നും
    പേര്‌ പറയില്ലെന്നും തള്ളി നടന്നു ഇപ്പൊ എന്തൊക്കെയോ പറയുന്നു വേറെ വല്ല പണി നോക്ക് അഭിനയം ആണത്രേ തൊഴിൽ അത് സത്യമാണ്

  • @sindhubiju1436
    @sindhubiju1436 หลายเดือนก่อน +30

    ഇതും ഒരു നുണകഥ തന്നെ....

  • @ShabaRanks-tg8qv
    @ShabaRanks-tg8qv หลายเดือนก่อน

    Social worker and i help the poorest, and I will send greetings even if i got abused 😮

  • @xavieralexander2094
    @xavieralexander2094 หลายเดือนก่อน +2

    ഈ channel ലേ എല്ലാ anchors ഉം Feminist കളും പുരുഷ വിരോധികളുമാണ്.

  • @dineshkumar-ws8jj
    @dineshkumar-ws8jj หลายเดือนก่อน +1

    ജയസൂര്യെ നീ കാവ്യ മാധവൻ, മീരാജാസ്മിൻ, ഭാവന, ഭാമ, അനുസിതാര, സംയുക്ത മേനോൻ തുടങ്ങിയ ചെറുപ്പക്കാരികളായ നായികമാരും മാണി ഒരുമിച്ച് അഭിനയിച്ച നീ അവരിൽ നിന്നും ഒരു കംപ്ലൈന്റ് ഇന്നുവരെ ഉണ്ടായതായറില്ല. നീ ഒരു പുരാവസ്തു ഗവേഷകനായതിൽ എനിക്ക് അതിയായ ദുഃഖം ഉണ്ട്.

  • @pragheesh
    @pragheesh หลายเดือนก่อน +11

    Ivarodu oru news reporterum chodhikunila 2013 inganoru sambhavam nadanit pinenthina ivar jayasurya abhinayicha ella cinemayum avalude swantham fb prfloode share cheythe? Vellom movie vare ivarufe prfl promotion koduthitund...ivalku prblm undenkil enthinanu ival athoke promote cheythe? Vellom movie vare ivalku jayasurya help cheythu last cash entho chodhichit koduthila athinte sookeda ipo

    • @SpinkingKK
      @SpinkingKK หลายเดือนก่อน

      Ayaal maappu chodhichu, pinneedu avar friends aayi. Ippol kalangiya vellam kandappol meen thaanum onnu pidichu nokkaam ennu karudhikkaanum. Endhaa paraiyyaa!!

    • @rahnanazeem7443
      @rahnanazeem7443 หลายเดือนก่อน

      Ivar Jayasuryaye kudukkan parannathalla ivarkkundaya oranubhavam parannathanu ivar polum vcharikkathe athividam vare ethi ennathanu sathyam

    • @pragheesh
      @pragheesh หลายเดือนก่อน

      @@rahnanazeem7443 athu parayanda samayam 11 years munne alle?.apo mindathirunit ipo parayune nthin? Apo entha kuzhapamillaruno?

    • @rahnanazeem7443
      @rahnanazeem7443 หลายเดือนก่อน

      @@pragheesh ivar parayanulla oravasaram vannappol avarkkum inghanoranubhavam undayittundennu parannathanu

    • @pragheesh
      @pragheesh หลายเดือนก่อน

      @@rahnanazeem7443 eyalod oral ingane cheythal entha cheyuka udane relatives ,vtkarodum kaaryam parayum alle? Allathe pineyum ayalumayi contact cheythu 11 varshom kazhinjano cmplnt cheyuka?

  • @rajivnair1560
    @rajivnair1560 หลายเดือนก่อน

    Never Ever Spare Those Who Are " GUILTY ". All The Very Best.

  • @sumaksreekumar3852
    @sumaksreekumar3852 หลายเดือนก่อน

    ithrayenkilum parayan thayyaraya chanel inu hatsoff.......the most celebrated chanels are keeping qute ..........that chanels should be banned by public

  • @jyothishss3644
    @jyothishss3644 หลายเดือนก่อน +1

    Cash സ്വന്തം അവശ്യത്തിന് മേടിച്ചില്ലെങ്കിലും വേറൊരാൾക്ക് മേടിച്ചു കൊടുക്കുന്നതും നിങ്ങൾ അയാളുടെ പക്കൽ നിന്നും സഹായം അല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്തത് പോലെയാണ്

  • @ShabaRanks-tg8qv
    @ShabaRanks-tg8qv หลายเดือนก่อน

    In reality if i was abused i would go straight to the police and not wait until few years.

  • @niranjanmenan944
    @niranjanmenan944 หลายเดือนก่อน

    Jay surya അല്ല ആണ്.... ഇപ്പോഴാണ് 😂
    എനി അതിന്റെ മേൽ ഒരു നുണ പരിശോധന യും വേണോ 🤣

  • @Rejilavi-m
    @Rejilavi-m หลายเดือนก่อน +39

    എത്രാമഹാനായാലും തെറ്റ് ചെയ്തു എങ്കിൽ എത്രകാലം കഴിഞ്ഞാലും ശിക്ഷിക്കപ്പെടണം. ഈരായ സ്ത്രീകൾക്ക് ഫുൾ support❤

    • @Aboobacker-ir4ne
      @Aboobacker-ir4ne หลายเดือนก่อน +3

      എന്നിട്ടെന്തേ ബിജെപി നേതാവ് കുട്ടി താരങ്ങളെ പീഡിപ്പിച്ചപ്പോൾ നിങ്ങൾ ഈ കമന്റുമായി വരാതിരുന്നത് ?

  • @MrJz94
    @MrJz94 หลายเดือนก่อน +1

    മിനു മുനീർ വീഡിയോ ഇറങ്ങീട്ടുണ്ട്

  • @skralimelethil6154
    @skralimelethil6154 หลายเดือนก่อน +1

    Appo dileep thettukaaranaano chechi😊

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 หลายเดือนก่อน +4

    Vishamathode parayatte Sthreekal thanne utharavadhi

  • @anjalir3614
    @anjalir3614 หลายเดือนก่อน

    അങ്ങനെ പീഡിപ്പിക്കുന്നവർ വന്നു പറയട്ടെ അല്ലാതെ 2013 ഇൽ നടന്നു ayale frnd ആക്കി അയാളാണെങ്കിൽ പിന്നെ തിരിഞ്ഞു പോലും നോകിയിട്ടില്ല ഇതൊക്കെ ആണോ പരാതി 🤔

  • @shabeerbooto8388
    @shabeerbooto8388 หลายเดือนก่อน

    അമേരിക്കൻ സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച മലയാളത്തിലെ ഏക പാൻ ഇന്ത്യൻ സിൽമ നടി സോണിയാ മൽഹാർ. 😃

  • @anjalir3614
    @anjalir3614 หลายเดือนก่อน

    തെറ്റ് ചെയ്തെങ്കിൽ അന്നേരം പറഞ്ഞൂടെ pennumbille ഇത് famous ആകാൻ വേണ്ടി ചെയ്‍തത് ആണ്

  • @Bileveyou
    @Bileveyou หลายเดือนก่อน +3

    ലക്ഷ്യം ബിഗ്‌ബോസ് ആണോ സ്ത്രീ യെ

  • @vipink7356
    @vipink7356 หลายเดือนก่อน +1

    Choniya😂famous aaayi😂

  • @asokanms8341
    @asokanms8341 หลายเดือนก่อน

    Oru purushan parayunnu aa streeye nchaan bandgh pettitundu ennu parangal aarum viswasiqughayilla paskhe oru sthree parayunnu ayaal enna kayaripidichu ennu parangaal ganangal adhu viswasikum adhaane lookham😅😅😅😅

  • @anilkumar-zj5vc
    @anilkumar-zj5vc หลายเดือนก่อน

    session court is wrong on giving bail to predators..

  • @nimmimelakathu8088
    @nimmimelakathu8088 หลายเดือนก่อน +1

    Bindu .Delhi malayalees say she is a criminal .what social work ? Everything is a total lie .ARREST HER IMMEDIATELY.

  • @123bcjnv
    @123bcjnv หลายเดือนก่อน

    Jayasurya is going to be even better star after this 🎉 shes is hypocrite.

  • @Mhh-il7yx
    @Mhh-il7yx หลายเดือนก่อน +4

    Thett cheythavane enthinaan pinne friend aakiyath

    • @manoojashaik655
      @manoojashaik655 หลายเดือนก่อน +1

      അതെ. എന്തോ നമ്മുക്ക് അറിയില്ല. ഏതാ സത്യം ഏതാ കള്ളം തീർച്ചയായും സത്യം പുറത്തു വരണം. ആര് സത്യം കൊണ്ടുവരും.. നടൻ ഒരുവിധത്തിലും ബുദ്ധിമുട്ട് തന്നിരുന്നില്ല എന്ന് ഇവർ തന്നെ പറയുന്നു. പിന്നെ എന്തിന്? ബാക്കി എഴുതാൻ മടിആകുന്നു. എന്തെങ്കിലും എഴുതിയാൽ എഴുതി യിടുന്നവർക്കു തിരിയുന്ന ജനം. എല്ലാ സത്യങ്ങളും പുറത്തുവരട്ടെ. Justice 🙏

  • @jeevanthampi767
    @jeevanthampi767 หลายเดือนก่อน

    2013 nil kadannu pidichu ennu parayunnu . Jaya surya mappum chodhichu pinnei avar friends ayi . Thettu cheyyathavar arumilla . Ayal continues Angane onnum cheyythillalo . Pinne Enthina ayalei samoohathinte munpil ingane avahelikkunnathu???? Ayalude family engilum orkkanamayirunnu . Kashtam

  • @ratheesh3490
    @ratheesh3490 หลายเดือนก่อน

    സത്യത്തിൽ ഇവരുടെ പേര് എന്താണ്
    നിങ്ങളും നുണ പരിശോധിക്കണം

  • @anoojpoovadan614
    @anoojpoovadan614 หลายเดือนก่อน +1

    😮 evar alley allah ennu paranjath ithu enthonnade 😂😂😂😂

  • @Rajesh.SSivarajan
    @Rajesh.SSivarajan หลายเดือนก่อน +1

    എന്ത് നടക്കാൻ എല്ലാം തേഞ്ഞു മാഞ്ഞു പോകും. ദിലീപിന്റെ കേസ് നോക്കിയാൽ മതി.

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 หลายเดือนก่อน +1

    Njan udeshicha cash enikk jayasurya thannilla ennu mathi kooduthal modification onnum venda sonia anty😝😝😝😝😝😝

  • @Aboobacker-ir4ne
    @Aboobacker-ir4ne หลายเดือนก่อน +6

    ഈ സ്ത്രീയെ ആദ്യം നുണ പരിശോധനക്ക് വിധേയമാകട്ടെ

  • @gireeshkumar5282
    @gireeshkumar5282 หลายเดือนก่อน

    ആ നല്ല മനസ് പീഡനം നടന്നു പിന്നെ അച്ഛൻ ആയാൽ പോയാലും അതിനെ നമിച്ചു 😜😜😜😜ഇതൊക്കെ കാണാൻ വയ്യെ 🙈🙈🙈🙈🙈🙈നിര കുറെ കാണും

  • @Malayalieeskitchen
    @Malayalieeskitchen หลายเดือนก่อน +4

    Yes...soniya malhar is right..goahead...

  • @theindiapress
    @theindiapress หลายเดือนก่อน

    What a joke 😂😂

  • @SajithTS-js8fm
    @SajithTS-js8fm หลายเดือนก่อน +1

    Evarkku nanamilleee, vanithakale nanamkeduthan

  • @JoseJoseph-i1f
    @JoseJoseph-i1f หลายเดือนก่อน

    6:41 6:46 6:47

  • @Smkku-h2q
    @Smkku-h2q หลายเดือนก่อน

    ആരാണ് ഇവരൊക്കെ

  • @jkp0003
    @jkp0003 หลายเดือนก่อน +8

    Udaippu doctor soniya 😂😂😂

  • @SunithaSuni-ho1bk
    @SunithaSuni-ho1bk หลายเดือนก่อน

    Kashtam ningale karyam ..ithreyym Kalam onnum parayade ippoyano parayunne .

  • @shamilashameer1545
    @shamilashameer1545 หลายเดือนก่อน

    വൈരുദ്യം വരും വർഷങ്ങൾ കഴിഞ്ഞ കാര്യമല്ലേ... പെണ്ണിനെ tharadichu ചോദ്യങ്ങൾ ചോദിക്കുമ്പോ... ആരായാലും ചിലപ്പോ പതരും

  • @sajidne7114
    @sajidne7114 หลายเดือนก่อน +12

    സംഭവം
    ശരിയായിരിക്കും. പക്ഷെ. ഇവൾ. കൊടുത്തത്. ആയിരിക്കാനാണ്. സാധ്യത. 😂. പൈസ. കിട്ടാതെ
    വന്നപ്പോൾ. പരാതി.

    • @ashmedia4567
      @ashmedia4567 หลายเดือนก่อน +5

      അതെ അല്ലെങ്കിൽ എന്തിനു ഇത്ര വർഷങ്ങൾ കാത്തിരുന്നു ...ഇവൾ ആദ്യം പറഞ്ഞത് ജയസൂര്യ അല്ലെന്നു ഇപ്പോൾ പറയുന്നു ജയസൂര്യ ആണെന്നു പണം തന്നെ മുഘ്യം ബിഖിലേ ...😂

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 หลายเดือนก่อน

    ഡോക്ടറേറ്റ് കാര്യം എന്തായി😂

  • @eManoharatheram
    @eManoharatheram หลายเดือนก่อน

    ഇവള് അങ്ങോട്ട് ചെന്ന് മൽസരത്തിന് വെല്ലുവിളിച്ചതാ..... ജയസൂര്യ പെട്ടെന്ന് തോററു.... അത് ഇവൾക്ക് പിടിച്ചില്ല.....പരാതിയായി , കേസായി 😂😂😂😂

  • @gireeshkumar5282
    @gireeshkumar5282 หลายเดือนก่อน

    ഓരോന്ന് പറയുമ്പോൾ ശ്രെദ്ധിക്കുക അല്ലാതെ വിളിച്ചു പറഞ്ഞു ചാടിയാൽ കോടതിയിൽ തള്ളി പോക്കും

  • @shinuachu1869
    @shinuachu1869 หลายเดือนก่อน +3

    Sonia dager