Gayathri Arun introduce her Dream Home | Full Episode

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 457

  • @vivekk7104
    @vivekk7104 5 ปีที่แล้ว +110

    പുതിയ ജീവിത രീതികൾക്ക് പുറകെ പോകാതെ മലയാള തനിമ കാത്തു സൂക്ഷിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.മുറ്റത്ത് വച്ച് വൃക്ഷ തൈ കൾ
    വളർന്നു വീട് ഹരിതാപമായി തീരട്ടെ.വേറെ എത്ര സൗകര്യങ്ങൾ ഉള്ളിടത്ത് ജീവിച്ചാലും ഇത്ര സന്തോഷവും സമാധാനവും കിട്ടില്ല.

  • @sajithasuresh8643
    @sajithasuresh8643 6 ปีที่แล้ว +145

    ദീപ്‌തി വീടും പരിസരവും ഒരുപാട് ഇഷ്ടപ്പെട്ടു ...

  • @tdsalt69
    @tdsalt69 ปีที่แล้ว +5

    ഗായത്രി മോളെ എനിയ്ക്ക് ഈ വീട് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാം നല്ല ഭംഗി ഉണ്ട് മീൻ കുളം ഇഷ്ടപ്പെട്ടു പശുവിനെയും പിന്നീട് കൊച്ചുമോളും മിടുമിടുക്കി👍🥰💕💕

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks 🙂 subscribe and keep watching 🙂

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +4

    എന്റെ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉണർത്തിയ മനോഹരമായ വീഡിയോ 👌🏻👌🏻
    മോളു പറഞ്ഞത് ശരിയാണ്.. Vasthu നോക്കി renovate ചെയ്താൽ ഉള്ള issue.. ഞാനും അനുഭവസ്ഥയാണ് 👌🏻
    പശുവും കുളവും... ഏറ്റവും ഇഷ്ടം 👌🏻👌🏻
    പച്ചക്കറി തോട്ടം കുറച്ചുകൂടി ആകാമായിരുന്നു.
    .............മോളുടെ വീടിനടുത്തുള്ള X ray hospital ഡോക്ടർ ആയിരുന്നു എന്റെ husband....... Dr യോഗിദാസ്...at present working at Agasthyashran Thrippunithura.. 🙏🏼🙏🏼😇

  • @indiracb9809
    @indiracb9809 4 ปีที่แล้ว +26

    വളരെ ഇഷ്ടമായി.
    കല്ലുമോൾടെ റൂമും കല്ല് വരച്ച ചിത്രങ്ങളും സൂപ്പർ ആണ് കേട്ടോ.

  • @achamaanto3682
    @achamaanto3682 3 ปีที่แล้ว +7

    Gayatri you were the inspiration of many IAS candidates in Kerala 🙋🤝

    • @homearathy4693
      @homearathy4693 2 ปีที่แล้ว +2

      Atenta e women ias ano

    • @SrEe93-k5
      @SrEe93-k5 2 ปีที่แล้ว +1

      @@homearathy4693 🤣

  • @harisvenniyoor755
    @harisvenniyoor755 6 ปีที่แล้ว +173

    എനിക്ക് ഒരു പാട് ഇഷ്ടായി
    നല്ല ഒരു സ്ഥലം പശു മരം കുളം

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 5 ปีที่แล้ว +274

    പശുവുള്ള വീട് അതാണ് ഐശ്വര്യം... അതുപോലെതന്നെ ഗായത്രിയുടെ വീടും, വിവരണവും പൊളിച്ചു....

    • @afrabarjees9851
      @afrabarjees9851 4 ปีที่แล้ว +6

      Go....corona go

    • @SJ-zo3lz
      @SJ-zo3lz 4 ปีที่แล้ว +20

      @@afrabarjees9851 എന്തൊരു വർഗീയതയാടോ മതജീവീ? മനുഷ്യനെ സഹായിക്കുന്ന ഒരു പാവം ജന്തു ഐശ്വര്യം ആണെന്നു പറഞ്ഞതിനും വർഗീയവിഷം തുപ്പുന്നു. ഇത്രമാത്രം വിഷം ഉള്ളിൽ വച്ച നിങ്ങളുടെ കുടുംബമൊക്കെ സന്തോഷമായി പോയാൽ പൂർവ്വജന്മ സുകൃതം .

    • @afrabarjees9851
      @afrabarjees9851 4 ปีที่แล้ว +2

      @@SJ-zo3lz vargeeya visam....madajeevi.... poorva janmam...etc....entemmeee....ivdeppo enda ndaye....jai gomataaa

    • @SJ-zo3lz
      @SJ-zo3lz 4 ปีที่แล้ว +8

      @@afrabarjees9851 അയ്യോ, പാവം! ആർക്കും ഒന്നും മനസ്സിലാവില്ല കേട്ടോ.

    • @abhiramk5629
      @abhiramk5629 4 ปีที่แล้ว +11

      @@afrabarjees9851 സുടാപ്പി മോനെ നിനക്ക് ഒക്കെ എന്ത് പറഞ്ഞാലും മതം മതം മാത്രം അണ് .
      പോയി ചാതൂടെ ഇങ്ങനെ മതം തിന്നു ജീവിക്കുന്ന വർഗ്ഗങ്ങൾ

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว +10

    Lovely feel when we view it. She's a gem

  • @sajisaji2498
    @sajisaji2498 6 ปีที่แล้ว +245

    എന്റെ ഗായത്രി ചേച്ചി ചേച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടേ

  • @shoukathhaseena7657
    @shoukathhaseena7657 5 ปีที่แล้ว +21

    വീടും പരിസരവും ഒരുപാട് ഇഷ്ടപ്പെട്ടു 👍

  • @jaminijacob1633
    @jaminijacob1633 6 ปีที่แล้ว +96

    gayathriyude veedum ..dressum super

    • @Pranavntespam
      @Pranavntespam 5 ปีที่แล้ว +2

      Shall idaathathin prashnam onum indayille arkum??

  • @rasheedrasheef6491
    @rasheedrasheef6491 3 ปีที่แล้ว +2

    Hay ദീപ്തി സുഗമെന്നു വിചാരിക്കുന്നു. വീടും പരിസരവും സൂപ്പർ ആയിട്ടുണ്ട്. Othiri ishtaayi 👍

  • @sumeshkumar6418
    @sumeshkumar6418 3 ปีที่แล้ว +21

    എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനു വേ,ണ്ടി . തൊണ്ടയിൽ . ഒരു . വാൽവ് ഇടണം . അതിന് നല്ലോരു തുക. അകും സാർ . അതിനു വേണ്ടി എന്നെ സഹായിക്കണേ🙏🙏🙏

    • @ammu_994
      @ammu_994 3 ปีที่แล้ว +1

      😥 🙏🙏

  • @sreelekshmid796
    @sreelekshmid796 6 ปีที่แล้ว +30

    Kalyani kutty nalla cute aanee 😍

  • @devikrishnaj
    @devikrishnaj 6 ปีที่แล้ว +42

    Nice home and lovely atmosphere.... she is so simple n genuine... like her character 👍🏻👍🏻

  • @jijishaju9725
    @jijishaju9725 6 ปีที่แล้ว +26

    Adipoli veedu. Blessed home. Love u deepthi.

  • @MDCREATIONS007
    @MDCREATIONS007 6 ปีที่แล้ว +12

    Beautiful home

  • @thankamanikv9756
    @thankamanikv9756 3 ปีที่แล้ว +5

    Nalla eshtamayi njangade nattile pashu ullathil athilere santhosham 👍

    • @vpsheela894
      @vpsheela894 3 ปีที่แล้ว

      Nalla nalla ideas ulla Deepthi enthu bhagyavathiyanu l nahim we stalam vangichu veedu athyavsythinu panithu .randukuttikalyappol virunnukar vannappl pora ennu thnni pinneyum panithu ippozhum pala poraymakalum unnfu servantnu oru separate room illa ellam puthiyathanuennu ennu mathram deepthiye kanumbol nalla kushiyannu thanks once again

  • @divyav.l3704
    @divyav.l3704 3 ปีที่แล้ว +4

    Dream home very nice and my fvrt actress in Deepthi ( Gayathri) chechii 🤗🤗😘😘😘😘😘

  • @vyshakhm.s4947
    @vyshakhm.s4947 6 ปีที่แล้ว +40

    Superb !!!!.This house is actually a role model no doubt.

  • @priyadarsini5735
    @priyadarsini5735 3 ปีที่แล้ว +9

    വീടിനു ചേർന്ന മരുമകൾ 🥰

  • @gopakumarvasudevanpillai2337
    @gopakumarvasudevanpillai2337 6 ปีที่แล้ว +15

    Gayathri Arun Super House

  • @sangeethasangu2456
    @sangeethasangu2456 5 ปีที่แล้ว +8

    IndoorNe kaalum enik Outdoor ishtayi😁😁 Full Greenish💝

  • @ayshasana505
    @ayshasana505 6 ปีที่แล้ว +27

    Enikothiri ishttapettu.aa thodiyum kulavum aanu kooduthal ishttapettadhu.

  • @adithyasuresh5331
    @adithyasuresh5331 11 หลายเดือนก่อน

    Gayathri chechi സൂപ്പർ ആണ് I Miss you chechi & I love you chechi ❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘😘😘😘😘😍😍😍😍😍🥰🥰🥰🥰🥰❤❤❤❤❤

  • @bibinthampy1599
    @bibinthampy1599 6 ปีที่แล้ว +25

    Oru nalla veedum..nalla interiorum.

  • @adithyasuresh5331
    @adithyasuresh5331 11 หลายเดือนก่อน +1

    Kallu mol സൂപ്പർ ആണ് I Miss you kallu mol & I love you kallu mol ❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘😘😘😘😘😍😍😍😍😍🥰🥰🥰🥰🥰❤❤❤❤❤

  • @resmiaryanani
    @resmiaryanani 6 ปีที่แล้ว +83

    Nalla sound.. Good actress

  • @kabeerkabeer4651
    @kabeerkabeer4651 6 ปีที่แล้ว +21

    i love you ഗായത്രി ചേച്ചീ....

  • @sruthikiran7237
    @sruthikiran7237 6 ปีที่แล้ว +16

    My favourite actress..

  • @sunilkrr4490
    @sunilkrr4490 3 ปีที่แล้ว +2

    ഗായത്രിയെയും പരിവാറിനെയും ഈശ്വരൻ അനുഗൃഹികട്ടെ. ❤️💙💜💙💙🧡🧡🙏🙏🙏.

  • @Sunithaabbas777
    @Sunithaabbas777 3 ปีที่แล้ว +1

    Enikk ishttaaayi... chechiyeyum veedum😍😍😍

  • @prabhugautham
    @prabhugautham 6 ปีที่แล้ว +55

    She has good knowledge and control of Malayalam language Or else we know actor or actress just chest thump about importance of local language in reality they use more of English in their conversation less of their mother tongue language. Gracious, simplicity is trump card of this actress .

  • @muhammedshahalmonshaalu7170
    @muhammedshahalmonshaalu7170 6 ปีที่แล้ว +18

    Veed supper ആണ്‌.. But athinekkalum ishtappettath aviduthe pachapp, garden, marangal, kulam, wooooou realy Fantastic ഗായത്രി
    I am always like it👌👍

  • @thejusvajus8283
    @thejusvajus8283 2 ปีที่แล้ว +1

    സൂപ്പർ ഗായത്രി ചേച്ചി

  • @fairoserose7399
    @fairoserose7399 5 ปีที่แล้ว +14

    Pashu vine koodi kandappo like adikkaadhirikkaan kazinjilla

  • @malappuramvlogs688
    @malappuramvlogs688 3 ปีที่แล้ว +3

    Hi chechiyude katta fan aan naan chechiye കണ്ടാണ് ips ഇഷ്ടമായത് ഞാൻ വലുതാവുമ്പോൾ ips aavum

  • @anaaabi1571
    @anaaabi1571 6 ปีที่แล้ว +5

    Gayatri is great mom for kalyani

  • @sindhuxlr8
    @sindhuxlr8 6 ปีที่แล้ว +20

    Modern house blend with nature super idea

  • @prameelakwt4837
    @prameelakwt4837 3 ปีที่แล้ว +1

    അടിപൊളി വിട്.. ചുറ്റുപാടും സൂപ്പർ..

  • @pradeeshmapples2064
    @pradeeshmapples2064 3 ปีที่แล้ว +1

    Nice video ...ആശംസകൾ propose gallery

  • @dineshmungath
    @dineshmungath 4 ปีที่แล้ว +4

    Nice house and garden I love it

  • @ajayjadhav7008
    @ajayjadhav7008 2 ปีที่แล้ว +1

    I wish such many homes u purchase

  • @ShahanaShahzana
    @ShahanaShahzana 6 ปีที่แล้ว +5

    Gayathri Chechiiii Sprrrr
    mole Sprr

  • @bp7668
    @bp7668 3 ปีที่แล้ว +2

    Verdun parisaravum nannayittund😍

  • @fathimathhafeefapp1453
    @fathimathhafeefapp1453 4 ปีที่แล้ว +7

    Natural character 😍😍🥰

  • @aaradhyaj5279
    @aaradhyaj5279 3 ปีที่แล้ว

    Dheepthi chechiye orupadu ishttamanu I love you ❤️

  • @vijnajrai4483
    @vijnajrai4483 6 ปีที่แล้ว +6

    valare nannayittund gayathri..veed mathramalla pashuvum marangalum ellam ishtapattu.oru kunhu swargaman.

  • @basilafarsanabasi8524
    @basilafarsanabasi8524 ปีที่แล้ว +2

    Nice home😍

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thank you 😊 do subscribe and keep watching 😊

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว +8

    Gayathri valare simpilayi samsarikunu oru jadayumilla .nalloru malayala thanimayulla nalloru Actress Gayathri arun .veed Kollam super

  • @whatsup_viral
    @whatsup_viral 5 ปีที่แล้ว +8

    Ee veedu polikkan kore time edukkum 😎

  • @skvlog6557
    @skvlog6557 6 ปีที่แล้ว +31

    സൂപ്പർ വീട്......👌👌👌👌

  • @reshmathomas_22
    @reshmathomas_22 6 ปีที่แล้ว +3

    Humble and modest experience

  • @datlavinodvarmanrvn7344
    @datlavinodvarmanrvn7344 4 ปีที่แล้ว +1

    Only house colour very superb and plan of sunlight falling rays is very superb plan outside very good but inside interior over ready dull colours

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว +1

    Gayathri veed Kollam super

  • @remanimohandas2244
    @remanimohandas2244 ปีที่แล้ว +1

    നല്ല വീട് ഇഷ്ടമായി

  • @sawariyasree
    @sawariyasree 6 ปีที่แล้ว +54

    മലയാളികളുടെ സ്വന്തം .... ദീപ്തി....😍

  • @unnikrishananT
    @unnikrishananT 3 ปีที่แล้ว

    Yellam ishtappettu iniyum nalla bhaviykuvendiprarthiykunnu yentedheepthikutti

  • @bbcplanet4560
    @bbcplanet4560 6 ปีที่แล้ว +2

    Gayathri good actress

  • @sobhanakumari1917
    @sobhanakumari1917 ปีที่แล้ว +1

    Beautiful❤❤❤

  • @jaisygeorgr9845
    @jaisygeorgr9845 6 ปีที่แล้ว +2

    Upper living space is too cramped.. but i can see that since it's a renovated house there will be constaints.. but total ambience of home is really good..Especially outside .Live with love and harmony type environment

    • @jaisygeorgr9845
      @jaisygeorgr9845 6 ปีที่แล้ว

      drneo13
      .Corrected .. thanks ..👍

  • @fousiyacheruthuruthy7705
    @fousiyacheruthuruthy7705 3 ปีที่แล้ว

    Adipoli veed enikishttayitto gayatri chechi

  • @priteshsamani9485
    @priteshsamani9485 6 ปีที่แล้ว +4

    Nice Home and beautiful family

  • @jyothinair9450
    @jyothinair9450 3 ปีที่แล้ว +7

    Beautiful house ❤️

  • @vpsheela894
    @vpsheela894 3 ปีที่แล้ว

    Deepithi l p.s.veedu Kollam pashuvum kulavum marangalum sammanagalum nirajaveedu Odum kanan nalla bangiyund thanks for sharing

  • @kaderkader1971
    @kaderkader1971 4 ปีที่แล้ว +3

    Bedroomilum matumulla curtain cheythirikunnathil oru wooden frame koodi venamayirunnu...nokumbo athoru bangi kuravund

  • @sheelahariharan8532
    @sheelahariharan8532 6 ปีที่แล้ว +3

    Gayatri Chechi njaanum checheede naattukaariya. I like your acting.😘😘

  • @Bajarangbal
    @Bajarangbal 3 ปีที่แล้ว

    Why are you not disclosing place?

  • @chikku723
    @chikku723 5 ปีที่แล้ว +3

    Keep it up Chechi prakruthiye snehikuka thirichu avarum snehikam, eppo keralathil polum onnum kananilla

  • @binuhenry9155
    @binuhenry9155 2 หลายเดือนก่อน +1

    Nice

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 ปีที่แล้ว +2

    It's amazing😍👍👍

  • @bindunambiar307
    @bindunambiar307 3 ปีที่แล้ว

    Molly Kalu you are so sweet i am a fan of you

  • @aaradhyaj5279
    @aaradhyaj5279 3 ปีที่แล้ว

    Parasparam orupadu thavana kandu hotstar il ente jeeevithathil orupadu ishttapetta serial parasparam aanu etra thavana kandu ennalum verukkunnilla paranjariyikkan pattilla athrakku ishttamanu neril kanan nalla aagrahamund koode Suraj Ettaneyum parasparam 2 varumo

  • @leenuakhil
    @leenuakhil 3 ปีที่แล้ว +1

    Deepthi IPS❤

  • @muhsinat_1032
    @muhsinat_1032 5 ปีที่แล้ว +7

    Achodaa mole room eshtapetutooo

  • @ananthukichu5541
    @ananthukichu5541 3 ปีที่แล้ว

    Gayathrichechi spr anuto

  • @basheerdammam7488
    @basheerdammam7488 6 ปีที่แล้ว +16

    My ഇഷ്ട്ട സീരിയൽ നടി

  • @sreekalar7929
    @sreekalar7929 6 ปีที่แล้ว +5

    Simple and humble 😊

  • @reegandurairaj.creegan250
    @reegandurairaj.creegan250 6 ปีที่แล้ว +4

    very very beautiful house sister but good place kerala

  • @zeraelizabeth9788
    @zeraelizabeth9788 6 ปีที่แล้ว +13

    Beautiful home 💕

  • @rswisdom3135
    @rswisdom3135 6 ปีที่แล้ว +1

    super..pasu veetil irundhal iswaryam dhan...nalla irukku veedu...

  • @Chikku006
    @Chikku006 6 ปีที่แล้ว +47

    Oh anikkum onnu oru Nalla veedu vekkan kazhijirunnengil

    • @divyapbr
      @divyapbr 6 ปีที่แล้ว +3

      May God bless

    • @Chikku006
      @Chikku006 6 ปีที่แล้ว +1

      zara Alhamdulillah thank u

    • @Chikku006
      @Chikku006 6 ปีที่แล้ว

      Divya Nair Thank u Divya

    • @sumeshb5372
      @sumeshb5372 6 ปีที่แล้ว +2

      Paisa kayyil vannitt veedu vaikkannu vicharikkaruth.samayam varumbol ella sahacharyavum oth varum.valare pettannu veedu vaikkan njanum prarthikkam

    • @Chikku006
      @Chikku006 6 ปีที่แล้ว +1

      Sumesh B thankalkkum

  • @shamsudeenal1076
    @shamsudeenal1076 6 ปีที่แล้ว +5

    Gayathri chechii suprrr veed I like it

  • @sarikabinu2272
    @sarikabinu2272 4 ปีที่แล้ว +31

    മഞ്ജു വാരിയരെ ഓർമ്മ വരും ഗായത്രിയെ കാണുമ്പോൾ. സ്റ്റൈൽ, ബോഡി okke

  • @malappuramvlogs688
    @malappuramvlogs688 3 ปีที่แล้ว +3

    Beautiful house 😁😁

  • @padmaselvam5212
    @padmaselvam5212 6 ปีที่แล้ว +7

    serikkum ingne oru veedanu ente swapnam....😊😊

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 3 ปีที่แล้ว

    നല്ല ഭംഗി

  • @jasilmonjasil4842
    @jasilmonjasil4842 6 ปีที่แล้ว +1

    enikk orupad eshtaman gaythr😍😍😍

  • @aaradhyaj5279
    @aaradhyaj5279 3 ปีที่แล้ว

    I miss you chechi

  • @jesierajan6231
    @jesierajan6231 6 ปีที่แล้ว +1

    Veedum chuttupadum ishtta pettu.God bless.

  • @sharanyajayaraj7744
    @sharanyajayaraj7744 4 ปีที่แล้ว +1

    Nice home...really a dream home

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF 6 ปีที่แล้ว +3

    നല്ല ഭംഗി.. വീടും പരിസരവും

  • @jobikg4164
    @jobikg4164 4 ปีที่แล้ว

    Interior nannayittund... elivation traditional ...

  • @sreethusarath8868
    @sreethusarath8868 3 ปีที่แล้ว

    Orupaaad ishttaaayiii

  • @akhilabinu7393
    @akhilabinu7393 ปีที่แล้ว +1

    Super

  • @Prvth952
    @Prvth952 6 ปีที่แล้ว +2

    Super ent veed ithupoleyane naraye maragalum pashu elm und ipol njn kuwait ithukandapol veed sherikum miss cheyunu

  • @shanu9143
    @shanu9143 5 ปีที่แล้ว +6

    Well described ☺️

  • @mirzagalib7862
    @mirzagalib7862 4 ปีที่แล้ว +2

    ഓം സവിത്രായ നമഃ

  • @muneermuni3686
    @muneermuni3686 4 ปีที่แล้ว +1

    Supper home