ഈ വീട് കേരളത്തിലോ? ഒരു കിടിലം സ്മാര്‍ട്ട് വീട്; കാണാം ഡ്രീം ഹോം | Dream Home 03 April 2022

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 302

  • @georgevarghese5448
    @georgevarghese5448 2 ปีที่แล้ว +97

    ദൈവാനുഗ്രഹം ഉള്ള വീട് സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു

  • @mydreammyfamily1807
    @mydreammyfamily1807 2 ปีที่แล้ว +176

    നമ്മൾ വലിയ നിലയിൽ എത്തുംപോളാണ് നമുക്ക് അസൂയക്കാരും ശത്റുക്കളും ഉണ്ടാകുന്നത് … അത് കമന്റ് ബോക്സ് മുഴുവൻ കാണാം …
    വീട് സൂപ്പർ 👍👍

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +2

      Valya Nila ennal kasu engane venelum undakkan enanoo ?

    • @lillykuttymathaiallinone2121
      @lillykuttymathaiallinone2121 2 ปีที่แล้ว +3

      100% സത്യം

    • @lillykuttymathaiallinone2121
      @lillykuttymathaiallinone2121 2 ปีที่แล้ว

      @@jaisygeorgr9845 കാശ് ഇല്ലാത്തവൻ കാശ് ഉള്ളവനെ കാണുമ്പോൾ സ്ഥിരം പറയുന്ന ഡയലോഗ് ആണ് എന്തോ കള്ളത്തരം കാണിച്ചു ഉണ്ടാക്കുന്ന പണം എന്ന്. പക്ഷെ അവർ മനസിലാക്കാത്ത ഒന്നുണ്ട്. ഞാൻ കിടന്ന് ഉറങ്ങി സുഖിച്ചപ്പോൾ അവൻ എല്ലുമുറിയെ കഷ്ട്ടപെട്ടിരുന്നു എന്ന്. ബുദ്ധിഉള്ളവർ അത് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ പണം കൂടെ വരും. അത് നോക്കി അസൂയ പെട്ടാൽ അവിടെ ഇരുന്നു മുരടിക്കും

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +2

      @@lillykuttymathaiallinone2121 daily karipur airport , news il kanuna drug peddling .oke kasu undakkunudu.
      Many are not falling for temptation to do such things
      That's not something to be part of the money making Machine path some chose

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว

      @TNiT TNinot every one .but yes there are such people too .
      Even charity fraud broker and their associates like firos kunnumparambil , and his gang has became rich through the charity funds misappropriation itself .

  • @jamsheertirur1758
    @jamsheertirur1758 2 ปีที่แล้ว +30

    Great, ഇദ്ദേഹം പറഞ്ഞ വീടിന്റെ front facade +പെയിന്റ് കളർ തീരുമാനി ച്ചപ്പോൾ കളർ ഫുൾ വേണ്ട എന്നുള്ളത് ഒക്കെ മലയാളികൾക്ക് വൈകി വന്ന വിവേകം ആണ്,
    Appreciated decision 👍🏼

  • @pariskerala4594
    @pariskerala4594 2 ปีที่แล้ว +62

    എല്ലാവരും ഒരുമിച്ചാണ് എന്ന് തോന്നുന്നു.... വളരെ സന്തോഷം

  • @sreejithekm1808
    @sreejithekm1808 2 ปีที่แล้ว +452

    ഇത്ര വലിയ വീടൊന്നും വേണ്ട...സാധരണ ഒരു വീട് സ്വന്തമായി വെക്കണം എന്നാണ് ആഗ്രഹം....അത് ഇനി നടക്കാൻ വിഷു ബമ്പർ അടിക്കണം🙏🙏

    • @rufaidafiza6157
      @rufaidafiza6157 2 ปีที่แล้ว +12

      അതിനു ഇയാൾ വിഷു ബംബർ എടുക്കണ്ടേ 😀😀😀

    • @gangasandy9067
      @gangasandy9067 2 ปีที่แล้ว +11

      Vishu bumber adikkan njan prarthikkam..athinnu oru 1 lkh enik tharane😊😍

    • @sreejithekm1808
      @sreejithekm1808 2 ปีที่แล้ว +2

      @@rufaidafiza6157 ഇനി എന്തയാലും എടുത്തു നോക്കാം😊👍

    • @sreejithekm1808
      @sreejithekm1808 2 ปีที่แล้ว +3

      @@gangasandy9067 All the best 😍🤭

    • @gangasandy9067
      @gangasandy9067 2 ปีที่แล้ว

      @@sreejithekm1808 🤔

  • @murshidnp2388
    @murshidnp2388 2 ปีที่แล้ว +8

    .. ശരീഫ് സാറിന്റെ ദീർഘ വീക്ഷണങ്ങളാണ് ഞാനിതിൽ കൂടുതൽ ശ്രദ്ധിച്ചത് .. കൂട്ടുകുടുംബ മാതൃകയും ♥️

  • @Voiceofdrbilal
    @Voiceofdrbilal 2 ปีที่แล้ว +160

    ഈ വീട്ടിൽ tourist നെ കയറ്റുമോ ഒരു ദിവസം അങ്ങോട്ട് ട്രിപ്പ്‌ ആക്കാനാ 😁. Better than resorts 🙌

    • @Anonymous-dw9bc
      @Anonymous-dw9bc 2 ปีที่แล้ว

      Same 🤣

    • @sharafu47
      @sharafu47 2 ปีที่แล้ว

      ആദ്യം പറഞ്ഞത് ശ്രദ്ധിച്ചു കേൾക്കുക അതിൽ പറയുന്നുണ്ട് നിങ്ങൾക്ക് ഉള്ള ഉത്തരം 😂

  • @rufaidafiza6157
    @rufaidafiza6157 2 ปีที่แล้ว +65

    അസൂയക്കാർക്ക്‌ ഒരു കുറവും ഇല്ലല്ലോ കമന്റ്‌ ബോക്സിൽ😀😀😀😀

    • @drjhoncana3341
      @drjhoncana3341 2 ปีที่แล้ว +2

      Yes

    • @suja605
      @suja605 2 ปีที่แล้ว +2

      sathyam. nallath onnum parayilla enthokke vannalum chilavar. kashtamaan🌚

  • @neslasadik3374
    @neslasadik3374 ปีที่แล้ว +2

    Ee veed polethanne veettukarum double super❤

  • @lifetour2159
    @lifetour2159 2 ปีที่แล้ว +64

    Superb home. I saw this home in person. There are many things missing in this vdo
    This is a sustainable home it has
    Solar system
    Biogas system
    Water purification
    Rain water collection and purification
    Incinerator
    Water distribution automation
    Solar hot water system
    Planning to do a vdo if they support !!

    • @arunkizhakkambalam5415
      @arunkizhakkambalam5415 2 ปีที่แล้ว

      We have some time limitations. really sorry. Thank you.

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +2

      @@arunkizhakkambalam5415 oh 😅. tvyil kanditundu

    • @abraham4769
      @abraham4769 2 ปีที่แล้ว

      @@arunkizhakkambalam5415 where is this house ?

    • @arunkizhakkambalam5415
      @arunkizhakkambalam5415 2 ปีที่แล้ว +1

      @@abraham4769 @kottakkal

  • @faizpuzhithara4275
    @faizpuzhithara4275 2 ปีที่แล้ว +17

    ഒരുമയുള്ളിടത്ത് ഐശ്വര്യവും ഉണ്ടാവും

  • @AveragE_Student969
    @AveragE_Student969 2 ปีที่แล้ว +17

    എന്റെ ക്രിപ്റ്റോ കറൻസി ദൈവങ്ങൾ സഹായിച്ചാൽ ഇതുപോലൊരു വീട് ഞാനും 😵‍💫🤑

  • @lulu_koduvally
    @lulu_koduvally 2 ปีที่แล้ว +22

    വിദേശ രാജ്യങ്ങളിലുളളത് പോലെ തോന്നി

  • @JFACTSJinujoseph
    @JFACTSJinujoseph 2 ปีที่แล้ว +3

    Total budget please

  • @sirajudheench2445
    @sirajudheench2445 2 ปีที่แล้ว +12

    May Allah unite them forever. Happy family...

  • @catchmeifyoucan.8376
    @catchmeifyoucan.8376 2 ปีที่แล้ว +72

    പൈസ കൈയിലുള്ളതിന്റെ അഹങ്കാരം മുഴുവനും വീട് വെച്ച് കാട്ടികൂട്ടിയിട്ടുണ്ട് ..
    ഇവർക്കു താമസിക്കാൻ സാദാരണ ഒരു വീട് വെച്ചിട്ടു ബാക്കി പൈസ എന്നെപോലെ ഒരു പണിയും ഇല്ലാതെ തിന്നു മുടിപ്പിക്കുന്നവരെ സഹായിച്ചുകൂടെ ..!..അസൂയകൊണ്ടു എനിക്ക് സഹിക്കുന്നില്ല .. ഹും

    • @faheemamuhammed4742
      @faheemamuhammed4742 2 ปีที่แล้ว +6

      😂

    • @afeefanarghees4097
      @afeefanarghees4097 2 ปีที่แล้ว +41

      അയാൾക്ക് ചെറിയ ഒരു വീട് വെച്ച് നമുക്ക് ഇതുപോലൊരു വീട് പണിത് തന്നുകൂടായിരുന്നോ എന്ന് ചോദിക്കാത്തത് നന്നായി...😄

    • @FrequencyFlair
      @FrequencyFlair 2 ปีที่แล้ว +7

      😂😂 assoya illan manassilayi typical malayali😂🚶‍♀️

    • @salmanulfarisi9127
      @salmanulfarisi9127 2 ปีที่แล้ว +2

      @@afeefanarghees4097 😂

    • @ciraykkalsreehari
      @ciraykkalsreehari 2 ปีที่แล้ว +1

      @@afeefanarghees4097 🤣🤣🤣

  • @kbfcupdates
    @kbfcupdates ปีที่แล้ว +2

    വീട് അടിപൊളിയാണ് ഞാൻ പോയിട്ടുണ്ട്

  • @shylajamuringoor5665
    @shylajamuringoor5665 2 ปีที่แล้ว +70

    Although the house looks ultra modern, I would like to see it after a couple of years of monsoon weather of Kerala. This design is not suitable for the weather of the state, especially the flat roof. Nothing can beat the simple old style slanting roof structure, which protects the whole house from heavy rain and associated leaks.

    • @MuneerKhan-gh2ti
      @MuneerKhan-gh2ti 2 ปีที่แล้ว +17

      Bro, If they are ready to maintenance then they don't need to sacrifice their wishes.

    • @billk2904
      @billk2904 2 ปีที่แล้ว +17

      I'm sure when the architect is from Kerala, he'd have obviously thought about this and might've already have some alternative for it.

    • @Professor_7O
      @Professor_7O 2 ปีที่แล้ว +9

      @@billk2904 There is many advanced anti leak stuffs are here

    • @anilvarghese7923
      @anilvarghese7923 2 ปีที่แล้ว

      TBH it isn't that bad because a flat room would work in Kerala because there isn't any snow or hail to slide off from the room. So the flat would be ideal also just remember that there isn't a 100% flat roof in the world there will have some kind of angel offset I'm guessing 10 degrees on this. But as far as the traditional housing goes they slate roof because it's significantly cheaper than a concert flat room.

    • @bilalkassim160
      @bilalkassim160 2 ปีที่แล้ว

      Paisakaark എന്തും ആവല്ലോ

  • @REJIZAC2004
    @REJIZAC2004 2 ปีที่แล้ว +12

    Great level of detail reflected in everything...
    Superb and congrats..

  • @pubgmobile.9149
    @pubgmobile.9149 2 ปีที่แล้ว +6

    Nalloor കുടുബത്തിലെ ഏറ്റവും വലിയ വീട് ✨✨👍

  • @amjuttan
    @amjuttan 2 ปีที่แล้ว +28

    Asianet ippozhenkilum oru variety veedu kanichallo

    • @arunkizhakkambalam5415
      @arunkizhakkambalam5415 2 ปีที่แล้ว +7

      എല്ലാ ആഴ്ചയും പരമാവധി വ്യത്യസ്ഥ വീടുകൾ ഉൾപ്പെടുത്താൻ ശ്രമിക്കാം.

    • @sivadasanMONI
      @sivadasanMONI 2 ปีที่แล้ว

      ഇയാളെ ഈ പരിവാടി ആദ്യമായിട്ടാണോ കാണുന്നത്

    • @georgevarghese5448
      @georgevarghese5448 2 ปีที่แล้ว +1

      @@arunkizhakkambalam5415നിങ്ങൾ ആ ഏരിയ യിൽ കിടന്നു കറങ്ങാതെ കോട്ടയം പത്തനംതിട്ട ഒക്കെ വാ

    • @arunkizhakkambalam5415
      @arunkizhakkambalam5415 2 ปีที่แล้ว

      @@georgevarghese5448 udane varununduu

    • @subaidha9013
      @subaidha9013 2 ปีที่แล้ว

      @@arunkizhakkambalam5415 ningal anno eth parayunne

  • @manu9889100
    @manu9889100 2 ปีที่แล้ว +6

    Great work from shabeersaleel associates 👏🏻👏🏻

  • @keralasnackbox4328
    @keralasnackbox4328 2 ปีที่แล้ว +1

    Can I get the plan ?

    • @komumalabari3817
      @komumalabari3817 2 ปีที่แล้ว

      ഷെബീർ സലീൽ സേർച്ച്‌

  • @AVyt28
    @AVyt28 2 ปีที่แล้ว +4

    Ee veetil outside guests allow cheyumo?? Ith oru hotel pole undalo

    • @biebersupremacy3028
      @biebersupremacy3028 2 ปีที่แล้ว

      Athalla. Vere guest aarelum undenkil avark main areayil praveshikathe irikan ulla setup und enn

  • @sheebumusthafa2755
    @sheebumusthafa2755 2 ปีที่แล้ว

    It’s an inspiration for others, Masha Allah

  • @vinayakansajeev
    @vinayakansajeev 2 ปีที่แล้ว +42

    WoW !
    As a student of economics what I could see is real life example of consumption inequality in Kerala.

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +13

      Daily news about , karipur airport can be a eye-opener to your economic classes

    • @merinmathew3844
      @merinmathew3844 2 ปีที่แล้ว

      🤣

  • @ebbythomas6389
    @ebbythomas6389 2 ปีที่แล้ว +34

    Economics says that money must flow into economy. So this type of huge work will provide jobs to many. Hence aggregate demand will increase. And purchasing power of common man will rise.

  • @ShahulHameed-ti7ft
    @ShahulHameed-ti7ft 2 ปีที่แล้ว +5

    Masha Allah. Looks like a resort

  • @alishazahra3754
    @alishazahra3754 2 ปีที่แล้ว +6

    Wow🙌🏻🙌🏻Adipoli♥️but, to be honest i cant live in a big house like this😊🙂

    • @Jennaa.8
      @Jennaa.8 2 ปีที่แล้ว +1

      Who told you to live?🥴😂

  • @aparnaapz333
    @aparnaapz333 2 ปีที่แล้ว +1

    Super... Polichuuu... Kidlammm

  • @Muhammad.2003
    @Muhammad.2003 2 ปีที่แล้ว

    ee vvidinte vila ethra ya
    video full kandillla madi aanee onnu paraj tharaneee

  • @masin7977
    @masin7977 2 ปีที่แล้ว +4

    Good home. ✨️
    Good designing. 👍

  • @enthusiastetian5546
    @enthusiastetian5546 2 ปีที่แล้ว +2

    Only want to know how many people live there

  • @Bloodlust0-0
    @Bloodlust0-0 2 ปีที่แล้ว +1

    Lens il fungus unde edakk okke onn clean cheyu

  • @thomasponnan
    @thomasponnan 2 ปีที่แล้ว +6

    Super cute home..

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว +8

    നല്ല വീട്. എല്ലാർക്കും നല്ല വീട് ആ ഗ്രഹം. അല്ലയോ 😘😘😘

  • @alfredsunny800
    @alfredsunny800 2 ปีที่แล้ว +11

    Kuruchu trees vekam environment protection ethra valiya house vekyan trees cut cheythittidavum so kurachu trees vekuka

    • @shareefnallur
      @shareefnallur 2 ปีที่แล้ว +24

      Thanks for your comment ; There are 50 +fruit trees , the whole house can be powered by solar in a normal day , biogas is installed , almost all drainage water can be collected for irrigation purpose , as the whole house is fitted with glass windows there is less requirement for light in a normal day, the lights is automated to switch off when not in use, irrigation is controlled for optimal use of water etc.

    • @sreeragtk2900
      @sreeragtk2900 2 ปีที่แล้ว

      @@shareefnallur Good show. Best wishes.

  • @vibisworld618
    @vibisworld618 2 ปีที่แล้ว +2

    Great house. But eganae maintain chaeyum.... 👍

  • @firosaripra1523
    @firosaripra1523 2 ปีที่แล้ว +3

    Superb 👌👌👌👌👍👍

  • @നെൽകതിർ
    @നെൽകതിർ 2 ปีที่แล้ว +69

    ഈ പണം പാവങ്ങൾക്ക് നൽകിക്കൂടെ എന്ന ദരിദ്ര കമന്റുകൾ വന്നോ

    • @mehwishvloge9845
      @mehwishvloge9845 2 ปีที่แล้ว +6

      😂🤣

    • @arunkizhakkambalam5415
      @arunkizhakkambalam5415 2 ปีที่แล้ว +16

      ഈ കാര്യം പറഞ്ഞു 2 പേര് എന്നെ വിളിച്ചിരുന്നു, അവർക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തടുണ്ട് .

    • @spread_the-love
      @spread_the-love 2 ปีที่แล้ว +13

      സ്വന്തം കഴിവ് പ്രയോഗിച്ചു സമ്പാതികണമെന്നല്ല മറിച്ച്‌ മറ്റുള്ളവരുടെ സമ്പാത്യം എങ്ങനെ കൈകലകണമെന്നു ചിന്തിക്കുന്നവരാണ് ചുറ്റുപാടും കൂടുതൽ

    • @jjakajj7125
      @jjakajj7125 2 ปีที่แล้ว +3

      Cash ullavar ngane chilavakiyale pavangalk kittu. Avar cheriya veeduvechal paavangalk enth gunam

    • @rakheshsraj1187
      @rakheshsraj1187 2 ปีที่แล้ว

      👌

  • @subinsmurali7901
    @subinsmurali7901 2 ปีที่แล้ว +14

    Ladiesinu enthey gensinte kude erunnal kuzhapam

  • @nova3283
    @nova3283 2 ปีที่แล้ว +2

    Superb home 😍❤

  • @lifeofhappiness41
    @lifeofhappiness41 2 ปีที่แล้ว +25

    Veedinte exterior not good. But interior good 👍👍

    • @axxoaxx288
      @axxoaxx288 2 ปีที่แล้ว +7

      It's very nice contemporary style

    • @sarathchandranpj
      @sarathchandranpj 2 ปีที่แล้ว

      agreed it looks more like a commercial building than a sweet home

  • @basheermpm6054
    @basheermpm6054 2 ปีที่แล้ว +13

    ഇതു വല്ല വ്ലോഗ്രമാരും ചെയ്യണം എങ്കിലേ മനസ്സിലാവു ഇതാകെ bgm 😡😡😡

    • @NishaKitchen
      @NishaKitchen 2 ปีที่แล้ว +1

      ഞാൻ ചെയ്യാം എന്റെ എല്ലാപ്പന്റെ മകനാണ്

    • @basheermpm6054
      @basheermpm6054 2 ปีที่แล้ว

      @@NishaKitchen എങ്കിൽ ചെയ്യു വ്യക്തമായി മനസ്സിൽ ആവണമെങ്കിൽ വ്ലോഗ് തന്നെ വേണം

  • @sandhyakumar2991
    @sandhyakumar2991 2 ปีที่แล้ว +1

    Super👌👌 thank you🌹🙏 for sharing

  • @Lifeisbeautifulbehappy11
    @Lifeisbeautifulbehappy11 2 ปีที่แล้ว +13

    Nice home

  • @jafermm3904
    @jafermm3904 2 ปีที่แล้ว +1

    Colour eshtapettilla white combination koodi venamayirunnu

  • @Thensi749
    @Thensi749 2 ปีที่แล้ว +1

    Veed aallkulak kaanan vendyo atho family ayitt taamasikkano?

    • @850_jishnus2
      @850_jishnus2 2 ปีที่แล้ว

      Thamasijkan thannaye enthe

  • @resmimahesh9767
    @resmimahesh9767 2 ปีที่แล้ว +4

    ഞാനും ഇതുപോലൊരു വീടാ ആഗ്രഹിച്ചത്

  • @saudhaniyas5765
    @saudhaniyas5765 2 ปีที่แล้ว +5

    Super

  • @sidhequlakbar893
    @sidhequlakbar893 2 ปีที่แล้ว +1

    Mashallah 💯💯❤️

  • @shurluckgaming
    @shurluckgaming 2 ปีที่แล้ว +1

    🔥🔥🔥
    Dream comes true🥰🥰

  • @anaschokli3383
    @anaschokli3383 2 ปีที่แล้ว +6

    വലിയ വീട് എടുത്തു അതു വൃത്തി ആക്കാൻ ആളെ വച്ചില്ലങ്കിൽ വലിയ സുഖം ഉണ്ടാകില്ല ആ വിട്ടമ്മക്ക് 😊👍

    • @mygarden9861
      @mygarden9861 2 ปีที่แล้ว +11

      ആനയെ വാങ്ങാമെങ്കിൽ തോട്ടി വാങ്ങാൻ ആണോ അദ്ദേഹത്തിന് പ്രയാസം...

    • @niyazzmoithu20
      @niyazzmoithu20 2 ปีที่แล้ว +1

      @@mygarden9861😂exactly.

  • @ashkarodvlr9969
    @ashkarodvlr9969 2 ปีที่แล้ว +6

    @come on everybody പുതിയ ഒരുവീട് കിട്ടിയിട്ടുണ്ട് ഒന്ന് പോയോക്കിം 😍

  • @kavithavprince7792
    @kavithavprince7792 2 ปีที่แล้ว +1

    Cleaning and maintaining this house...offfff

  • @x-hacker-2648
    @x-hacker-2648 2 ปีที่แล้ว +1

    Wow❤️🥰🥰

  • @itsjustme8894
    @itsjustme8894 2 ปีที่แล้ว +9

    nice home. i like it but is this suitable for our weather ? that's questionable really !
    people are so much into western designs these days just like celebrity Calabasas /hidden hills mansions

    • @aviationx1735
      @aviationx1735 2 ปีที่แล้ว +1

      Since so many are considering this design Maybe they have a solution for that….

  • @ziongeorge7655
    @ziongeorge7655 2 ปีที่แล้ว +1

    ഗ്യാസ്‌ ഓഫ് ആകാൻ പൊട്ടുമോ

  • @farmstationmalappuramshorts
    @farmstationmalappuramshorts 2 ปีที่แล้ว +5

    Excellent 👍🏼

  • @Sreeraagamm
    @Sreeraagamm 2 ปีที่แล้ว +1

    IOT internet of Things🔥

  • @deepusebastian4121
    @deepusebastian4121 2 ปีที่แล้ว +6

    Mall builder വീട് പണിതാൽ ഇങ്ങനെ ഇരിക്കും

  • @baburajbaburaj1058
    @baburajbaburaj1058 2 ปีที่แล้ว +22

    ഇതിന്റെ വുഡ് പൊളീഷ് പണിയെടുത്ത ഞാൻ

  • @Misriya4u
    @Misriya4u 2 ปีที่แล้ว +1

    Onninum purath pokanda good home 👍🏻😃 kure members nu patiya home

  • @Muhammedali-le7ng
    @Muhammedali-le7ng 2 ปีที่แล้ว +4

    Good Home

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +1

    മബ്രൂക് ,,,,, അടിക്കാനും തുടക്കാനും മാറാല തട്ടാനും ഒര്ടോമാടിക് സംവിധാനം ഉണ്ടോ: ആ പ്ലേ സ്ഥലം ഷീറ്റ് ഇട്ടു കണ്ടപ്പോള്‍ ആദ്യം ഡിസൈന്‍ ഇല്ലാത്ത പോലെ തോന്നി

  • @jeenajohn2030
    @jeenajohn2030 2 ปีที่แล้ว +2

    Elevation is quite below Average, box structure is normal but inside its heaven 😍

  • @Bandiperaanthan
    @Bandiperaanthan 2 ปีที่แล้ว +23

    പുറത്തു നിനിന്നു കണ്ടാൽ 18000 sqft തോന്നുന്നില്ല

    • @NishaKitchen
      @NishaKitchen 2 ปีที่แล้ว +1

      എന്റെ എളാപ്പന്റെ മകന്റെ വീടാണ് ഇത് ആവിടിന്റെ കാൽ ഭാഗം മാത്രം ഈ വിഡിയോയിൽ ഒള്ളു ഷെരീഫ് വീട് ഉടമസ്ഥന്റെ അനിയനാണ് റിയാശുദ്ധീൻ നാണ് ഉടമ വീട് കോട്ടക്കൽ ഇരിങ്ങല്ലൂരിൽ ആണ് നല്ലൂർ ഞങ്ങളുടെ ഇനിസലാണ്

  • @shajipk80
    @shajipk80 2 ปีที่แล้ว +6

    ജീവിതത്തിന്റെ മുക്കാൽ ഭാഗവും rent ന് മാറി മാറി താമസിച്ച് സ്വന്തമായൊരു വീട് ഈ life ൽ സാദ്ധ്യമാക്കാൻ daily പ്രാർത്ഥനയോടെ തപസ്സിലിരിക്കുന്ന ഞാൻ . എന്തായാലും last ൽ 5 അടി മണ്ണ് കിട്ടുമല്ലോ?
    എതു വിധ tension നിലും ശാന്തതയുടെയും സമാധാനത്തിന്റെയും ഒരു Cooling effect കിട്ടുന്ന സ്ഥലമായിരിക്കണം വീട് . വലപ്പത്തിനേക്കാളും സ്വസ്ഥതയ്ക്കാണ് സ്ഥാനം.

  • @Vascodecaprio
    @Vascodecaprio 2 ปีที่แล้ว

    മുടക്കിയ ചോളയുടെ മൂല്യം കാണാനുണ്ട് pretty Home

  • @1god2people
    @1god2people 2 ปีที่แล้ว +3

    Outdoor full grass akayrnille with trees and plants and green grass, natural heat reduction enthina full tile idunne it will be very hot and not environment friendly since you're investing so much kurechu garden friendly designs will be good right?

  • @777ponnu
    @777ponnu 2 ปีที่แล้ว +11

    Nallur alla ath avarude veetuperanu... Iringalloor aanu sthalam....

    • @arunkizhakkambalam5415
      @arunkizhakkambalam5415 2 ปีที่แล้ว +2

      ശരിയാണ്, തെറ്റ് പറ്റിയതിൽ ക്ഷമിക്കണം.

  • @jaisygeorgr9845
    @jaisygeorgr9845 2 ปีที่แล้ว +22

    The designer himself says the women might not feel comfortable to sit with men in a place .
    Even after having money or development some things are kept unchanged even among such people .

    • @lifetour2159
      @lifetour2159 2 ปีที่แล้ว +2

      Did you see any positive ??

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +3

      @@lifetour2159 oh yes . Asianet got the episode and the ad money across many platforms through the program aired .
      The house owner do not even live here often .seeing the number of ghost houses in Kerala and houses on sale across real estate fields.its evident many who can't later manage the houses are finding less takers de to design complexities or the age of the houses.
      Kappal joy house video is also on net..learn what happened next

    • @lifetour2159
      @lifetour2159 2 ปีที่แล้ว +9

      @@jaisygeorgr9845 Good that atleast you find some positive in others affairs. People of these kind are usually don’t achieve anything by themselves and try to find faults in what others are doing, typical of many in Kerala. When someone build , develop something it’s there wish and they do not harm or affect others but still some others interested how they do this , how they manage this, why they are doing this etc etc. at least this house has given jobs to hundreds of people and fed their families for many months.
      With these crooked mind are you wishing the same thing to happen to them as well ? Think of yourselves first!!

    • @lifetour2159
      @lifetour2159 2 ปีที่แล้ว +2

      @@jaisygeorgr9845 giving example of one or two based on the negative things happen to them , and trying to wish the same to others on a public platform.
      Madam, Think of yourself first !! Let others live their life and don’t let people think the way you think with a lots of hatred in mind!!

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +3

      @@lifetour2159 I have worked in bank .know when people can't afford it anymore those who seems to be helped ( workers)never come for a free service to repair even a electric failure problem , so who are you saying there are under achievers alone ? Those who still clean your sewage wastes don't get any bribes but have to pay bribes to soo many . Even the news of the drug peddlers and charity brokers who have became rich through shortcuts also are there who also build big fat houses with looted money ,yet are they the one calling others as under achievers ?
      Life is not as easy as others think .it's not hatred .I just pointed out another side to it .

  • @ftbl100
    @ftbl100 ปีที่แล้ว

    Ente veedinte aduthaan ee veed

  • @iTalenthunter
    @iTalenthunter 2 ปีที่แล้ว +1

    Oru cheriya veed vechit, baaki ulla paisa Ente polathe asooyakark kodthude.. nalla veed vechath avarde kadinadhvanam kondanenkilm.. asooyakare pariganakanam please

  • @SAyoutubeSpot
    @SAyoutubeSpot 2 ปีที่แล้ว

    Camera not good

  • @ChristyAK47
    @ChristyAK47 2 ปีที่แล้ว +2

    lulu mall entee mini version 🙄🙄🙄

  • @muhammedshafi8932
    @muhammedshafi8932 2 ปีที่แล้ว +5

    Great work from shabeer saleel associatess

  • @abilashvm4002
    @abilashvm4002 2 ปีที่แล้ว

    Ethinado ethrayum sthalam malarnnu kidanne thuppanano 🧐

  • @theinfinox
    @theinfinox 2 ปีที่แล้ว +2

    From now hackers be like: 🌝 Hold ma beer vro...

  • @sofiyaalameen8557
    @sofiyaalameen8557 2 ปีที่แล้ว +1

    ആരും ചിരിക്കില്ലേ 😕

  • @komumalabari3817
    @komumalabari3817 2 ปีที่แล้ว +12

    വീട്‌ താമസചടങ്ങിൽ പങ്കെടുക്കാൻ അവസരം കിട്ടിയ ഞാൻ

  • @anarysaji
    @anarysaji 2 ปีที่แล้ว +1

    കാശോണ്ടെല്‍ എന്തും ചെയ്യാം അതില്ലതതാണ് കുഴപ്പം

  • @djlucifer233
    @djlucifer233 2 ปีที่แล้ว +6

    Dream home for parents.... Property fight for Kids....

  • @alfredaugustin209
    @alfredaugustin209 2 ปีที่แล้ว +3

    Nice home 🏡 👌

  • @ryzen4286
    @ryzen4286 2 ปีที่แล้ว +3

    Soooper

  • @mumthazparambath749
    @mumthazparambath749 2 ปีที่แล้ว +4

    Masha allah

  • @joshyjose8524
    @joshyjose8524 2 ปีที่แล้ว

    Enikkithil kidannal orakkam varillllaaa ,

  • @abdulrawoofpk1361
    @abdulrawoofpk1361 2 ปีที่แล้ว +1

    ഇതു kottakkal കുറ്റി തറമ്മൾ സ്കൂളിന്റെ ബാക്കിൽ ആണ് ഈ veed

  • @INFERNO-ht9lo
    @INFERNO-ht9lo 2 ปีที่แล้ว +1

    Eth polea veedu vachu k rail kondu pona avasta

  • @rajeeshkp5385
    @rajeeshkp5385 2 ปีที่แล้ว +1

    Edhu pole oru veedu vekkan bagiam labicha house ownerku ellavida asamsakal

  • @samabraham3528
    @samabraham3528 2 ปีที่แล้ว +1

    Superb ❤️

  • @rahoof8355
    @rahoof8355 2 ปีที่แล้ว +2

    KRyil വരാതെ ഇരിക്കട്ടെ

  • @riflebird4842
    @riflebird4842 2 ปีที่แล้ว +2

    Smart home is also considered as hackers heaven 🙂. Congrats now your entire house is hackable.

  • @hadizaluz9612
    @hadizaluz9612 2 ปีที่แล้ว +1

    അടിപൊളി veed... I like

  • @suhailahmed7036
    @suhailahmed7036 2 ปีที่แล้ว +1

    ❤❤❤

  • @sapusapuo2152
    @sapusapuo2152 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

  • @td6750
    @td6750 2 ปีที่แล้ว +1

    looks like a hotel not a home

  • @efootballmaster5394
    @efootballmaster5394 2 ปีที่แล้ว

    Oru 10 cr indavo e home n

  • @joelalex8165
    @joelalex8165 2 ปีที่แล้ว +4

    വലിയ വീടുണ്ട് സന്തോഷമുള്ള കുടുംബം ഇല്ലാ... 👍🏻🥲 ഇന്ന് നാം നേരിടുന്ന പ്രശ്നം

  • @flowerssha671
    @flowerssha671 2 ปีที่แล้ว +1

    കൈയിൽ പണം ഉണ്ടെകി തന്നെ വരെ ഞാൻ വിലക്ക് വാങ്ങില്ലേ റിപ്പോർട്ടർ 😄🤒