നാളെ നരേന്ദ്ര മോദിക്ക് 5th നിരയിൽ സീറ്റ് കൊടുത്താലോ ? രാഹുൽ ഗാന്ധിയെ അപമാനിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 1.2K

  • @RahulEaswarOfficial
    @RahulEaswarOfficial  27 วันที่ผ่านมา +165

    Don't forget to Like & Subscribe

    • @SajeerKattayada
      @SajeerKattayada 27 วันที่ผ่านมา +9

      @@RahulEaswarOfficial 100%

    • @salmanulfarisv-p8m
      @salmanulfarisv-p8m 27 วันที่ผ่านมา

      🤗

    • @manikarnikabihari6599
      @manikarnikabihari6599 27 วันที่ผ่านมา +2

      raahul eswar bjp vitto😮😮

    • @ibdevesan9767
      @ibdevesan9767 27 วันที่ผ่านมา +1

      ​@@manikarnikabihari6599 changing colours ..!

    • @satya12793
      @satya12793 27 วันที่ผ่านมา +1

      എന്തിന്

  • @bpaul9913
    @bpaul9913 26 วันที่ผ่านมา +83

    ഇത് മോദിയുടെ തെറ്റ്. പ്രതിപക്ഷ നേതാവിനേക്കാൾ വലുതല്ല ഒരു സ്പോർട്സ് താരവും..🇮🇳💪

  • @BijuBiju-rk1xu
    @BijuBiju-rk1xu 27 วันที่ผ่านมา +345

    രാഹുൽജിക് ജനമനസുകളിൽ ഒന്നാം സ്ഥാനം. തന്നെ ❤❤❤

    • @aravinddb
      @aravinddb 26 วันที่ผ่านมา

      Ennittano 543 seatil 100 seat polum thikachu kittathathu😅😅

    • @TankachanV-qz7cp
      @TankachanV-qz7cp 26 วันที่ผ่านมา +3

      ​@@aravinddbevm അട്ടിമറിനടത്തി ഷു നക്കികൾ അധികാരത്തിൽ വന്നു എന്ന് പറയട

    • @aravinddb
      @aravinddb 26 วันที่ผ่านมา

      @@TankachanV-qz7cp ninteyokke ee karachil kanumbol ulla sugam...aahaa.. kurachu kude urakke karayuu kunjee 😅

    • @MubarakMubarak-ym1fi
      @MubarakMubarak-ym1fi 25 วันที่ผ่านมา

      ​@@aravinddb ayye veta valiyan😂

    • @nanduk9394
      @nanduk9394 22 วันที่ผ่านมา

      ​@@TankachanV-qz7cp 99 evm nalla evm bakki ulladuthu moshm...veruthe alla congress jayikathea...ithu pole ulla teamz Alle congress ine support cheyynea

  • @abhinandsthampi8900
    @abhinandsthampi8900 27 วันที่ผ่านมา +708

    എത്രത്തോളം അപഹസിക്കുന്ന ആവോ അത്രത്തോളം രാഹുൽഗാന്ധി കരുത്തൻ ആകുകയാണ് ചെയ്യുക❤❤

    • @MohanDas-x1o
      @MohanDas-x1o 27 วันที่ผ่านมา

      So he got 99 seat. Modiji is ruleing 3 time. Rahul is setting with 99.

    • @sindhur1127
      @sindhur1127 27 วันที่ผ่านมา +5

      Very true

    • @rajmohannair9331
      @rajmohannair9331 27 วันที่ผ่านมา +1

      By the next election, his party will become memory.

    • @palliyallapaniyanam
      @palliyallapaniyanam 26 วันที่ผ่านมา

      😂😂😂😂

    • @user-eo8wu6kw5w
      @user-eo8wu6kw5w 26 วันที่ผ่านมา +1

      ​@@MohanDas-x1oമാഷാഅല്ലാഹ്‌ അങ്ങനെ ആണോ ഭരണഘടന പറയുന്നത് 🤔

  • @nazarpindia
    @nazarpindia 26 วันที่ผ่านมา +137

    പിന്നിൽ ഇരുത്തിയവനെക്കാൾ ജന മനസ്സ് കീഴടക്കിയവനാണ് പിന്നിൽ ഇരുന്ന രാഹുൽജി 💝

  • @anilvarughese6073
    @anilvarughese6073 27 วันที่ผ่านมา +528

    അയതിനാൽ വീണ്ടും രാഹുലിന് മൈലേജ്.

  • @sudhakrishnan1072
    @sudhakrishnan1072 27 วันที่ผ่านมา +428

    മോദി വീണ്ടും വീണ്ടും ചെറുതാകുന്നു. രാഹുൽ ഗാന്ധി എവിടെ ഇരുന്നാലും ജനങ്ങൾക്കിടയിൽ ആണ് രാഹുൽ ഗാന്ധിയുടെ സ്ഥാനം.

    • @anilacharyaacharya4702
      @anilacharyaacharya4702 26 วันที่ผ่านมา

      രാജ്യം നശിക്കണമെന്നാഗ്രഹിക്കുന്നവർ മാത്രമേ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകാൻ ആഗ്രഹിക്കത്തുള്ളൂ.

    • @myheartrose2477
      @myheartrose2477 26 วันที่ผ่านมา +2

      S❤❤❤

    • @Asar521
      @Asar521 26 วันที่ผ่านมา +1

      സത്യം

    • @ryanxavier_89
      @ryanxavier_89 26 วันที่ผ่านมา

      @@sudhakrishnan1072 ഏത് ജനം 100 സീറ്റുകൾ മാത്രമാണ് ലഭിച്ചത് 🤣

    • @TankachanV-qz7cp
      @TankachanV-qz7cp 26 วันที่ผ่านมา

      പോടാ ഷുനക്കി മോങ്ങിക്കും വരാൻ പോകുന്നത് ഇതുപോലെ ​@@ryanxavier_89

  • @abdulnizar9415
    @abdulnizar9415 27 วันที่ผ่านมา +538

    ജനമനസ്സിൽ രാഹുൽ മുൻ നിരയിലാണ് Rahul Gandhi ❤❤❤❤

    • @prasanth6737
      @prasanth6737 27 วันที่ผ่านมา +3

      😂😂😂

    • @ManojGManu-nq6du
      @ManojGManu-nq6du 27 วันที่ผ่านมา +2

      🤣🤣🤣

    • @marygeorge7745
      @marygeorge7745 26 วันที่ผ่านมา +3

      True.

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള 26 วันที่ผ่านมา

      മരിക്കുന്നത് വരെ ജന മനസുകളിൽ ഷാഡോ പ്രധാനമന്ത്രി ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😁😄😄😄😄😁

    • @lillyvk
      @lillyvk 26 วันที่ผ่านมา +1

      Thank you ❤❤😂

  • @salimkh2237
    @salimkh2237 26 วันที่ผ่านมา +29

    വലതുപക്ഷ അനുഭാവി ആയിട്ടും തെറ്റിനെ തെറ്റായി കാണുന്ന ശ്രീ രാഹുൽ ഈശ്വരിന്❤❤❤

  • @fechufahmi
    @fechufahmi 27 วันที่ผ่านมา +457

    രാഹുൽഗാന്ദി സീറ്റ് പിന്നിലാണെങ്കിലും ജനങ്ങളുടെ മനസ്സിൽ രാഹുൽഗാന്ദിയുടെ സ്ഥാനം ജനങ്ങളുടെ മനസ്സിൽ മോദിക്കും മുകളിലായി

    • @RachinRaj-z1k
      @RachinRaj-z1k 26 วันที่ผ่านมา +6

      അതുകൊണ്ട്‌ ആയിരിക്കും 99 സീറ്റിൽ ഒതുങ്ങിയത്😂😂.. നിങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ലല്ലോ...

    • @internationalcommentworker364
      @internationalcommentworker364 26 วันที่ผ่านมา

      Nee aarada chette.naannore evide naari.​@@RachinRaj-z1k

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള 26 วันที่ผ่านมา +4

      മരിക്കുന്നത് വരെ ഷാഡോ പ്രധാനമന്ത്രി ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😁😄😄😄😄😁

    • @beautifulnature3995
      @beautifulnature3995 26 วันที่ผ่านมา +2

      ​@@ജെയിംസ്ബോണ്ട്കേരളഎത്ര സുന്ദരമായ നടക്കാത്ത ആഗ്രഹം🤭

    • @ashviralcut
      @ashviralcut 26 วันที่ผ่านมา +4

      ​@@RachinRaj-z1k നിനക്ക് ഒരു മാറ്റവും ഇല്ലല്ലേ, മോഡിക്ക് നേരിട്ട് ബാലറ്റ് പേപ്പറിനെ നേരിടാൻ കഴിയുമോ

  • @Jtech2024
    @Jtech2024 26 วันที่ผ่านมา +13

    ഈ വാർത്ത പൊതുജനങ്ങളിലേക്ക് എത്തിച്ചതിന് രാഹുൽ ഈശ്വറിനെ ഞങ്ങൾ അഭിനന്ദിക്കുന്നു ❤

  • @Beerankutty.KBapputty
    @Beerankutty.KBapputty 27 วันที่ผ่านมา +304

    നമസ്ക്കാരം രാഹുൽ ഈശ്വർജി❤ ഇകഴ്ത്തും തോറും കൂടുതൽ ജനഹൃദയങ്ങളിലേക്ക് കേറുന്ന ഒരു വ്യക്തിത്വമാണ് രാഹുൽജി നമ്മുടെ ഷാഡോ പ്രധാന മന്ത്രി അസൂയാലുവായ ഒരു ച്ചായക്കാരൻ്റെ സംസ്കാരം ബ്രദർ പറഞ്ഞത് പോലെ ഇതിനെതിരെ പ്രതിപക്ഷം ശക്തമായതാക്കിത് നൽകണം അഭിനന്ദനങ്ങൾ രാഹുൽ ഈശ്വർജി❤❤❤💐💐💐

    • @edwinfertle8552
      @edwinfertle8552 26 วันที่ผ่านมา

      It's not a big issue.
      Respect and culture should be expected from well educated refined and matured community.
      When nothing is found from above
      You and I will be treated like this.
      Holding the power is not what it makes,but how you treat a human is most important.
      Anyway karma will repeat,then you will know how shameful the person is.
      History does nt go like, it will repeat .... Very sad you know

    • @ryanxavier_89
      @ryanxavier_89 26 วันที่ผ่านมา +1

      ഒന്നും സംഭവിക്കില്ല

    • @azeezasi3578
      @azeezasi3578 26 วันที่ผ่านมา

      ഇത്തരം തരം താഴ്ന്ന പ്രധാന മന്ത്രി ഇന്ത്യ യിൽ ഉണ്ടായിട്ടില്ല

  • @varghesecx3244
    @varghesecx3244 26 วันที่ผ่านมา +74

    രാഹുൽഗാന്ധിയെ എത്ര പിന്നിൽ ആക്കിയാലും അദ്ധേഹത്തിന്റെ ജനപിന്തുണ വലുതാണ് ❣️💪💪💪💪💪💪🇮🇳

  • @regivarghese2623
    @regivarghese2623 27 วันที่ผ่านมา +68

    Big salute to Rahulji

  • @abdulrahuman3784
    @abdulrahuman3784 26 วันที่ผ่านมา +16

    രാഹുൽ ഈശ്വരൻ താങ്കൾ വളരെ സത്യസന്ധനാണ്

  • @user-kn9mp1ms8m
    @user-kn9mp1ms8m 26 วันที่ผ่านมา +12

    നരേന്ദ്രമോദിക്ക് ജനങ്ങളുടെ മനസ്സിലുള്ള സ്ഥാനം ഏറ്റവും പിറകിലാണ് 😊

  • @mayavijay123
    @mayavijay123 27 วันที่ผ่านมา +50

    Shame on central government.. 😡

  • @v.cvarghese6735
    @v.cvarghese6735 26 วันที่ผ่านมา +16

    മോദി 50 താം നിരയിൽ സീറ്റു കൊടുത്താലും രാഹുൽജി ഞങ്ങളുടെ മനസ്സിൽ എന്നും ഒന്നാമൻ തന്നെ

  • @shajigeorge4071
    @shajigeorge4071 27 วันที่ผ่านมา +255

    ഒന്ന് ഇരുട്ടി വെളുക്കുമ്പോൾ ലോകം അവസാനിയ്ക്കില്ലല്ലോ ... കാലം കലികാലം .. വരും ഒരുനാൾ ..
    ❤ Rahul ji ❤

    • @sooraj981
      @sooraj981 27 วันที่ผ่านมา +2

      രണ്ടു mp മാരെ വച്ചു നിങ്ങൾ എന്തുണ്ടാകാനാണ് എന്ന് ചോദിച്ചു കളിയാകുമ്പോൾ ഖാൻഗ്രെസ്സ് ഓർക്കണമായിരുന്നു 😅😅😅

    • @shamima2946
      @shamima2946 27 วันที่ผ่านมา +11

      ​@@sooraj981ഏതാനും വർഷങ്ങൾക്കുള്ളിൽ ഫീസു പോയ ചായക്കാരൻ്റെ പാർട്ടി വീണ്ടും രണ്ടായി ചുരുങ്ങും 😅😅.
      ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതാണ് മോങ്ങിയുടെ ഇപ്പോഴത്തെ അവസ്ഥ 😢😢.

    • @internationalcommentworker364
      @internationalcommentworker364 26 วันที่ผ่านมา +6

      ​@@sooraj981enthu oorkkan sanghi.

    • @internationalcommentworker364
      @internationalcommentworker364 26 วันที่ผ่านมา +1

      ​@@shamima2946avante vaayil thanne koduthu bro.

    • @abdulvahidk7649
      @abdulvahidk7649 26 วันที่ผ่านมา

      മലയാളം പണ്ഡിതൻ ആണെന്ന് തോന്നുന്നു 😂​@@sooraj981

  • @surendranm.k985
    @surendranm.k985 26 วันที่ผ่านมา +6

    കഴിഞ്ഞ പത്തു വർഷമായി അ ദേഹം ഭാരത മക്കളെ മുഴുവൻ അപമാനിക്കുന്നു. മാന്യതയുള്ളവർക്കു മാത്രമേ മറ്റുള്ളവരെ മാനിക്കാൻ സാധിക്കു.

  • @sreevalsanm6140
    @sreevalsanm6140 27 วันที่ผ่านมา +150

    ബി. ജെ. പി. കാരെ നിങ്ങളും നിങ്ങളുടെ നേതാവും എത്രമാത്രം രാഹുൽഗാന്ധിയെ ചവിട്ടി താഴ്ത്താൻ നോക്കുന്നോ അദ്ദേഹം ഉദയസൂര്യനെപോലെ ഉദിച്ച് ഉയർന്നു വരും. അത് ഓർത്താൽ നല്ലത്. 🌹🏵️❤

    • @bhaskaranp5044
      @bhaskaranp5044 26 วันที่ผ่านมา

      അയാൾ ഉ യർത്തെഴുന്നേൽക്കാൻ ദേഹവിയോഗം നടത്തിയിരുന്നൊ സഹാദര അയാൾക്ക് കിടന്ന് ഉറങ്ങാൻ സൗകര്യമുള്ള സ്ഥലം മോദി കൊടുത്തതായിരിക്കും

  • @moidukhan
    @moidukhan 26 วันที่ผ่านมา +8

    ആ ഒരൊറ്റ കാരണം കൊണ്ട് ഇന്നത്തെ ചർച്ച രാഹുൽഗാന്ധിയെ കുറിച്ച് മാത്രമായി. മോദിയുടെ പ്രസംഗം വെള്ളത്തിലുള്ളയി.

  • @Ajinsunitha
    @Ajinsunitha 27 วันที่ผ่านมา +50

    Love Rahul gandhi❤❤❤❤❤❤

  • @ShahulHameed-w2q
    @ShahulHameed-w2q 26 วันที่ผ่านมา +15

    ശ്രീ രാഹുൽ ഈശ്വർ ഇപ്പോൾ സത്യസന്ധമായി സംസാരിക്കുന്നു ഇതുപോലെ നിഷ്പക്ഷമായി മുന്നോട്ടുപോകും നമ്മളൊക്കെ കൂടെയുണ്ടാവും

  • @philominaomana3724
    @philominaomana3724 27 วันที่ผ่านมา +142

    മോദി യാണ് ഇപ്പോൾ താഴേക്ക് പോയത്.. രാഹുൽജി എല്ലാവരുടെയും മനസ്സിൽ മുന്നിലും... എല്ലാം നന്മക്കായി 👍🏿👍🏿

  • @stephentdanielverygood2576
    @stephentdanielverygood2576 27 วันที่ผ่านมา +40

    രാഹുൽ ഗാന്ധി ഭാവി പ്രധാന മന്ത്രി 👍👍👍

    • @Time_pass549
      @Time_pass549 26 วันที่ผ่านมา

      എല്ലാ കാലവും😂😂😂

  • @sebastianseban9816
    @sebastianseban9816 27 วันที่ผ่านมา +248

    ഇതൊക്കെ ഒരു നിയോഗമാണ്.. ഒരു പക്ഷെ മുൻനിരയിൽ ഇരിപ്പിടം കൊടുത്തിരുന്നു എങ്കിൽ ഒരു സാധാരണ ദിവസം പോലെ കടന്നു പോകുമായിരുന്നു.. തിരഞ്ഞെടുപ്പ് കഴിഞ്ഞു എന്ന് പോലും അറിയാതെ തിരഞ്ഞെടുപ്പ് പ്രചാരണം പോലെ മോദി നടത്തിയ വായ്‌താരി മാത്രമാകുമായിരുന്നു. ഇന്നത്തെ വിഷയം.. രാഹുൽ ഗാന്ധിക്ക് ഒരു റോളുമില്ലാതിരുന്ന ഇന്നും രാഹുൽ ഒരുപടി മുന്നിൽ നിൽക്കുന്നു... Well done അന്ത് ഭക്തോം....

    • @charlymathew5098
      @charlymathew5098 26 วันที่ผ่านมา +13

      എന്ത് കാണിച്ചാലും ഓരോ ചടങ്ങിലും രാഹുൽ ഗാന്ധി യെ ജനങ്ങൾ ശ്രദ്ധിക്കാൻ ഉള്ള കാര്യങ്ങൾ poojp കാര് ചെയ്തു കൂട്ടും 😜😜😜😜😜😜

    • @user-rn1cj3zd3i
      @user-rn1cj3zd3i 26 วันที่ผ่านมา +2

      Mongiude ahamkaram

    • @user-dq4pl6ko8j
      @user-dq4pl6ko8j 26 วันที่ผ่านมา +2

      Budhiyillatha teamsa ithonnum chindikkukayilla

    • @retheeshr738
      @retheeshr738 26 วันที่ผ่านมา +1

      ​@@charlymathew5098 അവര് ചെയ്തില്ലെങ്കിൽ പപ്പു മുൻ സീറ്റിൽ ഇരുന്നു ഉറങ്ങി മൈലേജ് ഉണ്ടാക്കും😂😂😂

    • @indrans5487
      @indrans5487 26 วันที่ผ่านมา

      ​@@retheeshr738എന്നാലും ear phone വെച്ച് സംസാരിക്കില്ല.കാരണം രാഹുൽ സ്കൂളിൽ പോയിട്ടുണ്ട്.

  • @bennijoseph195
    @bennijoseph195 26 วันที่ผ่านมา +11

    അല്പന്മാർക്കിങ്ങനയേ ചെയ്യാൻ പറ്റൂ

  • @user-eo8wu6kw5w
    @user-eo8wu6kw5w 27 วันที่ผ่านมา +78

    ജനങ്ങൾ തിരഞ്ഞെടുത്തതാണ് പ്രതിപക്ഷ നേതാവിനെ മാഷാഅല്ലാഹ്‌ 👍 ഭരണം ജനങ്ങളുടെ ഔദാര്യം ആണ് അഹങ്കരിക്കരുത് 💯

    • @vksugathan630
      @vksugathan630 26 วันที่ผ่านมา

      ഭരണ കക്ഷിയെയും ജനങ്ങൾ തെരഞ്ഞെടുത്ത താണ്.
      മോദിയെ ഭരണം ഏല്പിച്ചതും ജനങ്ങൾ ആണ്.

  • @Karthik12hg
    @Karthik12hg 27 วันที่ผ่านมา +36

    ജനങ്ങളുടെ മനസ്സിൽ രാഹുൽ ഗാന്ധി മുന്നിൽ തന്നെ ❤

  • @abhilashbhaskar9762
    @abhilashbhaskar9762 27 วันที่ผ่านมา +43

    സത്യത്തിൽ രാഹുൽ ഗാന്ധിയെ ബിജെപി ഭയക്കുന്നു.. അത് നമ്മൾ ആരും കരുതുന്നതിനേക്കാൾ ഒരുപാട് ഒരുപാട് ഭയക്കുന്നു.... 🙏🙏🙏🙏

  • @SajeerKattayada
    @SajeerKattayada 27 วันที่ผ่านมา +162

    രാഹുൽ ഈശ്വർ ❤️❤️❤️ കേരള ധ്രുവ് 👍🏻👍🏻keep going bro❤️

    • @prasanth6737
      @prasanth6737 27 วันที่ผ่านมา +2

      😂😂😂

    • @sooraj981
      @sooraj981 26 วันที่ผ่านมา

      ​@@prasanth6737😅😅😅😅

    • @kaderk6826
      @kaderk6826 26 วันที่ผ่านมา +3

      100 % കരക്ട്

    • @shafidaka1018
      @shafidaka1018 26 วันที่ผ่านมา +1

    • @kammukammupandikasala2419
      @kammukammupandikasala2419 26 วันที่ผ่านมา +2

      👍🏻👍🏻👍🏻👍🏻💯💯

  • @hifluyt7528
    @hifluyt7528 26 วันที่ผ่านมา +6

    താങ്കൾ വളരെ നന്നായി പറയുന്നു നമ്മുടെ രാജ്യത്തിൻ്റെ പോക്ക് എവിടെക്ക് '

  • @binuj4060
    @binuj4060 27 วันที่ผ่านมา +146

    രാഹുൽ ഗാന്ധിക്ക് മാത്രമേ ഈ രാജ്യത്തെ രക്ഷിക്കാൻ കഴിയു . BJP യുടെ ഈ പ്രവൃത്തിയിലൂടെ രാഹുൽ ഗാന്ധിയുടെ സ്വീകാര്യത ഒന്നു കൂടി വർദ്ധിച്ചു.

    • @RachinRaj-z1k
      @RachinRaj-z1k 26 วันที่ผ่านมา +5

      ആദ്യം കോൺഗ്രസ്സ് പാർട്ടി രക്ഷപെടട്ടെ എന്നിട്ട് രാജ്യത്തെ രക്ഷിക്കാം😂😂😂

    • @internationalcommentworker364
      @internationalcommentworker364 26 วันที่ผ่านมา +5

      ​@@RachinRaj-z1katheda kaathirunno sanghi chette.

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 26 วันที่ผ่านมา

      ​@@RachinRaj-z1kഅയോദ്ധ്യായിൽ വരെ നിനെയൊക്ക ഇന്ത്യൻ ജനത കണ്ടം വഴി ഓടിച്ചിട്ടുണ്ടെങ്കിൽ ബാക്കിയൊക്കെ വെറും നിസ്സാരം. കാരണം ഇന്ത്യൻ ജനതക്ക് എല്ലാം മനസിലായി കഴിഞ്ഞു

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 26 วันที่ผ่านมา +1

      ​@@RachinRaj-z1kബിജെപി രക്ഷപെട്ടത് താൽക്കാലികം മാത്രം.. നായിഡുവിനും നിതീഷിനും ചായ ഇട്ടു കൊടുത്തല്ലേ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് 😂

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 26 วันที่ผ่านมา +2

    വളരെ ദൗർഭാഗ്യകരമായ കാര്യമാണ് എങ്കിലും ജനഹൃദയങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്നും മുൻനിരയിൽ തന്നെയായിരിക്കും ഹൃദയത്തിന്റെ ആഴങ്ങളിൽ ഇഴപിരിച്ചെടുക്കാനാവാത്ത ആ ഇഴയടുപ്പത്തിന്റെ ധന്യത എന്നും അതുല്യമായിരിക്കും. അഭിനന്ദനങ്ങൾ.

  • @vpaboobacker6239
    @vpaboobacker6239 27 วันที่ผ่านมา +99

    തറവാടിത്തവും അന്തസ്സും മാന്യതയും വിദ്യാഭ്യാസവും എല്ലാം ഉള്ളവരെവേണം രാജ്യത്തിൻറെ ചുമതല ഏൽപ്പിക്കേണ്ടത് എന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്😢

  • @senthamilkannan9472
    @senthamilkannan9472 26 วันที่ผ่านมา +2

    🙏 സത്യം ധർമ്മം നീതി ന്യായം സ്നേഹം സഹകരണം സഹിഷ്ണുത വിശാലമനസ്കത പക്വത ജനാധിപത്യം മതേതരത്വം സാഹോദര്യം സഹകരണം മനുഷ്യത്വം ദയ കരുണ അഭയംനൽകൽ സംസ്കാരം ഇതെല്ലാം രാഷ്ട്രീയ ഹിന്ദു വർഗ്ഗീയ വാദികളിൽ പ്രധീക്ഷിക്കാൻ പാടില്ല .ചാപ്പു ചായവലാ ചെങ്കോലൻ 30 ഓ 25 ഓ വർഷങ്ങൾക്ക് മുമ്പ് റോട്ടിൽ തേരാ പാരാ നടക്കുബോൾ ഇന്ദിരാഗാന്ധിയുടെ കൂടെയും രാജീവ്ഗാന്ധിയുടെ കൂടെയും സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ മുൻനിരയിൽ ഇരുന്നിട്ടുണ്ട്.രാഹുൽ ഗാന്ധി ആരാണ് എന്ന് മനസ്സിലാകകിയവർക്ക് കാര്യങ്ങള്‍ മനസ്സിലാകും.രാഹുൽ ഗാന്ധിയുടെ സ്ഥാനം ജന കോടികളുടെ ഹ്രദയത്തിൽ ആണ്.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💙💙💙💙💙💙💙💙🙏🙏🙏🙏🙏🙏🙏🙏

  • @shabeershumsudheen6773
    @shabeershumsudheen6773 27 วันที่ผ่านมา +83

    അവസാന നിരയിൽ ഇരുന്നവനാണ് ഇന്ന് രാജ്യം മൊത്തം ചർച്ചാവിഷയം.

  • @hamsakattadath8402
    @hamsakattadath8402 26 วันที่ผ่านมา +2

    രാഹുൽ ഈശ്വറിനെ ഇന്ന് ഞാൻ സല്യൂട്ട് ചെയ്യുന്നു.
    തിരിച്ചറിവുള്ള ഇന്ത്യക്കാരനായതിൽ

  • @user-gt1nd8jm5l
    @user-gt1nd8jm5l 27 วันที่ผ่านมา +26

    RaGa: The Leader of People ❤

  • @dr.savadmoulavi5250
    @dr.savadmoulavi5250 27 วันที่ผ่านมา +9

    രാഹുല്‍ ഈശ്വര്‍ അങ്ങയെ നമിക്കുന്നു .ഒരു നല്ല വിശദീകരണം നല്‍കിയതിനു

    • @ryanxavier_89
      @ryanxavier_89 26 วันที่ผ่านมา

      @@dr.savadmoulavi5250 😂🤣🤭

  • @akashvijayanck7069
    @akashvijayanck7069 27 วันที่ผ่านมา +57

    ഇതുപോലൊന്നും നാളെ രാഹുൽ ചെയ്യില്ല

  • @minithomasthomas5683
    @minithomasthomas5683 26 วันที่ผ่านมา +8

    നിങ്ങളുട ഈ speech ഒത്തിരി ഇഷ്ടം ആയി...... ❤

  • @subramaniank1327
    @subramaniank1327 27 วันที่ผ่านมา +20

    😂തലച്ചോറിന് പകരം ചാണകമാവുമ്പോൾ നമ്മൾ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ😂

  • @Nahan-zv2fe
    @Nahan-zv2fe 26 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @maanurasheed
    @maanurasheed 27 วันที่ผ่านมา +55

    എത്രത്തോളം പിന്നിലാക്കാൻ ശ്രമിക്കുന്നുവൊ അത്രത്തോളം രാഹുൽജി മൂന്നോട്ട് ക്കൂദിക്കുന്നു❤

  • @ravidaniel9808
    @ravidaniel9808 27 วันที่ผ่านมา +3

    Raguljiiiii❤❤❤❤

  • @123Vimalraj2009
    @123Vimalraj2009 27 วันที่ผ่านมา +21

    കലികാലത്തു ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും.. ശേഷം മൂടോടെ വെട്ടി മാറ്റും..

  • @sunisobhanan5327
    @sunisobhanan5327 27 วันที่ผ่านมา +3

    രാഹുൽ ജി ❤️❤️

  • @SajiKumar-j1f
    @SajiKumar-j1f 27 วันที่ผ่านมา +70

    ജനഹൃദയങ്ങളിലാണ് രാഹുൽഗാന്ധിയുടെ സ്ഥാനം ഇതെല്ലാം മോദിയുടെ കളി

  • @brindaramesh1024
    @brindaramesh1024 26 วันที่ผ่านมา +1

    Exactly said Rahul;❤❤

  • @SurendranK-ui9br
    @SurendranK-ui9br 27 วันที่ผ่านมา +21

    നാണം കെട്ട പരിശകൾ. എവിടെ ഇരുത്തിയാലും അയാൾ ഇപ്പോൾ നിങ്ങളെപോലെയുള്ള വേതാളങ്ങളെക്കാൾ ജന മനസ്സുകളിൽ ഇടം നേടിയിരിക്കുന്നു 🙏

  • @abduljaleelpgm7831
    @abduljaleelpgm7831 26 วันที่ผ่านมา +3

    അപമാനിക്കാൻ ശ്രമിച്ചിട്ടും അഞ്ചാം നിരയിൽ വന്നിരുന്ന രാഹുൽ ഗാന്ധി തന്നെയാണ് ഇന്നത്തെ താരം...
    സത്യം വിളിച്ചു പറയാൻ ധൈര്യം കാട്ടിയ രാഹുൽ ഈശ്വറിന്നും അഭിനന്ദനങ്ങൾ

  • @latheefpk9387
    @latheefpk9387 27 วันที่ผ่านมา +30

    രാഹുൽ ഈശ്വർ കേരളത്തിലെ druv rattiy യാണ്

  • @bindubindu8539
    @bindubindu8539 26 วันที่ผ่านมา +1

    സങ്കടം വന്നു കണ്ടപ്പോൾ.. രാഹുൽബായ് ഇതിനെ കുറിച്ച് പറയണമെന്ന് ആഗ്രഹിച്ചേയുള്ളു.. 🙏🙏🙏താങ്കൾ തന്നെയാണിത് പറയേണ്ടത് സഹോദരാ

  • @ranippaulose8756
    @ranippaulose8756 27 วันที่ผ่านมา +28

    എല്ലാം നല്ലതിന് ബ്രോ പാർലമെന്റിൽ നിന്നും അപമാനിച്ചു ഇറക്കിവിട്ട rahul പ്രതിപക്ഷ നേതാവായി തിരിച്ചു വന്നു അതുപോലെ മോദി അടുത്തു തന്നെ പുറകിൽ ആകാൻ പോകുന്നു

  • @Abdulla98627
    @Abdulla98627 26 วันที่ผ่านมา +1

    ഇത് രാഹുൽ ഈശ്വർ പറഞ്ഞത് പോലെ തികച്ചും അൽപത്തം ഇത് രാഹുൽ ഗാന്ധിക്ക് ഗുണമേ ചെയ്യു

  • @ashokankemmangaya9296
    @ashokankemmangaya9296 27 วันที่ผ่านมา +22

    R G ❤❤❤

  • @mohamedkabeer7205
    @mohamedkabeer7205 26 วันที่ผ่านมา +2

    ആരൊക്കെ പുറകെൽ ആകെയാലും മുന്നേൽ തന്നെ athekam വൈകാതെ മുന്നേൽ തന്നെ വരും അതാണ് രാഹുൽജി ❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @BK-ly2mv
    @BK-ly2mv 27 วันที่ผ่านมา +54

    വിവരംകെട്ടവൻ പ്രധാനമന്ത്രിയായാൽ ഇതല്ല ഇതിലപ്പുറം നടക്കും ഇന്ത്യയുടെ യശ്ശസ്സ് വാനോളം ഉയർത്തുന്നവനാ .ണല്ലോ വിശ്വകുരു എന്നാലും കേരള രാഹുലിന് വിശ്വകുരു വിനെ ഇനിയും വിശ്വാസം ഉണ്ട് പാവം ഒന്നും അറിഞ്ഞില്ല പോലും അങ്ങേര് കണ്ടില്ലേ രാഹുൽ ഗാന്ധി എവിടെയാണ് ഇരുന്നത് എന്ന് വിളിക്കാമായിരുന്നില്ലെ മുൻനിര സീറ്റിലേക്ക് കഷ്ടം

  • @shareefahamedmottammal4144
    @shareefahamedmottammal4144 26 วันที่ผ่านมา +1

    മോഡിയുടെ ഗ്രാഫ് വീണ്ടും താണു അല്പത്തരം!രാഹുൽഗാന്ധി ഒരിക്കൽ കൂടി ഉയരങ്ങളിൽ തുറന്നുപറഞ്ഞ താങ്കൾക്കു നന്ദി

  • @EqualJustice-4-all
    @EqualJustice-4-all 27 วันที่ผ่านมา +69

    നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യ സമരത്തെ ചതിച്ചവർക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്തെങ്കിലും അവകാശമുണ്ടോ? ബ്രിട്ടീഷുകാർക്ക് വേണ്ടി ചാരപ്പണി നടത്തി സ്വാതന്ത്ര്യ സമര സേനാനികളെ കെണിയിൽ പെടുത്തിയവർക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്ത് അവകാശമാണുള്ളത്? സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ചെറുപ്പക്കാരെ മസ്തിഷ്ക പരിലാളനം ചെയ്തു സ്വാതന്ത്ര്യ സമരത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിട്ട വർക്ക് നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ എന്ത് അവകാശമാണുള്ളത്?
    സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലാത്തവർക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ അവകാശമുണ്ടോ? അറുപത് രൂപ മാസ ശമ്പളത്തിൽ ബ്രിട്ടീഷുകാരുടെ ചാരനായി ജോലി ചെയ്ത സവർക്കറുടെ അനുയായികൾക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ എന്ത് അവകാശമാണുള്ളത്? നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ രക്തസാക്ഷികളുടെ പിൻതലമുറക്കാർമാത്രമാണ് നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യ ആഘോഷിക്കാൻ അർഹതപ്പെട്ടവർ. പക്ഷേ അന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി രക്തസാക്ഷികളായവരെ മാറ്റിനിർത്തുകയും അന്ന് രാജ്യത്തെയും സ്വാതന്ത്ര്യ സമരത്തെയും ഒറ്റിക്കൊടുത്തവ൪ ദേശീയവാദികൾ ആണെന്നും പറഞ്ഞ് ഇപ്പോൾ കപട നാടകം കളിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് കള്ളന്മാർക്ക് വേണ്ടി നമ്മുടെ രാജ്യത്തെ ഒറ്റിക്കൊടുത്ത ചതിയന്മാരായ ഇവരെ എങ്ങനെ വിശ്വസിക്കുവാൻ പറ്റും. ഇവരുടെ കയ്യിൽ രാജ്യത്തിൻറെ ഭാവിയും സുരക്ഷിതത്വവും എന്തായിരിക്കും?

    • @marygeorge7745
      @marygeorge7745 26 วันที่ผ่านมา +4

      Well said.

    • @zakariya.k9937
      @zakariya.k9937 26 วันที่ผ่านมา +1

      ചായക്കാരൻ ഫോട്ടത്തിൽ മാത്രം രാഹുൽജി ജനങ്ങളുടെ ഹൃദയത്തിൽ

    • @lembhodharan7428
      @lembhodharan7428 26 วันที่ผ่านมา +1

      👍👍👍👍♥️♥️♥️

  • @jamesantony8495
    @jamesantony8495 26 วันที่ผ่านมา +2

    you are correct

  • @Secular633
    @Secular633 27 วันที่ผ่านมา +83

    ഇപ്പോൾ പുറകിൽ ഇരുത്താൻ പറ്റിയേക്കും എന്നാൽ അടുത്ത് തന്നെ രാഹുൽ കൊടി ഉയർത്തും. വജ്പേയ് എവിടെ കിടക്കുന്നു. ഇപ്പോഴത്തെ ബിജെപി നേതാക്കന്മാർ എവിടെ കിടക്കുന്നു. ഇനി രാഹുൽ പ്രധാനമന്ത്രി ആയാൽ ഇത് പോലെ ചീപ്പ്‌ ആകുമെന്ന് കരുതണ്ട

    • @radhakrishnankonattuparamb7273
      @radhakrishnankonattuparamb7273 26 วันที่ผ่านมา +1

      അങ്ങനെയായാൽ പിന്നെ ഇവർ തമ്മിൽ എന്തു വ്യത്യാസം?

    • @SamyuSudhi
      @SamyuSudhi 26 วันที่ผ่านมา

      😂🤣🤣🤣

    • @ajithsm11
      @ajithsm11 26 วันที่ผ่านมา

      ഇവനെ ഇരുത്തണ്ടത് വേറെ സ്ഥലത്താ രാജ്യ ദ്രോഹി.ഇവനെ പോലെയുള്ള മുതു പൊട്ടൻമാരെ വാഴ്തി പാടുന്ന നിൻറെറ വീട്ടിൽ കൊണ്ടിരുത്ത്

  • @hamsak2289
    @hamsak2289 26 วันที่ผ่านมา +1

    നാം ഇന്ത്യ ക്കാർ
    നമ്മുടെ കീഴ് വഴക്കം തന്നെ
    ഉന്നതമായ വെക്തികളെ ആദരവ് നൽകിയവരാണേൽ നാം ഓരോരുത്തരും എന്നും ഈ കീഴ് വഴക്കം നില നിൽക്കണം അത് നമ്മുടെ മക്കളെ പഠിപ്പിക്കണം ജയ് ഹിന്ദ് ❤

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 27 วันที่ผ่านมา +3

    പാവപ്പെട്ട ജനങ്ങളുടെ മനസ്സിൽ രാഹുൽഗാന്ധി എപ്പോഴും ഒന്നാം സ്ഥാനത്താണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amjupulikikal
    @amjupulikikal 27 วันที่ผ่านมา +20

    Well said

  • @johnsimon8430
    @johnsimon8430 26 วันที่ผ่านมา +1

    വളരെ ശരിയായ നിരീക്ഷണം. ഇങ്ങനെയുള്ള കാര്യങ്ങളിൽ മുഖം നോക്കാതെയും, ഭയം കൂടാതെയും അഭിപ്റായം പറയുന്ന രാഹുൽ ഈശ്വർ സാറിന് ആയിരം അഭിവാദ്യങ്ങൾ...അവർ പൊട്ടനെ പേടിക്കുന്നു....അതാണ് കാര്യം...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @TheSanalrajan
    @TheSanalrajan 27 วันที่ผ่านมา +50

    മോഡിക്ക് രാഹുൽ ഗാന്ധിയെ പേടിയാണ്.. രാഹുൽ ഗാന്ധിയെ മുന്നിൽ കണ്ടാൽ മോഡി പ്രസംഗിക്കുമ്പോൾ മുട്ടിടിക്കും അതാണ്‌ കാര്യം 😂😂

    • @anithaashok5570
      @anithaashok5570 26 วันที่ผ่านมา

      😂😂😂😂😂😂😂😂

    • @Sunil8311
      @Sunil8311 23 วันที่ผ่านมา

      🤣🤣🤣

  • @nissara.l.3400
    @nissara.l.3400 26 วันที่ผ่านมา +1

    ചിലർ എത്ര വളർന്നാലും അതിനൊപ്പം അവരുടെ മനസ്സ് വളരില്ല. അല്പത്തരം അവരെ വിട്ടുപോകില്ല 🙏👍

  • @kkthankachan6496
    @kkthankachan6496 27 วันที่ผ่านมา +18

    രാഹുൽ ഗാന്ധി ജന ഹൃദയങ്ങളിൽ ഉണ്ടു
    വർഗീയ മനസ്സുകൾ മുഴുവൻ വിഷം ആണ്
    പോകാൻ പറ
    അവനവൻ കുഴിക്കുന്ന കുഴികളിൽ സ്വയം വീഴും

  • @sreenivasanvk2403
    @sreenivasanvk2403 26 วันที่ผ่านมา +1

    ആവരുടെ കൂടെ ഇരിയ്ക്കുന്നതിനേക്കാൾ നല്ലതാണ് സാധാരണക്കാരുടെ കൂടെ ഇരിയ്ക്കുന്നത്.

  • @raheesvip3071
    @raheesvip3071 27 วันที่ผ่านมา +22

    Rahul Gandhi & brother Rahul eshwer
    GOD BLESS YOU

  • @hashimbaig473
    @hashimbaig473 26 วันที่ผ่านมา +2

    സംസ്കാരമില്ലാത്ത മോദിയിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കണം

  • @nazarayan9517
    @nazarayan9517 27 วันที่ผ่านมา +21

    Yes brother your right ❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedkm1683
    @mohammedkm1683 26 วันที่ผ่านมา +1

    100% you are right thank u

  • @ashrafmk9890
    @ashrafmk9890 27 วันที่ผ่านมา +12

    Yes
    well said
    100 %❤

  • @NaveedA-el6pw
    @NaveedA-el6pw 27 วันที่ผ่านมา +5

    Valare sheriyannu rahul eeshwar paranjath വലരെ ശെരിയന്നു💯💯💯

  • @MohanKumar-rx5vz
    @MohanKumar-rx5vz 27 วันที่ผ่านมา +27

    അഞ്ച് ലക്ഷം ഭൂരിപക്ഷം ഇന്ന് ഒന്നര ലക്ഷം ആയി അടുത്ത തവണ മിക്കവാറും അത് സീറോ ആകും

  • @koshyoommen3639
    @koshyoommen3639 26 วันที่ผ่านมา +1

    രാഹുൽ ഗാന്ധിക്ക് ഇതുകൊണ്ട് ഒരു കുറവും ഉണ്ടായില്ല.ബിജെപിയുടെ വെറും വ്യാമോഹം ആണ്. രാഹുൽ ഗാന്ധിക്ക് ഇതുകൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ.

  • @AMSams971
    @AMSams971 27 วันที่ผ่านมา +15

    Jananayak Rahul gandhi ❤

  • @bennythachil6911
    @bennythachil6911 26 วันที่ผ่านมา +1

    രാഹുൽജി നിങ്ങൾ എവിടെ ഇരുന്നാലും ജനാധിപത്യത്തിന്റെ മുൻനിരയിൽ തനെയുണ്ടാകും .

  • @BennyNC-pk1gq
    @BennyNC-pk1gq 27 วันที่ผ่านมา +11

    OUR R.G.

  • @muneer.t.kidanhi2387
    @muneer.t.kidanhi2387 26 วันที่ผ่านมา +2

    രാഹുൽ ഗാന്ധിയെ മുന്നിൽ ഇരുത്തിയാൽ മോഡിജിക്ക് മുട്ട് വിറക്കും
    പിന്നെ സംസാരിക്കാൻ ആകൂല അത് കൊണ്ട ആരും ഒന്നും വിജാരികണ്ട

  • @shameerkasim9995
    @shameerkasim9995 27 วันที่ผ่านมา +20

    ബിജെപി തന്നെ അവരെ കുഴിച്ചു മൂടാനുള്ള കുഴി സ്വയം തോണ്ടുന്നു...ഇന്നത്തെ വാർത്ത മൊത്തം ഇതാണ് RG becoming star... Bjp making space to RG for growing his political career...മോദിജിയുടെ 98 മിനിറ്റ് long പ്രസംഗം അപ്രസക്തമായി

    • @smithabiju9001
      @smithabiju9001 26 วันที่ผ่านมา

      Exactly 💯 💯 💯

  • @AbdulRahman-re2vz
    @AbdulRahman-re2vz 26 วันที่ผ่านมา +2

    പ്രിയപ്പെട്ട രാഹുൽ ഈശ്വർ ഇവർക്കിടയിൽ ആരുമില്ലേ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അല്പത്തരം ആണ് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ😏😏😏😏😏😏😏😏😂

  • @abdullav1615
    @abdullav1615 27 วันที่ผ่านมา +13

    Rahul you are correct

  • @RahumathullaAR
    @RahumathullaAR 27 วันที่ผ่านมา +18

    Raga🎉

  • @valsammajose9431
    @valsammajose9431 27 วันที่ผ่านมา +1

    I love you Rahulji . 🌹🌹🌹🌹❤❤❤🎉🎉👍👍

  • @lisnamancottil814
    @lisnamancottil814 27 วันที่ผ่านมา +9

    ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ..

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 26 วันที่ผ่านมา +1

    മോദിയുടെ അൽപ്പത്തരം ജനങ്ങൾക്ക് ബോധ്യപ്പെടട്ടെ

  • @anithakabeer1460
    @anithakabeer1460 27 วันที่ผ่านมา +5

    Rahul 👍❤

  • @raeesraeeskalpally7785
    @raeesraeeskalpally7785 24 วันที่ผ่านมา +1

    ജനങളുടെ മനസ്സിൽ രാഹുലിന്റെ സീറ്റ് മുൻ നിരയിൽ ആണ് ❤

  • @premanmk6893
    @premanmk6893 27 วันที่ผ่านมา +5

    മോഡി ഭരണത്തിൽ ഇതിൽ കൂടുതൽ നടക്കും. ജനാധിപത്യത്തെ അപമാനിക്കുന്നവർ

  • @josephvarkey4785
    @josephvarkey4785 27 วันที่ผ่านมา +1

    Rahulji ❤❤❤❤❤❤❤

  • @Theterrace1969
    @Theterrace1969 27 วันที่ผ่านมา +8

    അത് അങ്ങനെ തന്നെ വേണം എന്ന് പറയുന്ന ഒരു വലിയ സമൂഹം രൂപപെട്ടു കഴിഞ്ഞു ഇനി കാലം തീരുമാനിക്കട്ടെ !!

    • @simonvarghese8673
      @simonvarghese8673 27 วันที่ผ่านมา

      രാജ്യദ്രോഹികൾ മാത്രം.

  • @truevision75
    @truevision75 25 วันที่ผ่านมา

    താങ്കളുടെ ചിന്തകളും, വാക്കുകളും നാൾക്കുനാൾ നന്നായി വരുന്നു. മംഗളം 🌹🌹🌹

  • @vishutholoor6997
    @vishutholoor6997 27 วันที่ผ่านมา +5

    Yes... Very true. Grow up, who ever done this....

  • @hariprasad3579
    @hariprasad3579 27 วันที่ผ่านมา +7

    ഇത് കൃത്യമായ അജണ്ടയുടെ ഭാഗമാണ് ജീ!

    • @SanthoshKumar-ub1dg
      @SanthoshKumar-ub1dg 27 วันที่ผ่านมา

      താങ്കളാണോ തീരുമാനിക്കുന്നത്

  • @josemd6202
    @josemd6202 26 วันที่ผ่านมา +2

    സത്യം പറയാലോ നല്ല കുടുംബത്തിലെ ജനിച്ചാൽ ആണ് മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാൻ പഠിക്കുക യുള്ളൂ അതിന് കുറച്ച് വിദ്യാഭ്യാസവും വേണം വായ തുറന്നാൽ മറ്റുള്ളവരെ കുറ്റം പറയാനും ആക്ഷേപിക്കാനും അല്ലാതെ എവിടാ എന്ത് പ്രസംഗിക്കുന്നു എന്നുപോലും മനസ്സിലാക്കാത്ത നേതാക്കന്മാരെ പറഞ്ഞിട്ട് കാര്യമില്ല കലികാലം